സൗന്ദര്യം വർധിക്കാൻ ഏറ്റവും എളുപ്പ വഴി | Plastic Surgery Everything You Wanted To Know

  Рет қаралды 83,531

Arogyam

Arogyam

Күн бұрын

Beauty Tips & Skin Care, Makeup Tips & Hair Care Tips in malayalam. Plastic surgery and cosmetic surgery Latest malayalam health tips.
Best Plastic surgery centre in kerala - Aster MIMS Kannur :
For more details please contact : 99470 99 099
-----------------------------------------------------------------------------------------------------
Dr. Sunoj K Sukunathan Sr. Consultant Plastic Surgeon, Aster MIMS Kannur - Talk about Plastic Surgery, Cosmetic Surgery and reconstructive surgery in malayalam.
Stay Tuned for more. Do like, share subscribe to us;
Check out our other videos:
നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | Disc Problem Malayalam Health Tips
• നടുവേദന ഒരു ദിവസം കൊണ്...
പ്രമേഹ രോഗികളുടെ ശരീര ഭാഗങ്ങൾ മുറിക്കുന്ന അവസ്ഥ വരാതിരിക്കാൻ | Diabetes Malayalam
• പ്രമേഹ രോഗികളുടെ ശരീര ...
ഉദ്ധാരണം ലഭിക്കാൻ ചില വഴികൾ | Malayalam Health Tips | Arogyam
• Video
And for more on subscribe the channel.
So I hope this video will be helpful for you all. Thank you for watching this video...

Пікірлер: 366
@Arogyam
@Arogyam 5 жыл бұрын
Plastic Surgery / Cosmetic Surgery യെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Sunoj K Sukunathan (Sr. Consultant Plastic Surgeon, Aster MIMS Kannur) മറുപടി നൽകുന്നതാണ് . For more details please contact : 9947 2222 77 - 99470 99 099
@fbj3726
@fbj3726 5 жыл бұрын
Sir can I ask a question i.e, if we need to do cosmetic surgery any age is a problem? I ask u because yesterday I went to co operative hospital in Calicut, there the doctor said that this surgery is not nessacery for me but I have some problems and I have 2 spots in my face and my nose and thickness of my lip is some big can it solve by this surgery i am 17 year old boy
@fbj3726
@fbj3726 5 жыл бұрын
Ok
@fbj3726
@fbj3726 5 жыл бұрын
S to minimize the scar can it be done by any ayurvedic treatment
@ubii779
@ubii779 5 жыл бұрын
Dear docter, എനിക്ക് 1year.... മുമ്പ്... accident... ഉണ്ടായി...കണ്ണിന് താഴെ യുള്ള... മൃതു... തൊലിക്ക്.... ആഴത്തിൽ മുറിവ് പറ്റിയിരുന്നു അവിടെത്തെ തൊലി മൃതു ആയതു കൊണ്ടി സ്റ്റിച് ഇട്ടിരുന്നില്ല ഇപ്പോൾ അത് scar... ആയി മാറി...നല്ല ബോർ ആയി... കാണുന്നു....ഞാൻ വെളുത്തിട്ടാണ്.... ascar... red.. കളർ ആകും വെയിൽ കൊണ്ടാൽ... അവിടെ പ്ലറ്റിക് സർജറി ചെയ്യാൻ കഴിയുമോ
@anjanaanju3960
@anjanaanju3960 4 жыл бұрын
Sir, nghan palline kambi ettirunnu athinushesham ente thadiyelle othiyitte mughathitte shape aake maariyirikkunnu eppol evide pokumbozhum oru confidensilla onnilum activaakaanpattunnilla ethine ethekhilum pariharamudo docter?
@eforenglish1127
@eforenglish1127 2 жыл бұрын
ഞാൻ 30 വയസ്സുള്ള പെൺകുട്ടിയാണ്. എനിക്ക് യാതൊരു അംഗ വൈകല്യവുമില്ല. കറുത്തിട്ടാണ്. നിറത്തിലും ഭംഗിയിലും ഒന്നും ഒരു കാര്യവും ഇല്ല എന്ന് കരുതിയിരുന്ന ഒരാളാണ്. പക്ഷെ എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസിലാക്കിയത് സൗന്ദര്യത്തിന് നമ്മുടെ സമൂഹത്തിൽ വളരെ വലിയ പ്രാധാന്യം ഉണ്ടെന്നു തന്നെയാണ്. നിറവും ഭംഗിയും കൂടുതലുണ്ടായിരുന്ന ഏട്ടന് കിട്ടിയ അത്ര സ്നേഹവും ലാളനയും ഫാമിലിയിൽ നിന്ന് എനിക്ക് ചെറുപ്പത്തിൽ കിട്ടിയിട്ടില്ല. നന്നായി dance ചെയ്യുമായിരുന്നിട്ടും കറുപ്പായതു കൊണ്ടും സൗന്ദര്യം കുറഞ്ഞു പോയത് കൊണ്ടും സ്കൂൾ യുവജനോത്സവ വേദികളിൽ ഏറ്റവും പുറകിൽ നിന്ന് dance ചെയ്യേണ്ടി വന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാളെ പ്രേമിച്ചു വിവാഹം കഴിച്ചപ്പോൾ എവിടെ നോക്കിയാണ് പ്രേമിച്ചതെന്ന ഭർത്താവിന്റെ അമ്മയുടെ ചോദ്യം നേരിട്ട് കേൾക്കേണ്ടി വന്നിട്ടുണ്ട്.കറുത്തതാണെന്നും മുഖത്തിനു attraction ഇല്ലെന്നും പറഞ്ഞ് attend ചെയ്ത job ഇന്റർവ്യൂകളിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊരു സമൂഹത്തിൽ ജീവിക്കാൻ സൗന്ദര്യം വേണമെന്ന് തോന്നുന്നതല്ല, പലരും തോന്നിപ്പിക്കുന്നതാണ്. plastic സർജറി ചെയ്യാനുള്ള പൈസ കയ്യിൽ ഇല്ലാഞ്ഞിട്ടും യൂട്യൂബിലെ ഓരോ cosmetic സർജറി വീഡിയോയും നോക്കി ഇരിക്കുകകയാണ്.
