0:00 ഒമേഗാ 3 1:53 ഒമേഗാ 3 ഫാറ്റി ആസിഡ് ഗുണങ്ങള്‍ 3:40 ലക്ഷണങ്ങൾ എന്തെല്ലാം ? 10:22 എന്തു കഴിക്കണം ?
@4bidcreations94511 ай бұрын
Vegetarian എന്തു ചെയ്യും
@raveendranb845911 ай бұрын
🎉🙏
@dhanyaakshay97511 ай бұрын
ഏത് ബ്രാൻഡ് ആണ് വാങ്ങുക.. എത്ര എണ്ണം എപ്പോ കഴിക്കാം
@amalks735911 ай бұрын
ഏത് ബ്രാൻഡ് ആണ് വാങ്ങേണ്ടത്... അത് കൂടി പറയു
@jaleelpoyil10 ай бұрын
Flax seeds engineyanu upayogikkuka.please explain
@sukanyaramesh34149 ай бұрын
Dr. പറഞ്ഞതെല്ലാം എനിക്കുണ്ട് ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.
@sumangala-koodal..Ай бұрын
ഒരുപാട് നന്ദി ഡോക്ടറെ ഡോക്ടറെ പറഞ്ഞ അസുഖങ്ങളെല്ലാം എനിക്കുണ്ട് വർഷങ്ങളായി ജോയിന്റ് വേദനയും ബുദ്ധിമുട്ടുന്ന ഞാൻ ഈ കഴിഞ്ഞ മാസം സൗദി അറേബ്യയിൽ ഡോക്ടറെ കണ്ടു ആ ഡോക്ടർ മാത്രം എനിക്ക് ഒമേഗ ത്രീയുടെ തന്നു അതും ക്യൂൻ പെയിന്റ് മെഡിസിനും കൂടി കഴിച്ചപ്പോൾ ഇപ്പോൾ ഭഗവാന്റെ കൃപകൊണ്ട് എന്റെ വേദന എല്ലാം മാറി🙏🙏🙏 എന്നെപ്പോലെയുള്ള അമ്മമാർക്ക് ഡോക്ടറുടെ ഈ വീഡിയോ ഒരുപാട് പ്രയോജനം ചെയ്യും ഡോക്ടർ🙏🙏🥰🥰🥰
@savithryamma50809 ай бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒരുപാട് പേരിൽ ഉണ്ട്. നന്ദി.❤❤❤
@wondersofarya52989 ай бұрын
Hi sir.. ഞാൻ സർ ന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാം വളരെ അധികം സമാധാനം നൽകുന്നവയാണ്. ഇപ്പോൾ എനിക്ക് ഒരു സംശയം ചോദിക്കുവാനുണ്ട്. അതായത്... എന്റെ മകൾ (27 വയസ് ) കഴിഞ്ഞ ദിവസം രാത്രി നല്ല തലവേദന ആയിട്ട് കിടന്നു. ഏതാണ്ട് ഒരു രണ്ട് മൂന്ന് മണിക്ക് ആയിക്കാണും അവളുട നെറ്റിയിൽ അതായത് സീമന്തരേഖ യുടെ സ്ഥലത്ത് ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ ഒരു മുഴ കണ്ടു. അപ്പോഴും തലവേദന ഉണ്ടെങ്കിലും മുഴക്കു വേദന ഇല്ലായിരുന്നു.ഞാൻ പേടിച്ചു പോയി.പക്ഷെ രാവിലെ ആയപ്പോൾ ആ മുഴ കാണാൻ ഇല്ല. ആദ്യമായിട്ടാണ് ഇങ്ങനെ. അന്ന് കണ്ടതിനു ശേഷം പിന്നെ ഇതുവരെ അത് വന്നിട്ടില്ല. തലവേദന സ്ഥിരം വരുന്നതാ. പക്ഷെ ഇങ്ങനെ ആദ്യമായിട്ടാ. എന്താ സർ ഇങ്ങനെ ആ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്. പേടിക്കേണ്ട എന്തെങ്കിലും ഉണ്ടോ. ഞങ്ങൾ ഇപ്പോൾ ദുബായ് ൽ ആണ്. മോൾ wrk ചെയ്യുന്നു. ചാർട്ടർഡ് അക്കൗണ്ടന്റ് ആണ്. സിസ്റ്റം നോക്കുന്നത് കൊണ്ടാകും ഇങ്ങനെ തലവേദന വരുന്നത് എന്നാണ് എന്റെ ചിന്ത. ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ.
ഈ പറഞ്ഞതെല്ലാം എനിക്കുണ്ട് താങ്ക്യൂ സർ നല്ല നല്ല അറിവുകൾ തരുന്നതിന് ❤️❤️
@abdulasees50639 ай бұрын
രാജേഷ് സർ എളുപ്പം മനസ്സിലാവുന്ന വിവരണം വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി
@MpMp-wn2bo2 ай бұрын
എന്റെ പൊന്നുഡോക്ടറെ ഇതായിരുന്നു എന്റെ പ്രോബ്ലം നന്ദി നന്ദി 🎉🎉🎉🎉❤❤❤❤
@lillyjoseph43446 ай бұрын
join pain, കാഴ്ച കുറവ്,ചുണ്ട് വരൾച്ച, വായുടെ അകത്ത് ഒട്ടിപ്പിടിക്കുന്നപോലെ ഒക്കെ ആയിട്ട് കുറേ മാസങ്ങൾ ആയിട്ട് അനുഭവിക്കുന്നു. അവസരതിന് ഉപകാരപ്പെടുന്ന ഡോക്ടറിന് ഒരു കുതിരപവൻ ഇരിക്കട്ടെ.❤😍🏆
@sajna84462 ай бұрын
ഷുഗർ ചെക് ചെയ്യൂ,
@vishnuhamsadhwanimix48708 ай бұрын
ഇപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ടല്ലോ......😢😢😢നാളെ തന്നെ ഓമേഗ 3 കുടിക്കണം.... 👍👍👍
@Shemi-y1g2 күн бұрын
ചെറിയ ടൈപ്പ് മീൻ വാങ്ങി കഴിക്കൂ
@adithyana.m72219 ай бұрын
സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഒരുപാട് നന്ദിയുണ്ട് സാർ ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്
@jayan.smjayas14205 ай бұрын
ഡോക്ടറുടെ വീഡിയോ വളരെ അറിവ് പകരുന്നുണ്ട് വേറെയാരും ഇങ്ങനെ വ്യക്തമായി പറഞ്ഞു വീഡിയോ ചെയ്യുന്നേ ഞാൻ കണ്ടട്ടില്ലാ good shairing dr👍🏻🥰
@marlitdesouza65812 ай бұрын
Dr. I had all these problems Since I started omega 3 I am feeling much better..Thanks for your explanation.
@venupreethi947911 ай бұрын
നല്ല വിവരണങ്ങൾ Thank you😊
@kidsjazz724811 ай бұрын
Hai ഡോക്ടർ. ഈ ഗുളിക ദിവസവും കഴിക്കാമോ. ഏതു സമയത്താണ് കഴിക്കേണ്ടത്.
@dxbvillagechannel988911 ай бұрын
വീട്ടും പ്രതീക്ഷിക്കുന്നു നല്ല ഇൻഫാർമേഷൻ ഞാൻ കഴിക്കുന്നുണ്ട് നിർത്തിയപ്പോൾ തടിക്കൂടി ഇപ്പോൾ
@SheenaS-bi4tdАй бұрын
ഡോക്ടർ ഒരുപാടു ഉപകാരമായി അങ്ങയുടെ ഈ വീഡിയോ. ഒരുപാടു 🙏🏻
@alavipalliyan466910 ай бұрын
നന്നായി മനസ്സിലാക്കി തന്നു 👌
@shemirahman85408 ай бұрын
Omega 3 antartic krill oil കഴിക്കുന്നു... ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു
@ansammajames680411 ай бұрын
നല്ല അറിവ് നന്ദി ഡോക്ടർ പക്ഷേ ഇപ്പോൾ കിട്ടുന്ന മീൻ എല്ലാം കെമിക്കൽ ഇട്ടല്ലെ വരുന്നത് അതു കഴിച്ചാൽ ഈ പറയുന്ന ഗുണം കിട്ടുമോ?
