Arundhathi | അരുന്ധതി | Flowers | Ep# 276

  Рет қаралды 795,736

Flowers TV

Flowers TV

Күн бұрын

Пікірлер: 920
@unnikutanunnikutan1907
@unnikutanunnikutan1907 5 жыл бұрын
ബൈജു സാറേ ഇങ്ങനെ വേണം nice.എല്ലാ ഡയറക്ടർ മാറും സാറിനെ കണ്ടു പടിക്കട്ടെ .പ്രതേകിച്ചു സീത ഡയറക്ടർ ...Nice, ലൈക്‌ it..
@sanasworld5230
@sanasworld5230 5 жыл бұрын
അവസാന song വീണ്ടും വീണ്ടും കണ്ടവര്‍ ഇവിടെ like adichollu
@ansiyaansi8450
@ansiyaansi8450 5 жыл бұрын
കാണുന്നതിന് മുൻപേ കമന്റ്‌ വായിക്കാൻ വന്നവരുണ്ടോ???
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഉണ്ട് ഞാൻ
@jijimolkuriakose2365
@jijimolkuriakose2365 5 жыл бұрын
Ansiya Ansi ഉണ്ട്
@chinju170
@chinju170 5 жыл бұрын
Njannnnnn
@soulmate4166
@soulmate4166 5 жыл бұрын
Ssss😀😀😀
@jijimolkuriakose2365
@jijimolkuriakose2365 5 жыл бұрын
MM
@nakshathraneethu8152
@nakshathraneethu8152 5 жыл бұрын
അവസാന scene കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ .... അവസാനം ലേഖയെ കാണിക്കുന്ന aa scene സൂപ്പർ aa സോങ്ങും അന്നേരം അടിപൊളി .... anyway good സീരിയൽ nice ending .....❤❤❤😘😘😘
@binisharajeeshrash3270
@binisharajeeshrash3270 5 жыл бұрын
ഏതായാലും അരുദ്ധതി സീരിയൽ കാലകി.....തിമർത്തു.... എനിക് ഇഷ്ടായി... നിങ്ങൾക്കോ..
@soumiponnus7640
@soumiponnus7640 5 жыл бұрын
Nalla oru സീരിയൽ ആയിരുന്നു. അതും തീർന്നു ബോറടിപ്പിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോയ ഡയറക്ടർ സാറിനും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ നല്ല കഥയുമായി വരാൻ ഞങ്ങൾ കാത്തിരിക്കുന്നു
@valiyasavalakazhichalthadi6407
@valiyasavalakazhichalthadi6407 5 жыл бұрын
പക്ഷേ പലകാര്യങ്ങൾക്കും വ്യക്തതയില്ല
@soumiponnus7640
@soumiponnus7640 5 жыл бұрын
Valiya savala kazhichal thadivekkumo Gufjgc ഇനിപ്പോ പറഞ്ഞിട്ടെന്താ തീർന്നില്ലേ
@salahayuush8092
@salahayuush8092 5 жыл бұрын
@@valiyasavalakazhichalthadi6407 b
@deenadil2785
@deenadil2785 5 жыл бұрын
Serial 1st episode to last kandavar arokkeyund🙋‍♀️
@Fcmobile3465
@Fcmobile3465 5 жыл бұрын
Und.. Idak kandilla... Jayan kudichu kudichu nadanna timil😁
@amrum310
@amrum310 5 жыл бұрын
Nan
@muhammadsm2000
@muhammadsm2000 5 жыл бұрын
Njn ippo kurach dayz ayitte ullu kanan thudangeett but bayankara mosham ayippoyi adym muthale kanathe nnu thonnunnu kandathu muthale
@varsharenjith2519
@varsharenjith2519 5 жыл бұрын
Njan
@jasmineshajahan402
@jasmineshajahan402 5 жыл бұрын
@@Fcmobile3465 athe njanum aa timil kandilla
@sakhilraghavan8780
@sakhilraghavan8780 5 жыл бұрын
അവസാന സീനിൽ ലേഖയുടെ ആത്മാവ് സന്തോഷിക്കുന്നതു കണ്ട് കണ്ണ് നിറഞ്ഞു പോയി
@nishaharidas3278
@nishaharidas3278 5 жыл бұрын
നല്ല ഒരു സീരിയൽ ഒട്ടും ബോർ അടിക്കാതെ അവസാനിപ്പിച്ചതിന് മുഴുവൻ ടീം അംഗങ്ങൾക്കും congracs 👏👏👏👏👏👏👌👌👌👌👌👍👍👍👍👍👍👍👍♥♥♥♥♥♥♥♥
@richu5040
@richu5040 5 жыл бұрын
എത്ര എത്ര വേദന സഹിച്ചു മരണനത്തിന്റെ പടിവാതിൽക്കൽ പോയാണ് ഓരോ പെണ്ണും അമ്മയാവുന്നത്... അവസാനംവരെ ചേർത്ത് നിർത്തിക്കോണം അമ്മയെയും ഭാര്യയെയും...❤❤❤ പിന്നെ എല്ലാ അമ്മമാരോടും ഒരു വാക്ക് നിങ്ങളായിട്ട് നിങ്ങളുടെ മക്കളുടെ ഭാവി കളയരുത്. മക്കൾക്ക് അവരുടെ ലൈഫ് തിരഞ്ഞെടുക്കാനുള്ള അനുവാദം കൊടുക്കണം..
@suhurbanj176
@suhurbanj176 5 жыл бұрын
manasilayilla
@rajiraji9519
@rajiraji9519 5 жыл бұрын
പാവം ഡോക്ടർ. 😪
@suhurbanj176
@suhurbanj176 5 жыл бұрын
@@rajiraji9519 evidann.noki.nadakuvayirunnu.njan
@rajiraji9519
@rajiraji9519 5 жыл бұрын
@@suhurbanj176 ആഹ് ന്നിട്ട് കണ്ടോ.... നേരത്തെ ക്ലൈമാക്സ്‌ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ കാണുവാ...
