അൽപ്പം ഉപ്പ് ഈരീതിയിൽ ബെഡ്‌റൂമിൽ സൂക്ഷിച്ചാൽ എത്രകടുത്തകഫക്കെട്ടും പമ്പകടക്കും

  Рет қаралды 2,345,719

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 1 600
@mercyaloysious9027
@mercyaloysious9027 11 ай бұрын
നല്ല വ്യക്‌തമായ രീതിയിൽ ഓരോന്നിനെ കുറിച്ചും വിശദമായി പറഞ്ഞു. ഇങ്ങനെയുള്ള ക്ലാസുകളാണ് വേണ്ടത്. ഞാനൊരു ആശ worker കുടിയാണ് 'എനിക്ക് ഇത് ഒത്തിരി ഉപകരിക്കും നന്ദി നന്ദി
@vidhyatk1983
@vidhyatk1983 Жыл бұрын
നിങ്ങൾ മനുഷ്യ സ്നേഹിയായ നല്ല ഡോക്ടറാണ് . എല്ലാ നന്മയും ജെഗദീശ്വരൻ തരട്ടെ . 🙏
@basheerp1916
@basheerp1916 Жыл бұрын
എന്തിനും ഏതിനും അലോപ്പതി മരുന്ന് കുടുപ്പിക്കുന്ന ഡോക്ടർമാരിൽനിന്നും വ്യത്യസ്തനായ ഒരു ഡോക്ടർ, Thanks, നസ്യം ഇതൊക്കെ പണ്ടേ നാട്ടു ചികിത്സയിൽ ഉള്ളതാണ്
@rojasmgeorge535
@rojasmgeorge535 Жыл бұрын
സ്നേഹം ഉള്ള ഡോക്ടർ 💓💓അങ്ങ് നിരന്തരം അറിവ് പകർന്നു കൊടുക്കുന്നു. 🙏🏻കർത്താവേ ഈ മകനെ കൂടുതൽ നന്മമ്മകൾ നൽകി അനുഗ്രഹിക്കട്ടെ.. 🕊️🕊️🕊️എല്ലാ മെഡിക്കൽ വിദ്യാർത്ഥികളും അറിവും, വിവേകവും, സ്നേഹവും ഉള്ള... എളിമയുടെ സംസ്കാര, മാതൃകകൾ ആയി വിളങ്ങട്ടെ 🙏🏻🙏🏻👍💕💕🔥🔥🌹🌹🌹🧚🧚🧚🕊️🕊️🕊️
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 17 күн бұрын
😢😢d 1 ന് I ഒരു 😮😮😮
@cswroopacswroopa3319
@cswroopacswroopa3319 9 ай бұрын
വളരെയധികം അറിവു പകരുന്ന ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് ഒരു പാടു നന്ദിയുണ്ട്.🙏🙏
@shameemasathar4730
@shameemasathar4730 Жыл бұрын
എല്ലാരും വീഡിയോ ചെയ്തിട്ട് കാര്യമില്ല സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഒട്ടും വലിച്ചു നീട്ടാതെ പറഞ്ഞു മനസിലായിലാക്കി തന്ന ഡോക്ടർക്ക് നന്ദി 🙏🙏
@ashapgeorge5246
@ashapgeorge5246 Жыл бұрын
😊
@memajoseph7880
@memajoseph7880 11 ай бұрын
Thank u docktor
@BabySakharan
@BabySakharan 11 ай бұрын
​@@ashapgeorge52461👍qq1👍👍
@sangeethasuresh913
@sangeethasuresh913 11 ай бұрын
എനിക്ക്. പഴയ തുണി പേപ്പർ കത്തെച്ച പോൾ പുക
@UshaUsha-lm3vb
@UshaUsha-lm3vb 11 ай бұрын
😊​@@ashapgeorge5246
@jayadevavarma9423
@jayadevavarma9423 Жыл бұрын
ഈ ഡോക്ടർക്ക ദൈവം ആയുസ്സും , ആരോഗ്യവും വളരെ നാൾ കൊടുത്തു അനുഗ്രഹീക്കട്ടെ
@pri_yan_kas
@pri_yan_kas Жыл бұрын
Dr, anchor ing super
@rajeenaseer
@rajeenaseer Жыл бұрын
ആമീൻ
@mymoonathyousaf5698
@mymoonathyousaf5698 Жыл бұрын
ആമീൻ 🤲
@jumilam4078
@jumilam4078 11 ай бұрын
Aameen
@marygeorge5573
@marygeorge5573 Жыл бұрын
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വില മതിയാത്ത വിവരണം ഗുണകരമായ ഉപദേശം, നന്ദി നമസ്ക്കാരം ' 🙏♥️🙏🌹
@JoseKomala
@JoseKomala 11 ай бұрын
ഏറ്റവും കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ സിംപിളായിട്ട് പറഞ്ഞു തന്നു. Thank you docter. God bless youb
@lincychoorakai866
@lincychoorakai866 Жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടറിന് ഒരു പാട് നന്ദി
@harikottaram7367
@harikottaram7367 Жыл бұрын
വളരെ വിശദമായി പറഞ്ഞ് തന്നതിന് നന്ദി, വളരെ കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയമാണ് കഫത്തിന്റെ പ്രൊഡക്ഷനുമായി യുള്ള ഒരു സംശയം, അത് ക്ലിയറായി. നന്ദി
@umarmahmoodhi4985
@umarmahmoodhi4985 Жыл бұрын
ഡോക്ടറുടെ നന്മ നിറഞ്ഞ ഉപദേശമനസ്സിന് നന്ദി പ്രാർത്ഥനയുമായി
@JulaSivan
@JulaSivan 3 ай бұрын
എത്ര മനോഹരമായും ലളിതമായും സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ തീരെ ചെലവ് കുറഞ്ഞ ചികിത്സാ രീതിയാണ് ഡോക്ടർ പറഞ്ഞു തന്നത്.. നമിക്കുന്നു.. ഇനിയും വിലപ്പെട്ട അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🏼🙏🏼🙏🏼
@rosem3182
@rosem3182 Жыл бұрын
സാറിനെ ഒരു ഡോക്ടർ ആയിട്ടല്ല ഞാൻ കാണുന്നത്... എന്റെ ഒരു ഇളയ സഹോദരൻ ആയിട്ടാണ്...... ഞങ്ങൾക്ക് നൽകുന്ന advice..... വളരെ വിലപ്പെട്ടതാണ്........... എല്ലാം നല്ല നല്ല.. അറിവുകൾ... Thanks Dr..... God.. Blessess You 👍❤...... Rosamma.. Kochumala
@xenat-s8t
@xenat-s8t 11 ай бұрын
@LJ-jm4ir
@LJ-jm4ir 11 ай бұрын
Thanku Docter.Nnanum try cheiyatte.nnalla arivugal
@ShylaMohangeorge
@ShylaMohangeorge 2 ай бұрын
Doctor❤️❤️❤️🙏
@prasree5817
@prasree5817 11 ай бұрын
Thank you dr thank you so much... എനിക്ക് നെറ്റിയിൽ കഫം നിറഞ്ഞു വേദന സഹിക്കാൻ പറ്റിയില്ല... ഈ video കണ്ടപ്പോൾ ഉപ്പ് പരീക്ഷിച്ചു നോക്കി... മോശം കഫം എല്ലാം ഇളകി പോയി... തല വേദനയും പോയി... Dr ക്കു ഒരായിരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ks.geethakumariramadevan3511
@ks.geethakumariramadevan3511 11 ай бұрын
സത്യത്തിൽ dr എത്ര നല്ല സേവനമാണ് ജനങ്ങൾക്കു വേണ്ടി ചെയ്യുന്നത് dr ഈ പറയുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ അനവധിയാണ് എല്ലാവർക്കും പ്രേയോജനം ചെയ്യുന്ന അങ്ങയുടെ ഈ ഇൻഫർമേഷൻന് നന്ദി പറയാൻ വാക്കുകൾ പോരാ... My dear dr God Bless you&your Family... Thank You So Much 🙏🙏🙏🙏🙏👌
@sumishaji6536
@sumishaji6536 Жыл бұрын
Sir, താങ്കളുടെ ഓരോ advice മം പാവപ്പെട്ട ജനങ്ങൾക്കാണ് ഏറ്റവും പ്രേയോജനകരം ദൈവം താങ്കളെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
@jyothisuresh8343
@jyothisuresh8343 Жыл бұрын
@girijarani3133
@girijarani3133 Жыл бұрын
ഡോക്ടർ എനിക്ക് കാൽ വിണ്ടുകീരുന്ന പ്രശ്നം undu അതിനു ഒരു പരിഹാരം paranjutharamo
@leelammamathew8310
@leelammamathew8310 10 ай бұрын
വളരെ ഉപകാരമുള്ള അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി പറയുന്നു. എനിക്ക് മിക്കവാറും ദിവസങ്ങളിൽ ചുമ ഉണ്ടായിരുന്നു. കഫക്കെട്ടും ഉണ്ടാരുന്നു. ഡോക്ടർ പറഞ്ഞത് അനുസരിച്ചു ഞാൻ എൻ്റെ bed നു് അടുത്ത് ഒരു പാത്രത്തിൽ ഉപ്പ് കല്ല് വെച്ച്. Daiva കൃപയാൽ അതിൽ പിന്നെ അങ്ങനെ ചുമ വന്നിട്ടില്ല ഉപ്പ് കല്ല് മാറ്റി മാറ്റി vekkum. Thanks Doctor
@irshadmoozhickal
@irshadmoozhickal 9 ай бұрын
വീട്ടിൽ ഉപയോഗിക്കുന്ന കല്ല് ഉപ്പ് ആണോ ഉദ്ദേശിച്ചത്
@sherlyfrancis1045
@sherlyfrancis1045 Жыл бұрын
എത്ര ലളിതമായിട്ടാണ് Dr. വിവരിക്കുന്നത് : ദൈവം താങ്കളെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ🙏
@kevindroys
@kevindroys Жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിച്ചാൽ ഡോക്ടറുടെ പണി പോകും 😂
@KsksNsm
@KsksNsm Ай бұрын
GpdBLessed
@GloriousKitchen
@GloriousKitchen Жыл бұрын
വളരെ നല്ല ഉപകാരമുള്ള അറിവ് പകർന്നു തന്ന ഡോക്ടർക്കു നന്ദി 🙏
@MalathiSuresh-hf2po
@MalathiSuresh-hf2po 11 ай бұрын
very useful information
@sreejeshkv918
@sreejeshkv918 Жыл бұрын
Thanks Dr. Evde ninnum കിട്ടാത്ത അറിവാണ് പറഞ്ഞു തന്നത്.
@elizabethmathew7257
@elizabethmathew7257 Жыл бұрын
നല്ല അറിവിന്‌ ഒത്തിരി നന്ദി. God bless you
@valsalam8052
@valsalam8052 5 ай бұрын
ഡോക്ടറെ ദൈവത്തിനെ പോലെ വിചാരിക്കുന്നു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി 🙏😊😊
@SreeKumar-em7ic
@SreeKumar-em7ic Жыл бұрын
ശരിയായ രീതിയിൽ വിശദീകരിച്ചുള്ള ഉപകാരപ്രദമായ സംഭാഷണം.
@azeezta
@azeezta 4 ай бұрын
നല്ല ഉപകാരമുള്ള അറിവ് ഡോക്ടർ ഞങ്ങൾക്ക് പറഞ്ഞു തന്നു വളരെ നന്ദി ഡോക്ടറേയും കുടുംബത്തേച്ചു ദൈവം രക്ഷിക്കട്ടെ❤
@oldisgoldashraf-hz3lp
@oldisgoldashraf-hz3lp Жыл бұрын
ഇത്തരിനേരംകൊണ്ട് ഒത്തിരികാര്യങ്ങൾ മനസ്സിലാക്കിതന്ന ഡോക്ടർക്ക് വളരെ💝നന്ദി.🙏
@saraswathisaritha5579
@saraswathisaritha5579 Жыл бұрын
വളരെ നല്ല അഡ്വൈസ് തരുന്ന ഡോക്ടർക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@rajesh8924
@rajesh8924 21 күн бұрын
ഇദ്ദേഹം അറിവുള്ള ഒരു Dr ആണ് അത് കൊണ്ടാണ് ഇത്രയും വിശദീകരിച്ച് തരുന്നത്❤
@jyothinair5091
@jyothinair5091 Жыл бұрын
Enthurasa കേൾക്കാൻ ഡോക്ടർ വളരെ ഉപകാരപ്രദമായ കര്യങ്ങൾ.പറഞ്ഞു തന്നതിന് thank you
@sreedevirajeev6528
@sreedevirajeev6528 Жыл бұрын
Thank you sir.... Sir ഇങ്ങനെ പറഞ്ഞു തന്നതിൽ വളരെയധികം നന്ദി യുണ്ട്..