@faithprime1525
@faithprime1525 2 жыл бұрын
ഈ ലോകത്ത് കണ്ണുകാണാത്ത ചെവി കേൾക്കുത്ത കയിക്കും കാലിനും ശരീരത്തിനും സ്വാധീനം ഇല്ലാത്ത ഒന്ന് എഴുന്നേറ്റു നടന്നിരുന്നെങ്കിൽ അല്ലെങ്കിൽ തന്നെ അമ്മയെ അച്ഛനെ ഈ ലോത്തെ തന്റെ കാഴ്ച ഇല്ലാത്ത കണ്ണുകൾ കൊണ്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്രയോ പേർ ഉണ്ട് ഇങ്ങനെ ഓരോ അനുഭവം വരുമ്പോൾ ഇത് അലോചിച്ചാൽ മതി തന്റെ കണ്ണിനു കാഴ്ച ഇല്ലെ ചെവി കേൾക്കുന്നില്ലേ സ്വാദന്ത്രത്തോടെ എഴുന്നേറ്റു നടക്കാൻ സ്വാധക്കുന്നില്ലേ...
@muhammedazhar4940
@muhammedazhar4940 2 жыл бұрын
_അതാണ് നമ്മുടെ സമൂഹത്തിന്റെ കുഴപ്പം.ഇതൊന്നും ഒരു കുറവുകളും അല്ലെന്നുള്ള സത്യം മനസ്സിലാക്കുക,അത് വകവെക്കാണ്ട് മുന്നോട്ടേക്ക് പോവുക.._
@sheeja.b
@sheeja.b 2 жыл бұрын
Saaramilla sahodharee. Ithinellaamm kaaranakkaaran dheivam aanu
@sheeja.b
@sheeja.b 2 жыл бұрын
@@faithprime1525 ayyyooo thanne. Velutha niramolla thendikal mudinjupotte
@muhammedazhar4940
@muhammedazhar4940 2 жыл бұрын
@@sheeja.b.. 🤣🤣
@abhijithss2309
@abhijithss2309 2 жыл бұрын
Hi sir Face നെ cosmetic surgery ചെയ്തുകൊണ്ട് shape change ചെയ്യാൻ പറ്റുമോ. നമ്മൾ പറയുന്ന shape ൽ face change ചെയ്യാൻ. 1, നമ്മൾ കാണിച്ച് തരുന്ന ഫോട്ടോ കണ്ടു അതുപോലെ face മാറ്റാൻ പറ്റുമോ.please replay
@eforenglish1127
@eforenglish1127 3 жыл бұрын
Plastic surgery cheyyunnathinu munp cheytha kazhinjaalulla face engane undaakumennu oru image kanichu tharan pattumo? Ente face kannadiyil nokkumbol oru satisfaction illa. But ente facil enthinu maattam vannal ente face beautiful aakumennu manasilaakunnilla.
@sibin2412
@sibin2412 3 жыл бұрын
മൂക്ക് ചെയുന്നതിന്നു എത്രേയ
@dhaneshcnair
@dhaneshcnair 3 жыл бұрын
Eniku pandu oru assidant ente pirikam poyee Eyebrow surgery enthree amount verum
@abdulvasith.p8428
@abdulvasith.p8428 4 жыл бұрын
High forehead problem engine solve cheyyam
@rjkottakkal
@rjkottakkal 2 жыл бұрын
എന്റെ പുരികത്തിൽ രോമം കുറവാണ് അത് ഭംഗി ആക്കി എടുക്കാൻ ഏതു method ഉപയോഗിക്കണം
@fidhafathima136
@fidhafathima136 Жыл бұрын
Aavanakkenna upayogicha mathi
@sam.9679
@sam.9679 2 жыл бұрын
Enikk Nose Job Venam, Appo njan Kurach kude Sundari Aavum 😏😌
@ajajstar8390
@ajajstar8390 2 жыл бұрын
ഇന്റെ മോളെ നീ കാണാൻ ഇപ്പോൾ തന്നെ സുന്ദരി ആണല്ലോ പിന്നെ എന്തിനാ ഇത് നിനക്ക് ഓക്കേ ആണല്ലെങ്കിൽ lub ചെയ്തോട്ടെ ❤️😂
@jayaditheesh379
@jayaditheesh379 2 жыл бұрын
ഇത്തരം ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ കുറേ ദിവസം റെസ്റ്റ് വേണ്ടി വാരുമോ
@akvlogs3064
@akvlogs3064 4 жыл бұрын
സത്യം പറഞ്ഞാൽ ഇതൊക്കെ ചെയ്യണം എന്ന് തോന്നുന്നത് ഒരു രോഗം ആണ്. അതിന്റെ പേര് ആണ് BODY DYSMORPHIC DISORDER. ഇതിനു ചിലവാക്കുന്ന ക്യാഷ് ഉണ്ടേൽ ഈ ചിന്ത മാറ്റാൻ ഒരു കൗൺസിലിങ് എടുക്കുക. ഒരു ചിലവുമില്ല. എനിക്ക് ഈ പ്രശ്നം ഉണ്ടായത് കൊണ്ട് ഈ ചിന്ത മാറ്റാൻ ഞാൻ accupuncture treatment എടുക്കുന്നു. എനിക്ക്. ഒരു ദിവസം 200രൂപ വച്ചു ആഴചയിൽ ഒരിക്കലോ രണ്ടു തവണയോ ആയിട്ട് ഞാൻ കുറച്ചു മാസങ്ങൾ ആയി ചെയ്തു.
@CoCo-wl9zl
@CoCo-wl9zl 4 жыл бұрын
Ithoke chyunath ororutharude preference allea.. breathing problems ullavar rhinoplasty'um pollalettavar burn surgery'um oke chyyunilea..
@akvlogs3064
@akvlogs3064 3 жыл бұрын
@@CoCo-wl9zl aa preference thonnunath body phobia undayit anennu alle malayalathil najn paranjath.allathavarkk angane thonnilla. Entha actor salim kumarinu okke angane thonnathath.🤭
@radicalhumanist2272
@radicalhumanist2272 3 жыл бұрын
@@akvlogs3064 sheriyanu. pakshe mughath saramaya preshnam ullavar okke ith cheythal avark confidence koodumenkil nallathalle
@shubhm2464
@shubhm2464 3 жыл бұрын
@@radicalhumanist2272 ys nice cmnt
@chi_yan_.
@chi_yan_. 3 жыл бұрын
bro enik ii chintha und ath maatan pattummo
@rightthinks7827
@rightthinks7827 4 жыл бұрын
മുഖത്തിന്റെ ഷേപ്പ് രൂപം ഒക്കെ മാറ്റാൻ കഴിയുമോ
@akhilkeyz4761
@akhilkeyz4761 4 жыл бұрын
Pattum
@laly8980
@laly8980 3 жыл бұрын
Yes pattum
@thejusjoseph2818
@thejusjoseph2818 3 жыл бұрын
5 lakhs above vendi varum....
@chefuad181
@chefuad181 3 жыл бұрын
ഹയ്യോ ,മുഖത്തിന്റെ ഷേപ്പ് മാറ്റാൻ plastic Surgery ഒന്നും ചെയ്യണ്ട maan . ട്ടപ്ലേ .... ന്നൊരു അടി കിട്ടിയാൽ മതി. പക്ഷെ മുഖം നല്ലവണ്ണം കാണിച്ചു കൊടുക്കണം ട്ടോ
@chefuad181
@chefuad181 3 жыл бұрын
@Nandana A. D bei😌
@supermon2265
@supermon2265 3 жыл бұрын
എന്റെ മുഖം ത്ത്‌ 3ക്ലാസിൽ പഠിക്കുബോൾ (പ്ലാസ്റ്റിക് )പൊള്ളി എനിക്ക് ഇപ്പോൾ 19.5 വയസ്സ് ആയി ഞാൻ കൊറേ calicut med poyi avar ഒൽമെൻറ് തന്നു ബട്ട്‌ ആദ്യ കുറച്ച് മാറ്റം ഉണ്ടാകിലും മറിയില്ല.. ഇനി ഞാൻ എന്താ ചെയ plastic surgery ചെയ്താൽ povoo.. വീട്ടുകാരുടെ പറഞ്ഞാൽ കാര്യം ആയിട്ട് ഇടുക്കുന്നില്ല 😓😓plz.. help
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@hjr6806
@hjr6806 3 жыл бұрын
Enak plastic surgery venda enak Ente face an ishteem😌
@vijaysha3565
@vijaysha3565 3 жыл бұрын
Pene eanathina ee video kanumnathe
@TalksbyArjun
@TalksbyArjun 3 жыл бұрын
@@vijaysha3565 😂😂
@adithyanb1634
@adithyanb1634 2 жыл бұрын
Pinna anthina myre ee vedio kanan vanne kand mansilayi kazrinjappo kona adikunna
@sarathchanrappansreeraakh9852
@sarathchanrappansreeraakh9852 3 жыл бұрын
കുറച്ച് അടവ് കാരണം പ്രെസരിപ്പ് കുറവുള്ള കണ്ണിന്റെ വിടർച്ച ഉള്ളതക്കാൻ, എത്ര രൂപ ആണ്,.... ഈ surgery അബോധവസ്ഥയിൽ ആണോ ചെയുന്നത്...
@manumanikuttan1303
@manumanikuttan1303 3 жыл бұрын
മകന് വേണ്ടി ആണ് ചോതിക്കുന്നത് താടി മുന്നോട്ട് ഉന്തി ആണ് ഇരിക്കുന്നത് സംസാരിക്കാൻ പോലും ചമ്മൽ ആണ് പുള്ളിക്.. അടിവശം പല്ല് മുന്നോട്ട് തള്ളി ആണ്.. പിന്നെ മൂക്ക്.. ഇത് രണ്ടും എത്ര രൂപ ആവും
@vvvgfnjj
@vvvgfnjj Жыл бұрын
Jaw surgery ചെയ്തോ?
@jumailaashraf9842
@jumailaashraf9842 2 жыл бұрын
എനിക്ക് 30വയസ്സുണ്ട് എന്നാൽ അലര്ജിയും തുമ്മലും ചെറുപ്പം മുതൽ ഉണ്ട് അതിനാൽ എന്റെ മൂക് തടിച്ചു വീർത്തു ഒരു ഭംഗിയുമില്ലാതെയാണ് ഇരിക്കുന്നത്. ഭർത്താവ് എന്നെ എപ്പോഴും കളിയാകും. പശു മൂക്കി എന്നുവിളിച്. എന്നിട്ട് ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവരെ നോക്കി അശ്വതിക്കുകയും അവരുടെ മൂക്കിനെ വർണിക്കുകയും ചെയ്യും ഒരുപാട് വിഷമം ഉണ്ട് മരിക്കാൻ പോലും തീരുമാനിച്ചിട്ടുണ്ട് ചില കുത്തു വാകുകളാൽ. ഞാൻ ഒരു നേഴ്സ് ആണ്.. മോക്കിന് ഒരു ഷേപ്പ് കിട്ടാൻ വേണ്ടി ചെയ്യണമെന്നുണ്ട്. അതിനു എത്ര ചെലവ് വരും. റസ്റ്റ്‌ എത്ര വേണ്ടി വരും. ഒന്ന് പറഞ്ഞു തരണേ സർ. ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ 🙏🙏
@aishaenu8210
@aishaenu8210 Жыл бұрын
Siir ente kayyilmel skin loose ayidundu anthekilum treatment undo cash athrayakkum
@rishanworlds7947
@rishanworlds7947 4 жыл бұрын
Lip shape ചെയ്യാൻ കഴിയുമോ... എത്രയാ cash... Plz reply
@Nk-di6ef
@Nk-di6ef 4 жыл бұрын
230 രൂപ
@adheemantus3825
@adheemantus3825 4 жыл бұрын
Enikum ariyanam. Serious aayi arelum paranjaro? Wat abt lip surgery?
@shameemkharim6763
@shameemkharim6763 4 жыл бұрын
@@Nk-di6efകൂടാതെ ഉച്ചക്കത്തെ ഊണും വണ്ടി കൂലിയും...
@Nk-di6ef
@Nk-di6ef 4 жыл бұрын
@@shameemkharim6763 😀😀😀
@nayananayana8814
@nayananayana8814 4 жыл бұрын
Haha... 😆😆😆😆
@redluffyyt
@redluffyyt 5 жыл бұрын
Plastic sarjari cheythal enthekilum kuzhppamundo
@user-Happy-sanuss.1
@user-Happy-sanuss.1 3 жыл бұрын
@abdul samad nalla cash aavillee
@user-Happy-sanuss.1
@user-Happy-sanuss.1 3 жыл бұрын
@abdul samad average athra aavum
@user-Happy-sanuss.1
@user-Happy-sanuss.1 3 жыл бұрын
@abdul samad face lift cheyyan athra aavum ann ariyumoo
@user-Happy-sanuss.1
@user-Happy-sanuss.1 3 жыл бұрын
@abdul samad ningal dr aano
@user-Happy-sanuss.1
@user-Happy-sanuss.1 3 жыл бұрын
@abdul samad avide ninnan ith cheyyunnath. Ithin nthelum side effects undavuooo
@rahulsonvane4713
@rahulsonvane4713 2 жыл бұрын
Mai apne sfed dag ki vjhse bhot hi preshan tha bhot mhngi medicine li medicine lo to thik ho jata band kro bdne lagta tha fir maine KZbin pe Lecor capsule aur Lecor oil aur Livcon capsule ke bare me pdha aur amazon se mangvaliya ab 8se9 mhine ho gye hai sbhi dag thik ho gye hai bhot hi achh medicine hai ayurvedic hai sfed dag ke liye best medicine hai ye
@raheemraheem.r2346
@raheemraheem.r2346 2 жыл бұрын
Mooparkku surgery cheythittundu mookil Manasilavanindu
@misriyajinan1536
@misriyajinan1536 3 жыл бұрын
നെറ്റിമ്മൽ ഒരു scar ഉണ്ട്. അത് പോകാൻ എന്താ ചെയ്യാ? Njan kozhikode ullathan. Plastic surgery cheyyan pattiya nalla hospital etha ullath. Pls rply sir
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@pranavrk8639
@pranavrk8639 2 жыл бұрын
undo?
@pranavrk8639
@pranavrk8639 2 жыл бұрын
എനിക്കും ഉണ്ട് നിങ്ങൾ എങ്ങനെ പൊക്കിയോ അത്?
@Abhi-un7wv
@Abhi-un7wv 2 жыл бұрын
Nosenu plastic surgery chethittundale doctor...
@aswathyjk788
@aswathyjk788 4 жыл бұрын
Skin whitening nthaa cheyukaa?
@akvlogs3064
@akvlogs3064 4 жыл бұрын
Plastic surgery mathre ullu bhalam. Bakki injection okke thalkalikam aanenu ennod oru doctor paranju
@unknownfacts4356
@unknownfacts4356 3 жыл бұрын
@@akvlogs3064 hada
@ഷാജിപാപ്പൻ3
@ഷാജിപാപ്പൻ3 2 жыл бұрын
രണ്ട് കിലോ പുട്ടി, ഒരു കിലോ വൈറ്റ് cement, ചേർത്ത് അടിക്ക്
@angavladm8192
@angavladm8192 5 жыл бұрын
Ente mikham kuzhappamilla pakshe ente preshnam bhangiyillaattha dry skinnulla kaikalaaanu athinu enthenkilum parihaaramundooo
@menakamenaka8364
@menakamenaka8364 2 жыл бұрын
എന്റെ ഫേസ് ഭയങ്കര dry ആണ്. അത് കൊണ്ട് തന്നെ ഞാൻ കൊറേ ബുദ്ധിമുട്ടുന്നുണ്ട്.. Existing skin remove ചെയ്തിട്ട് new skin വെക്കാൻ പറ്റുമോ.. Plz replay
@murshidariyas3772
@murshidariyas3772 2 жыл бұрын
Plastic surgery cheyyam
@visakhappu789
@visakhappu789 3 жыл бұрын
Nte face kurach mumbott thallinikkunnu pinne nose shape aakanam. Athinte chilavu engganeya.... ( cost )
@mohammedrahees7818
@mohammedrahees7818 2 жыл бұрын
എന്റെ ചുണ്ടിന്റെ ചിറിയിൽ ഒരു വെള്ള മറുകുണ്ഡ് . അവിടുത്തെ രോമവും വെളുത്തതാണ് . അവിടെ plastic surgery ചെയ്‌താൽ അത് clear ആവുമോ ?. അവിടെ കറുത്ത മീശ കിളിർക്കുമോ ?
@vishakh9172
@vishakh9172 4 жыл бұрын
Lips shape ചെയ്യാൻ എത്രയാ rate?
@storygram377
@storygram377 2 жыл бұрын
50paisa
@greenlife2865
@greenlife2865 2 жыл бұрын
@@storygram377 😁😁😁😁😁😂😂😂
@ammuammuzz5104
@ammuammuzz5104 2 жыл бұрын
@@storygram377 😂
@storygram377
@storygram377 2 жыл бұрын
@@ammuammuzz5104 alla pinne le.
@UNTITLED-nz8zw
@UNTITLED-nz8zw 2 жыл бұрын
😂😂
@rekhamahesh9972
@rekhamahesh9972 2 жыл бұрын
Mookinte shape matan ethara chilavu varum
@devilgirl375
@devilgirl375 2 жыл бұрын
അൽഹംദുലില്ലാഹ് ആവശ്യത്തിൽ കൂടുതൽ സൗന്ദര്യം വാരികോരി തന്നിട്ടുണ്ട് ഇനി ഒന്നും വേണ്ട im lucky to him ഇതൊക്കെ കാണുമ്പോ 🤭
@sajnasaji447
@sajnasaji447 Жыл бұрын
അഹങ്കാരം ആണോ
@devilgirl375
@devilgirl375 Жыл бұрын
@@sajnasaji447 no no onnu സ്വയം pongiyatha😂
@smuggler_deva8193
@smuggler_deva8193 4 жыл бұрын
Eye ptosis Ready Aakaan patthumoo
@atheist_1.1
@atheist_1.1 2 жыл бұрын
Zayn
@christy.christy3633
@christy.christy3633 Жыл бұрын
Patumo
@adamz7746
@adamz7746 5 жыл бұрын
Pimple vanna kuzhikal maran treatment undo
@Arogyam
@Arogyam 5 жыл бұрын
YES. For more details please contact : 9947 2222 77
@nasna3764
@nasna3764 5 жыл бұрын
Enikkum und ethraya coast
@themalayalitimes484
@themalayalitimes484 4 жыл бұрын
എനിക്കും ഉണ്ട്
@thejusjoseph2818
@thejusjoseph2818 3 жыл бұрын
Himalayan face upayokiku.. 😁
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
Yes..ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@sureshchandran8095
@sureshchandran8095 4 жыл бұрын
Diabetes ullavarukku chayyan pattumo
@abhijitharjun7870
@abhijitharjun7870 4 жыл бұрын
pmpils വന്ന കറുത്ത പാടുമാറാൻ വല്ല treatment ഉണ്ടോ
@ikkrumon3258
@ikkrumon3258 3 жыл бұрын
സ്കാർ റിമൂവിങ് ഒക്കെ ഉണ്ട്
@Ann-vp8gh
@Ann-vp8gh 3 жыл бұрын
@@ikkrumon3258 avideyanu scar removing ullath
@ikkrumon3258
@ikkrumon3258 3 жыл бұрын
@@Ann-vp8gh richardson hospital എന്ന് you ട്യൂബിൽ serch cheyy dr aayit നേരിട്ട് സംസാരിക്കാം whats appil
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
Yes
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@rishanworlds7947
@rishanworlds7947 4 жыл бұрын
Sir lip surgery ethraya cost
@nidhinvijayan6361
@nidhinvijayan6361 4 жыл бұрын
10 rupees
@parutty2003
@parutty2003 4 жыл бұрын
@@nidhinvijayan6361🤭🤭🤭
@jumbothomas7717
@jumbothomas7717 3 жыл бұрын
6.5cr
@sheeja.b
@sheeja.b 2 жыл бұрын
@@parutty2003 podeee
@parutty2003
@parutty2003 2 жыл бұрын
@@sheeja.bedeee podeee ennokke vtl poyi vilikku...
@hibazinnah4727
@hibazinnah4727 4 жыл бұрын
Sir is there any method for stretch marks.?
@pranavrk8639
@pranavrk8639 2 жыл бұрын
hello any?