@muhammedrafi3015
@muhammedrafi3015 5 жыл бұрын
Richoos Richu 1qq Q
@littyjacob1413
@littyjacob1413 5 жыл бұрын
ഒരു വ്യക്തത ഇല്ലല്ലോ ഒന്നിനും.എനിക് തോന്നിയ ചിലത് 1. ലേഖയെക്കാൾ മുന്നേ ഗർഭിണി ആയ അഭി ഇതുവരെ പ്രസവിച്ചതായിട്ട്‌ പോലും ആരും പറയുന്നില്ല 2.നൗഫൽ ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞു നൗഫലിനെ വീട്ടിൽ വന്ന മുടിയൻ ആരാ 3.വിജയൻ മരിച്ചിട്ട് വരദേടെ വീട്ടീന്ന് ആരും വന്നില്ല. 4.സിധുന്‍റെ അമ്മ 8 മണിക് കേറി കതകു അടക്കുന്നത് എന്തിന് 5.നന്ദനെ തിരക്കി വീട്ടിൽ വന്നത് ആരു 6.എമിലി കുളത്തിൽ ഉണ്ടെന്ന് മരുത് അമ്മയെ ചൂണ്ടി കാണിച്ചിട്ട് ഇപ്പൊ എങ്ങനെ ജീവിച്ചിരിക്കുന്നു 8.പ്രഭാവതി അമ്മ മരിച്ചതിനെ പറ്റി അമ്മാവനും ഹാജിയും പറഞ്ഞത് എന്ത്? 9.നൗഫൽ ആണെന് പറഞ്ഞു എല്ലവരേം വിളിച്ച് പറ്റിച്ചത് ആരു 10.സിദുന്‍റെ വീട്ടിൽ അരുന്ധത്തിയെ തള്ളി ഇട്ടത് ആരു?കുളത്തിന്റെ രഹസ്യം എന്താണ്?എന്തിനാണ് അവിടേക്ക് ആരും പോകാൻ മറുത് സമ്മതിക്കാത്തത്? ഇത്രേം ഒക്കെ ഒരു സെക്കൻഡ് part nu scop und.arundhathi 2 aayit varumennu പ്രതീക്ഷിക്കുന്നു
@rajiraji9519
@rajiraji9519 5 жыл бұрын
വരട്ടെ...
@littyjacob1413
@littyjacob1413 5 жыл бұрын
വന്നാൽ സന്തോഷം.കാരണം മുടങ്ങാതെ കണ്ടിരുന്ന ഒരേ ഒരു പരമ്പര ആണ് ഇത്.ഏഷ്യനെറ്റ് ന്റ പരിസരത്ത് പോലും പോകാർ ഇല്ല.
@shamlafiroz3939
@shamlafiroz3939 5 жыл бұрын
Sheriyann...ithokee njanum inalee aaloochichu
@shahadiyashahadiyababu2313
@shahadiyashahadiyababu2313 5 жыл бұрын
1 mathe chodym. leaghak date aduth prasavichath allallo
@valiyasavalakazhichalthadi6407
@valiyasavalakazhichalthadi6407 5 жыл бұрын
ഇത് എൻറെയും സംശയങ്ങൾ ആണ്
@SarathSivan-e7z
@SarathSivan-e7z 5 жыл бұрын
അങ്ങനെ അരുന്ധതി അവസാനിച്ചു നിങ്ങൾ വില്ലത്തി എന്നും ദുഷ്ട്ട എന്നും മുദ്ര കുത്തിയ എന്റെ ലേഖ വക്കീൽ ഒരു മാലാഖ ആരുന്നു എന്ന് കാലത്തിന്റെ കാവ്യ നീതി തെളിയിച്ചു *ലേഖ* വക്കീലേ will miss you a lot 😥 ഒട്ടും വലിച്ചു നീട്ടാതെ നല്ല രീതിയിൽ കൊണ്ട് പോയ അരുന്ധതി അണിയറ പ്രവർത്തകർക്ക് എന്റെയും ലേഖ ഫാന്സിന്റെയും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ വ്യത്യസ്മായ കഥകളും അവതരണ രീതികളുമായി വരാൻ ഞങ്ങൾ കാത്തിരിക്കുന്നു
@sreedurganandan646
@sreedurganandan646 5 жыл бұрын
Supr
@rajiraji9519
@rajiraji9519 5 жыл бұрын
😪😪😪😪😪😪
@neethukannoth1663
@neethukannoth1663 5 жыл бұрын
😰😰😰😰😰😰😰
@neethukannoth1663
@neethukannoth1663 5 жыл бұрын
Lekha sherikum karayipichu kalanju Ethra nallavalayirunu lekha ennu manasilakkan lekha marikkendi vannu
@noufalnoufal4913
@noufalnoufal4913 5 жыл бұрын
.
@anumathew8463
@anumathew8463 5 жыл бұрын
Ee serialil abhinayicha ellarum supr ayirunnu 👌
@sruthyramrnair5787
@sruthyramrnair5787 5 жыл бұрын
Njanum undeaaa🙋🙋🙋
@sarithadeepak9492
@sarithadeepak9492 5 жыл бұрын
Ellarum alla arundathi ozhichu..she is very bore acting like drama artist
@ishanazmin978
@ishanazmin978 5 жыл бұрын
S
@husbanahusbana1108
@husbanahusbana1108 5 жыл бұрын
Anu Same to u
@sakhilraghavan8780
@sakhilraghavan8780 5 жыл бұрын
വരദയുടെ മകൻ മങ്കമഹേഷ് നന്ദൻ Dr.സിദ്ദു ഇവരെല്ലാം വെറുപ്പിക്കൽ ആയിരുന്നു
@richu5040
@richu5040 5 жыл бұрын
ഞാനടക്കം ഒരുപാട്പേര് വെറുത്ത ലേഖയെ ഒരുപാട് സ്നേഹിപ്പിച്ചു അവസാനിപ്പിച്ചതിന് നന്ദി ഉണ്ട്... ഒരുപാട് സ്നേഹിച്ച സിദ്ധുവിനെ വെറുപ്പിച്ചതിനെ സങ്കടവുമുണ്ട്.. വിജയനും സുഗുണപാലനും എല്ലാവരും നന്നായി... സിദ്ധു മാത്രം നന്നായില്ല..😥😥 സോങ് ഒരു രക്ഷയും ഇല്ല... 😘😘😘😘 miss you ഫ്രണ്ട്‌സ്... സിദ്ധാർഥ്.... മാഷേ ഇനിയും നിങ്ങളെ നല്ല കഥാപാത്രങ്ങളുമായി പ്രതീക്ഷിക്കുന്നു
@MunnamullaMol
@MunnamullaMol 5 жыл бұрын
നൗഫൽ വരുമെന്ന് ഒരു പ്രദീക്ഷ ഉണ്ടായിരുന്നു
@Akkuzz-k2x
@Akkuzz-k2x 3 жыл бұрын
Lockdown timell vindum kanunnavar ondo
@nafseeramaharoof1155
@nafseeramaharoof1155 5 жыл бұрын
Thanks അരുന്ധതി team, ഒരടിപൊളി സീരിയൽ thannathin
@reshmadinesh9294
@reshmadinesh9294 3 жыл бұрын
ഈ എപ്പിസോഡ് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👌👌👌സീരിയൽ ആണ്. കൂടുതൽ വലിച്ചു നീട്ടത് നല്ല രീതിയിൽ അവസാനിച്ചു.
@Fcmobile3465
@Fcmobile3465 5 жыл бұрын
സങ്കടപ്പെടുത്തി കൊണ്ടാണല്ലോ.. അവസാനിപ്പിച്ചത്... ലേഖ ദുഷ്ട ആയി ഇരുന്നെങ്കിൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ കരുതുന്നത്... അങ്ങനെ എങ്കിൽ ഇത്രയും സങ്കടം വരില്ലായിരുന്നു 😭😭😭😭
@sreejamol9682
@sreejamol9682 5 жыл бұрын
പ്രേക്ഷകരുടെ ആഗ്രഹം പോലെ ഈ സീരിയൽ ഡയറക്റ്റ് ചെയ്ത ഡയറക്ടർ നന്ദി...മുകളിരിക്കുന്ന ഡിറക്ടറും ഇങ്ങനെ ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു....
@rizasherin8881
@rizasherin8881 5 жыл бұрын
ഇ ജയകൃഷ്ണന് അഭിനയം തീരെ അറിയില്ല.. 2 ഭാര്യമാർ ഉണ്ട്. രണ്ടിനെയും നേരാംവണ്ണം സ്നേഹിക്കാൻ അറിയില്ല... കരച്ചിൽ കാണുമ്പൊന്നെ ചിരി വരുന്നു
@myhope1697
@myhope1697 5 жыл бұрын
😂😂എല്ലാവരെയും കൊന്നു കളഞ്ഞെങ്കിലും climax പൊളിച്ചു 👌👌👌
@San12333
@San12333 5 жыл бұрын
Congrats to the whole team.. it’s a good serial... we’ll miss you arindathi, lekha, sugunapalan, sidhu, metilda n jayan... nice climax... wishing you all the best for your future projects...
@sajidaanwar8286
@sajidaanwar8286 5 жыл бұрын
Rathri mazha .arundhathi super ending👍👍👍👍👍👍👍👍👌👌👌👌👌
@fizalshaji4229
@fizalshaji4229 4 жыл бұрын
Hai
@rijinarakesh6984
@rijinarakesh6984 5 жыл бұрын
Ayyo, Arundhathi kazhinjo, orupaad miss cheyyum 😪Hats off to the all crews, Ratrimazha, Arundhathi... Best of flowers 🤩😍😍
@rajiraji9519
@rajiraji9519 5 жыл бұрын
✌✌ അവസാന നിമിഷം ആണെന്നറിയുമ്പോളും, ഒരുദിവസം കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു☺എല്ലാ കഥാപാത്രങ്ങളും നന്നായി ഒന്നിനൊന്നു മെച്ചമായിരുന്നു.അവരെല്ലാം മനസ്സിൽ ആങ്ങിനെ നിറഞ്ഞു നിൽക്കുന്നുമുണ്ട്.☺തുടക്കത്തിലെ വില്ലൻമാരെ ഒടുക്കം നല്ലവരാക്കി, ഇടക്ക് വന്ന ഡോക്ടറെ വില്ലനുമാക്കി🙂പരാതി ഇല്ല, എല്ലാവരോടും ഇഷ്ട്ടം.😘 എന്നാലും അവസാന നിമിഷവും ജയൻ എന്ന കഥാപത്രത്തോട് ഉള്ളിൽ പുച്ഛം തോന്നുന്നു.(ലേഖ പോയപ്പോൾ, ലേഖയുടെ ആഗ്രഹം ആണെങ്കിൽ കൂടെ ആധിയെ ചേർത്തുപിടിച്ചതിന്)😏അങ്ങനെ തോന്നിയത്, ഒരുപക്ഷെ ഒരൊറ്റ എപ്പിസോഡ് കൊണ്ട് ലേഖയോട് തോന്നിയ ഇഷ്ട്ടം കൊണ്ടാവാം...☺ ജയനും സിദ്ധുവും തമ്മിലുള്ള അന്തരവും ഇതു തന്നെയാണ്.😍 നഷ്ടപ്പെടലിൽ ഭ്രാന്ത് പിടിച്ച ഡോക്ടർ തന്നെയാണ് ഇതിലെ ഹീറോ.💖😘ആ നിൽപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഡോക്ടറെ😪മൂന്നുപേരുടെയും മുന്നിൽ നിശബ്ദനായി നിൽക്കുന്ന ഡോക്ടറെ കണ്ടപ്പോൾ സത്യമായിട്ടും കരഞ്ഞു പോയി.😪😪 ഓർമ്മ നഷ്ടപ്പെട്ട ഡോക്ടറെ, ഇടക്ക് എപ്പോഴെങ്കിലും ഓർമ വരുമ്പോൾ ഈ വഴിക്ക് വരണേ...😌😘 മാളു അപ്പൂസ് എന്ത് ക്യൂട്ട് ആണ്..😍അപ്പൂസിന്റെ സംസാരം പറയാതെ വയ്യ.. സീരിയൽ ചരിത്രത്തിൽ ആദ്യമാവും കുട്ടികൾക്ക്, കുട്ടികളുടെ നാക്കും മനസും കൊടുത്തത്.😍 ചമ്മന്തി കുഞ്ഞമ്മ😂വരുംനാളുകളിൽ എല്ലാവരെയും മിസ്സ്‌ ചെയ്യും, പ്രതേകിച്ചു ഡോക്ടറെ.😌 ആ കുഞ്ഞിന്റെ നെറ്റിയിൽ എന്താണ്🤔 അരുന്ധതി ടീമിന് ഒരുപാട് നന്ദി.❤
@SarathSivan-e7z
@SarathSivan-e7z 5 жыл бұрын
ഹഹഹ
@SarathSivan-e7z
@SarathSivan-e7z 5 жыл бұрын
First അല്ല
@rajiraji9519
@rajiraji9519 5 жыл бұрын
@@SarathSivan-e7z ഇവിടെ വന്നത് ഞാൻ മാത്രം
@sibithakirosh3555
@sibithakirosh3555 5 жыл бұрын
Raji Raji 😍👍ini eth serial😀 kaanum
@rajiraji9519
@rajiraji9519 5 жыл бұрын
@@sibithakirosh3555 😪😪😪😪ആദ്യം മുതൽ ഇതുതന്നെ കാണും.