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
ഡോക്ടർ ഒരു സംഭവം തന്നെ. എല്ലാവരുടെയും മനസ്സ് മനസ്സിലാക്കി കാര്യങ്ങൾ പറയുന്നു 👌👌👌
@sulphikkarras3088
@sulphikkarras3088 Жыл бұрын
Yes
@kamarathani7517
@kamarathani7517 Жыл бұрын
ബെസ്റ്റ് ഐഡിയ
@OmanaJoy-xo4rx
@OmanaJoy-xo4rx 7 ай бұрын
Mi:51 ​ hi ❤❤ pl😊 Pl 6:01
@h.muhammadnizar5425
@h.muhammadnizar5425 5 ай бұрын
ഈ ഡോക്ടർക്കു ദൈവം ദീർഘായുസ്സ് നൽകട്ടെ.
@anibindu9686
@anibindu9686 Жыл бұрын
ഒട്ടും വലിച്ചു നീട്ടാതെ.. ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായി എല്ലാം പറഞ്ഞു തരുന്ന dr നെ ഒരുപാട് ഇഷ്ടം ആണ്,. ♥️♥️
@sadanandankp1127
@sadanandankp1127 Жыл бұрын
0
@ssccgl9195
@ssccgl9195 Жыл бұрын
Ummmm
@ssccgl9195
@ssccgl9195 Жыл бұрын
Ummmummm
@zaeemzaeem4158
@zaeemzaeem4158 Жыл бұрын
👍🏻👍🏻
@gracefrancis3294
@gracefrancis3294 Жыл бұрын
Thankyou doctor Ifully understood my problems about mucas😮iam taking gardinal 60 for 65 years.. 20years I didn't suffer fits Many doctors afraidto stop it let me stopit😊
@geethamoolayil4243
@geethamoolayil4243 2 ай бұрын
ഡോക്ടർ താങ്കളുടെ കഫംകെട്ടിനെകുറിച്ച് പറഞ്ഞ വിവരണങ്ങൾ ഒരുപാട് ഉപകാരപ്രദമായി 👌👌👌നന്ദി ഡോക്ടർ 🙏🙏
@lilinj3900
@lilinj3900 Жыл бұрын
താങ്കളുടെ അറിവ് ഷെയർ ചെയ്തതിന് ഒരായിരം നന്ദി 💪💪😍👍👍👍👍🥰🥰🥰
@mariammashaji7548
@mariammashaji7548 6 ай бұрын
ഹോസ്പിറ്റലിൽ ചെന്നാൽ അസുഖം വിവരം പോലും ഫുൾ ആയി കേൾക്കാൻ സന്മനസ്സ് കാണിക്കാത്ത doctorsinu ഈ സർ ഒരു മാതൃക ആണ്. God bless u 🙏🌹
@asi-um6ce
@asi-um6ce Жыл бұрын
Drമനോജിന്റെ ശരീരഭാഷ വിശദീകരണത്തേക്കാൾ സുന്ദരം
@mathewgeorge1492
@mathewgeorge1492 8 ай бұрын
താങ്കൾ ഡോക്ടറുടെ ബന്ധു ആയിരിക്കും.
@thomask.x.9450
@thomask.x.9450 6 ай бұрын
Very good
@VinodKumar-ef5bt
@VinodKumar-ef5bt 5 ай бұрын
Qa bhul​@@thomask.x.94505:37
@sujathaknair7917
@sujathaknair7917 Жыл бұрын
സർ എത്ര നന്നായി എല്ലാം വിശദമായി വിവരിക്കുന്നു. താങ്ക്യൂ സർ
@Rose-j9z1f
@Rose-j9z1f 9 ай бұрын
ഈ ഡോക്ടർ രുടെ വിഡിയോ എല്ലാ അലോപ്പൊതി ഡോക്ടർസ് കണ്ടു പഠിക്കുന്നുണ്ട്. പ്രസിദ്ധമായ ഒരു അലോപ്പൊതി ഡോക്ടർ എന്നോട് പറഞ്ഞതാണ് അനുഭവം ഗുരു
@bijukuriakose8752
@bijukuriakose8752 8 ай бұрын
11:37 11:37 11:46
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
ഒരുപാട് പ്രേയോജനപ്രദമായ അറിവുകൾ പകർന്നു തന്ന dr ക്ക് നന്ദി പറയാൻ വാക്കുകൾ പോരാ dr ഞങ്ങളുടെ എല്ലാമാണ്... 🙏🙏🙏👌👌👌🥰🥰🥰
@truthseeker4813
@truthseeker4813 11 ай бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ഡോക്ടർ !! താന്ക് യൂ !!❤
@rahmanchiranellur8865
@rahmanchiranellur8865 Жыл бұрын
നല്ല നല്ല ഇത്തരത്തിലുള്ള വീഡിയോ ഇനിയും ചെയ്യാൻ മനസ്സുണ്ടാവട്ടെ Thank you
@bindusuresh7983
@bindusuresh7983 Жыл бұрын
സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ topic... വലിച്ചു നീട്ടാതെ വളരെ ലളിതമായ അവതരണം.. Tnq sir 👍🏼👍🏼
@KochumaryTC
@KochumaryTC Жыл бұрын
Pp0p
@ShanuSaira-ow4rt
@ShanuSaira-ow4rt Жыл бұрын
Eniku thoniyathu orupadu valichu neettunnu ennanu oru nullu uppu roomil vechal undakunna matam ennu paranjathu kondu nokan vanna njan onnum manasilakathe irippanu 😅
@leelammaphilipose5426
@leelammaphilipose5426 Жыл бұрын
TT😅
@ShamsudheenKV-up7dw
@ShamsudheenKV-up7dw 8 ай бұрын
താങ്കൾ മറ്റു ഡോക്ടർ മാരിൽ നിന്ന് വ്യത്യസ്തൻ ആജുന്നു അഭിനന്ദന ങ്ങൾ
@floralis1988
@floralis1988 Жыл бұрын
ഒരു സാധാരണക്കാരൻ മനസ്സിലാവുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@vimalasr4289
@vimalasr4289 Жыл бұрын
Super Thanks a lot Dr 🙏🙏🙏
@saseedharanpanakkal919
@saseedharanpanakkal919 Жыл бұрын
@@vimalasr4289 thanks p
@sarasammasaras
@sarasammasaras Жыл бұрын
Thank you doctoŕ
@sudhamv1371
@sudhamv1371 Жыл бұрын
🙏🙏👍
@basheerbava3174
@basheerbava3174 Жыл бұрын
@@saseedharanpanakkal919 -
@sindhuh2346
@sindhuh2346 Жыл бұрын
സംസാരം കേൾക്കുബോൾ തന്നെ അസുഖം മാറും 😀😀😀😀😀👍🏻
@vijikn5716
@vijikn5716 Жыл бұрын
ഒരു പാട് നന്ദി ഡോക്ടർ.. നല്ല നല്ല കാര്യങ്ങൾ കുറേ മനസ്സിലാക്കാൻ പറ്റി. സന്തോഷം. നന്ദി. 🥰
@radhikavelayudhan9034
@radhikavelayudhan9034 Жыл бұрын
Aadhiyam THANNE Dr.inu Oru BIGSALUTE. ORUPAD NALLA KAARIYAGAL AANNU PARANNJU THARUNNAT ORUPAD UPAKARAPRADHAMANNU Dr.NTE OORO Video Adipoliyannu . GODBLESS YOU . THANKYOU SOMUCH Dr.
@gayathri8825
@gayathri8825 4 ай бұрын
അപ്പൊ ഉപ്പ് ഒരു സിദ്ധൗഷതം തന്നെ. നല്ല ഉപദേശങ്ങൾ 🙏
@unnikrishnannairg5941
@unnikrishnannairg5941 11 ай бұрын
Very nice informative presentation dr...thank you verymuch Dr...
