അള്ളാഹു കുട്ടികളില്ലാതെ പ്രയാസപ്പെടുന്ന എല്ലാവരുടെയും വിഷമം മാറ്റികൊടുക്കട്ടേ.
@thahir98185 ай бұрын
Ameen😂😂😂
@rajulamusthafa69235 ай бұрын
ആമീൻ
@HabiJamshid5 ай бұрын
ആമീൻ😢
@sabnamol8085 ай бұрын
ആമീൻ
@Kasaragod.K.S.D64585 ай бұрын
Aameen
@MiniMiniVR-m7t4 ай бұрын
15 വർഷം ആയി മക്കളില്ല 😢😢😢 3 IVF faliure 😢😢😢 epo പൈസ ഇല്ല 😢😢 എല്ലാവരും ഒരു വാവക്കു വേണ്ടി pray ചെയ്യണേ 😢😢🙏🏻🙏🏻
@saifunnissamanuppa84994 ай бұрын
Saramilla anik 6 IVF failur ayi
@alabashalabash76904 ай бұрын
Ayurvedham nokiyirunu
@ZayuZayu-fh5wr5 ай бұрын
എത്ര ആളുകൾ ആണ് കുട്ടികൾ ഇല്ലാതെ കമെന്റ് ബോക്സ് കണ്ടപ്പോ മനസ്സിലായി എല്ലാർക്കും പടച്ചവൻ കൺ കുളിർമ ഉള്ള മക്കളെ നൽകി അനുഗ്രഹിക്കട്ടെ
@anasraseena23425 ай бұрын
@@ZayuZayu-fh5wr ആമീൻ യാ റബ്ബിൽ ആലമീൻ
@hajarariyas39735 ай бұрын
Aameen🤲
@thahir98185 ай бұрын
Ameen
@thahir98185 ай бұрын
Aameen🤲🤲🤲🤲🤲🤲
@NubeenaC-kz2qd5 ай бұрын
🤲🤲
@muthuvk22695 ай бұрын
മക്കളിയില്ലാത്ത നമ്മൾക്കു റബ്ബ് മക്കളെ തരട്ടെ
@VanithaNarayanan-x7j5 ай бұрын
23 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഞങ്ങൾക്ക് കുട്ടികൾ ആയില്ല ഞങ്ങളെയും പ്രാർത്ഥനയിൽ ചേർക്കണെ
@chackom1154 ай бұрын
20 വർഷമായി മക്കളില്ല 5 പ്രാവശ്യം |vf ചെയ്തു. പ്രാർത്ഥനയിൽ ഓർക്കണേ🙏
@fathimamalu99245 ай бұрын
17വർഷം കഴിഞ്ഞു 😢😢ഇത് കാണുന്നവർ ദുഹാ ചെയ്യണേ 😢
@HabiJamshid5 ай бұрын
ഞാനും😢
@SakeenaSeeki5 ай бұрын
Enikum😢😢
@sujeer80715 ай бұрын
ഞാനും 😢
@HafsaSidheeq5 ай бұрын
Njaum dua cheyyne 😢
@ritasppspps77835 ай бұрын
ഞാനും
@RamlathRamlath-n7m2 ай бұрын
എനിക്കും കുട്ടികൾ ഇല്ല എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@TomNSusan-tomnsus352Ай бұрын
പ്രാർത്ഥന മാത്രം പോരാ പ്രവർത്തിക്കുകയും വേണം
@aswathy777Ай бұрын
🙏
@Its_Me_JeRrY_83Ай бұрын
8 വർഷം ആയി.... കാത്തിരിപ്പ് തുടർന്ന് കൊണ്ടിരിക്കുന്നു... പ്രാർത്ഥനയും.. 😔😔
@TomNSusan-tomnsus352Ай бұрын
പ്രാത്ഥനക്കൊപ്പം പ്രവർത്തിയും വേണം ദൈവം അനുഗ്രഹിക്കട്ടെ. എന്താണ് കാരണം എന്നറിയാൻ സാധിച്ചോ ?
@aswathy777Ай бұрын
പ്രാർത്ഥനകൾ, ശരിയായ treatment cheythu nokku
@TomNSusan-tomnsus352Ай бұрын
@@aswathy777 കൂടുതൽ ആൾക്കാരും ശരിയായ ട്രീട്മെന്റിലേക്കു കടക്കുന്നില്ല എന്നതാണ് വാസ്തവം മാക്സിമം ഒരു മൂന്നു വര്ഷം നോക്കാം അതിനിടെ ആയില്ല എങ്കിൽ എന്താണ് എന്ന് കണ്ടുപിടിക്കേണ്ടതുണ്ട് അതിലേക്കു മിക്കവർക്കും കടക്കാൻ സാധിക്കുന്നില്ല എന്നതും വാസ്തവമാണ്
@shemishemeera13914 ай бұрын
മക്കൾ ഇല്ലാത്തവർക്ക് മക്കളെ കൊടുക്കണേ അല്ലാഹ് എനിക്കു ഒരു കൂട്ടി ഉണ്ടാവാണേ
@kadeejaummu55395 ай бұрын
10 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ട്രീറ്റ്മെന്റ് നടത്തി രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരുതവണ ട്യൂബ് പ്രഗ്നൻസി ഉണ്ടായി പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്താത🤲🤲
@saranyasaru51765 ай бұрын
ഞാൻ ഇ ഡോക്ടറെ ആണ് കാണിച്ചത്. എനിക്ക് ഇപ്പൊ ഒരു കുഞ്ഞുട്ട് 🥰
@shinustalks59824 ай бұрын
Evideya
@dinidraj71614 ай бұрын
Evideya
@sulfathsirajsk55164 ай бұрын
Kottakkal aster mims
@anasraseena23425 ай бұрын
അവതരിക സൂപ്പർ
@farook59705 ай бұрын
12വർഷം ആയി ഒരു പാട് ചികിത്സ ചെയ്യ്തു. ലക്ഷങ്ങൾ ചിലവായി പക്ഷെ ഒരു ഫലവും കിട്ടിയില്ല.എവിടെയും പോവാറില്ല വീട്ടിൽ തന്നെ. ഇപ്പോൾ ചികിത്സചെയ്യാൻ സാമ്പത്തികയില്ല. ജീവിതം മടുത്തു.. എല്ലാവരുടെയും പ്രർത്ഥനയിൽ ഉൾപെടുത്തണെ....
@alwinzachariah93194 ай бұрын
Krupasanam mathavinte udampadi eduk
@Jack_sparrow9926 ай бұрын
ഞാനും കാത്തിരുന്നു 7 വർഷം അശ്വതി ഡോക്ടറെ കാണിച്ചതിന് ശേഷം കാത്തിരിപ്പിനു വിരാമം ആയി ഇന്ന് ഒന്നര വയസ് ഉള്ള ഒരു രാജകുമാരി ഉണ്ട് 🌹🌹🌹 Thank you dr അശ്വതി കുമാരൻ🌹🌹🌹
@ShameerCa-hx1rp5 ай бұрын
ഈ ഹോസ്പിറ്റൽ എവിടെയാണ്
@rblites10645 ай бұрын
Malappuram, Kottakkal
@MuhammedMuhammed-j4n5 ай бұрын
കോട്ടക്കൽ yavadayaane കുട്ടികൾ ഇല്ല 7ഇയർ കഴിഞ്ഞു പ്ലീസ് റിപ്ലൈ
@beetginger115 ай бұрын
Kottakkal mims hospital anoo
@abdusami71715 ай бұрын
@@beetginger11yes
@SalmabinthIbrahim6 ай бұрын
15 വർഷങ്ങൾ കഴിഞ്ഞു എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം😢😢😢
@razanworld66275 ай бұрын
ഉണ്ടാവും ട്ടോ 🤲പ്രാർത്ഥിക്കാം
@sufiyooni49635 ай бұрын
Yenikum
@SaniyaSaniyarinu-hx1sq5 ай бұрын
🤲🤲🤲
@arulpandayin60375 ай бұрын
Anikkum.orukunjilla
@anasraseena23425 ай бұрын
ദുആ ചെയ്യാം
@siddiqmumthaz45065 ай бұрын
6 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ചികിത്സ ചെയ്തു ഒരു ഫലവും ഇല്ല ഒരു കുഞ്ഞിക്കാൽ കാണാൻ ഞാനും എന്റെ ഭർത്താവും ഒരുപാട് കൊതിക്കുന്നു എന്നും വിഷമത്തിൽ ആണ് ഞങ്ങൾ
@TomNSusan-tomnsus3525 ай бұрын
എന്താണ് പ്രശനം എന്ന് ഡോക്ടർ പറഞ്ഞോ ?
@alwinzachariah93194 ай бұрын
Krupasanam mathavinte udampadi eduk
@BazilCp-sb9qi5 ай бұрын
ഞാനും 15വർഷം കഴിഞ്ഞു ഒരു കുഞ്ഞിനെ കിട്ടാൻ കാത്തിരിക്കുന്നു 😥😥ഒരു പാട് വിഷമത്തിൽ ആണ്
@anithakp52603 ай бұрын
എനിക്ക് 18 വർഷം കഴിഞ്ഞു എനിക്കും വേണ്ടി പ്രാർത്ഥിക്കണേ😢😢😢
@aswathy777Ай бұрын
🙏
@thanseera12395 ай бұрын
17വർഷം ആയി 😔3ഓപ്പറേഷൻ കഴിഞ്ഞു ഇതുവരെ കുട്ടികൾ ആയില്ല ഇപ്പോ ട്രീറ്റ്മെന്റ് നിർത്തി പൈസ ഇല്ല മുന്നോട്ടു ട്രീറ്റ്മെന്റ് നടത്താൻ.
@NausheebaNaushee5 ай бұрын
9 varsham aay kathirikunnu
@TomNSusan-tomnsus3525 ай бұрын
Enthayirunnu asukham?
@TomNSusan-tomnsus3525 ай бұрын
@@NausheebaNausheetreatment entheduthu?
@ഇഷ്ഖേറസൂൽ-ഗ9ഖ5 ай бұрын
18 വർഷം ആയി വിവാഹം കഴിഞ്ഞ്ട്ട് ഒരുപാട് ചികിൽസിച്ച് 2 പ്രാവവശ്യം Iv F ചെയ്തു ഇതുവരെ കുട്ടികൾ ആയില്ല😢
@ShafiP-vp7nd5 ай бұрын
Ivf evdnna cheythath
@Sooryaratheesh1015 ай бұрын
ഞാനും 15 വർഷം ആയി എത്ര ട്രീറ്റ്മെന്റ് കൾ. ഇപ്പോൾ iui ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. എനിക്ക് വന്ന മാനസിക വിഷമം ചില്ലറ അല്ല. മുഖത്തുനോക്കി മച്ചി എന്ന് പറഞ്ഞവരുണ്ട്
@nadiyahaneefa63325 ай бұрын
എന്നെയും പറഞ്ഞിട്ടുണ്ട് 15 വർഷം കഴിയുന്നു
@AsmaPani5 ай бұрын
എന്നെയും പറഞ്ഞിട്ടുണ്ട്
@TomNSusan-tomnsus3525 ай бұрын
@@nadiyahaneefa6332മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാതെ നമുക്ക് എങ്ങിനെ ഇതിനെ അതിജീവിക്കാം എന്ന് ചിന്തിക്കുക
എന്റെ കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ഇല്ല24 വർഷമായി ഒരുപാട് ആശുപത്രി പോയി IUI ഏഴ് പ്രാവശ്യം ചെയ്തു ഒരു രക്ഷയുമില്ല ശരിയായില്ല ഒത്തിരി കാശ് കളഞ്ഞു ലാഭസ് കോപ്പി ഒക്കെ ചെയ്തു അങ്ങനെയും കുറെ കാശ് വേറെ ആശുപത്രി പോയി ഹോമിയോ മരുന്ന് കഴിച്ചു പോയി പിന്നെ ഐവിഎഫ് ചെയ്യാമെന്ന് പറഞ്ഞു ഞങ്ങളെയൊക്കെ കാശില്ല ഞങ്ങൾ ഇങ്ങു പോകുന്നു അതുകൊണ്ട് വർഷങ്ങൾ കഴിഞ്ഞു 24 വർഷമായില്ലേ അപ്പോൾ എനിക്ക് വിഷമമാണ് പിന്നെയും പോണം എന്നുള്ള എവിടെയാണ് ആശുപത്രി😭😭😭 എന്തേലും സാധിക്കുമോ വന്നത് ഭർത്താവി കൗണ്ട് കുറവാണ് സീറോയാണ് എന്തേലും രക്ഷയുണ്ടോ🙏🙏🙏 ഇതിന്റെ മറുപടി എനിക്ക് തരണേ
@TomNSusan-tomnsus3525 ай бұрын
കൌണ്ട് ഒട്ടുമില്ല എങ്കിൽ പ്രയാസമാണ് ട്രീത്മെന്റ്റ് ചെയ്യുന്നതിനൊപ്പം ആഹാര രീതി ഒക്കെ മാറ്റി നൊക്കിയില്ലെ ?
