ഇടപ്പള്ളിയിലെ കോഴിപെരുന്നാൾ | St.George Forane Church Edappally | Story of St. George

  Рет қаралды 13,564

Arun's Tech & Travel

Arun's Tech & Travel

Күн бұрын

കോഴി നേർച്ച | ഇടപ്പള്ളിയിലെ കോഴിപെരുന്നാൾ | St.George Forane Church Edappally | Story of St. George #stgeorge
#edappally #church #feast #stgeorgesday #stgeorgechurch #stgeorge #stgeorgefeast #perunnal #edappallyperunnal #chicken #chickenedappally #edapally #edpallychurch #circumambulation
ഇടപ്പള്ളിയിലെ കോഴി നേർച്ച 2023
• ഇടപ്പള്ളിയിലെ കോഴിപെരു...
കോഴിനേർച്ച 2024
• ഇടപ്പള്ളി പള്ളിയിലെ കോ...

Пікірлер: 35
@bennykochappan7772
@bennykochappan7772 3 ай бұрын
ജാതി മത മേതമെന്നെ എ ല്ലാവരുടെയും...സത്ത്യവിശ്വാസമാണ് പുണ്ണ്യാളൻ...സത്ത്യ മാണ്🩵🤍👍🩵🩵🩵🙏👈
@ArunsTechTravel
@ArunsTechTravel 3 ай бұрын
Thanks for your comment Benny, please subscribe and keep in touch with our youtube channel❤️
@PAADI.KITCHEN.
@PAADI.KITCHEN. 3 ай бұрын
Great
@ArunsTechTravel
@ArunsTechTravel 3 ай бұрын
Thanks chetta
@rejin5004
@rejin5004 3 ай бұрын
1:03 ഇൽ ആ ചേട്ടൻ നെഞ്ചടിച്ചു വീണേനെ 😌
@ArunsTechTravel
@ArunsTechTravel 3 ай бұрын
Mmmmmm, Thanks for your comment Rejin, please subscribe and keep in touch with our youtube channel❤️
@Theconquerer549
@Theconquerer549 3 ай бұрын
സുകർത്തെബൈബിളിൽ ഈ പോൾ വാൾട്ട് പുതി വാള നെ പരാമർശിക്കുന്നിലലോ
@ArunsTechTravel
@ArunsTechTravel 3 ай бұрын
Oho, Thanks for your comment, please subscribe and keep in touch with our youtube channel❤️
@sundaran-gq8ri
@sundaran-gq8ri 3 ай бұрын
കൊല്ലംകൊട് ഒരു പ്രകൃതി ക്ഷേത്രത്തിൽ ഇങ്ങനെ ഒരു ചടങ്ങ് ഉണ്ട്, സംസ്കാരങ്ങ ളുടേ സമന്വയം
@ArunsTechTravel
@ArunsTechTravel 3 ай бұрын
Thanks for your valuable comment Sundaran, please subscribe and keep in touch with our youtube channel❤️
@vaisakhb1048
@vaisakhb1048 3 ай бұрын
എല്ലാരേയും രക്ഷിക്കുന്നത് യേശു ക്രിസ്തുവാണ്. അതു മനസ്സിലാവുമ്പോൾ എല്ലാ പേടിയും തീരും. അതുവരെ നമ്മൾ ഇങ്ങനെയൊക്കെ ആയിരിക്കും. ( അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല. യോഹന്നാന്‍ 1 : 4-5
@ArunsTechTravel
@ArunsTechTravel 3 ай бұрын
🙏🙏🙏Thanks for your comment Vaisak, please subscribe and keep in touch with our youtube channel❤️
@georgemg8760
@georgemg8760 3 ай бұрын
ഡയോക്ലേഷ്യൻ ചക്രവർത്തി വിശുദ്ധ ഗീവർഗ്ഗീസ്സിൻ്റെ വിശ്വാസ തീഷ്ണത കണ്ട് അത് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടും അത് ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാൽ AD 302 April 23 ന് തല അറുത്ത് കൊന്നതിൻ്റെ സ്മരണ നിലനിർത്താൻ വേണ്ടിയാണ് കോഴിയെ തല അറുത്ത് പാചകം ചെയ്യുന്നത്.
@EBINleo47
@EBINleo47 3 ай бұрын
Kashttam......angane cheyyan punyalan paranjo😢
@EBINleo47
@EBINleo47 3 ай бұрын
പുണ്യാളനു പകരം കോഴിയെ കൊന്ന് അദ്ദേഹത്തെ കളിയാക്കുന്നു.പുണ്യാളൻ മരിച്ചത് ക്രിസ്തുവിനുവേണ്ടിയാണ്. അല്ലാതെ നമ്മുക്ക് തിന്നാൻ അല്ല 🤣
@georgemg8760
@georgemg8760 3 ай бұрын
@@EBINleo47 പുണ്യാളനെ കൊന്ന വനോടുള്ള പക കോഴിയെ കൊന്ന് സമാധാനിക്കുന്നു.
@ArunsTechTravel
@ArunsTechTravel 3 ай бұрын
അവരവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. പുതിയ ഒരു കഥയ്ക്ക് നന്ദി😄😄😄🤣🤣🤣Thanks for your comment, please subscribe and keep in touch with our youtube channel❤️
@ArunsTechTravel
@ArunsTechTravel 3 ай бұрын
@@EBINleo47 ജോർജ് ചേട്ടൻ ഒരു തമാശ പറഞ്ഞതല്ലേ. വിട്ടു കള
@JustinThomas-fe8tb
@JustinThomas-fe8tb Ай бұрын
ഭാരതപൂജ, യേശുയോഗ, യേശുസഹസ്രനാമം, കന്യാസ്ത്രീമാരുടെ ആരതി ഉഴിയൽ എന്നിവയ്ക്കെല്ലാം ശേഷം എറണാകുളം അങ്കമാലി സാമ്പാർ രൂപത അവതരിപ്പിക്കുന്ന പുതിയ നാടകം 'കോഴിവെട്ട്' 😂😂
@ArunsTechTravel
@ArunsTechTravel Ай бұрын
@@JustinThomas-fe8tb ഈ പറഞ്ഞതെല്ലാം ഇതിന് മുൻപുള്ള ആചാരഗൾ ആയിരുന്നോ🤔🤔🤔
@JustinThomas-fe8tb
@JustinThomas-fe8tb Ай бұрын
@@ArunsTechTravel ഹൗ..ഓർമിപ്പിക്കല്ലേ പൊന്നേ 🤣🤣
@mukundanot9047
@mukundanot9047 3 ай бұрын
അന്ധവിശ്വാസത്തിൽ മുങ്ങി പോകുന്ന വിഡ്ഡികൾ എന്നല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ.
@ArunsTechTravel
@ArunsTechTravel 3 ай бұрын
ആയിക്കോട്ടെ, Thanks for your comment, please subscribe and keep in touch with our youtube channel❤️
@rctaste4154
@rctaste4154 3 ай бұрын
എന്തായാലും മനുഷൃനെ കോന്നു(നരമ്പലി) കഴിക്കുന്നതിനെക്കാൾ ഭേതമാഇതെരു വിശ്വാസം ഇതുകോണ്ട് ആർക്കും ഒരപകടമോ ഒന്നുമില്ല്ലോ പോങ്കാലയിടുമ്പോൾ എന്തെല്ലാം അപകടം വരുന്നു ഇതിനോന്നും ഒരു കമൻമില്ല ക്സ്തിയാനി എന്തുണ്ടാക്കിയാലും ഓരോ കുരുപ്പുകൾ പൊങ്ങും
@lissyjose4668
@lissyjose4668 3 ай бұрын
കോഴി നേർന്നാൽ പാമ്പിന്റെ ശല്യം ഇണ്ടാവില്ലന്ന് പറയുന്നു. അങ്ങിന്നെ എങ്കിൽ പാമ്പിന്റെ കടിയേറ്റ് ഉള്ള മരണം കേരളത്തിൽ ഉണ്ടാവരുത്. എങ്കിൽ ഈ നേർച്ച സത്യമാണ്. ഇത് വെറുതേ കള്ള് കുടിക്കാൻ വേണ്ടി മാത്രം. എന്റെ പുണ്യാള പൊറുക്കണേ. അങ്ങ് എന്തിനു വേണ്ടി കൊല്ലപ്പെട്ടു എന്ന് ഇവരൊന്നും മനസിലാക്കുന്നില്ലലോ
@ArunsTechTravel
@ArunsTechTravel 3 ай бұрын
Thanks for your comment Lissy chechi, please subscribe and keep in touch with our youtube channel❤️
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 3 ай бұрын
ഇത് പുണ്യാളൻ നേർച്ച അതിനു അപ്പുറം മറ്റൊന്നും ഇല്ല ഗീവറുഗീസ് പുണ്ണ്യ ളൻ...
@ArunsTechTravel
@ArunsTechTravel 3 ай бұрын
🙏🙏🙏Thanks for your comment Santhosh, please subscribe and keep in touch with our youtube channel❤️
@thomasthomas-ny6km
@thomasthomas-ny6km 3 ай бұрын
It is a fair for Christians. Very bad tradition. Stop it. Same thing to Puthupally too. I am fully against this. Now Snake every where. My parents used to visit Puthupally for this purpose.
@ArunsTechTravel
@ArunsTechTravel 3 ай бұрын
Parents ഏതായാലും ആ വിശ്വാസത്തിൻ്റെ പുറത്ത് പള്ളിയിൽ പോകുന്നതല്ലേ, അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. Thanks for your comment, please subscribe and keep in touch with our youtube channel❤️
@sunilkumarvk2090
@sunilkumarvk2090 3 ай бұрын
ആന നേർച്ച ഇല്ലാത്തതു ഭാഗ്യം
@ArunsTechTravel
@ArunsTechTravel 3 ай бұрын
ഓ, ആനയെ തിന്നു മടുത്തേനെ, Thanks for your comment Sunil kumar, please subscribe and keep in touch with our youtube channel❤️
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН