ചെമ്പരത്തി ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ | Dr Bibin Jose | Arogyam

  Рет қаралды 165,295

Arogyam

Arogyam

Күн бұрын

ചെമ്പരത്തി ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ | Dr Bibin Jose | Arogyam
Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)
For Consultation contact Number +91 9567710073
Benefits of Hibiscus Tea - What is the hibiscus tea good for?
It can help boost your immune system and may help to prevent cell damage caused by free radicals in the body. This can reduce your risk of developing many significant health complications such as heart disease, diabetes, and cancer. Hibiscus tea contains other antioxidants, such as anthocyanins.
Is it OK to drink hibiscus tea daily?
If you're not at risk health wise by drinking hibiscus tea, it's still best not to overdo it. There still isn't enough research done on hibiscus tea, so it's recommended to limit your consumption to 2-3 cups per day.Is it OK to drink hibiscus tea daily?
If you're not at risk health wise by drinking hibiscus tea, it's still best not to overdo it. There still isn't enough research done on hibiscus tea, so it's recommended to limit your consumption to 2-3 cups per day.
Hibiscus tea and Rosella tea both are herbal teas famous for its sleep-inducing powers. According to a study, drinking hibiscus tea regularly before sleeping helps improve sleep quality. This is because of the presence of melatonin in hibiscus tea
Is hibiscus tea anti inflammatory?
Also, it's an anti-inflammatory, which can keep cortisol (the stress hormone), which attributes to fat storage, at bay. “Like fruits and vegetables, hibiscus tea contains a lot of antioxidants and polyphenols which work to protect the body against diseases and lower inflammation,” she says.
Does hibiscus tea clean your system?
Summary Human and animal studies have found that hibiscus extract may benefit liver health by increasing drug-detoxifying enzymes and reducing liver damage and fatty liver.
Is it good to drink hibiscus tea at night?
Hibiscus tea contains melatonin which helps regulate our sleep-wake cycle. It may promote sleep. So, yes! It is a fairly good idea to drink a cup of hibiscus tea every now and then.

Пікірлер: 230
@hiayathkali
@hiayathkali 10 ай бұрын
നോമ്പ് തുറക്കാൻ ഈ ജ്യൂസാണ് ഞങ്ങൾ കുടിക്കാറ്....so അടിപൊളി....
@jamescheriyan3494
@jamescheriyan3494 2 ай бұрын
അത് റോസ് വാട്ടർ ആണ്
@saleenak596
@saleenak596 2 жыл бұрын
ഞാൻ കുറച്ച് ദിവസം മുമ്പ് ഉണ്ടാക്കിയിരുന്നു, ' സൂപ്പറാണ്
@ManikandanMani-me8ib
@ManikandanMani-me8ib Жыл бұрын
മധുരം വേണമെന്ന് നിർബന്ധം ഉണ്ടോ.? ഞാൻ മധുരം ഇല്ലാതെ ആണ് കുടിക്കുന്നത് സൂപ്പർ 🥰🥰
@gamemaster2.010
@gamemaster2.010 10 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്🙏
@lalithakumaran1113
@lalithakumaran1113 2 жыл бұрын
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു drink.Thank you Doctor
@sophiageorge9754
@sophiageorge9754 2 жыл бұрын
All types are good that is with thick ,busshy petals?
@bipinkarthika330
@bipinkarthika330 2 жыл бұрын
mng eppozhum lemontea anu kudikkarullath nalakk oru chembarathiyum 🤩kollalooo try.. cheyithu nokkam 😍
@rabamanzil8813
@rabamanzil8813 2 жыл бұрын
Idail 2 poocha oodunnadhum karayinnadhoke kelkam 😍😍really informative💕👍
@vanajasambhan896
@vanajasambhan896 8 ай бұрын
Njan kazhikkunnund super God bless you sir
@padmaraj1405
@padmaraj1405 25 күн бұрын
ഓൺലൈനിൽ വാങ്ങിക്കുന്ന hibiscus എത്ര എണ്ണം ഉപയോഗിക്കണം ഒരു കപ്പ്‌ വെള്ളത്തിൽ.?
@shuhaibaabdulla9990
@shuhaibaabdulla9990 2 жыл бұрын
ശംഖുപുഷ്പ ത്തിന്റെ ചായയും ഉണ്ടാകാറുണ്ട് സൂപ്പർ
@chaithrammusics9817
@chaithrammusics9817 8 ай бұрын
ഉപയോഗിച്ച് നോക്കിയിട്ടുണ്ട് സർ സൂപ്പർ ആ 👍
@shahzannishu9026
@shahzannishu9026 Жыл бұрын
ഞാൻ ഉണ്ടാക്കൽ ഉണ്ട്. എന്റെ മോൾക്ക്‌ ഇതിന്റെ ജാം വലിയ ഇഷ്ടം ആണ്. ഞാൻ undaakki കൊടുക്കൽ ഉണ്ട്
@gracyshajan8667
@gracyshajan8667 Жыл бұрын
Jam undakkunnath enganeyan
@shahzannishu9026
@shahzannishu9026 Жыл бұрын
@@gracyshajan8667 ചെമ്പരത്തിപ്പൂ 1ഗ്ലാസ്‌ വെള്ളത്തിൽ നന്നായി തിളപ്പിക്കുക. അതിൽ ullaa colour എല്ലാം വെള്ളത്തിലേക്കു ഇറങ്ങുന്നത് വരെ. എന്നിട്ട് പൂവിന്റെ ഇതളുകൾ എല്ലാം അതിൽ നിന്നും അരിപ്പയെടുത്തു കോരി മാറ്റുക. എന്നിട്ടു ആ നീരിലേക്ക് ഒരു മുറി നാരങ്ങ നീര് പിഴിയുക. അപ്പോൾ അതിന്റെ നിറം മാറിക്കിട്ടും. ഇളം ചുവപ്പ് കളറായി വരും. എന്നിട്ട് ഒന്ന് ഇളക്കി കൊടുത്തിട്ട് അത് ഒടുപ്പത്ത് വെച്ച് കുറുകുന്നതുവരെ ഇളക്കി കൊടുക്കുക. ജാമി കട്ടിയിൽ വരുന്നത് വരെ ഇളക്കി കൊടുക്കുക. അത്രയും മാത്രം മതി.
@shahinapa8626
@shahinapa8626 7 ай бұрын
Mathuram cherkande?​@@shahzannishu9026
@JayashreeSreedharan
@JayashreeSreedharan 9 ай бұрын
I had hibiscus tea for 3 yrs. My. Blood pressure had normalised. To normal 120/ 80 mgm
@bushrabushra4792
@bushrabushra4792 2 жыл бұрын
ഞാൻ ഇത് എന്നും കുടിക്കാറുണ്ട് പഞ്ചസാരയും തേനും ചേർക്കാറില്ല ,,നല്ല ഒരു ഹാപ്പിനസ്സ് ഉണ്ട് കുടിച്ചിട്ട്
@rajilanbm4164
@rajilanbm4164 2 жыл бұрын
സൂപ്പർ dr താങ്ക്സ് 🌹🌹🌹🌹🌹
@papachenvarghese9953
@papachenvarghese9953 Ай бұрын
പൂ കൂടുതൽ ഉപയോഗിക്കാമോ?
@girijamuraleedharan3532
@girijamuraleedharan3532 8 ай бұрын
Chembaraghi poove unakki chaya undakkum vellam thilachu kazhiyumbol athil r a du grampoo koodi idum madhuram cherkkathe kazhikum
@safeeraslam1108
@safeeraslam1108 2 жыл бұрын
പുതിയ അറിവിന്‌ നന്ദി sir ❤
@nazarmabrooq67
@nazarmabrooq67 2 жыл бұрын
Very tasty.and good healthy
@radhakrishnansobhana1066
@radhakrishnansobhana1066 5 ай бұрын
Sooper try cheythittundu❤👌
@prabhakarankhd8389
@prabhakarankhd8389 8 ай бұрын
ഞാൻ രണ്ടു മാസമായി 3ചമ്പരത്തി മാത്രം ' വെറെ ഒന്നുമില്ലാതെചൂട് വെള്ളത്തിൽ ഇട്ട് രാവിലെ വെറും വയറ്റിൽ കുടിക്കുന്നുണ്ട്. ശരിയ ശരീരത്തിന് നല്ല ഉന്മേഷം😅👍
@wondervlog3031
@wondervlog3031 2 жыл бұрын
Try ചെയ്തു നോക്കട്ടെ... 👌
@azure_wings
@azure_wings 2 жыл бұрын
Tea, Coffee upeshichittu 6,8 year ayi. Morning il turmeric tea with lemon use cheyarundu. New try cheyanam 😄
@praveenkumar-ot7px
@praveenkumar-ot7px 7 ай бұрын
We all should avoid or reduce sugar usage
@rejeenasebastian2951
@rejeenasebastian2951 Жыл бұрын
Are you sure there is no harm consuming hibiscus with soda?
@santhoshc4818
@santhoshc4818 Жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്
@abelkennetsam8363
@abelkennetsam8363 2 жыл бұрын
Eppzh appurathekku nokkunnathemthinanu anyway super doctor
@abdulrazack1222
@abdulrazack1222 2 жыл бұрын
Sir idu eegiptu kar kudikkunna chayayanu
@AA-hv9up
@AA-hv9up 2 жыл бұрын
ഞങ്ങൾ ഉപയോഗിക്കാറുണ്ട്
@rejeeshjoseph3612
@rejeeshjoseph3612 2 жыл бұрын
സോഡാ ചേർത്താൽ പിന്നെ എന്ത് ഗുണം നാച്ചുറൽ സാധനം മാത്രം ഉപയോഗിച്ചാൽ നല്ല ഗുണം unddakum 💥
@abdurahimanabdurahiman5553
@abdurahimanabdurahiman5553 7 ай бұрын
അതു പോലെ പഞ്ചസാര യും ചേർക്കരുത്. പകരം തേൻ ഉപയോഗിക്കുക.
@subhadradevi626
@subhadradevi626 2 ай бұрын
Super sir
@tangomongorongo4361
@tangomongorongo4361 Жыл бұрын
Njanum Dr paranjappol try cheythu main colour Dr nte kittiyalum mathi ente chembarathipoove rekshickene nerethe parayende
@zafooranajeeb2438
@zafooranajeeb2438 2 жыл бұрын
Nan try aaky nokkattay
@mayavinallavan4842
@mayavinallavan4842 2 жыл бұрын
നീല ശംഖ്‌പുഷ്പ്പത്തിന്റെ പൂവും ഇങ്ങനെ ഉപയോഗികാം
@krishnakumari5766
@krishnakumari5766 Жыл бұрын
നല്ലതാണ് ഞാൻ എല്ലാ ദിവസവും ട്രൈ ചെയ്യുന്നുണ്ട്
@shigilshigi4491
@shigilshigi4491 2 жыл бұрын
aadyam njangal kudikkantte guest nu result nokkeet kodukkam
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Njan undaki kudikkarund. Madhuram cherkarilla. Because diabetic aanu. Valare nallatha.
@SreeLathaPuthilot
@SreeLathaPuthilot 8 ай бұрын
Vedio കണ്ടതിനു ശേഷം ഞാൻ കുടിക്കുന്നുണ്ട് സർ Super ആണ്
@ajeeshkeezhillam7982
@ajeeshkeezhillam7982 Жыл бұрын
Chuvanna chembarathi mathramaano upayogikkavu
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
Japanese health drinks and diet recipes will be uploaded soon. Stay tuned
@azure_wings
@azure_wings 2 жыл бұрын
Waiting⏳
@hamidmk3220
@hamidmk3220 2 жыл бұрын
ചെമ്പരത്തി പലതര മുണ്ടല്ലൊ. എന്തായാലും മതിയോ?
@redmismartphone2862
@redmismartphone2862 2 жыл бұрын
Wow! Waiting for it dr
@abyvarghese1135
@abyvarghese1135 2 жыл бұрын
Kidney ക്ക് കുഴപ്പമുണ്ടാകുമോ? ഇതിന് side effect ഉണ്ടോ?
