Arya Rajendran | ഡിഗ്രി പരീക്ഷയിലെ മാര്‍ക്ക് പൂജ്യം മാര്‍ക്ക് കണക്കിന്. മലയാളത്തിന് 7 | RS Sasikumar

  Рет қаралды 375,533

LEKSHMI MOHAN N NEWS

LEKSHMI MOHAN N NEWS

17 күн бұрын

Arya Rajendran | ഡിഗ്രി പരീക്ഷയിലെ മാര്‍ക്ക് പൂജ്യം മാര്‍ക്ക് കണക്കിന്. മലയാളത്തിന് 7 | RS Sasikumar #aryarajendran

Пікірлер: 1 600
@user-ku5sj6eu8u
@user-ku5sj6eu8u 16 күн бұрын
യദുവിൻ്റെ പൂർവ്വ ചരിത്രം ചികഞ്ഞപ്പോൾ ആര്യ രാജേന്ദ്രൻ ഓർക്കണമായിരുന്നു, തനിക്കും ഒരു ചരിത്രമുണ്ടെന്ന്
@pauljoseph2811
@pauljoseph2811 16 күн бұрын
എന്തായാലും ചാരിത്ര്യം ഉണ്ടാവാൻ വഴിയില്ല.
@user-px9xi8bu6d
@user-px9xi8bu6d 16 күн бұрын
​@@pauljoseph2811😷
@AbcdAbcd-xk3hj
@AbcdAbcd-xk3hj 15 күн бұрын
ആര്യ ചരിത്രം മറന്നുപോയി 😂😂😂😂
@user-yq8en8sj2o
@user-yq8en8sj2o 15 күн бұрын
വിഷമിക്കണ്ട ആര്യയുടെ അമ്മയുടെ ജാതകം ജനങ്ങൾ നോക്കിക്കൊണ്ടിരിക്കുകയാണ് ഉടനെ ആ വീഡിയോകൾ പുറത്തു വരുന്നതാണ്😂😂😂😂
@kunjumolaami9648
@kunjumolaami9648 15 күн бұрын
Athe👍👍👍👍
@sajeevank.s3522
@sajeevank.s3522 16 күн бұрын
ഇന്ത്യയിൽ ഏറ്റവുംവലിയ പൂജൃം വാങ്ങിയ മേയർ ആര്. ആരൃ മേയർ
@saritans1012
@saritans1012 16 күн бұрын
😂😂😂😂😂😂
@ajithakumari4127
@ajithakumari4127 16 күн бұрын
😂😂😂😂😂😂😂😂😂😂
@NareshKumar-ij4ik
@NareshKumar-ij4ik 16 күн бұрын
Athe
@shanojkumar9890
@shanojkumar9890 16 күн бұрын
പൂജ്യരാജേന്ദ്രൻ
@GeethaS-rq3py
@GeethaS-rq3py 16 күн бұрын
PSC യിലെ നമ്പർ വൺ ചോദ്യവും ഉത്തരവും.
@leenakuriakose1095
@leenakuriakose1095 15 күн бұрын
"മോയർ" ആയിട്ട് ഇത്രയും നെഗളം! എങ്ങാനും IPS ആയിരുന്നെങ്കിൽ....... ഭാഗ്യം! എല്ലാം പുറത്തു കൊണ്ടുവരാൻ കാരണക്കാരനായ യദുവിന് അഭിനന്ദനങ്ങൾ💐💐
@bijovarghese6288
@bijovarghese6288 15 күн бұрын
കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സർക്കാർ ജോലി കിട്ടിയ പലരുടെയും മാർക്കലിസ്റ്റ് പരിശോധിച്ചാൽ ഇതിനേക്കാൾ വിചിത്രമായിരിക്കും.
@latheeflathi9796
@latheeflathi9796 14 күн бұрын
പിണറായി വിജയന്റെ മാനസപുത്രിയാണു ഈ അഹങ്കാരി സുന്ദരി കോത !
@venugopalvn3050
@venugopalvn3050 16 күн бұрын
I P S പരീക്ഷക്ക് സിപിഎം കാര്‍ക്ക് SSLC മതി അത് പാര്‍ട്ടി തീരുമാനമാണ്
@satheesankrishnan4831
@satheesankrishnan4831 16 күн бұрын
😂😂😂👌
@sheeba2941
@sheeba2941 16 күн бұрын
😂😂😂😂😂
@mvs6711
@mvs6711 16 күн бұрын
അപ്പൊ ഛീ പി മെന്റ് അടുത്ത മണ്ടൻ മന്ത്രി പദ ത്തിന് തികച്ചും അർഹത ഒണ്ട് 👍👍👍പൂജ്യം ആര്യ അടുത്ത ഉന്നത വിദ്യാഭ്യാസ മണ്ഡരി.
@jayachandranjishnu8008
@jayachandranjishnu8008 16 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂vaiya
@SubinStephen-ue1og
@SubinStephen-ue1og 16 күн бұрын
😂😂😂😅
@meenasuresh7751
@meenasuresh7751 16 күн бұрын
ഈ പാർട്ടിയിൽ എഴുത്തും, വായനയും അറിയാവുന്നവർ ഒന്നും ഇല്ലേടെ.? 🤣🤣🤣🤣🤣
@palodenazeer4782
@palodenazeer4782 16 күн бұрын
😂
@sreekandannair6447
@sreekandannair6447 16 күн бұрын
Oraal Undu...Eppol Singapore Visiting Aaanu..😂
@saritans1012
@saritans1012 16 күн бұрын
😂😂😂😂😂😂😂😂
@user-vx9lj5jc7l
@user-vx9lj5jc7l 16 күн бұрын
😂😂
@Kaalachakram--
@Kaalachakram-- 16 күн бұрын
nammalkku azhuthanalle ariyu vayikanariyilallo😆
@shamseerm1652
@shamseerm1652 16 күн бұрын
CPM ഇൽ IPS ഉം IAS ഉം ആവാൻ മാർക്ക് വേണ്ട ഒരൊറ്റ വാതിൽ മതി, അതാണ്‌ പിൻ വാതിൽ
@alusmedia8335
@alusmedia8335 13 күн бұрын
👍
@shamseerm1652
@shamseerm1652 13 күн бұрын
@@alusmedia8335 😂
@joyaugustine2690
@joyaugustine2690 16 күн бұрын
ഭർത്താവിൻ്റെ മാർക്ക് പരിശോധിച്ചാൽ ജനങ്ങൾ ഞെട്ടും.!😮
@sreejesh-lf6sx
@sreejesh-lf6sx 11 күн бұрын
😂😂
@GamerPro_47
@GamerPro_47 16 күн бұрын
പൂജിയം മാർക്ക്‌.. മേയർ ആകാൻ ഫുൾ യോഗ്യത... 7 മാർക്ക്‌ IAS and IPS യോഗ്യത 👍🏻
@bennyabraham6794
@bennyabraham6794 15 күн бұрын
തിരുവന്തോരം നഗരസഭാ സെക്രട്ടറി ക്ക് IAS ഉണ്ടെങ്കിൽ ഉടനടി ആ ആളെ മാറ്റി ഇതുപോലെ IPS ഇല്ലാത്ത, IPS കിട്ടാൻ ആഗ്രഹിച്ചിരുന്ന ഏതെങ്കിലും CPM അനുഭാവം ഉള്ള, വെറും Third class degree ഉള്ളയാളെ സെക്രട്ടറിയാക്കേണ്ടതാണ്. അങ്ങനെ Mayor നേക്കാൾ യോഗ്യതയും വിദ്യാഭ്യാസവും അവിടെ സെക്രട്ടറി ക്ക് വേണ്ട.😂
@vilasinipola542
@vilasinipola542 16 күн бұрын
ഇത്രയും യോഗ്യതയുള്ള മേയറെ ലോകത്തെവിടെയെങ്കിലും കാണാൻ പറ്റുമോ? അവരുടെ അഹങ്കാരത്തിന്റെ കാരണം ഇപ്പോൾ പിടി കിട്ടി 😂😂😂😂😂😂
@pauljoseph2811
@pauljoseph2811 16 күн бұрын
സംപൂജ്യയായ മേയർ.
