തൈറോയ്ഡ് കാൻസർ ആണോ എന്ന് തിരിച്ചറിയാൻ 6 കാര്യങ്ങൾ | Thyroid Cancer | Dr Jeevan Joseph

  Рет қаралды 159,241

Arogyam

Arogyam

Күн бұрын

Пікірлер: 228
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@sabusabu838
@sabusabu838 2 жыл бұрын
താങ്ക് യു ഡോക്ടർ. എനിക്കും ഭയങ്കര പേടിയായിരുന്നു ഇത് കേട്ടപ്പം സമാധാനവും സന്തോഷവും
@purplegirl2904
@purplegirl2904 2 жыл бұрын
Thank യൂ doctor.. എനിക്കും ഇതോർത്തു പേടി ഉണ്ട്. ഇത് കേട്ടപ്പോൾ ഒരു സമാധാനം.
@ajwadaju1473
@ajwadaju1473 11 ай бұрын
എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻകഴിഞ്ഞ തിൽ സന്തോഷം 👍
@rejieldho4428
@rejieldho4428 2 жыл бұрын
വലിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി എന്നെ പോലുള്ള ഒത്തിരി പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും എന്റെ ടെൻഷൻ മാറി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു സാർ
@bijudamodar
@bijudamodar 2 жыл бұрын
താങ്ക്സ് ഡോക്ടർ, വളരെ വ്യക്തമാണ്.... വലിച്ചു നീട്ടാതെ അറിയേണ്ടകാര്യങ്ങൾ മാത്രം പറഞ്ഞു. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.......
@achusvlog8851
@achusvlog8851 2 жыл бұрын
Thanks sir🙏🏾🙏🏾 മനസ്സിൽ ധൈര്യം പകരുന്ന video
@kumarichangattu5057
@kumarichangattu5057 Жыл бұрын
കൃത്യമായി വിവരിച്ചു, വളരെ വളരെ നന്ദി സർ
@FathimaFathima-jc2xx
@FathimaFathima-jc2xx Жыл бұрын
എന്റെ പൊന്നുഡോക്ടർ എനിക്ക് എന്റെ dr. ധൈര്യം തന്നു ടാങ്സ്
@soudhaminiabdhulmanaf8764
@soudhaminiabdhulmanaf8764 2 жыл бұрын
താങ്ക്സ് ഡോക്ടർ, വളരെ വിലപ്പെട്ട അറിവുകൾ, രോഗി കൾക്ക് സമാധാനം 🙏🙏🙏🌹🌹❤❤
@mumthasibrahim7273
@mumthasibrahim7273 Жыл бұрын
Correct
@sanjaymanoj9793
@sanjaymanoj9793 2 жыл бұрын
Thank you for the great information Sir🙏
@ummukulsukulsu7812
@ummukulsukulsu7812 2 жыл бұрын
നല്ല ഡോക്ടർ 👍ഇങ്ങനെഉള്ള ഡോക്ടർ മാർ ഉണ്ടായാൽ രോഗികൾക്ക് പേടിച്ചു കേൻസർ വരില്ല 🤲ഗോഡ് ബ്ലസ് യൂ 🤲🤲🤲
@kumarichangattu5057
@kumarichangattu5057 Жыл бұрын
Yes, വളരെ നല്ല വിവരണമാണ്
@Jaya-hd9dz
@Jaya-hd9dz 3 ай бұрын
താങ്ക്സ് ഡോക്ടർ വളരെ വ്യക്തമായി പറഞ്ഞ് തന്നതിന്🙏🙏🙏
@venuvenugopalnair1898
@venuvenugopalnair1898 2 жыл бұрын
Nalla. Spudathayunde. Thanks f r 👍
@shajikp6048
@shajikp6048 3 жыл бұрын
Super valare nannayi manasilakkan kazhinju.thank you sir
@babyjohn3339
@babyjohn3339 2 жыл бұрын
Good Doctor thanks
@Rose-pw3vq
@Rose-pw3vq 2 жыл бұрын
Thankyou doctor for your valuable information
@mani.t.kmani.t.k2725
@mani.t.kmani.t.k2725 2 жыл бұрын
Thaku drrrr..., എനിക്ക് തൈരോയിഡ് മുഴ ഉണ്ട്, ഫസ്റ്റ് കണ്ടപ്പോൾ പേടിച്ചു, അൾട്രാ സൗണ്ട് സ്കാനിംഗ് ചെയ്തു, കുത്തിയെടുത്തു നോക്കി. വളരാൻ ചാൻസ് ഉള്ള മുഴ ആയതുകൊണ്ട് സർജറി ചെയ്യാൻ പറഞ്ഞു.
@Fousiya_Mubash
@Fousiya_Mubash Жыл бұрын
Kuthi eduth parishodichal pinned nthenkilum problems undakumo
@Abdulkhaliq-711
@Abdulkhaliq-711 4 ай бұрын
Kutthi efuthappol vedhana undaeruno surgery cheitho
@reubenvincy6350
@reubenvincy6350 3 ай бұрын
​@@Abdulkhaliq-711no pain illa eniku positive ayirunnu papillary cariconama. Ayirunnu
@Fhbbbnvvhnnkj
@Fhbbbnvvhnnkj 4 күн бұрын
​@@reubenvincy6350ഇപ്പോൾ എങനെ ഉണ്ട്
@cookwithus-hp2dq
@cookwithus-hp2dq 2 күн бұрын
Etha doctor
@kumarichangattu5057
@kumarichangattu5057 Жыл бұрын
എനിക്കും, തൈറോയ്ഡ് മുഴയുണ്ട് ചെറിയ ചെറിയ മുഴകളായിട്ടാണ് Scan ചെയ്തപ്പോൾ പറഞ്ഞത്, FNA C പരിശോധിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു, പക്ഷേ ഇപ്പോൾ കുറച്ച് നാളായി വലുതാകുന്നു അതുകൊണ്ട് ഒരു ഭയമുണ്ട്
@shereenasekkariya6871
@shereenasekkariya6871 Жыл бұрын
എനിക്കും und
@hamsakannadikod6409
@hamsakannadikod6409 Жыл бұрын
​@@salman.7771എന്താണ് മാറ്റം
@Abdulkhaliq-711
@Abdulkhaliq-711 4 ай бұрын
Ippo engene undu
@shamnasherif9943
@shamnasherif9943 2 жыл бұрын
Thank you doctor for valuable information.
@nizilynizam8857
@nizilynizam8857 2 жыл бұрын
Thanks dr nice presentation
@sssss....553
@sssss....553 Жыл бұрын
yass pedicht video kanunna nj daivame ..llarem katholane
@phathimareneesha4828
@phathimareneesha4828 Жыл бұрын
Me too
@thalasseryskitchen7612
@thalasseryskitchen7612 Жыл бұрын
Aameen
@allmoviecomedyvlogsmalayal3981
@allmoviecomedyvlogsmalayal3981 Жыл бұрын
Enitt entayiii...?
@hazalvlog5621
@hazalvlog5621 3 ай бұрын
Aameen
@Harifashahubanath
@Harifashahubanath 3 ай бұрын
❤❤uq😊😅😊😊​@@phathimareneesha4828
@anuresmapranuresmapr3643
@anuresmapranuresmapr3643 Ай бұрын
ഒരുപാട് താങ്ക്സ് sir🙏🙏🙏🙏🙏🙏
@sheebabaiju9993
@sheebabaiju9993 3 жыл бұрын
Thank u doctor ❤️
@shamirshami1535
@shamirshami1535 3 жыл бұрын
Good massage 👍👌👌
@mohammedmushthafa395
@mohammedmushthafa395 3 жыл бұрын
ഓപറേഷൻ ചെയു൬തിൽ നല്ല രീതി ഏതാണ൬് പറഞ്ഞു തരുമോ,
@shabanasiras9639
@shabanasiras9639 5 ай бұрын
Sir enikkum ind..one sidel muzha…surgery cheyyan pediyan 😢
@alluvlogs2630
@alluvlogs2630 3 жыл бұрын
Thank you docter ഡോക്ടർ പറഞ്ഞു തന്ന അറിവ് വളരെ ആശ്വാസമായി
@gigigeorge2035
@gigigeorge2035 2 жыл бұрын
Thank you dr,, njan thyroid nu medicine edukunnundu,,, ippol ente dr medical college ilek surgeon nu refer cheithirikunnu this video was very useful for me once again 🙏✨ soo much💕
@sukumarant5064
@sukumarant5064 Жыл бұрын
Dr.paranha karyangal enikum ullathanu. angane cheyyunnu. 😊
@shereenaafsal7032
@shereenaafsal7032 Жыл бұрын
Thank you dr. Njn കുറെ നാൾ കൊണ്ട് hyperthyroidism marunn kazhikkuva. Shareeram nallath pole ksheenichu ennallathe oru maattavum hormone il undaayilla. Fnac cheyyanam enn vare palarum paranju. Angane aan dr. Jeevan nte aduth nanagal ethi poedunnath. Enthaayalum hormone level ready aayi. Ippol radio iodine treatment kazhinjirikkuvaaan. Thank you dr.
@sparrowvlogs-t6f
@sparrowvlogs-t6f Жыл бұрын
എനിക്കും nodule ഉണ്ട്
@abdulsalamabdul7021
@abdulsalamabdul7021 3 жыл бұрын
THANKS, DR
@sheeladrousiyous6795
@sheeladrousiyous6795 2 жыл бұрын
God bless you doctor thanks alot
@ShameenaRasak-y3n
@ShameenaRasak-y3n 9 күн бұрын
Enikk purathekk onnum kaanunnilla purathekk dr pidich nokkeettum kaanunnilla but ultra sound scanningil kaanunnund ennod kuzhiyeduthu parishodhikkaan parannittund
@priscasebastian9084
@priscasebastian9084 3 жыл бұрын
Parathyroid undegil opparation koodathe marunnukonde mattam pattumo. Could you please reply sir
@rajanics643
@rajanics643 3 жыл бұрын
Thank you Sir
@rakeshraju5093
@rakeshraju5093 2 жыл бұрын
നന്ദി ഡോക്ടർ ❤
@geethakumari771
@geethakumari771 Жыл бұрын
Multiple nodules unde. Surgery paranju. Breathing and heart rate kooduthal unde. Radiation pet scan roomil oru relative koode poyirunnu. Patientinte aduthe kurachu divasam undayirunnu. Athu konde varumo
@Alfiya590
@Alfiya590 Жыл бұрын
Enikk kurach naal aayi thonda vedhana ond sound adanju soundil vethyasavum ond enthaayirikkum
@riyabimal9042
@riyabimal9042 Ай бұрын
Kaanicho?
@junaida1239
@junaida1239 2 жыл бұрын
good msg sir
@mohammedmushthafa395
@mohammedmushthafa395 3 жыл бұрын
Good information
@ahanaali2913
@ahanaali2913 2 ай бұрын
Dr Nik thyroid bloodil illa . Tonsillitis undaarunn surgery cheythu. But periods aakumpo throat pain and chest pain ear pain but endoscopy cheyth throat no pblm . Bloodil illathe thyroid varumalle . Vellam kudikumpo oru paad pole
@rahulpillai1634
@rahulpillai1634 2 жыл бұрын
Do FNAC frequently
@liliakavukatt2554
@liliakavukatt2554 3 жыл бұрын
Thank u doctor!u have explained very well.. May God bless u and all ur endeavours:
@Ourvibes-kl08
@Ourvibes-kl08 11 ай бұрын
ഒരു മുഴയും ആരും വച്ചോണ്ട് ഇരിക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@maxian.710
@maxian.710 Ай бұрын
True
@manjurajeesh72
@manjurajeesh72 2 жыл бұрын
Thakyou doctor
@psychphysique26
@psychphysique26 2 ай бұрын
Do we have to do FNA every year?
@mohammedmoosa9535
@mohammedmoosa9535 2 жыл бұрын
Clear
@gmattube51
@gmattube51 2 жыл бұрын
Do we need to do the FNAC frequently?
@shynivarghese5995
@shynivarghese5995 2 жыл бұрын
Thank you Doctor ❤️
@commonman2607
@commonman2607 Жыл бұрын
Scan cheyyumpo radiation adikkillei? 🤔
@santhamurali8468
@santhamurali8468 Жыл бұрын
Sir ഇന്ന് എനിക്ക് ഇതുപോലെ ടെസ്റ്റ്‌ ചെയ്‌തു, അൾട്രാസുണ്ട് ചെയ്‌തു,, fnc ചെയ്തു, റിസൾട്ട്‌ ഒരു ആഴ്ച്ച കഴിഞു വരും
@kalluvettykv8453
@kalluvettykv8453 2 жыл бұрын
Doctor, താങ്കളുടെ ഈ class വളരെ ഉപകാരപ്പെട്ടു. എനിക്ക് തൈറോഡിൽ മുഴയുണ്ട്. അത് 2വർഷമായി. ഒരു endocrinologist നെ കാണിച്ചു. അത് 2തവണ സ്കാൻ ചെയ്തു. FNAC 2തവണ ചെയ്തു.2021 ൽ goiter . bening bethesda category 3 ആണ്.2022 ൽ വീണ്ടും സ്കാനിങ്ങും FNAC യും ചെയ്തു. ഇപ്പോൾ bethesda category2 ആണ്. Doctor പറഞ്ഞത് പേടിക്കാനൊന്നുമില്ല. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടങ്കിൽ വന്നാൽ മതി എന്നാണ്. ഇനി എന്ത് ചെയ്യണം? Reply തരുമല്ലോ?
@shareenaap1007
@shareenaap1007 2 жыл бұрын
M
@maxian.710
@maxian.710 2 жыл бұрын
എനിക്കും beningn bethesda catagory 3 ആണ്.. Surgery ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു
@ayonapanicket9120
@ayonapanicket9120 6 ай бұрын
Surjery cheytho
@EhaanmiriamCutiesvlogs
@EhaanmiriamCutiesvlogs Жыл бұрын
Pain undenkilo remove chayyumo
@jamshidjed4495
@jamshidjed4495 Жыл бұрын
Tyroid kond kittunnath cholestrol aan.. Ottum thadiyillaatha njan thadichi aayit maari.. Vannam illathapo vannam koodaan orupaad agrahichirunn.. Ippol manassilaayi vannam vechaal ulla budhilutt.. Ippo weight kurakkaan kashtappedunnu..😢😢
@PRJ614
@PRJ614 Жыл бұрын
സർജറിക്കു ശേഷമാണോ വണ്ണം കൂടിയത്?
@WHiTEFF-cb7xg
@WHiTEFF-cb7xg 2 жыл бұрын
Thank you
@steev123
@steev123 Жыл бұрын
E muzakalil vethana undao
@ajithasasankan4239
@ajithasasankan4239 3 жыл бұрын
Very good
@shaibasr4617
@shaibasr4617 Жыл бұрын
എനിക്കു തൈറോയ്ഡ് nodule ഉണ്ട് നിയോ പ്ലാസ്റ്റിക് nodule anu
@shahanasukumar2933
@shahanasukumar2933 4 ай бұрын
,🙏🙏🙏. Dr
@thasleemanasrin9145
@thasleemanasrin9145 3 жыл бұрын
Needil vech test idak cheyyendathundo sir
@sindhuec1816
@sindhuec1816 Жыл бұрын
Thankyou for the valuable information
@nithinsanthakumar1970
@nithinsanthakumar1970 5 ай бұрын
ഒരു മുഴ മാത്രം വന്നാൽ അത് കാൻസർ ലക്ഷണം ആണോ
@bijithapramod884
@bijithapramod884 2 жыл бұрын
Well explained..
@jamshinamolu6254
@jamshinamolu6254 Жыл бұрын
Dr autoimmune hypertyroid treatment undo.. Graves deseasinh
@Wander_lens24
@Wander_lens24 Ай бұрын
Kanicho
@sudharmama4978
@sudharmama4978 2 жыл бұрын
വിശദമായി ഒരു വീഡിയോ കൂടി ചെയ്യുമോ doctor
@aarshamohandas2499
@aarshamohandas2499 2 жыл бұрын
Mukalilulla mudi ellam poyi nannayi poriyunnu enthaanu cheyendathu
@nasrinasri9125
@nasrinasri9125 2 жыл бұрын
Maltinoduler goiter cancer aakumo?
@barsatmanavalan1244
@barsatmanavalan1244 3 жыл бұрын
Good
@shijivinu5456
@shijivinu5456 11 ай бұрын
സ്കാനിംഗ് ചെയ്തപ്പോൾ ഒന്നിൽ കൂടുതൽ മുഴകൾ ഉഉണ്ടെങ്കിൽ ഭയക്കണോ
@Sufaija-dh8fh
@Sufaija-dh8fh 4 ай бұрын
Onnil kooduthal undo entha dr paranchath
@UshaEv-x6c
@UshaEv-x6c Жыл бұрын
Thanks doctor. Thyroid muzha und ennu paranju C. T. Scan, FNAC, Scan ellam cheythu. Operation venamennum paranjieunnu. . Result kanichappol chriya muzhayanu. 3 masam kazhiu muzha valarunnudankil operation cheythal mathi ennu paranju.C.T scan chythal sareerathinu doshamundo doctordoctor?
@aishb490
@aishb490 Жыл бұрын
Muzhayude size enghane ayrunu
@soumya1821
@soumya1821 10 ай бұрын
Hai fnac painful aanu..njan 13 weeks pregnant kudi aanu..fnac cheyanam paranju but pediya... orupad vedhanikumo
@htc6992
@htc6992 2 жыл бұрын
Thank u ഡോക്ടർ, എനിക്കും cyst ഉണ്ട്, അൾട്രാ ചെയ്തപ്പോൾ prblm ഒന്നും ഇല്ല എന്ന് ENT dr പറഞ്ഞു, 3 months കൂടുമ്പോൾ followup ചെയ്യാൻ പറഞ്ഞു, ഡോക്ടറുടെ msg കേട്ടപ്പോൾ നല്ല ആശ്വാസം തോന്നുന്നു
@jamsheenamuhammed4973
@jamsheenamuhammed4973 Жыл бұрын
Ultra cheythit fnac cheytho
@bilnacp6291
@bilnacp6291 Жыл бұрын
എന്നോട് ചെയ്യാൻ പറഞ്ഞു പേടിച്ചു ചെയ്തു നോക്കില്ല
@sonup3095
@sonup3095 2 жыл бұрын
15,18 cm und. Eth eduth kalayendi varumo
@jameelasooppy1797
@jameelasooppy1797 4 ай бұрын
മുഴ evide aan undaavuka
@manjusaju5241
@manjusaju5241 Жыл бұрын
Thank you Doctor 150 mcg thyronorm daily എടുക്കുന്നുണ്ട് , ഇപ്പോൾ TSH 13.5 ഉണ്ട്‌ ഡോക്ടർ ഇതിൽ പറഞ്ഞപോലെയുള്ള പ്രശ്നങ്ങൾ ഒന്നും എനിക്കില്ല തൊണ്ടയിൽ എപ്പോഴും ചുമ ക്കാൻ തോന്നുന്നത് പോലെ ഒരു അവസ്ഥ തൊണ്ടയിൽ തടിപ്പ് കാണുന്നില്ല പക്ഷേ ഹൈപ്പോ തൈറോയ്ഡ് സത്തിന്റെ സകല ബുദ്ധിമുട്ടുകളും ഉണ്ട് തളർച്ച എപ്പോഴും ക്ഷീണം. സ്കാൻ ചെയ്ത് നോക്കേണ്ട ആവശ്യം ഉണ്ടോ?
@fathimathsuhra9903
@fathimathsuhra9903 2 жыл бұрын
🥰👌
@fathimafathima4285
@fathimafathima4285 Жыл бұрын
Sir FANC ടെസ്റ്റ് ചെയ്തിട്ടുണ്ട് നീട്ടിൽ വെച്ച് കുത്തി എടുത്തിട്ടുണ്ട് Sirസർജ്ജനെയാണ് ഞാൻ കാണിച്ചത് 4 വർഷത്തേയ്ക്ക് ഒന്നും ചെയ്യണ്ട മരുന്നു കഴിക്കേണ്ട എന്നാണ് പറഞത് ഞാൻ ആദ്യമായിട്ടാണ് ഈ പ്രാഗ്രാം കാണുന്നത് മറുപടി
@learnmathwithanu4780
@learnmathwithanu4780 11 ай бұрын
hello ethu catagory nodule aarnn
@noushadnoushu3118
@noushadnoushu3118 3 жыл бұрын
Dr eath hospitalil aanu work cheyyunnath
@user-zh5ko7fd4c
@user-zh5ko7fd4c 2 жыл бұрын
🙏🙏🙏
@priyankapriya5258
@priyankapriya5258 2 жыл бұрын
Thyroid pain undavo
@appuappus65
@appuappus65 Жыл бұрын
Sir, ഞാൻ ഷമീന. വയസ്സ് 46. എനിക്ക് 9 വർഷ മായിട്ടു കാൽസ്യം കുറവിന്റ പ്രോബ്ലം ഉണ്ടായിരുന്നു. ഇപ്പോൾ അത് ജോന്റ്സ് ഒക്കെ നല്ല തെയ്മാനം ആയി. കഴിഞ്ഞ ദിവസം തൊണ്ട സ്കാൻ ചെയ്തപ്പോൾ രണ്ടു മുഴ ഉണ്ട്. പഴകി പോയി എന്ന് പറഞ്ഞു. ചെക് ചെയ്തപ്പോൾ ഹൈപ്പർ തൈറോയ്ഡ് ആണ്.പക്ഷേ നോർമൽ ആണ്. ഇപ്പോൾ biopsy ക്ക് അയക്കണം എന്ന് പറഞ്ഞു. രണ്ടു വട്ടം കുത്തി പരിശോധിച്ചിട്ടും. എടുത്തത് ശെരി ആയില്ല എന്ന് പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോയാൽ പറ്റുമോ.
@riyabimal9042
@riyabimal9042 Ай бұрын
Eppol endaayi
@rajimadanan6867
@rajimadanan6867 2 жыл бұрын
Thank you sir, eniku kurachu nalayimuzha undu. Thyroid blood test il onnum kuzhappamilla. Doctor ne kanan pedichirikukayayorunnu, cancer aanegilo.
@kichuvsmeettu9163
@kichuvsmeettu9163 Жыл бұрын
Njanum😢
@gayathrinagendhreddiar5138
@gayathrinagendhreddiar5138 2 жыл бұрын
I hav calcification and antibodies 1300
@farsuvlog4743
@farsuvlog4743 2 жыл бұрын
എനിക്ക് thairoid മുഴ ഉണ്ട്.. കുത്തി എടുത്ത്..6മാസമായി... ഇപ്പൊഡോക്ടർ പറവയുന്നത് endoscoppy ചെയ്യണം എന്ന്
@ronomagic3619
@ronomagic3619 2 жыл бұрын
👍👍👍🙏🙏🙏
@athulyatomy9855
@athulyatomy9855 2 жыл бұрын
O njan ennale ethu cheythathe ullu
@RajalekshmiMadhukumar
@RajalekshmiMadhukumar 3 ай бұрын
അപ്പോൾ ഒരു കുഴപ്പം ഇല്ല എങ്കിൽ എന്തിനാ ഗുളിക നിർത്താതെ കഴിക്കാൻ ഡോക്ടർ പറയുന്ന ത് സാർ 🙏🙏എനിക്ക് പേടി ഉണ്ട്‌ എനിക്ക് 6വർഷം കൊണ്ട് ഗു ളിക കഴിക്കുന്നു അതാ
@VijiLettin
@VijiLettin 3 ай бұрын
എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഇപ്പൊ ആശ്വാസമായി
@commonman2607
@commonman2607 Жыл бұрын
Thyroid nodule unttu thyroid function test il normal aannu ultrasound il TR4 aannu 7.7 mm size...FNAC suggest cheyythu... Chevikkum thalakkakathum vedhana unttu... Operation vendi varumo?
@trianglemediaz
@trianglemediaz Жыл бұрын
Nthayi
@learnmathwithanu4780
@learnmathwithanu4780 11 ай бұрын
Hi nthayi
@najilanaju6942
@najilanaju6942 Жыл бұрын
സാർ എന്നിക്ക് Dr കാണാണം എനിക്ക് വലത് സൈടിൽ ഒരു മുഴ ഉണ്ട് കാരണം ഒരു ട്ടൻക്ഷനിലാ
@riyasnr
@riyasnr Жыл бұрын
enthai bro? enikkum same problem anu ippo.
@gopikollam3450
@gopikollam3450 3 жыл бұрын
Enik 5 years ayt muzha und. Size cheruthayond purath kanunila. Usg and FNAC chythapo Dr cancer allana prnja..
@binumathan7460
@binumathan7460 2 жыл бұрын
എനിക്കും ഉണ്ട്...ഒരു നെല്ലിക്ക വലുപ്പം... ചേട്ടന്റെ മുഴ വലുതാവുന്നുന്ദൊ... ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ....
@manushyam4893
@manushyam4893 2 жыл бұрын
Ippo enganund
@geethasasimp6221
@geethasasimp6221 Жыл бұрын
ഞാനും ഇങ്ങനെ ഒരു പ്രശ്നത്തിൽ ആണ്‌ ഡോക്ടറെതൊണ്ട യിൽ എന്തോതടസം 😢😢
@riyasnr
@riyasnr Жыл бұрын
are you better now? what treatment did you take?
@hasnathak7909
@hasnathak7909 Жыл бұрын
Enthaayi dr kandoo??
@nasimyt5128
@nasimyt5128 3 жыл бұрын
തൈറോയിഡ്‌ ഉണ്ടെങ്കിൽ മുടി കൊഴിഞ്ഞു പോകുമോ ?
@asmilaysh319
@asmilaysh319 3 жыл бұрын
Enikum mudi kozhiyunnundu
@looser4755
@looser4755 3 жыл бұрын
Mudi kozhichile ullu😭
@ManjuManju-xv8rt
@ManjuManju-xv8rt 2 жыл бұрын
@@looser4755 tyrod undo enik und thalayum kazhuthum vedana und shamnk angneyano
@reshmapramod9862
@reshmapramod9862 2 жыл бұрын
@@ManjuManju-xv8rt hi
@reshmapramod9862
@reshmapramod9862 2 жыл бұрын
@@ManjuManju-xv8rt hai
@jayashreeshreedharan7853
@jayashreeshreedharan7853 2 жыл бұрын
Can we have green tea in hypothyroidism I am having it since two yrs lost three to four weight so I am continuing I forgot to ask the medical spl about it thanks for info doctor
@nostalgicheaven3945
@nostalgicheaven3945 Жыл бұрын
,👍
@leelaantony5393
@leelaantony5393 2 жыл бұрын
Dr... എനിക്ക് പറയാനുള്ളത്..1st ഒരു അണപ്പല്ല് വേദന ഉണ്ടായിരുന്നു, അതിനു മരുന്ന് വാങ്ങി വച്ചു ശരി ആയി.... പോക പോക ചെവി വേദന ഉണ്ടായിരുന്നു, അതും മാറി അതിനുശേഷം മൂക്കിൽ നിന്നും കഫം വന്നുകൊണ്ടേ ഇരുന്നു, ഇതിന്റെ പ്രശ്നം എന്താണെന്നേ മനസിലാകുന്നില്ല,
@yasiryasir-xf5pp
@yasiryasir-xf5pp 2 жыл бұрын
എനിക്കും ഇത്പോലെ ഇപ്പോ ഉണ്ട്.ചെവി വേദന, ആദ്യം ചെറുതായിട്ട് പല്ല് വേദനിച്ചിരുന്നു.എന്തായിരുന്നു ചേച്ചിക്ക് . ഇപ്പോ മാറിയോ
@ayishathsaliha
@ayishathsaliha 2 жыл бұрын
എനിക്കും.. ചെറിയ കഴല പോലെ കുറെ ഉണ്ട്
@alsabithallu82
@alsabithallu82 2 жыл бұрын
Enikkum
@hasnathak7909
@hasnathak7909 Жыл бұрын
​@@ayishathsalihaenthaayi dr kaanichoo??
@subichandran4759
@subichandran4759 5 ай бұрын
Thanks doctor nannayy paraju thannadinu
@minnuniyaz
@minnuniyaz Жыл бұрын
White tea നല്ലതാ ടൈറോയ്ഡ് ഉള്ളവർക്ക്
@fousiyaraheemvettom5993
@fousiyaraheemvettom5993 2 жыл бұрын
,,🙏🙏
@sheebaanilkumar7811
@sheebaanilkumar7811 2 жыл бұрын
Dr enikku thyroid undu neo thyroxine tablet kazhikkunnu eppol doctore kanunnilla eppozhum tsh normsl thanne nannayi mudikoxhiyunnu kaluvedhana nadakkuvan nalla prayasam enthukondsnithu dr please replay kappikudichittanu ee tablet kazhikkunnathu side effect undo
@sherilmariyajimmysoniajimm6545
@sherilmariyajimmysoniajimm6545 2 жыл бұрын
Cofee ഒരു കാരണവശാലും കുടിക്കരുത് thyroid ഉള്ളവർ.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Diet For Thyroid Problems - Dr Manoj Johnson
16:29
Dr Manoj Johnson
Рет қаралды 682 М.
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 929 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН