കലോത്സവത്തിലെ തട്ടിപ്പ് കയ്യോടെ പൊക്കി😲 പിന്നെ പോലീസ് ആയി 😬 കാണണ്ട കാഴ്ച തന്നെ. ചുമ്മാതല്ല കിരീടം 😔

  Рет қаралды 889,078

Kottarakara Live

Kottarakara Live

Жыл бұрын

കോഴ വാങ്ങി വിധി പ്രഖ്യാപിച്ചു .
കൊല്ലം ജില്ലാ കലോത്സവത്തിലെ വിധി നിർണ്ണയത്തിൽ വ്യാപക പരാതി. ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുച്ചുപ്പൊടിയ്ക്ക് വിധി കർത്താവ് കോഴ വാങ്ങി എന്നാണ് പരാതി.
#kalolsavam #കൊല്ലം #kollam #anchal #kerala #news

Пікірлер: 519
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 8 ай бұрын
അർഹത ഉള്ളവർക്ക് കിട്ടിയാൽ നമുക്ക് വിഷമം ഇല്ല. പക്ഷേ ഒരു യോഗ്യതയും ഇല്ലാത്തവർക്ക് കിട്ടുമ്പോൾ നമുക്ക് വിഷമം ആകും.
@dilubabyofficial
@dilubabyofficial Жыл бұрын
നീതി കിട്ടും വരെ മുന്നോട്ട് പോവുക ....👍👍👍👍
@sulumobilesKL10
@sulumobilesKL10 Жыл бұрын
Nagalkke neethi kitteela ingalenkilum neethikke pooraadanam
@anithasathyanm4728
@anithasathyanm4728 Жыл бұрын
ഇതുപോലെ എത്രയോ അനുഭവം എന്റെ മക്കൾക്കും ഉണ്ടായിട്ടുണ്ട് അതുപോലെ മറ്റുള്ളവർക്കും ഈ സാഹചര്യം മാറ്റണം അർഹതപ്പെട്ടവർക്ക് അംഗീകാരം കിട്ടണം. അല്ലെങ്കിൽ കളിക്കുന്ന കുട്ടികളുടെ മനസ് മുരടിച്ചു പോകും ഇതിൽ പറയുന്ന ജഡ്ജസ് തെറ്റുകാരാണെങ്കിൽ നിർബ്ബന്ധമായും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@leelambikaj3066
@leelambikaj3066 Жыл бұрын
Enikku appel polum kittiyilla uni poradiyittu oru karyavum illa
@binuanil8128
@binuanil8128 8 ай бұрын
Ethaanuphavam njagalkumudayittundu
@febinakt2101
@febinakt2101 8 ай бұрын
@sandhyap5702
@sandhyap5702 Жыл бұрын
👍🏻👍🏻👍🏻ഇതുപോലെ നീതി കിട്ടുന്നത് വരെ fight ചെയ്യൂ... 🙏🏻👍🏻
@AnilKumar-sd2tk
@AnilKumar-sd2tk Жыл бұрын
Neethi alla olakaya ninakoke kittunnath thim tharikida thominte koode dance padipichal orikalum price kittilla keto nalla teacherude koode ayachu padipikanam
@AnilKumar-sd2tk
@AnilKumar-sd2tk Жыл бұрын
Ennit kitiyo
@ishkemadeena968
@ishkemadeena968 Жыл бұрын
വിഷമിക്കേണ്ട.. ഇങ്ങനെ ഒര് കലോത്സവവേദിയിൽ കരഞ്ഞു വിഷമം പറഞ്ഞ നവ്യ ചേച്ചി ഇപ്പൊ അതിലും വലിയ സ്റ്റാർ ആയില്ലേ...നല്ല അവസരങ്ങൾ ഇനിയും കിട്ടും ❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻
@divyakmanoj7908
@divyakmanoj7908 Жыл бұрын
Madam എടപ്പാൾ സബ്ജില്ലയിൽ HS ഭരതനാട്യം റിസൾട്ട് പ്രഖ്യാപിക്കാൻ നേരം രണ്ട് വിധികർത്താക്കൾ എണീറ്റ് പോയി. ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് ഫലപ്രഖ്യാപനം നടത്തി.ഏറ്റവും കൂടുതൽ തെറ്റ് വരുത്തി എന്ന് വിധികർത്താക്കൾ പറഞ്ഞ കുട്ടിയ്ക്ക് ഫസ്റ്റ് പ്രൈസ്.
@rajithamalu4081
@rajithamalu4081 Жыл бұрын
Eppazhum ella pillerkum karayan pattuvo
@gayathri2933
@gayathri2933 Жыл бұрын
Cash undenkile ippzthe kaalath uyarangalil ethulu...
@sreelakshmi5713
@sreelakshmi5713 Жыл бұрын
Navyas uncle is a director.Further, she is beautiful. Ath polano ellarum
@sumicreation7188
@sumicreation7188 8 ай бұрын
പിന്നെ ഇപ്പോൾ കിട്ടാനുള്ളത് ഇപ്പോൾ തന്നെ കിട്ടണം.
@aparnakrishnan6964
@aparnakrishnan6964 Жыл бұрын
Cash ഉള്ളവരുടെ മക്കൾക്ക്‌ കൊടുക്കാനുള്ള prize ആണെങ്കിൽ അത് നേരുത്തേയങ്ങ് കൊടുത്തേക്കണം. പാവപ്പെട്ട കഴിവുകൾ ഉള്ള കുഞ്ഞുങ്ങളെ വെറുതെ കൊപ്രായം കെട്ടിക്കാൻ വേണ്ടി ഇങ്ങനെയൊരു വേദിയുടെ ആവശ്യമില്ല.. നീതിക്കിട്ടും വരെ പോരാടുക. ഈ അനീതിക്ക് പരിഹാരം ഉണ്ടാക്കുക.. അർഹതയുള്ള കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുക..
@sarafktpm
@sarafktpm Жыл бұрын
ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി മക്കളുടെ സങ്കടം കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോയി. ഇതൊക്കെ വർഷങ്ങളായി നടക്കുന്ന ദുരചാരങ്ങൾ ആണ്. പോരാടുക തന്നെ വേണം
@uluwar111
@uluwar111 Жыл бұрын
Sathyam😥
@abhiramiabhirami8267
@abhiramiabhirami8267 Жыл бұрын
പാവങ്ങൾ എന്തു കഷ്ടലെ 😢😢😢😞😞😞😞ഇവർക്കു നീതി കിട്ടട്ടെ 👍🏻👍🏻👍🏻👍🏻👍🏻
@malayalientertainer4700
@malayalientertainer4700 Жыл бұрын
അനീതിക്ക് എതിരെ ശക്തമായി പോരാടുക വിജയം നിങ്ങൾക്ക് ഒപ്പം തന്നെ ❤️👍👍👍
@jaisripallikkal6307
@jaisripallikkal6307 Жыл бұрын
ജഡ്ജ് മത്സരത്തിനിടയിൽ പുറത്തിറങ്ങി പോകുന്നത് ജഡ്ജ്മെന്റിന്റെ നിയമാവിലയ്ക്ക് നിരക്കുന്ന കാര്യമല്ല. അന്വേഷണ വിധേയമാക്കേണ്ട കാര്യമാണിത് 👍
@santhivinod9708
@santhivinod9708 Жыл бұрын
ഇങ്ങനെയുള്ള ജഡ്ജസൊന്നും യഥാർത്ഥ കലാകാരന്മാരോ കലയെ ഹൃദയത്തോട് ചേർത്ത്നിർത്തുന്നവരോ അല്ല അവർ പണത്തിനുവേണ്ടിമാത്രം വന്നിരിക്കുന്നവരാണ് 👍 ഞാൻ പഠിപ്പിക്കുന്നകുട്ടിയ്ക്ക് ഒന്നാംസ്ഥാനം കിട്ടണംഎന്ന് നൃത്ത അധ്യാപകർക്ക്‌ ആഗ്രഹിക്കാം അതിനുവേണ്ടി പ്രയത്നിക്കാം പക്ഷെ അർഹതപെട്ടെകുട്ടികളെ പിൻ ന്തള്ളിക്കൊണ്ട് പണകൊഴുപ്പ് കൊണ്ട് നേടിയെടുക്കരുത് ഇതൊന്നും ഒരു വിജയമേ അല്ല 🙏 മിക്ക കലോത്സവവേദികളിലും ഇങ്ങനെതന്നെ അതുകൊണ്ട് നമ്മൾ തെളിവുസഹിതം പോരാടുക 💪💪 വിട്ടുകൊടുക്കരുത് 🙏കള്ളത്തരത്തിന് കൂട്ട് നിൽക്കരുത് നമ്മൾ കലാകാരൻമാർ തോറ്റുപോവരുത് 🔥🔥അനുഭവം ഗുരു 🙏
@hridhishad2291
@hridhishad2291 Жыл бұрын
ഈ പറയുന്ന മാഷ്മാരും ഇങ്ങനൊക്കെ തന്നെയാണ്. അല്ലെങ്കിൽ ഹൃദയത്തിൽ തൊട്ട വർ പറയട്ടെ ഞങ്ങളങ്ങനെയല്ലന്ന്
@shajikn3511
@shajikn3511 Жыл бұрын
മക്കളെ നിങ്ങൾക്ക് യാതൊരു നീതിയും കിട്ടാൻ പോകുന്നില്ല ഇത് വർഷങ്ങളായി കലോത്സവത്തിന് അരങ്ങേറുന്ന തോന്ന്യാസം ആണ് ആറു വർഷം മുൻപ് ഞങ്ങളും അനുഭവസ്ഥരാണ്
@aneeshvengalthh9529
@aneeshvengalthh9529 6 ай бұрын
Sathyam
@bindumilana..4036
@bindumilana..4036 Жыл бұрын
എല്ലാ മേഖലയിലും തട്ടിപ്പും വെട്ടിപ്പും മാത്രം. ജഡ്ജ് ആയി ഇരിക്കുന്നവർക്ക് വേണ്ട അത്ര അറിവ് ഇല്ല എന്ന് വേണം കരുതാൻ.. നീതിക്കും വേണ്ടി പോരാടുക.. അർഹത പെട്ടവർക്ക് അംഗീകാരണം തീർച്ചയായും കിട്ടണം..
@highnessmusicsk.s.creation4381
@highnessmusicsk.s.creation4381 Жыл бұрын
എല്ലാ സ്ഥലങ്ങളിലും നടക്കുന്ന ഒരു അനീതി തന്നെ.ഇതിനെന്നാ ഒരവസാനം.മത്സരങ്ങൾ ബഹിഷ്കരിക്കുക.
@jannajabeenkp4217
@jannajabeenkp4217 Жыл бұрын
നോക്കി നിൽക്കെ നമ്മളും ഇതെല്ലാം മനസ്സിലാക്കുന്നു എന്ന കാര്യം judges ഓർക്കുന്നത് നന്നായിരിക്കും
@ksworld7373
@ksworld7373 Жыл бұрын
എന്റെ മോൾക്കും ഉണ്ടായിരുന്നു ഇതേ അനുഭവം. അന്ന് ഞാനും മോളും കുറെ കരഞ്ഞു. പ്രതികരിച്ചതിന് നന്ദി.
@user-hk9qr1ki9i
@user-hk9qr1ki9i 8 ай бұрын
എല്ലാം റെക്കമെൻ്റ് ആണ് മക്കളെ. പാവങ്ങൾക്ക്, സത്യസന്ധതയ്ക്ക് ഇവിടെ ഒരു വേലയും ഇല്ല
@Thampuraan
@Thampuraan Жыл бұрын
ഒറ്റ കമന്റ്‌ : വിധികർത്താവിന്റെ വിധി അന്തിമം ആണ്.... കേട്ട് കേട്ട് മടുത്തു ഈ പഴമൊഴി...
@vygasworld3181
@vygasworld3181 Жыл бұрын
Same. എന്റെ മോൾ സബ്ജില്ല പോയി. നന്നായിട്ടു നാടോടിനൃത്തം കളിച്ചു. പക്ഷെ 😭
@hridhishad2291
@hridhishad2291 Жыл бұрын
prize കിട്ടില്ല.കാരണം ഇപ്പോൾ ഇവിടെ കിടന്ന് പ്രസംഗിച്ച മാഷ്മാരും സുഹൃത്തുക്കളാണ് ജഡ്ജ സെങ്കിൽ അവരെ ചാക്കി ടില്ലേ എന്റെ അനുഭവമാ
@sarojinig9826
@sarojinig9826 8 ай бұрын
എന്റെ മക്കളെയും നാടോടി നൃത്തത്തിനു കൊണ്ട് പോയി ഇതേ അവസ്ഥ പാവങ്ങളുടെ മക്കൾക്കു വിലയില്ല 😢😢
@Singingbeetsfm7864
@Singingbeetsfm7864 Жыл бұрын
കലോത്സവം വര്ഷങ്ങള്ക്കു മുൻപേ ഇങ്ങനെ തന്നെ പണത്തിന്റെ മുകളിൽ പരുന്തും പറക്കില്ല 🙏🙏🙏🙏
@suhailputhanathanisuhailpu5591
@suhailputhanathanisuhailpu5591 Жыл бұрын
എവിടെ നമ്മുടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ശക്തമായി ഇടപെടണം കുട്ടികൾക്ക് kittenda3നീധി നേടിക്കൊടുക്കണം
@jannajabin4947
@jannajabin4947 Жыл бұрын
മറ്റു ജില്ലായിലും ഇത് പോലെ നടക്കുണ്ടോ?ഒരിക്കലും വിട്ട് കൊടുക്കരുത്, നീതി കിട്ടണം
@hridhishad2291
@hridhishad2291 Жыл бұрын
ഈ കലോൽസവം എന്ന പ്രഹസനം ഒന്നു നിർത്തിയിരുന്നേൽ കുട്ടികളുടെ strain കുറക്കാമായിരുന്നു.
@reenaroymusicalmix7752
@reenaroymusicalmix7752 Жыл бұрын
Correct
@remyamanoj2083
@remyamanoj2083 Жыл бұрын
👍
@aahansendeavours4659
@aahansendeavours4659 9 ай бұрын
ഇന്നലെ സഹോദയ സ്കൂൾ കലോത്സവം ആയിരുന്നു ഒപ്പനയിൽ എൻറെ സ്കൂളിൽ നിന്ന് ചേർന്നിരുന്ന കുട്ടികൾ വളരെ നന്നായിട്ടുണ്ട് കളിച്ചിരുന്നത് കൂട്ടത്തിലേറ്റവും നന്നായിട്ട് കളിച്ചത് അവർ തന്നെയാണ് എന്നിട്ട് ജഡ്ജികൾ ജഡ്ജ്മെൻറ് ഇടയ്ക്ക് എങ്ങോട്ടോ പോയി ഒരു മണിക്കൂർ കഴിഞ്ഞാണ് റിസൾട്ട് വരുന്നത് റിസൾട്ട് വരുമ്പോൾ പാട്ട് തെറ്റിച്ചു പാടിയ പിള്ളാർക്ക് ഫസ്റ്റ് പ്രൈസ് സ്റ്റെപ്പ് തെറ്റിച്ച് കളിച്ച പിള്ളാർക്ക് സെക്കൻഡ് ഏറ്റവും നന്നായി കളിച്ച ഞങ്ങൾക്ക് തേർഡ് , രാപ്പകലില്ലാതെ വൃത്തിക്ക് കളിച്ചു ഞങ്ങൾ ശശി ആയിപ്പോയി🙂, ഞങ്ങളെ ഒപ്പന പഠിപ്പിച്ച സാറിന് പോലും ഇത് സഹിക്കാൻ പറ്റിയില്ല പി ടി സാറും ഒപ്പന സാറും ഇതിനെതിരെ നല്ല പ്രതിഷേധിച്ചു എല്ലാവരും ഒന്നിച്ചു പറഞ്ഞു ഞങ്ങളാണ് ഏറ്റവും നന്നായി കളിച്ചത് ഇപ്പോൾ അപ്പീൽ കൊടുത്തിട്ടുണ്ട് എന്താവും എന്ന് അറിയില്ല എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ സ്കൂളിലെ ഒപ്പന കാർ അത് നന്നായി അർഹിക്കുന്നു...
@sudhisunith5741
@sudhisunith5741 Жыл бұрын
നിങ്ങൾക്ക് നീതി കിട്ടും കുട്ടികളെ 👌👌👌❤
@V4Gamer-qk2bo
@V4Gamer-qk2bo 6 ай бұрын
ഞാൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പരിധിയിൽ ഉള്ള ഒരു കോളേജിൽ ആണ് ബിരുതം ചെയ്ത, ആ സമയം എന്റെ സഹപാടിക്ക് ആയിരുന്നു കലാതിലകം യൂണിവേഴ്സിറ്റി കലോത്സവത്തിന് കിട്ടിയത് പക്ഷെ പിന്നീട് അറിഞ്ഞത് അവളുടെ അച്ഛൻ പോലീസ് ഏമാൻ നേരുത്തേ എല്ലാത്തിനും price കിട്ടാനുള്ള ക്യാഷ് കെട്ടി വെച്ചാണ് മകൾക്ക് കലാ തൊലി വാങ്ങി കൊടുത്തത് എന്ന്,കഴിവുള്ള പിള്ളേര് ഇതറിഞ്ഞു അവർ മത്സരത്തിൽ പങ്കെടുത്തില്ല, പാർട്ടിയുടെ അറിവോടെ നേരുത്തേ മുൻകൂട്ടി പ്ലാൻ ചെയ്താണ് ഇപ്പൊ പല കലോത്സവത്തിനും ആൾകാർ price നിശ്ചയിക്കുന്നതും പങ്കെടുക്കുന്നതും, ഇതൊന്നും അറിയാത്ത പാവങ്ങൾ വെറുതെ പങ്കെടുത്തു തിരിച്ചു പോകുന്നു..
@madhavant9516
@madhavant9516 Жыл бұрын
It is a shame the organisers can't organise the programme in a decent way without injustice and controversies.
@johnfysdanceworld7250
@johnfysdanceworld7250 Жыл бұрын
Fight for justice dears...♥♥
@muzic6487
@muzic6487 Жыл бұрын
ഇത് പോലെയുള്ള കേസ് ഇപ്പോ കൂടിക്കൊണ്ട് വരികയാണെലല്ലോ 🙄
@instantknowledge6842
@instantknowledge6842 Жыл бұрын
പണം വാങ്ങി പോക്കറ്റിൽ വെച്ച് കഴിവ് ഉള്ള കുട്ടികളെ അപമാനിക്കുന്നു... ചെയ്യുന്ന ജോലിയോട് എന്ത് എങ്കിലും അന്മാർത്ഥത കാണിക്കു.. വിധികർത്താക്കൾ
@devikam8004
@devikam8004 Жыл бұрын
കഴിവുള്ള കുട്ടികളുടെ കഴിവിനെ നഷ്ടപ്പെടുത്തുന്ന പരിപാടിയാണ്. കഷ്ടപെട്ട് പഠിക്കുന്നവരെ കാണാതെ പോകുന്ന അന്ധരായിട്ടുള്ള ജഡ്ജസിനെ ആണ് ജഡ്ജ്മെന്റിന് വെക്കുന്നത്. ഇവരോട് fight ചെയ്യുക തന്നെ വേണം. നീതി നേടിയെടുക്കണം.👍👍👍
@alaxanderarnold6984
@alaxanderarnold6984 Жыл бұрын
ഈ കാര്യത്തിൽ *പാലക്കാട്,കോഴിക്കോട് നല്ല ജഡ്ജസ് ആണ് പണ്ട് മുതൽക്കേ.. അത് കൊണ്ട് തന്നെ ആണ് അവർ എല്ലാ കൊല്ലവും 1സ്റ്റ് ആവുന്നത്*
@jamsheerahakkim6667
@jamsheerahakkim6667 Жыл бұрын
Athalla mister karyam bhakkiyulla jillayil jilla kalolsavathinu thanne attimari nadathi mosham onnin frst kodukkum.appo pinne palakkadin kozhokkodinu thannealle kittuka.
@alaxanderarnold6984
@alaxanderarnold6984 Жыл бұрын
Ath thanne aan njnaum paranjath sentence different undenne ollu
@user-gc4mj8ce3w
@user-gc4mj8ce3w 9 ай бұрын
പാലക്കാട്‌ അട്ടിമറി ഉണ്ട്. അനുഭവം
@itz.measwanth
@itz.measwanth Жыл бұрын
വിഷമിക്കേണ്ട മക്കളെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് മോൾക്ക് നീതി കിട്ടണം ഞങ്ങള് മോൾക്ക് ഒപ്പം ഉണ്ട് മക്കളെ വിഷമിക്കരുത് ട്ടോ ഞങ്ങള് എല്ലാരും മോൾടെ കൂടെ ഉണ്ട് തട്ടിപ്പ് നടത്തിയ ആളെ ഉടനെ അറസ്റ്റ് ചെയ്യണം മക്കളെ നിങ്ങള് ഒന്നും കൊണ്ടും പേടിക്കേണ്ട ഞങ്ങള് എല്ലാരും മോൾടെ കൂടെ ഉണ്ട് ട്ടോ മോള് വിഷമിക്കരുത് ട്ടോ നീതി കിട്ടുന്നതു വരെ മുന്നോട്ട് പോകുക
@muhammednizamudheencycling2383
@muhammednizamudheencycling2383 Жыл бұрын
കൊല്ലം കലോത്സവം കൈകൂലി കലോത്സവം ആയി മാറിപ്പോയി ജഡ്ജി മഹാ കൈക്കൂലിക്കാരൻ...
@jayasreepremkumar7241
@jayasreepremkumar7241 8 ай бұрын
വിട്ടു കൊടുക്കരുത് മക്കളെ പൊരുത്തണം ശക്തമായി
@vasanthyunnikrishnan3959
@vasanthyunnikrishnan3959 Жыл бұрын
ഒരുവിതത്തിലും വിട്ടുകോടു ക്കരുത് 👌👍
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 8 ай бұрын
എന്തൊക്കെയാണെഴുതിയത് ?
@Abhishek100.
@Abhishek100. 6 ай бұрын
🇮🇳 നീതി ലഭിക്കുന്നതു വരെ പേരാട്ടം തുടരുക, വിജയം നിങ്ങളുടെ കൂടെ ഉണ്ടാക്കും.
@raseenashanavas7004
@raseenashanavas7004 Жыл бұрын
സത്യമാണ് ഇതാണ് ശരിക്കും അവിടെ നടക്കുന്നത് നേരിട്ടുള്ള അനുഭവം ആണ്
@shinilashinila8194
@shinilashinila8194 Жыл бұрын
ഒന്നുകൂടി കളിക്കട്ടെ സാധാരണക്കാർ ജഡ്ജ് ചെയ്യട്ടെ നീതി kittum മക്കളെ അത് വരെ fight ചെയ്യണം
@sushamas2386
@sushamas2386 Жыл бұрын
ആ ഫ്ലെക്സ് ന് ഉത്തരവാദികളായവരെ -പ്രോഗ്രാം committee/പബ്ലിസിറ്റി കമ്മിറ്റി -നിയമത്തിനുമുന്നിൽ കൊണ്ടുവരണം.
@user-nz9hl6jd6w
@user-nz9hl6jd6w Жыл бұрын
നീതിക്ക് വേണ്ടി പോരാടുക👍👍👍
@btsbp-sr4uy
@btsbp-sr4uy Жыл бұрын
Yellow t shirt itta chettan 👏
@shareenashameer2108
@shareenashameer2108 8 ай бұрын
വിഷമിക്കേണ്ട മക്കളെ....നാളെ നിങ്ങൾക്ക് ഓരോരുത്തർക്കും അവസരങ്ങൾ വരും.... നാളത്തെ നവ്യചേച്ചിയെ ഞാൻ നിങ്ങളിൽ കാണുന്നു 😍😍😍
@alenfone7902
@alenfone7902 Жыл бұрын
ചുമ്മാതല്ല സ്റ്റേറ്റ് ലെവലിൽ പോകുമ്പോ കൊല്ലം ജില്ലയുടെ പ്രകടനം ഇത്രയും മോശം ആകുന്നത്,
@sivanya.k8178
@sivanya.k8178 Жыл бұрын
No
@user-gc4mj8ce3w
@user-gc4mj8ce3w 9 ай бұрын
എല്ലായിടത്തും ഉണ്ട് സ്വാർത്ഥത
@sunithasunil7956
@sunithasunil7956 Жыл бұрын
Supar ayittudu sathiyam ethara Practise chayithitta varunne evane pole ollavarukku nallapanni kodukkanam ennikkariyam athithe paduenthannannu
@ardras9302
@ardras9302 Жыл бұрын
ഇതു തന്നെ അനുഭവമാണ് എൻ്റെ കുട്ടിക്കും ഉണ്ടയാത് കുട്ടികൾ അത്രയും കഷ്ടപ്പെട്ടുവന്നു പെർഫോമൻസ ചെയ്താലും ഒരു വിലയും ഇല്ല അവർ ഉദ്ദേശിക്കുന്നവർക്ക് (കോഴ വാങ്ങി വ ർ ) കൊടുക്കു
@badu5475
@badu5475 Жыл бұрын
This type of Play is not only just happening in this area each and every corner this problem is happening. Govt wants To Give More Seriousness and Clarification To kalosavam
@Fasi887
@Fasi887 Жыл бұрын
ഇങ്ങനെ ആണെങ്കിൽ എന്തിന് മക്കളുടെ time, class, commitment, effort ഒക്കെ കൊടുത്ത് കലോത്സവ വേദിയിൽ കളിക്കുന്നത്.. അല്ലെങ്കിലും ഇവിടെ നീതി, ന്യായം എന്ന ഒരു സംഭവമേ ഇല്ല.... Protest ചെയ്യൂ ...
@raseenaraseena139
@raseenaraseena139 Жыл бұрын
ഇത് തന്നെയാണ് ആലപ്പുഴ നടന്നതും അവിടെ നടന്ന ബാന്റിന്റെ വീഡിയോ കണ്ടാൽ മനസിലാകും ഒന്നാം സ്ഥാനം കിട്ടിയവർക്ക് athinarhathayillenn
@kavithaajay788
@kavithaajay788 Жыл бұрын
I Kerala University kalolsavam 2022,which was held at SN College, Kollam,one girl got first prize for Bharatanatyam,mohiniyattam, Kuchipudi, folk dance, monoact, Hindi versification and ottamthullal. She got first prize for all the 7items she performed and became the kalathilakam. It was rumoured even before the competition that she will get first prize because she is rich and is the student of a particular teacher. All the judges were from Kollam and Thiruvananthapuram districts. Most of the judges were not sufficiently qualified and they didn't know much about the items.
@pinkyasmrchannel6373
@pinkyasmrchannel6373 Жыл бұрын
May be there's a previous history she got prize..so they just assume that and correlated her background that the results are manipulated...may be she deserves it...
@snehasnehu9709
@snehasnehu9709 Жыл бұрын
മാർക്ക് ഇടുന്ന അവരുടെ ചെവിട് നോക്കി കൊടുത്തിട്ടു പോണം
@rockzzhaseen6816
@rockzzhaseen6816 Жыл бұрын
ഇങ്ങനെത്തെ പ്രശ്നം വരുമ്പോൾ കലോത്സവം മുഴുവനായി മുടക്കണം. ഒരു പരിപാടിയും നടത്താൻ സമ്മതിക്കരുത്...
@kunjumolcp4480
@kunjumolcp4480 11 ай бұрын
നീതി കിട്ടും വരെ appeal പോകുക
@lalijamshilalijamshi5876
@lalijamshilalijamshi5876 9 ай бұрын
ഇതിനൊക്കെ എന്നാ ഒരു മാറ്റം വരുക... കഷ്ടം തന്നെയാ....അർഹത ഉള്ളവർക്ക് ഒരു വിലയും ഇല്ല.... പണത്തിനു മാത്രം വില കൊടക്കുന്ന ഒരു കൂട്ടം ജനങ്ങൾ.. എല്ലാം മക്കളും കഷ്ടപെട്ടു തന്നെയാ ഇവിടെ വരെ എത്തിയത്... നീതി കിട്ടുന്ന വരെ പൊരുതണം....
@ushanallur1069
@ushanallur1069 Жыл бұрын
ഈ കലോത്സവം നിർത്തി കൂടെ സർക്കാർ ..... ഈ കുട്ടികളുടെ മനസ്സിൽ വിഷം കുത്തിവെക്കാനാണോ നിങ്ങൾ കലോത്സവം നടത്തുന്നത്.... കലാകാരുടെ മനസ്സിൽ സ്നേഹം .... കരുണ ..... തുടങ്ങി നല്ല ഗുണങ്ങൾ ഉണ്ടാവണം എന്നാണ് വെയ്പ്പ് .... ഈ കലോത്സവം കൊണ്ട് നേരെ വിപരീത ഫലമാ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നത് .....🙏
@srtyy345
@srtyy345 Жыл бұрын
Grace mark nirthiyal theerum
@jannajabeenkp4217
@jannajabeenkp4217 Жыл бұрын
ഇവര് പറയുന്നത് സത്യമാണ് എന്ന് മനസിലായി , ജഡ്ജസ് വളരെ മോശമായാണ് വിധി നിർണയിക്കുന്നത് അർഹതയുള്ളവർ ഉയർന്നു പോകുമ്പോൾ
@rekhajimmy8770
@rekhajimmy8770 8 ай бұрын
ഇത് വർഷങ്ങളായി നടക്കുന്ന കള്ളത്തരം ആണ് ആരും മത്സരിക്കത്തിരിക്കുക അതാ നല്ലത് ഞങൾ ഇത് അനുഭവിച്ചത്
@aahansendeavours4659
@aahansendeavours4659 9 ай бұрын
എനിക്ക് ഇന്നലെ സഹോദയ കലോത്സവത്തിൽ മാപ്പിളപ്പാട്ട് ഗേൾസ് കാറ്റഗറി ത്രിയിൽ ഫസ്റ്റ് കിട്ടി എന്നിട്ട് പാട്ട് ഇടയ്ക്കുവെച്ച് നിർത്തി പാടിയ ഒരു കൊച്ച് എനിക്ക് ഫസ്റ്റ് കിട്ടിയതിന് എന്നെ കുറെ ചീത്ത വിളിച്ചു എന്നെ ആ കൊച്ച് ശപിക്കുക വരെ ചെയ്തു... 😔💔 ഞാൻ പാടി കൊണ്ടിരിക്കുമ്പോൾ ആ കൊച്ച് എന്നെ തുറിച്ചു നോക്കുകയായിരുന്നു
@user-dx4tq3mf9k
@user-dx4tq3mf9k 8 ай бұрын
അഹങ്കാരികൾ.... 😏 ഇവറ്റകൾക്കു എങ്ങനെയെങ്കിലും ഫസ്റ്റ് കിട്ടാത്തതിന്റെ രോഷം താൻ ഇത് കാര്യം ആക്കണ്ട 😊
@aahansendeavours4659
@aahansendeavours4659 8 ай бұрын
@@user-dx4tq3mf9k ❤️👍
@dreamstar5583
@dreamstar5583 Жыл бұрын
Kollam ജില്ലാ എല്ലാ year ഇതേയ് അവസ്ഥയാണ്... ഇതുവരെയേ പ്രതികരികത്തു kondanu... ഇങ്ങനെയേ... DD ethirea കോർട്ട് പരാതികൊടുക്ക്
@jsvlogs4471
@jsvlogs4471 Жыл бұрын
പാവം കുട്ടികൾ....
@farhanmanu5174
@farhanmanu5174 Жыл бұрын
നീതി കിട്ടും വരെ poradu മക്കളെ.വിട്ടു kodukkarud.
@sadiqusalmapadukkamannil4247
@sadiqusalmapadukkamannil4247 Жыл бұрын
പോരാടുക നീതി കിട്ടും വരെ 💪
@vilasinikk1099
@vilasinikk1099 8 ай бұрын
കലോൽസവം നിർത്തലാക്കുക. ഒരിക്കലും അർഹതപ്പെട്ടവർക്ക് കിട്ടില്ല.
@aryamuralidharanofficial9488
@aryamuralidharanofficial9488 Жыл бұрын
എന്ത്‌ കഷ്ട്ടം ആണ് പാവം കുട്ടികൾ
@santafernandez8511
@santafernandez8511 Жыл бұрын
This is not the first time .. feels so sad 😢
@bijuchandran8062
@bijuchandran8062 Жыл бұрын
നീതി ലഭിക്കും വരെ പോരാടുക, ഇനിയും ഇത്തരം അഴിമതി നടക്കാതിരിക്കുവാൻ അധികാരികൾ ശ്രദ്ധിക്കണം. ഇങ്ങനെ പൈസ വാങ്ങി വിധി പറയുന്ന ജഡ്ജസിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തണം. പൈസ കൊടുത്തു വാങ്ങുന്ന വിജയത്തിന് എന്ത് വിലയാണ് ഉള്ളത്? വിജയത്തിന് അർഹരായവരുടെ കണ്ണീർ ഇത്തരം വൃത്തികെട്ട ജന്മങ്ങൾക്ക് എന്നും ഒരു ശാപം തന്നെ ആയിരിക്കും... എല്ലാ സ്ഥലങ്ങളിലും ഇത്തരം പിതൃ ശൂന്യരായ അധ്യാപകരും ജഡ്‌ജസ്സും ഉണ്ടാവും, ഇവന്മാരെ കയ്യിൽ കിട്ടിയാൽ ഒരിയ്ക്കൽ കൂടി ഇത്തരം പണിക്ക് ഇറങ്ങുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ മുള്ളുന്ന രീതിയിൽ ഉള്ള സമ്മാനം കൊടുക്കണം...
@reefgarden2420
@reefgarden2420 6 ай бұрын
Hard workine pariganiykathavar ..sangadamthanne ningalanu number 1
@amnadreams7913
@amnadreams7913 Жыл бұрын
ഇത് തന്നെയാ കോഴിക്കോട് ജില്ലയിലും നടക്കുന്നത്. ജെഡ്‌ജ്‌മെന്റ് ക്യാഷ് വാങ്ങി കളിക്കാണ്. ഇവരെയെല്ലാം കൈകാര്യം ചെയ്യേണം
@safiyasafu1254
@safiyasafu1254 8 ай бұрын
kozhikod mathralla elledeym judjsnte othkaliya
@rubeenagafoor5348
@rubeenagafoor5348 8 ай бұрын
Shakthamayi prathikarikkanam kuttikale... 👍👍👍
@svaishnavi3390
@svaishnavi3390 Жыл бұрын
Pink and yellow nalla adipoli dancer a samsarikyumbhol varunna bhavum
@safiyaparambil9354
@safiyaparambil9354 Жыл бұрын
Pradhikarikkuka 👍👍👍
@jyothiajith1796
@jyothiajith1796 Жыл бұрын
എല്ലാ ഇടത്തും ഇത് തന്നെ അവസ്ഥ
@suhailshadass2302
@suhailshadass2302 8 ай бұрын
ഇതിൽ വലിയ പുതുമ ഇല്ല... എന്തും ഏതും ആർഹത ഇല്ലത്തവർക്കാണ് ഓരോ കാര്യങ്ങളും ലഭിക്കുന്നത്... മുകൾ തലത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥറ് മോശമായിട്ട ആവർക്ക് ക്യാഷ് കിട്ടിയാൽ മതി....
@vygarajesh7141
@vygarajesh7141 9 ай бұрын
ഇത് എല്ലായിടത്തും ഉണ്ട്... പറഞ്ഞുറപ്പിച്ച കുട്ടിക്ക് മാത്രേ കൊടുക്കു.. എന്റെ മോൾക്കും ഈ അനുഭവം ഉണ്ടായി എന്തു ചെയ്യാൻ 😢😢
@kappapuzhukk7236
@kappapuzhukk7236 Жыл бұрын
kollam distric kalolsavathil 7 varsham thudarchayaayi pangeduth state yil vare poya oraale njaan. kollam distric kalolsavathil varunna judges yil almost aalukalum oru yogyathayum illaathavarum cash vaangi prize kodukkunnorum aane. athukondane state level yil nammalde kuttikalk prize kittathe B grade um C gradum kitti thirich varunnath. orupad thavana appeal koduth poyt state yil first kittiya charithravum und. sherikkum malsarathinu munne judges yine chodyam cheyth arhatha undele rakshithaakkalum teachers um paripadi nadathavuu...
@habeeba2775
@habeeba2775 Жыл бұрын
കഷ്ടം തന്നെ ...... ഇല്ലാത്ത കാശ് മുടക്കിയും രാപകലില്ലാതെ നെട്ടോട്ടമോടിയുമാണ് അധിക പേരും മക്കളെ സ്റ്റേജിൽ കയറ്റുന്നത്. വെറുതെയല്ല തന്റെ മക്കൾക്ക് അതിനുള്ള കഴിവ് ഉണ്ട് എന്ന ഉത്തമ ബോധ്യത്തോട് കൂടി തന്നെയാണ്. അവരോട് ചെയ്യുന്ന ഈ ക്രൂരതക്ക് തിരിച്ചടി നൽകുക തന്നെ വേണം.
@sinurinu2589
@sinurinu2589 9 ай бұрын
ശരിയാണ് എല്ലായിടത്തും നടക്കുന്നത് ഇതാണ്
@safiyasafu1254
@safiyasafu1254 8 ай бұрын
ath sheriya
@badhra1860
@badhra1860 Жыл бұрын
ഒന്നും നടക്കാൻ പോവുന്നില്ല എന്നു cash വാങ്ങുന്നവനും കൊടുക്കുന്നവനും അറിയാം.എല്ലാ crime ന്റേം base ഇതു തന്നെയാ.ആരും ഒന്നും ചെയ്യാൻ പോവുന്നില്ല.
@shainic7597
@shainic7597 8 ай бұрын
ഇത് അവർ ആദൃമായി ചെയ്യുന്നതല്ല ... ഈ അനീതി മാത്രമേ നമ്മുടെ നാട്ടിൽ കാണാനുള്ളു...ഇതിന് ഒരു അവസാനം വേണം
@thenoorummalayalam8974
@thenoorummalayalam8974 Жыл бұрын
വടകര റവന്യൂ കലോത്സവത്തിലും ഇത് തന്നെ സ്ഥിതി. Up ഹിന്ദി പ്രസംഗത്തിനിരുന്ന ജഡ്ജസ് ഒത്തുകളിച്ചു.തപ്പി തടഞ്ഞ് മുക്കി മൂളി പ്രതിമകണക്ക് പ്രസംഗം പറഞ്ഞ കുട്ടിയ്ക്ക് ഫസ്റ്റ്. പ്രസംഗത്തിൻ്റെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി കിടിലനായി പറഞ്ഞ കുട്ടിയ്ക്ക് സെക്കൻ്റ്. കഴിവുള്ള കുട്ടികളെ മാനസികമായി തകർത്തുന്ന നികൃഷ്ടജന്മങ്ങൾ.
@reenaroymusicalmix7752
@reenaroymusicalmix7752 Жыл бұрын
Kashtam
@vineethavini1905
@vineethavini1905 Жыл бұрын
ഒരു വേദിയിൽ കളിക്കുന്നു എന്ന് പറയുമ്പോ എത്ര ദിവസത്തെ ഊണും ഉറക്കം കളഞ്ഞാണ് പാവങ്ങൾ അർഹത ഉള്ളവർക്ക് കിട്ടണം നീതി കിട്ടണം സഹോദരിമാർക്ക്
@jubypunnoose706
@jubypunnoose706 Жыл бұрын
Strict action or judgement should be taken.for this.,..... 👍........ This should not be repeated again...............
@vishnu7686
@vishnu7686 Жыл бұрын
ഞാനും മത്സരത്തിന് പങ്കെടുത്തിരുന്ന തിരുവനന്തപുരം
@sharmilakrishna8870
@sharmilakrishna8870 Жыл бұрын
കഷ്ടം തന്നെ എന്റെ മോനെ കൊണ്ട് ഞാനും കളോത്സവത്തിന് പോയിരുന്നു. എല്ലായിടത്തും ഇതു തന്നെ ആണ് അവസ്ഥ. അർഹിക്കാത്തത് വാങ്ങി കൊണ്ട് പോയിട്ട് എന്തു കാര്യം കുറെ കുട്ടികളുടെ കണ്ണുനീർ ആ സ്ഥാനത്തിന് ഉണ്ടാവും ഭാവിയിൽ അവർക്കു തന്നെ അഭാമാനം ആയിരിക്കും ഇതു പണ്ടത്തെ പോലെ അല്ല technology വർധിച്ചു എന്ന കാര്യം ഇവർ മറന്നതോ അതോ ആർത്തി കൊണ്ട് ചിന്തിക്കാത്തതോ ആണ്. എന്റെ മോന് പ്രൈസ് ഉണ്ടായിരുന്നെങ്കിലും അർഹിച്ച സ്ഥാനത് അല്ലായിരുന്നു. ഒരുപാട് പാവപ്പെട്ട കുട്ടികൾ അവരുടെ വീട്ടുകാരുടെ അധ്യാനം ഓക്കേ ഓർക്കുമ്പോൾ വിഷമം തോന്നും. നേരിൽ കാണുമ്പോൾ നല്ല വിഷമം തോന്നിയിട്ടുണ്ട്. ഇതിനൊരു മാറ്റം വേണം. ഇല്ലെങ്കിൽ ആരും പങ്കെടുക്കാതെ ഇരിക്കും.
@ammukesu4110
@ammukesu4110 Жыл бұрын
Elladathem avastha ingane thanneyanu
@archuhhhh9885
@archuhhhh9885 Жыл бұрын
എന്റെ മോളുടെ മോളെ ഇതേ സംഭവമാണ് നടന്നത്. അവൾക്ക് ആദ്യം പത്താം നമ്പർ കിട്ടി. പിന്നീട് അവിടെയുള്ളവർ അത് പറഞ്ഞ് പന്ത്രണ്ടാക്കി. ഇതെല്ലാം മോൾ വീട്ടിലെത്തിയതിനു ശേഷമാണ് പറഞ്ഞത്. ചെറിയൊരു സ്റ്റേജ് ആയിരുന്നു. ആ കുട്ടിയുടെ അമ്മയാണോ ടീച്ചർ ആണോ അറിയില്ല ജഡ്ജസിനോട് സംസാരിക്കുന്നത് കണ്ടിരുന്നു. കഴിവുള്ളവരെ തിരഞ്ഞെടുക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ കലോത്സവവുമായി മുന്നോട്ടു പോകുന്നത്
@user-kq4tu3se6i
@user-kq4tu3se6i 9 ай бұрын
ഞങ്ങൾക്കും ഇത് പോലെ ആയിട്ടുണ്ട്
@xantrozgaming410
@xantrozgaming410 Жыл бұрын
Prethikarikkoo കുട്ടികളെ w👍👍👍👍👍👍👍
@hairuskitchenvlogs
@hairuskitchenvlogs Жыл бұрын
റിമി ടോമിയുടെ സംസാരം പോലെ 1st one 👍
@mrsimperfect9445
@mrsimperfect9445 Жыл бұрын
ഇതൊക്കെ 🙂കൊണ്ടാണ് ഞാൻ പരിപാടിക്ക് ഒന്നും povathee🚶🏻‍♂️🚶🏻‍♂️🚶🏻‍♂️
@satheeshkumarcr4011
@satheeshkumarcr4011 8 ай бұрын
അപ്പോ കേരളം മുഴുവൻ നടക്കുന്ന എല്ലാ കളികളിലും ഫ്രോഡുകളാണല്ലേ ഭരണം..😂
@vishnurajan193
@vishnurajan193 Жыл бұрын
Aadhyam samsaricha kutty kollaam 😎🤗
@user-bd3fe7gm1l
@user-bd3fe7gm1l Жыл бұрын
എല്ലാവരും ഒരു പോലെയാണ് first കിട്ടേണ്ടവർക്കെ കിട്ടത്തുള്ളു ആരും ഒച്ച വേക്കണ്ട
@philosophycafe1170
@philosophycafe1170 6 ай бұрын
ഈ വേർതിരിവ് ഒരുപാട് ഒരുപാട് കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുള്ള ഒരു Rtd അദ്ധ്യാപികയാണ് ഞാൻ. കഴിവുള്ള കുട്ടികളുടെ കണ്ണുനീരിന് ഈശ്വരൻ കൊടുത്തോളും.
@lamihlachulamihlachu6310
@lamihlachulamihlachu6310 Жыл бұрын
Sooo beautiful girls...sankadamd
@haripriyamenon6836
@haripriyamenon6836 Жыл бұрын
Truths out 🤗👍
@devikam8004
@devikam8004 Жыл бұрын
ഇങ്ങനെ കാണാതെ പോവുകയാണെങ്കിൽ പരിപാടി നടത്തേണ്ട ആവശ്യമില്ല. cashന് അല്ല വില കഴിവിനാണ് വില കൊടുക്കേണ്ടത്. പലരും ഇവിടെ വരെ എത്തുന്നത് പല കൈകളുടെ സഹായത്തോടെ ആണ്. അത് നല്ല കലകാരുടെ കഴിവ് കൊണ്ടാണ്. ആ കഴിവിനെ ആണ് ഇവിടെ ഒരു വിലയും ഇല്ലാതെ തള്ളുന്നത്.
@sarathkattakada6165
@sarathkattakada6165 Жыл бұрын
👍👍
@niveditha5059
@niveditha5059 Жыл бұрын
തിരുവനന്തപുരത്തു മറിച്ചല്ല സംഭവിച്ചത് ഇവിടെ ഒരു private school ആണ് എല്ലാ group ഇനത്തിനും first കിട്ടിയത്. ഈ സ്കൂളിലെ മത്സരാർഥികൾ judges മായി interact ചെയ്യുന്നത് പലരും notice ചെയ്തതും പ്രതികരിച്ചതുമാണ്. പക്ഷേ കാര്യമില്ല, പണത്തിനു മീതെ പരുന്തും പറക്കില്ല
@sudhamonis8989
@sudhamonis8989 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പലരും ശ്രദ്ധിച്ച കാര്യമാണത്.
@GSRFamily2006
@GSRFamily2006 Жыл бұрын
ഈ കുട്ടികൾ ഉന്നയിക്കുന്നത് പോലെ ഒരു കള്ളം അവിടെ നടന്നിട്ടുണ്ടെങ്കിൽ ആ അധ്യാപകർ മനസാക്ഷിയില്ലാത്തവരാണെന്ന് അക്ഷരം തെറ്റാതെ പറയാം. കാരണം ഇതിനൊക്കെ പിന്നിൽ കുട്ടികൾക്ക് ഒരുപാട് ദിവസത്തെ പരിശ്രമവും അവരുടെ ക്ലാസ് കട്ട് ചെയ്യലും എല്ലാം ഉണ്ട്. നിരന്തര പരിശ്രമം ചെയ്തതിനുശേഷം മാത്രമാണ് ഈ കുട്ടികളെല്ലാം സ്റ്റേജിൽ വരുന്നത്. അവരുടെ പരിശ്രമങ്ങൾക്ക് ഒരു വിലയും കൊടുക്കാതെ ആർക്കോവേണ്ടി ജഡ്ജ്മെന്റ് ചെയ്യുന്നത് വളരെ അപമാനകരമാണ്. ഇങ്ങനെയാണെങ്കിൽ ഇങ്ങനെ ഒരു കലോത്സവം നടത്തേണ്ട ആവശ്യം തന്നെ ഉണ്ടോ. കുട്ടികൾ സ്റ്റേജിൽ കയറുമ്പോൾ അവരുടെ പരിശ്രമങ്ങൾക്ക് ഒരു വിലയും കൊടുക്കാതെ എന്തിനോ ആർക്കോവേണ്ടി ജഡ്ജ്മെന്റ് ചെയ്യുന്നത് എന്തിനാണ്. കുട്ടികളുടെ പരിശ്രമത്തിനനുസരിച്ച് ഒരു സീരിയസ്നസ് അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്.
@Lettuce_pops
@Lettuce_pops 8 ай бұрын
ഇതൊക്കെ പണ്ട് മുതലേ ഉണ്ട് നന്നായിക്കൂടെ മനുഷ്യൻ മാരെ പുച്ഛം മാത്രേ ഉള്ളു കഷ്ട്ടം
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 36 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 9 МЛН