എല്ലാം കൂടി പറഞ്ഞു വന്നപ്പോ.. വീഡിയോ നീളം കൂടിപ്പോയി.. ആരും പരാതി പറയരുത് 🙏🙏... വീഡിയോ മുഴുവനായും കാണുക Thank you
@dinkan_dinkan5 жыл бұрын
ഒരിക്കലും ഇല്ല , നീ പോളിക്ക്
@ramshadr69275 жыл бұрын
Oru parathiyum illa bro pwolikk
@ramshadr69275 жыл бұрын
Gearboxinte seperate video venam
@abdurahim01275 жыл бұрын
No problem. Thanks
@mohamedsanoob.k11165 жыл бұрын
Namukk okkay e time valaray kurava bro
@dinkan_dinkan5 жыл бұрын
*കാണാൻ ഒരു ലുക്ക് ഇല്ല എന്നാലും അത് ഗിയർ ആണ് , ബ്രോ നിങ്ങൾ ഒരു അടിപൊളി അദ്ധ്യാപകൻ ആണ്..*
@informativeengineer29695 жыл бұрын
😁😁😁 Thank you
@abisreeram23325 жыл бұрын
Bro ningal Super aanu... Othiri ariyaaatha kaaryangal ningal manasilaki tharunu... Bike ennal enik jeevanaanu.. Oppam athinte maintance um. Gear nem gear shifting nem patti kooduthal ariyanam ennund.. Patumenki aa topic il oru video cheyu.. rqst aanu... And a big salutr for u man ❤
@D2k1335 жыл бұрын
ഇവിടെയൊന്നും ജനിക്കേണ്ടവനെ അല്ല 😍
@fivelampshandicrafts63325 жыл бұрын
Bro power കൂടിയ വാഹനമാണോ tourq കൂടിയ വാഹനമാണോ ഏതാണ് നല്ലതു
Torque നെ school ലും പഠിപ്പിച്ച...ഒന്നും മനസിലായില്ല😂😂 Bro പറഞ്ഞെന്നപോ ല്ലാം മനസിലായി...വെറുതെ school ൽ പോയി time കളഞ്ഞു😖😖
@fazalrahman925 жыл бұрын
Sathyam
@uvatham5 жыл бұрын
👍
@informativeengineer29695 жыл бұрын
😁😁
@sudheesh10155 жыл бұрын
Correct
@nahsinnixan5 жыл бұрын
Rotational force ennanu torque nu meaning.
@സഞ്ചാരപ്രിയൻ4 жыл бұрын
സാറേ എന്നു വിളിക്കേണ്ട ഐറ്റം. റെസ്പെക്ടഡ് സർ...
@shajivasudevan95573 жыл бұрын
You are the best have a nice day
@radhanottath79942 жыл бұрын
🙏👌👍 എല്ലാ തലമണ്ടകളും ഒരുപോലെയല്ലെന്ന ബോധ്യമുള്ള- താങ്കളുടെ മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള അതീവ പ്രാഗല്ഭ്യം- പ്രത്യേകിച്ച്, അതിൻറെ ഉദ്ബോധന ശൈലി താങ്കളെ ഒരു പടി കൂടി ഉന്നതിയിൽ എത്തിച്ചിരിക്കുന്നു വളരെ നന്ദി...
@sujeeshtm71725 жыл бұрын
നല്ല അധ്യാപനം, നല്ല വിവരണം നല്ല ശൈലി... congtrz ബ്രോ... ഇതു പോലുള്ള അധ്യാപകർ ആണ് വേണ്ടത്...
@ANILKUMAR-rg4dq5 жыл бұрын
താങ്കൾക്ക് വളരെ നല്ലൊരു ഓട്ടോമൊബൈൽ അധ്യാപകനാകാനുള്ള യോഗ്യത ഉണ്ട്. വളരെ നന്നായി മനസ്സിലാകുന്നുണ്ട് താങ്കളുടെ വിശദീകരണം. Keep it up. ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@informativeengineer29695 жыл бұрын
Thank you 😊😊
@redblack74785 жыл бұрын
@@informativeengineer2969 താങ്കൾ ഒരു അധ്യാപകൻ അല്ലേ
@informativeengineer29695 жыл бұрын
@@redblack7478 No...
@cbnair51733 жыл бұрын
Very good information
@dilginraj89055 жыл бұрын
സഹോദര നിങ്ങൾ ഒരു പാഠപുസ്തകമാണ്. നിങ്ങളിൽ നിന്ന് ഇനിയും ഇതുപോലെ ഒരു പാട് പ്രതീ ക്ഷിക്കുന്നു.നിങ്ങൾ വളരെ ലളിതമായിറ്റാണ് ഓരോ കാര്യങ്ങളുo അവതരിപ്പിക്കുന്നത്. നിങ്ങൾ ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങളുടെ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യുന്ന "പിതൃ ശുംഭന്മാർ" ഇതു ചെയ്യാൻ കാരണം വ്യക്തിവൈരാഗ്യം ആണോ അതോ കൃമികടി കാരണമോ
@informativeengineer29695 жыл бұрын
😁😁 Thank you
@rasakpalamossa12464 жыл бұрын
അന്വേഷിക്കൂ കണ്ടെത്തും! എന്നു പറയുന്നത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. കുറേയധികം അന്വേഷിച്ചു. ഇപ്പോഴാണ് എല്ലാ കാര്യങ്ങളും കണ്ടെത്തി തുടങ്ങിയത്. സമയം വൈകിയാണെങ്കിലും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി നന്ദിയുണ്ട് സാർ!
@vivek-wk1vb4 жыл бұрын
ഒന്നും പറയാനില്ല താങ്കൾ അധ്യാപകൻ ആകുന്ന സ്ഥലത്തെ studentsinte ഭാഗ്യം ✌️🔥🔥🔥🔥🔥🔥അടിപൊളി ആയിട്ട് manassilakuka എന്നതാണ് oru അധ്യാപകന് വേണ്ടത് ath adipoliyayi ചെയ്തു
@jollyharami8163 жыл бұрын
Good thankyou gues good
@cleetusky45293 жыл бұрын
നന്നായി മനസിലാക്കാൻ കഴിഞ്ഞു നന്ദി 🙏
@ASRUNTHI5 жыл бұрын
Adipoli.. താങ്കൾ മികച്ച ഒരു അധ്യാപകൻ ആണ്... വിജയാശംസകൾ
@informativeengineer29695 жыл бұрын
Thank you
@thomasnk78383 жыл бұрын
Absolutely
@narayananp44875 жыл бұрын
നല്ല അധ്യാപകൻ ലളിതമാ യ വിവരണം മനസ്സിലാക്കാൻ എളുപ്പം
@govindgopidas77635 жыл бұрын
കുറച്ച നാളായി ഉള്ള സംശയമ.. ഇത്രേം നന്നായി പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി.. 💚
@informativeengineer29695 жыл бұрын
😊😊
@kamarukamaru93635 жыл бұрын
Please WhatsApp naumppar
@jobythomas80865 жыл бұрын
അറിവ് മറ്റുള്ളവരിലേക്ക് പകരുക എന്നത് ഒരു കലയാണ്,അതു നിങ്ങൾക്കുണ്ട് you are a good teacher
@informativeengineer29695 жыл бұрын
Thank you 😊
@ambarishopr3 жыл бұрын
ഒരു സാധാരണക്കാരനുപോലും മനസ്സിലാകുന്ന വിധത്തിലാണ് താങ്കൾ മനസ്സിലാക്കിത്തരുന്നെ...പിന്നെ പെട്ടെന്ന് മനസ്സിലാകുന്ന examplese... 😍😍😍😍😍😍
@truethink94035 жыл бұрын
I'm a mechanic and driver. Very informative ur video. Congratulations thanks
@informativeengineer29695 жыл бұрын
Thank you
@dinkan_dinkan5 жыл бұрын
*ഹോ കാത്തിരുന്നു item , താങ്ക്സ് മച്ചാനെ* 🤘😍💛
@informativeengineer29695 жыл бұрын
Thank you👍👍
@razoxin4 жыл бұрын
Made it simple in layman language for everyone to understand. Well done brother 👏 👍
@ocymqatar48313 жыл бұрын
താങ്കൾ വളരെ നല്ല ഒരു അധ്യാപകൻ ആണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൊമേഴ്‌സ് പഠിച്ച എനിക്ക് പോലും കാര്യങ്ങൾ മനസിലായി
@jishnurajk54004 жыл бұрын
ഏറ്റവും നല്ല രീതിയിൽ ഏറ്റവും ലളിതമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം. നന്നായി മനസിലാക്കാൻ സാധിക്കുന്നു. Waiting for next video. Always support. Thanks bro
@rafialpy5 жыл бұрын
I am an engineer and a trainer. You are really amazing. Where are you from? Are you working? What's your profession? Where are you working? Would like to know..
@JacobJobyK5 жыл бұрын
Excellent work, please continue doing more videos on such topics. 👏🏼🤗
@girirajgovindaraj69755 жыл бұрын
Excellent presentation in Malayalam, very nicely explained, many,many thanks, wherever you are working you will be an asset to that institution, best wishes.
@manjuleshth4 жыл бұрын
പല വിഡിയോയും കണ്ടിട്ടുണ്ട്. അതെല്ലാം പകുതി കണ്ട് ഒഴിവാക്കുമായിരുന്നു. എന്നാൽ താങ്കളുടെ വിവരണം ലളിതമാണ്. മനസ്സിലാക്കാൻ എളുപ്പവും. നന്ദി.
@shareefahamedmottammal41443 жыл бұрын
വളരെ നല്ല അവതരണം ഡ്രൈവിംഗ് അറിയാത്ത വണ്ടി ഓടിക്കാത്ത എനിക്ക് ഒരു ക്ലാസ്സ്‌റൂമിൽ ഇരിന്നു പഠിച്ച അനുഭവം ഉണ്ടായി നന്ദി.
@286Mohan4 жыл бұрын
Your classes are so intelligent..And it helps me to learn the toughest and incomprehensible things easily.. Thanks a lot brother... Many of my doubts related to the automobiles have been cleared.. Your examples are also help a lot to understand the things in a quick way
@vishnumohan51685 жыл бұрын
Hi Sir.. No words to explain the effort you had taken for this vedio and thanks for this very informative vedio...Your channel is subscribed and waiting for more informative vedios as you said Thank you..
@informativeengineer29695 жыл бұрын
😊😊
@KITCHU35 жыл бұрын
Loved the part when you explained with the door! Great job - Thank You!
@informativeengineer29695 жыл бұрын
Thank you.. 😊😊
@sudhakaranjayanthi46233 жыл бұрын
Revelation is correct not revalution
@AZEEZKALPAKANCHERY_3 жыл бұрын
വാഹനങ്ങളുടെ റിവ്യൂ കന്ന്മ്പോഴൊക്കെ rpm,tork എന്നൊക്കെ പറയുമ്പോൾ എന്തോ ഒരു അവ്യക്തത അനുഭവപ്പെട്ടിരുന്നു...തീർച്ചയായും ഈ വീഡിയോ അതിനൊരു പരിഹാരമായി.... Thanks sr.
@sunnyjohn97435 жыл бұрын
സഹോദര നിങ്ങൾ ഒരു പാഠപുസ്തകമാണ്. നിങ്ങളിൽ നിന്ന് ഇനിയും ഇതുപോലെ ഒരു പാട് പ്രതീ ക്ഷിക്കുന്നു.നിങ്ങൾ വളരെ ലളിതമായിറ്റാണ് ഓരോ കാര്യങ്ങളുo അവതരിപ്പിക്കുന്നത്
@actorsgallery6665 жыл бұрын
Good class.... No lag in your class and quite interesting .... Good teacher your are Keep it up .. Waiting for next episodes
@informativeengineer29695 жыл бұрын
Thank you
@athulrag9195 жыл бұрын
ടോർക് എന്റ വലിയൊരു സംശയം ആയിരുന്നു ഭാഗ്യം ഇപ്പ മനസിലായി
@salahudeen79123 жыл бұрын
എനിക്കും
@dintopaul25973 жыл бұрын
എനിക്കും
@subinm4355 жыл бұрын
Accelerater എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പറയാമോ? Sir ,2wheelers and 4wheelrs..
@informativeengineer29695 жыл бұрын
Ok
@BenBenshad4 жыл бұрын
താങ്കൾ നല്ല ഒരു അധ്യാപകനാണ്. നിത്യജീവിതത്തിൽ കണ്ടു വരുന്ന കാര്യങ്ങളെ ഉദാഹരണപ്പെടുത്തി വലിയ വിഷയങ്ങളെ മനസ്സിലാവും വിധം വിശദീകരിക്കാൻ താങ്കൽക്കുള്ള കഴിവിനെ അഭിനന്ദിക്കുന്നു. എന്നെ പഠിപ്പിച്ച അധ്യാപകരിൽ ഒരാൾക്കെ ഞാൻ അതു കണ്ടിട്ടുള്ളൂ. Chemistry sir ആയിരുന്നു . മറ്റുള്ളവരൊക്കെ എഴുതിയതും വായിച്ചു അങ്ങു പോകും നമ്മള് സ്വാഹ.....എല്ലാ ആശംസകളും നേരുന്നു. തുടർന്നും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.
ഇതൊന്നും അറിയാതെ മൊഞ്ച് മാത്രം നോക്കി കാർ വാങ്ങിയ ഞാൻ 🥴
@informativeengineer29695 жыл бұрын
😊😊
@amalnath7925 жыл бұрын
😅😅😅😅😅
@aneeshbhaskar16935 жыл бұрын
😂
@ismailuk7864 жыл бұрын
😂😂
@triplife71849 ай бұрын
ഏത് കാർ ആണ് 😆😆😆ഞാനും വാങ്ങി 😆😆
@BlankSpace17045 жыл бұрын
That was such a wonderful session...I am an automotive engineer and been working in industry for last 6 years... you explained things in a simple way ...will it be possible to add subtitles on your videos?? I could use your video to train the new joiners in my team🙂
@vinodchodan31822 жыл бұрын
Torque എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടെങ്കിലു൦, ഡിസ്ററൻസ് വെച്ചിട്ടുള്ള ഉദാഹരണം വളരെ നന്നായി. അത് മനസ്സിലാകാതെ പോയ ഒരു കാര്യമായിരുന്നു. 👍👍👍
@AnilKumar-zg9pj3 жыл бұрын
Good Sherpherd പോലുള്ള സ്ഥാപനത്തിൽ അദ്ധ്യപകനാണെന്നു തോന്നുന്നു വളരെ നല്ല വിവരണം.
@mraswin18545 жыл бұрын
Bro oru doubt ..super cars revv cheyyumbol fire vrunath engananu
@tormundnorth24985 жыл бұрын
Excess fuel burn akum
@josejerry93645 жыл бұрын
Ee spark pluginu oru parithiyiundu ,aa parithi vittu fuel cylinderilekku pump aayal,fuel cylinder purathekku pokum ee purathekku pokunna fuel exhaustil erunnu kathum..pinne car modification vendi cheyyunna paripadiyum undu..exhuast pipinta endil coil allenkil extra spark plug fit cheythu flames varuthunna setup.
@ratheeshthottakath4 жыл бұрын
@@josejerry9364 Very much detailed!
@abrahamvarghese70255 жыл бұрын
Bro video pwolli ann...length ethrayayalum kuzhappam illa.....samabhavam manassilayal mathi....gear boxine kurach oru vedio koodi cheyyanam...
First time Annu oru video kandittu comment edunmathu ....parayathe irikkan vayya ...manoharam ayittundu ...ellarkkum manasilakunna reethiyil class eduthu .... thank you
@akhilalexander5075 жыл бұрын
ചേട്ടാ എനിക്ക് ഒരു ഡൌട്ട് ഉണ്ട് എന്താണ് ഓവർ ഡ്രൈവ്? ഓവർ ഡ്രൈവ് ഉപയോഗങ്ങൾ? Overdrivine കുറിച്ച് ഉള്ളത് എല്ലാം ഒന്ന് parayuvo.
@sanjomathilunkal81035 жыл бұрын
Gear box separate video venam bro..
@GeekyMsN5 жыл бұрын
Video Length ഒരു പ്രശ്നമല്ല സഹോ..... Video pwolichu........ Gear Box inte video വേണം............
@informativeengineer29695 жыл бұрын
Sure.. cheyyam
@GeekyMsN5 жыл бұрын
Bro , Oru 1300 RPM idle speed company recommend cheyyunna Bike il RPM 1000 il idle speed set cheythu use cheythal enthengilum prblm undoooo..? Plz rply....
@aneesh62953 жыл бұрын
ആവശ്യമുള്ള കാര്യങ്ങൾ ഈസിയായും interesting ആയും പറഞ്ഞു തരുമ്പോൾ വീഡിയോ length ഒരു പ്രശ്നം ആവില്ല, താങ്ക്സ്
@luthfihassainar5 жыл бұрын
Wow ... Njan oru science student alla ennal polum valare simple aayi karyangal manassilayi... You have a very good teaching skill. All the best
@informativeengineer29695 жыл бұрын
Thank you..😊😊
@shahaz47222 жыл бұрын
Automobile students undo😌
@UnnikrishnanSreelathaАй бұрын
Yes
@adarshm36635 жыл бұрын
ഒരേ cc ഉള്ള വണ്ടികൾക്ക് പല പവർ വരുത്തുന്നത് എങ്ങനെയാണ്
@rohithdeepu87235 жыл бұрын
1. Fuelnte alavu vethyasappeduthi 2. Spark plug ennam 3. Valvente ennam 4. Gearboxinte ennam , the fans 5. Vandiyude bharam 6. Pinne 2stroke enginu double power anu bro
@rohithdeepu87235 жыл бұрын
CarburAtor nu pakaram ecu upayogikkunnathu
@tormundnorth24985 жыл бұрын
Tuning
@vimalraj89635 жыл бұрын
ഒരേ cc മാത്രമല്ല ഒരേ എൻജിൻ തന്നെ പവർ കൂട്ടിയും കുറച്ചും ട്യൂൺ ചെയ്യുന്നുണ്ട്
@vibeeshtm33875 жыл бұрын
അതെനിക്ക് തോന്നുന്നേ bore×stroke മാറ്റം വരുന്നത് കൊണ്ടാണ്
@sreejuckr12135 жыл бұрын
2019 ippo Auto mobile padichu kondirikkunna Njan ✌
@vedaalok54613 жыл бұрын
Excellent narrative Vedio
@അപ്പൻകുളപ്പുള്ളി5 жыл бұрын
എല്ലാം കൂടെ ചേർത്ത് ഒരു വീഡിയോ ചെയ്യണം.. പല part ആയും മതി. നിങ്ങളെ വീഡിയോ വളരെ informative ആണ്. Clear ആണ്
@fastmannarkkad68544 жыл бұрын
വളരെ നല്ല വീഡിയോ ആണ് 95 97 കാലഘട്ടത്തിൽടെക്നിക്കൽ ട്രെയിനിങ് കഴിഞ്ഞ് എനിക്ക് കൂടുതൽ നോളജ് കിട്ടാൻ നിങ്ങളുടെ വീഡിയോ സഹായകമായിട്ടുണ്ട് അതിനെ ഒരു വലിയ നന്ദി
@informativeengineer29694 жыл бұрын
😊😊
@dhos98865 жыл бұрын
Torque ne Patti malayaalathil ithra nalla explanation olla vere video illa. 100 % sure Njan 3 kollamai nokunnu
ഇത്ര എളുപ്പമായി . അറിയാവുന്ന മൊഴിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏
@marariaustinbeachvillamara923 жыл бұрын
I m a teacher,you are far better than me in comprehensive teaching,congrats..
@skedt88154 жыл бұрын
Damn !!!!! I saw this from Google and I just thought it was English accent 😂 😂 ..and suddenly blablabla...... Happened 🙏🙏😹😂 sorry folks for different way of talking ...but it's clearly understood through diagrams .. thanks again 🙏
@imst3ve3 жыл бұрын
+1 arankilum indo😁
@bhutoshaji59773 жыл бұрын
നല്ല അധ്യാപകൻ.ഇങ്ങനെ ഒരാൾ ഞങ്ങളുടെ പഠന കാലത്ത് കിട്ടിയില്ലല്ലോ.
@sureshjohn59123 жыл бұрын
മാഷേ.... സൂപ്പർ.... ഇപ്പോഴാ ഒരു Torque ധാരണ കിട്ടിയത്.... Keep going...
@Ratheeshkkrishnan5 жыл бұрын
എത്ര സിംപിൾ ആയിട്ട് പറഞ്ഞു തന്നു ... കതകു അടക്കുന്ന applied ലോജിക് ...സൂപ്പർ
@informativeengineer29695 жыл бұрын
Thank you..😊😊
@achurajendran67323 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു ❤️❤️🙌🙌
@javidjavid154 жыл бұрын
ലളിതമായ വിശദീകരണം... എല്ലാം മനസ്സിലായി🙏🙏
@Noufal-P-Ulliyeri4 жыл бұрын
ലളിതമായ ക്ലാസ്സ് എന്നാൽ എല്ലാം മനസ്സിലാക്കാനും പറ്റി നന്ദി
@jabiribrahim81375 жыл бұрын
കുറേ സംശയങ്ങൾ വളരെ സിമ്പിൾ ആയി മനസ്സിലാക്കി തന്നു👍👍👍... താങ്ക്സ് ബ്രോ..
@informativeengineer29695 жыл бұрын
Thank you.. 😊😊
@keralalotterymagicnumber25373 жыл бұрын
Super example പൊളിച്ചു 👍👍👍 വേകത്തിൽ മനസിലായി example ഉള്ളത് കൊണ്ട്..... താങ്ക് യൂ 💯💯💯
@dixonantony84084 жыл бұрын
നല്ല അറിവാണ് സുഹൃത്ത് പറഞ്ഞു തന്നത് താങ്ക്സ്
@SujithMSreedhar5 жыл бұрын
താങ്കൾ നല്ല ഒരു അധ്യാപകനാണ്. വിദ്യാർത്ഥികളുടെ മനസ്സ് അളന്ന് വിളമ്പുന്ന അധ്യാപകൻ.♡
@informativeengineer29695 жыл бұрын
Thank you
@jithinchackochen50205 жыл бұрын
എന്റെ ദൈവമേ ഇത്രയും നല്ല ഒരു വിവരണം ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്. Superb
@informativeengineer29695 жыл бұрын
Thank you
@bhavithcm5 жыл бұрын
നിങ്ങൾ ഒരു മികച്ച അധ്യാപകനാണ്.. keep it up.. കൂടുതൽ വിഡിയോസിനായി കാത്തിരിക്കുന്നു
@informativeengineer29695 жыл бұрын
Thank you
@sajadsaheer49044 жыл бұрын
ഉപകാരപ്രതമായ ഒരു വീഡിയോ തന്നെ. ഇഷ്ടപ്പെട്ടു.
@prakashkovil81872 жыл бұрын
വളരെ വളരെ ഫലപ്രദമായ വീഡിയോ..... യഥാർത്ഥത്തിൽ torque rpm എല്ലാം അറിയാം..... പക്ഷെ എൻജിനിൽ എങ്ങനെ ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലായി
@mediatek85055 жыл бұрын
. Simple ആയി ideas മറ്റുള്ളവരിൽ കത്തിക്കുവാൻ സാധിക്കുന്നുണ്ട്. Gd ടീച്ചർ
@informativeengineer29695 жыл бұрын
Thank you..😊😊
@babupk1978 Жыл бұрын
Superb explanation. You have explained these complex terms in vert simple words
@akhilkrishnakripa1313 жыл бұрын
നല്ല അധ്യാപനം..നല്ല വിവരണം.....congratzz ബ്രോ.....
@minatonamikaze17832 жыл бұрын
These kind of teacher and teaching would make us love even the subjects that we hate You are doing great sir
@nisanthmenon6703 жыл бұрын
നന്നായി വിശദീകരിച്ചു. കുറെ നാളായി torque, NM ഒക്കെ അന്വേഷിച്ചു നടക്കുന്നു. നമ്മൾ നാട്ടിൽ ഒരു വാഹനം എടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്. താങ്കൾ വിശദീകരിച്ചപോലെ ഡീസൽ വാഹനങ്ങൾക്ക് torque കൂടുതൽ ആയതു കൊണ്ട് മൈലേജ് കൂടും. പെട്രോൾ വാഹനങ്ങളിൽ power കൂടുതൽ ഉള്ളതു കൊണ്ട് ഇന്ധനം വേഗത്തിൽ കത്തുകയും മൈലേജ് കുറയുകയും ചെയ്യും.
@captainsalman108 Жыл бұрын
This is the only channel i can watch a 15 minutes without getting bored... Good work sir 💟🔰💫
@പോരാളിരമണൻ3 жыл бұрын
കുറെ കാലായി ഇത് തപ്പി നടക്കുന്നു... thenks
@lifestylestatusworld24442 жыл бұрын
എല്ലാം മനസ്സിലായി സൂപ്പർ...
@nishantvm05 жыл бұрын
വൗ വളരെ ലളിതമായി അവതരിപ്പിച്ചു സ്‌കൂളിൽ പഠിപ്പിക്കുന്ന പോലുണ്ട് താങ്ക്യൂ ബ്രോ 😍
@informativeengineer29695 жыл бұрын
Thank you..😊
@dhaneshp10295 жыл бұрын
താങ്കളെ പോലെ കഴിവുള്ളവർ മലയാളം യുടുബ് ചാനലിലുകളിൽ വരുന്നത് എല്ലാ മലയാളികൾക്കുംവളരേ മുതൽ കൂട്ടാണ്. വളരേ നന്ദി സഹോദരാ
@informativeengineer29695 жыл бұрын
Thank you.. 😊😊
@nzbnzr11624 жыл бұрын
Bro super engane simple aitu athum mother tongue paranju tarunna oru sherikum adhyapakan ... Keep going 👍👍..
@sreenishable4 жыл бұрын
Within halfway of watching, subscribed and pressed the bell icon, coming from non engineering background found it very engaining.
@princevarghese65135 жыл бұрын
Bro.. നന്നായിട്ട് വിശദീകരിക്കുന്നുണ്ട്... ഒത്തിരി സഹായം ആയി... ഒരുപാട് നന്ദി..പുതിയ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.
@informativeengineer29695 жыл бұрын
Thank you
@savithaanil12954 жыл бұрын
Ithupolathe malayalam KZbinr's aan njangalkk aavasyam...Good Work bro.
@mathewjacob85277 ай бұрын
Sir, you are fantastic. Keep going. Worth listening . Very informative ❤
Enikk ettavum nalla KZbin channelum nalla adhyapakanum aay thonnyadh shareeq shaheerne aan ippo mattoraleyum kandu athratholam varillengilum you are a good teacher and a youtuber Adhehathe kandu padikkanam ennu parayunnilla ningal ningalayal madhi u are good