@prabhakumaric1539
@prabhakumaric1539 Жыл бұрын
ഞാൻ രാവിലെ കട്ടൻ ചായയിൽ നാരങ്ങ നീര് ഒഴിച്ചു കുടിക്കാറുണ്ട്. ഇപ്പോൾ ഓരോ ചെമ്പരത്തി പൂവും കൂടി ഇട്ടാണ്കുടിക്കുന്നത് 👍
@UmaraveendranUmadevi-gz6hw
@UmaraveendranUmadevi-gz6hw 8 ай бұрын
ഞാൻ കഴിച്ചു കൊണ്ടിരിക്കുന്നു 👌ആണ്
@Prami-t8d
@Prami-t8d 9 ай бұрын
സൂപ്പർ ആണ് 👍🏻👍🏻👍🏻
@kochundappystories3415
@kochundappystories3415 9 ай бұрын
Feed cheyyunna ammamarke kudikamo
@shivnandans2646
@shivnandans2646 Жыл бұрын
Naranga must aano?
@rajeev_shanthi
@rajeev_shanthi Жыл бұрын
തകർക്കട്ടെ
@eswarynair2736
@eswarynair2736 Жыл бұрын
എല്ലാത്തരം ചെമ്പരത്തി പൂവും കൊണ്ട് ഉണ്ടാക്കാമോ
@rishanayasar6425
@rishanayasar6425 2 жыл бұрын
ഇവിടെ ഉമ്മ ഉണ്ടാക്കാറുണ്ട് കുട്ടികൾക്ക് ഒക്കെ നല്ലോണം ഇഷ്ട്ടമാണ്
@marykuttythomas6453
@marykuttythomas6453 2 жыл бұрын
Good healthy drink thank u
@9aashlybiju257
@9aashlybiju257 2 жыл бұрын
വര്ഷങ്ങളായി ഞാൻ ഉപയോഗിക്കുന്നു 🥰സൂപ്പർ ആണ്
@bijubiju7954
@bijubiju7954 Жыл бұрын
എല്ലാ ദിവസവും കുടിക്കാമോ?
@manurajmr2731
@manurajmr2731 Жыл бұрын
കട്ട ചെമ്പരത്തി use ചെയ്യാമോ
@sudhaumesh9188
@sudhaumesh9188 Жыл бұрын
No വെറും 5 ital ചെമ്പരത്തി
@shihabmarhaba4613
@shihabmarhaba4613 2 жыл бұрын
Good നല്ല ടൈമിംഗ് കിട്ടി 🌹
@sudhaviswanath223
@sudhaviswanath223 2 жыл бұрын
Very Good Dr 👍
@sathyanb2157
@sathyanb2157 2 жыл бұрын
Halo sir,kidneyk nallathano eth
@rukhiyack3808
@rukhiyack3808 2 жыл бұрын
ഞമ്മള് അതൊക്കെ ഉണ്ടാക്കി കുടിക്കാറുണ്ട്. ഭംഗി കൂടും.വേഗം പരീക്ഷിച്ചോളൂ... വേണമെങ്കിൽ
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
ഞാനും😊
@sibiliyon7569
@sibiliyon7569 2 жыл бұрын
Weight vaikumo
@sibiliyon7569
@sibiliyon7569 2 жыл бұрын
വണ്ണം വയ്ക്കുമെങ്കിൽ പറയണേ
@rukhiyack3808
@rukhiyack3808 2 жыл бұрын
ഇത്രയും ചെറിയൊരുപൂവ് കൊണ്ട് വണ്ണം വെക്കാണെങ്കിൽ തൂക്കം കുറഞ്ഞ വര് അതും തേടി നടക്കുമല്ലോ..
@rukhiyack3808
@rukhiyack3808 2 жыл бұрын
@@sibiliyon7569 ചൊർക്ക് (ഭംഗി) ഉണ്ടാവും.പിന്നെ വീട്ടിൽ വിളക്ക് വെക്കണ്ട
@merinouseph7783
@merinouseph7783 10 ай бұрын
Daily kudikamo
@Jokersayipp
@Jokersayipp Жыл бұрын
❤️Pregneny time ee drink kudikkamo ❤️
@mvworld6971
@mvworld6971 Жыл бұрын
No
@rejitharaj8563
@rejitharaj8563 Жыл бұрын
Pregnancy time kudikkavo
@jatheeshjatheeshpc1647
@jatheeshjatheeshpc1647 9 ай бұрын
ഇപ്പോൾ കുടിച്ചു കൊണ്ട് ഇരിക്കുന്നു 😊
@parvathyprasad5733
@parvathyprasad5733 Жыл бұрын
Super👍🏻👍🏻
@SushisHealthyKitchen
@SushisHealthyKitchen Жыл бұрын
Thank you doctor. There is a lot of Hibiscus flower at my home, but till date i never made any drink from this. surely i will try. Can we drink this daily? One thing i need to tell you that you are using too much sugar free tabs...i heard sugar free will give memory loss in continuous use.
@aniammajacob8640
@aniammajacob8640 Жыл бұрын
ചെമ്പരത്തി പൂവ്, ഇഞ്ചി, ഗ്രാംപൂ നാരങ്ങ വയറിന്നും ആരോഗ്യത്തിനും ഉത്തം
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ 2 жыл бұрын
Njan pathivayi kudikum morning nu
@sana_974
@sana_974 2 жыл бұрын
Dr.. lip color aavo
@AustralianAchayans
@AustralianAchayans 6 ай бұрын
കിടു 😊
@lishavsivan9713
@lishavsivan9713 2 жыл бұрын
pregnant ayavaru kudikamo doctor njan 4 month pregnant ane
@Fhworld-u4k
@Fhworld-u4k 7 ай бұрын
ചെറുനാരങ്ങ പ്രഞ്ചസാര ഒഴിവാക്കിയാലോ?
@girijamuraleedharan3532
@girijamuraleedharan3532 8 ай бұрын
Poovinte ennam koodavo
@bushrabushra7089
@bushrabushra7089 Жыл бұрын
ഇന്ന് നോക്കണം
@wonderdays-o7x
@wonderdays-o7x Жыл бұрын
Unda chembarathi pattumo
@Anuanargha98
@Anuanargha98 2 жыл бұрын
I am using this
@kamalav.s6566
@kamalav.s6566 2 жыл бұрын
അതുകൊണ്ടാണോ ചെങ്ങാതി ഇങ്ങനെ ചുന്ദരകുട്ടപ്പനായി ഇരിക്കുന്നത് ?
@aneybenny5858
@aneybenny5858 2 жыл бұрын
Adipoli docter
@thresiammaantony4769
@thresiammaantony4769 2 жыл бұрын
Thanku... sar🌹🙏🌹🙏🌹🙏🌹🙏🌹🙏🙌🙌
@sreedurga5507
@sreedurga5507 Жыл бұрын
സൂപ്പർ ആണ് ചെമ്പരത്തി ചായ
@sk-id7nm
@sk-id7nm 2 жыл бұрын
എത് ടൈം ആണ് കുടിക്കേണ്ടത്?
@Adithyan-hw6up
@Adithyan-hw6up 6 ай бұрын
പഞ്ചസാര ഒരിക്കലും ഉപയോഗിക്കരുത് ശരീരത്തിന് നല്ലതല്ല 😂തേൻ ഉപയോഗിച്ചാൽ മതി മധുരം ഉപയോഹിച്ചില്ലെങ്കിലും സൂപ്പർ ആണ്
@salatvg2657
@salatvg2657 2 жыл бұрын
Sir... Vavval. Any bat is very dangerous. So flower must boiled.
@naseemajaleel8283
@naseemajaleel8283 Жыл бұрын
Njanum kudikarund
@mujeebmcs8066
@mujeebmcs8066 5 ай бұрын
ബി പി കുറയാനും,, കൊളെസ്ട്രോൾ കുറയാനും നല്ലതാണ് 👍
@jishabiju1386
@jishabiju1386 2 жыл бұрын
Super. ഞാൻ ഉണ്ടാക്കി നോക്കി. Thanks Dr.
@techgamingmaster126
@techgamingmaster126 2 жыл бұрын
Feed cheyyunnavarku kudikavo
@thomascherian6297
@thomascherian6297 2 жыл бұрын
Recently I bought some dried hibiscus tea leaves.I read that this tea is good to reduce high blood pressure.Thanks Dr.
@kamalav.s6566
@kamalav.s6566 2 жыл бұрын
അപ്പോൾ ഇതൊക്കെ തന്നെ dr ടെ സൗദര്യ രഹസ്യം ,
@safiyasebi9398
@safiyasebi9398 2 жыл бұрын
ഞങ്ങൾ കുടിക്കാറുണ്ട് 🌹🌹🌹👌👌
@sibiliyon7569
@sibiliyon7569 2 жыл бұрын
Weight koodumo
@safiyasebi9398
@safiyasebi9398 2 жыл бұрын
@@sibiliyon7569 illa മധുരം ചേർത്ത് കുടിക്കാറില്ല 👌
@rynyfrancis5866
@rynyfrancis5866 2 жыл бұрын
റോസ പൂവ് കൊണ്ട്,ഉണ്ടാക്കുമോ....
@anjusajith7898
@anjusajith7898 2 жыл бұрын
super doctor
@RenuRajakumar-vf7pm
@RenuRajakumar-vf7pm 10 ай бұрын
Soooper❤👌👌👌
@ajithasudhakaran9200
@ajithasudhakaran9200 Жыл бұрын
Dr supper tea thanks
@balamani2082
@balamani2082 2 жыл бұрын
Super,
@ameer.bameer9976
@ameer.bameer9976 Жыл бұрын
njan just 5 to6flowers ittu boil cheythu 1month aayit use cheyyunnu eppol njan pregnant anu enik ithu continue cheyyunnath kondu problem undooooo 🙏🏿🙏🏿🙏🏿 reply dr
@erenjeager4388
@erenjeager4388 11 ай бұрын
Endhayi?
@sharikam3327
@sharikam3327 Жыл бұрын
നാരങ്ങ നിർബന്ധമാണോ
@radhamanip8126
@radhamanip8126 26 күн бұрын
👌👌
@arifsulthan7385
@arifsulthan7385 2 жыл бұрын
ആരെയാണ് നോക്കുന്നത്
@jayana2023
@jayana2023 Жыл бұрын
ഇതിന്റെ ഗുണങ്ങൾ മുഴുവൻ പറഞ്ഞില്ല. Dr.
@najmanaju439
@najmanaju439 2 жыл бұрын
എല്ലാ കളരിൽ ഉള്ള ചെമ്പരത്തിയും ഉബയോഗിക്കാമോ❓️
@dreamshore9
@dreamshore9 2 жыл бұрын
No
@bushrabushra7089
@bushrabushra7089 Жыл бұрын
Ok.thanks
@Fhworld-u4k
@Fhworld-u4k Жыл бұрын
ക്രീയാറ്റിൻ കൂടുതൽ ഉള്ളവർക്ക് ഇതിന്റെ നിറം പ്രശ്നമാകുമോ?
@SanthoshSanthosh-wt4vk
@SanthoshSanthosh-wt4vk 2 жыл бұрын
Choodu vellathil theen(honey) ozhich kudikkamo?
@esther41693
@esther41693 Жыл бұрын
ആറിയിട്ട് മാത്രം ഒഴിക്കു.....
@alphybennychen2171
@alphybennychen2171 2 жыл бұрын
Super tea njan undakki kazhikkarund 👍
@farzana7614
@farzana7614 2 жыл бұрын
Idh chembarathi squash nnum parayule
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
Dr പറഞ്ഞത് പോലെ ചെയ്യുന്നുണ്ട്
@jacobzachariah9756
@jacobzachariah9756 2 жыл бұрын
Water is hot water or boiling water ? How long the hibiscus should be kept immersed in the hot/ boiling water ? At what time of the day , one should drink it ? Morning / evening / bed time ? Before or after meals ?
@ramzeee5175
@ramzeee5175 2 жыл бұрын
Hot water
@GeethaGeetha-gw4yw
@GeethaGeetha-gw4yw Жыл бұрын
@@ramzeee5175 Super
@GeethaGeetha-gw4yw
@GeethaGeetha-gw4yw Жыл бұрын
@@ramzeee5175 super
@GeethaGeetha-gw4yw
@GeethaGeetha-gw4yw Жыл бұрын
@@ramzeee5175 🙏
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ 2 жыл бұрын
Gud coffee
@basima_razak3336
@basima_razak3336 2 жыл бұрын
Dr ഉണ്ട ചെമ്പരത്തി ഉപയോഗിക്കാമോ..
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН