Пікірлер
@renukaramesh4549
@renukaramesh4549 46 минут бұрын
.ganam kollam pakshry n
@C_Thomas
@C_Thomas 41 минут бұрын
❤️❤️
@pushkalarani3332
@pushkalarani3332 6 сағат бұрын
ആദ്യമായി കേൾക്കുന്നു.
@C_Thomas
@C_Thomas 5 сағат бұрын
കള്ളിപ്പെണ്ണ് എന്ന പഴയ ചിത്രത്തിലേതാണ്. ഒരുപാട് നാളായല്ലോ കണ്ടിട്ട് ❤️❤️
@sumaammu3700
@sumaammu3700 7 сағат бұрын
എന്താണ്, ഒരു, മൂഡ്, ഔട്ട്‌,, എനിക്കു, ഇപ്പോൾ, ജോലി, ഉണ്ട്, അതൊന്നു, കഴിയട്ടെ,
@C_Thomas
@C_Thomas 6 сағат бұрын
@@sumaammu3700 ശരി സ്നേഹം 🙏❤️
@vrindav8478
@vrindav8478 19 сағат бұрын
Unfamiliar too soothing song. Fine relaxing music from Chidambaranath sir. Superb share Thomas Bhai. Thanks. 👏👏👏🥀
@C_Thomas
@C_Thomas 19 сағат бұрын
Thanks Dear സ്നേഹം ❤️❤️
@sheelavs1799
@sheelavs1799 Күн бұрын
റേഡിയോയിൽ കേട്ട് മനസ്സിൽ പതിഞ്ഞ നല്ലൊരു ഗാനം
@C_Thomas
@C_Thomas Күн бұрын
@@sheelavs1799 അതേ ഷീലാ നന്ദി സ്നേഹം ❤️❤️
@althafismail3513
@althafismail3513 2 күн бұрын
ശ്രീകുമാരൻ തമ്പിയുടെ ... ഹൃദ്യസുന്ദര ഗാനം 🙋💐
@C_Thomas
@C_Thomas 2 күн бұрын
അതേ സർ സ്നേഹം 🙏❤️❤️
@amr_kottakkal
@amr_kottakkal 2 күн бұрын
❤❤❤❤❤
@C_Thomas
@C_Thomas 2 күн бұрын
🙏❤️❤️❤️❤️
@ThomasKutty-cx4pw
@ThomasKutty-cx4pw 2 күн бұрын
@C_Thomas
@C_Thomas 2 күн бұрын
❤️❤️❤️❤️
@rosammajhon2155
@rosammajhon2155 2 күн бұрын
Malayallmvàrikalkeddtomo
@rosammajhon2155
@rosammajhon2155 2 күн бұрын
Malayallmvarikaljiddmo
@rosammajhon2155
@rosammajhon2155 2 күн бұрын
Varikalvennam
@C_Thomas
@C_Thomas 2 күн бұрын
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ മഞ്ഞളരച്ചുവെച്ചു നീരാടുമ്പോള്‍ മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചുവെച്ചു നീരാടുമ്പോള്‍ ( മഞ്ഞണിപ്പൂനിലാവ് ) എള്ളെണ്ണ മണംവീശും എന്നുടെ മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ എള്ളെണ്ണ മണംവീശും എന്നുടെ മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ ധനുമാസം പൂക്കൈതമലര്‍ചൂടി വരുമ്പോള്‍ ഞാന്‍ അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും ( മഞ്ഞണിപ്പൂനിലാവ് ) പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൗര്‍ണ്ണമി മോതിരമണിയിക്കും മലര്‍മാസത്തില്‍ താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ താമരമാലയുമായ് ചിങ്ങമെത്തുമ്പോള്‍ ഒരു കൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം പുളിയിലക്കരമുണ്ടും കിനാവുകണ്ടേന്‍ ( മഞ്ഞണിപ്പൂനിലാവ് )
@C_Thomas
@C_Thomas 2 күн бұрын
വരികൾ താഴത്തെ കമന്റിലുണ്ട് റോസമ്മേ. നന്ദി സ്നേഹം 🙏❤️
@navyaajesh6067
@navyaajesh6067 3 күн бұрын
🎉🎉🎉😂❤😢😮😅😊
@C_Thomas
@C_Thomas 3 күн бұрын
Thanks Navya സ്നേഹം ❤️❤️
@navyaajesh6067
@navyaajesh6067 3 күн бұрын
🎉yes🎉😢
@C_Thomas
@C_Thomas 3 күн бұрын
❤️❤️❤️❤️
@vrindav8478
@vrindav8478 3 күн бұрын
Priceless gem!! Lyrics, music, rendition at their best. A top favorite. Great share Thomas Bhai. Thanks. 💎💯💯💯👌🥀
@C_Thomas
@C_Thomas 3 күн бұрын
Thanks Vrinda സ്നേഹം ❤️❤️
@rajeshkelakam3512
@rajeshkelakam3512 4 күн бұрын
❤️
@C_Thomas
@C_Thomas 4 күн бұрын
@@rajeshkelakam3512 ❤️❤️❤️
@MadhavanKc-ts2sy
@MadhavanKc-ts2sy 5 күн бұрын
❤❤❤love this
@C_Thomas
@C_Thomas 5 күн бұрын
🙏❤️❤️❤️
@anilkumarc9794
@anilkumarc9794 5 күн бұрын
ബാല്യകാലത്ത് കാവനാട് ബലറാം ടാക്കീസിൽ നിന്നും ഫസ്റ്റ് ഷോയ്ക്കു മുൻപ് വയ്ക്കുന്ന ഗാനം (1970 കാലം)
@C_Thomas
@C_Thomas 5 күн бұрын
@@anilkumarc9794 അതേയോ? നന്ദി സർ സ്നേഹം ❤️❤️
@good-b9w
@good-b9w 5 күн бұрын
Mashinu ettavum eshtapett song aanu♥️♥️♥️👌💕😇💐🙏
@C_Thomas
@C_Thomas 5 күн бұрын
🙏❤️❤️❤️
@mohananav6260
@mohananav6260 6 күн бұрын
Suppar megahit
@C_Thomas
@C_Thomas 6 күн бұрын
🙏❤️❤️
@AnandakumarKM-ub9bj
@AnandakumarKM-ub9bj 8 күн бұрын
വെള്ളനാട് നാരായണ ൻ
@C_Thomas
@C_Thomas 8 күн бұрын
@@AnandakumarKM-ub9bj ❤️❤️❤️
@judeacbbbnnmkkkllhfjkkjhgh8124
@judeacbbbnnmkkkllhfjkkjhgh8124 8 күн бұрын
Beautiful song.
@C_Thomas
@C_Thomas 8 күн бұрын
@@judeacbbbnnmkkkllhfjkkjhgh8124 ❤️❤️❤️❤️
@sunilap6228
@sunilap6228 9 күн бұрын
❤❤❤
@C_Thomas
@C_Thomas 9 күн бұрын
@@sunilap6228 🙏❤️
@Fauzia-ke7bh
@Fauzia-ke7bh 10 күн бұрын
എനി യ്ക്ക് ഒരു പാട് ഇഷ്ട മുള്ള യുഗ്മ ഗാനം മാധുരി യമ്മ ജയചന്ദ്രൻ ഭയങ്കര ഇഷ്ട മുള്ള ഗായകർ 🙏🙏🙏👍👍
@C_Thomas
@C_Thomas 9 күн бұрын
എനിക്കും. നന്ദി ഫൗസിയാ. സ്നേഹം 🙏❤️❤️
@vrindav8478
@vrindav8478 10 күн бұрын
Too melodious unfamiliar song from ONV sir. Hidden treasure's. All thanks to KZbin, Thomas Bhai... Keep going! 💯💯💯🌼👌🏽
@C_Thomas
@C_Thomas 9 күн бұрын
Thanks Vrinda സ്നേഹം ❤️❤️
@vrindav8478
@vrindav8478 10 күн бұрын
A top favourite melody from the Evergreen Trio. The bygone era of pure music was heaven to music lover's. Superb share Thomas Bhai. Thanks. 💎💯💯💯🥀
@C_Thomas
@C_Thomas 10 күн бұрын
Thanks Dear Vrinda സ്നേഹം ❤️❤️
@p.k.rajagopalnair2125
@p.k.rajagopalnair2125 11 күн бұрын
A cute song which is half- a- century old , and P. Jayachandran , at the take-off stage of his singing career, emerging out well, as his Ekantha Padhikan song turning out to be so attractive, thereby proving himself to be an asset to the music industry and the years that followed, saw P. Jayachandran catapulting himself as a fine playback singer , earning fame and accolades.
@C_Thomas
@C_Thomas 11 күн бұрын
Thanks Dear Sir Thanks a lot ❤️❤️❤️
@vrindav8478
@vrindav8478 11 күн бұрын
Ekaantha padhikan njaan... Goosebumps! Priceless gem from the renowned Bhaskaran master - Raghavan master combo which I consider the best in Jayettan's musical journey. The more I enjoy, the more I do miss it. Fine work Thomas Bhai. Thanks. 💎💯💯💯🌹
@C_Thomas
@C_Thomas 11 күн бұрын
Thanks Dear Vrinda Thanks a lot ❤️❤️❤️
@vrindav8478
@vrindav8478 13 күн бұрын
What a sweet melody! Loved it, an unfamiliar one. Superb share Thomas Bhai. Thanks. 🎉🎉🎉💯🥀
@C_Thomas
@C_Thomas 12 күн бұрын
Thanks Vrinda സ്നേഹം ❤️❤️
@p.k.rajagopalnair2125
@p.k.rajagopalnair2125 13 күн бұрын
A song which is simply beautiful. Yesudas the singer emerging out to be a ganagandarvan, who really creates ripples in the minds of listeners. Musician late Kannur Rajan is remembered here for his memorable contributions.
@C_Thomas
@C_Thomas 13 күн бұрын
Thanks Sir Thanks a lot സ്നേഹം 🙏❤️❤️❤️
@vrindav8478
@vrindav8478 14 күн бұрын
Too melodious unfamiliar song. Janaki amma's soulful rendition. Great share Thomas Bhai. Thanks. 👏👏👏👌🥀
@C_Thomas
@C_Thomas 14 күн бұрын
Thanks Dear Vrinda Thanks a lot ❤️❤️
@vrindav8478
@vrindav8478 14 күн бұрын
A long forgotten song. Bhaskaran master - Raghavan master team had a fine chemistry, exceptional work's from them. Thanks Thomas Bhai. 🎉🎉🎉👌🥀
@C_Thomas
@C_Thomas 14 күн бұрын
Thanks Dear സ്നേഹം ❤️❤️
@B_I_N_D_U_T_O_M
@B_I_N_D_U_T_O_M 15 күн бұрын
Very beautiful song 🥰👌🏼👍🏼🎉
@C_Thomas
@C_Thomas 14 күн бұрын
Thanks Bindu സ്നേഹം ❤️❤️
@jayaprakasha7641
@jayaprakasha7641 15 күн бұрын
എത്ര മനോഹരമായ ഗാനം! ❤️❤️❤️
@C_Thomas
@C_Thomas 15 күн бұрын
🙏❤️❤️
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 16 күн бұрын
Beautiful lyrics
@C_Thomas
@C_Thomas 16 күн бұрын
Thanks Fathima സ്നേഹം 🙏❤️
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 16 күн бұрын
ഞാൻ ആദ്യമായി കേൾക്കുന്നു എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു പറയാൻ വാക്കുകളില്ല thanks sir 🙏🏻
@rathiagnihothri1236
@rathiagnihothri1236 16 күн бұрын
ജാനകിയമ്മയുടെ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരംകണ്ണുകൾ നിറയ്ക്കുന്നു.😢
@C_Thomas
@C_Thomas 16 күн бұрын
സത്യം.. സ്നേഹം 🙏❤️❤️
@vineethtp2270
@vineethtp2270 17 күн бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്... Use headphone♥️
@C_Thomas
@C_Thomas 17 күн бұрын
സ്നേഹം ❤️❤️❤️
@B_I_N_D_U_T_O_M
@B_I_N_D_U_T_O_M 17 күн бұрын
Sir, Nice song👌🏼💐👍🏼🙏🏼
@C_Thomas
@C_Thomas 17 күн бұрын
Thanks Bindu സ്നേഹം ❤️❤️❤️
@akhilsinghsingh7720
@akhilsinghsingh7720 18 күн бұрын
2024
@C_Thomas
@C_Thomas 17 күн бұрын
🙏❤️
@TheLeela17
@TheLeela17 18 күн бұрын
Talatji's melodious voice, babukkas sweet tune, mind blowing
@C_Thomas
@C_Thomas 18 күн бұрын
നന്ദി സ്നേഹം ❤️❤️
@sasidharannadar
@sasidharannadar 19 күн бұрын
അനുഗൃഹീത കവി,ഓ.എൻ.വി... അദ്ദേഹത്തിന്റെ മനസ്സു പറയുന്നതു കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു തിരുക്കുറൾ വചനം വരുകയായി... அறநாக்கம் வேண்டாதானென்பான் பிறநாக்கம் போணாதழுக்கறுப்பான்... അർത്ഥം,,, അന്യരുടെ ഉയർച്ചയിലെ അസൂയാലൂ- സ്വന്തം തകർച്ചയുടെ കാരണഭൂതൻ...കവിത പറഞ്ഞതും തിരുക്കുറൾ സൂക്തവും തമ്മിലെന്തു സാംഗത്യം എന്നു, ഒരു പക്ഷേ ഇതു വായിക്കുന്നവർക്കു തോന്നാം... അവർക്കായി ഇതാ ഞാൻ ഇന്നും പഠിക്കുന്ന ഒരു നാലുവരി സുഭാഷിതം... സംസ്കൃതം പഠിക്കാൻ പറ്റാത്തതിനാൽ അവ മലയാളത്തിൽ🎉🎉🎉 മരണന്താനി വൈരാണി... പ്രസവാനശ്ച യൗവ്വനം.... കോപിതാ പ്രണതാന്തഹി... യാചിതാന്തം ച: ഗൗരവം.. അർത്ഥം. മനുഷ്യന്റെ മരണത്തോടെ വൈരാഗ്യവും,പ്രസവത്തോടെ യൗവ്വനവും - നമസ്കാരത്തിലൂടെ കോപവും... യാചനയിലൂടെ - ഗൗരവവും ഇല്ലാതാകുന്നു.. എന്തായാലും,എന്റെ ഈ എഴുത്ത്,അരോചകമായി ആർക്കും തോന്നരുതേ എന്ന പ്രാർത്ഥനയോടെ ഇവിടെ നിറുത്തുന്നു... നന്ദി... നന്ദി..ഇത്തരത്തിൽ ചിന്തോദ്ദീപകമായ ഒരു ഗദ്യഗാനം-തന്നതിന്....
@C_Thomas
@C_Thomas 19 күн бұрын
തിരിച്ചും നന്ദി സർ. ഇതുപോലെ ചിന്തോദ്ദീപകമായ ഒരു പ്രതികരണത്തിന്. സ്നേഹം 🙏❤️
@vrindav8478
@vrindav8478 20 күн бұрын
A big salute to the legend's behind this priceless gem! Soul touching song. Lyrics, music, rendition at the peak! An all-time favorite. Great share Thomas Bhai. Thanks. 💎💯💯💯🥀
@C_Thomas
@C_Thomas 19 күн бұрын
Thanks Dear Vrinda നന്ദി സ്നേഹം ❤️❤️❤️
@vrindav8478
@vrindav8478 20 күн бұрын
Firstly, I'm a great fan of Salilda. His unique mesmerizing work's touched me deep since childhood. This unfamiliar song sung too sweetly by his wife. Great share Thomas Bhai. Thanks a lot. 👏👏👏👌🌹
@C_Thomas
@C_Thomas 20 күн бұрын
Thanks Vrinda Thanks a lot സ്നേഹം ❤️❤️
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 20 күн бұрын
❤❤❤അർത്ഥ, സമ്പുഷ്ടമായ ഗാനം
@C_Thomas
@C_Thomas 20 күн бұрын
സർ 🙏❤️
@RajuRajuchavadi
@RajuRajuchavadi 21 күн бұрын
സബിത ചൗധരി മറ്റുള്ള മലയാളം പാട്ടുകളുമായി നോക്കുമ്പോൾ ഇത് എത്ര അക്ഷര സ്പുടതയോടെ പാടിയിരിക്കുന്നു ❤️❤️👍
@C_Thomas
@C_Thomas 21 күн бұрын
സത്യം സർ സ്നേഹം 🙏❤️❤️
@aswathyaravind8999
@aswathyaravind8999 21 күн бұрын
Superrrr ❤️😍
@C_Thomas
@C_Thomas 21 күн бұрын
Thanks Aswathy സ്നേഹം 🙏❤️
@aboobackert.s2505
@aboobackert.s2505 21 күн бұрын
എത്ര മനോഹര ഗാനം ഹമ്പോ.....
@C_Thomas
@C_Thomas 21 күн бұрын
നന്ദി സർ സ്നേഹം ❤️❤️
@prakashbabu9859
@prakashbabu9859 21 күн бұрын
🥰🥰🥰🙏🙏🙏
@C_Thomas
@C_Thomas 21 күн бұрын
🙏❤️❤️❤️
@prakashbabu9859
@prakashbabu9859 21 күн бұрын
🥰🥰🥰
@C_Thomas
@C_Thomas 21 күн бұрын
🙏❤️❤️❤️
@satheeshbabu2301
@satheeshbabu2301 21 күн бұрын
ഈ കാലഘട്ടത്തിലേക്ക് ഒന്ന് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ.....?
@C_Thomas
@C_Thomas 21 күн бұрын
സത്യം സർ 😥❤️
@tinytot140
@tinytot140 22 күн бұрын
🎉
@C_Thomas
@C_Thomas 22 күн бұрын
നന്ദി സ്നേഹം. ഒരുപാട് നാളായല്ലോ കണ്ടിട്ട് ❤️❤️