0:00 ഉറക്കവും ആരോഗ്യവും 3:00 ഉറക്കം വരാന്‍ എന്തു ചെയ്യണം? 6:00 മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? 8:00 ഉറങ്ങാന്‍ ഒരു അമേരിക്കന്‍ ടെക്‌നിക്ക്
@niju7372 жыл бұрын
Hi sir പെട്ടെന്ന് ഉറക്കം വരാതിരിക്കാൻ വല്ല ടിപ്സ് ഉണ്ടോ🙏 കിടക്കുന്നതിന് munbe ഉറങ്ങും കുട്ടിയെ ഉറക്കുമ്പോഴും ആദ്യം ഉറങ്ങും
@kunhiramanmeppada23712 жыл бұрын
രാത്രി പത്തു മണിക്ക് കിടന്നാൽ രണ്ടു മണിവരെ ഉറക്കമുണ്ട് പിന്നെ ഉറക്കം കിട്ടുന്നില്ല അതിനു എന്താണ് ചെയ്യണ്ടത്
@underworld81232 жыл бұрын
Dr plz give ur nbr sir, I have a doubt. Plz reply sir
@DrRajeshKumarOfficial2 жыл бұрын
@@kunhiramanmeppada2371 i had done a video regarding this.. check my old videos..
@fareedap71062 жыл бұрын
Dr kure masam ayi thudagid sherirathil vedana pala bhakathum vayarin oru sugam kidunilla drocter mare കാണിച്ചു blood thayaroyid oke text cheyithu athil onum kuyappammilla pakshe yenik oru sukam kidunilla drocter paraju ninak tension ann yenn 8masamayi thudagid eth yenthan asukam nechite bhakathum oke undavum vanna pole marukayum cheyum sherirathin oru sukam kidunilla blood chek cheyithal yenth asukam undayalum ariyille dr vayipunn und edak edak undavarund athum thudagid kure varsham ayi
@nejafathima__17552 жыл бұрын
നമ്മുടെ നിത്യ ജീവിതത്തിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞു വിഡിയോ ഇടുന്ന നമ്മുടെ സ്വന്തം ഡോക്ടർ 👍🏻👍🏻.... ആയുരാരോഗ്യ സൗഖ്യ മുണ്ടാവട്ടെ.
@sarathlal18032 жыл бұрын
തേങ്ങാക്കൊല....
@suras26052 жыл бұрын
👍
@rahulkrishnan4442 жыл бұрын
Online നന്മ മരങ്ങൾ
@ushavijayan18272 жыл бұрын
L
@subhabhadran4012 жыл бұрын
@@suras2605 cholestrol thanne palathanallo. Athinekurich arive tharamo. Cholastrolum liverum thammilulla badam undo. Please answer my doubts very immediately
@sushajavinod22352 жыл бұрын
മനസ്സിൽ കാണുന്നതു മാനത്തു കാണുന്ന നമ്മുടെ ഡോക്ടർ... thank you Dr.
@rangithamkp77932 жыл бұрын
😁👍🏻
@sumeshsumeshps53182 жыл бұрын
യെസ്
@sonaabraham71882 жыл бұрын
Correct
@ajmal1719 Жыл бұрын
Crct💯
@nihalaafsal2261 Жыл бұрын
Crct enikilla
@rvp86872 жыл бұрын
ഉറക്കം വരാതെ രാത്രി ഫോൺ നോക്കി ഇരിക്കുന്ന സമയത്തു വീഡിയോ കാണുന്ന ഞാൻ 😇😇 ഉപകാര പ്രദം 😄👍 ചില സമയങ്ങളിൽ നേരത്തെ കിടന്നാൽ ചിലപ്പോ 2 മണിക്കൂർ ഒക്കെ കഴിഞ്ഞു ആണ് ഉറക്കം വരുന്നത്...
@geethar59402 жыл бұрын
ഇത്രയും സത്യസന്ധതയുള്ള ഡോക്ടർക്ക് ഒരു big salute
@user-abcdefgh9892 жыл бұрын
ഇങ്ങേര് കളവാ പറയുന്നത്
@gladisgladismary65612 ай бұрын
@@user-abcdefgh989 cctv😊❤️
@kshoukathali42 жыл бұрын
അളന്നു മുറിച്ച് പറയേണ്ടത് വളരെ ഭംഗിയായി പറയുന്ന അനാവശ്യ ഇംഗ്ലീഷ് പദങ്ങൾ പോലും ഉപയോഗിക്കാതെ എന്ത് മനോഹരമായിട്ടാണ് ഡോക്ടർ പറഞ്ഞുതരുന്നത്. thank you so much
@gopalakrishnanpillaii79262 жыл бұрын
Too much talt Waste of time
@km.verygoodthankachan3562 жыл бұрын
Very good dr
@VibEsOfAsna2 жыл бұрын
ഏറ്റവും വലിയ problem ആയിരുന്നു.😇 മനസ്സ് അറിഞ്ഞു മുന്നിൽ തന്നെ വന്നു dr.👍👍Thanks😍😍
@ashanair65702 жыл бұрын
Thank you sir
@jaisasaji26932 жыл бұрын
ഞാൻ ഒൻപത് മണിക്ക് കിടക്കും. അഞ്ചുമണിക്ക് എണീക്കും.. എന്തെങ്കിലും അത്യാവശ്യം വന്നാൽ മാത്രമേ സമയം മാറൂ.. അല്ലെങ്കിൽ എന്നും ഒരേ സമയം ആണ്.. 👍👍👍👌👌👌👌
@visakhvs54792 жыл бұрын
4 manikkur urangum daily
@mathluke18062 жыл бұрын
അമ്പട കെമാ സണ്ണി കുട്ടാ
@aneeshaneesh935 Жыл бұрын
Your lucky എനിക്ക് ലൈഫിൽ ഉണ്ടായിട്ടില്ല അങ്ങിനെ ഇനി നടക്കുമോ എന്ന് അറിയില്ല
@eurointernational5752 Жыл бұрын
എന്താണ് താങ്കളുടെ ജോലി?
@MujeebRehman-o9c9 ай бұрын
Bhagyavan
@aswanideepak29862 жыл бұрын
ഉറക്കം എന്ന് പറയുന്ന സാധനം തീരെ ഇല്ലാത്ത ഒരാളാണ് ഞാൻ... Dr പറഞ്ഞതുപോലെ ഇഷ്ടമുള്ളെ songs കേട്ട് കേട്ടാണ് മയങ്ങിപ്പോവാറു.... വല്ലാത്ത ഒരു ആഗ്രഹമാണ് കിടക്കുമ്പോൾ തന്നെ ഉറങ്ങാൻ... Really thanks to ur valuable tips dr....
ഡോക്ടർ പറഞ്ഞത് ശരിയാണ്.. ഞാൻ താങ്കളുടെ വീഡിയോ വളരെ ശ്രദ്ധാപൂർവ്വം കേൾക്കുന്നത് കൊണ്ട് ഉറക്കം വരാതെ ഇരിക്കുമ്പോൾ ഈ വീഡിയോ കാണുമ്പോൾ എനിക്ക് തനിയെ ഉറക്കം വരുന്നു ഞാൻ പോലുമറിയാതെ ഉറങ്ങിപ്പോകും 👍👍👍
@muhammedfavas.p79972 жыл бұрын
ഞാൻ മനസ്സിൽ ആലോചിക്കുന്നത് നിങ്ങൾമാനത്ത് കാണുന്നുണ്ട് ❤️
@jaya34782 жыл бұрын
Like a diamond in the ☁
@mathluke18062 жыл бұрын
ആകാശത്തേക്ക് ശരിക്കു നോക്കു. അപ്പോൾ കാണാം
@adhibahusna38792 жыл бұрын
Sathyam Thank you sir
@jaisasaji26932 жыл бұрын
അങ്ങ് പറഞ്ഞത് നൂറുശതമാനം ശരിയാണ്. മേലുകഴുകി യിട്ട് കിടന്നാൽ പെട്ടന്ന് ഉറങ്ങും. അനുഭവം ഗുരു 🙏🙏💖💖💖
@saraswathyp44452 жыл бұрын
Njaanum pareekshichu.valare effective aayi
@fahadcraftart24312 жыл бұрын
ഞാൻ വർഷങ്ങളായി അങ്ങനെ യാ ഉറങ്ങുക
@sasikalak.k46432 жыл бұрын
വളരെ നന്ദിയുണ്ട് സാർ. ഇതൊന്നു ശ്രമിച്ചു നോക്കട്ടെ.
@jumailajumi80142 жыл бұрын
എന്ത് സംശയങ്ങൾക്കും ഡോക്ടറുടെ വീഡിയോകളിൽ ഉത്തരമുണ്ട് നമ്മുടെ സ്വന്തം കുടുംബ ഡോക്ടർക്ക് ആയിരമായിരം നന്ദി 🙏
@neenaneenanv7578 Жыл бұрын
😂😂
@hasihasi42132 жыл бұрын
കുറച്ചുനാളായി എനിക് നന്നായിട്ട് ഉറക്കം കിട്ടിയിട്ടു ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു ഇപ്പോൾ നന്നായി ഉറഗുന്നുണ്ട് thankuu doctor
@thulaseedharan39952 жыл бұрын
Dr താങ്കൾ ചെയ്യുന്ന ഈ സേവനം വളരെ വിലപ്പെട്ടതാണ്. We are praying for your goodness🙏
@reejats38632 жыл бұрын
നന്ദി ഡോക്ടർ സർ നല്ല അറിവ് 🙏🙏ഞാൻ ഒരു പാട് ആഗ്രഹിച്ച ഒരു ഉത്തരം ആണ് സർ പകർന്നു തന്നത് thanks സർ 🙏🙏🙏🙏🙏🙏🙏🙏
@kunhammedpbisharath9244 Жыл бұрын
വളരെ ഉപകാരപ്രദമാണ് അവതരണ ശൈലിയും. എല്ലാം കൊണ്ടും മെച്ചം. ഡോക്ടർ ക് നന്ദി.
@Linsonmathews2 жыл бұрын
നാളെ ഡ്യൂട്ടിക്ക് പോണം അതോണ്ട് നേരത്തെ ഉറങ്ങണം എന്ന് വിചാരിച്ചാൽ പോലും, ഉറക്കം വരാത്ത അവസ്ഥ 🤒 thanks doctor 👍❣️❣️❣️
@snehalatha4278 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു ഡോക്ടർ❤🙏❤
@rajeshnellikunnathupanjalp7252 жыл бұрын
പഠിക്കുന്ന ബുക്ക് എടുത്തു 2 മിനിറ്റ് വായിച്ചാൽ മതി താനേ ഉറക്കം വരും. 😴😴😴
@sunitharenju10732 жыл бұрын
Crct😄😄
@shibucharls27542 жыл бұрын
കറക്റ്റ്
@lgbvideovlog77762 жыл бұрын
Padikkan madi
@sassikaladeviks39692 жыл бұрын
😂 correct
@Sasha-hb8bl2 жыл бұрын
👍😃
@lookmanhakkeem467310 ай бұрын
2024ഇൽ കാണുന്നവർ ഉണ്ടോ
@vinodm50029 ай бұрын
Anxiety undenkil urangan pattilla
@libinkv11098 ай бұрын
2024 ഇലക്ഷൻ റിസൾട്ട് വന്ന അന്ന് 😄😄
@remasubramanian20547 ай бұрын
Yes
@harisorio67356 ай бұрын
😅
@shareefamusthafa89336 ай бұрын
Yes
@erfane39972 жыл бұрын
ഉറക്കം കിട്ടാതെ വരുമ്പോൾ... പഠിയ്ക്കാനുള്ള എന്തേലും എടുത്തു നോക്കിയാൽ മതി താനേ ഉറങ്ങില്ക്കോളും 😅🙌
@anuanutj44912 жыл бұрын
🤣🤣correct
@sreejithem39322 жыл бұрын
സത്യം ചിലപ്പോൾ ഞാൻ അങ്ങനെ ചെയ്യാറുണ്ട്
@nimmyprasanth80212 жыл бұрын
🤣
@bhargaviamma72732 жыл бұрын
സത്യം സത്യം. 😜😜😜 . പഠിക്കണമല്ലോ എന്ന് ഓർത്താൽ പോലും ഉറക്കം വന്നു വീണു പോയ കാലമോക്കാതിരിക്കാനാവില്ല. 😜😜😜😜😜
@maryvarsha45602 жыл бұрын
Yayayya ❤️
@lalithagopalakrishnan88157 ай бұрын
വളരെ നല്ല ഉപദേശം. ചുരിഗ്ഗ്യ സമയം കൊണ്ട് എത്ര കുറച്ചു കാര്യം പറഞു തന്നു. നന്ദി ഉണ്ട് ഡോക്ടർ.
@sureshkomandi40087 ай бұрын
കുടുംബാംഗങ്ങൾ തമ്മിൽ സന്തോഷം,,, ചിരി,,,,,, ഇതു പങ്കു വച്ചാൽ നല്ല ഉറക്കം ഉണ്ടാകും,,,, ടെൻഷൻ ഉണ്ടെങ്കിൽ അച്ഛൻ, അമ്മ ഇവരോട് ശാന്തമായി പറയുക,,,,, അവരുടെ അനുഗ്രഹം ഉറങ്ങാൻ സഹായിക്കും,,,,, പക്ഷെ സൗകര്യങ്ങൾ കൂടുമ്പോൾ ഒരു മെച്ച വു മില്ല,,,,, സൂത്രധാരൻ Mobile phone,,,, അന്യ ഭക്ഷണം,,,, 😀
@chinchus67112 жыл бұрын
ഞാൻ ഇപ്പോൾ മറ്റുള്ളോർക്കും എന്തേലും ഒകെ പറഞ്ഞു കൊടുക്കുമ്പോൾ അപ്പോൾ ചോദിക്കും Dr. രാജേഷ് പറഞ്ഞത് ആയിരിക്കും അല്ലെ എന്നു 🤭🤭🤭🤭Dr. പറേണ മിക്കതും ഞാൻ എന്റെ ലൈഫിൽ follow ചെയുന്നുണ്ട്... THANK YOU Dr. 🤗🤗🤗🙏🙏🙏❤️❤️❤️❤️❤️❤️😜❤️😜
@Shi4Art2 жыл бұрын
എനിക്കും ഉറക്കം കുറവാണ് 😔, ഈ വിഡിയോവളരെ ഉപകാരം ആയി Dr😍
@menonmaya593110 ай бұрын
വളരെ useful video. Thank you
@nachuvava94062 жыл бұрын
അമിതമായ വിഷാദവും, ഉത്കണ്ടയും ഉള്ള ആളുകൾ എങ്ങനെ ഉറങ്ങാനാണ്. കണ്ണടയുനുണ്ട് ഡോക്ടർ but മനസ്സ് ഉറങ്ങുന്നില്ല!😊
@nachuvava94062 жыл бұрын
😔
@hehe10232 жыл бұрын
Treatment edukk ellam set avum❤
@balachandranc62822 жыл бұрын
Kalintaatibhagamchoodakkiyalurakkamvarum
@naseema7918 Жыл бұрын
Same problem...kure treatment cheythu ...No result...Pls ningalkk sugamayo?
@hajarack7286Ай бұрын
Ente avastha
@KamalaSurendran16 күн бұрын
താങ്ക്യു യു ഡോക്ട്ടർ വളരെ ഉപകാരം🙏
@sidheekmayinveetil38332 жыл бұрын
ഞാൻ ചിത്രചേച്ചിയുടെ പാട്ട് കേട്ടാൽ പെട്ടെന്ന് ഉറക്കം വരും ആദ്യത്തെ 4 മിനിറ്റ് പാട്ട് കേട്ടാൽ തന്നെ ഉറങ്ങുo താങ്ക്യൂ ചിത്രചേച്ചി🔥🔥🙏❣️❣️💥
@tenet53812 жыл бұрын
Enikk paatuuu kettal ulla urakkam povumm
@abdulrahmanelliyan75622 жыл бұрын
👨🎓 വളരെ ഗുഡ് ഇൻഫർമേഷൻ ...
@FRQ.lovebeal2 жыл бұрын
*കിടക്കുന്നത് 10 മണി ആകുമ്പോഴേക്ക്ക് ഉറങ്ങുന്നത് 1 മണിക്ക് ശേഷം 🏃♂️🏃♂️🏃♂️🏃♂️🏃♂️, എന്റെ ഒരു കാര്യം 🏃♂️🏃♂️*
@maheshkumar-lt2nv2 жыл бұрын
എണീക്കുന്നത് 8മണിക്കായിരിക്കും
@prasannakumari92962 жыл бұрын
ഞാനും അങ്ങിനെ തന്നെ
@GIFTAZA2 жыл бұрын
Njanum enghne thannea
@binuash64892 жыл бұрын
@@maheshkumar-lt2nv correct
@rajilaraji53992 жыл бұрын
മൊബൈൽ ഉണ്ടാകും കയ്യിൽ 😃
@shereenashereena37842 жыл бұрын
Tks dr tks eni ekilum onnu uragan nokad
@bindhusuresh92552 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോഴാ ലോകത്തുള്ള എല്ലാ കാര്യവും മനസ്സിൽ വരുന്നത് പിന്നെ ഉറക്കം വരില്ല
@gopinathanmaster2569 Жыл бұрын
വിലപ്പെട്ട അറിവുകൾ - ഡോക്ടർക്ക് നന്ദി
@sarathlal18032 жыл бұрын
ഹലോ സർ ഇന്നത്തെ വിദ്യാഭ്യാസ സംബ്രദയം അനുസരിച്ചു deenagile കുട്ടികൾ എത്ര മണിക്കൂർ ഉറങ്ങാൻ കഴിയും സമ്പ്രദായം matante.... ഒരു ചിരി ആയിരിക്കും റിപ്ലൈ... പുച്ഛമാണ് സർ..,
@abdulhayyi62362 жыл бұрын
Dr, ഉറക്കവുമായി ബന്ധപ്പെട്ട താങ്കളുടെ ഈ വീഡിയോ വളരേ നന്നായിട്ടുണ്ട്, 👍
@HealthtalkswithDrElizabeth2 жыл бұрын
ഈ ഒരു സംശയം പലരും ചോദിക്കാറുണ്ട്.നല്ല അറിവ് ആയിരുന്നു ഡോക്ടർ 👍🏻😊
@jineshppjithu9134 Жыл бұрын
Ee nalla manasu...superannu
@SharadhaCalicut Жыл бұрын
Dr🙏വളെരെ നല്ല കാര്യം റെസിവ് ഇറ്റ്. ❤സന്തോഷം നമസ്കാരം
@aleyammababu86172 жыл бұрын
Sleeping is a grace from God.After reading Bible & praying to God by heart I will get deep sleep.its my experience.
@sosammavarghese16522 жыл бұрын
Great medicine this!!!!! You don’t have to do any thing rather than read Bible and pray 🙏 u will sleep 😴 right away 😴
@sathyantk89962 жыл бұрын
പാഠപുസതകം വായിച്ചാലും വേഗം ഉറക്കം വരും
@dranithamathew4098 Жыл бұрын
A
@venupreethi94792 жыл бұрын
പ്രായോഗികമായി ചെയ്യാവുന്ന നല്ല നിർദ്ദേശങ്ങൾ ഡോക്ടർക്ക് നന്ദി.
@jijo68482 жыл бұрын
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ
@swarnalathavasudevan32772 жыл бұрын
ഉണ്ട് 😂😂
@ushamohan77072 жыл бұрын
S
@sudharmak14472 жыл бұрын
Correct ആണു Dr. 👍🙏
@lalithambikat34412 жыл бұрын
ഡോക്ടർ സാറിന്റെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ എല്ലാം use ful ആയ കാര്യങ്ങളാണ് പറയുന്നത് താങ്ക് യു ഡോക്ടർ
@seenaantony41282 жыл бұрын
I'm I'm I'm I'm I'm
@nisanisay.14172 жыл бұрын
സാർ ഞങ്ങളുടെ കാണപ്പെട്ട ദൈവമാണ് രണ്ടുമണിക്കൂർ മാത്രമാണ് ഞാൻ രാത്രി ഉറങ്ങാറുള്ളത് ഇതുകാരണം എനിക്ക് ഒരുപാട് അസ്വസ്ഥതകൾ ഉണ്ട് ഒരു പനി പോലും ഇത്രയും വർഷം വരാതിരുന്ന എനിക്ക് ഇന്ന് ഹൈ ബിപി ആണ് ഞാൻ വളരെ ദുഃഖത്തിൽ ഇരുന്നപ്പോഴാണ് സാർ ഈ വീഡിയോ ഇട്ടു തന്നത് വളരെ ഉപകാരം🙏🙏🙏
@tenet53812 жыл бұрын
Verum 2 manikuroooo 🥵😰
@zeenathmeedian9721 Жыл бұрын
0
@gopalakrishnanpr16942 жыл бұрын
Dr . ക്ക് ആയൂരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ!
@padminisomanathan4502 жыл бұрын
ഞാൻbreathing exerciseചെയ്യാറുണ്ട്.അതുകൊണ്ട് tension കുറവാണ്.ടെൻഷൻ ഇല്ലാതെ കിടന്നാൽ വേഗം ഉറങ്ങാൻ കഴിയും. Thanks Dr. God bless you
@nayanafrancis10252 жыл бұрын
Breathing exercise detaileday parayamo?
@georgevarghese2382 жыл бұрын
Very very useful vedio for me. Thanks
@salymathew77772 жыл бұрын
Thanks Dr God help all🙏🙏👍👍
@muhammedhaqinsan6318 Жыл бұрын
@@nayanafrancis10254-7-8 breathing teqnique
@abdulhayyi62362 жыл бұрын
👍Very good Dr, കിടക്കുന്നതിനു,മിനിമം 2, രണ്ട് മണിക്കൂർ മുൻപ് എങ്കിലും ഭക്ഷണം കഴിക്കണമെന്ന് പ്രവാചകൻ മുഹമ്മദ് നബിതങ്ങൾ അവർകൾ വർഷങ്ങൾക്കു മുന്പേ സമൂഹത്തോട് നിർദ്ദേശിച്ചിരുന്നു,❣️ പ്രവാചകൻ നിർദ്ദേശിച്ചത്, രാത്രിയിൽ മൗരിബ്, നിസ്കാരത്തിനും, ഇഷാനിസ്‌കാരത്തിനും, ഇടയിലായി ഭക്ഷണം കഴിക്കണമെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്,
@mohammedrehankkukg.c73072 жыл бұрын
Very useful video, thnk u DR
@vinodsabhi76202 жыл бұрын
സർ തരുന്ന നല്ല അറിവുകൾ ഉപകാരപ്പെടുന്നുണ്ട്, നന്ദി
@anakharaju42602 жыл бұрын
Useful information, thank you doctor 🙏
@muralidharan3905 Жыл бұрын
Thank you സർ, ഉറക്കം കിട്ടാതെ വല്ലാത്തൊരു അവസ്ഥ യിൽ ആണ്, ഫോൺ use ആണ് കൂടുതൽ ഇപ്പോ എല്ലാം മനസ്സിലായി 🙏
@lochnats37422 жыл бұрын
ഞാൻ തേടി നടന്ന വീഡിയോ thank you sir 😘😘
@hamzakutteeri47752 жыл бұрын
വളരെ ഉപകാരപ്പെട്ട മെസ്സേജ് Dr ക്ക് ഒരു പാട് നന്ദി
@rajasreek13692 жыл бұрын
ഞാൻ ഒരുദിവസം ചൂട് കാരണംകുളിച്ചിട്ടു കിടന്നു. അന്ന് നല്ല ഉറക്കം കിട്ടി. ഇപ്പോൾ അത് ശീലമായി.... Dr. പറഞ്ഞു തന്നത് എല്ലാം നല്ല tips tanq dr.
@nidhinkrishnan1182 жыл бұрын
Deep breathing excercise ഞാൻ എപ്പോഴും ചെയ്യുന്നതാണ്...നല്ല ഉറക്കം കിട്ടും.പിന്നെ കിടക്കുന്നതിന് മുൻപ് ചെവിയുടെ പിൻ ഭാഗത്തും, കൈ വിരലുകൾ ക്ക് ഇടയിലുള്ള ഭാഗത്തും നന്നായി മസാജ് ചെയ്യുക..എന്നാലും നല്ല ഉറക്കം ലഭിക്കും.
@tulsipillai77362 жыл бұрын
Nhil
@abootm2 жыл бұрын
മറ്റു Breathing Excercise കൾ പറയാമോ !
@babydileep91258 ай бұрын
നല്ല മെസ്സേജ് thankyou Doctor 🙏
@Alokia51059 ай бұрын
അനുരാഗലോല ഗാത്രി, ശ്യാമമേഘമേ നീയെൻ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ... കേട്ടുറങ്ങണം.😍😍
@suchitraashokan86702 жыл бұрын
Doctor thank you so much for all of your useful vedios. First of you are a great doctor who knows all the people mind what they want to know or they afraid or ashamed to ask or seek advice from you and so on but let me say you are our GOD who help all us invisibly. I always listen your vedios and share it those who wants, I really got and cleared my doubts with the help of your great vedios Sir. You are too GREAT
@lonewolf52152 жыл бұрын
Doctor പവർ 🔥🔥🔥
@leelamaabraham61372 жыл бұрын
Thank you Doctor 🌹
@ramachandannair61092 жыл бұрын
Thanks to u also
@indiraindira38392 жыл бұрын
Manassarigha information thanks dr
@sasikalayesgreatvinod11932 жыл бұрын
Sir etra bhangi aayitanu karyangal avatarippikkunnatu... thank u sir
@mhfvlogs82752 жыл бұрын
Thanks dr ഒരു പാട് പേർക്ക് ഉപകാര പെടുന്ന വീഡിയോ 👍✅️♥️
@rajammavarghese96622 жыл бұрын
Dr. Parangathu valate correct. Eniku urakame illa.avsyamaya. karyangal thannathinu. Thanks. God blessyou
@The.Daywalker2 жыл бұрын
_ഇപ്പോൾ സമയം ഒരുമണി ഉറക്കം വരാത്തത് കൊണ്ട് ഉറങ്ങാനുള്ള ടിപ്സ് & ട്രിക്സ് കാണുന്നു_ 😂🤣
@farhanafaru55972 жыл бұрын
🤣
@udayankunnath98132 жыл бұрын
ഡോക്ടർ. താങ്കളുടെ . ഉപദേശങ്ങൾ സ്ഥിരമായി കാണാറുള്ള ആളാണ് ഞാൻ ഉറക്കത്തിൽ സ്ഥിരമായി പല പല സ്വപ്നങ്ങൾ കാണുന്നു അതിന് ഒരു പരിഹാരം നൽകിയാൽ ഉപകാരപ്രദമാകും
@rusha7263 Жыл бұрын
I used to follow many of these things. If we sleep same time sleep will come very soon😊.
@mystylemybeautywithmanisha17152 жыл бұрын
Njn search cheytha topic anu ith Dr information tharumpozhanu oru satisfaction kittune Tq Dr 😍
@jancyraju32742 жыл бұрын
എനിക്ക് നല്ല വേദന യാത്ര കഴിഞ്ഞ് വരുമ്പോൾ കാലും കയ്യും മുഖവും നിര് അകുകയ യാണ് നല്ലൊരു ഉറക്കം ഇല്ല എനി 57വയസ്ആണ്ഇതിനുമരുന്ന്ഉണ്ടാ
@subbalakshmipg25752 жыл бұрын
Njan kidannal Appol thannai urangi pokum.Thank u dear doctor for your valuable information.May God bless you 🙏
@sathidevi15852 жыл бұрын
So lucky
@jishachandraj77052 жыл бұрын
Munp angane aayirunnu, ipppo Moonnalu masamaayt kidannal 10 min akam urangi pokum.... Supper dr adipoly vedio clear aayt paranju thannu. Dr kooduthal sundharanaayirikkunnu😍.
@muhammedfayis52542 жыл бұрын
ഒരുപാട് ഇഷ്ടം ഡോക്ടർ ❤❤❤
@balakrishnapillai29392 жыл бұрын
No no r
@iliendas49912 жыл бұрын
Thank you Sir God bless you 🙏🤲🙏❤️
@santhaknangiar73532 жыл бұрын
നല്ല ഉപദേശം ഡോക്ടർ താങ്ക് യു👍
@suhailath53852 жыл бұрын
ഞാൻ കിടന്നാൽ ഒരു മണിക്കൂർ എങ്കിലും തിരിഞ്ഞും മറിഞ്ഞും കിടക്കും.. എന്നിട്ടേ ഉറക്കം വരൂ😖
@shuhaibfemifemi5882 Жыл бұрын
Athey ഞാനും
@vijayasomarajan2972 Жыл бұрын
Thanks Sir. Now time to see the വിക്രം Lander ലാന്റിംഗ്.
@rishikesh41612 жыл бұрын
ഹായ് ഡോക്ടർ 🙏🌹
@josephthyparampil28582 жыл бұрын
വളരെ ശരിയും ഉപകാരപ്രദമായ മാർഗങ്ങൾ ആണ്, വളരെ നന്ദി.
@funwaymalayalam56002 жыл бұрын
ഉറക്കം വരാത്തതുകൊണ്ട് യൂട്യൂബിൽ വീഡിയോ കണ്ടു കൊണ്ടിരുന്നു. അപ്പോൾ ഡോക്ടറുടെ ഈ വീഡിയോ കാണുന്ന ഞാൻ😜
@manoharanpillai10892 жыл бұрын
Warm welcome doctor for simple and humble description to various complex subjects.
@aloysiuspa7893 Жыл бұрын
😊
@rizasatheesh80002 жыл бұрын
Useful information 🙏
@mnsuccessworld60072 жыл бұрын
Thanku dr 🙏🙏
@neethunichu88192 жыл бұрын
Favorite.. doctor 🙏
@bichoopravin23792 жыл бұрын
🙏 super thanks a lot..
@somansk5504Ай бұрын
2025 ൽ ഉറക്കം ഇല്ലാതെ കിടന്നപ്പോൾ ഇങ്ങോട്ട് ഒന്ന് എത്തി നോക്കിയതാ 😁
@anshifaahh8 күн бұрын
ഞാനും
@thomasjacob92252 жыл бұрын
Thanks to Dr 27/5/22 See👀 you👌❤🙏🙏❤🙏
@jyotsnaranade14562 жыл бұрын
May God Almighty always heip you to be of guidance to those who need such valuable advices to solve the problems they face in their lives . May you stay BLESSED alwys !🙏🏼
@manukuttan942 жыл бұрын
Breathing ex ആണ് super. ഞാൻ ചെയ്യാറുണ്ട്
@ponmelilabraham81282 жыл бұрын
Very good and practical methods to get sound and easy sleeping habits.
@visakho9218 Жыл бұрын
Thank u Dr ❣️🥰 9.00 Pm uragiyall 4.00 Am daily ezhunellkkum
@sellujesus71552 жыл бұрын
Valuable information..tnk u doctor😍
@mazinr8512 жыл бұрын
Nammalk avashymullathu dr vdio idum.really magic🤩
@abdulhakeem76272 жыл бұрын
ഡോക്ടർ കിടന്നാൽ ആ നിമിഷം തൊട്ട് സ്വപ്നം കാണുക അതും ഒരു ലോജിക്കുമില്ലാത്ത പലതും ഇടക്കിടക്കു ഉണരുക ഉറങ്ങിയാൽ മനസ്സിൽ ഒരു വലിയ യുദ്ധമാണ് നടക്കാർ
@nisheedm7250 Жыл бұрын
ഈ, പ്രശ്നം എനിക്കും ഉണ്ട്
@ShaSha-xm8jw5 ай бұрын
@@nisheedm7250 എനിക്കും ഈ അസുഖം തന്നെ ഒരുപാട് ഡോക്ടറേ കണ്ടു എന്നിട്ടും മാറുന്നെ ഇല്ല എന്താ ചെയ്യാ മരിച്ചാൽ മതീന്ന് തോന്നി പോവാ
@saidhalavibhavana82492 жыл бұрын
ഏററവും ഫലപ്രദമായ ഒരറിവ് തീർച്ചയായും ഫലം ചെയ്യും
@rameshp43822 жыл бұрын
എപ്പോഴും ഒരു ടെൻഷൻപോലെ ഇണ്ട്... ഉറക്കമേ ഇല്ല 😔😔😔
@lijumanu97622 жыл бұрын
Love failure aano
@rameshp43822 жыл бұрын
@@lijumanu9762 Athe bro..
@ramanivp52492 жыл бұрын
Thank you🙏സാർ 🌹
@noushadamanath21622 жыл бұрын
ഡോക്ടറുടെ ശരീരം പോലെ മറ്റുള്ളവരുടെ ശരീരവും കാത്തുസൂക്ഷിക്കുന്ന ഡോക്ടർ..... ദൈവം അനുഗ്രഹിക്കട്ടെ...