@shazzworld994
@shazzworld994 4 жыл бұрын
Pls reply its urgent
@ayshakitchen4480
@ayshakitchen4480 2 жыл бұрын
Ethra age kyijal cheyan patum
@JISMON-RAMBO
@JISMON-RAMBO 5 жыл бұрын
Dr sir mugathe karutha padukal maran plastic surgorey avashymaundo..?
@ojoboardplayer9854
@ojoboardplayer9854 3 жыл бұрын
Chanakam thecha mathi
@jumbothomas7717
@jumbothomas7717 3 жыл бұрын
@@ojoboardplayer9854 appi paratiyal vegam povum
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@കൂൾ
@കൂൾ 2 жыл бұрын
Sir hospital evide യാണ്
@reshmiv3222
@reshmiv3222 2 жыл бұрын
എന്റെ കണ്ണിന് താഴെ വലിച്ചു പിടിച്ചു ചെയ്തപോലെ സ്റ്റിച് മാർക്ക്‌ ഉണ്ട് അത് mattan plastic surgery rate ethra ആകും
@prasanthashokan7950
@prasanthashokan7950 4 жыл бұрын
Dr non rhinoplasty nose surgery chyunundo
@davidbeckham4602
@davidbeckham4602 Жыл бұрын
ഹെലോ sr എന്റെ മുഖം ചെറിയ ചുളിവുകൾ ഉണ്ട് അത് ശെരിയാക്കാൻ പറ്റോ
@cbhamsa9288
@cbhamsa9288 3 жыл бұрын
സർ മുഖം മുഴുവനും കുഴി കുഴിയായിരിക്കുന്നു. അത് പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറ്റുമോ. Cost എത്ര ആവും
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@hellonhead5905
@hellonhead5905 3 жыл бұрын
Yes maattaan vazhi ond.
@ShailaBeegam-b7r
@ShailaBeegam-b7r 2 ай бұрын
എത്ര ആവും
@abhinsajeevan9847
@abhinsajeevan9847 2 жыл бұрын
Plastic surgery cheyyanula price ethra anu
@jinis1991
@jinis1991 5 жыл бұрын
Sir ,skin whitening cheiyan entha cheiyandaaah
@കള്ളൻചാർളി
@കള്ളൻചാർളി 3 жыл бұрын
Surgury
@ranafathima7444
@ranafathima7444 3 жыл бұрын
@@കള്ളൻചാർളി ahno😅
@കള്ളൻചാർളി
@കള്ളൻചാർളി 3 жыл бұрын
@@ranafathima7444 ha
@athulmathew377
@athulmathew377 3 жыл бұрын
@@കള്ളൻചാർളി enthu surgery anu bro
@vaavasudhi27
@vaavasudhi27 4 жыл бұрын
മൂക്ക് shape cheyyan ethra aavum.. eniki surgery cheyyanamennund
@ojoboardplayer9854
@ojoboardplayer9854 3 жыл бұрын
Hiii.iyalude fullamount undo
@vaavasudhi27
@vaavasudhi27 3 жыл бұрын
@@ojoboardplayer9854 ethra aavum arinjal alle parayan patu
@ojoboardplayer9854
@ojoboardplayer9854 3 жыл бұрын
@@vaavasudhi27 fb name parayo
@ojoboardplayer9854
@ojoboardplayer9854 3 жыл бұрын
@@vaavasudhi27 dp ntha
@ojoboardplayer9854
@ojoboardplayer9854 3 жыл бұрын
@@vaavasudhi27 reqst ayakkan pattanilla. Enik onnu req ayakko. Profile lock aanu.name Jishad majeed
@smokeymol5767
@smokeymol5767 2 жыл бұрын
Surgery enu kettal muttuvirakuna nan engane cheyana. Rhinoplasti chyn agraham pakshe peadiyanu
@nidhinkichu8098
@nidhinkichu8098 5 жыл бұрын
Nose surgeryk nth cost varum???
@devoyager179
@devoyager179 5 жыл бұрын
40000 ruppa
@prathyushcv4699
@prathyushcv4699 5 жыл бұрын
@@devoyager179 ethu hospitalil???
@vaavasudhi27
@vaavasudhi27 4 жыл бұрын
@@devoyager179 😲😲
@rms-komban6600
@rms-komban6600 2 жыл бұрын
Sir onnu parayumo plsss ente mooku boranu athu seriyakuvan enthavumm rate. Plssss🙏🙏🙏🙏 onnu parayamo sir
@allinallsistersbrothers5493
@allinallsistersbrothers5493 2 жыл бұрын
Lip ന്നു കളർ വരാൻ എന്തങ്കിലും വഴി ഉണ്ടോ
@foodcraft6630
@foodcraft6630 4 жыл бұрын
Ante foreheadl stitchnte paad und...athin treatmnt undo...? Rate elo onn parji therumo sir plz
@chi_yan_.
@chi_yan_. 3 жыл бұрын
@abdul samad hi
@chi_yan_.
@chi_yan_. 3 жыл бұрын
@abdul samad ente nattiyil stitchinte paadund bro ath maatan patto🥺🥺
@chi_yan_.
@chi_yan_. 3 жыл бұрын
@abdul samad muthe ente cheriya paadanu ath muzhuvan maatan pattoole🥺🥺🥺
@royalgaming4894
@royalgaming4894 Жыл бұрын
My dream is rinoplastia
@jayaditheesh379
@jayaditheesh379 2 жыл бұрын
Sir എനിക്ക് 33 വയസ് ഉണ്ട് .എൻ്റെ കണ്ണിനടിയിൽ ആദ്യമേ ഒരു തടിപ്പ് ഉണ്ട്. അത് റെഡി അക്കൻ കഴിയുമോ ? Rate ഒരുപാട് ആവുമോ?
@sajnasaji447
@sajnasaji447 Жыл бұрын
Hii എനിക്കും same...കുറെ ആളുകൾ കളിയാകിയിരുന്ന് പണ്ട്...കൊറിയ ബംഗാളി ചൈന എന്നൊക്കെ 😥
@abhinsajeevan9847
@abhinsajeevan9847 2 жыл бұрын
Ente mookinum mookinte palathinum vannam kooduthal anu adh kurakkan endha cheyyande
@drishya6342
@drishya6342 3 жыл бұрын
Doctor, forehead thalli nilkkunnath flat akkan pattumo
@കള്ളൻചാർളി
@കള്ളൻചാർളി 3 жыл бұрын
ഒരു hammer എടുത്തു മൂന്ന് vattam അടിക്കുക എന്നാൽ flat ആവും
@Tobeymaguire820
@Tobeymaguire820 3 жыл бұрын
@@കള്ളൻചാർളി 😅😂😂
@m.s7204
@m.s7204 4 жыл бұрын
Sir lip and chin filler cost engine anu
@kadhukadhu9365
@kadhukadhu9365 4 жыл бұрын
Lip sarjery cost ethre number tramo sir
@sarjeelasm5920
@sarjeelasm5920 4 жыл бұрын
Doctor scars maran etra cash aavum.
@sharafathsanu8032
@sharafathsanu8032 2 жыл бұрын
Sir Ear plastic surgery cheyann ethre cost
@jinishamajeesh9629
@jinishamajeesh9629 2 жыл бұрын
nose surgaury ethra rate plzz tell me sir💖
@Notnothing27
@Notnothing27 2 жыл бұрын
10 Rupa njn cheyth tara 🌝💗
@adithyanpj8524
@adithyanpj8524 3 жыл бұрын
Nose n vella treatment undo doctor
@adithyanpj8524
@adithyanpj8524 3 жыл бұрын
Cost parayumo
@minismall4350
@minismall4350 3 жыл бұрын
Ethara rupayakum
@nisafathima5463
@nisafathima5463 5 жыл бұрын
Eye bag plastic, nose surgeryikk cost ynth verum.. pls rply me.
@nisafathima5463
@nisafathima5463 5 жыл бұрын
@sunoj sukunathan Thank you ..😃
@sinansinan6206
@sinansinan6206 4 жыл бұрын
Nose surgery ചെയ്യാൻ age പ്രശ്നമാണോ?
@anandks3148
@anandks3148 3 жыл бұрын
@abdul samad ethra roopa akum
@darkdevil4681
@darkdevil4681 3 жыл бұрын
@abdul samad enthanu mookkinu cheythath... Big nose reduce cheyyan aayirunno
@കള്ളൻചാർളി
@കള്ളൻചാർളി 3 жыл бұрын
@abdul samad ബ്രോ hieght കുറക്കാൻ ഉള്ള surgury ഇവർ cheyyo
@minnaminni4651
@minnaminni4651 3 жыл бұрын
@joey enikkum oru confidents illa ippo ullathilum bore aakumo ennoru pedi
@minnaminni4651
@minnaminni4651 3 жыл бұрын
@joey ningal surgery cheitha parayane
@rasalrockefeller1766
@rasalrockefeller1766 4 жыл бұрын
Mookkinte neelam kurakkan ethra paisa venam
@ojoboardplayer9854
@ojoboardplayer9854 3 жыл бұрын
250
@rasalrockefeller1766
@rasalrockefeller1766 3 жыл бұрын
@@ojoboardplayer9854 oops
@laly8980
@laly8980 3 жыл бұрын
😂😂NTE mowne
@nasna3764
@nasna3764 5 жыл бұрын
Face filler ethraya coast doctor
@nasna3764
@nasna3764 5 жыл бұрын
Doctor enikku ithine patty ariyanm contact my number whatsa +918606023446 njan Malaysia ullath now
@naturalherbsspices4608
@naturalherbsspices4608 3 жыл бұрын
നിങ്ങൾ ചെയ്തോ
@riyaahamza7893
@riyaahamza7893 3 жыл бұрын
മുഖത്തു തീ പൊള്ളിയ അടയാളം ഉണ്ട്. അത് സർജറി ചെയ്യാൻ പറ്റുമോ
@jokutan1837
@jokutan1837 2 жыл бұрын
5:30
@arjunr3281
@arjunr3281 2 жыл бұрын
Ith cheythal hospitalil admit avendi varuo
@shabeersha-hj6dh
@shabeersha-hj6dh Жыл бұрын
Doctor nte number onnu tharaamo...!
@muhammadzohanm5957
@muhammadzohanm5957 5 жыл бұрын
Is treatment available for parry rombeeg syndrome
@saafcreations2142
@saafcreations2142 2 жыл бұрын
NingAlkundo parry romberg zyndrome
@kannuz_gaming
@kannuz_gaming Жыл бұрын
Nose surgery cheyyan eanthu chilavu varum
@PradeepPradeep-sq3dc
@PradeepPradeep-sq3dc 3 жыл бұрын
Accident Patti kanninu thazhe karutha paduvannu athumattan ethraroopayakum
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@amalmohan2905
@amalmohan2905 2 жыл бұрын
Ente forehead size korakenmennu und ath cheyyan pattuvo plz reply
@rahulrajesh780
@rahulrajesh780 3 жыл бұрын
Mukathe karutha padukkal maraan treatment inda onh paranje tharo
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
Genuine product 100% natural No side effects Ministry of indiayude Ayush premium certified ulpannam. Whatsapp +91 9539227156
@AfsalsAfsals
@AfsalsAfsals 4 ай бұрын
Kann plasti sarjari entha rayitt
@shahidhashahidha9883
@shahidhashahidha9883 2 жыл бұрын
സർ ഇത് ചെയ്യാൻ എത്ര cash varum
@achuachu7649
@achuachu7649 3 жыл бұрын
Dr.. Karimagalam mattan pattumo enkil athinu ethreya rate varunnath plss rply
@alwaysmidhun636
@alwaysmidhun636 2 жыл бұрын
Injection cheyth cheeks vannam koottan pattumo?
@muhammedhidayathullatm4627
@muhammedhidayathullatm4627 4 жыл бұрын
Nose shape cheyyan prayam prashnamundooo..... pls replay
@Justin-vy8pc
@Justin-vy8pc 3 жыл бұрын
No
@akhilaakkuakkuzz4210
@akhilaakkuakkuzz4210 5 жыл бұрын
Eyes and nose etharayea cost
@yoosafibrahim8062
@yoosafibrahim8062 3 жыл бұрын
16 roopa
@abinabu735
@abinabu735 4 жыл бұрын
Dr sir mugathintte shape varuthunna plastic sergerykku ethra rupees agum
@vaishakchandradas7548
@vaishakchandradas7548 3 жыл бұрын
3.5 to 4 lakh... Approximate cost. Total face makeover.
@sree2351
@sree2351 2 жыл бұрын
@@vaishakchandradas7548 എനിക്കും അതാണ് മുഖത്തിന്റെ shape ആണ് change ചെയേണ്ടത് അതിന് sergery ondo
@robinr4542
@robinr4542 3 жыл бұрын
Scar remove sadhyamano...sir. Headil enik stich und sir.avida enik mudi k valarunnilla.avida oru kuzhi pole und.ath maattan pattumoo
@aryakrishna2824
@aryakrishna2824 Жыл бұрын
Birth mark maran ulla vallo cream undo?
@bangtanempire2937
@bangtanempire2937 3 жыл бұрын
Thann okeee ki kulli karude doctr ahno doii
@shakeerhussain416
@shakeerhussain416 2 жыл бұрын
Ith freee aaayittundo
@sktax81vtply94
@sktax81vtply94 4 жыл бұрын
pain undavooooo
@muhammedali1559
@muhammedali1559 3 жыл бұрын
Dr, ente kayyin janmana athinte joint le njarambinu oru valavum kaayin vannam kuravumanu. Ee plastic surgery cheythal athin pariharamavumo???? Ippo enikk 18 vayassund..
@mallugoldenvlogs2441
@mallugoldenvlogs2441 2 жыл бұрын
എനിക്ക് മുല ഇല്ല 😭
@nasreenap5343
@nasreenap5343 3 жыл бұрын
Dr nde nettiyil rand paad und ath plastic surgery cheythal pokumo
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@wagonarcher7410
@wagonarcher7410 2 жыл бұрын
Plastic surgery face cheythal cost ethreya
@ഷാജിപാപ്പൻ3
@ഷാജിപാപ്പൻ3 2 жыл бұрын
50. പൈസ
@MYLOOK1992
@MYLOOK1992 4 жыл бұрын
Stretch mark mattan pattumo after pregnancy
@phoenix_____girlss4190
@phoenix_____girlss4190 4 жыл бұрын
Yss
@hellonhead5905
@hellonhead5905 3 жыл бұрын
Laser cheyyaan okkum
@rainbowsumesh9205
@rainbowsumesh9205 3 жыл бұрын
Pimples vanna kuzhikal ithuvazhi complete maatan pattumo dry skin problem und.
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@youngcousins1454
@youngcousins1454 3 жыл бұрын
മുഖത്തെ പാട് മാറ്റാൻ പറ്റുമോ. Rate എത്രയാ
@kiranks8906
@kiranks8906 2 жыл бұрын
Chirikkumpol mel nirayile pallukal kanunnilla ithinu surgery undo
@GTR-WORLD
@GTR-WORLD 4 жыл бұрын
Stich cheytha mark maattan pattumo..?
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ജീവിതശൈലി കൊണ്ട് വന്നിട്ടുള്ള ശരീരത്തിലെ കറുത്ത പാടുകൾ, മുഖക്കുരുകൾ, മറ്റ് സ്കിൻ problems തുടങ്ങിയവ ഭക്ഷണം പോലെ അകത്തേക്ക് കഴിച്ചുകൊണ്ടു ആയുർവേദത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു Amazing product available ആണ്. Call or whatsapp. +91 9539227156
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
@abdul samadകഴിയും. Call me 9539227156
@status4u246
@status4u246 3 жыл бұрын
Appo age
@roshandx8410
@roshandx8410 3 жыл бұрын
Dr no tharumo
@shihabparammal7623
@shihabparammal7623 3 жыл бұрын
Eye bag removal parayavo
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,8 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 21 МЛН
Stethoscope | Rhinoplasty (Episode 195)
20:56
MediaoneTV Live
Рет қаралды 17 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,8 МЛН