തടിയുള്ളവരെയും മെലിഞ്ഞവരെയും കറുത്തവരെയും പൊക്കം കുറഞ്ഞവരെയും മുടന്തുള്ളവനെയും പല്ലു പൊങ്ങിയവനെയും ഒക്കെ പരിഹസിച്ചും നാണം കെടുത്തിയും അല്ലാതെ ഇവനൊന്നും ഒരു കോമഡി പരിപാടി പോലും നടത്തുന്നില്ലല്ലോ ...കഷ്ടം ..!!
@kavitakottol24088 жыл бұрын
I have same feeling !! well said :-)
@salihsmubarak8 жыл бұрын
+kavita kottol enikkum
@Madhupavithran8 жыл бұрын
കോമഡിയെ ആ spirit - ൽ കണ്ടാൽ പോരെ? ഇങ്ങനെയല്ലാതെ കോമഡി സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് പറയാമോ? എല്ലാ സൗന്ദര്യവും തികഞ്ഞ വസ്തു ഒരിക്കലും കോമഡി ആവില്ലല്ലോ?
@midlaj31327 жыл бұрын
Salih Mubarakhi
@muruk38207 жыл бұрын
സുഹൃത്തേ ആദ്യം കോമഡി എന്ന് വച്ചാൽ എന്താണെന്ന് മനസിലാക്കൂ ... ഹാസ്യം വേറെ പരിഹാസം വേറെ ... താങ്കൾ പറഞ്ഞത് പോലെ "കോമഡി സൃഷ്ടിക്കാൻ" ഇറങ്ങിയാൽ അത് പരിഹാസമാകും ... സന്ദർഭം അനുസരിച്ചു അഭിനയിക്കുന്നവന്റെ കഴിവ് പോലെ അത് താനേ ഉണ്ടായാൽ ഹാസ്യം അല്ലെങ്കിൽ നർമ്മം ഉണ്ടാകും ... തിരക്കഥ തയ്യാറാക്കുന്നവന്റെ കയ്യിൽ 25 % കോമഡി ,അത് അഭിനയിക്കുന്നവന്റെ കയ്യിലാണ് ബാക്കി 75 % വരേണ്ടത് ,എന്നാലേ അത് സ്വാഭാവികമായ കോമഡി ആവുള്ളു ,അല്ലാതെ കോമഡിക്ക് വേണ്ടി കോമഡി ഉണ്ടാക്കുമ്പോൾ ഇത് പോലെ കുറവുകൾ ഉള്ളവരെ പരിഹസിക്കാതെ മാറ്റ് തരമില്ലെന്നാവും,ശരീരഭാഷ കൊണ്ട് നമ്മെ ചിരിപ്പിച്ച ചാപ്ലിനും മുഖഭാവം കൊണ്ട് ചിരിപ്പിച്ച മിസ്റ്റർ ബീനും ഒന്നും ആരെയും ഒരു വാക്ക് കൊണ്ട് പോലും പരിഹസിക്കാതെയാണ് ഹാസ്യ സാമ്രാട്ടുകൾ ആയത് എന്നോർക്കുക , സന്ദർഭം അനുസരിച്ചു ഒരു തടിയുള്ളവൻ അടുത്ത് കൂടി പോയാൽ മിസ്റ്റർ ബിൻ ഒന്ന് ഞെട്ടുകയും അത് നമ്മളെ ചിരിപ്പിക്കുകയും ചെയ്യുമായിരിക്കാം ...ചിലപ്പോൾ അത് കണ്ട് ആ തടിയുള്ളവന് വരെ ചിരി വന്നേക്കാം ...അതാണ് കോമഡി ...
@ventriculartachycardia8 жыл бұрын
Kapil sharma show ingna copy adikamo
@AbizArt8 жыл бұрын
👍👍👍
@nihan7158 жыл бұрын
പ്രധാനമന്ത്രിയോട് ഒരഭ്യർത്ഥന മനുഷ്യരെ പരിഹസിക്കുന്ന ഇത്തരം ചവറു പരിപാടികൾ കൂടി ഒന്നങ്ങട് നിരോധിച്ചേര്
@haripriyatn42696 жыл бұрын
athe
@ajanyaragin14616 жыл бұрын
Dr Harab ....... ha ha correct
@illuminatus29456 жыл бұрын
Believing in the universe Harab stand up comedian?..
@abbaskaabbas86638 жыл бұрын
hotstar KSA yil kittilla pattikaleee ithil uplod chey panni kaleee
@shahulvpm21398 жыл бұрын
haha
@jojojoy72427 жыл бұрын
Abbas Ka Abbas 😃
@vineeshavk75806 жыл бұрын
Thadi ullavare egane parihasikaruth..
@ntnikhilthomas71826 жыл бұрын
Pishu polichu
@nithyajames44936 жыл бұрын
Super comedy
@jaisonjoseph82718 жыл бұрын
Super comedy super
@arifari52367 жыл бұрын
Jaison Joseph ù
@unnikuttanunni91716 жыл бұрын
Yennik eppo lift kerumbo ee scene annu ormaverunath
@__adnan__qa__39916 жыл бұрын
suuuuuuupppeerr comedy
@vijeeshvelayudhan8 жыл бұрын
Awesome
@kv.kv19908 жыл бұрын
very funny
@pranav3468 жыл бұрын
00
@hiddenhappiness33978 жыл бұрын
kidu comedians
@priyamonayi90796 жыл бұрын
hi..hi...hi..
@muhdroushan81326 жыл бұрын
hai
@abdhulazeez76986 жыл бұрын
kunjimon😀😁😀😁😀
@CRMADHU-do1qm6 жыл бұрын
Kapil Sharma show copy not copy
@shamsiyashameemsha42096 жыл бұрын
😂😂😂😂
@muhdroushan81326 жыл бұрын
hai
@nishanisharahman72396 жыл бұрын
🌲🐉🐲
@kuppikkandam6 жыл бұрын
പരിഹാസം കോമഡിയാണോ?
@yohanjames98456 жыл бұрын
Bedaiii benglavu
@malayalamtech16926 жыл бұрын
തടിയൻ കുഞ്ഞുമോൻ
@adwaith28107 жыл бұрын
E alkar ok ingane nthina kuttam parayune athine comedy ayt edthoode
@jishilcp99257 жыл бұрын
ഈ വൃത്തികെട്ട പരിപാടി നിങ്ങൾക്ക് നിർത്തിക്കൂടെ. ഇത് ഒരു പ്രഹസനം ആകുന്നുണ്ട്
@ashiqz48806 жыл бұрын
Why
@Devieyecareponnani6 жыл бұрын
Venengil kandamathiyado
@susanregi57076 жыл бұрын
Tan kanandado
@അഹമ്മദ്ബാലിക്6 жыл бұрын
ഈ വ്യത്തികെട്ട പരിപാടി നിർത്തി അവരിപ്പോൾ അതിലും വൃത്തികെട്ട പരിപാടിയാണ് നടത്തുന്നത് ബിഗ് ബോസ്സ്
@eldhovarghese70798 жыл бұрын
Abbas kuttaaa kalakkii
@kakkuwithduff76298 жыл бұрын
thayavu cheithu ee chali comedy nirthi.. vere valla nallla paripaady nookkummmooo
@sampathsivan95417 жыл бұрын
enna iyal Randu comedy para. aa pinne parayumbo onnezhuthivekkanam ithucomediyanennu