@ShamiSamad-rc5tc10 ай бұрын
ഞാനും കെമിക്കൽ എന്നുപറഞ്ഞു മാറ്റിവെച്ചിരിക്കുകയായിരുന്നു.ഒരു ദിവസം രാത്രി 4 മത്തി കറിവെച്ചുകഴിച്ചപ്പോൾ തന്നെ പിറ്റേദിവസം ഒന്നര കിലോ തൂക്കം കുറയുകയും ആറുമണിക്കൂർ ഉറക്കം കിട്ടുകയും, ചുണ്ടിലെ തൊലിപോക്ക് കുറയുകയും ചെയ്തു. അതിനാൽ daily 4-5മത്തി കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു..
@funnyenglish838511 ай бұрын
First view❤ Enikk back pain knee tightness okke und. Ortho കാണിച്ചാലും ആയുർവേദ കാണിച്ചാലും ഒമേഗ 3 fat ഗുളിക ആണ് എഴുത്ത് doctors...ippo exercise, fish nuts okke സ്ഥിരം ആക്കിയപ്പോ നല്ല കുറവുണ്ട്. മാത്രമല്ല 2 days aayi morningil flax seeds കഴിക്കുന്നുണ്ട്. ഇപ്പോ എനിക്ക് ക്ഷീണമോ മടുപ്പോ ഇല്ല എന്ന് മാത്രമല്ല നല്ല എനർജി ആണ് ജോളികളോക്കെ ചെയ്യാൻ...നമ്മുടെ ബോഡി തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. അതിനെയാണ് നമ്മൾ ഏറ്റവും കൂടുതൽ sbehikkendathu. ആരോഗ്യം ഉണ്ടായാൽ അല്ലേ ബാക്കി എല്ലാം ഒള്ളു😊
@Monalisa7775311 ай бұрын
📌
@DrRajeshKumarOfficial11 ай бұрын
good
@ShahulHameed-lv4gy11 ай бұрын
Flaxseed engana kazhikkar?
@rishana-wx9uw11 ай бұрын
Djtd
@geeta26211 ай бұрын
Badham nallathalle doctor. Please reply
@m.thomasvarughese18708 күн бұрын
Super presentation,God bless you and your family ❤🎉
@shajishakeeb20368 ай бұрын
Ella lekshanangalum undu.pakshe sareerabharam mathram 8 kilo kuranju.
@raveendranvp11793 ай бұрын
Thank you നല്ല രീതിയിൽ വിശദീകരിച്ചതിന്
@RoshTok11 ай бұрын
വെയിൽ കൊണ്ടിട്ടും വിറ്റാമിൻ d deficiency ഉണ്ടാകുന്നത് എന്തു കൊണ്ടാണ് doctor?
@ArchanaR-r7v10 ай бұрын
RCM ന്റെ Nutricharge veg omega കഴിക്കുന്നത് നല്ലത് ആണ്
@lailaabraham212911 ай бұрын
Omega 3 fatty acid tablet കഴിക്കാൻ പറ്റുമോ?
@NouchuNouchu25 күн бұрын
Tonic kittum
@noorjahann518811 ай бұрын
ഗുഡ് മെസ്സേജ്. 🙏🙏🙏🙏
@muneerasameer462611 ай бұрын
ഡെലിവറിക്കു ശേഷമുള്ള മുടി കൊഴിച്ചിൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊
@drax71311 ай бұрын
Telogen effluvium enn parayum peedikkan onnumilla food shredhikka, protein rich aayttulla food kayikkuka 3 months okke ee hair fall undaavollu pinne ready aavum
@appakannukhamarudheen282110 ай бұрын
ആ ഭക്ഷണം എന്തൊക്കെയാണെന്ന് പറഞ്ഞില്ല
@SaibunnisaSaibu-d9c2 ай бұрын
ഞാൻ കഴിക്കുന്നുണ്ട് 👍
@annalisakoonthamattathil654111 ай бұрын
Thank you Doctor for your valuable explanation on Omega 3 fatty acid...🙏🌹
@ajithakumariradhakrishnan124911 ай бұрын
There are many brands fish oil. How to get the correct one?