@hafizahamed9521
@hafizahamed9521 15 күн бұрын
പഠിക്കാതിരിക്കുക, മറ്റുള്ളവരെ പഠിക്കാൻ അനുവദിക്കാതിരിരിക്കുക അതാണ് ഈച്ചപ്പയു ടെ നയം
@user-px9xi8bu6d
@user-px9xi8bu6d 16 күн бұрын
കമന്റുകൾ കണ്ടു ചിരിച് ചാവാറായ ഞാൻ
@mallikamallika7505
@mallikamallika7505 16 күн бұрын
ആര്യാ രാജേന്ദ്രൻ പൂജ്യനീയ വ്യക്തി --- SFI ക്കാർക്ക് ഒരു മാർക്ക് കിട്ടിയാലും phd ലഭിക്കും
@harinnair-lf8iq
@harinnair-lf8iq 16 күн бұрын
കമ്മി "ഡോക്ടർ " മാരെ മുട്ടാ തെ വഴി നടക്കാൻ പറ്റാതായല്ലോ ദൈവമേ
@GeethaS-rq3py
@GeethaS-rq3py 16 күн бұрын
മാർക്ക് വേണ്ട നാക്ക് മതി.....
@jeyemdas
@jeyemdas 15 күн бұрын
ആര്യ രാജേന്ദ്രൻ, ചിന്ത ജെറോം - ഭാവിയുടെ വാഗ്ദാനങ്ങൾ 😂😂
@savithakm3396
@savithakm3396 15 күн бұрын
😂😂😂😂
@girijakumari4084
@girijakumari4084 15 күн бұрын
അപ്പോൾ 0 ത്തിന്റെ വാല്യൂ കൂടിയോ
@user-ok6yl1sl3g
@user-ok6yl1sl3g 16 күн бұрын
ഇവരുടെ മാർക്ക്‌ വച്ചു നോക്കുമ്പോൾ ഇവർക്ക്‌ പാർട്ടി ഇടപെട്ട് ഡോക്ടറേറ്റ് നൽകിയാലും അത്ഭുതപ്പെടാനില്ല!
@pauljoseph2811
@pauljoseph2811 16 күн бұрын
ഇനി ഉണ്ടാവാം.
@AnilKumar-rj2xw
@AnilKumar-rj2xw 16 күн бұрын
😅😅😅😅😅
@josekg5043
@josekg5043 16 күн бұрын
വേറൊന്നും കിട്ടിയില്ലേലും "ലയർ of the ഇയർ" പുരസ്കാരം ഉറപ്പ്,...
@user-ok6yl1sl3g
@user-ok6yl1sl3g 16 күн бұрын
@@josekg5043 😂😂👍
@johnpoulose4453
@johnpoulose4453 16 күн бұрын
വാഴക്കുല സാഹിത്യത്തിൽ ഡോക്ടറെറ്റ് ഉള്ള ആളുടെ പേര് എ ന്തു'വാ
@nisamkarichira3124
@nisamkarichira3124 16 күн бұрын
പാർട്ടി വിചാരിച്ചാൽ ഇനിയും IPS സംഘടിപ്പിക്കാവുന്നതേയുള്ളൂ...
@Kallidukil
@Kallidukil 15 күн бұрын
ശിവൻകുട്ടിക്കും ഡോക്ടറേറ്റ് കൊടുക്കണം
@kochi6128
@kochi6128 16 күн бұрын
വെറുതെ പോയ KSRTC ബസ്സിനെ തടഞ്ഞ് ഒന്ന് ചൊറിഞ്ഞതാണ് ഇപ്പോൾ പലതും പുറത്ത് വന്ന് നാറുന്നൂ ?
@bineshgopi6881
@bineshgopi6881 16 күн бұрын
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു തോളിൽ വെച്ചു
@sathyavathykg
@sathyavathykg 16 күн бұрын
സത്യം😅😅😅😅😅
@rajeevrajan8213
@rajeevrajan8213 15 күн бұрын
😂😂😂
@valsammajohn7883
@valsammajohn7883 15 күн бұрын
3:16
@krishnakumar-um5ie
@krishnakumar-um5ie 15 күн бұрын
​@@bineshgopi6881 തോളിൽ വെച്ചത് mla യെ അല്ലെ 🤔🤔🤔 ഇത് k ഓണകത് അല്ലെ
@georgemathew8455
@georgemathew8455 16 күн бұрын
കൊച്ചു കള്ളി എംബിബിഎസ് പ്രവേശനം കിട്ടും
@palodenazeer4782
@palodenazeer4782 16 күн бұрын
കിട്ടിയില്ല,,ഞങ്ങളെ പോലെ ഉള്ള പാവങ്ങൾക്ക് ഭാഗ്യം 😂
@ushanayar7158
@ushanayar7158 16 күн бұрын
MBBS കിട്ടിയിരുന്നെങ്കിൽ ഉടൻ കൊല്ലി ഡോക്ടർ ആയേനെ
@user-vx9lj5jc7l
@user-vx9lj5jc7l 16 күн бұрын
😂
@sheejaoashree9672
@sheejaoashree9672 16 күн бұрын
😂🤣🤣🤣🤣🤣
@sheebakr4648
@sheebakr4648 15 күн бұрын
😂😂😂എല്ലാം തിരുവനന്തപുരം കാരുടെ മഹാ ഭാഗ്യം 😂
@skymail1042
@skymail1042 16 күн бұрын
"എട്ടാം ക്ലാസ്സും ഗുസ്തിയും" എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ കണ്ടു 😁
@abhisheknair7225
@abhisheknair7225 16 күн бұрын
കണക്കിന് പൂജ്യം ആയത് കൊണ്ടാണ്, ശരിക്കും ഈ മേയറും മൊത്തത്തിൽ വട്ടപ്പൂജ്യം ആയത്. ഇവരുടെ എല്ലാ കണക്ക് കൂട്ടലുകൾ തെറ്റുന്നതും 😂😂
@vijayakumareb7655
@vijayakumareb7655 16 күн бұрын
കണക്കിനു പൂജ്യം,മലയാള(ല)ത്തിന്-ഏഴ് മതി മതി. IPSന് പ്രിലിമിനറി പരീക്ഷയോ മുഖാമുഖവും ഒന്നും വേണ്ട. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ IPS സർട്ടിഫിക്കറ്റ് എത്തിച്ചു തരും. പിന്നല്ല.
@babyemmanuel853
@babyemmanuel853 15 күн бұрын
ശവംകുട്ടിപറയുന്നത് , തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന് എന്ന ഉന്നത മാർക്ക് ഉണ്ടെന്നാണ് പറയുന്നത്. 9351 തിരുവനന്തപുരം ഭാഗത്തേക്ക് തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന്.!!!
@1969devi
@1969devi 15 күн бұрын
👌👌👍 ഈ പാർട്ടിക്ക് ഇത് തന്നെ അധിക യോഗ്യതയാണ്
@subhashp.s.5658
@subhashp.s.5658 15 күн бұрын
IPS ന് ' മുഖം '😅 നന്നായാൽ മതി 😊😊😊
@shajivarkey-wl9ui
@shajivarkey-wl9ui 16 күн бұрын
ശരിക്കു സംസാരിക്കാൻ അറിയാത്ത ശിവൻകുട്ടി ഇവിടെ മന്ത്രി ആണ്
@user-tm8hh2fc9g
@user-tm8hh2fc9g 16 күн бұрын
മേശപ്പുറത്ത് ചടി കയറിയവൻ . വളരെ വ്യക്തമായി കണ്ട കാര്യം. എന്നിട്ടും യില്ലയെന്നു വാദിക്കുകയും കേസ് നീട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു എന്തൊരു കേരളം
@wilsonvarkey4288
@wilsonvarkey4288 15 күн бұрын
Ideal minister for all students of the world !!!
@sreedharawarrier9215
@sreedharawarrier9215 15 күн бұрын
സർക്കാർ ജോലി ലഭിയ്ക്കാൻ പല മാനദണ്ഡങ്ങളും ഉണ്ട്. എന്നാൽ, പുറകിൽ കുറച്ച് ജനങ്ങളും, കയ്യിൽ ഒരു കൊടിയുമുണ്ടായാൽ ജീവിതകാലം മുഴുവൻ സൗജന്യം കൈപ്പറ്റാം. 4 -ാം തരത്തിൽ 4 വർഷം പഠിച്ച് തുടർ പഠനത്തിന് അർഹതയില്ലെങ്കിലും വിദ്യാഭ്യാസമന്ത്രി . ഇതല്ലെ ലോകം. ജനങ്ങൾ തിരിച്ചറിയുക.
@vipinsasidharan537
@vipinsasidharan537 15 күн бұрын
അതും വിദ്യാഭ്യാസ മന്ത്രി........ പ്രബുദ്ധ കേരളീയരുടെ പ്രബുദ്ധത 🤭🤭🤭
@user-rt4nq2xv9u
@user-rt4nq2xv9u 15 күн бұрын
അതിനു മുമ്പത്തെ അബ്ദു റബ്ബിനെക്കാൾ മികച്ച വിദ്യാഭ്യാസമന്ത്രി - എല്ലാം തികഞ്ഞവരാരാട
@krishnadas8353
@krishnadas8353 15 күн бұрын
ഏറ്റവും പ്രായം കുറഞ്ഞ മേയർ മാത്രമല്ല... ഏറ്റവും മാർക്ക് കുറഞ്ഞ മേയറും കൂടിയാണ് 🤣
@sherlymathew4845
@sherlymathew4845 16 күн бұрын
പുള്ളിക്കാരിയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ തോന്നി.കഷ്ട്ടം.
@unnihyder
@unnihyder 16 күн бұрын
വടി കൊടുത്ത് അടി വാങ്ങി എന്നർത്ഥം. ഇനി ആരെങ്കിലും നാറാനുണ്ടോ..... 6:14
@sheejaoashree9672
@sheejaoashree9672 16 күн бұрын
Oru sughum ettu okke kelkembol
@lathaelizabethgeorge4610
@lathaelizabethgeorge4610 15 күн бұрын
😂Yes
@sajn777
@sajn777 15 күн бұрын
Shameless cannot be shamed more .
@SureshKumar-or8sq
@SureshKumar-or8sq 16 күн бұрын
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രായവും മാർക്കും ഉള്ള മേയർ...
@sheebasasankan728
@sheebasasankan728 15 күн бұрын
🤣🤣🤣😂
@sarithaog7410
@sarithaog7410 15 күн бұрын
Pavam onnum parayalle?
@manmohan7135
@manmohan7135 16 күн бұрын
അഹങ്കാരം ഒന്നുമാത്രമാണ് എല്ലാ സത്യങ്ങളേയും പുറത്തെത്തിക്കുന്നത് 🙏
@ravip.v7330
@ravip.v7330 15 күн бұрын
എന്താല്ലേ.. കേരളം. യോഗ്യതയില്ലത്തവർ അധികാര കസേരകളിൽ കയറ്റിയിരുത്തി കൊഞ്ഞനം കുത്തിക്കുന്നു 😭
@devadaspm9123
@devadaspm9123 16 күн бұрын
ഭാവിയിലെ വിദ്യാഭ്യാസ മന്ത്രി...
@VideoCounterOnline
@VideoCounterOnline 16 күн бұрын
correct shivan kuttiyude pingami.... ayalum nerathe mayor aayirunnu...
@krishnadasthazhathetil3509
@krishnadasthazhathetil3509 16 күн бұрын
അതിനു മുൻപ് ഇവർ തന്നെ ഈ പാർട്ടിയെ ഇല്ലാതാക്കും...
@mohananchellappan8592
@mohananchellappan8592 15 күн бұрын
കണക്കിലെ പ്രാഗത്ഭ്യം അനുസരിച്ച് ധനകാര്യമാണ് അഭ്കാമ്യം
@manjulapv1508
@manjulapv1508 15 күн бұрын
😂
@GamerPro_47
@GamerPro_47 16 күн бұрын
അങ്ങനെ ഓരോന്നായി പുറത്ത് വരട്ടെ..... 👍🏻
@firoznk-qy3ou
@firoznk-qy3ou 15 күн бұрын
CP Mൽ -ആർക്കാണ് വിദ്യാഭ്യാസ യോഗ്യത ഉള്ളത് - CPM- അംഗത്വവും - ഗുണ്ടായിസവും -അതാണ് യോഗ്യത
@thomaskm3348
@thomaskm3348 14 күн бұрын
Exactly 👌
@thomaskm3348
@thomaskm3348 14 күн бұрын
Very correct👍
@thomaskm3348
@thomaskm3348 14 күн бұрын
Exactly 👌👌
@raviravindran3905
@raviravindran3905 13 күн бұрын
നുണ പറയാൻ നല്ല സാമർത്ഥ്യം വേണം.
@natashaelena4126
@natashaelena4126 16 күн бұрын
SFI / ഡിഫി ആണെങ്കിൽ പരീക്ഷ എഴുതാതെ A+ കിട്ടും. ഡിഗ്രി പോലും എടുക്കാതെ ഡോക്ടറേറ്റ് കിട്ടും. പിൻവാതിലൂടെയും മുൻ വാതിലൂടെയും നിയമനവും കിട്ടും. ലാൽസലാം സഖാവേ.
@GamerPro_47
@GamerPro_47 16 күн бұрын
ഒന്നുടെ സൂക്ഷിച്ചു പരിശോദിച്ചാൽ.. ആ വർഷത്തെ 1 റാങ്ക് ആര്യക്ക് ആയിരിക്കും 😅😅
@viswanathanpillais2944
@viswanathanpillais2944 15 күн бұрын
ഗവർണർ പറഞ്ഞത് ചില v. C. മാർ ഇംഗ്ളീഷിൽ തെറ്റു കൂടാതെ രണ്ടു വാചകങ്ങൾ എഴുതാൻ അറിയില്ലാത്തവർ ആണെന്ന്.അതായത് അടി മുതൽ മുടി വരെ ഒരേ ലവലിൽ.അതാണ് പാർട്ടിയുടെ ഒരു മികവ്.
@ittoopkannath6747
@ittoopkannath6747 15 күн бұрын
സ്വന്തം മക്കൾ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നത് സ്വാഭാവികം അത് തന്നെയാണ് പിണറായി വിജയനും ചെയ്തത്
@user-bj6wq2ch7x
@user-bj6wq2ch7x 16 күн бұрын
കള്ളിയെ അനുകൂലിക്കുന്നവർ കമ്യൂണിസ്റ്റ് ഭീകരർ മാത്രമാണ്... 😡😡😡
@balansalalah5565
@balansalalah5565 16 күн бұрын
angine.parayarudi.phinuvinde appi.theenikal.annuthiruthanam😂😂😂😂😂.lenisam.sindabhadi
@kjsamuel5043
@kjsamuel5043 16 күн бұрын
യദുവിനെ കിട്ടിയപ്പോൾ സിദ്ധാർത്ഥിനെ എല്ലാവരും മറന്നു
@palodenazeer4782
@palodenazeer4782 16 күн бұрын
അതും ഒരു ഐഡിയ😂
@sreekandannair6447
@sreekandannair6447 16 күн бұрын
Capsule Eniyum Undu...Ennu Medias nu RMP Leader Hariharan ne kitti😂
@govindanpotty.s1615
@govindanpotty.s1615 15 күн бұрын
ഒരു പുതിയ വിഷയം കിട്ടിയാൽ അതിന്റെ പുറകെ പോകുന്നതാണ് മലയാളിയെന്ന് മുഖ്യമന്ത്രിക്ക് അറിയാം😂😂😂
@sajithasanthosh4995
@sajithasanthosh4995 15 күн бұрын
ഇല്ല, മറക്കില്ല സിദ്ധുവിനെ.. 😭
@balachandranm.b3888
@balachandranm.b3888 15 күн бұрын
സംപുജ്യ മേയർക്ക് 🏵️അഭിവാദ്യങ്ങൾ🏵️
@retnae.k.8153
@retnae.k.8153 15 күн бұрын
Some poojya...😅
@ravikumars960
@ravikumars960 15 күн бұрын
ഈ ഭൂഗോളത്തിൻ്റെ സ്പന്ദനം mathematics ൽ ആണ് പ്രത്യേകിച്ചും പൂജ്യതിൽ.......
@marythomas1207
@marythomas1207 16 күн бұрын
നഗര അമ്മച്ചിക്ക നല്ല മാർക്കാണല്ലോ
@joyaugustine2690
@joyaugustine2690 16 күн бұрын
നല്ല മാർക്കും അതോടൊപ്പം നല്ല മാർക്കറ്റും ആണ്.😂
@user-fu4rv8ie1d
@user-fu4rv8ie1d 16 күн бұрын
IPS ന് പറ്റിയ മൊതല്.......! I, പീസ് ആയിരിക്കും.
@abhilashtr2980
@abhilashtr2980 15 күн бұрын
പുതിയ തലമുറ എങ്കിലും മാറി ചിന്തിക്കട്ടെ... ഗോഡ് ബ്ലെസ് 🙏🙏🙏
@muralitharayil5884
@muralitharayil5884 15 күн бұрын
എല്ലാവർക്കും സ്വപ്നം കാണാമല്ലോ, പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ
@karthikeyanpn6454
@karthikeyanpn6454 16 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ RS ശശികുമാർ സർ. നന്ദി നമസ്കാരം സർ.❤❤❤❤
@pauljoseph2811
@pauljoseph2811 16 күн бұрын
പാർട്ടിക്ക്, സ്കൂളിൻ്റെ മുമ്പിലൂടെ പോയവർ ടീച്ചറും മാഷും, കോളേജിന്റെ മുമ്പിലൂടെ പോയവർ പ്രൊഫസറും ആണ്.
@s-eprath
@s-eprath 15 күн бұрын
😂🤭🤣
@thomaskb7337
@thomaskb7337 15 күн бұрын
മഴയത്ത് തിണ്ണയിൽ കേറി നിന്നിട്ടുണ്ട്!
