emergency braking Link • ബ്രേക്ക് പിടിക്കേണ്ട യ... ബൈക്ക് പ്രാന്തന്മാർ facebook group Link / 244177746376307 💖 instagram 110k Followerz 💕 💥 / arunsmoki 💥 facebook / thrissurusedktm
Пікірлер: 291
@arun_smoki6 жыл бұрын
ബൈക്ക് പ്രാന്തന്മാർ facebook group Link facebook.com/groups/244177746376307/ 💖 instagram 110k Followerz 💕 💥 instagram.com/arunsmoki 💥 facebook facebook.com/Thrissurusedktm
@muhammedarshad75126 жыл бұрын
Bro pandathe Usharilallo ipo Wht hapend? 🤔
@abhaykrishna64535 жыл бұрын
ബ്രോ വാട്സ്ആപ്പ് ഗ്രൂപ്പ് undo
@bibinbibinbiju4084 жыл бұрын
Bro oru karyam chothichote ente bike NS200. Aanu frond abs nammallu oru 90km allengil 100 km speedil pokuva apppo oru patty vattam chadi gear Down cheyyathe abs brake cheytha bike mariyuvo atho avide nikkuvo ........ Please relpay
@bibinbibinbiju4084 жыл бұрын
Please reaplay
@veerapa26983 жыл бұрын
Smoki annan melinj poyalo💥😆
@-vishnu29486 жыл бұрын
*വണ്ടി ഇല്ല. ചുമ്മാ കണ്ടോണ്ടിരിയ്ക്കാം*
@rahmankooriyad21726 жыл бұрын
Iyaale comments ottu mikka videosilum kandittund evideya place
@-vishnu29486 жыл бұрын
Tvm
@saranyaps26386 жыл бұрын
😅😅😅
@Parijithan6 жыл бұрын
Orupaniyum ella
@atheist61765 жыл бұрын
Kundi ullond erikkallo
@Dileepdilu22556 жыл бұрын
അരുൺ ബ്രോയ് നന്നായി വിവരിച്ചുതന്നു താങ്ക്സ്😚😚😚😚
@LifeUnscripted-by-vysakh6 жыл бұрын
Dileep dilu ennem support cheyanee
@Dileepdilu22556 жыл бұрын
Supersport Malayalam സൂപ്പർസ്‌പോർട് മലയാളം ഒക്കെ ബ്രോയ്
@godfatherholidays20126 жыл бұрын
ചേട്ടായി പറഞ്ഞ പോലെ ചെറുപ്പത്തിൽ സൈക്കിൾ ൽ ബ്രേക് വിട്ട് വിട്ട് പിടിച്ചു രസിച്ചവർ like അടി...😂
@aswinachu10476 жыл бұрын
Arun Smoki Fanz Like Here😍💚
@LifeUnscripted-by-vysakh6 жыл бұрын
Aswin Achu ബ്രോ സപ്പോർട്ട് മൈ ചാനൽ
@adhithyasomaraj48956 жыл бұрын
Dominar 400 2019 nte review venamennu ullavar ivide like cheyyu...
@junaid70926 жыл бұрын
CBS also known as LBS.... Linked braking system..
@junaid70926 жыл бұрын
Pin cheyyu bro.. Bro add cheyyatha information alle😊
@yasifpanackan5604 жыл бұрын
അരുൺ ചേട്ടാ abs ശെരിക്കിനും braking distance കൊറക്കുകയാണ് ചെയ്യണത്. കാരണം വിട്ട് വിട്ട് brake പിടിക്കണത് കൊണ്ട് static friction ഉണ്ടാകുന്നു. Skidding നടക്കുമ്പോൾ rolling friction ആണ് വാഹനത്തെ നിർത്തുന്നത്. Static friction rolling friction ഇനെക്കാൾ കൂടുതൽ ആയത് കൊണ്ട് brake distance കുറയുന്നു.
@ashiba.6 жыл бұрын
Smoki fans show some ❤
@LifeUnscripted-by-vysakh6 жыл бұрын
bumblebee Vlog ബ്രോ സപ്പോർട്ട് മൈ ചാനൽ
@El_dorado_446 жыл бұрын
Thnks chetta njn ithuvare thettaya reethil aarnn brake apply chythondirunnath.u gave me a valuable information.God bless you
@sayyidali91866 жыл бұрын
Kurey nalayi ith aryan kathirkunnu tnks😍😍😍
@nishalnv54324 жыл бұрын
Nalla oru samshayam theernukitti🥰thanks
@adwaithta11726 жыл бұрын
Tanks Arun chetta....
@arfad31936 жыл бұрын
200k subscribers adikan pokunnu all the best Arun...
@tomhawkgaming40856 жыл бұрын
Smoki chetta aa pazhaya channel inte power ippo kittunnilla pandathe Poole reviews okke venam
@Athul_cr76 жыл бұрын
Thanks for the information bro!!!😍😘
@sreenath99126 жыл бұрын
Bro CBS breaking hornetil super aaneata nalla kidu breaking aanu orikalum skeid aayitilla nalla confidence tharunna brak aanu .
2018 rc ill 2019 MODEL RC LE ABS install cheyaan patto ? Rc(200)
@alphonsaugustine40296 жыл бұрын
Very expensive full electronic system mattendi varumm
@LifeUnscripted-by-vysakh6 жыл бұрын
ബ്രോ സപ്പോർട്ട് മൈ ചാനൽ
@fishingbaitcaster5 жыл бұрын
*500* K YYYYEEEEE
@gokulsree58616 жыл бұрын
#Tanq for information bro😘
@abhishekktmpilot68146 жыл бұрын
Polichu broiiii
@jinosivaanand44766 жыл бұрын
powli machu .. great work
@LifeUnscripted-by-vysakh6 жыл бұрын
Jinosiva Anand ബ്രോ സപ്പോർട്ട് മൈ ചാനൽ
@Joel_Jose_6 жыл бұрын
Pwolichu bro!!...informative content👌
@amaldevks40416 жыл бұрын
kollaam... broo..
@sarathpv4016 жыл бұрын
CBF.....പുതിയ അറിവ്..... activa ഓടിക്കുമ്പോൾ back ബ്രേക്ക് പിടിക്കുമ്പോൾ automatic ആയി front ബ്രേക്ക് ലിവറും ഇളകുന്നത് കണ്ടപ്പോൾ complaint ആണെന്നാണ് കരുതിയത്....hihi
@shoibtndm42105 жыл бұрын
Mudguardil combi brake enn eyuthiyath kandikkille puyikke
@sarathpv4015 жыл бұрын
@@shoibtndm4210 podai.... Aar nokk n Bro adhoke... Haha
@wasimjafar46016 жыл бұрын
Kollaaam😘
@mototech31875 жыл бұрын
Poli machane
@Praveen1999-f3e5 жыл бұрын
ഉള്ള ബൈക്കിന്റെ ചിലവ് തന്നെ താങ്ങാൻ ആവുന്നില്ല.അപ്പോളാ ഒരു abs. complaint ആയാൽ നിക്കറഴിയും എന്ന് പുള്ളി തന്നെ പറയുന്നുണ്ട്.
@abyarthunkal5 жыл бұрын
Informative video. Thanks dude!
@josephjose3416 жыл бұрын
Bro nice information and good t shirt
@rajeeshatmanu27236 жыл бұрын
അടിപൊളി video, thanks broi, except more,
@souravsatheesan38716 жыл бұрын
Bike sambhandhich Kore karyangal ariyam, pinne orupad nanmakallum, ennal oru ahangaram illatha muthe aanne arun chettan
@shanaliya92696 жыл бұрын
MOTIVE GUY arumsmoki😙
@abhilashabhi90206 жыл бұрын
Thankzz broo 😘😘😘
@noufaln69286 жыл бұрын
Nice man
@noufaln69286 жыл бұрын
Thanks bro @arunsmokie
@_blitz_service6 жыл бұрын
എത്രതന്നെ പുതിയ ടെക്നോളജി ഉപയോഗിച്ചാലും നാം അതിനെ കൂടെ അതിന്റെ പ്രവർത്തനരീതിയും നല്ല നിലയിൽ ശ്രദ്ധയും ഉണ്ടെങ്കിൽ പ്രയോജനമാകും
@RedMist_19796 жыл бұрын
Video kolam....informative bt oru mistake paranju...cbs il 75% back & 25% front ena...bt actually nere thirichu anu...kudutal breaking force front ila vende
@Mrmuhammedsahil6 жыл бұрын
Polich
@anzarins20076 жыл бұрын
POLICH Chanka Parajath ellam Correct aanu......
@LifeUnscripted-by-vysakh6 жыл бұрын
Anzari Ns 200 bro ennem support cheyane
@fazildecapfazildecap60756 жыл бұрын
Nanoo firsttttttt
@subashbose72165 жыл бұрын
Thanks bro 👍slipper clutch നെ പറയാമോ 🙋♂️
@akhilcm64405 жыл бұрын
എന്റെ വണ്ടി മാനുവൽ absആണു വിട്ട് വിട്ട് പിടിക്കും.,ഹു ഹൂ😉😉
Cornering ABS എന്ന ഒരു സംഭവം ഉണ്ട്, പക്ഷേ ഇന്ത്യയിലെ ചില വണ്ടികളിലെ ഉള്ളു. Normal ABS ആണേൽ corner ചെയ്യുമ്പോൾ ബ്രേക്ക് പിടിച്ചാൽ വണ്ടി corner ഇന് പുറത്തേക്ക് പോകാൻ tendency കാണിക്കും,അതായത് വണ്ടി നിൽക്കും പക്ഷേ സൈഡിലോട്ട് കേറി ആവും Cornering ABS ആണേൽ corner ചെയ്യുമ്പോൾ brake പിടിച്ചാലും വണ്ടി കുറെ സംഭവങ്ങൾ calculate ചെയ്തു നമ്മുടെ direction മാറാതെ പൊക്കോണ്ടിരിക്കുന്ന lineil തന്നെ നില്കും
@koyamma95756 жыл бұрын
Corner cheyyumpo cornering abs enna sanam und but indiayil available ella normal abs corneril skid avan chance und so cornering frndly ayt ulla tyre use cheytha mathi