2024 ലെ കലോത്സവ വേദിയിലെ വ്യത്യ്സ്തമായ costume & concept.... തുടക്കത്തിൽ അർദ്ധനാരീശ്വര സ്തോത്രവും, ഡമരുവിന്റെ നാദവും വല്ലാത്തൊരു vibe create ചെയ്യുന്നു..... ഒരേ സമയം ഭക്തിയും,വിസ്മയവും ഉണർത്തിയ ഈ 7 മിടുക്കികൾ നമ്മുടെ സമൂഹത്തെ ഒന്ന ചിന്തിപ്പിക്കുകയും ചെയ്തു....Lyrics & Voice അപാരം.... മധു ബാലകൃഷ്ണൻ 🙌♥💠.....Choreo അതിമനോഹരം ചുവടുകൾ ഒക്കെ ചടുലം....7 പേരും നന്നായി കളിച്ചു.... ശിവന്റെ രൗദ്ര ഭാവങ്ങളും പാർവ്വതിയുടെ ലാസ്യ ഭാവവും അതിമനോഹരമായ് മുഖത്തു കൊണ്ടുവന്നു..... ഈ 7 കുട്ടികളുടെയും ശ്രീപാർവ്വതിയുടെ വശത്തെ ചമയം വളരെ മനോഹരം.....ശരിക്കും 7 ദേവിമാർ തന്നെ..... അങ്ങനെ മയിൽ, താമര, നാഗങ്ങൾ,കുറവഞ്ചി,തത്ത, ഗണപതി ഇവയോടൊപ്പം കോഴിക്കോട് പ്രസന്റേഷൻ സ്കൂളിന്റെ മക്കളുടെ മറ്റൊരു ഉജ്ജ്വല പ്രകടനം, " അർദ്ധനാരി"......Top Position ൽ തന്നെ ഉണ്ടാവാൻ 7 മക്കളെയും അർദ്ധനാരീശ്വരൻ അനുഗ്രഹിക്കട്ടെ.....ആശംസകൾ.....
@abdulgafur27775 ай бұрын
❤
@Theerthus123Ай бұрын
Super song super dance super costumes and makeup super timing 7 students super super super performance ❤❤❤❤❤❤❤
@downtoearth78413 ай бұрын
"ശാപജന്മമായി ജനിക്കുവതില്ലതാരും... സർവ്വം തികഞ്ഞാൽ മരിക്കുവതില്ലതാരും.... അതറിയുന്ന വേളയിൽ നിന്നിൽ വിളങ്ങിടും അർദ്ധനാരീശ്വരൻ...... Amazing line
@Manikandanmani-tm8in11 ай бұрын
ഓം അർദ്ധനാരീശ്വരായ നമഃ 🙏🏼
@Thampuraan10 ай бұрын
❤awesome concept ❤
@Sasikala.RSureshbabu2 күн бұрын
Wow... Muruka❤
@aamiandgowri1099Ай бұрын
❤🥰🥰superr♥️♥️
@Music-lover4-h7xАй бұрын
Njamgalk first🥰
@gurudasvlog540011 ай бұрын
❤❤❤❤❤super
@hema-ex1peАй бұрын
Super concept Costume also super
@sreeshinodh603211 ай бұрын
🎉choreogrphy araaanu
@hrithikaap319311 ай бұрын
Surya nath & Nithin from Wayanad
@ekanathps704010 ай бұрын
Dance choreography Suryanath & Nithin
@vlogofammuandvasu487611 ай бұрын
Super
@mukundanpn6705 ай бұрын
Super❤❤❤
@litheeshkk9703Ай бұрын
❤❤
@salamkwayanad11 ай бұрын
❤
@badhshasyedmohammed95745 ай бұрын
We picked this dance for a competition but costume is not available nearby. So,could u please provide the details or any related information about the costume rentals u picked this from