@shoukathalikm966
@shoukathalikm966 15 күн бұрын
Not professor vice chancellor
@user-gj2ye1dq3q
@user-gj2ye1dq3q 15 күн бұрын
😂😂😂
@lohimarshal
@lohimarshal 15 күн бұрын
Thozhilurappu Kamala Vijayan example…
@sathiajitht1567
@sathiajitht1567 13 күн бұрын
IAS കാരേയും IPS കാരേയും അടക്കി ഭരിക്കുന്ന ജനപ്രിയ നേതാവായി ഉയർന്നു വരാൻ മതിയായ യോഗ്യത നേടിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തിരു.പുരം വനിതാ മേയർ സഖാവ് ആര്യാ രാജേന്ദ്രന് അഭിവാദ്യങ്ങൾ.🌹
@hrishikeshottuvazhickal3485
@hrishikeshottuvazhickal3485 15 күн бұрын
പൂജ്യം മാർക്കുള്ള IPS.... എന്താ കുഴപ്പം
@abdulmajeedyonuskunju9785
@abdulmajeedyonuskunju9785 16 күн бұрын
ഇംഗ്ലീഷ് പറയുന്നത് കേട്ടപ്പോഴേ മനസ്സിലായി , വിദ്യാഭ്യാസ യോഗ്യത. ഗമക്കൊരു കുറവുമില്ല
@user-mp1fk2cg8e
@user-mp1fk2cg8e 15 күн бұрын
😂
@ramachandrannr3462
@ramachandrannr3462 16 күн бұрын
ഈ പാർട്ടിയിൽ ഒരെണ്ണത്തിന് പോലും വിദ്യാഭാസ യോഗ്യതയില്ല കഷ്ട്ടം😡😡😡🤔🙄
@user-px9zl2vu1h
@user-px9zl2vu1h 16 күн бұрын
കള്ളം പറയാൻ മാത്രം ഒള്ള ph d എടുത്തവർ c p m.
@unnikrishnannair6275
@unnikrishnannair6275 15 күн бұрын
വിദ്യാഭ്യാസം ഉണ്ടെങ്കിൽ അടിമകൾ ആകില്ലല്ലോ?
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 15 күн бұрын
വിദ്യാഭ്യാസം ഉണ്ടേൽ ആരേലും ഈ പാർട്ടിയിൽ വരോ? 🤭🤭🤭😄😄😄😄😄😄😄
@basil88886
@basil88886 15 күн бұрын
പഠിക്കേണ്ട സമയത്ത് കൊടിയും പിടിച്ച് നടന്നാലോ😂😂😂😂
@kuttuuus
@kuttuuus 15 күн бұрын
തിരിച്ചു പറഞ്ഞാല്‍ യഥാര്‍ത്ഥ വെളിവും വിദ്യാഭ്യാസവുമുള്ള ആരും സിപിഎം ആകില്ലല്ലോ..
@mythoughtsaswords
@mythoughtsaswords 15 күн бұрын
CPM തെറ്റ് തിരുത്തണം- നല്ല കഥ- ഇത്രയും തമാശ വേണ്ടായിരുന്നു 😅😅😅😅😅😅
@user-oi4cq9mg3c
@user-oi4cq9mg3c 15 күн бұрын
സിപിഎം ഇന്റെ കാര്യത്തിൽ മേയർ അവനുള്ള ക്വാളിഫിക്കേഷൻ കൂടുതലാണ് ശശികുമാർ സർ.
@user-px6hl9vx8n
@user-px6hl9vx8n 16 күн бұрын
😂 നോ അങ്ങനെ പരയരുത് മേയർ ആകാൻ നേഴ്സറി സ്കൂളിൽ പോയാലും മതി
@thomaskm3348
@thomaskm3348 16 күн бұрын
CPM ന്റെ അകത്തുള്ള എല്ലാവരും ഇങ്ങനെ വിദ്യാഭ്യാസം കുറഞ്ഞവരും വിവരം ഇല്ലാത്തവരും ആണെന്നുള്ളത് ആർക്കാണ് അറിയാത്തതു?
@babyemmanuel853
@babyemmanuel853 15 күн бұрын
നമ്മുടെ വിദ്യാഭ്യാസ മന്ത്രിതന്ന നല്ല ഉദാഹരണങ്ങളാണ്. തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന് 😮😮😮
@mathewpadavil5106
@mathewpadavil5106 15 күн бұрын
M M MANI I A S ,I PS , I F S , I E S . O . K .
@babump6199
@babump6199 15 күн бұрын
പാർട്ടിയിൽ ഉള്ളവർക്കു വിവരമുണ്ടെങ്കിലല്ലേ പാർട്ടി നന്നാവൂ അഹങ്കാരം തലക്കു പിടിച്ച നേതാക്കളും മന്ത്രിമാരും ആണ് മുഴുവൻ
@mpaul8794
@mpaul8794 15 күн бұрын
😂😂😂Really ????!!! Adipoli
@ravikumars960
@ravikumars960 15 күн бұрын
ഒരു മാർക്ക് കിട്ടിയാൽ നൂറ് മാർക്ക് കിട്ടിയ മാതിരി
@user-bj6wq2ch7x
@user-bj6wq2ch7x 16 күн бұрын
ഇംഗ്ലീഷ് സംസാരം കേട്ടാൽ അറിയാം അവളുടെ പഠിപ്പിന്റെ മേന്മ... 🤣🤣🤣
@thankamanijoshy6709
@thankamanijoshy6709 16 күн бұрын
അയ്യോ അത് അറിയില്ലേ പൂജ്യം കിട്ടുന്നവരെ യാണ് ഞങ്ങൾ മേയർ, വിദ്യാഭ്യാസ മന്ത്രി യൊക്കെ ആകാൻ യോഗ്യത യുള്ളവർ.
@Visitor-xv6eb
@Visitor-xv6eb 16 күн бұрын
ഹോ ഇതുങ്ങടെ കൂട്ടത്തിൽ ഒരെണ്ണം പോലും വിദ്യാഭ്യാസം ഉള്ളവരില്ലേ 😂😂.. എല്ലാം ചട്ടമ്പികളും കത്തികുത്തും തന്നേ യോഗ്യത.. അയ്യേ 😂😂
@sasidharanputhiyottil8849
@sasidharanputhiyottil8849 16 күн бұрын
ആർ ഷോയോട് പറഞ്ഞിരുന്നങ്കിൽ 100-ൽ 100 വാങ്ങി കൊടുക്കുമായിരുന്നല്ലോ
@user-dm6lo5mo1w
@user-dm6lo5mo1w 16 күн бұрын
ഞങ്ങൾ കേന്ദ്രം ഭരിക്കുമ്പോൾ പിൻവാതിൽ നിയമനം നടത്തും അതിൽ പ്രത്യേക യോഗ്യത cpm മെമ്പർ ആയിരിക്കണം
@radhakrishnan1379
@radhakrishnan1379 15 күн бұрын
ഇപ്പോൾ ഇങ്ങനെ. IPS എടുത്തിരുന്നെങ്കിലോ. സുരാജിന്റെ ഭാഷയിൽ പറഞ്ഞാൽ ഓർക്കാൻപോലും വയ്യ ശിവനേ....
@parameshpodhuvathi4736
@parameshpodhuvathi4736 15 күн бұрын
നല്ല യോഗ്യതയുള്ളവൾ, മേയർ സ്ഥാനത്തിന്, ശകലം ഉളുപ്പ്
@abrahamv.a7816
@abrahamv.a7816 16 күн бұрын
ഇവൾക്ക് നല്ല അഭ്യാസം ഉള്ളവളാണ് ഇവൾ ഡോക്ടർ ആകണം
@user-px9xi8bu6d
@user-px9xi8bu6d 16 күн бұрын
🤣🤣🤣
@jeyemdas
@jeyemdas 15 күн бұрын
എന്നിട്ട് സഖാക്കളെ ചികിത്സിപ്പിക്കണം
@7800avn
@7800avn 15 күн бұрын
ജനം അനുഭവിക്കണോ
@sivakumar9382
@sivakumar9382 15 күн бұрын
നല്ല ആഭാസം ആണ് ഇവൾക്ക്
@kirandavid6878
@kirandavid6878 16 күн бұрын
പരമോന്നത സത്യങ്ങൾ പുറത്ത്.... 👍
@nisamkarichira3124
@nisamkarichira3124 16 күн бұрын
പരീക്ഷ എഴുതാതെ തന്നെ റാങ്ക് ലിസ്റ്റുകളിൽ സഗാക്കൾക്ക് കയറിപ്പറ്റാൻ പറ്റുമെങ്കിൽ ആര്യക്ക് ips കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല.
@user-oi4cq9mg3c
@user-oi4cq9mg3c 15 күн бұрын
എന്നിട്ടും ഇ പാർട്ടിക്ക് വോട്ട് ചെയ്യുന്ന ജനങ്ങളെ നമിക്കണം പൊന്നോ 🤭🤭🤭.
@GhRtg-fu3ck
@GhRtg-fu3ck 16 күн бұрын
അമേരിക്കൻ പ്രസിഡന്റ് ആവാൻ ആഗ്രഹമില്ലാത്തത് വളരെ ഭാഗ്യം അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ ജനങ്ങൾ മുഴുവനും ഏറിൽ വിട്ടേനെ
@sunipmathews2451
@sunipmathews2451 16 күн бұрын
Ips😢 just imagine 😂😂
@thomasabraham6454
@thomasabraham6454 16 күн бұрын
ആനമൊട്ട നേടിയ ആര്യക്ക് , IPS കാരി ആകുവാനള്ള എല്ലാവിധ ആശംസകളും😂😂
@keralanewsmedia5852
@keralanewsmedia5852 15 күн бұрын
ഇതൊക്കെ ഒന്ന് കേട്ട് നോക്ക് നാണവും മാനവും ഉണ്ടോ ചിരിയെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇറങ്ങിപ്പോകും
@truthprevails6463
@truthprevails6463 15 күн бұрын
എസ്എഫ്ഐ, ഡിവൈഎഫ്ഐ അംഗങ്ങൾ പിണറായി യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. വിദ്യാഭ്യാസമില്ലായ്മ, ധാർഷ്ട്യം, ക്രൂരമായ പെരുമാറ്റം, സ്വാർഥത, നുണ, അക്രമം തുടങ്ങിയ പേപ്പറുകൾ ആണ് അവിടെ പഠിപ്പിക്കുന്നത്.
@acneelakandan6883
@acneelakandan6883 16 күн бұрын
കേരള വാഴക്കുലകളിൽ ഇത് കൂടി ധൈര്യത്തോടെ ചേർത്തോളിൻ, നാട്ടാരെ....
@ammuaadi4204
@ammuaadi4204 16 күн бұрын
സ്കൂൾ കോളേജ് വിദ്യാഭ്യാസം.. കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ട... അവരുടെ യോഗ്യത അളക്കാൻ റഹീം.. ആർഷോ ആര്യ ചിന്ത ബിന്ദു മന്ത്രി ശിവേട്ടൻ....ഇവരുടെ ജനസേവനം നോക്കിയാൽ മതി
@badaruddin9863
@badaruddin9863 15 күн бұрын
😂
@mathewyohannan91
@mathewyohannan91 15 күн бұрын
അവർക്കൊക്കെ ഈ marks കൂടുതൽ ആണ്. ലോക പ്രശസ്തരായ ഇംഗ്ലീഷ് പ്രസംഗികർ ( ചിന്ത, റഹിം ). കണക്കിന് മിടു. മിടുക്കനായ വിദ്യാഭ്യാസ മന്ത്രി Dr ബിന്ദു മന്ത്രി ഉള്ള പാർട്ടിയാണ് അപ്പോൾ Dr. ആര്യ ഐഎസ് എന്ന് വിളിക്കുന്നതിൽ ഒരു തെറ്റും ഇല്ല.
@sivadasanmp4785
@sivadasanmp4785 15 күн бұрын
സി ' പിഎമ്മ് പാർട്ടിയിൽ വിദ്യഭ്യാസമുള്ള ഒരു മന്ത്രിയോ എം. എൽ. എ ക്കോ ഇല്ല മന്ത്രി എം എം മണി വി എസ് ശിവൻകുട്ടി മുക്കിയ മന്ത്രി കെ. കെ. ശൈലജ മന്ത്രി ബിന്ദു പി കെ ശ്രീമതി എ എ റഹിം സി. പി. ഐ മന്ത്രി വി. സ് സുനിൽകുമാർ പി. വി. അൻവർ ' ഇവരാർ ക്കും നേരാവണ്ണം ഇംഗ്ലീഷ് പോയിട്ട് ശരിക്ക് മലയാളം പോലും അറിയില്ല. ഇവർ നാട് ഭരിച്ചാൽ നാട് മുടിയും. 100 % ഉറപ്പ് മേയർ ആര്യയെ നിലക്ക് നിർത്താൻ ജനങ്ങൾ ശ്രമിക്കണം ചിന്ത ജെറോമിനേ പോലുള്ളവരേയും
@justuskoyanleyo5909
@justuskoyanleyo5909 16 күн бұрын
ചുവന്ന കൊടി പിടിച്ചാൽ മാത്രം മതി , പരീക്ഷ എഴുതാതെ പാസാകാം , പൂജ്യം മാർക്ക് വാങ്ങി IASന് ചേരാം , കേരളം ഇനി എന്തൊക്കെ കാണണം .......
@rakeshkk3185
@rakeshkk3185 16 күн бұрын
Party യിൽ ഉണ്ടെങ്കിൽ KAS കിട്ടും എന്നു അറിയാം, പക്ഷേ IAS & IPS 🤔
@ramakrishnanpotti9593
@ramakrishnanpotti9593 15 күн бұрын
എല്ലാം ശെരിയാക്കി കൊണ്ടിരിക്കുകയില്ലേ. അപാരം. സമ്മതിച്ചിരിക്കുന്നു.
