വളരെ ബാംഗി ആയി എല്ലാവർക്കും മസ്സിലകുന്ന രീതിയിലുള്ള അവതരം❤ ഈ വീഡിയോ കണ്ടിട്ട് എനിക്ക് ആക്ടീവ ഓടിക്കാൻ കഴിയും എന്ന confidence വന്നു ..👍 Thankz broo..❤
@nikhilak44269 ай бұрын
ഇന്നേക്ക് 4days ആയി ടുവീലർ പഠിക്കാൻ പോവുന്നു സൈക്കിൾ ബാലൻസ് ഇല്ല ആദ്യ ദിവസം നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു രണ്ടാമത്തെ ദിവസം വീണു 🤣ഭാഗ്യം ഒന്നും പറ്റിയില്ല ആറ്റുനോറ്റ് വളർത്തുന്ന ഒരു നഖം പൊട്ടിപ്പോയി ഇന്നലെ കോൺഫിഡൻസ് എല്ലാം പോയി ഇന്ന് കുഴപ്പം ഇല്ലാതെ വണ്ടി മൂവ് ചെയ്തു
@arshitha60307 ай бұрын
Padichu kazhinjo
@ShifnaChippu-qo1ng6 ай бұрын
ഞാനും firstday തന്നെ വീണു. ഇന്നാണ് ആ ദിവസം. അതും hussintem മോന്റേം മുൻപിൽ വെച്ചിട്. കാലിൽ നീര് വന്നു
@Karma122806 ай бұрын
സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ 2nd day... അയ്യിട്ട് പഠിച്ചുകൊണ്ടിരിക്കുന്നു... ആദ്യ ദിവസം ഒന്ന് വീഴാനൊക്കെപോയ് പിന്നെ... ഇന്ന് ഞാൻ ദൈവത്തിനെ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ ഓടിച്ചു 😊
@amruthamanohara2487 Жыл бұрын
Thnx bro ningde video kandit NJN otak two wheeler odikn padichu 1 Day kond.❤ith paryndirikn patila Enik atrkum helpful arnu ee video 🎉
@sriyesh287010 ай бұрын
Enni car um oodikan padikk
@majiali1661 Жыл бұрын
First class pokan pediyayit irikayirunnu ithu kandapo confidence aayi poyi cheythu so very usefull nd well explained thank you so much for kind information
@pranavam94219 ай бұрын
I Love you dear... മനുഷ്യ മനഃശാസ്ത്രം മനസിലാക്കിയുള്ള ടീച്ചിങ്.... 👍👍👍👍
@@munseeranp5072 padichu but swantham vandi illathondu practice kurava
@lancy52623 ай бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ടായിരുന്നു. എങ്കിലും വല്ലാത്ത പേടിയായിരുന്നു. ഇന്ന് രാവിലെ ഗ്രൗണ്ടിൽ പഠിക്കാൻ പോയി. വണ്ടി എൻറെ കയ്യിൽ തന്നിട്ട് അവർ പോയി. ഞാനാദ്യം ഉരുട്ടി ഉരുട്ടി വണ്ടി കൊണ്ടുനടന്നു. പിന്നെ രണ്ടുകാലും നിലത്തു കുത്താതെ ഓടിക്കാൻ പഠിച്ചു. ഇപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട്. വരും ദിവസങ്ങളിൽ പഠിക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല 13 ദിവസമായി പഠിക്കുന്നു ഒരു കാൽ വെക്കും അടുത്ത കാൽ വെക്കുമ്പോഴേക്കും വീഴുന്നു. വീഡിയോ കാണുമ്പോൾ എളുപ്പമാണെന്ന് തോന്നും പ്രാക്ടീസ് ചെയ്യുമ്പോൾ കിട്ടുന്നില്ല 😢.
@goodsonkattappana10799 ай бұрын
Ok ആകും
@Shakeertp-ng7ki7 ай бұрын
Same avasthaa 😢
@sreelakshmipm12305 күн бұрын
Same
@elsyjoseph3663 Жыл бұрын
Perfect teaching. when I was learning nobody told me like this. Very useful video for beginners.
@shimnamahesh20579 ай бұрын
🙏ഞാൻ എന്നാണ് leaners പാസ്സ് ആയതു. നല്ലതായി മനസിലായി. നിങ്ങൾ കണ്ണൂർ പേരാവൂർ ആണോ റൂട്ട് കാണുമ്പോൾ തോന്നുന്നു അതാണ്
@AgencymaryMary8 ай бұрын
എനിക്ക് ഒരു കൈ സുഖം ഇല്ല. പഠിക്കണം നല്ല ആഗ്രഹം ഉണ്ട്. പേടി ഉണ്ട് സ്പീഡ് കുടും എന്ന്
@ligishibu7367 Жыл бұрын
Great information tnq innu driving claas il pokaane padikuvan
@ponnus281 Жыл бұрын
ബ്രേക്ക് കൂടെ കൂടെ പിടിക്കുന്നത് കൊണ്ട് വണ്ടിക്ക് എന്തേലും കുഴപ്പം ഉണ്ടാകുമോ പുതിയ വണ്ടി
@samms4488 ай бұрын
വണ്ടിക്ക് കുഴപ്പം ഒന്നുമില്ല വണ്ടി ഓടില്ല എന്ന് മാത്രം.
@Rishinpkd18195 күн бұрын
എനിക്ക് ആദ്യം ഒകെ വണ്ടി ഓടിക്കാൻ നാലോണം അറിയായിരുന്നു. ലെസൻസ് കൈയിൽ കിട്ടി. ഇപ്പോ കുറെ ആയിട്ട് വണ്ടി എടുക്കാഞ്ഞിട്ട് ബാലസ് കിട്ടുന്നില്ല 😢
@KalpakamAdhiThangaraj3 ай бұрын
നല്ല ആഗ്രഹം ഉണ്ട് നോക്കട്ടെ ❤
@goodsonkattappana10793 ай бұрын
❤️
@rajasreemanu8672 Жыл бұрын
Thank you sir. Thank you for your all informations. I am a beginner and trying to learn driving. Your video willl be very helpful to me again thank you sir.
@lourdstanly9627 Жыл бұрын
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു 🙏👍🏼
@mittua9421 Жыл бұрын
എനിക്ക് hight കുറവാണ് അതുകൊണ്ട് തന്നെ കാല് നിലത്തു കുത്തി വണ്ടി മൂവ് ആക്കാൻ പ്രയാസമാണ് 😓
എനിക്കു പേടിയാണ് വണ്ടി ഓടിക്കാൻ ലൈസെൻസ് ഉണ്ട് എന്നിട്ടും ഭയമാണ് അതുകൊണ്ട് ഓടിക്കുന്നില്ലാ എനിക്കു ഭയങ്കര ആഗ്രഹമാണ് ഇതു ഓടിക്കാൻ എന്റെ വണ്ടി ഇപ്പോൾ വീട്ടിലുള്ളവരാണ് ഓടിക്കുന്നത് ഞാൻ ഈ വണ്ടി വിൽക്കാം എന്നാണ് വിചാരിക്കുന്നത് എന്നെപോലുള്ളവർക്ക് വണ്ടി ഒരു അനുഗ്രഹ്‌മായിരുന്നു എന്ത് ചെയ്യാൻ കഴിയില്ലെന്നെകൊണ്ട്
@goodsonkattappana1079 Жыл бұрын
പ്രാക്ടീസ് ചെയ്യൂ
@rafeeqhirafeeq5300 Жыл бұрын
കഴിയും നിങ്ങൾക് pls try
@RajeevM-mq7qj6 ай бұрын
എനിക്കും
@santhoshsebastian92867 ай бұрын
Thanks uncle very helpful video
@goodsonkattappana10797 ай бұрын
So nice of you
@meghaes23998 ай бұрын
Superb class..... essential points mentioned.
@goodsonkattappana10798 ай бұрын
Keep watching
@soumayasuresh6548 Жыл бұрын
How to control accilator in two wheeler
@jolypaul5420 Жыл бұрын
Godson nu valare thanks undu ,for car
@Achu.krishna73 ай бұрын
Chetta ഞാൻ scootty ഓടിച്ചു accident aayi പിന്നെ വണ്ടി എടുക്കുമ്പോൾ ഒരു പേടി പോലെ ഇത് മാറാൻ എന്താ cheyyande.. വണ്ടി എടുക്കുമ്പോ പെട്ടന്ന് heart beat kooduva😢
@goodsonkattappana10793 ай бұрын
❤️
@anujacob93119 ай бұрын
എനിക്ക് hight കുറവായതിനാൽ കാൽ നിലത്ത് കുത്തി വണ്ടി ഓടിക്കാൻ പ്രയാസമാണ് . എന്തുചെയ്യണം
@anujacob93119 ай бұрын
മറുപടി പ്രതീക്ഷിക്കുന്നു
@jolypaul5420 Жыл бұрын
Adutha pravasham ithun cheyanam ,car ok ayitto veetil Vespa undu athil pattumo scooty pole
@goodsonkattappana1079 Жыл бұрын
Yes
@AdilMuhammadS28 күн бұрын
Very useful class njan padikan poyaduth onnum paranju tharilla 😢
@VinithaSuresh-r1q19 күн бұрын
Same
@shijitj3309 Жыл бұрын
Chetta.. super ayi paranju thannatto
@sincyrajesh6975 Жыл бұрын
സ്കൂട്ടി ട്രാഫിക് ഇൽ ഓടിക്കണം. Video ചെയ്യുമോ.
@goodsonkattappana1079 Жыл бұрын
Ok
@ft_faash...33722 ай бұрын
Enk cycle blnce ila 1st day oru thenginte mootil poi,2nd day oru kal vach thuzhanj thuzhanj poi,ipo 5th day ai...still thuzhayunnu, Kttar ulla roadil ahne padikane...Ennenklm blnce akumyrkm🤧 Njn parayunna onnm ala,scooter kelkunnath Tvsinte bike ahne padikne Hvy wght...bike . Aa pedal thatti thatti,kal eenja paruvam
@solly549 Жыл бұрын
Sir njan scotti odikumbol balence kittunnila edathu bagathukoody odikum bol valathittu vaichu kodupokunnu balence ellaththathukodanno
@georgey81403 ай бұрын
കൊട്ടാരക്കരക്ക്. സമീപം. വാളകം എന്ന സമീപ പ്രദേശത്ത് സ്കൂട്ടി ഡ്രൈവിംങ് സ്കൂൾ എവിടെയാണ്
@goodsonkattappana10793 ай бұрын
❤️
@shamalam63526 ай бұрын
നിങ്ങളുടെ ക്ലാസ് സൂപ്പറാണ് ഏത് അറിയാത്തവരും പഠിച്ചു പോകും❤❤
@padmanabhanputhanpurayilpu2497 Жыл бұрын
Electric smooth ക് insurance registration നും എടുക്കണോ?
ഞാൻ പഠിക്കാൻ പോയതാണ് 4000 രൂപ ഒരു സൈക്കിൾ പോലും ഓടിച്ചിട്ടില്ല.. ആദ്യ ദിവത്തെ ഒറ്റക്ക് ഓടിക്കാൻ മൂന്നു റാഡിൽ . റോഡ് ജംഗ്ഷൻ അപകടം ഉണ്ടായില്ല വണ്ടി പിടിച്ച് കിട്ടിയില്ല.. ഭയം പിന്നെ ഓടിച്ചിട്ടില്ല.
@linipradeep-q4g Жыл бұрын
എനിക്ക് ആഗ്രഹം ഉണ്ട്. സൈക്കിൾ ബാലൻസ് ഇല്ല. പഠിക്കാൻ പറ്റുമോ. Help cheyan ആരുമില്ല. സ്കൂട്ടി access 125 ഉണ്ട്. പഠിക്കാൻ പറയുക എല്ലാവരും padiyumo