ഇക്കാലഘട്ടത്തിൽ ഭൂരിഭാഗം ആളുകളും ഡ്രൈവിംഗ് school ഇൽ പോയി അല്ല driving പഠിക്കുന്നത്. അതുകൊണ്ട് തന്നെ അവർ നിർബന്ധമായും പഠിക്കേണ്ട പല കാര്യങ്ങളും ഈ വിഡിയോ കാണുന്നതിലൂടെ മനസ്സിലാക്കാൻ കഴിയുന്നു.റോഡ് അപകടങ്ങൾ കൂടിയ ഈ സമയത്തു ഇത്തരം വീഡിയോകൾ പ്രോത്സാഹിക്കപ്പെടേണ്ടതാണ്💯very helpful bro. Scooter use ചെയ്യുന്ന ആളുകൾക്ക് video share ചെയ്ത് അപകടങ്ങളിൽ നിന്നും അവരെ രക്ഷിക്കൂ😇 scooter അപകടങ്ങളില്ലാത്ത ഒരു കേരളത്തെ നമുക്ക് സൃഷ്ടിക്കാം💯❤️
@dudegaming34193 жыл бұрын
ആദ്യമായി വണ്ടി ഓടിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ.!!❤️👍
@ajmalaju41233 жыл бұрын
Appo namallokke ithokke nokki vennam ini vanti odikkan 😁
@sree07288 ай бұрын
Eeench
@abfx44 ай бұрын
Me:
@rashidarashidamelakhate30327 ай бұрын
2024ൽ കാണുന്നവരുണ്ടോ ❤🎉
@safiyafairoos7 ай бұрын
Kandukondirikkaaa😅
@b2kff1866 ай бұрын
Ondee😂
@SajinashafeekSajina6 ай бұрын
😂
@Shazworld8336 ай бұрын
H🖖
@VijayanMM-vv5vl6 ай бұрын
Yaa
@lourdstanly9627 Жыл бұрын
വളരെ നല്ല വീഡിയോ ആഗ്രഹം ഉള്ളവർക്കു ആന്മവിശ്വാസത്തോടെ പഠിക്കാൻ സാധിക്കും 👍👍🙏
@vijithaammu7412 Жыл бұрын
സ്‌കൂട്ടി ഉണ്ട് ലൈസൻസ്സും ഉണ്ട് വണ്ടി എടുത്തു റോഡിൽ പോകാനുള്ള ധൈര്യം ഇല്ല 😔പേടി വീഡിയോ സൂപ്പർ ആയി ട്ടോ ഇപ്പോ ഓടിക്കാൻ ഒരു ആഗ്രഹം എല്ലാം വന്നു അങ്ങനെ അതിനെ കുറിച് അറിയാൻ വേണ്ടി നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത് സൂപ്പർ ആയി പറഞ്ഞു മനസിലാക്കി തന്നു സഹോ 😍😍😍😍😍😍
@deeparajan5702Ай бұрын
Enikkum pediya licence undu
@revathidevutty30633 жыл бұрын
ഗേൾസിനെ വളരെ ഉപകാരപ്പെടുനൊരു video, ആണ് ഇത്തരത്തിൽ വീഡിയോ ഇടാൻ ശ്രമികുക full സപ്പോർട് ഉണ്ട് 🥰
@kavyaashok52037 ай бұрын
ഇന്നലെ തൊട്ടു വണ്ടി ഓടിച്ചു തുടങ്ങി. എതിരെ വണ്ടി വന്നാൽ പേടി ആണ്. ഓടിക്കുമ്പോ ലെവൽ കിട്ടുന്നില്ല. വണ്ടി സ്ട്രൈറ്റ് ആയിട്ട് പോകുന്നില്ല. വളരെ ഉപകാരപ്പെട്ട വീഡിയോ. 🥰
@PkPk-ls5hx7 ай бұрын
Njaanum same
@ashkartechyfans71433 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും എനിക്ക് ഒത്തിരി ഇഷ്ടമാണ് 😘😘
@abhijithkrishna26293 жыл бұрын
Ninakk Eath video ann esttam allathath elladathum copy paste annaloda😹
വണ്ടി ഓടിക്കാൻ അറിഞ്ഞിട്ടും മുഴുവനും കാണാൻ നല്ല രസമാണ് 😄❤️❤️
@amtmp43693 жыл бұрын
😂💯
@harman_462 жыл бұрын
Sathyam😂
@msihan92272 жыл бұрын
90%viewers also know the ride
@danishdavis93152 жыл бұрын
Sathyam💯💯💯😄
@sainudheenmm45182 жыл бұрын
👍
@rajeenashamnad142 жыл бұрын
എന്റെ കോൺഫിഡൻസ് കൊണ്ട് ഞാൻ എല്ലാം ചെയ്യും ബട്ട് പകുതി കൊണ്ട് നിർത്തും..... ഇപ്പോൾ എന്റെ സ്വപ്നമാണ് ഇത് പഠിക്കുക
@_x_ain_2 жыл бұрын
Padicha
@dreamgirl-zq2ci8 ай бұрын
വണ്ടി ഉണ്ട് പഠിപ്പിക്കാൻ ആരുമില്ല 😊
@dillusdilsa12347 ай бұрын
😢
@shamseenajamsheed7 ай бұрын
Vandi eduthang pokko.nan ottakka padichath
@Baxxter0073 ай бұрын
Ottak padikkadaa
@Dreamcatcher6371..12 күн бұрын
Me too🤕
@frinto47713 жыл бұрын
Sathyam. Enikm indaai ingane oru accident. 2 divasam munne njan oodichond pokuvayrnn. Pettenn roadsidel indayrnna aalu chela autodriversne pole onnm nokkand road cross cheydh, adhm nere ente munninn. Njan brake kuthi pidich roadl veenu. Adhikam speed illathond enikm vandikkm onnm pateela. Onnm pateela. Pashe idh edth pokkan appalekm oru 50, 55 vayass illa aalu vann. Ayaal accelerator pidich vandi edth pokki vandi ayaalem kond poi oru kallil idich front side total potti poi. Ayaal aah chaavi off aakki edth pokkya madhyarnn
@najmu1232 жыл бұрын
സ്കൂട്ടർ പഠിക്കാൻ തുടങ്ങിയ പ്പോൾ തന്നെ കിട്ടി അടിപൊളി വീഡിയോ താങ്ക് u🥰🙌🙌🙌
@srinuabhilash53382 жыл бұрын
Enikkum😄
@vijivasudevvijivasudev96672 жыл бұрын
Enikkum❤️
@zak395 Жыл бұрын
എനിക്ക്
@NellyadiKitchen7 ай бұрын
ഞാനും ഉണ്ടേ 😂
@suneesasafar7922 жыл бұрын
Bro😊 എല്ലാം മനസ്സിലായി ഇനി ഒരു വണ്ടി ഉണ്ടെങ്കിൽ ഓടിച്ചു നോക്കാമായിരുന്നു
@prnVAppu Жыл бұрын
🙂
@BlackKitchenGreenNature2314 Жыл бұрын
😂😅
@murshijabi7318 Жыл бұрын
😂
@RejilaSachu Жыл бұрын
😆🤭
@Hdxftbl03 ай бұрын
😊
@Grace-pp3dw2 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
@indrajithvarma91973 жыл бұрын
നമ്മുടെ നാട്ടിൽ 90% ആളുകൾ - ക്കും വണ്ടി ഓടിക്കാൻ അറിയാം പക്ഷേ ഇതിൽ 80% ആളുകൾക്കും റോഡ് മാർക്കിംഗ് പറ്റി അറിയില്ല ഇത് മൂലം നിരവധി അപകടങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്നുണ്ട് bro റോഡ് മാർക്കിംഗ് പറ്റി ഒരു വീഡിയോ ചെയ്യാമോ ? .അത് അറിയാത്തവർക്ക് അത് ഒരു അറിവ് ആയിരിക്കും
@stephenvarghese3441 Жыл бұрын
True
@subhashvn19872 жыл бұрын
കഴിഞ്ഞ 28 മിനിറ്റ് ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു 💕💕💕സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 💕💕💕💕💕💕
@aiswaryascraftworld593311 ай бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു.... Helpful 🙌🙌Thanks a lot 👍👍👍
ഇനീപ്പോൾ ആർക്കും ഡ്രൈവിംഗ് സ്കൂളിൽ പോകണ്ട ആവിശ്യം ഇല്ല.. 👌👌
@rijothomaskurian42303 жыл бұрын
Ath sheriya 👍🏻
@Nthngmakesns123 жыл бұрын
Driving schoolil pokanda avashyam onnum illa but video kandit odikkan padichu ennu vicharich vandi oodikkan pattilla. Experience kond parayunnatha😅😅
@vipinr34802 жыл бұрын
mone vere pani nokkikolu panjaara adikanda
@hamdanhamduhamdanhamdu27332 жыл бұрын
@@Nthngmakesns12 ശരിയാ
@shylavm36462 жыл бұрын
Athendha
@fazilasworld7249 Жыл бұрын
ഇന്ന് സ്കൂട്ടി പഠിക്കാൻ പോകുന്ന ഞാൻ jst വീഡിയോ നോക്കിട്ട് പോകാന് വിചാരിച്ചു 🤣
@SoumyaNaarayanan5 ай бұрын
ഞാനും ഇന്ന് പോകുന്നു 11/6/2024
@basilsaju_943 жыл бұрын
ഞാൻ 6 അടിക്ക് മുകളിൽ ഹൈറ്റ് ഉള്ള ആളാണ് ഇങ്ങനത്തെ വാഹനങ്ങൾ ഞാൻ ഒറ്റക്ക് ഓടിക്കുമ്പോൾ പില്ലിയൺ സീറ്റിൻ്റെ അവിടെയിരുന്നാണ് ഓടിക്കുന്നത് മുൻ സീറ്റിലിരുന്ന് ഓടിക്കാൽ വലിയ പാടാണ്.
@SHORTS-re4be3 жыл бұрын
നല്ലപോലെ വണ്ടി ഓടിക്കാൻ അറിയാവുന്നവരേയും ഈ വിഡിയോയിൽ പിടിച്ചിരുത്താൻ സ്മോക്കിക്ക് സാധിക്കുന്നു.. 😍അവതരണം.🔥
@Dileepdilu22553 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ♥️♥️🤞🤞 പൊളിച്ചു അരുൺ ബ്രോ 👏👏😎😉
എന്നെ പോലെ ഇതുവരെ സ്വന്തം ആയിട്ട് ഒരു സൈക്കിൾ പോലും ഇല്ലത്തവർ ഇൗ വീഡിയോ കാണുന്നവർ ഉണ്ടോ നേരെ ചോവെ ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയതവർ ഞാൻ മാത്രമേ ഉള്ളൂ.. 😕😌
@santhinikumar3108 Жыл бұрын
Njanum
@musiczonecollections2533 Жыл бұрын
@@santhinikumar3108 ee video kandappol oru karyam manassilayii sis njn ee janmathil vandi odikn padkila athanu athinte sathyam😌🙂