ചെമ്പരത്തി ചായ 🌺 പതിവായി കുടിച്ചാൽ ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | ഞാൻ വീട്ടിൽ തയ്യാറാക്കുന്ന രീതി ☕🫖

  Рет қаралды 364,428

Dr Visakh Kadakkal

Dr Visakh Kadakkal

Күн бұрын

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളെല്ലാം ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ സഹായിക്കും.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#drvisakhkadakkal
hibiscus, #hibiscus_tea, red hibiscus tea, hibiscus ice tea, hibiscus oil, hibiscus tea uses, hibiscus iced tea, cure hibiscus tea, dried hibiscus tea, #hibiscusteadaily , hibiscus liver, hibiscus plant, hibiscus tea recipe, what is hibiscus tea, hibiscus flower tea, #hibiscusteamaking, hibiscus tea healthy, hibiscus flower, organic hibiscus tea, hibiscus tea for skin, #hibiscusteabenefits , hibiscus tea every day, hibiscus heart health, hibiscus flowers #ചെമ്പരത്തിചായ

Пікірлер: 448
@reetack2804
@reetack2804 5 ай бұрын
വെള്ളത്തിൽ ഇഞ്ചി ഇട്ട് തിളപ്പിച്ചതിനു ശേഷം പൂവിട്ട് ചെറുനാരങ്ങ നീരും തേന്നും ചേർതാൽ നല്ല taste ആണ്
@philojose5409
@philojose5409 5 ай бұрын
ഞങ്ങൾ ഡെയിലി ഉപയോഗിക്കുന്നതാ
@JanuVK-ye9zz
@JanuVK-ye9zz 5 ай бұрын
Aaa🎉😂 hub aw,​@@philojose5409
@ziasvlogs8758
@ziasvlogs8758 5 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 ji. Inn 😅
@dileepravi-s4e
@dileepravi-s4e 5 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ലിറ്റ്മസ് പേപ്പർ ഉണ്ടാക്കിയിട്ടുണ്ട്❤
@prasannasuresh2625
@prasannasuresh2625 5 ай бұрын
വളരെ നന്ദി സർ ഞങ്ങളുടെ വീട്ടിൽ ഇഷ്ടംപോലെ ചെമ്പരത്തി പൂവ് ഉണ്ടായി വെറുതെ കൊഴിഞ്ഞു പോകുമായിരുന്നു ഇനി ചായ ഉണ്ടാക്കിക്കുടിക്കാം 👌
@jessyalbert9399
@jessyalbert9399 5 ай бұрын
Naranga vellam ,(lemon juice) thayyarakkumpol chemparathi ittu thilPpicha vellam use cheyyu. Nallathanu. Njangal undakkarund.
@jobijemini9554
@jobijemini9554 5 ай бұрын
നാരങ്ങ നീരും ആറിയ ശേഷം ചേർക്കുന്നതാണ് നല്ലത്. കാരണം vitaminC ചൂടായാൽ നഷ്ടപ്പെടും
@SushilAravind
@SushilAravind 5 ай бұрын
@pushpakrishnakumar4863
@pushpakrishnakumar4863 3 ай бұрын
വളരെ ഉപകാരം ഇനി ഇതുപോലെ ഉണ്ടാക്കണം 💞💞💞💞💞💞
@dhanalakshmik9661
@dhanalakshmik9661 2 ай бұрын
വളരെ ഉപകാരപ്രദമായ ഒന്നാണ് ❤
@dhanalakshmik9661
@dhanalakshmik9661 2 ай бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ് ❤
@abdulkadermaidakkar8963
@abdulkadermaidakkar8963 4 ай бұрын
E drinks jappanies summeril kooduthal aayi use cheyunnuthu, only ,flower lemon juice
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
👍🏻
@sumam9149
@sumam9149 4 ай бұрын
Njagal സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത് 😊
@metinmaryjose
@metinmaryjose 5 ай бұрын
Thank you very much, very useful video. Explained clearly & sincerely 😊❤.
