നിങ്ങളുടെ കാലിലേക്ക് രക്തയോട്ടം കുറവാണോ ഈ അപായ ലക്ഷണങ്ങൾ സൂക്ഷിക്കുക | Peripheral artery disease

  Рет қаралды 1,124,676

Arogyam

Arogyam

Күн бұрын

Пікірлер: 421
@Arogyam
@Arogyam 2 жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം ചാനൽ SUBSCRIBE ചെയ്യുക
@ibrahimkk6551
@ibrahimkk6551 2 жыл бұрын
Saar ഏതു ഹോസ്പിറ്റലിൽ ആണ് വർക് ചയ്യുന്നദ്
@lakshmiiyer6209
@lakshmiiyer6209 2 жыл бұрын
Sir Varicosevein treatment Bombay Jaslok hospital Lasre treatment chaithu .Dafflon tablet kazikunu LEG orupadu black colour .anu .sugar 110, 140 undu please reply tharumoSir please.
@babushihab2005
@babushihab2005 2 жыл бұрын
Thank you so much lates information
@kabeerhaji2473
@kabeerhaji2473 2 жыл бұрын
എവിടെയാണ് സ്ഥലം Appointment വേണം
@hasooraet3682
@hasooraet3682 Жыл бұрын
Valluvanad hospital, ottapalam
@namonews7069
@namonews7069 Жыл бұрын
വളരെ നല്ല അവതരണം. രോഗിയെ ഭയപ്പെടുത്താതെ... പ്രതീക്ഷ കൊടുക്കുന്ന സംസാരം. വളരെ നല്ല അറിവ്, മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു. ഇതേപോലെ രോഗിയെയും സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ നിങ്ങൾ ഈ സമൂഹത്തിനു ഉപകരിക്കുന്ന നല്ല ഡോക്ടർ ആണ്. നന്മകൾ നേരുന്നു 🙏🙏
@ibrahimmill
@ibrahimmill Жыл бұрын
Z
@suku4381
@suku4381 Жыл бұрын
Very good
@suku4381
@suku4381 Жыл бұрын
SSsKkkkkssksskssskskksskkskkkskkkssksskkkksssssssssskskkkkssssskssesksk ssssksssssssssssssssssssssssa ssssssssssssssssssssssssssssssssssssssssssssskslike sssssssssssssssssssssssssssssssssssssssssssss ss
@suku4381
@suku4381 Жыл бұрын
Ssssssssssssssssssssssssssssssssssssssssss ssssssssssss sssssssssssssssssssssssa ks ss ssssssssssssssksssssssssssskssssssssssssss ssssssssssss sskssssksssssssssssskssssssssssssssssssssssssssksskssssssssksskssssssssssssssssssssssssskssssssssssssssssssssksssssssssssssssskssssssssksskssssssssksssssssskssssksssssssssssssssssssksssssskssssssssssssskssssisssskssksssssssksssssssksssssskssssssssssssssssssssssssksskssssssssssssskssssssssssssssskssksssskssssssssksssskssksssssssksskssksksssssssssssssksssssssssssssssssksssssksssksssssssssssss sssssssssssssssssssssskssksskssssskskks ssssssssksssssssssssssskssss sksssssssssssssssssssssssssssssss skssssssssssssss ssssssssssssssssssksssss ssssss sssssssssssss ssssssssssksssssssk sssskssssssssssssssss skssssskssss
@prabhakaranpr7212
@prabhakaranpr7212 Жыл бұрын
@AYPSHAJI
@AYPSHAJI 4 ай бұрын
യഥാർത്ഥ സാമൂഹ്യസേവനവും, രാഷ്ട്രീയ പ്രവർത്തനവും, ജീവകാരുണ്യ പ്രവൃത്തിയും, അദ്ധ്യാപനവും, സർവ്വോപരി വിപ്ലവുമാണ് ഇത് ! ഡോക്ടർ, അങ്ങ് മഹാനാണ്!❤❤❤
@thajudeenmohammadhussain3074
@thajudeenmohammadhussain3074 Жыл бұрын
എല്ലാ ചികിത്സയും . - നാട്ടിൽ അവയിലബ്ൾ . പൈസയുള്ളവർക്ക് എല്ലാം ഉണ്ട്. ഇല്ലാത്തവൻ മേലോട്ട് നോക്കുക. പിന്നെ തല താഴ്ത്തി വിധിയെ വരവേൽക്കുക.
@mollyhary852
@mollyhary852 Жыл бұрын
സത്യമാണ് ബ്രദർ
@gracyvarghese7772
@gracyvarghese7772 Жыл бұрын
സത്യം..😢
@dn4268
@dn4268 Жыл бұрын
👍👍👍
@krishnadasandas5433
@krishnadasandas5433 Жыл бұрын
Very correct
@ithumkadanthpokum1408
@ithumkadanthpokum1408 Жыл бұрын
Sathyam
@devvar3347
@devvar3347 Жыл бұрын
Dr എല്ലാം പറഞ്ഞു മനസിലാക്കി. എവിടെ ഈ ചികിത്സ കിട്ടും എന്ന് പറഞ്ഞില്ല. അറിവ് തന്നതിന് നന്ദി
@abduljaleel8697
@abduljaleel8697 Жыл бұрын
നല്ല അവതരണ രീതീ Dr എല്ലാവർക്കും മനസിലാവുന്ന രീതീയീൽ നന്ദീ
@sathymony48
@sathymony48 Жыл бұрын
കേട്ടിട്ടുള്ള ഡോക്ടർമാരുടെ അവതരണങ്ങളിൽ വെച്ചു ഏറ്റവും മികച്ച ഒന്നാണ് ഇത്. ഡോക്ടർ എത്ര പ്രഗത്ഭൻ ആണെങ്കിലും മനസിലുള്ളത് സാധാരണ ജനങ്ങളിലെയ്ക്ക് എത്തിക്കണമെങ്കിൽ ഇതുപോലെ സംഗതികൾ സിംപിളായി പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് വേണം. ഇനിയും പ്രതീക്ഷിക്കുന്നു. 👌👍🙏
@aloysiusmangalath2207
@aloysiusmangalath2207 4 ай бұрын
Dr vineeth no 1 vascular surgen in kerala in my experience. 👍👍👍👍🌹🌹🌹
@AbdulKalam-bz8sy
@AbdulKalam-bz8sy 2 жыл бұрын
സാധാരണ കാരനി , മനസ്സിലാവുന്ന വിധത്തിൽ, വളരെ സിമ്പിളായി അവതരിപ്പിച്ചു.. ❤❤❤
@janarajanpm8119
@janarajanpm8119 2 жыл бұрын
JJ g G gg h H- H-h -- H - --hh - B BB-
@prasannanb3263
@prasannanb3263 Жыл бұрын
സാധാരണ കാരന് മനസിലായാൽ പോര ഉപയോഗപ്പെടണം അല്ലാണ്ട പരസ്യം പറഞ്ഞിട്ട് സാധാരണ കാരന് എന്തു എടുക്കാൻ തിരുവനന്തപുരത്ത് ഇഞ്ഞന ഒരു ക്ലിനിക് ഉണ്ടങ്കിൽ എത്ര മാത്രം കാസ്റ്റമർ ഉപയോഗം തേടി ക്ലിനിക്കിൽ എത്തും
@balakearke
@balakearke Жыл бұрын
Doctor you very well explained in a very simple way for anyone to understand. I work in the same field in US . Glad to listen you & God bless
@sosammadevassy5205
@sosammadevassy5205 2 жыл бұрын
ആദ്യമായി കേൾക്കുന്നു! നന്ദി ഡോക്ടർ.
@ShineShineമൂലം
@ShineShineമൂലം 29 күн бұрын
അവതരണം വളരെ നല്ലതാണ് ഇത് ചെയ്യേണ്ടി വന്നാൽ എന്തു തുക ചിലവാകും അതുകൂടി പറഞ്ഞാൽ നന്നായിരിക്കും
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 2 жыл бұрын
വളരെ നന്ദി! വിശദമായി ഡോക്ടർ പറഞ്ഞു. വ്യക്തത ഉണ്ടാവുന്ന ഒരു നല്ല ശൈലിയിൽ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ....!
