മലാശയത്തിനും വൻകുടലിനും വരുന്ന അർബുദത്തിൻ്റെ രോഗ ലക്ഷണങ്ങൾ ഇവയൊക്കെ!

  Рет қаралды 146,591

Onco Views

Onco Views

11 ай бұрын

ഇന്നത്തെ വീഡിയോ കോളോറെക്ടൽ കാൻസർ അഥവാ മലാശയത്തിനും വൻകുടലിനും വരുന്ന അർബുദത്തിന്റെ രോഗ ലക്ഷങ്ങളെക്കുറിച്ചാണ്.
പോളിപ്പ് എന്ന ഒരു അവസ്ഥയിൽനിന്നാണ് മലാശയത്തിനും വൻകുടലിലും വരുന്ന അർബുദത്തിന്റെ ഉത്ഭവം. പോളിപ്പ് എന്ന അവസ്ഥ കാൻസർ അല്ല, കാൻസർ ആയിട്ടില്ല അത് കാൻസറിനു മുൻപുള്ള അവസ്ഥയാണ് പോളിപ്പ്. ഈ അവസ്ഥയിൽ സാധാരണമായി ലക്ഷണങ്ങൾ ഉണ്ടാകാറില്ല.
ഇവിടെയാണ് സ്ക്രീനിംഗ് ടെസ്റ്റിന്റെ പ്രാധാന്യം. നേരത്തെയുള്ള സ്ക്രീനിംഗ് ടെസ്റ്റിൽ പോളിപ്പുകളെ കണ്ടെത്തിയാൽ അവയെ എടുത്തുകളയാൻ സാധിക്കും ഇതിലൂടെ കാൻസർ വരുന്നത് തടയാൻ സാധിക്കും.
ഇനി വയറിൽ ഉള്ള കാൻസർ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കൂടുതലായും കഠിനമായ വേദനയാണ് ഉണ്ടാക്കുന്നത്. ഇതിനു കാരണം പോളിപ്പ് വളർന്ന് കുടലിൽ ഉള്ള സ്ഥലം ഇല്ലാതാവുന്നു അതിലൂടെ മലവും ഗ്യാസും പോവാൻ പറ്റാതെ കെട്ടികിടക്കും അപ്പോൾ കഠിനമായ വേദന ഉണ്ടായേക്കാം. അതുപോലെ കുടൽ പൊട്ടി മലം വയറിൽ എത്തുന്ന അവസ്ഥയും ഉണ്ട് അതിനെ ഫീകൽ പെരിടോണിറ്റിസ് എന്നുപറയും. ഇങ്ങനെയുള്ള അവസ്ഥയിലാണ് രോഗി ഹോസ്പിറ്റലിൽ എത്തുന്നതെങ്കിൽ ഉടൻതന്നെ സർജറി ആണ് ചകിത്സ കൊടുക്കേണ്ടത്.
അതുപോലെ മലദ്വാരത്തിലാണ് കാൻസർ വളരുന്നതെങ്കിൽ ട്യൂമർ വളർന്ന് കഴിഞ്ഞാൽ എപ്പോഴും മലം പോവണമെന്ന് തോന്നും. എത്ര മലം പോയാലും പോവണമെന്ന് തോന്നിക്കൊണ്ടേ ഇരിക്കും.
പിന്നെ മലം കെട്ടികിടന്നാൽ കഠിനമായ വേദന ഉണ്ടാകും അതുപോലെ കെട്ടിക്കിടന്ന മലം കുറച്ചുകഴിഞ്ഞാൽ വയറിളക്കമായി പോവും. മലത്തിന്റെ കൂടെ രക്തവും വരും. വൻകുടലിന്റെ തുടക്ക ഭാഗത്ത് എപ്പോഴും രക്തം പോയികൊണ്ടേ ഇരിക്കും അങ്ങനെ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറഞ്ഞ് പോവും അനീമിയ വരും. ഇതൊക്കെയാണ് സാധാരണ രീതിയിൽ വരാറുള്ള ലക്ഷണങ്ങൾ.
ആദ്യ ഘട്ടങ്ങളിലൊന്നും ലക്ഷണങ്ങൾ പൊതുവെ കാണാറില്ല. തടസ്സവും രക്തസ്രാവവും കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങളെ കുറിച്ച് നമ്മൾ ഈ വീഡിയോയിൽ സംസാരിച്ചു. ഇത്രയും പറഞ്ഞു കൊണ്ട് നിർത്തുന്നു.
Welcome to today's insightful video on colorectal cancer symptoms and stages.
Colorectal cancer typically begins as polyps, which are not cancerous but can lead to cancer. Screening tests play a crucial role in detecting and removing polyps early, preventing cancer development.
When colorectal cancer progresses, severe pain may occur due to polyps obstructing the colon, hindering stool and gas passage. Another concerning condition is fecal peritonitis, where stool leaks into the stomach, requiring immediate surgery.
In the case of anal cancer, patients may experience constant urges to pass stool and Tenesmus, a persistent feeling of needing to pass stool regardless of the actual volume.
Blockage of stool may cause intense pain, leading to bouts of diarrhea.
Bleeding from the beginning of the large intestine can lead to anemia due to reduced blood volume. Early stages of colorectal cancer may have no symptoms, making screening even more vital to catch potential issues early.
Please remember to subscribe to our channel for more informative content on cancer-related topics. Together, let's stay vigilant and informed about colorectal cancer prevention and management.
I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.
Do visit our website to read articles on Cancer and related topics - oncoviews.in/
Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.

Пікірлер
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 44 МЛН
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,4 МЛН
Ультрабюджетная игровая мышь? 💀
1:00
GamePad İle Bisiklet Yönetmek #shorts
0:26
Osman Kabadayı
Рет қаралды 134 М.
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,4 МЛН