@lekharaju810010 ай бұрын
Dr. Goldenberry, manithakkali ivaye pattiyulla videos cheyyumo please.
@vrindauk532511 ай бұрын
Thank you very much Doctor for valuble information
@seenajossy813211 ай бұрын
Super message, thanks doctor....🙏🙏🙏👍
@Catmeow6733311 ай бұрын
10 lekshanavum എനിക്കുണ്ട് സാറിനെയും sirnte videoum ഞാൻ like ചെയ്യുന്നു
@LoopZ47811 ай бұрын
ഡോക്ടർ പറഞ്ഞു തന്ന എല്ലാലക്ഷണവുമെനികുഡ്ഡ്ഡ് താക്കു ഡോക്ടർ
@MayaDevi-kh3ml7 ай бұрын
Doctor Ji, what food items we have to take in such cases
@betsyjoseph90837 ай бұрын
Seven seas cod liver oil capsule kazhikunnathukondu livernu problem undo🙏
@sanoopsanoopc9446Ай бұрын
ഏതാണ് നല്ലത്
@minic362011 ай бұрын
Dear doctor,fish oil ന്റെ link പറഞ്ഞു തരുമോ ? VLDL കുറയാൻ എന്താണ് ചെയ്യേണ്ടത്
@abdullatheef69664 күн бұрын
മീൻഗുളിക കഴിക്കുക
@mathewt.j72436 ай бұрын
Evening primrose caps നല്ലതാണോ
@johnkoshy3863 ай бұрын
Super, explained very well. Thanks Dr.
@sreelathajayachandran83993 ай бұрын
ഞാൻ veg ആണ്. മുടി complete പോയി. ഈ പറഞ്ഞ ചൊറിച്ചിൽ ഉണ്ട്. ഇപ്പോൾ mega3 cap കഴിക്കുന്നുണ്ട്.
@JuvairiyakhalidАй бұрын
Mattamundoo
@sreelathajayachandran839926 күн бұрын
@@Juvairiyakhalid ഇല്ല
@binnythomas472711 күн бұрын
വേഗം ആന്റിബോഡി, തൈറോയ്ഡ് ഇത് check ചെയ്ത് നോക്കു
@sivarajankn36799 ай бұрын
Nice presentation and very informative
@nasimnasim36205 ай бұрын
Our Beloved Dr Rajesh Kumar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tree419611 ай бұрын
ഗുളിക രൂപത്തിൽ തന്നെയല്ലേ പല മരുന്നുകളും, nutritionum,refer ചെയ്യാറുള്ളത്.
@Beerankutty.KBapputty7 ай бұрын
താങ്ക് യൂ ടോക്ക്ട്ടർ🎉🎉🎉
@preethiraj48337 ай бұрын
Thank you so much Dr..❤
@jessyjessy74092 ай бұрын
ആമവാതതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ
@mymoonathnazeer284011 ай бұрын
ജിബിസ് എന്ന രോഗ ത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ഈ രോഗത്തിന്റെ കാരണവും ലക്ക്ഷണവും
@sreedharankuruvalil87704 ай бұрын
Thank you Dr for your detailed explanation of Omega 3 fatty acid
@khaderbalasery74708 ай бұрын
Thanks you for the information
@manjulekshmim.k758511 ай бұрын
Dr please do a vedio on multiple sclerosis a autoimmune disease
@GmohananMohan-v5r10 ай бұрын
നന്ദി, സാർ
@balakrishnanuk76710 ай бұрын
വളരെ നന്ദി ഡോക്ടർ.
@zeenasalam52138 ай бұрын
Nuts അലർജി ,പ്രോട്ടീൻ അലർജി ഇവ ഉള്ളവർ എന്തു കഴിക്കണം ഡോക്ടർ?
@AnandamVijayan8 ай бұрын
Uric asidkoodiyalulla problem endanennu paranjutharamo
Very interesting information and useful knowledge Thank You Dr..
@chandraprabha33479 ай бұрын
Eye floaters oru discription tharamo?
@sruthinitheesh5492Ай бұрын
Meen ennayude nalla brand name parayavo sir
@sobhanap783911 ай бұрын
Sir Thyrod operation chaithavar shredhikenda karyangalude vidio idumo
@sathyanandakiran50647 ай бұрын
നമസ്തേ ഇതൊന്നും ഇല്ലാതെ നല്ല കുട്ടികളായിരുന്നില്ലേ പണ്ട് ജനിച്ചിരുന്നത് ഇന്നത്തെക്കാളും strict vegetarians പുറത്തു നിന്നു പോലും ഭക്ഷണം കഴിക്കാത്തവർ) ആയിരുന്നു ബ്രാഹ്മണർ അന്ന് ഒരു defeciencyയും ഇല്ലാതെ ദീർഘകാലം ജീവിതം നയിച്ചവർ അതെങ്ങനെയായിരുന്നു എന്ന് പഠിച്ച് പ്രാവർത്തികമാക്കിയാൽ തന്നെ എല്ലാ രോഗികൾക്കും ഒരാശ്വാസമാകും
@DiegoWearsАй бұрын
ആരു പറഞ്ഞു . Veg ൽ Proteins കുറവാണ് ...
@sathyanandakiran5064Ай бұрын
@@DiegoWears നമസ്തേ ആവശ്യത്തിനുള്ള protien അല്ലേ വേണ്ടൂ അവരവരുടെ അദ്ധ്വാനത്തിനനുസരിച്ച് protien വേണം. excess എന്തും protien ഉം രോഗകാരണമാണ്. wrestlers Sushil Kumar, Sami Zayne, Lita, Batista, Kofi Kingston, and Pete Dunne ഇവരെല്ലാവരും തന്നെ Vegitarians ആണ്
@DiegoWearsАй бұрын
@@sathyanandakiran5064 ആവശ്യത്തിന് മാംസം കഴിച്ചാൽ മതി... മനുഷ്യന് എന്തിനാ കൂർത്ത പല്ലുകളും ചെറുകുടലുമൊക്കെ . മനുഷ്യൻ വെറും Vegetarians പ്രകൃതമാണെങ്കിൽ പരന്ന പല്ലുകളും , വൻകുടലും മാത്രം പോരേ ....
@DiegoWearsАй бұрын
@@sathyanandakiran5064 മനുഷ്യന് പിന്നെന്തിനാണ് ഈ കൂർത്ത പല്ലുകളും , ചെറുകുടലുമൊക്കെ . മനുഷ്യൻ വെറും Vegetarian ആണെങ്കിൽ പരന്ന പല്ലുകളും വൻകുടലും മാത്രം പോരേ .. ശ്രീരാമൻ , ഐൻസ്റ്റീൻ , യേശുക്രിസ്തു , മെസ്സി , ഉസൈൻ ബോൾട്ട് , ലിങ്കൺ എല്ലാം Non Veg ആയിരുന്നു..
@kunjumonbkunjumon93936 ай бұрын
ഡോക്ടർ ഇന്ന് ഒരു ഡോക്ടർ പറയുകയാണ് തൈര് രാത്രിയിൽ അതുപോലെ ചൂടുള്ള കാലാവസ്ഥയിൽ കഴിക്കാൻ പാടില്ല പിന്നെ മീനിന്റെ കൂടെ പാടില്ല എന്നൊക്കെ ഇത് എത്ര മാത്രം ശരിയാണ്
@jamshi242211 ай бұрын
Ente doctor റെ ഒരു paad nandhi ninghalude videos okke ഒരു padu nandhi