Рет қаралды 113
Song: Aruvee thenaruvee
aruvikkarayile ilaveyil kaayum
kuruvee inakkuruvee (Movie: Anna , Year: 1964), S Janaki, K J Yesudas
Original Sound Track
--------------------------------
Movie / Album: Anna
Year: 1964
Film Director: K S Sethumadhavan
Story: K T Muhammad
Lyrics: Vayalar Ramavarma
Music: G Devarajan
Singer: S Janaki, K J Yesudas
Film / Album: അന്ന
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: അരുവീ തേനരുവീ
അരുവിക്കരയിലെ ഇളവെയില്‍ കായും കുരുവീ ഇണക്കുരുവീ
Artist: എസ് ജാനകി, കെ ജെ യേശുദാസ്
Lyrics: വയലാർ രാമവർമ്മ
Music: ജി ദേവരാജൻ
Raaga: ശുദ്ധധന്യാസി
Film / Album: അന്ന
Story: കെ ടി മുഹമ്മദ്
Director: കെ എസ് സേതുമാധവൻ
***********************
LYRICS
അരുവീ തേനരുവീ
അരുവിക്കരയിലെ ഇളവെയില്‍ കായും
കുരുവീ ഇണക്കുരുവീ
(അരുവീ തേനരുവീ )
വനദേവതയുടെ വളര്‍ത്തുകിളിയുടെ മണിയറ തേടി
ഇത്തിരി മുമ്പൊരു ദേവദൂതന്‍
ഇതിലേ പോയോ
ഇതിലേ പോയോ
അല്ലിത്താമരവള്ളിക്കുടിലുകള-ക്കരെയാണോ
അഴകിന്‍ പൈങ്കിളി അരയന്നക്കിളി
അക്കരെയാണോ അക്കരെയാണോ
(അരുവീ തേനരുവീ )
വനമുല്ലകളുടെ കുളിർകോരിയിടും
തണലില്‍ക്കൂടി
എന്‍ പ്രിയനെന്‍ മലര്‍മാല ചൂടാന്‍
ഇതിലെ വരുമോ
(അരുവീ തേനരുവീ )
കുളിര്‍ക്കിനാവിന്‍ തൂവല്‍ മെടഞ്ഞൊരു കൂടും കൊണ്ടേ
മുത്തേ നിന്നെ കോരിയെടുക്കാന്‍
എത്ര കൊതിച്ചൂ ഞാന്‍
എത്ര കൊതിച്ചൂ ഞാന്‍
(അരുവീ തേനരുവീ )
************
Aruvee thenaruvee
aruvikkarayile ilaveyil kaayum
kuruvee inakkuruvee
(Aruvee thenaruvee )
Vanadevathayude valarthukiliyude
maniyara thedi
ithiri munporu devadoothan
ithile poyo
Allithaamara vallikkudilukal
akkareyaano
azhakin painkili arayannakkili
akkareyaano
akkareyaano
(Aruvee thenaruvee )
Vanamullakalude kulirkoriyidum
thanalilkkoodi
en priyanen malarmaala choodaan
ithile varumo
(Aruvee thenaruvee )
kulirkkinaavin thooval
medanjoru koodum konde
muthe ninne koriyedukkaan
ethra kothichoo njaan
ethra kothichoo njaan
(Aruvee thenaruvee )
***********************
എസ് ജാനകിയമ്മ | Janaki Amma
Malayalam songs of S Janaki
Vayalar Devarajan Team
വയലാർ ദേവരാജൻ ടീം
ദേവരാഗം , Devaraagam
Song Composed by G Devarajan
ഒരു ദേവരാജൻ ഗാനം
Vayalar Ramavarma Song
വയലാർ രാമവർമ്മ ഗാനങ്ങൾ
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs