ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.. Dr. Aju Ravindran (Senior Consultant - ENT, Starcare Hospital, മറുപടി നൽകുന്നു.. കൂടുതൽ അറിയാൻ വിളിക്കൂ : 0495 2489 000, 949 5728 201
@rahnalinu38303 жыл бұрын
Doctor. എന്റെ ഉപ്പ 2 മാസം മുമ്പ് മരിച്ചു. Accute viral hepatitis. ആയിരുന്നു. ഉപ്പാക്ക് ഒരു പ്രശ്നമോ symptoms ഒന്നും തന്നെ ഇല്ലായിരുന്നു. ഈ രോഗം വരുന്നതിന്റെ മുമ്പ് ഒരു 2month മുമ്പ്. നിങ്ങൾ പറഞ്ഞ ചെവിയുടെ ബാലൻസ് തെറ്റിയിരുന്നു. അങ്ങനെ ഉപ്പാക്ക് job ന് pokan സാധിച്ചില്ല. വീട്ടിൽ തന്നെ ആയിരുന്നു. ഉപ്പാക്ക് കൂലി പണി ആയിരുന്നു. കരിങ്കൽ തലയിൽ വച്ചു kore കാലം പണി എടുത്തിട്ടുണ്ട്. അതുകൊണ്ടാണോ balance പോയത്?? Hepatitis nte complication ഇൽ പെട്ടതാണോ. നല്ല ഒരു മറുപടി തരുമോ. Pls. പെട്ടന്നുള്ള മരണമായിരുന്നു. ഒന്നും അറിയില്ല
@raghavanp11953 жыл бұрын
Yy add yy at f he he hf
@sheejayusuf30773 жыл бұрын
Ggh
@sheejayusuf30773 жыл бұрын
Hñ
@drar20053 жыл бұрын
@@rahnalinu3830, Hepatitisum postional vertigoyumayi ബന്ധമൊന്നുമില്ല. തല എവിടെയെങ്കിലും തട്ടി പോയാൽ ഇത് വരാം
@anusharaghunath80322 жыл бұрын
ഡോക്ടർക്ക് ഊരായിരം നന്ദി എന്റെ ടെൻഷൻ പൂർണമായും മാറി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@agkgaming53073 жыл бұрын
എനിക്കും ഇങ്ങനെ തലകറക്കം ഉണ്ട് വീട്ടിലുള്ളവർക്ക് തലകറക്കം എന്ന് പറഞ്ഞാൽ ഓ ഒരു തലകറക്കം അല്ലേ എന്ന് അവർ പറയാ പക്ഷേ ഈ തലകറക്കം വന്നാൽ നല്ല ക്ഷീണം ഉണ്ടാവും അത് അനുഭവിച്ചവർക്ക് അറിയൂ🥰🥰
@shamsiyaismail1083 жыл бұрын
Enikum undayirunnu.nokiyapo BP koodiyatha
@pmadhu47703 жыл бұрын
എനിക്കും ഉണ്ട് 😢
@nithyaregan67953 жыл бұрын
Correct
@mubimubi77923 жыл бұрын
Sathyam
@vanajak47223 жыл бұрын
Thanks Dr for the information
@jann77442 жыл бұрын
ദെയ്‌വമേ... ഇത്രയും നന്നായി പറഞ്ഞു തന്ന സാറിനും കുടുംബത്തിനും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻
@rajithacv21375 ай бұрын
Thanks sir❤
@Kadeejakamon.vlog.393 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകാരം ഉണ്ടാക്കിയ ഒരു അറിവ് ആണിത് ഇങ്ങനെ ആവണം ഒരു ഡോക്ടർ ആയാൽ. പാവം രോഗികളോട് പലതും പറഞ്ഞി ആ രോഗിയുടെ മനസിനെ തന്നെ തളർത്തുന്ന ഡോക്ടർമാരുള്ള ഈ കാലത്ത്.ഇദ്ദേഹത്തെ പോലുള്ള ഡോക്ടർമാരെയാണ് നമ്മൾ മനസിന്റെ ഉള്ളിൽ നിന്ന് ഡോക്ടർ എന്ന് വിളിക്കേണ്ടത് ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ സാർ 🙏🙏ഞാൻ പിന്നെ ഡോക്ടർ ഈ പറഞ്ഞ അസുഖം ഉള്ള ആൾ അല്ല പക്ഷെ എന്തോ ഇതിലെ കമന്റും പിന്നെ ഡോക്ടറുടെ സംസാര രീതിയും കേട്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോനി എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ 🙏
ഡോക്ടർ സൂപ്പർ അവതരണം സാധാരണക്കാർക്ക് മനസിലാകുന്ന രൂപത്തിൽ എളിമയോടെയുള്ള അവതരണം സൂപ്പർ 👍👍👍
@beenachandran46352 жыл бұрын
Thank u sir
@beenachandran46352 жыл бұрын
Enikum e problem undayirunu.. Upakaramayi
@subairvp5 Жыл бұрын
Hi
@andrewsthomas712711 күн бұрын
Sir, എനിക്ക് ഈ തലകറക്കം ഉണ്ട് പക്ഷേ അത് കൂടുതലായി കാണുന്നത് ക്ലൈമറ്റ് വേരിയേഷൻ വരുമ്പോഴാണ് കൂടുതലും തണുപ്പ് കാലത്താണ് എനിക്കത് ഫീൽ ചെയ്യുന്നത് അങ്ങനെ സാധ്യതകളുണ്ടോ ഈ അസുഖത്തിന്.. മറുപടി പ്രതീക്ഷിക്കുന്നു
@sanuab7515 Жыл бұрын
വളരെ നന്ദി ഡോക്ടർ. ഈ അസുഖം മൂലം ബുദ്ധിമുട്ടുന്ന ഒരുപാട് രോഗികൾക്ക് വളരെ ഉപകാരപ്രദമായ ഒരറിവ് പകർന്ന് തന്ന താങ്കൾക്ക് ഒരുപാടൊരുപാട് നന്ദി 🙏