@tharapanicker4759
@tharapanicker4759 5 ай бұрын
Dr choodulla oru sadanathilum joney cherthal athu.visham akuva tto aa vellam thanuthittanenkil kuzhappamilla
@olickalivan611
@olickalivan611 12 күн бұрын
While adding sugar wait for a while so that temp will be less than 70 degree
@DilsiMohanan-ny3zw
@DilsiMohanan-ny3zw 5 ай бұрын
Very useful demonstration and well explained thank you ❤
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
🌿👍🏻
@sakeenabava1768
@sakeenabava1768 5 ай бұрын
ഞങ്ങൾ നോമ്പു തുറക്കുമ്പോ എല്ലാ ദിവസവും ഉപയോഗിക്കാറുണ്ട്
@ahamed5000
@ahamed5000 5 ай бұрын
😂😂😂😂
@iindusonline
@iindusonline 4 ай бұрын
കുറാനിൽ ഇത് ഉണ്ടാക്കുന്ന രീതി ഏത് പേജിലാ ഉള്ളത് ?😀
@Vijayamma-k1h
@Vijayamma-k1h 5 ай бұрын
വെരി, ഗുഡ്, ഇൻഫർമേഷൻ, ഡോക്ടർ, താങ്ക്, you
@fousiyakarim9180
@fousiyakarim9180 5 ай бұрын
Th ankyou doctor
@mahshadmon3868
@mahshadmon3868 Ай бұрын
Thanks for your greatful information 👍🏻👍🏻
@SreeLathaPuthilot
@SreeLathaPuthilot 5 ай бұрын
വളരെ നല്ല Msgതന്നതിന് താങ്ക്സ് Dr
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
@lucyphilip4881
@lucyphilip4881 4 ай бұрын
Bahu Dr. Aethu chemparathium upayogikamo? Thank you Dr God bless you🙏
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
Yes
@radhakrishnankv3343
@radhakrishnankv3343 5 ай бұрын
താങ്ക്സ്. സാർ. 🌺. 🙏🏻. 🌺.
@induprakash01
@induprakash01 5 ай бұрын
പഞ്ചസാര കഴിക്കാൻ ഉപദേശിക്കല്ലേ ഡോക്ടർ. അതു കഴിയുന്നതും ഒഴിവാക്കുക. അതു ഷുഗർ രോഗികൾ മാത്രല്ല എല്ലാവരും.
@SudheerKoroth
@SudheerKoroth 3 ай бұрын
Vedio complet kanu. Vellam choodariya sesham honey add cheyyan Anu dr parayunnathu.
@komalnarayanan6259
@komalnarayanan6259 5 ай бұрын
very good information, thank you Doctor
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
✅👍
@SudheerKoroth
@SudheerKoroth 3 ай бұрын
Vedio complet kanu. Vellam choodariya sesham honey add cheyyan Anu dr parayunnathu.
@prabhakaranpp1790
@prabhakaranpp1790 5 ай бұрын
ഇവിടെ പറയാത്ത ചെമ്പരുത്തി ചായയുടെ ഒരു പ്രധാന ഗുണം, അനുഭവങ്ങളിലൂടെ കൂടി പറഞ്ഞുകൊള്ളട്ടെ. സ്ത്രീകളിൽ ആർത്തവ വിരാമകാലത്തുണ്ടാകുന്ന അമിത രക്ത സ്രാവത്തിന്ന് ഇത് അത്വത്തമ ഔഷധമാണ്. രക്തസ്രാവം നിയന്ത്രണ വിധേയമാവുമെന്നു മാത്രമല്ല ശ്വേതാണുക്കളുടെ നഷ്ടം പെട്ടെന്ന് നികത്തുകയും ചെയ്യും.
@jasnakc3394
@jasnakc3394 5 ай бұрын
കറക്റ്റ്
@GracyJose-w8u
@GracyJose-w8u 5 ай бұрын
V
@gvelappan2650
@gvelappan2650 4 ай бұрын
M 0:03 😊
@UshaSabu-o6d
@UshaSabu-o6d 4 ай бұрын
Athe
@ikbalkaliyath6526
@ikbalkaliyath6526 5 ай бұрын
താങ്ക്സ് ഡോക്ടർ Very good information
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
🌿👍🏻
@geethamohan3340
@geethamohan3340 5 ай бұрын
Thanks Dr🙏🙏​@@DrVisakhKadakkal
@merrilwilliams7742
@merrilwilliams7742 5 ай бұрын
Well explained, thanks a lot Dr
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
👍🏻🌿
@satheeshkumar2308
@satheeshkumar2308 5 ай бұрын
❤❤njan kudikkan vellam thayyarakumbol chemparathipoov koodi itt thilapikkarund, koode perayila, cherula, curryvepila, panikoorka, thulasi, muringayila, ayamodakam, karijeerakam ithellam cherkarund
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
ഇത്രയും items വേണം എന്നില്ല
@jayam5967
@jayam5967 4 ай бұрын
Very good kudichu nokam sir.
@phalgunanmk9191
@phalgunanmk9191 5 ай бұрын
❤🎉 ഒരു നല്ല അറിവ് Dr ji ക്ക് 100നന്ദി 😊😂❤🎉
@baskaranc4223
@baskaranc4223 5 ай бұрын
ഞാനും ഇത് പണ്ടേ കുടിച്ചു രാസ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല കാണാൻ അടിപൊളി 😄
@molichandran717
@molichandran717 5 ай бұрын
വെരി സൂപ്പർ ഡോക്ടർ.
@MANOHARANVNNAIR-sb1dr
@MANOHARANVNNAIR-sb1dr 5 ай бұрын
❤AMAZING INFORMATION AND THANK YOU SO MUCH FOR YOUR HELP.
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
👍✅
@metildametilda2046
@metildametilda2046 5 ай бұрын
ചുവന്ന കട്ടചമ്പരത്തി പൂവ് ഉപയോഗിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
Yes multi petel anankil one flower
@metildametilda2046
@metildametilda2046 4 ай бұрын
Thank you
@naseemakassim39
@naseemakassim39 5 ай бұрын
തേൻ ചൂടോടെ ഉപയോഗിക്കാൻ പാടില്ലല്ലോ മറന്നതാണോ
@SushilAravind
@SushilAravind 5 ай бұрын
@Naseerakoyappu
@Naseerakoyappu 5 ай бұрын
Kazhikkarundu
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
👍👍🏻🩷
@indiralakshman8167
@indiralakshman8167 5 ай бұрын
SuperDr.njan.nale.tannesramichunokam
@ajayakumar1234
@ajayakumar1234 5 ай бұрын
Thank you Doctor
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
@kunhikrishnanvk2825
@kunhikrishnanvk2825 5 ай бұрын
എല്ലാ ഇനം ചെമ്പരത്തി പൂവും ഉപയോഗിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
S
@DeepaBiju-y8p
@DeepaBiju-y8p 4 ай бұрын
ഞങ്ങൾ കുടിക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്
@gopikaranigr6111
@gopikaranigr6111 5 ай бұрын
very good nformation ' thank you
@kadheejabi7483
@kadheejabi7483 5 ай бұрын
Chadavine pappaya ela chadachu kettlyal mathi anubhavam guru
@gracethomas8619
@gracethomas8619 4 ай бұрын
Thank you Dr. I'll try this tea very soon. 🙏.
@noufalbabumk1424
@noufalbabumk1424 5 ай бұрын
ചൂടാക്കിയാൽ വൈറ്റമിൻ സി നഷ്ടപ്പെട്ടു പോകില്ലേ?
@seethalekshmy3598
@seethalekshmy3598 3 ай бұрын
Very good informations doctor.
@DrVisakhKadakkal
@DrVisakhKadakkal 3 ай бұрын
❤️👍🏻✅
@mohananp6473
@mohananp6473 5 ай бұрын
One of the perfect health video I have ever seen.. Wonderful Practical explanation. keep going
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
🌿👍🏻
@usiddiqueali4564
@usiddiqueali4564 5 ай бұрын
Very useful thankyou
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
👍✅
@prasannaprasad1169
@prasannaprasad1169 5 ай бұрын
Very good drinks Tks
@sathyanandakiran5064
@sathyanandakiran5064 5 ай бұрын
നമസ്തേ അധികം ചൂടുള്ള വെള്ളത്തിൽ തേൻ ചേർക്കരുത് - വളരെചെറിയ ചൂട് മാത്രമേ പാടുള്ളു
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
Yes
@UshakumariA-x6b
@UshakumariA-x6b 5 ай бұрын
Thanks mone. Very very good.❤🎉
@Jiji-cj7oi
@Jiji-cj7oi 5 ай бұрын
Thanku doctor
@BindhuRajeevBussy
@BindhuRajeevBussy 5 ай бұрын
Thank you very much doctor given good information
@LucyThomas-iz1wu
@LucyThomas-iz1wu 5 ай бұрын
Very good information thanks
@LucyThomas-iz1wu
@LucyThomas-iz1wu 5 ай бұрын
Super❤️🤣
@radharaghavan8516
@radharaghavan8516 4 ай бұрын
Sir, ഹീമോഗ്ലോബിൻ വർധിക്കാൻ ഇത് സഹായകരമാണോ
@annieravi6220
@annieravi6220 5 ай бұрын
T thank you Dr. For your useful information.
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
👍✅
@madhusoodhananbhagya4263
@madhusoodhananbhagya4263 5 ай бұрын
Drസാറേ ചൂടു വെള്ളത്തിൽ തേൻ ഒഴിക്കാൻ പാടില്ല
@jayasreejayamohan7314
@jayasreejayamohan7314 2 ай бұрын
Dr parayunnundallo ...thanuthathinu seshame theen cherkkan paadullu ennu
@SistertresajosephSistertresa
@SistertresajosephSistertresa 5 ай бұрын
Thank you so much Doctor.
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
✅👍
@Vijayamma-k1h
@Vijayamma-k1h 5 ай бұрын
വെരി. ഗുഡ്. ഇൻഫർമേഷൻ., du
@salinikp2424
@salinikp2424 5 ай бұрын
ഞാൻ ആഴ്ചയിൽ 3 ദിവസം വെറുംവയറ്റിൽ ഒന്നുമിടാതെ കഴിക്കും.
@sudhinam3506
@sudhinam3506 5 ай бұрын
Very Good .. Thanks ..
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
👍✅
@koottalekrishnanunni1497
@koottalekrishnanunni1497 5 ай бұрын
Good information. There are plenty followers in my garden.other ingredients are also stock at my home.By adding other spices would do more good to health.
@sheejagopakumar397
@sheejagopakumar397 5 ай бұрын
Sir flower is not available, can we powder the flower after drying. If so can how to dry the flower.
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
S
@joicypo974
@joicypo974 4 ай бұрын
Very good information
@suseelak996
@suseelak996 4 ай бұрын
താങ്ക്സ് സർ വെരി ഗുഡ് ഇന്ഫെർമേഷൻ
@ahlahiba6705
@ahlahiba6705 4 ай бұрын
Nallaaglaass Aayikoodee
@RadhaM-y3q
@RadhaM-y3q 2 ай бұрын
Plàtelet koottan oru tip paranjutharamo dr sir
@ravindrane4289
@ravindrane4289 4 ай бұрын
ചെമ്പരത്തി പലവിധം ഉണ്ടല്ലോ, അതിൽ എല്ലാ ചെമ്പരത്തിപ്പൂവു കൊണ്ടും ചായ ഉണ്ടാക്കാൻ പറ്റുമോ?
@somathomas6488
@somathomas6488 5 ай бұрын
ചെറുതേൻ തന്നെ വേണമെന്നുണ്ടോ 🤔 🤔🤔 Thanks for a good video 🌹🌹
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
No any honey
@geethavinod6591
@geethavinod6591 5 ай бұрын
ഞാൻ ഈ ചായ ഇടക്ക് കുടിക്കാറുണ്ട്. എന്താ ങ്കിലും അസുഖം വേറെ ഉണ്ടായാലോ. എന്നു പേടിയായിരുന്നു. ഇപ്പോൾ സമാധാനമായി. ഡോക്ടർ. God blss you.
@sreelathasajikumar5745
@sreelathasajikumar5745 4 ай бұрын
At least 4 drops lemon juice mathi
@sanoberalthaf9308
@sanoberalthaf9308 5 ай бұрын
Njan oru varshamayittue ee chaya kudikkunnu good
@lalijohn9010
@lalijohn9010 5 ай бұрын
Thank you sir 🎉
@manojaharidas2982
@manojaharidas2982 5 ай бұрын
ഞാൻ കുടിക്കാറുണ്ട്
@Sadhuramesh-kb7np
@Sadhuramesh-kb7np 4 ай бұрын
Good information sir
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
👍🏻
@baithulrahath5215
@baithulrahath5215 5 ай бұрын
താങ്സ് ഡോക്ടർ 👍👍
@thomassleamon3356
@thomassleamon3356 4 ай бұрын
വാത രോഗമുള്ളവർ ചെമ്പരത്തി ചായ കുടിക്കരുത്. ഇത് വളരെ തണുപ്പ് ഉള്ളതാണ്.
@sobhack9794
@sobhack9794 Ай бұрын
ആണോ 😳😳😳
@aliyammam6049
@aliyammam6049 5 ай бұрын
Aduku Champarathy Upayokikamo
@lailalailavk163
@lailalailavk163 5 ай бұрын
Thank you Dr. Good information 🙏🌹
@jessyjoseph3982
@jessyjoseph3982 4 ай бұрын
ഏതു ചെമ്പരത്തി പൂവും നല്ലതാണോ
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
S
@RajanRajan-lg8hl
@RajanRajan-lg8hl 5 ай бұрын
❤🎉very good, Thankyou🎉🎉
@sonakp5777
@sonakp5777 5 ай бұрын
Good information sir
@sobhasuresh6466
@sobhasuresh6466 5 ай бұрын
സാർ ഞാൻ ഇങ്ങനെ കഴിക്കുമ്പോൾ മധുരം ഒന്നും ചേർക്കാറില്ല നാരങ്ങ പിഴിഞ്ഞ് കുടിക്കും അത് കുഴപ്പം ഒന്നും ഇല്ലല്ലോ
@navyanathk7910
@navyanathk7910 5 ай бұрын
ചൂട് വെള്ളം ഒഴിക്കണമെന്നില്ല.normal വെള്ളത്തിൽ നാരങ്ങ നീരു ചേർത്ത് petals ഇട്ടുവച്ചാൽ ഒരു മണിക്കൂർ കൊണ്ടു ചെമ്പരത്തി യുടെ colour complete വെള്ളത്തിൽ ഇറങ്ങും. ഇങ്ങനെ ചെയ്താലേ ശരിക്കും ഉള്ള benefits കിട്ടു.
@marymalamel
@marymalamel 5 ай бұрын
Thankyou
@asi-um6ce
@asi-um6ce Ай бұрын
തിളപ്പിച്ചാറിയവെള്ളം യൂസ്ചെയ്യൂ
@BappuAlavikutty
@BappuAlavikutty 5 ай бұрын
ചൂടുവെള്ളത്തിൽതേൻ വിശമാണ്
@Ammakkili325...
@Ammakkili325... 5 ай бұрын
ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിച്ചാൽ ആരോഗ്യത്തിനു ഹാനികരം
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
Up to 40 degree ok
@sunandakomalan721
@sunandakomalan721 5 ай бұрын
ഫാറ്റി ലിവർ ഉള്ളവർക്ക് kazhikkamo
@sasikalasvlogs
@sasikalasvlogs 5 ай бұрын
എല്ലാ ദിവസവും ഉപയോഗിക്കുന്നു രാവിലെ. കണ്ണിനും നല്ലതല്ലേ
@PadmaSankariKP
@PadmaSankariKP 5 ай бұрын
എല്ലാ ചെബരുതതിയു പററുമോ
@BusharaForever
@BusharaForever 5 ай бұрын
Njangal ennum kudikakrund.naranga then cherkkarilla
@2001rgm
@2001rgm 5 ай бұрын
ഇതു നാട്ടുചെമ്പരത്തിയല്ല, വരത്തനാണ്. ചീനച്ചെമ്പരത്തി. കഴിയുന്നതും നാട്ടുചെമ്പരത്തി ഉപയോഗിയ്ക്കുക. അതാണ് ആയുർവ്വേദത്തിലെ ചെമ്പരത്തി.
@SudheerKoroth
@SudheerKoroth 3 ай бұрын
Hot wateril honey add cheyyan docter parayunnilla. Vedio complete kanu.
@bindupauly5294
@bindupauly5294 4 ай бұрын
Thank you so much 👍
@ArshadArshu-kh8vt
@ArshadArshu-kh8vt 5 ай бұрын
എല്ലാം ടൈപ് ചാമ്പരത്തിയും ഉപയോഗക്കാമോ
@anilani-bc2pn
@anilani-bc2pn Ай бұрын
5 ithalulla chembarathi
@sahadevanem3754
@sahadevanem3754 4 ай бұрын
Very good information
@shajivarghese611
@shajivarghese611 5 ай бұрын
Thank you Dr.
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
🌿👍
@pushparajan2188
@pushparajan2188 5 ай бұрын
Adukku chemaratji kuice nallathaano
@tall5418
@tall5418 4 ай бұрын
Yes
@madarauchiha328
@madarauchiha328 5 ай бұрын
Thanks. Doctor
@sujithasuresh7996
@sujithasuresh7996 5 ай бұрын
സാർ കിരി യാ ത്ത ഷുഗർ കുറക്കുമെന്ന് പറയുന്നു ശ രിയാണോ ഒന്ന് പറഞ്ഞു തരുമോ
@saleenanusrath1776
@saleenanusrath1776 5 ай бұрын
ചതവിന് ഞാൻ തൊട്ടാവാടി വേര് അരച്ചിടും പെട്ടെന്ന് ശരിയാവും
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
Good 👍
@irfanmuhammed3964
@irfanmuhammed3964 5 ай бұрын
ഇത് കുട്ടികൾക്കു കൊടുക്കാമോ D.r
@apsaramh4609
@apsaramh4609 5 ай бұрын
Menopause aakan pokunna aalukalku kazhikaan pattumo
@jeejavarghese3275
@jeejavarghese3275 3 ай бұрын
Dr., Cheruthen evidunnu kittum
@DrVisakhKadakkal
@DrVisakhKadakkal 3 ай бұрын
ചെറുതേൻ തന്നെ വേണം എന്നില്ല any honey u can add👍🏻✅
Which One Is The Best - From Small To Giant #katebrush #shorts
00:17
pumpkins #shorts
00:39
Mr DegrEE
Рет қаралды 57 МЛН