Iphone giveaway എല്ലാ ആഴ്ചയും ഉണ്ടാവും... Follow instagram.com/arunsmoki
@aksheykrishnanr4845 Жыл бұрын
Paisa kali thanne
@TvGaMiNGop Жыл бұрын
Chetta nikk phone illa 😶 nikk kittuvo
@sabith1546 Жыл бұрын
Sound quality settakkam
@blackstyle8488 Жыл бұрын
എനിക്കില്ല ബ്രോ ഇതെല്ലാം സ്വപ്നത്തിൽ ഞാൻ ഓടിക്കുന്നുണ്ട് അതു മതി ❤
@v.j7163 Жыл бұрын
Awsome review ❤❤❤❤
@Mr_John_Wick. Жыл бұрын
Wheels ന് കൊടുത്തിരുന്ന color... അത് ഒരു രക്ഷേം ഇല്ല... 😍... എനിക്ക് ഏറ്റവും ഇഷ്ടം ആയത് അതാണ്... പക്ഷെ ആ tank ന്റെ design old ആയിരിന്നു നല്ലത്....
@maxie_6e Жыл бұрын
Old കണ്ടാൽ pazhayaetho ഒരു 100cc വണ്ടി ഓർമവരും😂. എനിക്കിത് ആണ് ഇഷ്ടപെട്ടത്. Personal opinion only
@Mr_John_Wick. Жыл бұрын
@@maxie_6e 100Cc bike ഓർമ്മ വരുമെന്നോ... അത് ഏതായാലും നല്ലൊരു ഓർമ്മ ആണ് 🤣
@itsmetorque Жыл бұрын
Tank pazhaythintekal hug cheyan ithalle man nallath Although its much heavier
@CAPTURING_SOULS Жыл бұрын
MVD ക്കു ഫൈൻ ഇടാൻ ഒന്നും പറ്റില്ല. ഇന്ത്യയിൽ ഒരു വാഹനം അത് കാറോ ബൈക്കോ ആകട്ടെ, അതിന്റെ ഡിസൈൻ ARAI അപ്പ്രൂവ് ആയതിനു ശേഷമാണ് റോഡിൽ ഇറങ്ങുന്നത്. അതുകൊണ്ട് MVD ക്കു ഫൈൻ ഇടാനൊന്നും പറ്റില്ല. ഇനി എങ്ങാനും ഫൈൻ ഇട്ടാൽ കോടതിയിൽ പോയാൽ മതി, ഫൈൻ ഇടുന്നവന്റെ നിക്കർ കീറും.
@Vaishnavmotovlog Жыл бұрын
ഇന്ത്യയിലെ single cylinder ലെ torque ന്റെ രാജാവ് ഇനി Himalayan 450 > 40 Nm @5500 Rpm 😍🔥
@whatdaftheydoinovader Жыл бұрын
ayin vere 450 cc simgle illalo india il
@StatusWorld-wf5hv Жыл бұрын
@@whatdaftheydoinovaderMost powerful single cylinder Adv Ktm Adv 390 nekkal Torque und Mr: അത് പോരെ 😂
@whatdaftheydoinovader Жыл бұрын
@@StatusWorld-wf5hv ithenthu logic ? cc consider cheyande torque nokombol ?
@StatusWorld-wf5hv Жыл бұрын
@@whatdaftheydoinovaderengine cc മാത്രം നോക്കിയിട്ട് മാത്രം അല്ല സുഹൃത്തേ ഒരു ബൈക്ന്റെ പവർ അളക്കേണ്ടത് 373 cc Displacement വരുന്ന Adv 390 ക്കാണ് 452 cc വരുന്ന ഹിമാലയനേക്കാൾ പവർ വരുന്നത് Himalayan 452 main rival ആയിട്ട് വരുന്ന ബൈക്ക് Adv 390 ആണ് പവർന്റെ കാര്യത്തിൽ Adv 390 ടോർക്കിൽ himalayan
@whatdaftheydoinovader Жыл бұрын
@@StatusWorld-wf5hv ath enik ariyam . but ktm engine low end torque nu design cheythirikunath alla . ath avde nikkatte , ennal polum 450 cc ktm nte international engines ithilum torquei anu . cc nokathe torque / power nokunathil enth logic
@yrcreationyahya3307 Жыл бұрын
Himalayan lovers ❤🎉 new look and advenger with daily comfort
@fathah Жыл бұрын
Nice vedio bro👍, so many times wait cheytha vedio❤🔥
@@riyasliyo2314 bro we comparing brand bikes not local
@blackballoonfilms5309 Жыл бұрын
Old himalayan koduthu now i miss it
@Hakeemrawabirawabi-pj3hi Жыл бұрын
Nice review 👌🏻👌🏻👌🏻❤️❤️❤️ e vilakku Triumph eduthaal poare beautiful Triumph
@Trader_S.F.R Жыл бұрын
*പുതിയ HÌMÀLÁN ഇഷ്ട്ട പെടാത്തവർ Like* 👍=👎
@safvan076 Жыл бұрын
കാരണം കൂടി പറയു
@Trader_S.F.R Жыл бұрын
@@safvan076 X-pulse pro Not Himalayan
@ANIRUDHMURALEEDHARAN Жыл бұрын
As they mentioned Bigger Himalayan is coming next year end approx. 700-800 cc . i hope all features will be included , like traction corner abs etc as a premium feature. thanks for the info
@Frank_Castle_Nair Жыл бұрын
Nope. There is no such plans. In the motoverse there was a himalayan built by a team with 822cc. Maybe you got confused with that. Its not official production unit.
@ANIRUDHMURALEEDHARAN Жыл бұрын
no i have not seen that video what you mentioned. this i saw in some other vlog when they review it before or on the launch. any way they are not planning to make Himalayan 650. something higher than that . that is what they explained . so next competing range is between 700-800 based on other bikes on the market. that was my guess @@Frank_Castle_Nair
@ajmalfaris2417 Жыл бұрын
650 varunnund
@ajmalfaris2417 Жыл бұрын
Production almost complete aayittund
@abhinav8198 Жыл бұрын
എല്ലാം കൊള്ളാം but aa പഴയ look poyi🙂🥲
@jishnub4257 Жыл бұрын
Test ride ahdi bro
@jishnub4257 Жыл бұрын
Thee anu
@BLACK_N_BLUE_BLOOD Жыл бұрын
New look poli alle 😍
@lostworld5667 Жыл бұрын
Xpulse look
@jishnub4257 Жыл бұрын
@BLANKBLUEBLOODBOOK 🤣🤣
@aanshal5383 Жыл бұрын
Without tyre huger, this bike looks very nice ❤
@Fireblade-g3t Жыл бұрын
Himalayan Sherpas have evolved physiological features that allow them to survive low-pressure, low-oxygen conditions at high altitudes
@rakeshtp891311 ай бұрын
സ്വന്തമായി വാഹനമില്ലാത്തവനും എന്നാൽ എല്ലാ വണ്ടികളുടെയും ന്യൂ വേർഷൻ യൂ ട്യൂബിൽ കാണുന്നവനും ആയ വണ്ടി എടുക്കാൻ ആഗ്രഹമുള്ള njan🤩 ❤❤❤
@adhilmuhammed4116 Жыл бұрын
Features ellam adipoli ann. But Royal Enfield aann, avasanam service centre keri irangendi varum . Complaints illengil adipoli 🔥
@itsmetorque Жыл бұрын
True🤣
@monst3rgaming408 Жыл бұрын
Next 3 year njan edkkum.18 ayitte ullu. Ippo muthal ithanu ente dream bike🙂
@rahulbinu9158 Жыл бұрын
I really liked the design ❤. One doubt is this tubeless or not😊
@vysakh1036 Жыл бұрын
yes it have tubeless tyres
@rahulbinu9158 Жыл бұрын
@@vysakh1036 ok
@Malayalidaa007 Жыл бұрын
No
@Shoukku__ Жыл бұрын
Tube Tyre
@imfranciz Жыл бұрын
Royal Enfield is yet to get the indian certification for spoke tubless tyres
@binithavinayan8434 Жыл бұрын
Old meter console was epic🙂
@ajmalfaris2417 Жыл бұрын
ഇനിയും ന്യൂ മോഡൽസ് വരാൻ ഉണ്ട് ഞാൻ അവിടെ ആണ് വർക്ക് ചെയ്യുന്നത് 2020 ഇൽ തന്നെ പ്രോജെക്ട് സ്റ്റാർട്ട് ചെയ്തിട്ടുണ്ടായിരുന്നു 2 വർഷമായി വണ്ടി R&D ഇൽ മഴ കൊണ്ട് കിടക്കുന്നു .എനിക്ക് ആദ്യമായി QC ചെക്കിങ്ങിനു കിട്ടിയത് FUEL TANK ആണ് അന്ന് എനിക്ക് വളരെ bored ഡിസൈനിങ് ആയി തോന്നി . designere മനസ്സിൽ തെറി വരെ പറഞ്ഞിട്ടുണ്ട് .After production vandii powlii ആണ് . tankinte heavyness സൈഡിൽ നിന്ന് നോക്കുമ്പോ feel ആവില്ല
@ArjunManoj-j6o Жыл бұрын
Love at first sight>>>>>>>>>>>>>>>❤ 452 ❤️🔥
@lapulgaatomica1030 Жыл бұрын
16:48 GOAT messi 😍💙🔥😌
@rohanvarghese1829 Жыл бұрын
Ithe Francis sir's house alle?
@mechtechvlogs3847 Жыл бұрын
Bro left side overtake cheyyalle, mattulavarkum oru matrikayakatte. Follow road rules
@psychicphotonz Жыл бұрын
Left side vazhi continuous polikkal..
@nabeelkmarakkar Жыл бұрын
സ്മോക്യേയ് 😍😍😍😍...ഇന്നലെ മൊതലിനെ ബുക്കിങ് ചെയ്തു. ഇനി രണ്ട് മാസം കാത്തിരിപ്പ്. അതൊരു സുഖാണേ ❤❤❤
@user-pwolimalayali Жыл бұрын
എന്തിന്നു ആണ് അവർ fine അടിക്കുന്നത് അവരെ rules regulations പ്രകാരം ആണ് ഒരു വണ്ടി റോഡിൽ ഇറക്കാൻ സമ്മതിക്കു...2 riding mode ഉണ്ടല്ലോ അത് പറയാത്ത എന്താ ..??
@mubzan__mubz8417 Жыл бұрын
ഞാനും ഹിമാലയ വണ്ടി ഉള്ള ആളാണ് 2023 top 135 speed but വൈബ്രേഷൻ ഇല്ല
@shahaz472211 ай бұрын
Matte model production nirthiyo Dream aayrnnu🥺
@syedshakp7865 Жыл бұрын
Look wise old Himalayan is superb...
@abeyroy007 Жыл бұрын
I'm down bad for this beast Can't wait to ride this beast of a machine 💪🤌🔥
@MR-yw3cw Жыл бұрын
പഴയ ഹിമാലയ തന്നെ ആണ് കാണാൻ oru എടുപ്പ്. ഇത് ഹീറോ xpluse കുറച്ചു തടി വച്ചത് polle😂😂
@anandhupk67 Жыл бұрын
big dream 🔥🔥🔥🔥🔥🔥🔥🔥🔥🔥
@FRQ.lovebeal Жыл бұрын
*സ്വന്തമായി ബൈക്കുള്ള ആരോകെ ണ്ട് ❤❤❤❤❤❤❤❤❤*
@arfishing843 Жыл бұрын
👍🏻
@mohammedirhad4315 Жыл бұрын
🤚
@sreeragvr4341 Жыл бұрын
Nthonnedey😅
@abhijithtr304 Жыл бұрын
Nthayalum nja ela 😂
@akashsunil9018 Жыл бұрын
🥲
@ajithpulariyil4646 Жыл бұрын
സെക്കൻ ഹാൻഡ് ഒരെണ്ണം ഞാൻ പോക്കും ✌️🔥
@canidhin Жыл бұрын
21.40 side koode pona R15 V4❤🔥
@walkwithlenin37987 ай бұрын
False neutered ആവുന്നത് ഇത് ഇടക്കു ഇടക്കു ആവുന്നല്ലോ 😢 . ബാക്കി എല്ലാം സൂപ്പർ ❤
@survivor444 Жыл бұрын
Booked❤
@KL_EAGLE_RIDER Жыл бұрын
ഞാൻ 6 month മുൻപ് ആണ് ഹിമാലയൻ എടുത്തത്. എനിക്ക് ഏറ്റവും ഇഷ്ടം ആ മീറ്റർ ആയിരുന്നു 💁💁💁അത് ഇതിൽ ഇല്ലല്ലോ സന്തോഷം ആയി
@GRAVITY_GAMERTM Жыл бұрын
Ys pinne head light um
@cineenthusiast1234 Жыл бұрын
😂😂😂 nallathada ithrem nallathu kandittu ninak old ano ishtapettathu
@KL_EAGLE_RIDER Жыл бұрын
@@cineenthusiast1234 2 ഉം 2 engine ആണ് bro പിന്നെ ഞാൻ പറഞ്ഞ എന്റെ പേർസണൽ അഭിപ്രായം ആണ്. എനിക്ക് old ഹിമാലയൻ ലുക്ക് ആണ് ഇഷ്ടം
@kuttikodans4338 Жыл бұрын
ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നുണ്ടോ 🥹😂😂?
@TechTips786 Жыл бұрын
ആ കണ്ണീര് തുടച്ചിട്ട് പറാ 😂😂😂😂
@Akshairaj-z2v4 ай бұрын
Bro njan test drive adichu nalla sugam ind odikkan bro first impression of the best impression ennoke parayille athe pole ind i love this bike 🫶🏻🥰🤍
@musiclovertechie Жыл бұрын
ഞാൻ test ride എടുത്തിരുന്നു. Wow bike !❤🎉 Build✨ Power✨ suspension✨ Handling✨ Turning✨ Cluster✨ Braking✨ Tank capacity✨ Best offroader & tourer in indian market! Ps: as he said not a himalayan!😂
@renchuraj782 Жыл бұрын
Bro what about the height?
@musiclovertechie Жыл бұрын
@@renchuraj782 i am 5.7ft tall, took one more test ride today with and without pillion. no issues with the height even for shorter people i think.. I tried the 825 & 845mm seat heights. Couldn't try 805 since it's an accessory u have to buy. But No problems with both available heights even with a pillion. I could easily move the bike around and take u turns and all. And handling the bike is not a task at all if you'll ride safe. But the power it have.. 🥹✨test ride കഴിഞ്ഞ് 1 hr aa തരിപ്പ് മാറീട്ടില്ലാരുന്നു!😂 And i just booked one!❤️✨
@savadkadalayi Жыл бұрын
Hunter കൊടുത്ത് himalayan എടുത്താലോ
@dhaneshdas8315 Жыл бұрын
Looking forward to see an off-road review soon
@afsallais9825 Жыл бұрын
3.5 lakh pand okke alto kittuvarunnu. Veetil k10alto edthath aa rate arunnu. Power steering, auto window, AC kittum. Mazhem kollanda 😅. Nattil mothathil vela kayattam.
Chettente bmw review cheyyuo interior okke mattilee new steering meter infotainment
@AkhilAkhil-c8k Жыл бұрын
Ithokke kand edukkan poyal . Showrooml rent eduth thamasikkendi varum.. oru 3rd or fourth line up vannit edutha mathy
@athiracr7835 Жыл бұрын
But old is gold❤❤
@dinken7949 Жыл бұрын
Why
@Joseph77you Жыл бұрын
rolled gold
@cineenthusiast1234 Жыл бұрын
@@Joseph77youathe😂
@zzzzzzzzz8595 Жыл бұрын
Bro showroom nte vedio cheyyo
@shinufitnesslover7212 Жыл бұрын
King is back with more power & torque
@status-fg8ur Жыл бұрын
@arun_smoki bro old model Himalayan irakkunnundo atho stop cheytho 🤔
@a_j_creations_ Жыл бұрын
GOAT reference… Messi❤🙌🏻
@sidhardham1529 Жыл бұрын
RE just nailed itt🥵
@ncbuilders Жыл бұрын
Separate tail light illa bro. Integrated indicator lights break pidikumbo break light aayit work cheyum.
@_kerala_bwoy_6021 Жыл бұрын
Missing the lovely meter console 😢
@Unniunniambadi Жыл бұрын
Arun bro.... Karizma xmr review ഉടൻ പ്രതീക്ഷിക്കുന്നു ❤
@rashifrztirur1767 Жыл бұрын
Njan book cheythitt 2masamayi 😭😭
@littinklouislouisantony588 Жыл бұрын
New SHERPA 450 engine, sherpa means himalayam living people, old LS 410.94cc engine, new sherpa 450.65cc engine, old engine 24.3 bhp 6500rpm, new engine 39.5 bhp 8000 rpm, old engine 32NM torqu 4500rpm, new 40NM torqu 5500 rpm
@anupam6192 Жыл бұрын
Aa whistling sound air intake tankil erikkanondann ethrem adipoli aiitt kelkana.. Ee engine undakkiya pullidaa oru interviewil ayal paranju
@mjedits479 Жыл бұрын
Mileage plz
@ivoe_10 Жыл бұрын
Bro himalayanum bmw comparison video chyo
@bijinjacob858 Жыл бұрын
november 2013 GT 535 ill Brembo brake system konduvannvaranu RE & 2023 ill Showa suspension 🎉
ഇതിന്റെ key assembly open ആണ്. ആർക്ക് വേണമെങ്കിലും wire cut ചെയ്ത് Short ആക്കി എടുത്തു കൊണ്ട് പോകാം. 3.5 Lakhs വണ്ടിയുടെ ഏറ്റവും വലിയ സുരക്ഷ വീഴ്ച. എന്തൊക്കെ ഉണ്ടായാലും safety ഇല്ലെങ്കിൽ തീർന്നില്ലേ.