Рет қаралды 5,702
അരുവിക്കൽ മഹാദേവ ക്ഷേത്രം കളത്തൂർ | KOTTAYAM | KURAVLANGAD
പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ച്ചകൾ സമ്മാനിക്കുന്ന കോട്ടയത്തിനു ഒരു അമൂല്യ നിധിയാണ് ശ്രീ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.. കളത്തൂർ കോട്ടയത്തു നിന്നും ഏകദേശം 15 km സഞ്ചരിച്ചു എം.സി റോഡിൽ വെമ്പള്ളിയിൽ നിന്നും പടിഞ്ഞാറു മാറി ഏകദേശം 3 km അകലെ സ്ഥിതി ചെയ്യുന്നു ഈ മനോഹര ക്ഷേത്രം
Location 📌
maps.app.goo.g...
Check out my Instagram for the Photos
/ mister_rog_
#MisterRoG
Aruvikkal Sree Shiva Subrhamanya swami Temple