ما شاء الله .الله يبارك. വളരെ ഉപകാരപ്രദമായ അറിവ് നാഥൻ കാക്കട്ടെ
@harikumar44183 жыл бұрын
രോഗത്തിന്റെ ലക്ഷണങ്ങൾ പറയുമെന്ന് കാത് കൂർപ്പിച്ചിരുന്നു. പറഞ്ഞില്ല.
@Arogyam3 жыл бұрын
മലാശയ ക്യാന്‍സര്‍ രോഗ ലക്ഷണങ്ങൾ- fb.watch/7Xf0CiombX/
@riyas36743 жыл бұрын
Shariyaane.
@sreenivasank.v96493 жыл бұрын
രോഗത്തിൻ്റെ ലക്ഷണങ്ങൾ പറഞ്ഞില്ല.
@koottaali46513 жыл бұрын
ഞാനും കാത്തിരുന്നു,🤭😀😃😀
@sajithanaseeb28803 жыл бұрын
ഞാനും
@krramesh63393 жыл бұрын
ദൈവം ഈ അസുഖം വന്നവരെ കാത്തുകൊള്ളേനേംമേ,
@shahilanijiya45212 жыл бұрын
Aameen
@rumanajifrijifri5011 ай бұрын
Ameen
@rumanajifrijifri5011 ай бұрын
Ameen
@pkindia2018 Жыл бұрын
ഡോക്ടർ പറഞ്ഞതുപോലെ ഭക്ഷണ നിയന്ത്രണം വ്യായാമം മനോനിയന്ത്രണവും ആയി സധൈര്യം മുന്നോട്ടുപോകുക! അഷ്ടചൂർണ്ണം , ധന്വന്തരം ഗുളിക പരീക്ഷിക്കാം! അനുഭവം.
@al_hidaya16993 жыл бұрын
കുറേ ഭാഗം ഇംഗ്ലീഷ് പറഞ്ഞതുകൊണ്ട് സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസം ഹായ് ഹായ്
@hafsathbavuvalappil32973 жыл бұрын
ithinte lakshanam enthanenn parayamo doctor ?
@shahidha15753 жыл бұрын
Shabeerali ente classmate aanu vettathur schooll padichad thank you shabeer
@olgaxavier47213 жыл бұрын
ഭക്ഷണം കഴികുന്നതിന് മുൻപ് എല്ലാവരും ഒരു നിമിഷം മനമുരുകി പ്രാർത്ഥിക്കുക,ഈ ഭക്ഷണത്തിൽ മനുഷ്യന് ദോഷമായ വസ്‌തുക്കൾ പ്രയോഗിച്ചിട്ടുള്ളവർ , അവരെക്കൊണ്ട് ചെയ്യിച്ചിട്ടുള്ളവർ,അറിഞ്ഞിട്ടും, അതു തിരുത്താതെ മൗനം പാലിച്ചിട്ടുള്ളവർ എല്ലാവർക്കും തക്ക ശിക്ഷ ലഭിക്കണേ , നാളെ അങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ അവരുടെ കൈകൾക് കഴിയാതെ പോകട്ടെ എന്ന് , നന്നായി പ്രാർത്ഥിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക. വേറെ ഒരു മാർഗവും ഇല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ പറയേണ്ടി വരുന്നത്.
@josemm49963 жыл бұрын
നമ്മുടെ ഗവണ്മെന്റ് വിചാരിച്ചാൽ നടക്കും .വിഷം ഉള്ള കോഴി .പഴവര്ഗങ്ങള് .പച്ചക്കറികൾ .വിഷ വിമുക്ത മാക്കുക .കർശന ശിക്ഷ കൊടുക്കുക .അതേ ഉള്ളു vazhi
@ashs19923 ай бұрын
Medicine tests also
@radhakrishnanmr19123 жыл бұрын
ഇതിനൊരു മറുപടി ഉടൻ പ്രതീഷിക്കുന്നു ഡോക്ടർ
@fakrudheenpk54523 жыл бұрын
എന്റെ ഹുസ്ബൻഡ്ന് വന്കുടലിൽ പോലീപസ് കണ്ടിരുന്നു.3 വർഷത്തിന് ഇടയിൽ 2തവണ കളനോസ്കോപ്പി ചെയ്തു. ഇനിയും ടെസ്റ്റ് വേണമെന്ന് പറഞ്ഞു. മെഡിസിൻ കഴിച്ചിരുന്ന സമയത്ത് ഭയങ്കര ക്ഷീണമാണ്. ടെസ്റ്റ് അടുത്തടുത്ത ടെസ്റ്റ് ചെയ്യുമ്പോൾ ശരീരത്തിന് വല്ല സൈഡ് എഫക്റ്റും ഉണ്ടാകുമോ? അദ്ദേഹത്തിന് വയസ്സ് 35. ഈ കമന്റ് വായിക്കുന്ന എല്ലാവരും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.... 🤲🤲
@saalim10083 жыл бұрын
നിങ്ങൽ ഏതു ഡോക്ടറെയാണ് കാണിച്ചത് അത് കൂടി പറയൂ ഞാൻ വിശദമായി പറയാം
@mariyammaliyakkal97193 жыл бұрын
ഇൻഷാ അല്ലാഹ് ശമനം ഉണ്ടാകട്ടെ...ആമീൻ.. ഉണർന്നയുടനേ വെള്ളം. കുടിക്കുക. മൈദ..ബേക്കറി അയില മുളക് പൊടി അച്ചാർ വിനീഗർ .ഒഴിവാക്കുക നാരുള്ള ആഹാരം. സുന്നത്ത്. നിസ്കാരം സദഖ സൗഖൃംനൽകും
ലക്ഷണങ്ങൾ ഒന്നു പറഞ്ഞില്ലല്ലോ സാധാരണ കാരക് മനസ്സിലാകണ്ടേ? ഇപ്പോൾ വളരെ നന്നായിട്ട് മസ്സിലായി ദൈവം അനുഗ്രഹിക്കട്ടെ2006 മുതൽ ulcerative colitis രോഗിയയാണ്
@Arogyam3 жыл бұрын
മലാശയ ക്യാന്‍സര്‍ - ആദ്യത്തെ രോഗ ലക്ഷണങ്ങൾ - bit.ly/3noluJh Please watch..
@rashidrashi88433 жыл бұрын
അതെ
@amminivasu92253 жыл бұрын
മനുഷ്യൻ വരുത്തും രോഗങ്ങൾ ദെയിവത്തിനെ കുറ്റം പറയരുത്
@dr.reshmik.s36483 жыл бұрын
Good information, clearly explained. Thank you
@jujok40673 жыл бұрын
Doctor please tell symptoms
@raghavankp95793 жыл бұрын
രോഗലക്ഷണങ്ങൾ എന്താണെന്ന് അറിയാനാണ് അവസാനം വരെ ശ്രദ്ധിച്ച് കേട്ടത്. അതുണ്ടായില്ല
@Arogyam3 жыл бұрын
മലാശയ ക്യാന്‍സര്‍ - ആദ്യത്തെ രോഗ ലക്ഷണങ്ങൾ - facebook.com/869897413144973/posts/2308455212622512/ please watch...
@rashidrashi88433 жыл бұрын
ഞാനും അതിനോട് യോജിക്കുന്നു
@muhammedaslamc53673 жыл бұрын
Correct
@ashs19923 ай бұрын
3,4 th stage vare കാര്യമായി ഒന്നും ഇല്ല പിന്നെ മലബന്ധം വയറിളക്കം ഇടവിട്ട് വരും വയറിനേച്ചിൽ ഓക്കാനം, എന്റെ അമ്മയ്ക്ക് ഇതായിരുന്നു ഒരു വേദനയുമില്ല മരിച്ചു കണ്ടുപിടിച്ച് മൂന്നര മാസം മൂന്ന് കീമോ ചെയ്തു
@Thegoatno73 ай бұрын
@@ashs1992 pain onum illaruno...stool colour okke😢.. enikum gas problem kooduthal ayi und..pinneh dirrohea constipation maari maari varunu
@radhakrishnanmr19123 жыл бұрын
ഡോക്ടർ എനിക്ക് ബാത്രൂമിൽ പോകുമ്പോൾ ബ്ലഡ് പോയിരുന്നു എന്റെ മല ത്വാരത്തിന് ചുറ്റും ചെറിയ പൊള്ളം പോലെ എനിക്ക് ഇപ്പോൾ മലം കുറവായി പോവുന്നു എന്നാൽ ഞാൻ എല്ലാ ഭക്ഷണവും കഴി കുന്നുണ്ട് രാത്രി ഭക്ഷണം കഴിച്ചു കിടന്നു രാത്രി.3മണിക്ക് ശേഷം ഉറക്കം വരുന്നില്ല എങ്ങനെ കിടന്നാലും വയർ ഉള്ളി ലെ ക്കെ ഒട്ടി പോവും
@hathikaodalakundan8928 Жыл бұрын
മാറ്റം ഉണ്ടോ പ്ലീസ് റിപ്ലൈ
@sathmans33633 жыл бұрын
Thank you Dr. Shabeer ali sr.
@artips84853 жыл бұрын
കാക്കണേ അല്ലാഹ്
@sivakumaranmannil16463 жыл бұрын
Thanks Dr for sharing this valuable information.
@faisalrahim13063 жыл бұрын
എന്റെ ഉമ്മായിക് കുടലിന്റ ഓപറേഷൻ ഡോക്ടർ ആണ് ചെയ്തത് മെഡിക്കൽക്കോളജിൽ tvm
@MasthanMoideen7 ай бұрын
Sugayo ummkk. S
@sumakumari91433 жыл бұрын
Dr please tell the main symptoms of this cancer
@rafiqkp70933 жыл бұрын
Sir what is rectal prolaps
@westenzeebra50392 жыл бұрын
ക്യാപ്‌ഷൻ കണ്ടിട്ടാണ് വീഡിയോ ഓപ്പൺ ചെയ്തത് അവസാനം വരെയും ലക്ഷണങ്ങൾ എന്താണെന്ന് പറഞ്ഞില്ല.
@shibusixthsense26413 жыл бұрын
ഡോക്ടർ പറഞ്ഞ ഈ കാരണങ്ങൾ ഒന്നും കാൻസറിനെ ബാധിക്കുന്നതല്ല
@safiyasafi2647 Жыл бұрын
,, പടച്ചവനേ ആർക്കും ഇങ്ങനെയുള്ള ഒരു രോഗവും നീ കൊടുക്കല്ലേ അള്ളാ
@Nk-di6ef3 жыл бұрын
കീമോ തറപ്പി ചെയ്ത ആരെങ്കിലും 5 വർഷത്തിൽ കൂടുതൽ ജീവിച്ചിരിപ്പുണ്ടോ
@ismailpk24183 жыл бұрын
Good information Dr 🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@statusworldkallar11633 жыл бұрын
ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ ആണ് അൾഷസ് രോഗം ഉള്ളവർക്ക് ഇത് ഉണ്ടാകാൻ സാധ്യതയുണ്ടോ
@rizanc71393 жыл бұрын
സാർ എനിക്ക് പരിശോധിക്കണം എന്നുണ്ട് പക്ഷെ പണം ഒരു പ്രശ്നം ആണ്
ശരീരം കാണിക്കും എന്ന് പറഞ്ഞ ആദ്യലക്ഷണങ്ങൾ എവിടെ? അത് ഇപ്പോൾ പറയും എന്ന് വിചാരിച്ചു ഈ വീഡിയോ മുഴുവൻ കണ്ടിട്ടും ലക്ഷണങ്ങൾ പറഞ്ഞില്ല. എന്താണ് ഡോക്ടറെ!
@SubashSubash-h8l Жыл бұрын
മലധ്വാരത്തിനടുത്തു ഒരു മുഴ കാണുന്നു ഇത് എന്താണ്? ഒരു മറുപടി വേണം
@mariyakuttyv.m42733 жыл бұрын
God Bless Dr. Arivkal Paranjadine thanks Rogam Varadirikatte Ameen
@happyca4994 Жыл бұрын
ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ എന്താണെന്ന് പറഞ്ഞില്ല, അതായിരുന്നു heading
@riyas36042 жыл бұрын
RUT പോസറ്റീവ് എന്താണ് dr ഒന്ന് പറയൂ pls
@omamoman90463 жыл бұрын
Very good message thank you Dr
@Arogyam3 жыл бұрын
Keep watching
@abdulsalamabdulsalamabduls10723 жыл бұрын
Dr shabeer perinthalmanna vettathuur
@mohamedayyoob48993 жыл бұрын
ആമീൻ, യാറബ്ബൽ ആലമീൻ.
@aravindakshanpillaig84763 жыл бұрын
Drinking of pepsi, cococola, 7up etc is also the main cause of cancer
@hershaljosephrj6735 Жыл бұрын
ഡോക്ടർ എനിക്കിപ്പോൾ 20 വയസ്സായി കുറച്ചുനാളുകളായി എനിക്ക് ലൂസ് മോഷൻ ഉം അതും ഇടയ്ക്കിടയ്ക്ക് ഉണ്ട് പിന്നെ ഇടയ്ക്ക് വയറുവേദനയും പിന്നെ ഒരു രണ്ടുദിവസം മോഷൻ കറുത്ത കളറിൽ പോയി. ഇത് ക്യാൻസർ ആണോ?
@drstrange8747 Жыл бұрын
Dr കണ്ടോ
@adithyakarayil39073 жыл бұрын
Lakshanangal enthokkeyanu sir,
@abdulhakkimhakkim78613 жыл бұрын
Congratulations but.. എന്തൊക്കെ ലക്ഷണങ്ങളാണ് കാണിക്കുന്നത് എന്ന് പറഞ്ഞില്ല...
@Arogyam3 жыл бұрын
രോഗ ലക്ഷണങ്ങൾ - bit.ly/3noluJh Please watch..
@varkeyjaccob30463 жыл бұрын
ഇതിന്റെ രോഗലക്ഷണങ്ങൾ പറയു....
@aryasaliniramachandran916110 ай бұрын
Dr 5 to 6 polyp um 24 cm growthum vannal engane aanu surgery cheyunath?? Kude us scanil faty liver ennu kandal athu colon cancer liver lekk spread aayathondakumo??
@ahamadmalabarryakshaya64023 жыл бұрын
ഡോക്ടർ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എൻറെ വയറിൻറെ വലതു സൈഡിൽ എന്തോ തട്ടുന്നത് പോലെ തോന്നുന്നു ഇത് എന്താണ് എന്ന് എനിക്ക് മനസ്സിലാക്കി തരാൻ പറ്റുമോ
എന്റെ അമ്മക്ക് ഇത് ആണ് 2012 (CA Rectam )വന്നു കീമോ, റെഡിയേഷൻ ഒക്കെ കഴിഞ്ഞു,2014 ഓപ്പറേഷൻ കഴിഞ്ഞു കോളസ്റ്റാമി കിറ്റ് കൂടി ആണ് മലം പുറത്തു പോകുന്നത്, വളരെ കഷ്ടം മാണ് അമ്മയുടെ കാര്യം, അതു റീ ഓപ്പറേഷൻ ചെയ്തു അകത്തിടമെന്നു പറഞ്ഞു, അതു പിന്നെ ചെയ്യാൻ കഴിഞ്ഞില്ല ഇനിയും അത് ചെയ്തു വയറിനു ഉള്ളിലിടാൻ സാധിക്കുമോ, ബെൽറ്റ് ഇട്ടിട്ടു അമ്മയുടെ വയറു പൊട്ടുന്നുണ്ട് 61 വയസുണ്ട് അമ്മ കിടക്കുമ്പോൾ, മറ്റു ചില സമയങ്ങളിലും ബെൽറ്റ് അങ്ങോട്ടോ, ഇങ്ങോട്ടോ നീ ങ്ങി യാൽ സൈഡിൽ കൂടി മലം പുറത്ത് പോകും ഡ്രെസ്സിൽ ആകും അമ്മക്ക് എ ങ്ങും പോകാൻ സാധിക്കില്ല ഇതു കാരണം, ഇതു ഉള്ളിൽ ഇടാൻ സാധിക്കുമോ എന്നു പറയാൻ പറ്റുമോ സാർ ഞങ്ങൾ രണ്ട് മക്കൾ ആണ്, ഒരു സിസ്റ്റർ പറഞ്ഞു മക്കളും ശ്രദ്ധിക്കണം എന്ന് അമ്മക്കുള്ള അസുഖം മക്കൾക്കും വരുമോ.ദൈവമേ ഈ ഭൂമിയിൽ ഇങ്ങനത്തെ അസുഖം ഒന്നും ആർക്കും കൊടുക്കല്ലേ എന്റെ അമ്മ അനുഭവിക്കുന്നത് അത്രയ്ക്ക് കാണുന്നുണ്ട് ഞാൻ.
@millenniumwonders4u5593 жыл бұрын
Sad to hear.. Praying for your mothers bettr health.. No need to worry.. Parambaryam anengilum makaalkum varanamennila.. Take screening test every 2years or 4years..
@ashifasajid93783 жыл бұрын
Yaa Allah 😭 Ethrayum pettennu sugam cheyyatte
@jijidhranjpr13373 жыл бұрын
@@millenniumwonders4u559 നല്ല അറിവ് പറഞ്ഞു തന്നതിനും, പ്രാർത്ഥനക്കും ഒരുപാട് നന്ദി
@jijidhranjpr13373 жыл бұрын
@@ashifasajid9378 പ്രാർത്ഥനക്കു ഒരുപാട് നന്ദി
@jijidhranjpr13373 жыл бұрын
@@mariyammaliyakkal9719 ദൈവത്തിന്റെ കൃപയാൽ ഒന്നും വരില്ല എന്നു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു, നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്, നല്ല വരുമാനമുള്ള ആളല്ല അമ്മ,എങ്കിലും അമ്മക്ക് ഉള്ളത് പോലെ ചെറിയരീതിയിൽ പറ്റുന്നത് ചെയ്യും. അമ്മ അപ്പോഴും എല്ലാവർക്കും നല്ലത് വരണമെന്ന്മാത്രമേ പ്രാർത്ഥിച്ചിട്ടുളൂ എന്നിട്ടും, ഞങ്ങളും നല്ലതിമാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ.ദൈവം എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ.
@mohanank91493 жыл бұрын
ഇത്രയും പറഞ്ഞെങ്കിലും ഇതിൻ്റെ ലക്ഷണങ്ങൾ എന്തെന്ന് പറഞ്ഞില്ല.
@yousuferiyal55223 жыл бұрын
രോഗം വരുന്നതിനു മുമ്പേ നമുക്ക് ചികിത്സ തുടങ്ങാം. അതല്ലേ നല്ലത്. നന്ദി ഡോക്ടർ. ഇനിയും ഇതു പോലുള്ള അറിവുകൾ ഡോക്ടരിൽനിന്നുo പ്രദീക്ഷിക്കുന്നു.
@subinsubin2883 жыл бұрын
രക്തം പരിശോധിച്ചാൽ അറിയാൻ പറ്റുമോ
@fasilvk92353 жыл бұрын
Ithu chikilsichu bedham aakumo dr
@jayannt91142 жыл бұрын
Dr. എനിക്ക് വൈറ്റിൽ പോകുമ്പോൾ അത് മലധ്വാരത്തിൽ നിന്ന് മാറി അതിനു ചുറ്റും ഉള്ള സ്ഥലത്ത് വന്നു കിടക്കുവ എന്നിട്ട് അത് ഒരു മുഴപോലെ വന്നു പൊട്ടുകയാണ് കുറച്ചു നാൾ അയി തുടങ്ങിട്ട് അതെന്താണ് എനിക്ക് എവിടേലും കാണിക്കാൻ തന്നേയ് പേടിയാകുന്നു plz പറയുയോ
@danishhussainm46882 күн бұрын
Hello, enthaayi
@vijayano.n27063 жыл бұрын
You tube അപ്ലോഡ് chyyan അറിയാതെ എന്തിനെ ചെയ്യുന്നു.
@adhityarenjith63263 жыл бұрын
Dr hemmorohids Oru prasnam.ano
@Arogyam3 жыл бұрын
മലാശയ ക്യാന്‍സര്‍ - ആദ്യത്തെ രോഗ ലക്ഷണങ്ങൾ - facebook.com/869897413144973/posts/2308455212622512/
@viewersjm_59503 жыл бұрын
CT abdomen cheythal eth nerathe kand pidikan patumo
@vishnunair97923 жыл бұрын
Yes
@manukathiroor66803 жыл бұрын
ലക്ഷണങ്ങൾ പറഞ്ഞില്ലാലോ
@jayammaks8583 жыл бұрын
Sir,ഈ വിവരങ്ങൾ വിശദീകരിച്ചു തന്നതിന് വളരെ നന്ദി .ഡോക്ടർക്ക് ദൈവത്തിന്റെ അനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകട്ടെ .🙏🙏🙏🙏
@harisharis7307 Жыл бұрын
Cancer treatment best hospital MVR mukkam aaaan,
@ssnoufal20823 жыл бұрын
ആദ്യ ലക്ഷണങ്ങൾ പറഞ്ഞില്ല
@Arogyam3 жыл бұрын
രോഗ ലക്ഷണങ്ങൾ - bit.ly/3noluJh Please watch..
@venujiadoor3 жыл бұрын
Sir, will piles or fissures causes cancer
@Arogyam3 жыл бұрын
മലാശയ ക്യാന്‍സര്‍ രോഗ ലക്ഷണങ്ങൾ- fb.watch/7Xf0CiombX/
@wellnessdr55723 жыл бұрын
No
@SemiyaIbrahim2 ай бұрын
Helo Dr goodmorning
@SemiyaIbrahim2 ай бұрын
Enik maladwarathinu chuttum polla poley und Eppol tiredness feel chhynn And wait loss ,leg pain ,motion loose ayi pokunnu .enthannu chyyendad
@ayshasdream3 жыл бұрын
Allahu kakkatte
@ayshaaysha88133 жыл бұрын
Aameen
@Panikkudy3 жыл бұрын
Ameen
@മല്ലു-ബ3ശ3 жыл бұрын
Ammeen
@ismailpk24183 жыл бұрын
Ameen
@sonafathima4393 жыл бұрын
ആമീൻ
@reenaleone79263 жыл бұрын
Folic cose means what?
@sandhyaauto37573 жыл бұрын
സാർ, എനിക്ക് ഈ അസുഖമാണ് . ഇപ്പം മാസങ്ങളിൽ ടെസ്റ്റ് നടത്തുന്നു. കിമോ ചെയ്തതാണ്
@RajuMon20163 жыл бұрын
ലക്ഷണങ്ങൾ എന്തായിരുന്നു?
@Arogyam3 жыл бұрын
രോഗ ലക്ഷണങ്ങൾ - bit.ly/3noluJh Please watch..
@Mhmd_Rafi_R Жыл бұрын
Symptoms enthayyirunn sister
@MasthanMoideen7 ай бұрын
Surjery operation vendee
@MasthanMoideen7 ай бұрын
Vere treanment onnuma cheythillee.. Pls replyy. Nte cousin nd
@mrjokff28563 жыл бұрын
Aameen
@melodiajunila63523 жыл бұрын
lakshanangal ennu title koduthittu athu parayaathirikkunnathu moshamaanu. video kaanunnathinaayi fake title kodukkunna paripaadi dayavaayi doctormaar pinthudaraathirikkuka
@c.abdulnasir29903 жыл бұрын
Chrones disease കാൻസർ ആയി മാറുമോ?
@anjalivr96053 жыл бұрын
Sir fissures cancer aakuvoo .... I am a nursing student plzz reply me sir
@sk29973 жыл бұрын
No
@anjalivr96053 жыл бұрын
@@sk2997 ok sir thank you 🥰
@sunisunigs96263 жыл бұрын
Tax e qustian chethichathinum answar paranjathinum eniku e asugam undu
@sha6045 Жыл бұрын
@@thasniaboobucker8326 valiya amount varumo
@sha6045 Жыл бұрын
@@thasniaboobucker8326 chyubol pain undakumo
@rkkraju660 Жыл бұрын
E doctor ku tamil ariyuma
@RafiRafi-in1fx2 жыл бұрын
Sheriram melinjh povo
@abdulsathar367 Жыл бұрын
ലക്ഷണം പറഞ്ഞില്ല -
@lukmanmplukmanmp64903 жыл бұрын
ലക്ഷണം ഒന്നും പറഞ്ഞില്ല ഡോക്ടർ
@Arogyam3 жыл бұрын
മലാശയ ക്യാന്‍സര്‍ - ആദ്യത്തെ രോഗ ലക്ഷണങ്ങൾ - facebook.com/869897413144973/posts/2308455212622512/
@remeshkumar81073 жыл бұрын
താങ്കൾ പറയുന്നു രോഗം വന്നാൽ എങ്ങനെ ചികിൽസിക്യം അത് നിങ്ങളുടെ ഭാഗമാണ് പറഞ്ഞത് എന്നാൽ ആദ്യം പുറമെ ഇതിന്റെ രോഗത്തിന്റെ ആര്ഭം എന്താണ് എന്നു പറയണം അതിന് ശേഷം ട്രീറ്റ്മെന്റ് പറയണം അത് പറഞ്ഞില്ല ട്രീറ്റ്മെന്റ് മാത്രം കേട്ടിട്ടു എന്താ കാര്യം