@prasannanb3263
@prasannanb3263 Жыл бұрын
Dr അടുക്കൽ രണ്ടു പ്രാവശ്യം മസിൽപിടിത്തവും നടക്കുമ്പോൾ ഒള്ള ബുദ്ധിമുട്ടും മുട്ടിനു താഴെ ബ്ലഡ്‌ ഓട്ടം നിലച്ചതും ആയ രോഗിക്ക് ശെരി ആക്കി എടുത്താൽ അതിനു ചിലവ് ആകുന്നു പൈസ എത്ര ആകും എന്നു ചോദിച്ചിട്ട് Dr മറുവടി പറയുന്നില്ല ഒരു രോഗി Dr അടുക്കൽ എന്തങ്കിലും കാരീയം ചോദിച്ചാൽ മറുവടി പറയണ്ടായോ
@tj1368
@tj1368 2 жыл бұрын
ഈ പറഞ്ഞതെല്ലാം ഓക്കേ, പക്ഷെ നമ്മുടെ നാട്ടിലെ ഒരു സാധാരണ ജനങ്ങൾക്ക് അഥവാ മീഡിയം കുടുംബങ്ങളിൽ നിന്നുള്ളവർക്ക് എവിടെ പ്രാപ്യമായ കാര്യമാണ്, വലിയ തുക തന്നെ ആശുപത്രികൾ ഈടാക്കുമല്ലേ, രാഷ്ട്രീയ വേതാളങ്ങൾ ,സമ്പന്നർ, ഇവർക്കെല്ലാം സാധ്യമാകും.
@sundaranmanjapra7244
@sundaranmanjapra7244 Жыл бұрын
നല്ല വിവരവും പരിചയവും പക്വത യുമുള്ള ഡോക്ടർ.
@OnePlus3t-v1k
@OnePlus3t-v1k 10 ай бұрын
Dr, myself am Dr Barnabas Mathew a vascular surgeon, but now as you said the endovascular treatment has almost broken the back bone of the surgeon because of the few options. Ok. Dr, Aluva. Kerala.
@abdhulrahman3466
@abdhulrahman3466 5 ай бұрын
മനസ്സിലാക്കുന്ന തരത്തിൽ വിശദീകരിച്ചു തന്നഡോ. Thanks
@sandranepoleon5766
@sandranepoleon5766 Жыл бұрын
"GOD BLESS YOU DR. VINEETH KUMAR "
@preethadominic9258
@preethadominic9258 2 жыл бұрын
Dear Sir , very good information. Good God bless you.Thank you so much.
@chalapuramskk6748
@chalapuramskk6748 Жыл бұрын
Thank you for informations.Very useful .kindly indicate where it is available.
@malayaliadukkala
@malayaliadukkala 2 жыл бұрын
വളരെ clear ആയി പറഞ്ഞു തന്നു...thanks doctor
@sandranepoleon5766
@sandranepoleon5766 Жыл бұрын
Dr.VINEETH KUMAR THE GREAT
@resiabeegamcp4545
@resiabeegamcp4545 2 жыл бұрын
Sir.... very useful information for all level of categories... thank you somuch.
@Vasantha-et9pd
@Vasantha-et9pd Жыл бұрын
. Good morning Dr thank you. Ethra visadamayan Dr karyagal paranjath. Ente oru bandhu sister 2 kalinum anjioplasti cheythu seriyaki. Orazha kazhiju veetil onnu veenu. Heart attach ayìrunnu.. marichu. Dr mone ithrayum visadamayi parajath ellavarkum manasilakum. God bless you always.
@surendranprasad257
@surendranprasad257 2 жыл бұрын
കാശ് ചിലവ് കൂടി ഏകദേശം പറയാമായിരുന്നു ഡോക്ടറെ! 👍👍👌👌🙏🙏
@thahirkt1651
@thahirkt1651 6 ай бұрын
എല്ലാം കാശ് തന്നെ സാധാരണകാർ ഓരോ ചികിത്സ കഴിയുമ്പോൾ പാപ്പരാകും
@leenavarghese7868
@leenavarghese7868 2 жыл бұрын
Thankyou doctor for the valuable information.
@sivaramantn7352
@sivaramantn7352 3 ай бұрын
Thank U very much for the information and advice for an early treatment
@salbinjoseph9857
@salbinjoseph9857 2 жыл бұрын
Very Good Message
@rajank6847
@rajank6847 Жыл бұрын
ഈ അറിവ് പകർന്നു നൽകിയതിനു നന്ദി .
@imbichikoya2919
@imbichikoya2919 2 жыл бұрын
Very good presentation Wonderful treatment methods so far not known in common parlance
@sarievs1990
@sarievs1990 2 жыл бұрын
⁰0
@zeenath627
@zeenath627 Жыл бұрын
Goodinfermetion thank yousomuch
@sreedharnambiar8476
@sreedharnambiar8476 2 жыл бұрын
Respected Dr, please mention the cost of the procedure, sir well explained
@AlmostAll_in_One
@AlmostAll_in_One 10 ай бұрын
Thanku very very much Doctor for the very simple kind of explanation...i am just searching this for.my Father..thanks lot
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
വളരെ ഉപകാരപ്രദമായ വിഷയം thanks dr
@truthonly8184
@truthonly8184 2 жыл бұрын
Good explanation highly appreciated 👍👍👍
@ebitc4342
@ebitc4342 2 жыл бұрын
Very good presentation
@sanushasahadevan3750
@sanushasahadevan3750 6 ай бұрын
Well explained doctor 👏 thank u
@anjitha1547
@anjitha1547 Жыл бұрын
Oxygen therappy treatment und muriv unaggan Sp Fort Hosp Tvmil und
@balakrishnanv9291
@balakrishnanv9291 2 жыл бұрын
Very informative. All the best and best wishes.
@mohammedashruf3642
@mohammedashruf3642 2 жыл бұрын
Sir. You explained a difficult topic in a simple way....
@anubhavram.p8696
@anubhavram.p8696 2 жыл бұрын
Very good information
@akshitha.k.s8frollno126
@akshitha.k.s8frollno126 2 жыл бұрын
Thanks Dr
@sreev6124
@sreev6124 11 ай бұрын
Good information dr...god bless you..
@joseav8682
@joseav8682 Жыл бұрын
Good message pl inform the hospitals
@jollythomas841
@jollythomas841 2 жыл бұрын
Very Very happy for this great advice. God bless you Dr.
@Still_waiting4U
@Still_waiting4U 2 жыл бұрын
Thanks
@jameschacko1901
@jameschacko1901 Жыл бұрын
Very nice. Thank you.
@anumanjith4108
@anumanjith4108 Жыл бұрын
Evide unde ee hospital
@lathaashok9283
@lathaashok9283 2 жыл бұрын
എന്റെ കാലിന്റെ ഉപ്പുട്ടി യുടെ മുകളിൽ ഭയങ്കര വേദന യുണ്ട് dr
@rubeenaali7100
@rubeenaali7100 Жыл бұрын
Kozhikode vascular surgeon Dr Sunil rajendren aanu ettavum nallath
@abrahamjoseph9981
@abrahamjoseph9981 2 жыл бұрын
Very informative, thank you
@gopinathanmenon4955
@gopinathanmenon4955 2 жыл бұрын
Very informative and in simple way for the common man
@rajagopalannair5745
@rajagopalannair5745 Жыл бұрын
THANK U SO MUCH DR.WILLBE CONTACT YOU SOON.
@geetharavindran9008
@geetharavindran9008 Жыл бұрын
Thanku Doctor💥💥
@annjohn4586
@annjohn4586 Жыл бұрын
Excellent message and thank you doctor vineeth.
@vilasachandrankezhemadam1705
@vilasachandrankezhemadam1705 Жыл бұрын
Very nice information.Thank you very much Dr. Kindly inform which are the hospitals where these facilities are available.
@sr.annakuttyjoseph5418
@sr.annakuttyjoseph5418 Жыл бұрын
വളരെ ഉപകാരമായിരുന്നു
@nancymary3208
@nancymary3208 2 жыл бұрын
Kaalinu bayagara tharippaanu. Sugar enikkilla. Periferal nuropathy aanu. ♥️
@veenabimal7450
@veenabimal7450 2 жыл бұрын
You are nice doctor
@purushothamank7974
@purushothamank7974 2 жыл бұрын
വളരെ നല്ല അവേയർനസ്
@kannankk4262
@kannankk4262 Жыл бұрын
Acute arterial thrombosis please
@thomaspt3619
@thomaspt3619 2 жыл бұрын
Very good information nobody has explained. Thank you very much , doctor. Good news is that amputation can be prevented if timely intervention is done. You are very clear about this advanced peripheral vascular treatment. Thanks🙏
@ajithkumar5061
@ajithkumar5061 8 ай бұрын
60 വൈസയാ എന്റെ അങ്ങിൽന മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജോലി ഉള്ള vascular sargen Dr,ശ്രീകുമാർ eyale pottanഓപറേഷൻ ചെയ്‌തെ ആൾ മരിച്ചു 12:50 13:48 14:27 15:03 15:03
@makathi1234
@makathi1234 2 жыл бұрын
Very simple , clear with minute details. Thanks a lot.
@jayshree1992
@jayshree1992 2 жыл бұрын
ആയുർവേദ തിരുമ്മൽ ചികിത്സ ചെയ്തു. പ്രശ്നങ്ങൾ മാറി.
@aparandangerman
@aparandangerman 6 ай бұрын
mail id tharumo
@mareenaajith9853
@mareenaajith9853 7 ай бұрын
Nigal paraunna e valyia chikilsacal panamullavanay pattu e indiail eppolum kadathinnayil kidacunna alucal ani 85presentage
@sassinarayanan9723
@sassinarayanan9723 2 жыл бұрын
My mother in law is suffering from this diseas. She is under treatment from Medical College Hospital, Kottayam.
@adithya1660
@adithya1660 10 ай бұрын
How is she now?
@babumangalam8062
@babumangalam8062 2 жыл бұрын
Usefull information
@user-rn4qu3ji7t
@user-rn4qu3ji7t 2 жыл бұрын
thank you very much doctor 🔥
@gangadhrana9435
@gangadhrana9435 2 жыл бұрын
Very good information, thanks
@govindankuttykarat6721
@govindankuttykarat6721 2 жыл бұрын
Well explained 👍
@girijakumari1564
@girijakumari1564 2 жыл бұрын
Availability,fees,koodathe avabodham ithoke undakiyedukanam pl patients ithoke agrahikunnu
@ushagoodkumari3330
@ushagoodkumari3330 2 жыл бұрын
Good information thanks dr
@BabuBabu-wy8tk
@BabuBabu-wy8tk 10 ай бұрын
സാർ നിങ്ങൾ പറഞ്ഞ ഈ ചികിത്സ ഏത് ഹോസ്പിറ്റലുകളിൽ എല്ലാം ഉണ്ട് തൃശ്ശൂര് ഏത് ഹോസ്പിറ്റലിലാണ് ഉള്ളത് അറിയിച്ചാൽ വളരെ ഉപകാരം
@SureshKumar-or3of
@SureshKumar-or3of 9 ай бұрын
കോട്ടയം മെഡിക്കൽ കോളേജിൽ ചെയ്യും.
@zahirzahi6179
@zahirzahi6179 Жыл бұрын
ഗുഡ് 👍🏿👍🏿👍🏿👍🏿
@shylajabaiju3575
@shylajabaiju3575 Жыл бұрын
Avidayane. Chikilsaullathe. Kozikode. Varamo. Docter
@hafsathcm161
@hafsathcm161 Жыл бұрын
He was my teacher
@fareedaslifestyle
@fareedaslifestyle Жыл бұрын
Dr entte ring toe avide bayangara vedana idaik masil piduthavum und endhaayirikum kaarannam
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 жыл бұрын
But....daily exercise is best Do it for half an hour daily
@abuhamda9
@abuhamda9 2 жыл бұрын
God bless you Dr. I have a question. Leg feel always cold. What will be the reason
@maryjoseph4906
@maryjoseph4906 2 жыл бұрын
Valuable informations
@hibatc2646
@hibatc2646 7 ай бұрын
ഇത്ര നല്ല ഡോക്ടർ രോഗികൾ ആഗ്രഹിക്കുന്നത് soopar
@mohana3620
@mohana3620 Жыл бұрын
Thank.you.DR.give.us.very.good.information.mohan.bangaluru.
@shihabkaruvarakundu5040
@shihabkaruvarakundu5040 Жыл бұрын
Good job👍 Thx...❣️
@thasleemasulthana7203
@thasleemasulthana7203 2 жыл бұрын
Thank you so much sir🤗🤗🤗
@roufirihana
@roufirihana 3 ай бұрын
Good msg thanku dr
@AshmilaLulu
@AshmilaLulu 10 ай бұрын
Ee treatment evide kittum? Endo vascular treatmentin enthu chilav varum
@bindhuaravind6585
@bindhuaravind6585 8 ай бұрын
Dr നല്ല അറിവുകളാണ് നൽകിയത് ഇതിൻ്റെ പക്ഷേ ഒരു കാര്യം കൂടി വിശദമാക്കിയാൽ നന്നായിരുന്നു ഈ ചികിൽസ ചിലവേറിയതാണോ ഏകദേശം എന്ത് ചിലവുവരും ഈ ചികിൽസകേരളത്തിൽ എവിടെയൊക്കെയുണ്ട് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@sufiyankp050
@sufiyankp050 Жыл бұрын
Sir enty ummakk orupad kalamayi Near Malappuram district Evdelum treatment undoooo
@krbinu1986
@krbinu1986 Жыл бұрын
Enedellam karanam kondanu vascular disease undakunnathu dr
@dappukuttannair377
@dappukuttannair377 2 жыл бұрын
ഈ ചികിത്സാരീതിയുള്ള കേരളത്തിലെ ആശുപത്രികള്‍ ഏതെല്ലാം' ഇതിനുള്ള ചികിത്സാ ചെലവ് എത്രയാകും? ഈ ചികിത്സക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ലഭിക്കുമൊ ?
@linujestin6724
@linujestin6724 Жыл бұрын
Jubilee mission Thrissur
@prasannanb3263
@prasannanb3263 Жыл бұрын
Dr ഇതിന്റെ ചിലവും മറ്റു കാരീയങ്ങൾ ഒന്നും തന്നെ പറയുന്നില്ല ബ്ലഡ്‌ സിർക്കലയിഷൻ നേരായ്‌ ആക്കും എന്നു പറയുന്നു ഒണ്ട് എത്രത്തോളം ശെരി ഒണ്ട് എന്നു ആര് കണ്ടു
@lazarca9185
@lazarca9185 Жыл бұрын
yes expence ?
@sera2479
@sera2479 Жыл бұрын
Dr....Ith varicose vain nu cheyyan patuvo?churund kidakkunna vain okke clear aakkan patuvo?early stage varicose vain okke...
@sheejaudayan9480
@sheejaudayan9480 2 жыл бұрын
🙏 ento vascular surgeri എത്ര ചിലവ് വരും
@santhoshkumars.s3329
@santhoshkumars.s3329 Жыл бұрын
Resprcted Dr is vascullar clinic available in Trivandram
@thadhagathbk7653
@thadhagathbk7653 4 ай бұрын
Thanks dr😢
@abdurahmananwar5947
@abdurahmananwar5947 7 ай бұрын
Sir, njan tight shoes aan itath, will that be a reason. Secondly, night timilyenik eestmptoms ullath
@Avandu_Art_crafts123
@Avandu_Art_crafts123 Жыл бұрын
Verygoodadvise
@shahulpalakkad_vlog
@shahulpalakkad_vlog 2 жыл бұрын
God bless you & your friends and family members 🙌
@mohammedkm1683
@mohammedkm1683 2 жыл бұрын
Very very Thank you Sir
@padmarajank720
@padmarajank720 2 жыл бұрын
കാലിലെ മുറിവ് ഉണങ്ങുവാൻ മുറിക്കൂട്ടി എന്ന ചെടി ഉണ്ട് അതിന്റെ ചെടിയുടെ നീര് പിഴിഞ്ഞ് ഒഴിച്ചാൽ ഒരാഴ്ച കൊണ്ട് ഉണങ്ങും
@ondensheethala5000
@ondensheethala5000 Жыл бұрын
Legil vericose lakshanamullaverk chilkisa venam but he was oru pic pasiantane sslc vare lern pinne learn kazhinhilla andu cheyyanamennariyilla oru anadhalayattilaki mother and father no mothers pension und athavide kodukum ippol viral churungi varinnu iam anty anikkevideyum kondupokan pattunnilla i 70 years old rogamenthanenne dr paranhilla orupadr marunne kodukkum 108 kim ippol kuranhu koottamayulla life prethyaka treatment pattunnilla avide dr varunnund monthily oruthavana antu cheyyan
@jayasreer2903
@jayasreer2903 Жыл бұрын
Dr. Vineeths vascular clinic
@manukc9583
@manukc9583 Ай бұрын
I have no sugar and colostrol then why my feet is burning
@riyamariyam5425
@riyamariyam5425 Жыл бұрын
Aster medcity Ernakulam
@ShajiMusthafa-qe6ys
@ShajiMusthafa-qe6ys 6 ай бұрын
Dr kollam,Alappuzha,trivandrum എവിടെ എങ്കിലും consult ഉണ്ടോ?
@reenasunny9610
@reenasunny9610 2 жыл бұрын
Thanks Doctor
@shakkeelanasarshakkeela9285
@shakkeelanasarshakkeela9285 Жыл бұрын
Thank you for the information
@lotuscookingplaza7917
@lotuscookingplaza7917 6 ай бұрын
Evide hospital athukoodi parayu❤
@AmbraZzz312
@AmbraZzz312 8 ай бұрын
രക്തയോട്ടം കൂടാൻ എന്താ ചെയുക pls പറഞ്ഞു തരുമോ
@SunilKumar-ob7tr
@SunilKumar-ob7tr Жыл бұрын
Sir calicut any doctor doing this treatment.pls help me
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН