22:07 അങ്ങനെ മലയാള സിനിമയിലും വന്നു Rick and Morty കാണുന്ന ഫിലിം മേക്കേഴ്സ് ഇതുപോലെത്തെ ഡയറക്ടർമാർ വരണം ഞാൻ കുറെ കാലമായി കാത്തിരിക്കുന്നു ഇതുപോലത്തെ ഫിലിം മേക്കേഴ്സ് വരാൻ..Who Watch TV series and sci fi films
@rithinrajesh73042 ай бұрын
Bro knows and follows every Goated characters and movies He gonna be one of the best film makers in India mark my words
@R945-l6f3 ай бұрын
മണിയൻ ചിറ്റപ്പൻ മലയാള സിനിമയുടെ ഗാർഡിയൻസ് ഓഫ് ത ഗാലക്സി ആയിരിക്കും
@Nitheesh1743 ай бұрын
Dude used all the words in the geek dictionary....👍 He's an ultimate geek 😀
@ANviewsonworld2 ай бұрын
Watched the film tonight and immediately checked out the interview with the director. Bro, you single-handedly revolutionized Mollywood with a perfect blend of sci-fi and mockumentary. Please don’t change
@sjaykh3 ай бұрын
22:13 Rick and Morty mentioned 🔥😌
@gglacnt073 ай бұрын
I was searching for this 😂 thank you 😅
@nallamon34573 ай бұрын
Red rain ഒരു നല്ലാ മൂവി ആയിരുന്നു പക്ഷെ അന്ന് ആരും അതിനെ അഗികരിച്ചില്ലാ ബട്ട് gagananachari ❤
@niyogtales3 ай бұрын
Can’t wait for Maniyan Chittappan 😍
@noxmedia24x73 ай бұрын
മലയാളികൾ ഇതുപോലെയുള്ള സിനിമകൾ നന്നായി പ്രോത്സാഹിപ്പിക്കണം... 🥰♥️ ഞാൻ സിനിമ കണ്ടു. നന്നായി ഇഷ്ട്ടപ്പെട്ടു 🥰☺️🔥