@ajaykjose6926
@ajaykjose6926 16 күн бұрын
പാർട്ടി അടിമകൾക്ക് എന്തും നടത്താം എന്ന രീതിയാണ് ഈ നശിച്ച കേരളത്തിൽ ഇവിടുത്തെ പ്രതിപക്ഷം വെറുംനിഷ്ട്രീയമാണ് പാർട്ടിയുടെ അംഗങ്ങൾക്കും അടിമകൾക്കും സർക്കാർ ജോലി വിവരവും വിദ്യാഭ്യാസമുള്ളവന് തൂമ്പാ പണി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കീഴ്നിമാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് മേഖലയിൽ എല്ലാം കീഴ്നിമാണ് പോലീസ് ജയിൽ വകുപ്പിലും ഫയർഫോഴ്സ് എക്സൈസ് ഡിപ്പാർട്ട്മെന്റ് റവന്യൂ ഡിപ്പാർട്ട്മെന്റ് വില്ലേജിനും പഞ്ചായത്തിൽ ഒക്കെ കീഴ് നിയമനമാണ് കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും വരെ സഹകരണ ബാങ്കിൽ മൊത്തം തട്ടിപ്പ് മന്ത്രിമാരും മുഖ്യമന്ത്രിമാരും തട്ടിപ്പ് വീരന്മാർ എങ്ങനെ ഈ നാട് നന്നാവും വിദ്യാഭ്യാസമുള്ള യുവാക്കൾ ഈ നാട് വിടുകയാണ് പ്രതികരിക്കുന്നവനെ അവന്റെ കുടുംബത്തെയും ഭീഷണിയും ശബ്ദിക്കുന്നവന്റെയും പ്രതികരിക്കുന്നവന്റെയും വായ അടപ്പിക്കുക അടിച്ചമർത്തുന്ന ഒരു പരിപാടിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് വിദ്യാഭ്യാസം വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രി കോടതിയെതൊന്നും കാണുന്നില്ലേ കേൾക്കുന്നില്ലേ നിഷ്ക്രിയമായ നിയമ വ്യവസ്ഥ
@user-es1rl6uj9g
@user-es1rl6uj9g 14 күн бұрын
കോടതി .....പ്പാണ്, MLA മാർക്ക് കാശ് വാങ്ങി വോട്ട് ചെയ്യാം എന്ന് വിധിച്ച ജഡ്ജി മാർ ഉള്ള രാജ്യം ആണ്, അ വിധി ആണ് ഫുൾ വെച്ച് ഏക കണ്ഡം ഇല്ലാതാക്കിയത്,ഇല്ലെങ്കിൽ ഈ രാജ്യത്തിൻ്റെ ഗതി എന്തായേനെ,😈😈😡😡
@KMC_247
@KMC_247 15 күн бұрын
രാജി വച്ച് പോയി പരീക്ഷ എഴുതി വിജയിച്ചു വരൂ. വിജയാശംസകൾ
@loveisallyouneed1306
@loveisallyouneed1306 16 күн бұрын
Those who don’t study become politicians 🤣🤣
@karthikeyanpn6454
@karthikeyanpn6454 16 күн бұрын
ഈ സിപിഎം കാരുടെ ധാരണ യൂണിവേഴ്സിറ്റി കോളേജ് പോലെ ആണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള പരീക്ഷാ ബോർഡ് എന്നാണ്.
@chandramohan9532
@chandramohan9532 16 күн бұрын
ഇതു സത്യം ആണെങ്കിൽ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല? എന്തുകൊണ്ട് ഡിസ്‌കോലിഫിക്കേഷൻ ചെയ്യുന്നില്ല?
@nithink8760
@nithink8760 16 күн бұрын
Dsmiss cpm
@josephvettaparambil2439
@josephvettaparambil2439 15 күн бұрын
ആർക്ക് കേസുകൊടുക്കാൻ😂
@user-yi6be8xh7y
@user-yi6be8xh7y 15 күн бұрын
അങ്ങനെ മേയറുടെ ഓരോ ഹിസ്റ്ററി ഇങ്ങ് പോരട്ടെ 😂😂😂😂😂
@ratheesh3833
@ratheesh3833 15 күн бұрын
CPM-ൽ വലിയ സ്ഥാനം ലറിക്കാൻ വിദ്യാഭ്യാസം വേണ്ട. O മാർക്കാണെങ്കിൽ 100 കൊടുത് Ips, I As ഇവ കൊടുത്ത് ഉന്നത സ്ഥാനം കരസ്ഥമാക്കും.
@raviravindran3905
@raviravindran3905 16 күн бұрын
പിൻവാതിൽ IAS, IPS കിട്ടുമായിരിക്കും.
@jamesmammen396
@jamesmammen396 15 күн бұрын
പാർട്ടിക്ക് സ്വന്തമായി കോടതിയുണ്ട്, പോലീസുണ്ട്, കോളേജുണ്ട്, യൂനിവേഴ്സിറ്റിയുണ്ട്, സിവിൽ സർവീസുണ്ട്, ഗുണ്ടകളുണ്ട്, ക്വൊട്ടേഷൻ ടീമുണ്ട്, ഇടിമുറികളുണ്ട്. അങ്ങനെ പുറത്തു പറയാൻ പറ്റാത്ത ഇടങ്ങളും പാർട്ടിക്കുണ്ട്. അങ്ങനെയുള്ള പാർട്ടിക്ക് പൂജ്യന്മാരായ മേയർമാരും മന്ത്രിമാരും ഉണ്ടാകും.അവരുടെ നിലവാരമല്ലേ നാട്ടാർക്കും ഉണ്ടാകയുള്ളൂ. പക്ഷേ എന്നിട്ടും നമ്മൾ നമ്പർ വൺ
@sureshpk2749
@sureshpk2749 15 күн бұрын
തെരുവുഗുണ്ടയെപ്പോലെ നിയമസഭയിലെ കംപൂട്ടർ ഉപകരണങ്ങൾ വരെ എടുത്തു താഴേക്കെറിഞ്ഞ മനുഷ്യജന്മം അല്ലേ ഇപോഴത്തെ വിദ്യാഭ്യാസ മന്ത്രി 'എന്തു മാനദണ്ഡമാണ് ആ നിയമനത്തിൽ പാവപ്പെട്ട ജനങ്ങളുടെ പണം കുറെ വെറുതെ കഴിച്ചു തീർത്തു ഇതിനൊക്കെ എങ്ങിനെ തടയിടാം എന്നു ചിന്തിക്കേണ്ട സമയം കഴിഞ്ഞു. ദൈവം അറിഞ്ഞു തന്ന കേരളത്തിൻ്റെ പൊതുമുതൽ ഇങ്ങനെ മോഷ്ടിക്കാൻ, നശിപ്പിക്കാൻ അനുവദിക്കാത്ത നിയമം കൊണ്ടുവരണം. ജ്യുഡീഷ്യറി ശക്തമായി ഇടപെടണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@fredymfinifredymfini7050
@fredymfinifredymfini7050 16 күн бұрын
അക്ഷര വിരോധി IPS കൊള്ളാം നല്ല ആഗ്രഹം വെറുതെയല്ല അടിമക്കണ്ണുകൾ ഈ പാർട്ടിയിൽ ചേരുന്നത്
@anandarajk6368
@anandarajk6368 16 күн бұрын
IPS കിട്ടാതിരുന്നത് മറ്റു 13ജില്ലക്കാരുടെ ഭാഗ്യം (കേരളത്തിൽ 35 ജില്ല... അല്ലേ )😄😄😄
@rosammathomas-mathew8696
@rosammathomas-mathew8696 16 күн бұрын
CPM ൽ ഇതൊന്നും അതിശയിക്കേണ്ടതില്ല ഇത്രയും വേഗം ഡോക്ടറെറ്റ് കൊടുക്കണം . പ്രൊഫസരെക്കിയാൽ നല്ലത്. അടുത്തുതന്നെ പ്രധാനമന്ത്രി സ്ഥാനത്തെക്കും കയറ്റാമംകൊടുക്കണം. ഇപ്പഴല്ലേ ഇംഗ്ലീഷ്ന്റെ സംസാരം കേട്ടപ്പോഴത്തെ സംശയം മാറിയത്. ജയ് ജയ് കേരള cpm
@josepha.a2961
@josepha.a2961 15 күн бұрын
😂🤣😂🥰
@soniastellus1
@soniastellus1 15 күн бұрын
😂😂😂😂
@bennyabraham6794
@bennyabraham6794 15 күн бұрын
അല്ല, കുട്ടി മന്ത്രി പറഞ്ഞത് അങ്ങനെയല്ല, ഇന്ത്യ യിലെ സംസ്ഥാനങ്ങൾ 35 തന്നെയല്ലേ എന്നുള്ള ഒരു തികച്ചും നിഷ്കളങ്കമായ സംശയമാണ്. അദ്ദേഹം ഉദ്ദേശിച്ചത് കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 35 അല്ലേ എന്നായിരിക്കാം. അങ്ങേർക്ക് സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും തമ്മിൽ വലിയ വ്യത്യാസവും ഇല്ല എന്നാണ് തോന്നിയത്.
@sasiv.v6111
@sasiv.v6111 15 күн бұрын
Thank you sir for exposing the facts to the public. 2024 ലെ അത്ഭുതപ്പെടുത്തുന്ന വാർത്ത. സർ,ഇവിടെ ഇങ്ങനത്തെ ആളുകൾക്കേ വിലയും നിലയും ഉള്ളൂ. മറ്റുള്ളവർ ഒന്നിനും കൊള്ളാത്തവർ. അതല്ലേ ഇവിടെ ദൃഷ്ടാന്തം ആയി വന്നിരിക്കുന്നത്
@user-zi7vt8ih9q
@user-zi7vt8ih9q 15 күн бұрын
ജനങ്ങളുടെ മുന്നിൽ കൃത്യമായി എൽഡിഎഫ് ഗവൺമെൻറ് പറഞ്ഞില്ലേ എൽഡിഎഫ് വരും എല്ലാം പാർട്ടിക്കാർക്ക് ശരിയാക്കും അവർ ശരിയാക്കിയോ... അതുമാത്രം കണ്ടാൽ ജനങ്ങൾക്ക് കിറ്റ് തരുമോ തന്നില്ലേ... ഇനി പഞ്ചപുച്ഛമടക്കി മിണ്ടാതിരിക്കുക
@ismailpsps430
@ismailpsps430 16 күн бұрын
കണക്കിന് പൂജ്യം മാർക്കല്ലേ കിട്ടിയത് മേയറാവാൻ ഇതിൽ പരം എന്ത് യോഗ്യതയാ വേണ്ടേ 😋
@ajayanpk9736
@ajayanpk9736 15 күн бұрын
ഹോ.... ഒന്നും രണ്ടും മാർക്ക് കിട്ടിയവർക്ക് ആത്മാഭിമാനം തോന്നുന്ന നിമിഷം.😂😂😂
@valsageorge5663
@valsageorge5663 16 күн бұрын
അയ്യോ ഇതൊക്ക എന്തു പാർട്ടിയിലെ ചേട്ടന്മാർ പത്താം ക്ലാസ് കടന്നിട്ടുണ്ടോന്നുപോലും സംശയം
@sobhavijayan5227
@sobhavijayan5227 15 күн бұрын
കാലം ആരെയും വെറുതെ വിടില്ല 😛
@rajendrababub6973
@rajendrababub6973 16 күн бұрын
ട്വൻ്റി 20യുടെ മഹത്വം ഇവിടെയാണു കാണേണ്ടത്.
@johnsonmanjali117
@johnsonmanjali117 16 күн бұрын
എനിക്ക് എഴുതാൻ അല്ലെ അറിയു വായിക്കാൻ അറിയില്ലാലോ.😂😂😂
@harikumarcg9889
@harikumarcg9889 16 күн бұрын
കുറ്റിച്ചൂലിനേയും നഗര പിതാവാക്കും എന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയതാ. ഒരുപാടുകാലമൊന്നും തിരുത്തേണ്ടിവരില്ല. പരമാവധി 10 വർഷം. അതിനുള്ളിൽ എല്ലാവരും നല്ലവരാകും. എനിക്കുറപ്പുണ്ട് 💪
@georgemathew8455
@georgemathew8455 16 күн бұрын
Next education minister in Kerala
@sheejaoashree9672
@sheejaoashree9672 16 күн бұрын
Exactly
@josephvettaparambil2439
@josephvettaparambil2439 15 күн бұрын
ശിവൻ കുട്ടിക്ക് ഒൻപത്, തൊണ്ണൂറ്, തൊള്ളായിരം, ഒൻപതിനായിരം ഇവതമ്മിൽ മാത്രമേ പ്രശ്നമുള്ളു..😂
@shajuvarghese8563
@shajuvarghese8563 16 күн бұрын
വിദ്ധ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ഒര ഒരുത്തിക
@Johnson6527
@Johnson6527 15 күн бұрын
കാണിച്ചപ്പോൾ ആ paperile0 പോലും ശരിക്കും കാണിക്കമ്മായിരുന്നല്ലോ.
@sureshkumarc8456
@sureshkumarc8456 15 күн бұрын
ഒരാഴ്ച തരൂ.. ഞങ്ങൾ മാർക്കുള്ള ലിസ്റ്റ് കാണിച്ചുതരാം
@rennyjose4629
@rennyjose4629 16 күн бұрын
പിൻവാതിൽ നിയമനം😭 ഇവളുടെ മംഗ്ലീഷ് എത്ര ഭംഗിയായി😂😂
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 124 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН