നിറത്തിലും പൊക്കത്തിലുംഒന്നുമല്ല സൗ ന്ദ ര്യം അതു മനസ്സിൽ തന്നെ യാണ്.അതുതിരിച്ച റിയാൻ വിനോദിനായല്ലോ.ആശ്വാസം. എത്ര സഹോദരിമാർ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നൂ. ആരുടെയെങ്കിലും കണ്ണു തുറക്കാ ൻ ഈകഥയക്കൂ സാധിച്ചിരുന്നെ ങ്കി ൽ. അണി യറ പ്റവർ ത്തകർക് അഭിനന്ദനങ്ങൾ.
@SALINI4664 жыл бұрын
ഇക്കയുടെ ശബ്ദത്തിൽ സിനിമ കണ്ടതുപോലുരു ഫീൽ ❤️❤️ ഒത്തിരി ഒത്തിരി ഇഷ്ട്ടായി 💐💐
@rejanisunil23502 жыл бұрын
Sathyam🌹
@bijjaathoos...98194 жыл бұрын
നിനക്കെന്നെ ഇഷ്ടമല്ലേ അരുന്ധതി... uff aa music 😍
@aboothahirthahir30954 жыл бұрын
അതാണ് സത്യം കറുപ്പ് അത് ആരുടെയും തെറ്റല്ല. ദൈവം തരുന്ന താണ്. അതിനും ഒരു ഭംഗി ഉണ്ട്. അതാരും കാണാറില്ല എന്നാണ് സത്യം
@തിരുസന്നിധി4 жыл бұрын
സത്യം
@shifana23304 жыл бұрын
Sheriyaan 😢avarkalle adhinte sangadam ariyooli
@aboothahirthahir30954 жыл бұрын
ഞാനും കറുപ്പാണ് അതിന്റെ പേരിൽ ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് 😭
@aboothahirthahir30954 жыл бұрын
എന്റെ പേരും shifanath എന്നാണ് ട്ടോ 🤩🤩
@തിരുസന്നിധി4 жыл бұрын
@@aboothahirthahir3095 ആ
@thahirarasheed6044 жыл бұрын
രാജീവ് ആഗ്രഹിച്ചത് സൗന്ദര്യം ഉള്ള ഒരു സ്ത്രീ ശരീരം. എന്നാൽ വിനോദ് ആഗ്രഹിച്ചത് നന്മയും സ്നേഹവും ഉള്ള ഒരു സ്ത്രീ ഹൃദയമായിരുന്നു. 👌👌❤️❤️💐💐
@subitharajesh19934 жыл бұрын
നല്ല story കറുത്തവരെ കളിയാക്കുന്നവർ ഈ കഥ കേട്ടു മനസിലാക്കണം കറുപിന് ഏഴഴക്കാണ് എന്ന് 👌👌👌
@sonyaju31052 жыл бұрын
വിനോദിനെ പോലുള്ള ആളെ ആരാണ് ഇഷ്ട്ടപെടാത്തത്.. ഓരോ പെണ്ണും ഇപ്പോൾ ആഗ്രഹിക്കുന്നതും അതായിരിക്കും. സൂപ്പർ chetta👌👌
@geethumanojkumar65754 жыл бұрын
അടിപൊളി സ്റ്റോറി ആയൊരുന്നു ഇക്ക, ഞാനും കറുത്തിട്ടാണ് ഇതുപോലെ ബന്ധുക്കളും നാട്ടുകാരും ഒത്തിരി കളിയാകീട്ടുമുണ്ട്.. എല്ലാത്തിനും ഒരു താങ്ങും തണലുമായി നിന്നത് എന്റെ അച്ഛനും ammayumanu.. അതുപോലെ എന്നെ ഒത്തിരി ആത്മാർഥമായി സ്നേഹിക്കുന്ന എന്റെ ഭർത്താവും ഞാനിപ്പോ ഈ ലോകത്തിലേക് വച് ഏറ്റവും വലിയ ഭാഗ്യവതിയാണ് എന്നെ കളിയാക്കിയവർ പോലും ഇന്ന് എന്നെ സ്നേഹത്തോടെയാണ് കാണുന്നത്
@saifunneesasaifu25654 жыл бұрын
👍👍👍😊😊
@fathimafiza96434 жыл бұрын
Geethuuuu..... 🥰🥰🥰🥰🥰🥰
@തിരുസന്നിധി4 жыл бұрын
കറുത്തു പോയതിന് എന്തിനാ കളിയാക്കുന്നതും വേദനിപ്പിക്കുന്നതും അള്ളാഹ് അംഗവൈകല്യം ഒന്നാം അല്ലല്ലോ അത്😢
സൂപ്പർ ആയി എൻറെ മകളെ എല്ലാം വരും കളിയാക്കും കറുത്തിയിട്ട് ആണ് പറഞ്ഞു എല്ലാംവർക്കും ഇത് പാഠം ആവട്ടെ
@aleemayounus21554 жыл бұрын
😍😍😍😍😍
@user-jd1qv7oo4l3 жыл бұрын
അമ്മ തന്ന ഉപദേശമാ ഈ കഥയിൽ... സൂപ്പർ അതു സത്യമാ മനസ്റ്റിനാണ് വെളുപ്പ് തൊലിക്കല്ല
@sajithasathyan99794 жыл бұрын
നിറത്തിൽ ഒരു കാര്യവും ഇല്ല .. മനസിന്റെ നിറം ആണ് വലുത്...
@samseer4854 жыл бұрын
എന്നാൽ ആ നിറത്തിൻ്റെ കളർ പറഞ്ഞു താ ചേച്ചി😄😉
@bijjaathoos...98194 жыл бұрын
@@samseer485 manassin oru niramumdo
@bijjaathoos...98194 жыл бұрын
Und sneham
@തിരുസന്നിധി4 жыл бұрын
👌👌👌
@dhilshaaapachuponnu79294 жыл бұрын
@@samseer485 nilla 😂😂🤣
@anusree64024 жыл бұрын
നമുക്ക് സൗന്ദര്യവും പണവും ഉള്ളപ്പോൾ കുറേ ആളുകൾ ഉണ്ടാകും കുടനിൽകാൻ. എന്നൽ ഇത് എല്ലാം നഷ്ടമായാൽ കൂടെ ആരും കാണില്ല... ഒന്നും പ്രതിഷ്കത്തെ കുറച്ച് ആളുകൾ ഉണ്ട്. നമ്മളെ ഒരുപാട് സ്നേഹിക്കുന്ന നമ്മൾ പോലും പ്രതിഷിക്കാത്ത ആ കുറച്ചു ആളുകൾ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റാം കൊടുവരും. അവർക്ക് വേണം നമ്മൾ സ്നേഹം കൊടുക്കാൻ. അത് മനസിലാകാൻ നമുക്ക് കഴിയില്ല.. പുതിയ തിളക്കം കാണുപ്പോൾ പഴയ കാര്യകൾ നമ്മൾ മനപ്പൂർവ്വം മറക്കും... അതാണ് " മനുഷ്യൻ "...
@aparnamurali10464 жыл бұрын
Nirathinte peril visamikkunnavark ee katha oru pretheeksha akum 😌😌😌
@aishaaishu60164 жыл бұрын
സൂപ്പർ സ്റ്റോറി. Boys ഒരു പ്രശ്നം ഉണ്ട്. ഒരുപാട് വേദനിപ്പിക്കും അവസാനം ആരും ഇല്ലാതെ ആകുമ്പോൾ അവരെ തേടി വരും
@shahulmalayil4 жыл бұрын
💝
@thasleemasameerthasli93544 жыл бұрын
ഞാൻ മറ്റു ഒരു ജീവിതത്തിന് വേണ്ടി അല്ല മറിച് കിട്ടിയ ജീവിതം സേഹത്തിലും സാദോഷത്തിലും ആയി തീരാൻ
@shehanasidhikali66794 жыл бұрын
സൂപ്പർ സോറ്ററി ഇക്ക പൊളിച്ചു
@shinesasi44 Жыл бұрын
വിഷമം തോന്നി ബട്ട് അത് സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ട.... 🥺🥰🥰 വിനോദിനെ പോലെ ഒരാള് നമ്മുടെ ലോകത്ത് തന്നെ ചുരുക്കം ആണ്.... കറുത്ത നിറം കണ്ട് കളിയാക്കുന്ന ഓരോ വ്യക്തിക്കും ഇരിക്കട്ടെ ഇതുപോലെ ഉള്ള നല്ല നല്ല കഥകൾ...... ഇത്ര മനോഹരമായി ഈ സ്റ്റോറി ഞങ്ങൾക്കായി സമർപ്പിച്ച എഴുത്തുകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു..,.. പിന്നെ നമ്മുടെ സൂപ്പർ ഹീറോയിക്കും ഒരടിപൊളി ലൈക്.... 👍👍👍👍👍👍💞💞💞💞😘😘🥰🥰🥰❤️❤️❤️❣️❣️❣️
@krishananpullut4 жыл бұрын
നല്ലൊരു സിനിമ കാണാൻ പറ്റി. അവതരണ ശൈലികൊണ്ട് ഈ കഥ മനോഹരമായ ഒരു വിരുന്നായിരുന്നു. രചയിതാവിനും ഷാഹുൽ ഭായിക്കും നന്മകൾ നേരുന്നു.
*മനസ്സ് കൊണ്ട് സ്നേഹിച്ചാൽ നിറം ഒരു പ്രശ്നം ആകുലാ...♥️💫* *IKkUsE...👌👌🤗*
@samseer4854 жыл бұрын
അയിന്?
@shahana124 жыл бұрын
അയിന് അല്ല അലിഫ് 😡😎
@samseer4854 жыл бұрын
@@shahana12 അലിഫ് വേണ്ട അയിന് മതി എനിക്ക്
@shahana124 жыл бұрын
@വിചിത്ര ജീവി തള്ളിയത് ഒന്നുല്ല മാഷേ ഞങ്ങള് പെൺകുട്ടികൾ ഒരിക്കലും നല്ല നിറമുള്ള ആളെ കിട്ടണം പറഞ്ഞു പ്രാർത്ഥിക്കാറില്ല നല്ല മനസ്സ് വേണം എന്ന് തന്നെയാ. എല്ലാരും അങ്ങനെ ആണോ അറിയില്ല ഞാൻ അങ്ങനെ ആണ് ☺️👍
@samseer4854 жыл бұрын
@@shahana12 ningal girls erakure angane thanneyan... athanallo nalla sundhariyaya girlin lookillatha boy ye kittunath
@sindhusanthosh11134 жыл бұрын
വീണ്ടും കറുത്ത പെണ്ണിന്റെ കഥ, ഇനി വേഷം കെട്ടണ്ട അരുന്ധതി, പ്രതികരിക്കണം. സമ്പത്തിന് മാത്രം വില കല്പ്പിക്കുന്ന രാജീവിനെയല്ല വിനോദിനെ പോലെ ഉള്ള പങ്കാളിയെയാണ് ഒരു പെൺകുട്ടിക്ക് വേണ്ടത്. ജലജ... 😜😜😜 പെൺപിള്ളേരുടെ ജാഡ..... 🤭🤭 അരുന്ധതി &വിനോദ് ❣️❣️❣️
ആ പറഞ്ഞത് വളരെ ശരിയാണ് നിറത്തിൽ ഒരു കാര്യവുമില്ല എന്ന് സ്നേഹപൂർവ്വം സ്പിരിച്വാലിറ്റി
@sreelakshmivv28792 жыл бұрын
Hai
@ammuthrikkakara28242 жыл бұрын
@@sreelakshmivv2879 👍
@sreelakshmivv28792 жыл бұрын
Sugamano
@ammuthrikkakara28242 жыл бұрын
@@sreelakshmivv2879 yes
@thasleemasameerthasli93544 жыл бұрын
പണവും sondariyavum എട്ടായിട്ട് പോലും മനസ് അറിഞ്ഞു സ്നേഹിക്കാത്ത കുറെ പേര് ഉണ്ട്. അവർ മനസിൽ ആകുന്നത്. അവയെല്ലാം നഷ്ടം പെടുബോൾ ആണ്...... ഒരു പെണ്ണ് ഏറ്റവും കൂടുതൽ സദോഷം ഉണ്ടാകുന്നത് അവളുടെ വിവാഹ നിമിഷം ആണ്.. ...... ചിലരുടെ ജീവിതം വിജയത്തിൽ എത്തും. മറ്റുചിലരുടെ ജീവിതം പരാജയപ്പെടും. എന്ന്നിട്ടും അവർ ജീവിക്കും . എല്ലാം തിരികെ കിട്ടുന്ന നിമിഷത്തിന് വേണ്ടി.. ഞാനും അതുപോലെ കാത്തിരിക്കുന്നു
@kl10veettukaaryangal414 жыл бұрын
അതൊക്കെ ഒരു ഭാഗ്യമാണ്, എന്തുണ്ടായിട്ടും കാര്യമില്ല,ചങ്ക് പറിച്ചു കൊടുത്താലും അവർ മനസ്സിലാക്കൂല
@anithaappu39914 жыл бұрын
എന്താ പറയുക ഒന്നും പറയാൻ ഇല്ല നല്ല കഥ സൂപ്പർ
@ashwathysunil41883 жыл бұрын
Bincy chechiii superbbbbbbb😍🤩
@sunithanvnv83234 жыл бұрын
Shahul ekkante voice oru rakshayum Ella enthoru feel aanu..........super story.yennekilum oru dhivasam shahul ekkante oru hai kittum yennu pradheshikunnu......
സൗന്ദര്യം മനസിനാണ് വേണ്ടതെന്ന് തിരിച്ചയിയുന്നിടതാണ് പ്രണയം പൂർണമാകുന്നത്❤️💝❤️
@shinesasi44 Жыл бұрын
സത്യം... 👍👍
@chirakkalsisters92894 жыл бұрын
ഈ കുടുംബത്തിലേക്ക് ഓടിവന്നു ആദ്യമായിട്ടാണ് ഒരു അഭിപ്രായം പറയുന്നത്. പുറകെ വരുന്നവർ പുതിയ ആളെ കാണാതെ പോവല്ലേ , shahul ഇക്കാന്റെ എല്ലാ കഥകളും കേൾക്കാറുണ്ട് വളരെ ഇഷ്ടമാണ്, കറുപ്പിനഴക് നെക്കുറിച്ച് പറയ്യുമ്പോൾ ഏതോ ഒരു നോവ്......, കളർന്റെ പേരിൽ നോവ് അനുഭവിക്കുന്നവർ ഓർക്കുക നിങ്ങൾക്കുള്ളിൽ തിളങ്ങി നിൽക്കുന്ന മനസ്സറിയുന്നവരുണ്ടാവും, അവരെ അവഗണിക്കരുത്, എന്ന് തോന്നിയവരൂണ്ടകിൽ ഒന്ന് 👍👍അടിച്ചേക്കു,
@niyajohny42074 жыл бұрын
Yes it's true
@chirakkalsisters92894 жыл бұрын
@@niyajohny4207 thanks എന്നെ കണ്ടല്ലോ
@niyajohny42074 жыл бұрын
@@chirakkalsisters9289 yes
@saifunneesasaifu25654 жыл бұрын
ശരിയാണ്. അത് എല്ലാവർക്കും മനസ്സിലാക്കാൻ കഴിയണം എന്നില്ല 😔😔
@ancyrs8924 жыл бұрын
Hiii സുഹൃത്തേ
@reshmavijayan41932 жыл бұрын
🥰🥰🥰adipoli epola കണ്ടത് ഒരു രക്ഷയില്ല ഇക്ക പറയുന്ന ഓരോ കഥയും മനസിന്നു കുളിർമയാണ് ഒരിക്കലും manacu vedhanikilla🌹love you ikka🌹🌹🌹🌹🌹🌹🌹🌹🥰🥰🥰
കഥ സൂപ്പർ..വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി... പക്ഷേ സൗന്ദര്യം കുറഞ്ഞ പെണ്ണിനെ അവളുടെ മനസ്സ് കണ്ട് കൊണ്ട് സ്വീകരിക്കാൻ തയ്യാറാവുന്ന ഒരു പുരുഷനെയും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല...
@hairuismail92853 жыл бұрын
സത്യം 👍
@rajisharaji65484 жыл бұрын
ഈ കഥ super ആണ്...
@amruthap.r23394 жыл бұрын
റിയൽ ലൈഫ് 💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💯❤️
@jasminrooby90984 жыл бұрын
love u all black beautyss❤❤❤❤
@aerox36064 жыл бұрын
ഖൽബെ. 😁
@meftamefta55234 жыл бұрын
True story...oru prayam kazhinjal penkuttikal pna vtukark oru badhyatha thanneya
@shibikp90084 жыл бұрын
Vivaham kazhinjal pinne penkittikalkku swantham veettil polum stanam illa verum athidhi mathram.😢
@angelabenny67032 жыл бұрын
Oru rakshayum illa Well done Iniyum nalla kadhakal undakatte Avatharanavum Super ikka 📢🏆
@HANANPGD4 жыл бұрын
കുറച്ച് വലിയ സ്റ്റോറി ആയതോണ്ട് രാത്രി കേൾക്കാം..😔 മാറ്റി വെക്കാൻ താൽപര്യമുണ്ടായിട്ടൊന്നുമല്ല 🤗🤗🤗
@muhammed_naseef26444 жыл бұрын
ഇപ്പോൾ കേൾക്കാൻ എനിക്കും സമയം ഇല്ല
@HANANPGD4 жыл бұрын
@@muhammed_naseef2644 അതെന്തേ ക്ലാസുണ്ടോ
@muhammed_naseef26444 жыл бұрын
@@HANANPGD ഇന്ന് വെള്ളിയാഴ്ച അല്ലെ അതിന്റെ തിരക്കുണ്ട്
@HANANPGD4 жыл бұрын
@@muhammed_naseef2644 എവിടെയാ പഠിക്കുന്നത്
@sinankarat87024 жыл бұрын
@@HANANPGD 😊✋
@chandrikanm61163 жыл бұрын
Amiyude Santhosham.kandu.kannuniranju
@niyajohny42074 жыл бұрын
Good message and story pinne karuthavare kali akkumbo avar anubhavikkunna vedhana arkkum Manasil akella. Annayal vinu vine pole akkanam
@riyasrijuriyasriju24974 жыл бұрын
Supper story👍👍👍👍
@greeshma99494 жыл бұрын
Chettan supperraaa😁😁😁😁😍😁😁
@musthafamusthafa6913 жыл бұрын
Nirathil oru karyavumilla snehikkanulla manassundayal madhi
@simi.ponnukannan93113 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ❤
@snehasneha69743 жыл бұрын
💙Superb story💙
@monishams13854 жыл бұрын
Njanum karuppanu enne pala ralativesum kaliyakkittundu karuppanennu paranju But innente husinu lokatthile ettavum valya sundari njane thanneyanu enikku thirichum Njangalude love come arranged aayirunnu
@dhilshaaapachuponnu79294 жыл бұрын
😍😍
@najaanaaz70424 жыл бұрын
🤗🤗
@anusmasreejith45394 жыл бұрын
സൂപ്പർ 👌👌👌👌👌
@അനിതവി4 жыл бұрын
നല്ലഅവതരണം 💓💕💖💘
@juleejul54054 жыл бұрын
Super story❤
@aryaashokan47834 жыл бұрын
ഒന്നും പറയാനില്ല ഇക്ക സൂപ്പർ സൂപ്പർ
@fathimasahada59464 жыл бұрын
Njan last ayyiiiii stry kelkkattee
@muhammedzahan29164 жыл бұрын
Enthe adutha strykk ini illeer
@fathimasahada59464 жыл бұрын
@@muhammedzahan2916 😂
@shithintshaiju43894 жыл бұрын
സൂപ്പർ ഇക്ക😍😍😍😍
@achu13234 жыл бұрын
ഹോ സൂപ്പർ പൊളിച്ചു
@seenathnasar92743 жыл бұрын
Kidu
@junusinujunusinu80204 жыл бұрын
സൂപ്പർ 😭😭😭😭😭😭
@thasnichirayil61324 жыл бұрын
😪😪😪background music 👌
@soumyasurendran82444 жыл бұрын
Super super
@kamalamini39783 ай бұрын
Adipoli story.🎉
@vishnur80712 жыл бұрын
Kolla enikku ishttapettu
@siniarun16863 жыл бұрын
സൂപ്പർ സൂപ്പർ 👍👍👍👍👍👍
@jithasreejeshjithasreejash28994 жыл бұрын
Story polichu🥰🥰
@തിരുസന്നിധി4 жыл бұрын
എല്ലാവരും ഇത് തന്നെയാണല്ലോ പറയുന്നത് അഭിഷേക് ബച്ചന്റെയും സച്ചിന്റെയും കാര്യം ഇത് എന്റെ കഥയാണോ😁😁
@saifunneesasaifu25654 жыл бұрын
ഇതിൽ ആരാണ് താൻ
@തിരുസന്നിധി4 жыл бұрын
@@saifunneesasaifu2565 വയസ്സല്ല നോക്കുന്നത് മനസ്സ് ആണെന്ന് പറഞ്ഞിട്ടുണ്ട് ഞമ്മളോടും😁
@aerox36064 жыл бұрын
Aano..?🙄
@തിരുസന്നിധി4 жыл бұрын
@@aerox3606 ആണല്ല പെണ്ണ്
@basilt70154 жыл бұрын
@@തിരുസന്നിധി ooii
@sherlywilson59353 жыл бұрын
സൂപ്പർ 👍
@hibafathimahiba97384 жыл бұрын
wonderful story I like your story❤❤❤
@senishabai3984 жыл бұрын
Super ekkaaaaa
@shamilack7834 жыл бұрын
രാജകുമാരി ഫസ്റ്റ് വാടി ഇരിക്കുന്ന എൻ ഇതളുകൾ കണ്ടു മറ്റൊരു പൂവ് എന്നോട് ചോദിച്ചു.. എന്തിനാണ് നീ ഇങ്ങനെ വാടി ഇരിക്കുന്നത്... ഇന്നലെ എന്നെ തേടിയെത്തിയ ശലഭം ഇന്ന് മറ്റേതോ പൂവിലേക്ക് തിരിഞ്ഞിരിക്കുന്നു... 1000 പൂവിന്റെ തേൻ നുകരുന്ന ശലഭത്തെ നീ എന്തിന് മോഹിച്ചു... മറുപടിയില്ലായിരുന്നു എനിക്ക്
@muhammed_naseef26444 жыл бұрын
Heee
@fathimasahada59464 жыл бұрын
Yoooo
@aerox36064 жыл бұрын
Eaay അങ്ങനെ aa ശലഭം പോകുവാ മുത്തേ...😉
@ansiyaanas38644 жыл бұрын
Pever💃💃💃
@shamilack7834 жыл бұрын
@@muhammed_naseef2644 ചുമ്മാ ഒരു രസം
@sharafuezza85233 жыл бұрын
ഇങ്ങനെ യൊക്കെ കഥ കളിൽ മാത്രമേ നടക്കു. യഥാർത്ഥ ത്തിൽ ഒരു കറുമ്പി പെണ്ണിന് എത്ര വലിയ വെളുത്ത മനസ്സുണ്ടെലും ആരും കാണില്ല
@muhammed_naseef26444 жыл бұрын
ഫസ്റ്റ് അടിച്ചു ഞാൻ 💪💪💪💪
@HANANPGD4 жыл бұрын
പൊളി്......✌️
@muhammed_naseef26444 жыл бұрын
@@HANANPGD 💪💪💪💪
@muhammed_naseef26444 жыл бұрын
@@HANANPGD food കഴിച്ചോ
@muhammed_naseef26444 жыл бұрын
@Nejad ihsan➊ hloo fooding
@najarifa17284 жыл бұрын
വൈകി പോയി
@harithasajithsajith60434 жыл бұрын
ഹോ ഞാൻ ഫസ്റ്റ് അടിച്ചു☺️☺️☺️☺️
@dhilshaaapachuponnu79294 жыл бұрын
Congratulations 🎉🎉💐🎊
@harithasajithsajith60434 жыл бұрын
@@dhilshaaapachuponnu7929 😊☺️
@induvinod40574 жыл бұрын
സൂപ്പർ ഇക്ക ❤️❤️❤️
@melodiesandsymphonies76473 жыл бұрын
👌👌👌👌 nalla avatharanam
@minnuselwa61514 жыл бұрын
Nirathilum pokkathilonnum alla karyam nalla manassanu. njan ithinod yojikkunnu. Parasparam ഹൃദയം തമ്മിൽ aanu പ്രണയിക്കുന്നത് അല്ലാതെ mughathile സൗന്ദര്യം കണ്ടല്ല. എന്തായാലും അരുന്ധതിയുടെയും വിനോദിന്റെയും ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