Рет қаралды 702,049
"കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത...
പഠിപ്പുണ്ടോ? വിവരമുണ്ടോ? ...
വെറും പത്താംക്ലാസ്സും ഗുസ്തീം
അലങ്കാരമാക്കി നടക്കുന്ന കേവലമൊരു ലോക്കൽ...അത്രേ ഉള്ളൂ താൻ... ""
പുച്ഛത്തോടെയുള്ള എന്റെ വാക്കുകൾക്ക് അകമ്പടിയായി വന്ന കൂട്ടുകാരികളുടെ പരിഹാസചിരികൾ തിരക്കേറിയ ആ കോഫി ഷോപ്പിന്റെ ചുവരുകളിൽ മുഴങ്ങി...