@AbdulRahman-wu2vr
@AbdulRahman-wu2vr Жыл бұрын
എല്ലാമാസത്തിലും പൗർണ്ണമിനാളിലെ മൂന്ന് പകലുകളിൽ അന്ത്യദൂതൻ total fasting എടുക്കാറുണ്ടായിരുന്നു. അത് വളരെ പുണ്യമാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിർബന്ധമല്ലെങ്കിലും.
@DHEERAN-h5i
@DHEERAN-h5i Жыл бұрын
തെളിവ് 💥 നിരത്ത് 🌻😌🔥🚩🔥
@shibugeorge1541
@shibugeorge1541 Жыл бұрын
Sattaann?
@bhargaviamma7273
@bhargaviamma7273 Жыл бұрын
ദുരാചാരമല്ലേ....🤔🙄
@haleemyoonas6041
@haleemyoonas6041 4 ай бұрын
​@@shibugeorge1541 നല്ല വേദിയിൽ ഒരു വിഷജന്തു.
@RabiacpdCp
@RabiacpdCp Жыл бұрын
Eanik ea Dr parayunne kelkkan bayankara eshtta....positive energy ane..eannum kittuka...
@sharagopu
@sharagopu Жыл бұрын
ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിൽ ഒരു പാട് നന്ദി ഡോക്ടർ... Expecting more വീഡിയോസ്... 👍🥰
@shynyjoseph2412
@shynyjoseph2412 Жыл бұрын
þthankyoudocter.
@nimishanoushad7912
@nimishanoushad7912 11 ай бұрын
K.
@parvathikurup7540
@parvathikurup7540 Жыл бұрын
Innathe kaalathu Dr ellarum ennu parayunnilla almost um paisayodanu thaalparyam anganeyulla ee kaalathu ithrayum nalla msg sadharana karaya manushyarkku orupadu upakaranakum thank u Dr god bless you
@ahalyarajeev3022
@ahalyarajeev3022 Жыл бұрын
താങ്കളുടെ അറിവുകൾ സമൂഹത്തിന് പകർന്നു തരുന്നതിന് ഒരായിരം നന്ദി.🙏🙏
@AbdulKader-pg9zd
@AbdulKader-pg9zd 9 ай бұрын
നല്ല അറിവ് നല്ല മെസ്സേജ്
@Musiclover-755-pv
@Musiclover-755-pv Жыл бұрын
ഡോക്ടർ ഒരു പാട് നന്ദിയും സ്നേഹവും. ഇത്രയും ഭംഗിയായി അറിവുകൾ തന്നതിന് .🙏🙏❤️
@prabhabhakthavalsalam6003
@prabhabhakthavalsalam6003 Жыл бұрын
Praying for you.May God bless you and your family.
@ajitha.n4981
@ajitha.n4981 Жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട് സന്തോഷം
@sunu6469
@sunu6469 Жыл бұрын
എന്ത് രസായിട്ടാ ഡോക്ടർ, ഡോക്ടർ എക്സ്പ്ലെയിൻ ചെയുന്നത് ഓരോ വീഡിയോയും 🙏🙏ഗോഡ് ബ്ലെസ് യൂ ആൻഡ് യുവർ ഫാമിലി 🙏🌹🌹🌹❤️💞👍
@rajagopalk972
@rajagopalk972 Жыл бұрын
Yr presentation of against various diseases and advise are very very interesting
@beenababu7367
@beenababu7367 Жыл бұрын
Thank you sir, ethra nalla karyangal dr paranju thannu. Ethrayo genagalkku ithu preyogenappedum.
@MuhammadShahabas-c5y
@MuhammadShahabas-c5y 10 ай бұрын
നല്ല അറിവ് തന്നതിന് നന്ദി
@MalathyMala-o6q
@MalathyMala-o6q Жыл бұрын
എല്ലാ നല്ലപോലെ മനസ്സിലാവും നല്ല ഡോക്ടർ
@josephva9023
@josephva9023 7 ай бұрын
Iniyum arivulla karyankal paranju tharanam orupadu. Nanhi
@zeenathsidhikh8972
@zeenathsidhikh8972 9 ай бұрын
താങ്ക്സ് ഡോക്ടർ വളരെ ഉപകാരം 👌
@natesansubhendulal
@natesansubhendulal Жыл бұрын
താങ്ക്യൂ ഡോക്ടർ വളരെ ലളിതമായി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു അതിൽ എനിക്കുള്ള കഥ കെട്ടിന്റെ കാരണം മനസിലായി വളരെ നന്ദി താങ്കളുടെ അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു❤❤❤❤❤❤❤❤
@jincydileep2140
@jincydileep2140 Жыл бұрын
Nalla arivukal thanna Dr kku othiri thanks God bless you.
@ushamenon160
@ushamenon160 Жыл бұрын
Nettipot-നു പകരം ഞാൻ സ്റ്റീൽകിണ്ടിയാണ് ഉപയോഗിക്കാറ്. വളരെ ഉപകാരപ്രദമാണ്
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🔥🙏💥♥️ താങ്ക്യൂ ഡോക്ടർ
@devasuryamidhun1651
@devasuryamidhun1651 10 ай бұрын
Thank you doctor. Oru masamayi cogh kondu budhimuttukayarunnu. Ee ariv valare upakarapettu.
@radharavi2891
@radharavi2891 Жыл бұрын
Very informative talk Thank you Dr
@RajanP-j9c
@RajanP-j9c Жыл бұрын
Very informative.Anlot of thanks,Dr.
@rainbowrainbow7924
@rainbowrainbow7924 Жыл бұрын
ഈ വീഡിയോ കണ്ടശേഷം Rock salt, turmeric powder blck pepper, പച്ച കർപ്പുരം ഇതെല്ലാം റൂമിൽ വച്ച് ശ്വാസംമുട്ട് നന്നായി കുറഞ്ഞു. Thank you Docor... 👌❤❤❤
@rasiya2356
@rasiya2356 Жыл бұрын
എല്ലാം കൂടി ഒരുമിച്ച് ഇട്ടാണോ വച്ചത്, ഒന്ന് detail ആയി പറയാമോ 🙏🏻ഫാൻ ഇടുമ്പോ പെപ്പെർ പൌഡർ, മഞ്ഞൾ പൊടി പറക്കില്ലേ
@rainbowrainbow7924
@rainbowrainbow7924 Жыл бұрын
@@rasiya2356 ഒരുമിച്ചല്ല..
@shyma445
@shyma445 Жыл бұрын
എങ്ങനെ എന്ന് expline ചെയ്യൂ... മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ
@spkneera369
@spkneera369 Жыл бұрын
Aakiyathanalle ?
@girijanair348
@girijanair348 Жыл бұрын
@@shyma445 Athanu njanum parayunnathu, explanation ella, bla. bla
@MalathyPG
@MalathyPG Ай бұрын
Nalla Avatharanam
@jisnamsubramani5724
@jisnamsubramani5724 Жыл бұрын
Dr, kuttikalile allergy oru video cheyyamo?
@jainujoy4136
@jainujoy4136 Жыл бұрын
nigale pole ee logath nigal maathrommm... god bless u docter
@jagadheeswaris7285
@jagadheeswaris7285 Жыл бұрын
Thank you doctor 🙏🏼 Enikk vendi paranju thannathu pole und ini sredhikkaam
@RaniAlphonsa-b7u
@RaniAlphonsa-b7u 5 ай бұрын
Thank you Sir. God bless you abundantly.
@SHERYOU1000
@SHERYOU1000 Жыл бұрын
First of all your videos are very informative ones... Thank you very much & God Bless you & your family Dr.
@sajeenamansoor
@sajeenamansoor 3 ай бұрын
Najn inn kananidayaya ee video eniku valare upakarapredhamayi ee paranja avasthagiludeyaaan njan kadann pogunnath , thankyou sir
@TASK_FORCE_141_Ghost
@TASK_FORCE_141_Ghost Жыл бұрын
Thank you Dr...valuable information 🙂
@KailasvathyNair-iq2qd
@KailasvathyNair-iq2qd Жыл бұрын
thanks Dr.for your valuable advice
@saralasudhakaransaralasudh5559
@saralasudhakaransaralasudh5559 Жыл бұрын
Thank you doctor വളരെ ഭംഗിയായി മനസ്സിലാക്കാൻ കഴിഞ്ഞു.നല്ല വിവരണം
@knowledgeispower-dn2xc
@knowledgeispower-dn2xc Жыл бұрын
Thanks Doctor. സാധാരണകാർക്ക് മനസിലാവുന്ന രീതിയിൽ ആണ് വിവരിച്ചു തരുന്നത്. God Bless You 🙏🏻🙏🏻
@geethabalakrishnan5205
@geethabalakrishnan5205 Жыл бұрын
Geetha Thanksdoctor Godblessyou
@thankamaniamma664
@thankamaniamma664 7 ай бұрын
Dr. Nalla msg. Anu tharunnathellaam. Thank you sir. 🙏
@sugunakumar6805
@sugunakumar6805 Жыл бұрын
Wonderful findings. Thank you for the advice.
@shalushalu6572
@shalushalu6572 Жыл бұрын
വളരെ ഉപകാരം,, നന്ദി
@rosammathomas2638
@rosammathomas2638 Жыл бұрын
Thank you Dr ഞാൻ കഫംക്കെട്ട് കൂടി 7 ദിവസം ഹോസ്പിറ്റലിൽ ആയി ആന്റിബയോട്ടിക് എടുത്ത് kurangu വീട്ടിലെത്തി 3 ദിവസം കഴിഞ്ഞു വീണ്ടും വല്ലാതെ കൂടി dr വീണ്ടും ആന്റിബയോട്ടിക് എടുക്കാൻ പറഞ്ഞു ഇന്ന് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു ചെല്ലാൻ പറഞ്ഞു എന്തായാലും ഇന്നുമുതൽ സാർ പറഞ്ഞു തന്ന ഈ നല്ല കാര്യം ഞാൻ ചെയ്യാൻ പോവാ 🙏താങ്ക്സ്
@lenys6421
@lenys6421 Жыл бұрын
Kuravilla enghil please contact me for a remedy.
@sridharank4489
@sridharank4489 Жыл бұрын
Doctor your explanations are well explained in Ayurveda.
@sreejaraju395
@sreejaraju395 Жыл бұрын
Perfect......your diagnosis is accurate 👌
@mininair7110
@mininair7110 Жыл бұрын
വളരെനന്ദി ഡോക്ടർ ഒരുപാട്പ്രശ്നങ്ങൾക്ക്നല്ലരീതിയിൽപരിഹാരങ്ങൾപറഞ്ഞുതരുന്നതിൽ.🎉🎉🎉❤
@tano62
@tano62 Жыл бұрын
Very Brillaint Advice ,Thank you Dr
@jayaprakashak691
@jayaprakashak691 Жыл бұрын
നന്ദി സാർ 🙏🙏
@valsanair1817
@valsanair1817 Жыл бұрын
Thank you Doctor. You are great. Your advises are more great.
@maimoonavp1139
@maimoonavp1139 4 ай бұрын
Thank you sir for your valuable advice ❤
@vijayalekshmimukundan6615
@vijayalekshmimukundan6615 10 ай бұрын
Thanks. Docter
@parameswaranmohan8796
@parameswaranmohan8796 Жыл бұрын
ഇതോടൊപ്പം തൊണ്ടയുടെ നല്ല പ്രവർത്തന ക്ഷമതയും ശബ്ദ സ്ഫുടതയ്‌ ക്കും ഉള്ള വഴികൾ കൂടി പറഞ്ഞ് തന്നാൽ ഉപകാരം. God bless you !!
@abdulmuneer3355
@abdulmuneer3355 Жыл бұрын
അന്നൗൺസറാ ലെ ആ മനസ്സിലായി
@shyjua229
@shyjua229 Жыл бұрын
Very good information Dr. Please tell me about reducing Uric acid ( even though I not used meat and fish too much)
@SatheeshRaghavan-f4n
@SatheeshRaghavan-f4n 11 ай бұрын
USE JARINGIL BOILED WATER FOR 3WEEKS
@edmundthomasclint9324
@edmundthomasclint9324 10 ай бұрын
Very informative advice.Thanks
@ranifrancis973
@ranifrancis973 Жыл бұрын
Very informative message Such a way you have presented thank you so much Dr. God bless you and your family.
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН