തൈറോയ്ഡ് മുഴ വന്നാൽ എന്ത് ചെയ്യണം ? തൈറോയ്ഡ് കാൻസർ എങ്ങനെ തിരിച്ചറിയാം | Thyroid Goiter

  Рет қаралды 98,352

Arogyam

Arogyam

Күн бұрын

Пікірлер: 199
@muthubeebi564
@muthubeebi564 Жыл бұрын
കുറെ വിഡിയോ കണ്ടു യു റ്റ്യും ബിൽ എന്റെ എല്ലാ സംശയങ്ങളും ഡോക്റ്ററുടെ വിഡിയോ കണ്ടപ്പോൾ തിർന്നു നന്ദി ഡോക്റ്റർ താങ്ക്സ്
@SobhaVishwen-xg1yc
@SobhaVishwen-xg1yc Жыл бұрын
ഇങ്ങനെ വേണം ഒരു രോഗിക്ക് പറഞ്ഞു കൊടുക്കേണ്ട നല്ല ഒരു ഡോക്ടറുടെ സംസാരം എനിക്ക് ആഹാരം ഇറങ്ങാൻ ബുദ്ധിമുട്ട് ഉണ്ട് വെള്ളം ഇല്ലത്തെ ആഹാരം കഴിക്കാൻ പറ്റില്ല ഇപ്പോൾ മുഴ കാണുന്നു എന്ന് ഇ ൻ ടി ഡോക്ടർ പറഞ്ഞു താങ്ക്സ് ഡോക്ടർ 26വർഷം കൊണ്ട് ഡിപ്രെഷൻ ട്രീറ്റ്മെന്റ് ഉണ്ട് tablet കഴിക്കുന്നു
@sreeharisreedarsh6714
@sreeharisreedarsh6714 22 күн бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു.
@nirmalavijayan1467
@nirmalavijayan1467 5 ай бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദിയുണ്ട് ഡോക്ടർ ഇങ്ങനെയാവണം ഡോക്ടർ ഗോഡ് ബ്ലെസ് 🙏🏻🥰
@safiahussainsherief1434
@safiahussainsherief1434 Жыл бұрын
എനിക്കും തൈറോയ്ഡ് മുഴ ഉണ്ട്. Tension ആയിരുന്നു.പക്ഷേ doctor എല്ലാം എത്ര സിംപിൾ ആയിട്ട് എല്ലാം മനസ്സിലാക്കി തന്നു.വളരെ സന്തോഷം. Thank you doctor.
@ponnu8080
@ponnu8080 Жыл бұрын
Enit ndh cyth
@anu2069
@anu2069 Жыл бұрын
Enikkum undu 😢
@anju6938
@anju6938 10 ай бұрын
Enikum undu..Nalla tension um undu
@rejushamsu2278
@rejushamsu2278 9 ай бұрын
Enikum und
@ShareefaShareefa-k5e
@ShareefaShareefa-k5e 7 ай бұрын
എനിക്കും ഉണ്ട് ഭയങ്കര പേടിയാ
@muneerarayams8219
@muneerarayams8219 6 ай бұрын
ഡോക്ടർ വളരെ നന്ദി ഈ വിവരണത്തിന്. എന്റെ അൾട്രാസൗണ്ട് കഴിഞ്ഞു. ചെറിയ ചെറിയ സിസ്ററ് കൂടി മുഴ ആയതാണ് എന്നാണ് റിപ്പോർട്ട്‌.FNAC എടുത്തു. റിപ്പോർട്ട്‌ വന്നിട്ടില്ല. എനിക്കിതുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഇതുവരെയില്ല.. ഇനി റിപ്പോർട്ട്‌ വന്നാൽ അറിയിക്കാം ട്ടോ. നന്ദി
@aidadennis4792
@aidadennis4792 4 ай бұрын
Report vanno enth paranju?
@ambilipezholil2430
@ambilipezholil2430 7 ай бұрын
Thyroid മുഴ level 2 ആയി നിൽക്കുന്നു.. ചിലരുടെ ഇങ്ങനെ ഉള്ള മുഴ 14 വർഷം ഒക്കെ ആവുമ്പോൾ വലുതാവുന്നു... അങ്ങനെ ആണെങ്കിൽ level 2 ആയി നിൽക്കുന്ന ഞാൻ ഇപ്പോൾ തന്നെ operate ചെയ്തു കളയണോ.... അതല്ല ഇത് വലുപ്പം കുറഞ്ഞു പോകുന്നതായി ആർക്കെങ്കിലും അനുഭവം ഉണ്ടോ? Dr ഇതിന് reply തരണം 😊
@maimusalmanbilal2987
@maimusalmanbilal2987 Жыл бұрын
Sir salute sir Onnum parayanilla Ithra vyakthamaaya oru vishadeekaram maathram oru rogiyude conference level kootum..... Vijayangal aashamsikkunnu..😍🤲.❤❤
@HariKumar-dt7jp
@HariKumar-dt7jp Жыл бұрын
Calcification ulla nodules ellam cancerous aano sir plse reply
@beenaraghavan2536
@beenaraghavan2536 11 ай бұрын
സർ എനിക്ക് തൈറോയ്ഡ് മുഴ ഉണ്ട്. തൈറോയ്ഡ് ഹോർമോൺ കുറവാണ്. എനിക്ക് ശ്വാസം മുട്ടുണ്ടാൽ ഉണ്ട്. എന്താണ് ചികിത്സ.
@shabanaasmin3105
@shabanaasmin3105 Жыл бұрын
എനിക്ക് ശരീരത്തിൽ ബ്ളഡ് കുറവുണ്ട് വൈറ്റമിൻസ് കുറവുണ്ട് അങ്ങനെ പല ബുദിമുട്ട് ഉണ്ട് സാർ 🤦🤦 വിശപ്പ് കുറവാണ് ദിവസവും ഒരു നേരം മാത്രം ആണ് ഭക്ഷണം കഴിക്കുന്നത് 😒😒😟😟
@radhakrishnanpp1122
@radhakrishnanpp1122 9 ай бұрын
doctor is straight forward and no ambiguity
@LandoGrphar
@LandoGrphar 7 ай бұрын
ഞാൻ fanc ചയ്തു കുഴപ്പം ഇല്ല ബട്ട്‌ സർജറി ചെയ്യാൻ പേടി ആണ് അത് കൊട് മാറ്റി വച്ചു 😊😊😊
@anjithaa174
@anjithaa174 Жыл бұрын
Nice presentation dr fully cleared
@NOORAMTHODE100
@NOORAMTHODE100 7 ай бұрын
വളരെ നല്ല ഡോക്ടർ താങ്ക് യു സർ
@Mumtazz-com
@Mumtazz-com 10 ай бұрын
Nku thyroid multi nodular goitre anu FNAC follicular neoplasm 4,total thyroidectomy surgery on 21st,pray for mii tuu😢
@jayashreeajith5980
@jayashreeajith5980 10 ай бұрын
Pedikkanda.. Enikum same ayirunnu... 12 nu surgery cheythu... Innale result vannu... Kuzhapamonnumilla
@Mumtazz-com
@Mumtazz-com 10 ай бұрын
@@jayashreeajith5980 am waiting for surgry in hospital right now
@ispitfactslol
@ispitfactslol 7 ай бұрын
എനിക്കും കഴിഞ്ഞു. കുഴപ്പമില്ല
@aslamiyanknk8185
@aslamiyanknk8185 10 күн бұрын
Result anthayirunu
@Mumtazz-com
@Mumtazz-com 10 күн бұрын
@ total thytodectomy cheythu Papillary cancer
@lekshmishiju4975
@lekshmishiju4975 Жыл бұрын
Thank u doctor a have thyroid nodules in right lobe .good msg thank u so much
@thanuthambi
@thanuthambi 8 ай бұрын
Treatment cheytho?
@shabanaasmin3105
@shabanaasmin3105 Жыл бұрын
ഹലോ ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട് ബ്ലഡിൽ ആണ് ഉള്ളത് എൻ്റെ തൊണ്ടയിൽ അല്ലാ മുഴ കൈയ്യിൽ ആണ് രണ്ട് കൈയ്യിൻ്റെ ഉൾഭാഗത്ത് തള്ള വിരലിൻ്റെ അവിടെ ഒരിക്കൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇടുതു കൈ സർജറി ചെയ്തു കൈയ്യിൽ വീർമത കൂടിയിട്ട് എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ ആയിരുന്നു സർജറി ആ ഡോക്ടർ കൈയ്യിൽ ചോറ് പോലെ എന്തോ ഉണ്ട് എന്ന് പറഞ്ഞാണ് സർജറി ചെയ്തത് അന്ന് ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കിയില്ലാ അന്ന് തൈറോയ്ഡ് ഉണ്ടോ എന്ന് നോക്കിയിരുന്നെങ്കിൽ അറിയാമായിരുന്നു കല്ല്യാണം കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞ് ആണ് തൈറോയ്ഡ് ഉണ്ട് എന്ന് അറിഞ്ഞത് അത് വീണ്ടും കൈ വേദനയും വീർമതയും വന്നപ്പോൾ ഒരു എല്ലിൻ്റെ ഡോക്ടറെ കാണിച്ചപ്പോൾ ആണ് ആ ഡോക്ടർ തൈറോയ്ഡ് ഉണ്ടോ എന്ന് നോക്കാൻ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞത് അപ്പോഴാണ് അറിഞ്ഞത് അന്ന് മുതൽ ഗുളിക കഴിച്ച് കൊണ്ട് ഇരിക്കുന്നു ടെസ്റ്റിൽ കൂടുതലാണ് എന്ന് അറിയുമ്പോൾ ഗുളികയുടെ അളവ് കൂട്ടും കുറയുമ്പോൾ അളവ് കുറയ്ക്കും അങ്ങനെ ഇപ്പോ കൈ നല്ല വേദന ഉണ്ട് ഞരമ്പ് പിരിഞ്ഞാൽ ഉണ്ടാവുന്ന വേദന ആണ് തൈറോയ്ഡ് സ്പെഷ്യലിസ്റ്റ് സർജൻ ഡോക്ടറെ കാണാൻ പോകണം 😢😢😥😥
@anfaisalfaisal9836
@anfaisalfaisal9836 6 ай бұрын
വളരെ ഉപകാര പ്രദമായ വിഡിയോ tnx doctor
@mariyamshaji1931
@mariyamshaji1931 Жыл бұрын
സാർ എനിക്ക് തൈറോയ്ഡ് ഉണ്ട് തൈറോക്സിൻ 100ആണ് കഴിക്കുന്നത് ഉറക്കം ഇല്ല ടെൻഷൻ കൂടുതൽ ആണ് ചിന്ത യും കൂടുതൽ ആണ് ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു 🥰
@raniginson6608
@raniginson6608 Жыл бұрын
Good information.
@DileepK-b5c
@DileepK-b5c 8 ай бұрын
Good information. Thank u Dr
@PramodKumar-dt3ir
@PramodKumar-dt3ir Жыл бұрын
സർ എനിക്ക് ബാക്ക് സൈഡ് പുറത്ത് കുറച്ചു മുൻപ് ചെറിയ മുഴ ആയിരുന്നു ഇപ്പോ അത് വലുതായി വേദന വരുന്നു ഇത് ഓപ്പറേഷൻ ചെയ്യണോ
@Mariyam0202
@Mariyam0202 7 ай бұрын
Thankyou dr
@sulaimannk84
@sulaimannk84 2 ай бұрын
Dr. 👍🏻👍🏻👍🏻
@ammusiju6662
@ammusiju6662 10 ай бұрын
sir nte appointment engana eduukunne
@bettysusanbabu
@bettysusanbabu Жыл бұрын
Multifocal thyroiditis (scaning reports)
@vinusreesree8525
@vinusreesree8525 Жыл бұрын
Thank you docter 🙏🏻
@sajudeen5195
@sajudeen5195 Жыл бұрын
സാർ എനിക്കു thyroid gland isthumse നു മുകളിലായി മുഴ ഉണ്ട്, 4 cm, usg ചെയ്തപ്പോൾ, noduls ഉണ്ട്, പുകയില കൂടുതൽ ഉപയോഗിച്ചിരുന്നു, 25 വർത്സത്തോലാംട്, mng ആണെന്ന് usg പറയുന്നു
@Navgk7136
@Navgk7136 Жыл бұрын
Do FNAC. If nodule size is more than 4 cm better do surgery as the size may increase
@geethakumari771
@geethakumari771 Жыл бұрын
Good dr
@nishadileep8410
@nishadileep8410 Жыл бұрын
നല്ല അറിവ് sir
@nishadileep8410
@nishadileep8410 Жыл бұрын
Multi nodulse ഉള്ളത് കൊണ്ട് തൈറോയ്ഡ് full എടുത്തു.വാട്സാപ്പിൽ റിപ്പോർട്ട്‌ എല്ലാം ഇട്ടാൽ എന്റെ സംശയങ്ങൾക്കുള്ള മറുപടി തരുമോ
@Rishuwold
@Rishuwold 8 ай бұрын
Tanks🤝Dr
@ArjunKumar-wh3ii
@ArjunKumar-wh3ii Жыл бұрын
Thank you sir
@sreekalaarun9427
@sreekalaarun9427 Жыл бұрын
Sir enkkum ee paranjapole samsarikkanum food kazikkanum oke budhimutt nannayitt und. Umineer irakkan polum pattatha avastha y anu
@myworld-xz4xz
@myworld-xz4xz 9 ай бұрын
Enikkum ippo ee prshnam und.entha cheythe
@rabiyaalikoya5947
@rabiyaalikoya5947 6 ай бұрын
Muzha kurayan home remedies indo like castro oil treatments
@aswathyaswathy8215
@aswathyaswathy8215 Жыл бұрын
Valuable Information
@lalithaa1661
@lalithaa1661 Жыл бұрын
Lalitha Kannur Thank u DR
@deepthishoji8285
@deepthishoji8285 Жыл бұрын
എനിക്ക് ഉണ്ട് തൈറോയ്ഡ്.. ടെൻഷൻ ആണ് .. കുറച്ചു വലുപ്പം വെച്ചു മുഴക്കു .. സർജറി കുഴപ്പം ഉണ്ടാകുമോ
@haseebhamzakv23
@haseebhamzakv23 Жыл бұрын
Operation cheytha mathi no tension
@ponnu8080
@ponnu8080 Жыл бұрын
​@@haseebhamzakv23enik enn test chyth 77 annu surgery cheyndi verumoo???
@ponnu8080
@ponnu8080 Жыл бұрын
​@@haseebhamzakv23Adutha maasam nte kalynm aanu🥺🥺
@deepthishoji8285
@deepthishoji8285 Ай бұрын
🙏🏻​@@haseebhamzakv23
@LathaVijayan-r1k
@LathaVijayan-r1k Жыл бұрын
Thank you doctor my radio iodine treatment Iwas on 12th July 2023. 1st January 2024 is my full body Scan and other blood test including anti body anti tg etc. Doctor I have a doubt if any side effect after this procedure. And my hairs are falling doctor and no strength Please give me a reply. Thanks alot doctor for your explanations about this disease ❤
@NishanaMk-eh8iq
@NishanaMk-eh8iq 5 ай бұрын
Hlo dr...left side aayit oru thadipp indd. Chila samyth maathro kurch valuthayi kaanum. Alland oru buddimuttm illla. Enthklm chyno
@regiroy9229
@regiroy9229 10 ай бұрын
Dr.eniku thyroidu nodiules undu. First cheithappol 2mm ayrunnu. 8month kazhinju skan cheithappol athu 3 mm ayi.athu cancer ayi oke varumo Dr.
@neethuappuz4542
@neethuappuz4542 2 ай бұрын
Njn innu TSH noki results 178-137.thondayude purame muzha vannatund.food irakumbo oru thadasom bhuthimutum pole
@kumaranrenjini
@kumaranrenjini Жыл бұрын
Tnx doctor
@sujasasi623
@sujasasi623 7 ай бұрын
Sir, bled test Ellam normal. antibody-43.16. Multi nodular goiter.right lob 3.7cm.left lob 2.2. Isthmus 8.9mm. FNAC Result -atypia of undetermined significance -Bethesda category 111 . Enthanu Ini vendathennu reply tharumo .sarjari vendivarumo
@Geethusaffron
@Geethusaffron 7 ай бұрын
Oprtn kazhnjo
@sujasasi623
@sujasasi623 7 ай бұрын
@@Geethusaffron no
@ayonapanicket9120
@ayonapanicket9120 5 ай бұрын
Enthai ennu ഒന്ന് parayumo എനിക്കും എങ്ങനെയാണു കാണിച്ചത്
@nihalanazriya3525
@nihalanazriya3525 4 ай бұрын
Enthayi .enikkum same ane Fnac result.nale dr kanan irikkunnu surgery cheyyan paranjo
@ayonapanicket9120
@ayonapanicket9120 4 ай бұрын
Dr kando surjery പറഞ്ഞോ plz reply
@fazalpk3783
@fazalpk3783 Жыл бұрын
Sir enikku 45 വയസ്സുണ്ട് 15 കൊല്ലം മുമ്പ് തൈറോയ്ഡ് സർജറി കഴിഞ്ഞു മൾട്ടി നോട്‌ലർ ഗോയ്റ്റർ ആയിരുന്നു ഇപ്പോ എനിക്ക് വീണ്ടും മുഴ യുണ്ട് വീണ്ടും സർജറി വേണ്ടി വരുമോ
@healthtohome
@healthtohome Жыл бұрын
Thyroid പൂർണ്ണമായും remove ചെയ്തിരുന്നോ??
@fazalpk3783
@fazalpk3783 Жыл бұрын
@@healthtohome ഇല്ല
@healthtohome
@healthtohome Жыл бұрын
@@fazalpk3783 എങ്കിൽ ഒരു FNAC ചെയ്ത് സർജനെ കാണിക്കണം
@Shejil100
@Shejil100 Жыл бұрын
hi bro enikku ippo multinodular goitre ind
@ThesniLichoos-sb6jb
@ThesniLichoos-sb6jb Жыл бұрын
Enik thyro glossal cyst ind neck l. Ithu thyrod ano. Ithu surgery cheyyal nirbhandham ano
@babymochii8600
@babymochii8600 Жыл бұрын
Edakk kazthil cheriya pain vernnath normal'ano hypothyroidism ollavrkk
@rpf-q9x
@rpf-q9x 3 ай бұрын
Maariyo enikkum same issue
@remanir.s1763
@remanir.s1763 Жыл бұрын
Sir, what about micropappiliary thyroid, pls reply
@moviekicks8049
@moviekicks8049 3 ай бұрын
Surgery kazhingittu 2years aayi eppo150mg tab kazhikkunnu Tsh level normalalla please enthanu Doctor, s nirdesham
@SreekalaS-ty8vp
@SreekalaS-ty8vp 4 ай бұрын
Sir enikku samsarikkumbol konjapole vararundu ithu cancerinte lekshnamano 50 Sathamanathinte gulika kazhichu kondirkukayanu athilpinne normali ulla samsaramanu oru pravasiyam mato konjapole sasarikunnollu ithu enthinte lekshanamanu doctor onnu paranjutharumo
@soudhafaisal8026
@soudhafaisal8026 5 ай бұрын
സാർ എനിക്ക് തൈറോയിഡ് മുഴ ഉണ്ട് 2007 ൽ തൈറോയ്ഡ് മുഴ ഓപ്പറേഷൻ ചെയ്തു മരുന്ന് ഒന്നും പിന്നെ വേണ്ട എന്ന് പറഞ്ഞു ഇപ്പോൾ വീണ്ടും തൊണ്ടക്ക് തടിപ്പ് വന്നു കാണിച്ചു മുഴ ഉണ്ട് ഓപ്പറേഷൻ ചെയ്യാൻ ടോക്റർ പറഞ്ഞു ഇങ്ങനെ മുഴ വീണ്ടും വരുന്നത് എന്ത് കൊണ്ടാണ് സാർ
@MysticEcho-e9e
@MysticEcho-e9e 3 ай бұрын
Anugalk aarkelm muzha vannittudegi avrde experience onu share cheyammo enik 23 vayau ollu ee edee enik thyroid muzha endenu arinju njn nalae test chyn povan tension endu
@ratheeshapthattummal6481
@ratheeshapthattummal6481 Жыл бұрын
Sir hemityrodectomy chaithu enthenkilum kuzhappam baviyil undakumo
@JishaAnthonies
@JishaAnthonies 10 ай бұрын
Enikum cheythu
@geethakumari771
@geethakumari771 Жыл бұрын
Thyroid nodules kuzhappamilla ennu paranje kettittunde. Doctors veruthe check cheythu vidum. Epol swasam muttalum heart beatings kooduthal deham joints neeru varum bayankara sheenam constipation tension etc. Epol operation paranju. Backilottane valarunnathe. Epol aane arinjathe.
@anjaliprajan9315
@anjaliprajan9315 2 ай бұрын
Sir enikk tsh kuranjit tab kazichu after 2 week normal ayi same tab kazichu one month kazinjappo 40 tsh eppo cheriya yhadippum und
@Akaash-py1pj
@Akaash-py1pj 2 ай бұрын
എനിക്ക് തൈറോട് ഉണ്ട് എപ്പോ ഴും ക്ഷീണം ആണ് ശരീരം മൊത്തം വേദന ആണ്
@sreekalaarun9427
@sreekalaarun9427 Жыл бұрын
Ipol two days ayi thudangitt. Thyroid tab thyrox 50:edukkunnund
@alfiyameharin1341
@alfiyameharin1341 3 ай бұрын
Good morning sir എനിക് തൈരോട് ഉണ്ട് bayopsi ടെക്സ്റ്റ്‌ നടത്തി normal ആണ് ഇടക് chekk ചെയ്യാൻ പറഞ്ഞു ഇപ്പോ എനിക് വേദന വരുന്നുണ്ട് ഒരു വലിച്ചില് പോലെ ple replay
@SubhashMohan-v6y
@SubhashMohan-v6y 6 ай бұрын
സർ എനിക്ക് ഗ്രന്ഥിയുടെ വലത് ഭാഗത്ത് മുഴയുണ്ട് 4mm കൂടുതലുണ്ട് ഫംഗ്ഷൻ എല്ലാം കറക്ടാണ് സർജറി ആവശ്യമുണ്ടോ
@jafert2544
@jafert2544 6 ай бұрын
ഡോക്ടർ ഞാൻ തൈറോടിന്ന് മരുന്ന് കഴിക്കൽ തുടങ്ങിയിട്ട് 17വർഷം ആയി ഇത് വരെനിർത്തിയിട്ടില്ല നിർത്തി യാൽ വീണ്ടും കുടും t. S. H, ആണ് നോക്കൽ 150ന്റെ ഗുളിക യാണ് കഴിക്കൽ ഇത് ഞാൻ ജീവിതകാലം വരെ കഴിക്കണോ ഇപ്പോൾ എനിക്ക് ag. 36ayi
@indiramp1411
@indiramp1411 9 ай бұрын
Oruthavanavannu4യീര്ഗോ. വീണ്ടുംവന്നുറേഷന്നടത്തി. Canceraano
@SUFAIJAMM
@SUFAIJAMM Жыл бұрын
Sir. Tyronorm 50mcg kazhichirunnu..ippo bloodil check cheyyumpol normal aane .10vayasil thondak veerpoukandattanu check cheydadu appi dr kuyappamillannuparanju 12 year kazhinju check cheydapoo 50mcg medicine kazhikanparanju scan cheydirunnu..sheenikumpozhane veerpennuparanju allade vere kuyappamillannuparanju ippo bloodil normala enik sheenamanu..thondayide purath veerpind.. idu dr paranjapole sheenikumpol varanadano..lurdilanu checkcheyde
@shemeenan-rn7ux
@shemeenan-rn7ux Жыл бұрын
Sir,enik hyper tyroid anu.ippol ent ye kanichappol mattoru dr kanikkan paranju.njan aakapade tensionll anu,onnum varathirikkatte
@BindhuGopi-m4v
@BindhuGopi-m4v 5 ай бұрын
സർ എനിക്ക് തൈറോയ്ഡ് മുഴുകൾ ഉണ്ട് ഇപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിസിൻ നിർത്തി. ഇപ്പോൾ മുഴകളുടെ വലുപ്പം കുറഞ്ഞു. മുഴകളുടെ വലുപ്പം കുറയുമോ എനിക്ക് ഇപ്പോൾ ബുദ്ധിമുട്ടുകൾ കുറവുണ്ട്. വേഗത്തിൽ നടക്കുമ്പോൾ ഒരു കിതപ്പു അനുഭവപ്പെടുന്നുണ്ട് എനിക്ക് ഓപ്പറേഷൻ വേണ്ടിവരുമോ. ദയവുചെയ്ത് ഇതിനു മറുപടി തരുമല്ലോ
@haitech5864
@haitech5864 Жыл бұрын
English മരുന്ന് ആണോ നല്ലത്
@Abida-ig9mq
@Abida-ig9mq 11 ай бұрын
Enniku und TSH 7.01 cheriya muzha undayirunnu
@brojee6310
@brojee6310 Жыл бұрын
ബ്ലഡ്‌ ന്റെ അളവ് നന്നായി കുറയുന്നതിൽ തൈറോയ്ഡ് ന് പങ്ക് ഉണ്ടോ സർ...
@healthtohome
@healthtohome Жыл бұрын
ഉണ്ട്
@dukefish8210
@dukefish8210 10 ай бұрын
എനിക്ക് 7 ആണ്. 1 യൂണിറ്റ് ബ്ലഡ് കയറ്റി. തല കറക്കം ആയിരിന്നു
@lainamanoj
@lainamanoj 5 ай бұрын
Thyroid muzha ellachech up kazhiju. Kuzhappamilla . Muzha chiruganmarunnudo
@beenarobin1826
@beenarobin1826 Жыл бұрын
Doctor എനിക് tsh 1.29, tpo 28, അജി 0.2. Nodule unde. 2011 il 0.5,2020 il 8.1*7.1, mm 2023 october 9.4*7.7mm. ഇതിൽ no micro calcifications. (Tirads2/3 ). എന്നും പറയുന്നു. Noretrosternal extension, mild thyroiditis. എന്നും പറയുന്നു. ഞാൻ എന്തു ചെയ്യണം. Please replay
@kurumbi9764
@kurumbi9764 11 ай бұрын
Thiroid muzhayum neer veekavum onnano
@miniabraham9037
@miniabraham9037 Жыл бұрын
Dr.. enikke multiplr nodules unde rt and left size 12.8 mm unde.. Dr paranguu follow up after 3 months.. T3 T4 T-SH normal ane. .. maximum etra size akumbol ane surgery cheyunnathe
@geethakumari771
@geethakumari771 Жыл бұрын
Good
@prathikarikkunnaval567
@prathikarikkunnaval567 Жыл бұрын
enikk thyroid normal alla kuravan enn testcheydhapol paranju adhin endhan cheyyendadh kuranjalulla preshnam onn vidio edamo
@ChithraSathya_kumar
@ChithraSathya_kumar Жыл бұрын
Dr: എനിക്. തൈറോയിസ് ഗ്രന്ധിയുടെ അകത്ത് മുഴയുണ്ട് അത് ENAC ചെയ്ത് ഡോക്ടർ സംശയം പറഞ്ഞഞ്ഞ . പക്ഷേ മെഡിക്കൽ കോളേൽ പോയപ്പോൾ ഓപ്പ റോഷൻ വേണ്ട ന്ന് പറഞ്ഞുവേറേ കാണിച്ചപ്പോൾ എത്ര യും പെട്ടന്ന് ചെയ്യാൻ പറയ എന്ത് ചെയ്യ ണം ഡോക്ടർ
@ayonapanicket9120
@ayonapanicket9120 2 ай бұрын
Enthai
@arunraj7257
@arunraj7257 Жыл бұрын
എന്റെ cousin 25 vayasund lady aanu Tsh 4.840 ഉണ്ട് ഇത് നോർമൽ ആണോ plz rpl
@meerams4498
@meerams4498 Жыл бұрын
Doctor ..ഒന്ന് കാണാൻ പറ്റുമോ
@shoukkathali6313
@shoukkathali6313 5 ай бұрын
തൈറോയ്ഡ് മുഴകൾ ഉണ്ടെങ്കിൽ ഓപ്പറേഷൻ പേടിക്കേണ്ടതുണ്ടോ
@fella_products
@fella_products 6 ай бұрын
Anikum thyroid muzhakal und .dr kanichu. surgery venam paranju
@ushathomas2281
@ushathomas2281 Жыл бұрын
Anik thyroid ollathukodano Kalil neeru varunathu
@ushanandakumar4749
@ushanandakumar4749 Жыл бұрын
Dear sir thank u for ur valuable information ende oru ചെറിയ doudt ആണ് thyroid gland remove ചെയ്താൽ തൈറോക്സിൻ ulpaadippikkappedumo?
@Anuthundil
@Anuthundil Жыл бұрын
മരുന്ന് കഴിക്കണം ജീവിത കാലം മുഴുവൻ
@reshmareshmajino9949
@reshmareshmajino9949 Жыл бұрын
എന്റെ അവസ്ഥ
@fousiyasalim7736
@fousiyasalim7736 Жыл бұрын
​@@Anuthundilangne gland remove cheyyanda avashyam varunna eppozhan
@aysha802
@aysha802 Жыл бұрын
മ enikk തൊണ്ടയിൽ കേ൯സ൪ ആണ് 3വർഷ൦ കഴിഞ്ഞു റേഡിയേഷൻ കീമോ കഴിഞ്ഞു മാറിപ്പോയിട്ടുങ്കിലു൦ ഭക്ഷണം കഴിക്കാ൯ സാധിക്കുന്നില്ല ഇന്നു Mr scan cheydhu normel undenn paranju താനോയ്ഢ് ഉണ്ടു അതു കൊണ്ട് എന്താവു൦
@beenabs6904
@beenabs6904 Жыл бұрын
Thanks
@thomasammukutty9359
@thomasammukutty9359 Жыл бұрын
What about RFA treatment?
@nasrinasri9125
@nasrinasri9125 Жыл бұрын
Malti noduler goiter cancer aakumo
@akhiladileep3341
@akhiladileep3341 Жыл бұрын
Sir enikk 28 age und. enikk 7 year ayitt thyroid und ipo nalla size ayi.. Fnac cheyithu athil problem onnum illa.nalla size ullakond food kazhikkanokke problem und.dr 3 masathinullill remove cheyyan anu paranjath..surgery cheyithal ente sound nu enthelum problems undakumo? Ennoru pedi...ethra rest vendi varum surgery kazhinjal? Pls reply
@Anuthundil
@Anuthundil Жыл бұрын
Sound ഒരു കുഴപ്പവുമില്ല. എനിക്ക് thyroid nodules ഉണ്ടായിരുന്നു. Surgery കഴിഞ്ഞ് drain ഉണ്ടായിരുന്നു. Surgery കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഇഡലി കഴിച്ചു. ഇറക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. Discharge ആയിട്ട് ഞാൻ അങ്ങനെ കൂടുതൽ rest ഒന്നും എടുത്തില്ല. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. പിന്നെ ജീവിതകാലം മുഴുവൻ tablet കഴിക്കണം.
@Appuz45
@Appuz45 Жыл бұрын
​@@Anuthundilekadesham ethra days rest eduth
@reshmareshmajino9949
@reshmareshmajino9949 Жыл бұрын
Thayrod ഓപറേഷൻ cheythu കളഞ്ഞാൽ കുട്ടികൾ ഉണ്ടാവില്ല എന്ന് പറയുന്നു സത്യം ആണോ? എന്റെ ഓപറേഷൻ കഴിഞ്ഞു, 😔😔😔😔
@rubeenashihab4598
@rubeenashihab4598 Жыл бұрын
Anghane onnum illa 14 varsham munne enikku surgery kazhinjirunnu Enikku 3 makkal undu 9varsham aayi kalyanam kazhinjittu +1 padikkumbolanu surgery kazhinjathu
@farsee-o1u
@farsee-o1u Жыл бұрын
@@rubeenashihab4598complete eduthirunno??
@anudreamworld2575
@anudreamworld2575 Жыл бұрын
@@rubeenashihab4598hi sister, enik total thyrodectomy paranjitund, enthenkilum kuzhapam undakumo
@salyamenjohn7470
@salyamenjohn7470 Жыл бұрын
Nodules thyroid kuzhappamundo
@Anilsoumya2003
@Anilsoumya2003 Жыл бұрын
​❤
@jafert2544
@jafert2544 6 ай бұрын
Hi
@AppuAppu-bd9qf
@AppuAppu-bd9qf 9 ай бұрын
❤❤
@RinsyRinsy-v8m
@RinsyRinsy-v8m Жыл бұрын
Sir nodules nu nalla growth ndu...
@ChinnuMathai
@ChinnuMathai 9 ай бұрын
Sir enik 50yrs.enk left side 3 nods und.
@personaluk4154
@personaluk4154 Жыл бұрын
Sir, എനിക്ക് 13 വർഷം മുമ്പ് തൊണ്ടയിൽ മുഴ നീക്കം ചെയ്തിരുന്നു ഇപ്പോൾ വീണ്ടും മുഴ ഉണ്ടായിട്ടുണ്ട്, Thironom 50 എന്ന ഗുളിക സ്ഥിരമായി കുടിക്കുന്നുണ്ട് , എനിക്ക് ഇനിയും surgery വേണ്ടി വരുമോ...?
@jyothishaji6987
@jyothishaji6987 Жыл бұрын
Anik 8 nodules und. Ipol fud kazyikan budhi muttavunud fnac negative Ipol throatil tonsillitis vannitud Gan surgery ano next treatment chaiyrndath
@sruthisreerag2782
@sruthisreerag2782 Жыл бұрын
Dr ente ammaku fnac cheythappo tiroid4 ennu kandu.... Udan operation cheythu mattanamennu paranju... 3 mnth kazhinju oru fnac koodi cheythu nokkiyitu cheythal athinidayil aa muzha valaran chance undo.. Allel atho cancerous aakan chance undo...
@healthtohome
@healthtohome Жыл бұрын
Risk എടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
@sruthisreerag2782
@sruthisreerag2782 Жыл бұрын
​@@healthtohome👍
@unnikrishnn3027
@unnikrishnn3027 Жыл бұрын
@sruthisreerag Surgery cheytho ? Enganey und
@soumyaks5989
@soumyaks5989 Жыл бұрын
@fousiyasalim7736
@fousiyasalim7736 Жыл бұрын
Enikkum same aan. Tirads 4 und. Medicine kazhich normal ayitt surgery venamenn paranju.😢
@richooriya
@richooriya Жыл бұрын
എനിക്ക് ഹൈപ്പർ തൈറോയ്ഡ് ആണ് tab കഴിക്കുന്നുണ്ട് 3month ആയിട്ട്.. But ഒരു മാറ്റവുമില്ല..😢
@fousiyasalim7736
@fousiyasalim7736 Жыл бұрын
Enikkum same aan. Orakkame illa😢
@ponnu8080
@ponnu8080 Жыл бұрын
​@@fousiyasalim7736enikum ennu test chyth tsh 77 anu kaanikune surgery vndi verumoo🥺🥺🥺
@indusudhakar2019
@indusudhakar2019 Жыл бұрын
ഗോതമ്പും പാലും ഒന്ന് ഒഴിവാക്കി നോക്കൂ. എനിക്കും ഇതുപോലെ ആയിരുന്നു ഇതുരണ്ടും ഒഴിവാക്കിയപ്പോൾ കുറവുണ്ട്
@soumyaks5989
@soumyaks5989 Жыл бұрын
Sir എനിക്ക് തൈറോയ്ഡ് മെഡിസിൻ എടുക്കുന്നുണ്ട്.
@kadeejapk1795
@kadeejapk1795 Жыл бұрын
തൈറോയിഡ്, മെഡിസിന്ന്, യപ്പോൾ, കഴിക്കാൻ, ഒന്ന്, പറയാമോ
@Anuthundil
@Anuthundil Жыл бұрын
രാവിലെ ആഹാരം കഴിക്കുന്നതിനു മുൻപ്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ കഴിഞ്ഞേ ചായ പോലും കുടിക്കാവൂ
@shaharbanmattul3267
@shaharbanmattul3267 Жыл бұрын
എനിക്ക് തൈറോഡ് ഉണ്ടായിരുന്നു അത് റേഡിയോ ഐഡി ചെയ്തു ഇപ്പം ipho തൈറോഡ് ആണ് ആ സൗണ്ട് തീരെ കിട്ടുന്നില്ല പിന്നെ എന്തെങ്കിലും പ്രതിവിധിയുണ്ടോ
@basheerat2131
@basheerat2131 Жыл бұрын
നിങ്ങളുടെ സൗണ്ട് ക്ലിയർ ആയോ
@shaharbanmattul3267
@shaharbanmattul3267 Жыл бұрын
ചില സമയത്ത് ക്ലിയർ ഇല്ല ശ്വാസംമുട്ടലും ഉണ്ട് മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്നു
@basheerat2131
@basheerat2131 Жыл бұрын
എനിക്ക് ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു സൗണ്ട് പ്രശ്നം ഉണ്ട് സാവധാനം ക്ലിയർ ആവും എന്നാണ് dr പറഞ്ഞത്
@Aaradhya5052
@Aaradhya5052 6 ай бұрын
Thyroid pakarumo
@ShivaHari-l8s
@ShivaHari-l8s Жыл бұрын
എനിക്ക് ഗോയിറ്റർ ആണ് ഭയങ്കര ക്ഷീണം ആണ് എന്താ ചെയ്യേണ്ടേ
@Navgk7136
@Navgk7136 Жыл бұрын
Do thyroid function test and ultrasound neck
@LissyAugustine-yz8bm
@LissyAugustine-yz8bm Жыл бұрын
0എനിക്ക് കക്ഷത്തിൽ മുഴകൾ ഉണ്ടായിരുന്നു കാൻസർ ചികത്സ കഴിഞ്ഞപ്പോൾ petscan ചെയ്തിരുന്നു അതിൽ thairoid ഗോയിറ്റർ കാണിച്ചു ടെസ്റ്റുചെയ്തപ്പോ,8 ഉണ്ടായിരുന്നു ഓപ്പറേഷൻ cheyendi varumo
@LissyAugustine-yz8bm
@LissyAugustine-yz8bm Жыл бұрын
9:57
@saranyasaravanan6923
@saranyasaravanan6923 Жыл бұрын
Harshimoto thyroid treatment
@soumyanishal-vk8mh
@soumyanishal-vk8mh Жыл бұрын
Sir.. Enik 5yrs mump cheriya oru neerkol pole vannapo... Just delivery kazhinja samayath scan chythu.. FNAC cheythu..problem illarunnu.. Pinne followup chythilla.. Ini e than vendath...
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Diet For Thyroid Problems - Dr Manoj Johnson
16:29
Dr Manoj Johnson
Рет қаралды 679 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН