RE Hunter 350 - കണ്ടു പിടിച്ച 26 പോരായ്മകൾ 😂 Riding review

  Рет қаралды 353,777

Arun Smoki

Arun Smoki

Жыл бұрын

ഏറ്റവും പുതിയ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞ Hunter 350യുടെ വിശേഷങ്ങൾ ഇന്നത്തെ വിഡിയോ വഴി കാണാം 😁
Spec Review
• ROYAL ENFIELD HUNTER35...
Retro vs metro comparison
• RE Hunter 350 - Retro ...
Tags Bikez
Near devamatha CMI school
Patturaikkal
Contact details-
Aleesh 7594960033
wa.me/917594960033
Thanks for watching my video 😍

Пікірлер: 490
@daredevil6052
@daredevil6052 Жыл бұрын
ഇത്വരെ ഒരു ബൈക്ക് പോലും ഇല്ലാത്ത ചേട്ടൻ എവിടെ 😂😂
@aswinar5158
@aswinar5158 Жыл бұрын
😂😂👌 വരും... 😂😂
@SAFAR_UB
@SAFAR_UB Жыл бұрын
😂😂😂😂
@SAFAR_UB
@SAFAR_UB Жыл бұрын
Bike illathavar illa ennu thanne alle bro parayendath
@anuragcb9367
@anuragcb9367 Жыл бұрын
@@aswinar5158 njaan aanu ayaal😂
@jibilthomas2434
@jibilthomas2434 Жыл бұрын
@@anuragcb9367 thaan onnum alla ayaal... Thaan aake ee channelel ee comment mathre ittitollallo
@abhinav._350
@abhinav._350 Жыл бұрын
Look and sound ore pwoli.. 💥💖😻 Enfield on power💙💥 14:11 athanu main💥😻
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Height കുറഞ്ഞവർക്കും സുഖമായി ഓടിക്കാം എന്ന് മനസിലായി. Positive side 350 cc engine power. Enfield annum innum king തന്നെ. Super look ഒരു രക്ഷയും ഇല്ല. Classic ലുക്കിൽ നിന്ന് അല്പം മാറി. എന്തായാലും ഒരു change നല്ലതാണ്. ചെറുപ്പക്കാരെ ആകർഷിക്കും
@mesqueunclub2138
@mesqueunclub2138 Жыл бұрын
വണ്ടികൾ നിരത്തിൽ പലതു മാറി മാറി വരും.. നടക്കാത്ത ആഗ്രഹം മാത്രം ബാക്കി ആയി ഞാൻ റോഡിൽ നടത്തം തുടരുന്നു...🚶🚶‍♂️
@harikrishnansp1590
@harikrishnansp1590 Жыл бұрын
🙁🙁🙁
@mspradeesh786
@mspradeesh786 Жыл бұрын
😐
@hishamvp4734
@hishamvp4734 Жыл бұрын
Okke nadakkum bro wait 😊✌️
@Kl40azhar
@Kl40azhar Жыл бұрын
Ente bro ee kalath ith pole oru bike okke vijarichal sughayit vangam.. Try cheyy ellam nadakkum..
@aslahproductions1621
@aslahproductions1621 Жыл бұрын
ഒക്കെ ശരിയാവും bro❤️
@jayakumar-cg
@jayakumar-cg Жыл бұрын
ആദ്യമായിട്ടാണ് നല്ല രീതിയിൽ ഒരു വണ്ടിയുടെ റിവ്യൂ ചെയ്തു കാണുന്നത് സന്തോഷം. ഇതുവരെയും ചെയ്ത വീഡിയോയിൽ എല്ലാം വണ്ടിയുടെ നീളവും പൊക്കവും മറ്റു അളവുകളും ഒക്കെ പറഞ്ഞു ബോറടിപ്പിച്ചിരുന്നു. അതൊക്കെ ഒരു കാറ്റലോഗ് നോക്കിയാൽ ആർക്കും കിട്ടാവുന്നതേയുള്ളൂ. ഉപയോഗത്തിൽ എങ്ങനെയാണ് എന്നുള്ളതാണ് ഒരു കാഴ്ചക്കാരന് അറിയേണ്ടത്. എന്തായാലും ഈ വീഡിയോ ആ ധർമ്മം നിർവഹിച്ചതിൽ സന്തോഷം. 🙏🏼🙏🏼🙏🏼
@jayakumar-cg
@jayakumar-cg Жыл бұрын
@@ajayjoseph9444 ഇല്ലല്ലോ സേട്ടാ
@DON-gc5hy
@DON-gc5hy Жыл бұрын
Ee videok vendi katta waiting aarn 🔥
@Dreamcomestruemalayalam
@Dreamcomestruemalayalam Жыл бұрын
Ee review inu vendi waiting arnnu❤️❤️❤️
@13.thirteen.
@13.thirteen. Жыл бұрын
yes.. Tankinn handle barilk korech distance inde!.. 🙌🏼 test drivil anikkm thonni🥲.. but bike is nyc♥
@vivekthayyil9534
@vivekthayyil9534 Жыл бұрын
I was waiting ❤️🔥🔥🔥
@cyriljohns
@cyriljohns Жыл бұрын
Bro you are always considering small height people...That was very helpful for me...thnK you bro!
@sreekumar1287
@sreekumar1287 Жыл бұрын
Honest review....appreciated bro.
@kannankunni647
@kannankunni647 Жыл бұрын
Ronin ഇതിനിന്റെ കൂടെ ഒന്നു compare ചെയ്യാമോ
@__ckisback__
@__ckisback__ Жыл бұрын
Classic um hunter onnum compare cheyyumo broii❤️‍🔥
@abel7527
@abel7527 Жыл бұрын
Interceptor look ond,front view⚡
@laimedia399
@laimedia399 Жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു വീഡിയോ ചെയ്തല്ലോ നീ 😝✌️
@nijeshjalaludeen7094
@nijeshjalaludeen7094 Жыл бұрын
I have seen it physically. When compared to other RE vehicles it is small.
@classicridesiju
@classicridesiju Жыл бұрын
ഇതിന്റെ sound ഒരു രെക്ഷ ഇല്ല പൊളി
@SP_Album
@SP_Album Жыл бұрын
Helmatil camara patilla ennu mvd parajittu athe pole cheyitha cheyitha machane oru big ✌✌✌✌✌
@offroad_runner_8343
@offroad_runner_8343 Жыл бұрын
Exhaust sound poli 👌💥
@sadikalikps4574
@sadikalikps4574 Жыл бұрын
ബൈകൊന്നും സ്വന്തമായി ഇല്ലാത്ത ഞാൻ എങ്ങനെയോ വണ്ടി പ്രാന്തനായി😜
@devaprasadm1467
@devaprasadm1467 Жыл бұрын
aaaah vannalloooo
@shameer8158
@shameer8158 Жыл бұрын
ബൈക്ക് ഇല്ലെങ്കിൽ വണ്ടി പ്രാന്തൻ അല്ല വെറും പ്രാന്തൻ
@maheenabu6500
@maheenabu6500 Жыл бұрын
@@shameer8158 🤣🤣
@Robin-ew8nz
@Robin-ew8nz Жыл бұрын
Book cheythu, sound pwoli aanu
@lifeisveryshort1909
@lifeisveryshort1909 Жыл бұрын
Ee vdo story polichu😹😹😹😹
@shiyasmuhammed5585
@shiyasmuhammed5585 Жыл бұрын
Ningal kk life colour 🥳🥳🥰
@jainvarghese9066
@jainvarghese9066 Жыл бұрын
I'm waiting ❤️
@stark5897
@stark5897 Жыл бұрын
Pakka waiting aarnn
@sudheeshsudhi7138
@sudheeshsudhi7138 Жыл бұрын
Lesham koodi hight kootarnnu kunjan bike aayipoe backibellam powli aane
@msbn1986
@msbn1986 Жыл бұрын
Nice ഉള്ളതു പോലെ പറഞ്ഞു ❤️❤️❤️
@samjkiran4413
@samjkiran4413 Жыл бұрын
Very honest review
@vishnurrs9821
@vishnurrs9821 Жыл бұрын
350 engine alle?? Standard okke pole silencer modifications possible ano??
@fathahvlogz8657
@fathahvlogz8657 Жыл бұрын
Continental Gt 650 review ചെയ്യുമോ 😍 Bro മാത്രം ചെയ്തിട്ടലോ
@vijeshvm7237
@vijeshvm7237 Жыл бұрын
Bro, bike nnanayi review chaithu , koode milage koodi include chaiyaarunnu ..... Review kandu test ride chaith book chaiyan poyapolanu base model oru bike gyas kit leak aayi oru bike vannath athum 2days munpu delevery kazhinja bike.... 😬
@DIDIER.2992
@DIDIER.2992 Жыл бұрын
Bro....urban accessories(seat,tail,mirror....) available anno....athinteee details onnu parayamo.
@Dileepdilu2255
@Dileepdilu2255 Жыл бұрын
കിടിലൻ വണ്ടി
@ShintuIn
@ShintuIn Жыл бұрын
Sound super 🔥🔥 lookum poli 🥰🔥🔥💫💫
@hiifyiddf
@hiifyiddf Жыл бұрын
Bro pulsor n 160 or hornet or hunter which is good for beginners and family comfort
@MinisLittleWorld
@MinisLittleWorld Жыл бұрын
Beautiful visual and bike ride 👌🏻 awesome thank you very much for sharing ❤️💦💦💦
@shyamrj5661
@shyamrj5661 Жыл бұрын
Ronin and Hunter comparison video cheyyaamo
@muhammadniyas2796
@muhammadniyas2796 Жыл бұрын
Bro ronin um ayit oru comparison video
@mattloshi3235
@mattloshi3235 Жыл бұрын
Custom seat maatti bench seat aakkiyal seat height and comfortability differnce varuo??
@Vlogickfacts
@Vlogickfacts Жыл бұрын
Sound 🤤😍❣️💥
@jamsjams4705
@jamsjams4705 Жыл бұрын
Brack caliber brand alla midle optionil . Vangunnavar shredhikkuka. Chaathan saadhana dapper vandikalil vechu pidipichittullath. Njan pettu. Ningal pedaathirikkatte.
@karthikpm254
@karthikpm254 Жыл бұрын
entha look alle hunter 350 👌👌👌
@4noop.
@4noop. Жыл бұрын
Look&sound oru rakshayum ella 🔥💥
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ഉടായിപ്പ് ബ്രാൻഡ് ആണ് റോയൽ എൻഫീൽഡ്, ഒരു പതിനായിരം കിലോമീറ്റർ ആവുമ്പോൾ തന്നെ ഇവൻ സ്വഭാവമെടുത്ത തുടങ്ങും അതുകൊണ്ടാണ് കേരളത്തിൽ പോലും വണ്ടികൾ കുറഞ്ഞുവരുന്നത് . 2015 17 കാലഘട്ടത്തിൽ റോഡിൽ മുഴുവൻ ഈ വണ്ടി ഉണ്ടായിരുന്നു ഇപ്പോൾ പഴയ കാലം പോലെ തന്നെ അപൂർവമായി , മാനുഫാക്ചറിങ് പ്രോബ്ലംസ് ധാരാളം , ഉപയോഗിച്ചിരിക്കുന്ന പാർട്സിനു തീരെ കോളിറ്റി ഇല്ല , സർവീസും മോശമായിരുന്നു ഇപ്പോൾ ഒന്നോ രണ്ടോ നല്ലതു വന്നു. ഓരോ സർവീസ് സമയത്ത് ഒടുക്കത്തെ ബില്ല്, 3000 കിലോമീറ്റർ വരുന്ന സർവീസിനും 3,000 4000 രൂപയാണ് മിനിമം ബില്ല്. മീറ്റർ ഉൾപ്പെടെ വെള്ളം കയറി അടിച്ചു പോകൽ. സൈലൻസറിന്റെ ഷെൽ പോകൽ അതുകൊണ്ട് ഇതുപോലുള്ള ഉടായിപ്പ് ബ്രാൻഡിന്റെ വണ്ടികൾ പരമാവധി വാങ്ങാതിരിക്കുന്നതാണ് നല്ലത്. അനുഭവം കൊണ്ട് പറയുന്നതാണ് . അല്ലെങ്കിൽ മാർക്കറ്റിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് അന്വേഷിച്ചതിനു ശേഷം.. വണ്ടിയെ പൊക്കാം . ഓടിക്കാൻ അതുപോലുള്ള എല്ലാ കാര്യങ്ങളും അടിപൊളിയായിരിക്കും പക്ഷേ മെയിന്റനൻസ് വളരെ പ്രശ്നമായിരിക്കും.
@sreerag9823
@sreerag9823 Жыл бұрын
@@VijeeshP-lu1nu premam movie time alle 😂
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
@@sreerag9823 2014 അവസാനം മുതൽ വണ്ടികൾ ഇറങ്ങി തുടങ്ങി, പക്ഷേ കമ്പ്ലൈന്റ് ആണ് മെയിൻ പ്രശ്നം നിർമ്മാണത്തിൽ കോളിറ്റി ഇല്ല. അതായത് കേടാവണം എന്ന് വിചാരിച്ചിട്ടാണ് തരുന്നത്, എന്നാൽ പാർട്സ് മാറാൻ ചെല്ലുമ്പോൾ ഉള്ള വിലയോ അതിഭയങ്കരം. ഞാൻ ക്ലാസ്സിൽ ഉപയോഗിച്ചിരുന്നു പിന്നെ തണ്ടർബേട് ഉപയോഗിക്കുന്നു. ഫ്രണ്ടിലെ 2 സസ്പെൻഷന്റെ ട്യൂബ് മാത്രം മാറാൻ ഏകദേശം 8000 രൂപയോളമായി. എന്നാൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ കൊടുത്തു വാങ്ങുന്ന കാറിന് ഇത്രയും വില വരുന്നില്ല, അതുപോലെ ഏറ്റവും വലിയ പ്രശ്നമാണ് മഴ പെയ്യുന്ന സമയത്ത് വണ്ടി കൊണ്ടുപോയാൽ മീറ്ററിൽ വെള്ളം കയറുന്നു, മീറ്ററിന്റെ വിലയോ 7000 രൂപ. അതുപോലെ ഓരോ കംപ്ലൈന്റുകൾ . ഈ വണ്ടി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം , ഒരു ഇഗ്നിസ് വാങ്ങി പൊളിച്ചു ഓടിക്കാം , തോളും പെട്രോളും ഉൾപ്പെടെ കണക്കുകൂട്ടുമ്പോൾ, ബുള്ളറ്റിന്റെ സർവീസുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടും ഒരേ റിസൾട്ട് ആണ്... കണ്ണിൽ പൊടി പോവതെ യും മഴ കൊള്ളാതെയും യാത്ര ചെയ്യാം, അതുകൊണ്ട് ഇതുപോലുള്ള റിവ്യൂകൾ വണ്ടികൾ വാങ്ങാൻ പോയ ശരിക്ക് പെടും . പിന്നെ വരുന്ന കമ്പ്ലൈന്റ് ആണ് സൈലൻസർ ഷെൽ പോകൽ , അതിനെ ഏകദേശം ഒരു 6000 രൂപ വില വരും . ഏകദേശം ഒരു 50000 കിലോമീറ്റർ ഈ വണ്ടി ഓടുകയാണെങ്കിൽ, വാങ്ങിയ വില തന്നെ കൊടുക്കേണ്ടിവരും പണിയാനായി. പിന്നെ വേറൊരു കാര്യം ഇതിനുള്ളിൽ സർവീസ് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട്, മിനിമം 3000 രൂപ വരും . അത് പ്ലസ് പാർട്സിന്റെ റൈറ്റ് കയറും. ഞാൻ ഉപയോഗിക്കുന്ന എല്ലാ വണ്ടികളും ഞാൻ ഷോറൂം കണ്ടീഷൻ മെയിന്റനൻ ചെയ്യാറുണ്ട്, അല്ലെങ്കിൽ നമുക്ക് ലോങ്ങ് ഡ്രൈവ് പോകുമ്പോൾ വഴിയിൽ പെടാനുള്ള സാധ്യത കൂടുതലാണ്.. പിന്നെ വളഞ്ഞു ഒടിഞ്ഞു തട്ടിയിട്ട്, വളരെ വേസ്റ്റ് ആയി ഉപയോഗിക്കുന്ന ആളുകൾക്ക് കുറച്ചുനാൾ കിട്ടും, അതുകഴിഞ്ഞാൽ വഴിയിൽ പെടും . ചിലവ് കുറവ് എന്ന് പറഞ്ഞു വരുന്ന ആളുകൾ അങ്ങനെ ഉപയോഗിക്കുന്നവരാണ്. കുഴപ്പമില്ലാത്ത രീതിയിൽ ഉപയോഗിക്കണമെങ്കിൽ കുറെ പൈസ ആകും അതിനുവേണ്ടിയാണ് ഈ കമ്പനി ഉണ്ടാക്കിയിരിക്കുന്നത്.
@sreerag9823
@sreerag9823 Жыл бұрын
@@VijeeshP-lu1nu electric vandiyodulla abhiprayam entha ippo edukunnath nallathano
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
@@sreerag9823 ഒട്ടും നല്ലതല്ല എന്ന് ഞാൻ പറയു. കാരണം പെട്രോൾ വണ്ടിയുടെ പ്രൈസിന് ഒപ്പം താഴെയോ കിട്ടിയാൽ നമുക്ക് ലാഭം ഉള്ളൂ . അല്ലാത്തപക്ഷം കയറ്റം വലിക്കാൻ ബുദ്ധിമുട്ട് റെയിഞ്ച് പ്രോബ്ലം അങ്ങനെ പല കാര്യങ്ങളും ഉണ്ട്. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയ്ക്ക് വാങ്ങുന്ന പല വണ്ടികൾക്കും 200 കിലോമീറ്റർ എന്നൊക്കെ പറഞ്ഞാലും നൂറൊക്കെയാണ് റേഞ്ച് കിട്ടുന്നത്, അതിനകത്ത് രണ്ടുപേർ ഉണ്ടെങ്കിൽ കയറ്റം കയറാനും പാടാണ്. നമ്മൾ ഒരു ലക്ഷത്തി 10000 രൂപയ്ക്ക് ഒരു ആക്ടീവ വാങ്ങിയിട്ട്, അതിൽ 75000 പെട്രോളിൽ കൂടുതൽ അടിക്കുന്നില്ലല്ലോ.. അടിക്കുന്നുണ്ടെങ്കിൽ തന്നെ അഡ്വാൻസായി പൈസ കൊടുക്കേണ്ട ആവശ്യവുമില്ല. നല്ല ക്വാളിറ്റിയുള്ള നല്ല റേഞ്ച് ഉള്ള വണ്ടികൾ വന്നു തുടങ്ങിയാൽ ആലോചിക്കാം. നിലവിൽ ഈ കോമകി പോലുള്ള ബ്രാൻഡുകൾ ഒക്കെ നാളെ ഉണ്ടായാൽ ഭാഗ്യം. ഇപ്പോൾ കാറിൽ ഞാൻ ഉദാഹരണം പറയാം ടാറ്റാ നെക്സോൺ പെട്രോളിന് 10 ലക്ഷം. പക്ഷേ അതിന്റെ ev ക്ക് 18 ലക്ഷം രൂപയോളം വില , എങ്ങനെ നോക്കിയാലും 10 ലക്ഷത്തിന്റെ വണ്ടി വാങ്ങിയത് 8 ലക്ഷം രൂപയ്ക്ക് പെട്രോൾ അടിച്ചാൽ ഒന്നൊന്നര ലക്ഷം കിലോമീറ്റർ ഓടിക്കാം.. അതിന്റെ പലിശ ബാങ്കിന് നൽകുകയും വേണ്ട. ഞാൻ നോക്കിയിട്ട് കാർ ഉൾപ്പെടെ എന്തും പെട്രോൾ വണ്ടിക്ക് താഴെ വില വന്നാൽ ഇത് ലാഭമുള്ളൂ അല്ലാത്തപക്ഷം നമ്മൾ എടുക്കുന്ന സ്‌ട്രെയിനും റിസ്കിനും എന്തു ഗുണം
@Diijiin
@Diijiin Жыл бұрын
Bro meteor vs hunter comparison video cheyyamo???
@abhilashja8181
@abhilashja8181 Жыл бұрын
xpulse 200 4v review yenthanu cheyyathathu bro🤔 please🙏
@weeeememecomadies93
@weeeememecomadies93 Жыл бұрын
Enikk ith edukkan nalla agraham und but uppa eduthu therumo enn ariyilla🥺🥺 please pray for me get this
@snstories5851
@snstories5851 Жыл бұрын
Fz 250 or hunter 350 which one is good bro. I am in Bangalore
@paulachanks9475
@paulachanks9475 Жыл бұрын
Ronin vs Hunter comparison chyuvoo??
@SanithNair123
@SanithNair123 Жыл бұрын
At 6:34 you have mentioned abtout slipper clutch. Are you referring to the Assist clutch? What I read and heard is slipper clutch is to prevent over engine rev and rear wheel hop (or clatter) especially under hard braking in a vehicle.
@amal3597
@amal3597 Жыл бұрын
Avanu ellam manasil ayi
@shannonforarker5792
@shannonforarker5792 7 ай бұрын
I think he was referring to the CB350 slipper assist clutch.
@kannuz.9723
@kannuz.9723 Жыл бұрын
പ്വോളി ✌🏼️
@ROCKSTAGT
@ROCKSTAGT Жыл бұрын
Street twin ennu paranjitt kanichathu Boneville t100 aanallo?
@najmu_dn6190
@najmu_dn6190 Жыл бұрын
Comparison With TVS Ronin vs Hunter 350
@shanusshanus5169
@shanusshanus5169 Жыл бұрын
Bro, kicker ഇല്ലാത്തതു കൊണ്ട് ബാറ്ററി കംപ്ലയിന്റ് ആയാൽ എന്ത്‌ ചെയ്യും, ഉരുട്ടണ്ടേ, പ്ലീസ് reply
@user-wx9fs7tu9i
@user-wx9fs7tu9i Жыл бұрын
Vandi odichu. nice sanam💥
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli 🖤
@Nihalmuhammed919
@Nihalmuhammed919 Жыл бұрын
Beginnersin edukan pattuo
@jamsheerjanna4838
@jamsheerjanna4838 Жыл бұрын
Please reply... Meteor 350 or himalayan which one is better
@sonulk1580
@sonulk1580 Жыл бұрын
Bro tvs ronin complete review cheyyuo
@bijitha4465
@bijitha4465 Жыл бұрын
TVs ronnin vs hunter 350 comparison cheyamo
@abdurahoofpp3655
@abdurahoofpp3655 Жыл бұрын
Njanum test drive adichu👊
@vishnudzz8813
@vishnudzz8813 Жыл бұрын
Nice review
@unknown...1039
@unknown...1039 Жыл бұрын
1.00 ബൈ ദുബായ് ചേട്ടൻ കാണിച്ച ബൈക്ക് street twin അല്ല, ബോൺവില്ലെ ആണ്
@abhijithvishak2975
@abhijithvishak2975 Жыл бұрын
Bro Tyre hugger illathathu prblm aakumo
@aswinp7323
@aswinp7323 Жыл бұрын
Ground clearance engand und?? Ath onnu test cheyanee
@arjunarjunachu5639
@arjunarjunachu5639 Жыл бұрын
eni venam oru bike edukan😌😌😌
@abidhaa8567
@abidhaa8567 Жыл бұрын
Camera 📷 engane?
@nishadnichu3409
@nishadnichu3409 Жыл бұрын
എല്ലാവരും ഈ ഒരു വണ്ടിയെ പൊക്കി പറയുന്നതാണ് കണ്ടത് നിങ്ങൾ ഇതിന്റെ ഗുണവും ദോഷവും കൃത്യമായി പറഞ്ഞു..
@ajumalkhareem1027
@ajumalkhareem1027 Жыл бұрын
Bracking super ann
@BilenAntony
@BilenAntony Жыл бұрын
Bro trip meter avr fit cheyythile?
@appupo1946
@appupo1946 Жыл бұрын
Arun bro camera nokikolu MVD kandal pokum🥲
@selvanoskdevis2347
@selvanoskdevis2347 Жыл бұрын
Pulli vandi aeduthu😀😀👍
@akhilcherianjacob8981
@akhilcherianjacob8981 Жыл бұрын
Beginner friendly ano
@neelankaviljewellery4127
@neelankaviljewellery4127 Жыл бұрын
Full tag stickers anallo😆
@STEPHIN.PHILIP
@STEPHIN.PHILIP Жыл бұрын
Aiwa♥️🔥
@atbentertains6604
@atbentertains6604 Жыл бұрын
Hunter vs Ronin review set akko
@dasknair5369
@dasknair5369 Жыл бұрын
Thankyou 🌻
@muhammedmunawarkp148
@muhammedmunawarkp148 Жыл бұрын
ഇതും tvs ronin ഒന്ന് compare ചെയ്യോ
@sreejuckr1213
@sreejuckr1213 Жыл бұрын
Booked 🔥
@agsaryasin4321
@agsaryasin4321 Жыл бұрын
Bro seat height himalayanum hunter same aahn width aah vetyasam so ath kond short ayattolla enne pole ollavarkkum nalla reethiyil vandi oodikka
@rohithbiju7335
@rohithbiju7335 Жыл бұрын
Tvs ronin vs hunter cheyyumo brooo
@razanrafeek7041
@razanrafeek7041 Жыл бұрын
Honda sp aano livo aano shine aano nallad
@vishnuc8227
@vishnuc8227 Жыл бұрын
ബ്രോ കൊല്ലം ഡിസ്ട്രിക്ട്ടിൽ ppf ചെയ്യുന്ന സ്ഥലം ഏതേലും അറിയുമോ..
@DKIDVLOGS
@DKIDVLOGS Жыл бұрын
price thettaanu machu paranjath ith metro aanu 1.99/ vere oru 2colors und 1.96 ini retro aanu 1.80 😉 note the point
@jesnajose6829
@jesnajose6829 Жыл бұрын
Classic 350 kalum super aanu
@kuttalu
@kuttalu Жыл бұрын
helmet camera ban നിയമം നിലവിൽ വന്നിട്ടില്ല.
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
🌺 സ്ഥിരം കാണികൾ 😍🌺
@jishnuk4058
@jishnuk4058 Жыл бұрын
Hlo
@imjisan9262
@imjisan9262 Жыл бұрын
Ee air bag എന്താ അതിന്റെ ഒരു വീഡിയോ ചെയ്യോ
@ABHI-vh2zc
@ABHI-vh2zc Жыл бұрын
Bro pulsar N160 complete review cheyumo???
@shamseerahammed4094
@shamseerahammed4094 2 ай бұрын
Vandi 75 speed kazhinja pinne engine refinement illa, 100 okke ethbothinu enthokko avunna oru feeling, oru 250 cc bike okke odikunna feel, old model classic 350 okke 70,80 kazhinjalum accelator koduthal anagne Keri Keri pokuayrunn ith enthokko oru difficulty Ulla pole yaaan..
@devan9678
@devan9678 Жыл бұрын
Hunter🔥
@kmworld3698
@kmworld3698 Жыл бұрын
Hirange triper💗
@kadavathpremnath
@kadavathpremnath Жыл бұрын
Good 🤩😍
@AB-cu7de
@AB-cu7de Жыл бұрын
Brw dapper grey color hunder kudy kanikkam o?
@renjith6123
@renjith6123 Жыл бұрын
Bettr Standard or hunter 🤷‍♂️?
@Wigviju
@Wigviju Жыл бұрын
Njan book cheythu..😌same colour
@Wigviju
@Wigviju Жыл бұрын
@@shancheriandominic4638 thanks brother
@sayooj6406
@sayooj6406 Жыл бұрын
❤❤ enjoy
@amos_ambadan302
@amos_ambadan302 Жыл бұрын
Ini ee video kanditt helmetil camera vechathin petti vellom varuvo
@mohammedshameej8944
@mohammedshameej8944 Жыл бұрын
Nice bike 👍
@shibu7756
@shibu7756 4 ай бұрын
Xpulse 4v or rally review cheyyavo
@anandhurajesh8625
@anandhurajesh8625 Жыл бұрын
❤️nice
@vishnuomega2292
@vishnuomega2292 Жыл бұрын
Ethinte service cost okke engane varanath
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 36 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 79 МЛН
TURBO Snail Race | Car edition
1:00
Delikwenth
Рет қаралды 3,4 МЛН
НАИВНЫЙ ВОДИТЕЛЬ 🤯
0:22
Top YouTubs
Рет қаралды 546 М.
Снова сельский непонятный движ 😁 #Россия вперед🔥
0:12
Светлана Озаровская
Рет қаралды 1,8 МЛН
Самое идиотское ДТП года
0:13
Новостной Гусь
Рет қаралды 1,7 МЛН