അവസാനം കരയിപ്പിച്ചു,, ലേഖയെ ഇന്ന് ഒരുപാട് ഇഷ്ടമായി... ലേഖ പൊക്കിൾ കൊടി ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ, ഞാൻ എന്ന മാതാവിനെ ഒന്നോർത്തുപോയി
@richu50405 жыл бұрын
ഇതിന്റ ഷൂട്ടിങ് അവസാനിച്ചെന്ന് അറിഞ്ഞു... ഇനി കൂടുതൽ എപ്പിസോഡ് ഉണ്ടാവില്ല തോനുന്നു... ക്‌ളൈമാക്സിന് വേണ്ടി കാത്തിരിക്കുന്നു ❤❤സിദ്ധുന്റെ ഷർട്ട് സൂപ്പർ...
@ansuansu67335 жыл бұрын
Sathyamano enganeya arinjad
@richu50405 жыл бұрын
@@ansuansu6733 അരുന്ധതി സീരിയലിന്റെ അണിയറ പ്രവർത്തകരുടെ fb വാളിൽ അരുന്ധതിയുടെ പാക്കപ്പ് പാർട്ടിയുടെ ഫോട്ടോസ് ഉണ്ട്. പിന്നെ സുഗുണബാലന്റെയും അമ്മാവന്റെയും fb അക്കൗണ്ടിലും സീരിയൽ തീർന്നതിന്റെ സങ്കടമൊക്കെ എഴുതീത് കണ്ടു...
@lovelylove135 жыл бұрын
@@richu5040 Yez athe 😢😢
@meghaissack78025 жыл бұрын
Richoos Richu 😰😢
@sherinpralil81445 жыл бұрын
May be ee friday vare kanullayirikam
@yousufali28015 жыл бұрын
Villane ithrak snehikunna serial adhyam aayi kkaaaana😀
സീരിയൽ ആണെങ്കിലും ഭീകരം ഇതുപോലെ കാണിക്കാതിരിക്കുന്നതാണ് നല്ലത്
@swethachakki9965 жыл бұрын
Iyaal enthoru acting aanu😍😍😍sidharthan eshtam
@jamshik68255 жыл бұрын
ഒരാൾ കത്തിയെടുത്ത് കുത്തി കൊല്ലാൻ പോവുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കാൻ പോവുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത് 😂😂
@littymarya62185 жыл бұрын
Sare J ,അതാ ഞാനും ഓർക്കുന്നത് ....ആ സമയം കെണ്ടു നൗഥലിനു സിദ്ധുവിനെ തടഞ്ഞു രക്ഷപ്പെടാം ....ചിലപ്പോൾ സിദ്ധുവിനു കുത്താൻ എളുപ്പം ആയിക്കേട്ട എന്നു കരുതി സംവിധായകൻ പറഞ്ഞു കെടുത്ത വഴിയായിരിക്കും.,🙄🙄...
ഈ ഏപ്പിസോഡ് നന്നായിട്ടുണ്ട്.10 episodeട to go . അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം എത്ര വലുതാണ് എന്ന് മനസ്സിലാക്കിപ്പിക്കുന്നു. അരുന്ധതിയുടെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്നു . നല്ല Serial ആയിരിന്നു. Katta waiting for Climax . ഇത് പോലെ ആകണം Serial . നീട്ടികൊണ്ടു പോകാതെ, ബോറടിപ്പിക്കാത്ത Serial.
@muhammadfaseeh51085 жыл бұрын
- 2Sariga Vinodkumar
@jamshijamsu11855 жыл бұрын
Appo sharikkum noufal marichu le😓😓😪
@Jasmin-ps5ty5 жыл бұрын
Arundadi actng nd dialogs spr.....pne inathe leka arudathi seen karayipchu
@rajanisijusiju5985 жыл бұрын
ഇത്രേം ഒക്കെ കേട്ടിട്ടും എന്റെ ഡോക്ടർ നിങ്ങളോട് ഒരു ദേഷ്യം തോന്നുന്നില്ല... അതെന്താ.. എനിക്ക് matrem ആണോ അങ്ങനെ 🤔