@lovelylove13
@lovelylove13 5 жыл бұрын
ഒരറ്റ കാര്യം ഒരു എവർഗ്രീൻ ഡയലോഗോടെ പറയട്ടെ 😍 "വെറുത്തു വെറുത്തു ഈ കുട്ടി ശങ്കരനെ നിക് ഇപ്പൊ ഒരുപാട് ഇഷ്ടാ" 😘😘 എന്ന് മമ്മൂക്കയോട് ഭാനുപ്രിയ പറയുന്ന അഴകിയരാവണിലെ ഈ രോമാഞ്ചിഫിക്കേഷൻ ഡയലോഗ് പോലെ "വെറുത്തു വെറുത്തു മികച്ച അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയം ഒന്നോ രണ്ടോ എപ്പിസോഡ് കൊണ്ട് കീഴടക്കിയ ലേഖയെ ഇപ്പോൾ എല്ലാര്ക്കും ഇഷ്ടായി 😍😘😘😘👏👏👏👏 ചിലർ ഇങ്ങനെയാ.. Tallent ഉണ്ടെങ്കിൽ ഒരു മിനിറ്റിലെ സീൻ ൽ ആയാലും ആ tallent പുറത്തു വരും... 💚💛💛 അവർ അറിയാതെ തന്നെ 💝💝💝 ലേഖയായി അഭിനയിച്ച അഭിനേത്രിക്കു അഭിനന്ദനങ്ങൾ ✌ ബാക്കിയുള്ളതൊക്കെ ഇന്നലത്തെ എപ്പിസോഡിൽ പറഞ്ഞു 😍😍
@jubinavas7
@jubinavas7 5 жыл бұрын
Lekhayanu best character
@antecamerakazchal
@antecamerakazchal 5 жыл бұрын
🙂🙂🙂
@rajiraji9519
@rajiraji9519 5 жыл бұрын
ഈ ഡയലോഗ് ആണ് ഞാൻ എഴുതാൻ പോയത്... ഒരൊറ്റ epi കൊണ്ട് ലേഖ ഗ്രേറ്റ്‌ ആയി... ലാസ്റ്റ് സീൻ കൊണ്ട് എന്റെ ഡോക്ടറും.
@lovelylove13
@lovelylove13 5 жыл бұрын
😊😊😊😁
@indukannan4950
@indukannan4950 5 жыл бұрын
Arudhadhi ennalla lekha ennayirunu serial Name vendath
@xmirn8585
@xmirn8585 5 жыл бұрын
Arundhati serial nirthaade matte seetha serial nirthikoode ...seetha paratta serial nirthiyal itrem sangadam illa....🙍🙍🙍
@jasmineshajahan402
@jasmineshajahan402 5 жыл бұрын
Athe sheriya
@sajirarashid3333
@sajirarashid3333 5 жыл бұрын
ആദ്യം എന്റെ ആദി... ദേ ഇപ്പോൾ എന്റെ ലേഘ... ഇത്രയേ ഉളളൂ മനുഷ്യരുടെ കഥ...🤔🙄
@priyanish901
@priyanish901 5 жыл бұрын
Sajira Rashid സത്യം..
@unnikutanunnikutan1907
@unnikutanunnikutan1907 5 жыл бұрын
നല്ല സീരിയൽ ആയിരുന്നു സൂപ്പർ .....
@ismayilanchalan3106
@ismayilanchalan3106 5 жыл бұрын
Mettildaude kuttiye agrahichavar
@aparnasasikumar6334
@aparnasasikumar6334 5 жыл бұрын
Miss u all.nala serial.aalukale bore adipikaate nala story
@roshanbloggappublogg9559
@roshanbloggappublogg9559 5 жыл бұрын
നല്ല സീരിയൽ ആയിരുന്നു ലേഖയോട് ഒരു പാട് ഇഷ്ടം തോന്നി. Marikandayirunnu
@shajiraihana8357
@shajiraihana8357 5 жыл бұрын
Arundathi oru nalla serial ayirunnu. E serial njan kandu thudangiyath TV yil anekilum kurachu episodukal mathrame tv yil kandullu. Bakki full episodukalum u tubil anu kandath. Kurachu divasam kanatheyirunnu onnichichu kure episodukal kanumayirunnu njan. Bcoz enik onnichu kanan oru vallathe interest ayirunnu. Ithoru film ayirunekil ennu kudi agrahichitund. Apol episode wait cheyathe onnichu kanamayirunallo. Ithile ellavarudeyum roll valare natural ayitu feel cheithu. Asianet pole marichu kidannalum karayunnavar party wair ittu kond make up itu ninnilla. Athinu thanne valiyoru kayyedi. Pnne chila miss under standing undayirunnu. Athu venamekil palareethiyil imagine cheithal namuk aa poraimakal kandillennu karutham. Pnne kadayil chodyam illalloooo. Alleee..???😉 pnne oru karyam enik thonniyath episodukalilokke arundathi lekhayodu parayumayirunnu nte danama ninte jeevdam. Lekhayum parayum nee thanna jeevdama ntethennum. Sherikum ipol lekha kodutha jeevidalle arundathiyudeth. Njan paranju vannath jeevidathinte oru avasthaye....??? Anyway thank uuu soooo much.... Arundathi team...😘
@Walkwithmebychinju
@Walkwithmebychinju 5 жыл бұрын
തനതായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ മനോജേട്ടന് എന്റെ ഇന്നത്തെ ലൈക്ക് ...വെറുക്കപെടാത്ത വില്ലനായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ 😍
@manojkumarmanoj2945
@manojkumarmanoj2945 5 жыл бұрын
thank you soooooo much chinju miss you all 🙏🙏🙏🙏😘😘😘😘😘
@sla8402
@sla8402 5 жыл бұрын
Manojkumar hats off to you. .amazing talent. ..God bless brother
@sooriyasujith9476
@sooriyasujith9476 5 жыл бұрын
Ethu charactor aayitaanu adheham act cheyyunnathu..?
@sla8402
@sla8402 5 жыл бұрын
sooriya sujith ..dr.sidhu
@sooriyasujith9476
@sooriyasujith9476 5 жыл бұрын
@@sla8402 thanq..
@vanimohan4311
@vanimohan4311 5 жыл бұрын
Congrats to Arundhathi team 😍👌👏👏👏👏
@ramyanair4440
@ramyanair4440 5 жыл бұрын
Good good ending....
@neethukannoth1663
@neethukannoth1663 5 жыл бұрын
Lekhayod orupad sneham thonni innu Lekha innu sherik karayippichu kalanju. Lekhayude nanma thirichariyan vykipoyi Orupad dhushtatharam cheydhitundengilum sidharthante avastha kandapol pavam thonii Serial kazhinjapol arundathiyod thonniyadhinekkal sneham lekhayod thoni
@MuhammadAli-xh2pb
@MuhammadAli-xh2pb 5 жыл бұрын
neethu kannoth
@SarathSivan-e7z
@SarathSivan-e7z 5 жыл бұрын
😇 ശരിക്കും നായിക ലേഖ 😘
@harikuttan8041
@harikuttan8041 5 жыл бұрын
neethu kannoth
@pramilspillai2137
@pramilspillai2137 5 жыл бұрын
Ella viewersinum Arundhathi Team nteyum Enteyum (Pramil Sidharth )Nanni ariyikkunnu ...💖🥰😍😘 Thanks All ...🥰🥰😍 Ningalude Swantham Sugunapalan.
@jesianu9776
@jesianu9776 5 жыл бұрын
Njangal aanu thanks parayendadh nalla oru serial thannadhinu
@pramilspillai2137
@pramilspillai2137 5 жыл бұрын
JASILA RAZAK 👍💖
@mythoughts8961
@mythoughts8961 5 жыл бұрын
നല്ലൊരു സീരിയൽ തന്നതിന് ഒരുപാട് നന്ദി. സർ super ആണ് ട്ടോ. വീണ്ടും എല്ലാ വരും ചേർന്ന് ഒരു പുതിയ സീരിയൽ mai വരണം. ഞങ്ങൾ കാത്തിരിക്കും
@sla8402
@sla8402 5 жыл бұрын
Thanks a lot Sir. ..love to see you all back. ..eniyum kanam enna pratheeshayodae
@diyamoldiya2911
@diyamoldiya2911 4 жыл бұрын
😍😍😍
@geethumohan5394
@geethumohan5394 5 жыл бұрын
Ellarem miss cheume... Ee story itra success ayatinte oru reason itinte maraka casting arunh
@AiswaryaPv-j5g
@AiswaryaPv-j5g 5 жыл бұрын
നല്ലൊരു സീരിയൽ ആയിരുന്നു... നല്ല ഒരു tittle songum... അതാ kazinjatum veendum kaanan vanne❤️
@xmirn8585
@xmirn8585 5 жыл бұрын
Love u arundhati 😍😍 we will miss u alot 😥😥💖💖😖😖
@indukannan4950
@indukannan4950 5 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കമന്റ്‌ നോക്കിയാണ് ഞാൻ സീരിയസ് കണ്ടിരുന്നത് അപ്പോൾ നിങ്ങളെ മിസ്സ്‌ ചെയ്യും ഞാൻ വളരെ വൈകിപോയി കമന്റസ് ഇടാൻ എല്ലാ ഫ്രഡിസിനോടും ഗുഡ് ബൈ പിന്നെ സീരിയൽ സൂപ്പർ ആണ് പറയതെ വയ്യ 💪💪💪😪😍😍😍😍😍🌹🌹🌹🌹🌹
@thasnazzz6218
@thasnazzz6218 5 жыл бұрын
Villane polum prekshakar ishtapetta oru serl.
@padmajadevi8102
@padmajadevi8102 5 жыл бұрын
super serial ഇനിയും തുടരുന്ന നല്ലതാണ്
@anumolkk18
@anumolkk18 5 жыл бұрын
അരുന്ധതി നല്ല സീരിയൽ. ഏഷ്യാനെറ്റ് പോലെ വലിച്ചു നീട്ടാതെ നല്ല രീതിയിൽ അവസാനിപ്പിച്ചു. സീരിയൽ ടീമിന്റെ എല്ലാ അണിയറ പ്രവർത്തകര്‍കും അഭിനേതാക്കൾക്കും വളരെ നന്ദി
@sumayyashabeer1128
@sumayyashabeer1128 5 жыл бұрын
അറിയില്ല... എന്ത് പറയണം ന്നു.. ഉള്ളിൽ കിടന്ന ഒരു കുഞ്ഞിനെ നഷ്ടപെട്ട വേദന യോടെ... ഈ സീരിയൽ ൽ comment ഇടുന്ന എന്റെ frnds നോട്.. പ്രാർത്ഥിക്കണം.... by frnds
@naina7751
@naina7751 5 жыл бұрын
My favorite character in this serial is LEKHA ❤️
@abhinayakunjatta314
@abhinayakunjatta314 5 жыл бұрын
നല്ല സീരിയൽ നല്ല രീതിയിൽ അവസാനിപ്പിച്ചു ആ ആളിഞ്ഞ ചീതയെ പോലെ വലിച്ചു നീട്ടതെ തീർന്നു ഇനിയും ഇത്‌ പോലെ നല്ല സീരിയൽ പ്രതീക്ഷക്കുന്നു എല്ലാ അണിയറ പ്രവർത്തകർ ക്കു അഭിനധനങ്ങൾ
@athirapushparajan8041
@athirapushparajan8041 5 жыл бұрын
Avasaam lekha irunnu avare nookkunnathu kandu njan maathram aano karanjathu.. 😭😭😭😭
@sharusharu5912
@sharusharu5912 5 жыл бұрын
No ഞാനും കരഞ്ഞു
@athirapushparajan8041
@athirapushparajan8041 5 жыл бұрын
Shoo
@gamingboysfan
@gamingboysfan 5 жыл бұрын
No..aarum karanju pokum
@reshmanannuzworld5121
@reshmanannuzworld5121 5 жыл бұрын
Njanum karanju
@mohammedroshan9
@mohammedroshan9 5 жыл бұрын
Njanum karanju
@chikkuchikkuz8674
@chikkuchikkuz8674 5 жыл бұрын
Avasanam avare nokki erikkuna lekha ye kandapol manasine oru vishamam😪 Super ending😘😘 Miss u lekha and team😍
@girijadevivg1401
@girijadevivg1401 5 жыл бұрын
ഒരുപാടു ചോദ്യങ്ങൾ ബാക്കിയാക്കി അരുന്ധതി അവസാനിച്ചു
@rsmedia6981
@rsmedia6981 4 жыл бұрын
അരുന്ധതി രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു..കൊതിയോടെ കാത്തിരിക്കുന്നു..ബോറടിക്കാത്ത അവതരണം സൂപ്പർ...
@rasnarasu2802
@rasnarasu2802 5 жыл бұрын
നൗഫലിനെ നമക്ക്‌ മറക്കാനൊക്കുമോ ഫ്രണ്ട്സ്‌. വീണ്ടും കാണാം
@vijilavijilavimal1438
@vijilavijilavimal1438 5 жыл бұрын
എത്രയും പെട്ടന്ന് ഇതേ പോലെത്തെ സീരിയൽ ഉടനെ ഉണ്ടാകും എന്നു പ്രതീകഷിക്കുന്നു
@richu5040
@richu5040 5 жыл бұрын
നൗഫൽ ആണെന്ന് പറഞ്ഞു വിളിച്ചത് ആരാണ്...? നൗഫൽ ഒരു സ്ഥലത്ത് ഉണ്ടെന്ന് പറഞ്ഞു വന്നത് ആരാണ് എന്തിനാണ്... ഇതിനൊന്നും ഒരു ഉത്തരമില്ലാതെ അരുന്ധതി അവസാനിച്ചു...
@suhurbanj176
@suhurbanj176 5 жыл бұрын
utharamellam.director.de.kayyil.kanum
@rajiraji9519
@rajiraji9519 5 жыл бұрын
അത് തെറ്റിധരിപ്പിക്കാൻ വേണ്ടി മാത്രം
@abhiabhishek1383
@abhiabhishek1383 5 жыл бұрын
Athokke sidharthan cheyyichathavum
@SHIVRAM-we5sh
@SHIVRAM-we5sh 5 жыл бұрын
അത് കേസ് അട്ടിമറി ക്കാൻ സിദ്ധു ചെയ്ത വേല യല്ലേ? അരുന്ധതി പറ യു ന്നു ണ്ടല്ലോ
@rajiraji9519
@rajiraji9519 5 жыл бұрын
@@SHIVRAM-we5sh ഇനി എന്ത് അട്ടിമറി സീരിയൽ കഴിഞ്ഞല്ലോ... 😂😂😂
@blackbeauty7672
@blackbeauty7672 5 жыл бұрын
super serial. atndhathi teaminu ellarkkum thanks. prethyekichu nammude lekhakku. lekhayanu ee serialile nayika.sugunapalan chettanum manojettanum thanks. orupadu miss cheyyumallo Ellavare yum😭😭😭😭😭
@sreejamol9682
@sreejamol9682 5 жыл бұрын
സുപ്പർ സീരിയൽ എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇനി കാണാൻ നല്ലൊരു സീരിയൽ ഇല്ലല്ലോ എന്നാ വിഷമം മാത്രം...
@ziyasvlog2704
@ziyasvlog2704 5 жыл бұрын
എല്ലാവരെയും miss ചെയ്യും ട്ടോ..... ഒരു family ആയിരുന്നല്ലേ ഈ cmnt box... Miss uuu al.... ഇനി അടുത്ത ഇതുപോലെയുള്ള സീരിയൽ തുടങ്ങുമ്പോൾ കണ്ടുമുട്ടാം... ഇതിൽ പ്രവർത്തിച്ച ഓരോരുത്തരും വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു.... എല്ലാം നല്ലത്.. 💓💓💓😍😍😍😍🚩
@mammu7794
@mammu7794 5 жыл бұрын
Last lekhaye kanadapo vishamam aayi
@sahirajafar9545
@sahirajafar9545 5 жыл бұрын
Nale muthal serial miss cheyyum nalla kathayumayi thirichu varunnathum kathu
@maryshymi6236
@maryshymi6236 5 жыл бұрын
Kallakki , super serial
@sherlyroy1762
@sherlyroy1762 5 жыл бұрын
തുടക്കം നന്നായി വെറുപ്പിച്ചു ഒടുക്കം മറക്കാനാകാത്ത നല്ല ഒരു കഥ .......
@xmanxman4626
@xmanxman4626 5 жыл бұрын
പാവം ലേഖയുടെ കുഞ്ഞു.. സീരിയലിന്റെ പേര് അരുന്ധതി എന്നാണെകിലും റിയൽ നായികാ ലേഖ ആണല്ലോ 🙄!!!..... ആദ്യം കുറെ വെറുപ്പിച്ചെങ്കിലും നല്ല കഥാപാത്രം ആണ് ലേഖ !... സ്വന്തം ഭർത്താവിന്റെ മനസ്സിൽ വേറൊരു പെണ്ണിന് സ്ഥാനം കൊടുപ്പിക്കുകയും അവളിൽ ഒരു കുഞ്ഞു ജനിക്കാൻ കാരണമായ ഒരു പെണ്ണ്.. അതാണ് അരുന്ധതി !!... ജയൻ ഒരു നട്ടെല്ലില്ലാത്ത കഥാപാത്രം... അവൻ എല്ലാം പിന്നെയും മറന്നു !ഒന്നല്ലെങ്കിൽ ഒന്ന് അവനു ഉണ്ടല്ലോ !
@Gamer2.0624
@Gamer2.0624 5 жыл бұрын
ലേഖ മരിച്ചതിൽ സങ്കടം ഉണ്ട് പക്ഷേ ക്ലൈമാക്സ്‌ പൊളിച്ചുട്ടോ
@neethumolsubin2023
@neethumolsubin2023 5 жыл бұрын
Njan adhyamayita oru serial adhyam muthal kanunne... Ennum arundhati varan wait cheyyumarunnu... Ini illa ennalochikumbol sankadam..
@seemapillai8284
@seemapillai8284 5 жыл бұрын
ഈ സീരിയൽ നല്ല രീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞു ഡയറക്ടർ sir ഒരായിരം നന്ദി പറയുന്നു, ലേഖ anna കഥാപാത്രം പലപ്പോഴും ഇഷ്ടം thoniyirunilla
@naina7751
@naina7751 5 жыл бұрын
Love you lekha 😘😘
@fazin9935
@fazin9935 5 жыл бұрын
Ee clymax njan kure munne paranjathaaa😀😀enthaayaaalum superaayi...Ellaa villanmaareyum villathigaleyum nallavaraakki avasaanippichu...Oru charectorinodum dheshyam thoannaatha reethiyil nalla paryavasaanam...Thank u flowers
@littyjacob1413
@littyjacob1413 5 жыл бұрын
Miss u whole arundhathi team.iniyum ithupole Ulla Nalla project ayit varum ennu viswasikunnu.onninum oru clarification tharathe pidichu nirthiyathu njagal prekshakark valiya nirasa aayitund.ithinte 2Nd part ayit thirichu varan aagrahikunnu.ennu തുടക്കം മുതൽ ഒടുക്കം വരെ മുടങ്ങാതെ കണ്ട ഒരു അരുന്ധതി ആരാധിക😢😢😢
@muhsinanlal6253
@muhsinanlal6253 5 жыл бұрын
എന്നിട്ട് വേണം ഇത്രയും നല്ല ക്ലൈമാക്സ്‌ കൂടി വെറുപ്പിക്കാൻ
@karthikasajisajikumar1778
@karthikasajisajikumar1778 5 жыл бұрын
Super serial ellavarem karayipichenkilum nannayi avasanipichu thanks director sir Njan kandathil vachu etavum nalla serial .....Super....Super......
@AbdulWahid-kp5ez
@AbdulWahid-kp5ez 5 жыл бұрын
Apo ella arunthadi viewersinum good by
@shimavm3720
@shimavm3720 5 жыл бұрын
Abdul Wahid
@unnikutanunnikutan1907
@unnikutanunnikutan1907 5 жыл бұрын
😥
@jayank2028
@jayank2028 5 жыл бұрын
Abdul Wahid Supar
@hafsathhafsa3647
@hafsathhafsa3647 5 жыл бұрын
Arundhadhi searial polichu Aadhiyum jayanum onnayathode seariyalum kazinju Arundhadhi orupaadishtaayi
@varsharenjith2519
@varsharenjith2519 5 жыл бұрын
Congrats arundhathy team...nice ending...and second partinulla scope undutto
@jostinjoseph2241
@jostinjoseph2241 Жыл бұрын
Arundhati 2 serial second part please comfirm soon
@jostinjoseph2241
@jostinjoseph2241 Жыл бұрын
Arundhati 2 serial please coming back soon 🙏
@jostinjoseph2241
@jostinjoseph2241 Жыл бұрын
Arundhati 2 serial please make second part
@ayswaryavt1917
@ayswaryavt1917 5 жыл бұрын
Good Serial👍.Valichu neettaathathil Thanks...
@amrum310
@amrum310 5 жыл бұрын
Seetha nirthikoodee arundhathi inni kannan poodhi awaaa
@anithakumar7366
@anithakumar7366 5 жыл бұрын
Serial theernnathil sankadamy jaynm arundhyum adichupolikette
@jasminaman3421
@jasminaman3421 5 жыл бұрын
Superb serial..ithil abhinayicha ellaa actors nd actress num pne malu, Appu, Arjun ellavarkum abhinandhanagal..
@Walkwithmebychinju
@Walkwithmebychinju 5 жыл бұрын
അയ്യോ തീർന്നോ ....ഇനിയിപ്പോ എന്നാണാവോ ഇങ്ങനത്തെ നല്ലൊരു സീരിയൽ കാണാൻ പറ്റാ ....മനോജേട്ടനെ ഇനി എങ്ങനെ കാണും ഞാൻ 😓😓
@manojkumarmanoj2945
@manojkumarmanoj2945 5 жыл бұрын
will See you soon chinju thank you sooooo much dear miss you all 🙏🙏🙏😘😘😘
@anjumolanju8683
@anjumolanju8683 5 жыл бұрын
Flowers channeln big thanks njn adhyaay full serial kaanunnath Mattulla chanelile pole 10years onnu eduthillalloo pinne ARUNDHATHI serialil pravarthichark best of luck 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@abdhurahman47
@abdhurahman47 5 жыл бұрын
സൂപ്പർ
@cherryreju6618
@cherryreju6618 5 жыл бұрын
Appusimeyum.. Maluvineyum pole sneham ulla kuttikale enikum venm😄😍atrekk ishtaa enik avare
@misiryansaransar6323
@misiryansaransar6323 5 жыл бұрын
lekhayanu super.........
@sajirarashid3333
@sajirarashid3333 5 жыл бұрын
അങ്ങനെ ഇൗ സീരിയൽ അവസാനിച്ചധിൽ സന്തോഷം.🙏🙏🙏
@nashashafeer7975
@nashashafeer7975 5 жыл бұрын
Arundhathiyude achaneyum ammayeyum kanikanamaayirunnu mettildayude deliveryum kayiyanamàyirunnu ath pole sidharth nalla manushan ayi thirich varanamaayirunnu ithinod aarenkhilum yojikunnundo
@littyjacob1413
@littyjacob1413 5 жыл бұрын
ഉണ്ട്
@naliniradhakrishnan8208
@naliniradhakrishnan8208 5 жыл бұрын
😃😃😃
@rajilanizarrajila4340
@rajilanizarrajila4340 5 жыл бұрын
arundhathi sreialinu ellavarum big salute koduthudee
@funcorner1000
@funcorner1000 5 жыл бұрын
Congrats team arundathi
@maaluraakhi3913
@maaluraakhi3913 5 жыл бұрын
super end
@arshasooraj182
@arshasooraj182 5 жыл бұрын
Climax eshtayi...nalla serial ayrnnu tto...congrts to the team....
@mubizworld5482
@mubizworld5482 5 жыл бұрын
ithinte samvidhayakhanu😍😍😍😍😘😘😘😘😘😘
@minnudaz
@minnudaz 5 жыл бұрын
അറിയാതെ ഇന്നും യൂട്യൂബിൽ അരുന്ധതി latest episode എന്ന് ടൈപ്പ് ചെയ്തുപോയി
@sunishasunishas8685
@sunishasunishas8685 5 жыл бұрын
Last episode aaittum enthe like kuranju poyath... 😥😥
@rashidarashi6338
@rashidarashi6338 5 жыл бұрын
Njan aadyamaytt kanda serial athum muzhuvanyittum....good serial..miss arunthathi teams👍
@praveenatp927
@praveenatp927 5 жыл бұрын
Sambavam lekha marikkyum ennu ariyumayirunnu enkilum last title cardnte koode lekhane kandappo ullil sankadam aayi 😕 allelum negative shade ullavarokke positive aaki konnulle 😉sugunapalan Sir, Aani teacher we miss you 😌Mettildye koode Kaananamnnuundarnnu.. Meera Chechy ,Malutty, kunjamma, Appoos ellavarum bhasmam thottu Nalla bangy undarnnu 😍😘😘 Appo comment boxle ellavarkkum bye 👋 👋 👋 👋 Eni Vere ethelum comment boxl vach Kanam 😌😌
@swapnachettiar9861
@swapnachettiar9861 5 жыл бұрын
Ending is good finally Jaykrishnana and Arundathi are together with kids, because of there good deeds. Everyone played a very good role. All were best. Will miss u all. Lovely song also.
@TableTreatsbyrehna
@TableTreatsbyrehna 5 жыл бұрын
Kazhinjoole😞. Jeevidhathil aaadyamaayitt Kanda serial aan. Othiri ishttappettu. Kazhiyandaayirunnu😍
@nunujose1058
@nunujose1058 5 жыл бұрын
Flowersile nalla serial.. adhikam valichu neettathe theerthu.. good job!!!!
@nimishasanoj2344
@nimishasanoj2344 5 жыл бұрын
vakkeel sherikkum karayippichu😔😭
@sreesir1900
@sreesir1900 5 жыл бұрын
enik orupad ishtamulla serial arnnu..njn epolum kanum..clmx Cheriyoru Sagadam undarnnu,,Enthayalum Serial Adipolii Anu..Iniyum iganeyulla Nalla Serial Varatte..kathirikum Njgal,,Ellarum Acting Sprr Anu 👌👌All the best 👍👍😍😍
@neenuelizabethbabu2784
@neenuelizabethbabu2784 5 жыл бұрын
Sho...ithrem nalla ending veroru serial num undayitilla....ini ennum miss cheyum
@nijeshnechu9565
@nijeshnechu9565 5 жыл бұрын
Asianetile serialupole valichu neettathathinu orupad nanniyund😘 Miss u... Arundhathi...
@noushadmkd9337
@noushadmkd9337 5 жыл бұрын
Arundhathi love u
@k_i_n_u_z_j_k4074
@k_i_n_u_z_j_k4074 5 жыл бұрын
Pineyum pineyum kandavar undo?
@aswathyaswathy2466
@aswathyaswathy2466 5 жыл бұрын
ഇവരെന്തിനാ എല്ലാരേയും നല്ലവരാക്കിയിട്ട് കൊന്നു കളഞ്ഞേ ......
@shamisupper3433
@shamisupper3433 5 жыл бұрын
Orupaad eshtam thonniya serial aadhyam ayittaanu aadhyam muthal avasanam vare njn serial kanunnath really good acters
Arundhathi | അരുന്ധതി | Flowers | Ep# 109
20:11
Flowers TV
Рет қаралды 578 М.
Arundhathi | അരുന്ധതി | Flowers | Ep# 268
20:21
Flowers TV
Рет қаралды 324 М.
FOREVER BUNNY
00:14
Natan por Aí
Рет қаралды 37 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН
Surabhiyum Suhasiniyum 2 | Flowers | EP # 113
21:54
Flowers Comedy
Рет қаралды 83 М.
Arundhathi | അരുന്ധതി | Flowers | Ep# 272
19:58
Flowers TV
Рет қаралды 303 М.
Arundhathi | അരുന്ധതി | Flowers | Ep# 01
24:30
Flowers TV
Рет қаралды 334 М.
Bhagyajathakam | Episode 298 | Mazhavil Manorama
21:38
Mazhavil Manorama
Рет қаралды 467 М.
Star Magic | Flowers | Ep# 660
55:56
Flowers Comedy
Рет қаралды 677 М.
Santhwanam Reloaded || Episode 100 || Asianet
21:13
Asianet
Рет қаралды 216 М.