@ajuanu6674 Жыл бұрын
Mmm
@edmundvjohnsonedmundvjohns2221 Жыл бұрын
വ ളരെ നന്ദി േഡാ കട്ർ നന്ദി,, നന്ദി
@nadirnoufal5703 Жыл бұрын
വളെരെ നന്ദി 👍🏻👍🏻👍🏻👍🏻
@twinsthomas48903 жыл бұрын
ഒരു പാട് ആളുകൾ കേൾക്കാൻ ആഗ്രഹിച്ച Topic,, 🙏👍
@ajayanv38113 жыл бұрын
എല്ലാവർക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഈ നല്ല അറിവ് പങ്കുവച്ച Dr സാറിന് ഒരു പാട് നന്ദി🙏 സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@syamarajan60723 жыл бұрын
തലകറക്കം ഓർക്കാൻ വയ്യ കണ്ണുതുറന്നാൽ vomit ചെയ്യും വര്ഷങ്ങളായി അനുഭവിക്കുന്നു അമ്മക്കും ഉണ്ട്
@balakrishnank.k21462 жыл бұрын
@@syamarajan6072 V h
@shangshsi797711 ай бұрын
വളരെ ഉപകാരപ്പെടുന്ന അറിവ്, ശെരിക്കും ആത്മാർത്ഥമായിട്ടുള്ള വിവരണം യുട്യൂബ് ഇൻകം മാത്രം ഉദ്ദേശിച്ചിട്ടല്ല ചെയ്യുന്നതെന്ന് വ്യക്തം, ഡോക്ടർക്ക് നല്ലത് വരട്ടെ,
@sreedharankv78303 жыл бұрын
സംഗതികൾ വളരെ വ്യക്തമാവുന്ന തരത്തിൽ തന്നെ പറഞ്ഞു.ഈ പ്രശ്നം ഉള്ളവർക്കു മാത്രമേ ഈ അപ് ലോഡിൻ്റെ പ്രാധാന്യം മനസ്സിലായിട്ടു ണ്ടാവു. ഒരു പാടൊരുപാടു നന്ദി ഡോക്ടർ
@valsajose80053 жыл бұрын
Ex
@minijineesh97413 жыл бұрын
Thanks
@subaidhashamsudheen37193 жыл бұрын
Enikumund, njanthalakarsngivednitund
@ealiyammageorge82863 жыл бұрын
Prabathaprarthana
@jonndxb3 жыл бұрын
ഡോക്ടർ ഈ പ്രശ്‍നംമൂലം ഞാനും വളരെ ബുദ്ധിമുട്ടിലാരുന്നു. നല്ല അറിവുകൾ പങ്ക്‌വെച്ചാ ഡോക്ടർക്ക് നന്ദി .ഈ വീഡിയോ ഷെയർ ചയ്തു തന്ന സുഹൃത്തു സുനിൽ മാത്യുവിനും നന്ദി
@cmaubida23403 жыл бұрын
A very good advice about vertigo.tha ks for you
@sunithapv44593 жыл бұрын
Tqu Dr.
@sheelasebastian30092 жыл бұрын
Thank you very much doctor. I have been facing the same problem for more than one month.I took virtin tablet by the advise of a doctor. Still no change.definitely I'll do this exercise. Thank you so much
@Sreelakshmipm30158 ай бұрын
Arkegilum boomi chuttanna pole thonniyo
@jayasreesasidharan67504 ай бұрын
Dr...... 4 ദിവസത്തിനു മുന്നേ രാവിലെ കിടക്കയിൽ ഇടതേയ്ക്ക് തിരിഞ്ഞു കിടന്നപ്പോൾ ഇപ്പറഞ്ഞതു പോലെ കണ്ണിനും തലക്കും അനുഭവപ്പെട്ടു. ഫിസിഷ്യൻ്റടുത്തു പോയി. ഒരിഞ്ചക്ഷനും tablet ഉം തന്നു. 5 days tablets കഴിക്കാനും . പിന്നെ വന്നില്ല. ഇനി ENT ഡോക്ടറെ Consult ചെയ്യണമോ . ദയവു ചെയ്ത് മറുപടി പറയുമോ.
@askar1229 Жыл бұрын
ഡോക്ടർ പറഞ്ഞതാണ് എന്ടെ പ്രശ്നം ഞാൻ ഇപ്പോൾ ഖത്തറിലാണ് പ്രശ്നം പറയാം എനിക്ക് ഇപ്പോൾ 44 വയസ്സായി ചെറുപ്പം തൊട്ടേ കാറിൽ ബസ്സിൽ ഫ്ളൈറ്റിൽ ലിഫ്റ്റിൽ ഒന്നും യാത്ര ചെയ്യാൻപറ്റൂലാ അപ്പൊ തുടങ്ങും തല കറക്കം ഷർദി ക്ഷീണം ബാർബർ ഷോപ്പിൽ പോയി തല കുനിഞ്ഞാൽ അപ്പൊ തുടങ്ങും ഒരു 30 സെക്കനട് തല കറക്കം (അപ്പോൾ കണ്ണ് ചിമ്മി തല ചായ്ച്ചി കിടക്കും )പലവട്ടം മടുത്തിട്ടുണ്ട് ജീവിതം പോവുന്നിടത്തോളം ജീവിച്ചു പോവുന്നു ഡോക്ടറെ കണ്ടു ഒരു കുഴപ്പവും ഇല്ലന്ന് ഡോക്ടർ പറഞ്ഞു എനിക്കറിയാം എന്ടെ പ്രശ്നം എല്ലാവരും യാത്ര ചെയ്യുമ്പോഴും ഞാൻ റൂമിൽ ഇരിക്കും ട്രെയിൻ ബൈക്ക് യാത്ര പ്രശ്നമില്ല വെറുതെ ജീവിക്കുന്നു എന്ടെലും വഴിയുണ്ടോ ഡോക്ടർ
@asokank5117 Жыл бұрын
നമസ്ക്കാരം അജു സാർ , എനിക്ക് ഒന്നു രണ്ട് തവണ ഇങ്ങനെ വന്നിരുന്നു. കിടന്നാൽ കൂടുതലാവും. എന്നാൽ ചാരി ഇരുന്നാൽ ഒന്നുമില്ല.. സാർ വളരെ വ്യക്തമായി, ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു. വളരെ നന്ദി വളരെ സന്തോഷം
@najeebcpcp55518 ай бұрын
Same Pich
@sreenairnair7266 Жыл бұрын
ഇതേ അവസ്ഥയിലാണ് ഡോക്ടർ ഞാൻ ഇപ്പോൾ. Vertin 8 ദിവസം രണ്ടെണ്ണം കഴിക്കുന്നു. ഈ exercise ആണ് ഡോക്ടർ ചെയ്യാൻ പറഞ്ഞത്. ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏
@prasannakumarkumar53906 ай бұрын
വളരെ നന്ദി സാർ
@ushamurali3804 Жыл бұрын
ഒത്തിരി ഒത്തിരി നന്ദിയുണ്ട് സാർ . എനിക്കും രണ്ട് മാസം കൊണ്ട് തലകറക്കം ആണ് . ബിപി ഒന്നും ഇല്ലാ . ഇപ്പോഴാണ് മനസ്സിലായത് . ഇങ്ങനെ ആരും വന്നിട്ടില്ലാ . സാറിനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@farooqa17513 жыл бұрын
ദൈവം ആയുസും ആരോഗ്യം വും നൽ കട്ടെ സാറിനും കുടുബബത്തിനും
@naseemamk75673 жыл бұрын
ഒക്
@rosmithomas46156 ай бұрын
Dhyvathinu nanni ❤🙏
@noorudheenkc1873 жыл бұрын
ഇത് പോലുള്ള നല്ല കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്ന പരിപാടിക്ക് പോലും ഡിസ്ലൈക്ക് ചെയ്യുന്നവരുണ്ടല്ലോ എന്നോർക്കുമ്പോൾ! ദു:ഖം മാത്രം'
@rosecharles65373 жыл бұрын
Dukhikknda, karakkam kooodi poyatinal tala tirinjhu poyathayirikkam. HA..haha.
@ninanjohn65113 жыл бұрын
അത് അറിയാതെ കൈ മാറി പോകുന്നതാണ് എന്നു ഞാന്‍ വിചാരിക്കുന്നു
@sajanpeter33893 жыл бұрын
പ്രൈവറ്റ് ഹോസ്പിറ്റൽ, മെഡിക്കൽ ഷോപ് കാർ ആവും 😜
@mjohn7493 жыл бұрын
@@rosecharles6537 8
@chandrannandikara60923 жыл бұрын
Hospital investors may not like this exposure. !
@sheebadevan4792 жыл бұрын
ഞാൻ ഈ അസുഖം കാരണം സാറിനെ ചികിത്സ കിട്ടിട്ടുണ്ട് . സാർ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് ചില വ്യായമം ചെയ്യിച്ചപ്പോഴേയ്ക്കും എനിയ്ക്ക് മാറി. ഒരു പാട് നല്ല ഡോക്ട്ടർ ആയൂരാരോഗ്യാശംസകൾ
@Arogyasree2 жыл бұрын
Thank you for your valuable feedback Ma'am!
@geethathampatti9734 Жыл бұрын
എനിക്ക് ഈ പ്രശ്‍നം ഉണ്ടായപ്പോൾ ent ഡോക്ടറെ കണ്ടു. Excercise ചെയ്തു പ്രശ്‌നം പരിഹരിച്ചു തന്നു. രണ്ടു പ്രാവിശ്യം ഉണ്ടായി. ഇപ്പോൾ പ്രശ്നം ഇല്ല. Thank you doctor.
@AnasTmkl28 күн бұрын
Hi 🤚🤚. എനിക്ക് ഒരു വർഷം മുൻപ് ഒരു തലകറക്കം ഉണ്ടായി.. അതിനു ശേഷം തലക്ക് ഭാരം,, വിങ്ങൽ,, മനം പുരട്ടൽ തുടങ്ങിയ ബുദ്ധിമുട്ട് ആണ്...... ചില ദിവസങ്ങളിൽ ഉറക്കം കുറഞ്ഞു പോയാൽ പിന്നെ വലിയ ബുദ്ധിമുട്ട് ആണ്
@Fakruddeen012 жыл бұрын
Very informative,... ജീവിതം തകർന്നുന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്... നന്ദി.. God bless
@Podimolraji5 ай бұрын
സത്യം... Bp പോയി ചെക്ക് ചെയ്തു.. അപ്പൊ നോർമൽ.. പിന്നെ ഒന്നും നോക്കില്ല.. യൂട്യൂബ് സേർച്ച് ചെയ്തു... സമാധാനമായി... താങ്ക്സ് dr.
@misivadas65575 ай бұрын
@@Podimolrajiഇങ്ങനെ ചെയ്തപ്പോൾ മാറിയോ? എന്റെ അമ്മക്ക് ഇടക്ക് ഇടക്ക് തല കറക്കം വരുന്നു, എല്ലാം നോർമൽ ആണ്, mri ct ഒക്കെ ടെസ്റ്റ് ചെയ്തു
@Podimolraji2 ай бұрын
@@misivadas6557 ear balance ന്റെ problem ആണെങ്കിൽ തീർച്ചയായും ഡോക്ടർ പറഞ്ഞപോലെ എക്സർസൈസ് ചെയ്തു നോക്കുക തലകറക്കം മാറും...ഉറപ്പ്...
@Podimolraji2 ай бұрын
@@misivadas6557 ഡോക്ടർ പറഞ്ഞപോലെ ചെയ്തു നോക്കി.. എനിക്ക് ok ആയി...
@Podimolraji2 ай бұрын
@@misivadas6557 എനിക്ക് പൂർണ്ണമായും മാറി.. Earbalance problem ആണെകിൽ ഡോക്ടർ പറഞ്ഞപോലെ അമ്മയെ എക്സർസൈസ് ചെയ്യിപ്പിച്ചു നോക്കുക..
@HealthtalkswithDrElizabeth3 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@ManojKumar-pi4kv2 жыл бұрын
ഡോ: ഞാൻ വർഷങ്ങൾക്ക് മുൻപ് കാരപ്പറമ്പിലെ സാറിന്റെ വീട്ടിൽ വന്ന് ഇതേ അസുഖത്തിന് ചികിത്സക്കായി വന്നിരുന്നു അന്നെനിക്ക് ഇതേ കാര്യങ്ങൾ സർ വിശദീകരിച്ചു തന്നിരുന്നു എന്റെ അസുഖം ഭേതമായി പിന്നീട് വന്നിട്ടില്ല സാർ കാരപ്പറമ്പിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.
@prasadqpp347 Жыл бұрын
വിശദമായി അറിവ് നൽകിയ ഡോക്ടർക്ക് നന്ദി 🙏🏻🙏🏻🙏🏻
@rafeekpc27022 жыл бұрын
ഈ ഡോക്ട്ടറുടെ അടുത്ത് എത്തിയാൽ പകുതി അസുഖവും സുഖപെടും ദൈവം അനുഗ്രഹിക്കട്ടെ അനുഭവം
@manilayam2 жыл бұрын
ഡോക്ടർക്ക് വളരെ നന്ദി ഇതുപോലെ അസുഖമുള്ളവർക്ക് ഉള്ള സംശയങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു . പിന്നെ ഈ രോഹം വരാൻ പ്രധാന കാരണം എന്താണ് ഇത് ഏത് പ്രായക്കാർക്കാണ് കൂടുതൽ വരുന്നത് അവർ എന്തൊക്കെ മുൻകരുതലാണ് എടുക്കേണ്ടത് എന്നറിഞ്ഞാൽ വളരെ സന്തോഷമാണ് നന്ദി
@sideequept56502 жыл бұрын
സാർ ഇത് ഒരു വർഷമായി അനഭവിക്കുന്നു. ഇടയ്ക്കു വരും നിങ്ങൾ പറഞ്ഞ അതേ രേ)ഗ0 vertieഗുളിക കഴിക്കുന്നു പക്ഷെ സുഖം ആയിട്ടില്ല് എത്ര തവണ പറഞ്ഞു എത്ര ദിവസം സാർ എന്ന് പറഞ്ഞില്ല.
@masroorvk3 жыл бұрын
വളരെ നല്ല അവതരണം ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു,ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...
@drar20053 жыл бұрын
താങ്ക്സ് 🙏
@susammageorge97173 жыл бұрын
@@drar2005 Thank you Doctor
@lijinaliji72583 жыл бұрын
ഈ രോഗം എനിക്ക് ഉണ്ട് ഇപ്പോൾ മാറി ഡോക്ടർ ക്ക് നന്ദി
@animaya18093 жыл бұрын
Ghl
@kuriachan9683 жыл бұрын
True I agree with you opinion
@katherenacicily78629 ай бұрын
സാർ എനിക്കും ഇതുപോലെ തലകറക്കം വരുന്നുണ്ട് കുറേക്കാലമായി ഉണ്ടായിരുന്നില്ല ഇപ്പോൾ അത് പിന്നെയും വരുന്നുണ്ട് സാരി പറഞ്ഞുതന്ന എക്സൈസിന് ഒരുപാട് നന്ദി
@venugopalan19453 жыл бұрын
വളരെ പേരെ അലട്ടുന്ന പ്രശ്നമാണ്. വീഢിയോ വളരെ ഗുണകരമാണ്.
@elizabethkanneettukandathi59948 ай бұрын
😊😊
@sajeevaneedavalath13403 жыл бұрын
ഇത്രയും നല്ല ഹെൽത്ത് ഇൻഫർമേഷൻ തന്ന Dr. Sir ന് ഒരു big salute. 🙏 പക്ഷെ ഇതിൽ dislike ചെയ്തിരിക്കുന്നത് ഏതു വിവരദോഷികൾ ആണെന്ന് മനസ്സിലാകുന്നില്ല 🤔
@pragheesh Жыл бұрын
Dislike adichavarku e asugham illa..avarkoke manasil kushtam aanu athinu treatement illa atha dislike adiche..😄😄
@babypailan62216 ай бұрын
നല്ല അറിവ് പറഞ്ഞുതന്നതിന് ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@viralvideos-km3ls3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആണ് ഈ അസുഖം മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..
@shameemashanavas92133 жыл бұрын
Useful video.. കഴിഞ്ഞ ആഴ്ചയിൽ ആണ് ഈ അസുഖം വന്നു ഒരുപാട് ബുദ്ധിമുട്ടിയത്. ഇപ്പോൾ ശരിയായി വരുന്നു.. ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി 👌👌👌
@finufinaz74132 жыл бұрын
എന്തൊക്കെ ആയിരുന്നു പ്രോബ്ലം plz tell
@arjunaravind8147 Жыл бұрын
Dr kanicho
@remaravi-l8qАй бұрын
നല്ല ഉപകാരമുള്ള കാര്യമാണ് ഡോക്ടർ പറഞ്ഞു തന്നതു ഒരു പാട് നന്ദി ഡോക്ടർ👍👍👍👍👍❤❤❤❤❤❤❤
@AshaAsha-lc7bm3 жыл бұрын
Dr ഇത് വരുമ്പോൾ വലിയ പ്രശ്ശന മാണ് excercise വളരെ ഉപകാരം ആയി താങ്ക്സ് dr.
@jifinsimon4423 жыл бұрын
Y
@vineethajanan92523 жыл бұрын
സത്യം
@babu622233 жыл бұрын
Same excercise aano cheythe
@AshaAsha-lc7bm3 жыл бұрын
@@babu62223 yes
@joseellickalappachan27923 жыл бұрын
താങ്ക്സ് ഡോക്ടർ കാര്യങ്ങൾ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ വിവരിച്ചതിന് 👍🤝 ഈ അസുഖം എനിക്ക് ഇടക്കിടക് വരാറുണ്ട് ആദ്യമൊക്കെ ഇ ൻ ടി ഡോക്ടറെ കാണിച്ചിരുന്നു കുറെ ഗുളികകൾ കഴിച്ചു എന്നിട്ടും കുറഞ്ഞില്ല ഡോക്ടർ കാണിച്ചു തന്ന ഈ വ്യായാമം ചെയ്തു നോക്കട്ടെ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@kamalakumari34193 жыл бұрын
Thank, you Doctor, നല്ല ഒരു അറിവ് പങ്ക് വെച്ചതിന് വളരെ നന്ദിയുണ്ട്
@midlaj6133 жыл бұрын
Thanks
@daisyjoy3993 жыл бұрын
Thanks
@merchant7896 Жыл бұрын
നന്നായി explain ചെയ്തു... അടിപൊളി ചെങ്ങായി 👍
@chidambarancp45779 ай бұрын
ചിലർ വിഷവൈദ്യന്മാരെപ്പോലയാണ് സ്വന്തം മകനെപ്പോലും ഔഷധത്തെക്കുറിച്ചു പറയില്ല എന്നാൽ താങ്കൾ ഇത്രയും നന്നായി പറഞ്ഞു തന്നു നന്ദി
@suhrakallada38743 жыл бұрын
താങ്ക് യൂ ഡോക്ടർ എനിക്കിത് പോലെ വന്നപ്പോൾ ഇതേ exercise തന്നെയാണ്dr പറഞ്ഞു തന്നിരുന്നത്.അങ്ങനെ ചെയ്തതിന് ശേഷം വന്നിട്ടേയില്ല തല കറക്കം
@drar20053 жыл бұрын
Ok
@yahkoobpggoshalaparamp66133 жыл бұрын
Enikum mukkam k m c t hospital
@sajnaascreations6683 жыл бұрын
@@yahkoobpggoshalaparamp6613 aaaah evide veed
@yahkoobpggoshalaparamp66133 жыл бұрын
@@sajnaascreations668 cheruvadi
@SeenuKunju3 ай бұрын
@@yahkoobpggoshalaparamp6613 നിങ്ങൾക്ക് ear ബാലൻസ് prblm വന്നപ്പോൾ മുക്കത്ത് kmct ഏതു ഡോക്ടറെയാ കണ്ടത്.. പേരുപറഞ്ഞുതരുമോ... ഈ ഒരു പ്രശ്നംകൊണ്ട് ഒരുപാട് ബുദ്ധിമുട്ടിലാണിപ്പോൾ.. Plsss
@moosamoosa37023 жыл бұрын
വളേരെ നല്ല അറിവാണ് തങ്ക് സ്മേലിലും ഇത് പോലെ പ്രതിക്ഷിക്കുന്ന
@kvtnair6943 жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു നന്ദി
@saraswathykumaran76813 жыл бұрын
ഞാൻ 70 വയസ്സായ ആളാണ് എനിക്ക് വർഷത്തിൽ ഒന്നോരണ്ടോ തവണ ഇങ്ങിനെ തലകറക്കം വരാറുണ്ട്. ഞാൻ ഒരാഴ്ചയോളം റെസ്റ്റ് എടുക്കു. രണ്ടാഴ്ച കൊണ്ടു മാറി പോകും - ഇത് ഇങ്ങിനെ വരുന്നത് മാനസിക പ്രശ്നങ്ങളുടെൻഷനും ഒക്കെ ഉള്ളപ്പോഴാണോ ?
@Elizabeth1971-n7k Жыл бұрын
Thank u doctor..I suffered for the last 2 months ..... I did this exercise. .... I am fully recovered. Thank u once again......
@madhunair61673 жыл бұрын
വളരെ പ്രയോജനം ഉള്ള വീഡിയോ ഞാൻ ഈ തലകറക്കം അനുഭവിക്കുന്ന ആളാണ്
@hajaranoorjahan77963 жыл бұрын
Njanum
@jomolvarghese7273 жыл бұрын
Ente pappakum undayirunnu, thalakarakkavum, vomiting um. Ippol treatment um exercise um ok cheythu, nannayittu maari.
@madhunair61673 жыл бұрын
ജോമോളുടെ പപ്പായ്ക്കു തലകറക്കം പൂർണ്ണമായി മാറി എന്നറിഞ്ഞതിൽ സന്തോഷം. ഞാൻ 6 വർഷമായി ചികിത്സയിലാണ്. പക്ഷെ പൂർണ്ണമായി മാറിയില്ല. ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടു.
@jomolvarghese7273 жыл бұрын
@@madhunair6167 aano? Ente pappaku oru varshamayi ingine undakunundayirunnu. Aathyam ok Bp ude problem aanu ennu drs paranju. Pinned kure blood test um, CT scan um ok cheythu noki. Athinu sesham aaro paranjarinju Kattappana yil(Idukki) oru nalla dr undu, avide onnu poi nokan. Angine avide chennu dr ne kandu, first kurachu medicine koduthu, pinne exercise kurachoke undarnnu. Enthayalum ippol oru kuzhappavum illa, treatment ok kazhinjittu ippol 8 months aayi. Ok aanu.
@madhunair61673 жыл бұрын
അതെ മധു നായർ തന്നെയാണ്. എന്തായാലും മോളുടെ പപ്പാ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. മോളുടെ പപ്പായ്ക്ക് അനുഭവപ്പെട്ട പോലെ തന്നെ എന്നേയും രണ്ടു വർഷം BP യെന്നു പറഞ്ഞു വെറുതെ മരുന്നു കഴിപ്പിച്ചു പിന്നെ തലക്കറക്കം കൂടി വീഴാൻ തുടങ്ങിയപ്പോൾ കാതു പരിശോധിച്ചു. പിന്നെ Ear Balance തെറ്റിയത് കൊണ്ടാണ് തലകറങ്ങുന്നത് എന്നായി. vertin24 mg - 16 mg- 8 mg എന്നിങ്ങനെ മരുന്നു കഴിക്കയാണു എന്നാലും ഇടയ്ക്ക് വരും കഴിഞ്ഞ ആഴ്ചയും ഉണ്ടായി. തല അനങ്ങി ജോലി ചെയ്താൽ ഉണ്ടാകും പപ്പായോട് തല പെട്ടെന്ന് വെട്ടിച്ചുളള പ്രവൃത്തികൾ ചെയ്യരുതെന്ന് പറയണം . ചെവിക്കല്ലു ഇളകുന്നതാണു പ്രശ്നമുണ്ടാക്കുന്നത്. Dr. എല്ലാം വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ടു.
@rajeevan.p.k33963 жыл бұрын
ഇതനുഭവിക്കുന്ന ഒരാളാണ്.ഉപകാരമായി ഈ വീഡിയോ.നന്ദി.ഷയർ ചെയ്യുന്നു
തലകറക്കത്തിൻ്റെ കാരണം കണ്ടെത്താൻ ഈ വീഡിയോ സഹായിച്ചു.ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@harivison72123 жыл бұрын
🌻🌼🌹🌼🌻👍വളരെ നല്ലത് ഇനിയും ഇതുപോലെ പുതിയ വിഷയം അവതരിപ്പിക്കും എന്ന് കരുതട്ടെ
@peethabarankb45992 жыл бұрын
Dear Dr., ഈ valuable direction തന്നതിന് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ. God bless you
@Arogyasree2 жыл бұрын
Thank you for your valuable feedback Sir! 😊
@prabhakarankhd83896 ай бұрын
Dr.Aju sir. താങ്കൾ പറയുന്ന കാര്യം ഞാൻ 4 പ്രാവശ്യം കണ്ടു. കാരണം എനിക്ക് 10 ദിവസം മുമ്പെ ഇതു പോലെ തലകറക്കം ഉണ്ടായി. ഇടക്കും ഉണ്ടാവാറുണ്ട്. സാർ പറഞ്ഞത് പോലെ താങ്കളെ നേരിൽ കാണാനും അഗ്രഹമുണ്ട്. സാറിന് അഭിനന്ദനങ്ങൾ🙏🙏
@jayachandran.c72773 жыл бұрын
വളരെ നല്ല വിജ്ഞാനപ്രദമായ പരിപാടി .... അഭിനന്ദനങ്ങൾ.... ആശംസകൾ ❤️❤️👍
@fathimabhavan90123 жыл бұрын
Thank you very much dr I was searching to know about earbàlance .Now I convinced it possibly positional vertigo oneof our inmates in the agedhome.
@yashrani443 жыл бұрын
മനുഷ്യന്റെ സൃഷ്ഠി അത് അത്ഭുതം തന്നെ, സുബുഹാനല്ലാഹ്
@sudharadhan72773 жыл бұрын
well e explained
@geethakumari7713 жыл бұрын
Yes
@kunhaputtynellakotta58353 жыл бұрын
@@geethakumari771 Usfull Speach
@drar20053 жыл бұрын
🙏thanks
@varghesek.e17063 жыл бұрын
സർവജ്ഞനിയായ ദൈവത്തിനു നോട്ടപ്പിശക്കുകൾ ഉണ്ടാകാൻ പാടില്ലലോ!!
@BasheerAnas28 күн бұрын
Dr സാറിന് ഒരു പാട് നന്ദി 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
@thomaschiramel30263 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം .Dr ക്കു നന്ദി
@nigarsulthana80893 жыл бұрын
More helpful.
@vasucherodan47452 жыл бұрын
എനിക്ക് ഒരു വശത്തേക്ക് തിരിഞ് കിടകുപ്പോൾ തല കറക്കം ഉണ്ടാവരുണ്ട് ഡോക്ടറെ കാണിച്ചിരുന്നു കുറെ മരുന്നുകളും കഴിച്ചു സുഖമാ യി ഇപ്പോൾ വീണ്ടും തലകറക്കം ഉണ്ടാവുണ്ട് എനിക്ക് സാറെ കാണണമെന്നുണ്ട് No
@petsworld0965 Жыл бұрын
Enik ഉണ്ടായിയുന് ജീവിതത്തിൽ ആദ്യമായി njan തലകറക്കം എന്താണെന്നു മനസിലായി 🙆🏻♀️🙆🏻♀️dr പറഞ്ഞതുപോലെ സീലിംഗ് മൊത്തം കറങ്ങുന്നതായി തോന്നി
@jeninmanu96993 жыл бұрын
ഈ പ്രശ്നം കൊണ്ട് ബുധിമുട്ട് അനുഭവിക്കുന്ന ആൾ ആണ് ഞാൻ. താങ്ക്സ് ഡോക്ടർ...
@sreejithsk98392 жыл бұрын
മാറിയോ?
@kotharamathvenugopal7263 жыл бұрын
ഈ അസുഖം എനിക്ക് ഉണ്ടോ എന്ന സംശയത്തിലായിരുന്നു ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടെന്ന് മനസ്സിലായി ഒരു പാട് നന്ദിയുണ്ട് ഡോക്ടർ
@allooseayanalloosayan25613 жыл бұрын
Enikkum
@SethumadavanSethu-do7rx Жыл бұрын
, നന്ദി സർ സാധാരണ ക്കാർക്ക് മനസ്സിൽ ആവുന്നരിതിയിലുള്ള അവതരണം.
@TravelTechies3 жыл бұрын
❤️വളരെ നല്ല അവതരണം ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു,ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...
@yohannang79633 жыл бұрын
gyohannan@gmail.com
@Ammukutty1234-dl2lk Жыл бұрын
8വർഷമായി ഞാൻ സഹിക്കുന്ന കാരിയമാ ഡോക്ടർ ഇതു നല്ല അറിവ് പറഞ്ഞു തന്നതെന്നു താങ്ക്സ് ഗോഡ് ബ്ലെസ് യു ഡോക്ടർ ❤❤❤💕💕💕💕💕🙏🙏🙏🙏
@SALEEM66443 жыл бұрын
My wife 42 years old was diagnosed with positional vertigo a few months back and the same exercise was recommended by a famous ENT in kozhikode but with some slight changes . that is, pillows are not to be used while doing this. And the count is 15 times (15×2). Another thing is that though the severity of the dizziness has come down it's not completely cured inspite of doing the above mentioned exercise for 4 months on a regular basis. (She is not able to lay down and sleep properly and almost always feel giddy while doing slight household jobs) Can you suggest a remedy please.
@cookingwithsumateacher76652 жыл бұрын
Dear doctor 77 year old lady ,had been suffering since 2 weeks, today saw the ENT he did something like this with my head. Asked to do the exercises. Feeling ok. Very many thanks to you for this video of yours. He might be your prof as he was with the govt medical College. He is retired from govt medical college Revering you
@atusman51143 жыл бұрын
Sooper....നല്ലൊരു അറിവ്.30വർഷമായി ഇത് സഹിക്കുന്നു.കല്ലിനെ തുരത്താൻ നോക്കട്ടെ.കല്ല് അവിടെ വെച്ചയാളുടെ സഹായം കൂടി ഉണ്ടായാൽ എളുപ്പമായി.thanks Dr.❤❤❤
@drar20053 жыл бұрын
🙏
@atusman51143 жыл бұрын
ഇത് എത്ര ദിവസം ചെയ്യണം.ഇന്നലെ രാവിലെയും വൈകുന്നേരവും ഇന്ന് രാവിലെയും ചെയ്തു.അതിന്റെ ഗുണം കാണുന്നുണ്ട്.ഇരുന്നു എണീക്കുമ്പോൾ ആടുന്നില്ല.thanks❤❤❤
@MiniShaijan4 ай бұрын
❤
@atusman51144 ай бұрын
ഞാൻ ഒരു ദിവസം അഞ്ചു പ്രാവശ്യം ചെയ്യുന്നു. കാര്യമായി പള്ളിയിൽ പോകാനേ പുറത്ത് ഇറങ്ങാറൊള്ളൂ. Age. 68
@jayapalkottarathil6 ай бұрын
ഈ അറിവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഡോക്ടറോട് ❤️❤️❤️😍
@vijayakumar-kj7bk3 жыл бұрын
ഇതേ അസുഖവുമായി അഡ്മിറ്റായഎന്നെ കാർഡിയോവരെ ചെക്ക്ചെയ്യിച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി
@ismailwayanad4903 жыл бұрын
അവരതിലപ്പുറവും ചെയ്യും 😆😘
@santharugminiamma7443 жыл бұрын
Admittakkuka ennathil anu speciality..athu super ayi cheyyum...Athanu "SUPER SPECIALITY" Pinneyangu pizhiyan thudangum...
@BushraBudhra3 ай бұрын
Sir kidann eneekumbolum head turnig time vertigo verunn id enthan
@salimnoor3172 жыл бұрын
അടുത്ത ദിവസങ്ങളില്‍ ചെവിയില്‍ മൂളല്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും കിടന്നാല്‍ ഉടനെയും തല കറങ്ങുന്നു ..............
@remadevinb41652 жыл бұрын
ഡോക്ടർ വളരെയധികം ഉപകാരപ്രദമായ ഈ എക്സർസൈസ് പറഞ്ഞു തന്ന അങ്ങയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു ❤️🙏
@abdulrahmanelliyan75623 жыл бұрын
പ്രതീക്കാത്ത വിലപ്പെട്ട അറിവ് പകർന്ന Drസാറിന്ന് നന്ദി ,അഭിനന്നന ങ്ങൾ...
@sabanakc20143 жыл бұрын
Thank u
@maniminiaadidev46723 жыл бұрын
ഡോക്ടർ എനിക്ക് ഇത് ഇടയക്കിടെ വരാറുണ്ട് ആറ് മാസത്തിലൊരിക്കൽ .ഇനി വരുമ്പോൾ ഇത് പോലെ ചെയ്യാം വളരെ നന്ദി ഡോക്ടർ
@drar20053 жыл бұрын
🙏
@varghesemeckamalil30493 жыл бұрын
Thanks Dr
@RM-jz6ft3 жыл бұрын
വളരെ ലഘു ആയി മനസ്സിലാക്കി തന്നതിന്നു നന്ദി. തങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ഇത്തരം അഡ്വൈസുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@drar20053 жыл бұрын
Thanks🙏
@anushri56963 жыл бұрын
@@drar2005 ❤❤❤👌
@vinods8699 ай бұрын
എനിക്ക് ഈ പറഞ്ഞ രീതിയിൽ തലകറക്കം ഉണ്ടാകാറുണ്ട്. നടക്കുമ്പോൾ ഒരു സൈഡിലേക്കു ബോഡി ബാലൻസ് തെറ്റി മറിയും. കിടക്കുമ്പോൾ റൂം മൊത്തത്തിൽ karangum😄
@gareebnavas5765 ай бұрын
എനിക്കുണ്ട്...കാണിച്ചിരുന്നു. dr മേൽപ്പോട്ട് നോക്കുന്നതും താഴോട്ട് നോക്കുന്നതും കുറക്കണം എന്നാണ്. ഇതുപോലെ പരിഹാരം പറഞ്ഞു തന്നില്ല. ചെവിട്ടിൽ നിന്നും eപ്പോഴും ഹാർട്ട് അടിക്കുന്നതുപോലെ അനുഭവപ്പെടുന്നു. അങ്ങനെ ഉണ്ടാകുമോ...
@gareebnavas5765 ай бұрын
ഇടതു ചെവിയിലാണ് പ്രശ്നം അനുഭവപ്പെടുന്നത്
@georgemathew216 Жыл бұрын
ഡോക്ടർ ...നന്ദി...താങ്കളുടെ ഈ ഒരു വീഡിയോ മൂലം എനിക്കുണ്ടായ ഇതേ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചു... ദൈവം അനുഗ്രഹിക്കട്ടെ
@merlindavid20443 жыл бұрын
Thank you doctor for this valuable information.
@SindhuRajesh-id3ne5 ай бұрын
ഡോക്ടർ 41 വയസുള്ള ഒരു സ്ത്രീ ആണ് ഞാൻ എനിക്കു ഇടക്കൊക്കെ തല കുനി ക്കുമ്പോഴും നിവർത്തുമ്പോഴും രാവിലെ എനിക്കുമ്പോഴും അടുപ്പിൽ ഊതുമ്പോഴും തലകറക്കം വരാറുണ്ടായിരുന്നു. പക്ഷേ ഒന്ന് രണ്ടു വർഷമായിട്ട് കാര്യമായ കുഴപ്പം ഇല്ലായിരുന്നു പക്ഷെ ഇന്ന് വൈകുന്നേരം മുതൽ ഇങ്ങനെ ഉണ്ടാകുന്നു പെട്ടെന്ന് എണീ റ്റ് പോഴും കിടന്നപോഴും വളരെ സ്പീഡിൽ ചുറ്റുമുള്ളത് കറങ്ങുന്നത് പോലെ തോന്നി കുറച്ചു സെക്കൻഡുകൾ കഴിഞ്ഞു കണ്ണ് തുറക്കുമ്പോൾ കുഴപ്പമില്ല പക്ഷെ 2 3 മണിക്കൂറിനുള്ളിൽ ഒരു മൂന്ന് തവണ വന്നു നാളെ ജോലിക്ക് പോണം ഹോസ്പിറ്റലിൽ പോകാൻ പറ്റിയ അവസ്ഥ അല്ല അതുകൊണ്ട് എന്തെങ്കിലും പരിഹാരതിനാണ് ഈ വീഡിയോ കണ്ടത് ഇതിൽ നിന്ന് എനിക്ക് തോന്നുന്നു പൊസിഷൻ vertigo ആണെന്ന് ഞാൻ രണ്ടും കല്പിച്ചു ഡോക്ടർ പറഞ്ഞ എക്സർസൈസ് ചെയ്യാൻ പോകുകയാണ്. താങ്ക്യൂ സർ
@aneefafamous87813 жыл бұрын
താങ്ക്സ് ഡോക്ടർ, ഞാൻ, ഈ അസുഖത്തിന്റെ ദുരിതം ഇപ്പോൾ അനുഭവിക്കുന്നു
@safarkp61273 жыл бұрын
ഇന്നലെ നോമ്പ് 6രാവ് രാത്രി 2 മണിക്ക് എനിക്ക് വന്നു മൊത്തം കറങ്ങുന്നത് പോലെ വലത് വശം ചരിയും ബോൾ വീണ്ടും വെയർത്തു ശർദ്ദിയും വന്നു രാവിലെ ഡോക്ടറെ കാണിച്ചു യാദൃച്ഛികമായി ഇന്ന് തന്നെ ഈ വീഡിയോ കാണാനായി കണ്ടപ്പോൾ സമാധാനമായി🙏
@moosamoosappa82353 жыл бұрын
dr കണ്ടിട്ട് എന്ത് പറഞ്ഞു pls
@theweavernest3 жыл бұрын
Maariyo? Enganundu
@paulydavis93033 жыл бұрын
നന്ദി ഡോക്ടർ -
@pushpalathakv2925 Жыл бұрын
വളരെ നന്ദി ഡോക്ടർ ഡോക്ടർ പറഞ്ഞത് പോലെ തന്നെയാണ് എന്റെ പ്രശ്നം
@pmp77713 жыл бұрын
നല്ല ലളിതമായ അവതരണം. ഒരു ദോഷവും ഇല്ലാത്ത പ്രയോഗം.
@junaijunai63 жыл бұрын
ഇതാണ് ഡോക്ടർ! ഇതാവണമെടാ ഡോക്ടർ👍
@shyjapk41203 жыл бұрын
Valuable information
@sugunand16642 жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന ഡോക്ടർക്കു നന്ദി
@rosilyantony97572 жыл бұрын
5മാസം മുൻപ് ഞാൻ ഈ exasise ചെയ്തു നോക്കി എനിക്ക് ഇന്നേവരെ വന്നിട്ടില്ല താങ്ക് യു ഡോക്ടർ 🙏🙏🙏
@Arogyasree2 жыл бұрын
Thank you for your valuable feedback!
@naseemakizhisseryshameerba96462 жыл бұрын
This excercise is very helpful and effective. Doctor, Thanks alot 🙏
@fathimashibily682523 сағат бұрын
Valare nalla information.. good job sir
@yathra9053 жыл бұрын
"വളരെ ഉപകാരപ്രദമായ Message...Thanks a lot Dr sir..🙏❤
@firattacollection Жыл бұрын
Dr പറഞ്ഞു ഈ പ്രശ്‍നം മനസ്സിലാക്കാൻ കിടത്തി സിംമ്പൾ ടെസ്റ്റ് മതി എന്ന് 4 വർഷം മുമ്പ് എനിക്ക് ഈ രോഗം കൂടിയ രീതിയിൽ വന്നു പേര് കേട്ട dr മാർ നോക്കി 3 - 4 ഹോസ്പിറ്റലിൽ ഉള്ള എല്ലാ മെഷീനും ഞാൻ കയറി ഇറങ്ങി എന്നിട്ടും ശരിക്കുള്ള കാരണം കണ്ട് പിടിക്കാൻ കഴിഞ്ഞില്ല ഇപ്പൊ ഏതോ ഭാഗ്യത്തിൽ ഒരു വിധം സുഖമായി ദിവസങ്ങൾ പോകുന്നു ഫുൾ ശരിയായിട്ടില്ല
@bindujayakumar46653 жыл бұрын
ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ടോപ്പിക്ക് 👍
@safooramohammed94393 жыл бұрын
എനിക്കും.സാധാരണ.തല.കറക്കം.വരാറുണ്ട്.നന്ദിയുണ്ട് ഡോക്ടർ
@abdulmuhaimin29253 жыл бұрын
Yes u r a doctor Thank u u
@drar20053 жыл бұрын
🙏 thanks
@annammajacksonbenjamin191711 ай бұрын
Helo doctor, Exercise എത്ര നാൾ ചെയണം ഒന്ന് പറഞ്ഞു തരുമോ?
@athira15073 жыл бұрын
ഇവരെ യോക്കെയാണ് ഡോക്ടർ എന്നു തെറ്റ് കൂടാതെ വിളിക്കേണ്ടത്.....