@alabashalabash76904 ай бұрын
Kottakalinte spermacout upayogivhubnokku
@MuneeraTv-ct5vh3 ай бұрын
Kasarkode dreem floweril onn kanich nok Dr Jaya leshmi
@123userwq6 ай бұрын
Ivarude age ethrayanu
@MashooraMashurazza5 ай бұрын
Enik 10 years ayi makall ila😢
@zuhramusthafa505 ай бұрын
😢
@NaflathKurukkaHousekakadampura6 ай бұрын
Hi Dr😍
@PrakashPraksg5 ай бұрын
AthTnnaya
@azharipadanna57085 ай бұрын
21 വർഷമായി 40 വയസ്സും കഴിഞ്ഞു പ്രതീക്ഷിക്കാമോ
@ThahiraKanjirakkavil5 ай бұрын
Enikkym😭
@TomNSusan-tomnsus3525 ай бұрын
മെനോപോസ് ആകുംവരെ ട്രൈ ചെയ്തു കൊണ്ടേയിരിക്കുക
@TomNSusan-tomnsus3525 ай бұрын
@@ThahiraKanjirakkavilട്രൈ ചെയ്തു കൊണ്ടേയിരിക്കുക
@MuneeraTv-ct5vh3 ай бұрын
Enikk 21 year kayinnittan padachon oru vavaye thannad Duha chey insha Allah
@salmaansar61455 ай бұрын
14 വർഷം ആയി 😥🙏
@beetginger115 ай бұрын
Dr ethu hospitalela
@jishak12226 күн бұрын
കോട്ടക്കൽ മിംസിൽ
@SajithaHaris-ez3ix2 ай бұрын
42വയസ്സുള്ള ഞാൻ ഇനി പ്രതീക്ഷിക്കാമോ?
@TomNSusan-tomnsus3522 ай бұрын
മെൻസസ് ഉണ്ടാകുന്നതു വരെ പ്രതീക്ഷിക്കാം പിന്നെ 40 നു മുകളിലേക്ക് പോകുമ്പോൾ അല്പം ബുദ്ധിമുട്ടൊക്കെ കൂടുതൽ ഉണ്ടാവും. മെനോപോസ് ന്റെ സമയവും അടുത്ത് വരികയാണ്
@archananidhiarchananidhi84945 ай бұрын
4 വർഷം ആയി കാത്തു ഇരിക്കുന്നു 😢😢😢
@TomNSusan-tomnsus3525 ай бұрын
ട്രൈ ചെയ്തു കൊണ്ടേയിരിക്കുക. ഉണ്ടാകും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@shintugeorge48324 ай бұрын
Engane
@TomNSusan-tomnsus3524 ай бұрын
@@shintugeorge4832 മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എങ്കിൽ കറക്റ്റ് ആയി ഓവുലേഷൻ തീയതി കൽകുലേറ്റ് ചെയ്തു ബന്ധപെടുക. ഡീറ്റൈൽ അറിയണം എന്നുണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്
Marrg kazhejett 11years aye age 44aye ene chance undoo befor 1year prgncy aye but heartbeat kuravayathond abortion aye
@TomNSusan-tomnsus3525 ай бұрын
അവരെ ഒന്ന് contact ചെയ്തു നൊക്കു മെനോപോസ് ആകേണ്ട ടൈം ആയി ഇനി എത്ര കണ്ടു success ആകും എന്നവ പറയാൻ പറ്റില്ല അവരുടെ നമ്പറ് ഡിസ്ക്രീപ്ഷൻ ബോക്സ് ഇൽ ഉണ്ട്
@beetginger115 ай бұрын
Dr eveda consulting areyoo
@beetginger115 ай бұрын
Personal ayett chat cheyyan patto
@TomNSusan-tomnsus3525 ай бұрын
@@beetginger11 ഇപ്പോൾ എവിടെ എന്ന് എനിക്കറിയില്ല. അവരുടെ നമ്പർ ഇത് ഒന്ന് വിളിച്ചു ചോദിക്കുക
@TomNSusan-tomnsus3525 ай бұрын
@@beetginger11 അവർ പേർസണൽ ചാറ്റ് ചെയ്യുമോ എന്നറിയില്ല. ഞ്യാൻ ഗൈനക്കോളജിസ്റ് അല്ല അതിനാൽ അറിയാവുന്നതു പറഞ്ഞു തരാൻ പറ്റും. അവരുടെ നമ്പർ കണ്ടില്ല എങ്കിൽ പറയുക. എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം ഇമെയിൽ മെസ്സേജ് ഇടാം അതുപോലെ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇടാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞിട്ടുണ്ട്
@nihasabdu88615 ай бұрын
9 year ആയി
@roopaharilalroopa39325 ай бұрын
14 വർഷം 😢😢😢
@FousiyaTp-k7wАй бұрын
Kuttikal,illa,24,varshamayi
@TomNSusan-tomnsus35228 күн бұрын
പ്രായം എത്രയായി ?
@Aleemasworld5 ай бұрын
9 year ആയി 😔
@SathiDevi-r8u5 ай бұрын
35വർഷമായി
@nilshanilsha24434 ай бұрын
2 yr ayi marriage kazhinjt.age 35.folicle test cheythu ok aanu.but PC test il no sperm aanu kannikkunnath.