ഇത്രയൊക്കെ വ്യക്തമായി കേട്ടിട്ടും ഈ മനുഷ്യൻ ഒന്നും ശ്രദ്ധിച്ചുമില്ല പ്രതികരിച്ചതുമില്ല .... ആരേയും അറിയിച്ചുമില്ല ... നല്ല സാമൂഹിക ബോധമുള്ള മനുഷ്യൻ...
@AMG_20007 ай бұрын
അയാളെ എന്തിനു കുറ്റപ്പെടുത്തുന്നത് താങ്കൾ ഒന്ന് ട്രെയിൻ യാത്ര ചെയ്യൂ പേകൂത്തുകൾ കാണാം. കമിതാക്കൾ പരസ്യമായി ഇത്തരം ചേഷ്ടകൾകാണിക്കുന്നതിനു നിയമം വരണം പാടില്ലായെന്. അവർ പബ്ലിക് place അല്ലാത്തിടത്തു പോയി കാണിക്കട്ടെ. ഇനി ആരെങ്കിലും ഇടപെട്ടാൽ തന്നെ അവളായിരിക്കും ആദ്യം അവരെ എതിർക്കുന്നത്
@vikramadithyank78757 ай бұрын
എന്നെ കൊല്ലുമോ കൊല്ലുമോ എന്ന ചോദിച്ചത് കേട്ടപ്പോൾ ഒന്നു ശ്രദ്ധിക്കണമായിരുന്നു അതുമാത്രം ഞാൻ പുള്ളിയെ കുറ്റപ്പെടുത്തുകയല്ല
@prabhulchandran13817 ай бұрын
ഒന്നും സംഭവിക്കില്ല, ആ പറഞ്ഞ ആൺകുട്ടി പ്രത്യേക സമുദായത്തിൽ പെട്ടയാളാണ്
@SREENATHPS-ip3hh7 ай бұрын
@@prabhulchandran1381 all comment ithanallo .wht the reason
@AkshayTs-p5n7 ай бұрын
ഈ കുട്ടിയെ വേറെ ആരും തിരിച്ചു അറിഞ്ഞില്ലേ കേരളത്തിൽ ആരു കണ്ടാലും ജെസ്‌നയെ തിരിച്ചു അറിയും പിന്നെപബ്ലിക് ആയി ട്രെയിൻ യാത്ര ചെയ്യാൻ ധൈര്യം ഉണ്ടാവുമോ ഇയാൾ ക്ക് തോന്നിയ താവും
@indiraindira35987 ай бұрын
ഇത്രയുമൊക്കെയായിട്ടും ചൂണ്ടിക്കാണിച്ചു കൊടുത്താലും ഈ മുടിഞ്ഞ കേരളത്തിൽ ഒന്നും തെളിയില്ല
@prabhulchandran13817 ай бұрын
ഒന്നും സംഭവിക്കില്ല, ആ പറഞ്ഞ ആൺകുട്ടി പ്രത്യേക സമുദായത്തിൽ പെട്ടയാളാണ്
@muziclab907 ай бұрын
@@prabhulchandran1381 കുറേ കാലമായല്ലോ ഈ പ്രത്യേക സമുദായം പറച്ചിൽ..😂 എന്നാൽ ഇത് ചീറ്റിപ്പോയി.. പ്രതിസ്ഥാനത്തേക്ക് നായരുട്ടി പയ്യൻ എത്തിയിട്ടുണ്ട്😂
@MS-pp1kp7 ай бұрын
@@prabhulchandran1381ശാരോണിനെ ഗ്രീഷ്മ കൊന്നപ്പോൾ,വന്ദനയെ സന്ദീപ് കൊന്നപ്പോൾ കൃഷ്ണ പ്രിയയെ ശ്യാംജിത് കൊന്നപ്പോൾ കരമനയിൽ അഖിലിനെ ക്രൂരമായി കൊന്നപ്പോഴൊന്നും തനിക്ക് കൊന്നവരുടെ സമുദായം നോക്കണ്ട ജെസ്‌നയുടെ കാര്യത്തിൽ ഇല്ലാ കഥകൾ മെനഞ്ഞ് ഒരു സമുദായത്തെ കുറ്റപ്പെടുത്തണം ഒരു രഘു നായർ വന്നും ചില കാര്യങ്ങൾ പറഞ്ഞു അത് സത്യമാണെങ്കിൽ താൻ സമുതായം നോക്കി കുറ്റ പെടുത്തുമോ കുറെ കാലമായി ഇത് തുടങ്ങിയിട്ട്
@annajames85217 ай бұрын
കേരളം എന്ന നാടിനെ ഒരു കുഴപ്പവും ഇല്ല മക്കളെ, ഞാൻ വർഷങ്ങളോളം പല രാജ്യത്തും പഠിച്ചും, ജോലിചയ്തും, യൂറോപ്യൻ രാജ്യത്ത് പോകാൻ 100% ചാൻസ് ഉണ്ടായിട്ടും പോകാത്ത ആളും ആണ്, എന്റെ കേരളത്തെ അത്ര ഇഷ്ടം, എന്റെ മക്കൾക്കും ഇഷ്ടം, നമ്മൾ തന്നെയാണ് നാട് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്, ഒന്നിനും സമ്മതിക്കത്തില്ല, നന്മ കാണത്തില്ല, സത്യത്തിനു കൂട്ടു നോക്കില്ല, നിന്നാലും കാലും മാറും, ഇല്ലങ്കിൽ രണ്ടു വള്ളത്തിൽ ചവിട്ടും, കമന്റുകൾ വെറുതെ അടിച്ചുവിട്ട് കൊണ്ടിരിക്കും, എന്താണ് പറഞ്ഞെന്നു പോലും മറന്നു പോകും 😔😥ജീവിക്കുകയും ഇല്ല, ജീവിക്കാൻ അനുവദിക്കുകയും ഇല്ല, എന്തായാലും ഞാൻ കപ്പ, ചേമ്പ്, ചേന, താൾ, ഇരുമ്പെൺപുളി, ചേനത്തണ്ട്, മാങ്ങാ, ചക്ക, ചെമ്പരത്തി, ശംഖുപുഷ്പം തുടങ്ങിയവ ഉള്ള ചായ, പച്ചമുളക്, കാന്താരി, കോവക്ക കറിവേപ്പില, പൊതിനാ എല്ലാം പറമ്പിൽ നിന്നും പറിച്ചെ ഉപയോഗിക്കുന്നു, കപ്പളങ്ങ ( ഓമക്ക )പച്ചയും പഴുത്തതും എല്ലാം സന്തോഷത്തോടെ ഉപയോഗിക്കുന്നു, പറമ്പിൽ ഇറങ്ങുന്നു, പണിയുന്നു, മുറിയിൽ ഇരുന്നു,, വാങ്ങി കഴിക്കുന്ന ഭക്ഷണം മതിയായി, നമ്മുടെ നാട് സ്വർഗ്ഗമാണെന്ന് സംശയം വേണ്ട, ജീവിക്കണം, മറ്റുള്ളവരും ജീവിക്കണം എന്നൊന്ന് ആഗ്രഹിച്ചാൽ മാത്രം മതി 🙏🙏🙏
@GracyP.P7 ай бұрын
💞❤v@@prabhulchandran1381
@pramodav20177 ай бұрын
ട്രെയിനുകളിലും ബസുകളിലും ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ കമ്പാർട്ട്മെൻറ് റെയിൽവേ സ്റ്റേഷനിലും എല്ലാ ഭാഗത്തേക്കും ഫെയ്സ് കിട്ടുന്ന വിധത്തിൽ മുട്ടിനു മുട്ടിനു ക്യാമറകൾ സ്ഥാപിക്കുക കുറ്റകൃത്യങ്ങൾ ഇല്ലാതെയാവും ഇത് സ്ഥാപിക്കാൻ കോടതി സോമ ദയ ആജ്ഞാപിക്കുക
@mariyammaliyakkal97197 ай бұрын
സ്വമേധയാ
@Hitman-0557 ай бұрын
ഈ ചാനൽ തന്നെ ഒരു രഘുനാഥൻ നായർ പറയുന്നു ഈ ഫോട്ടോ ജസ്നയുടെ അല്ല എന്ന്
@sureshkrishnan26367 ай бұрын
സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് ആദ്യമേ തന്നെ കുറ്റവാളികൾ ഒതുക്കാൻ നോക്കും
@UshaDutt-d1x7 ай бұрын
ഇദ്ദേഹം കേസ് തിരിച്ചു വിടാനാണോ? അതോ ഭയം കൊണ്ടു ഒന്നിലും ഇടപെടേണ്ട, വയ്യാവേലി വലിച്ചു വയ്ക്കേണ്ട എന്നു കരുതി പിന്മാറിയതാണോ? ഇത്രയും നാൾ വൈകിയത്കൊണ്ടു മാത്രം ചോദിച്ചതാണ്..
@mrbinuram98897 ай бұрын
ജസ്ന സ്വർഗ്ഗം... പൂകി ഈ വീഡിയോ കാണുന്ന പെൺകുട്ടികളുള്ള മാതാപിതാക്കൾ... പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ മകൾക്കും നാളെ ഇത് സംഭവിച്ചിരിക്കും... രോഗം വന്നതിനുശേഷം ചികിത്സിക്കാതെ രോഗം വരാതെ നോക്കുന്നത് അല്ലേ നല്ലത്.... അതിന് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് അവരുമായി തുറന്ന ഒരു നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കേണ്ടതാണ്..... ആൺകുട്ടികളുള്ള മാതാപിതാക്കൾ. അവർക്ക് ഒരു ഉപദേശം കൊടുക്കാവുന്നതാണ്
@ashokgopinathannairgopinat14517 ай бұрын
അച്ഛനും അമ്മയും ..... മാത്രമാണ് കുറ്റക്കാർ... അഴിഞ്ഞാടാൻ വിടുന്നത് തന്നെ കാരണം....👈🏻👈🏻😏
@bappu_official7 ай бұрын
എന്താണ് മിസ്റ്റർ നിങ്ങൾ ഉദ്ദേശിക്കുന്നത്
@RemaRemanan-g8b7 ай бұрын
ഇത് വെറും തട്ടിപ്പ് യാണ് CBI മറ്റൊരു വഴി തിരിച്ചു വിട്ടുകയല്ലേ.. ഇത് വെറും. കളിയാണ്.😂😂
@sureshkrishnan26367 ай бұрын
ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള വഴിയാണ് തോന്നുന്നു
@nishanthjayan97567 ай бұрын
ചില കേസ്സുകൾ ഇങ്ങനെ ആണ് തെളിയില്ല. കാര്യം ഇതിന്റെ പുറകിൽ ശക്തൻമാരുടെ കൈ പ്രവർത്തിക്കുന്നു.
@mathewvarghese58697 ай бұрын
അമ്പത് തവണ പറഞ്ഞു പ്രൊഫഷൻ, മംഗലാപുരം, ബാംഗ്ലൂർ
@user-sparkfriend7 ай бұрын
ഇടക്കു ഒരു ,"കൊല്ലം" എന്ന് പറയുന്നുണ്ട്.
@jacobphilip19427 ай бұрын
clintnu porotta adichu kodukkan ayirikkum
@rijazaboobacker33407 ай бұрын
May be college admission agent
@girijavinodvinod41727 ай бұрын
വേസ്റ്റ് വീഡിയോ
@sasikalaajayan6887 ай бұрын
ഇദ്ദേഹം നഴ്സിംഗ് കോഴ്സ്.... ബാംഗ്ലൂർ.. മംഗലാപുരം ഏജന്റ് .. അല്ലേ..എന്നൊരു തോന്നൽ... രേഖാ ചിത്രം... അന്വേഷണം... ഒക്കെ ആഗ്രഹിക്കുന്നത് ..തെറ്റാണോ....
@Exploringtheworldforyou7 ай бұрын
ഞാൻ പണ്ട് തൊട്ടേ പറയുന്നതാ ട്രെയിനിലും, റെയിൽവേ സ്റ്റേഷനിലും cctv ക്യാമെറസ് നിർബന്ധമായും വേണം. എങ്കിലേ നാട്ടിൽ നടക്കുന്ന ക്രൈംമുകൾ കുറയുക ഒള്, കോടതിക്ക് സ്വന്തം തെളിവിൽ പ്രതിയെ പിടിക്കാൻ കഴിയുക ഒള്.
@malavikamenon44657 ай бұрын
Mask ഉം cooling glass ഉം വച്ചാലോ 😂
@Exploringtheworldforyou7 ай бұрын
@@malavikamenon4465 എല്ലാടോം ക്യാമറ ഉണ്ടെങ്കിൽ മാസ്ക് വെച്ചവനെ പെട്ടെന്ന് തിരിച്ചറിയാം.
@SS-bu5ys7 ай бұрын
ആ കുട്ടി എന്നെ കൊല്ലുമോ എന്ന് ചോദിച്ചപ്പോഴും നീയൊന്നും മിണ്ടാതെ, ഒരു ഫോട്ടോ പോലും എടുക്കാതെ ഇത്രയും നാൾ പ്രതികരിക്കാതെ ഇരുന്നോ. കഷ്ടം
@elizabeththomas35377 ай бұрын
People are like this no reaction just watch
@ancythomas55087 ай бұрын
Yes I will blame him he should have pay attention
@thomasabrahamthikkoipurath45787 ай бұрын
യെസ് വിശ്വാസം വരുന്നില്ല
@aliceissac96277 ай бұрын
ഈ മനുഷ്യൻ കുറെ നീട്ടി പരത്തി പറയുന്നുണ്ടല്ലോ എത്ര നാൾ കഴിഞപ്പോൾ ആണ് പാട്ട് പാടി വിഷവിക്കുന്ന പ്|
@aliceissac96277 ай бұрын
അന്ന് തന്നെ ഇയാൾ ഇത് പുറത്ത് പറഞ്ഞിരുന്നു എങ്കിൽ ആ മകൾ രക്ഷപ്പെടുമായി രുന്നു
@minisamuel93727 ай бұрын
ചിലപ്പോൾ case തിരിച്ചു വിടാനുള്ള dramayayirikum. Becarefull
@titusl55037 ай бұрын
വഴി തെറ്റി പോകുന്ന പെൺകുട്ടികളെ രക്ഷിക്കാൻ നമ്മൾ ശ്രമിച്ചാലും അവർ പലപ്പോഴും രക്ഷിക്കാൻ ശ്രമിക്കുന്നവരോടൊപ്പം നിൽക്കില്ല തന്ത്രം
@SaveGirlChilds7 ай бұрын
കൊല്ലം അസിസിയ മെഡിക്കൽ കോളേജിൽ ബി ഡി എസ് പഠിക്കുന്ന പെൺകുട്ടികളെ എക്സാം എഴുതിക്കില്ല ഇന്ന് പറഞ്ഞു മെന്റലി ഹാരസ് ചെയ്തു ദൃ കുര്യനും ദൃ അർജുന്നും ലൈംഗികമായി പീഡിപ്പിക്കുന്നതിനു എതിരെ ഒരു അന്വേഷണം നടത്തു. ഞങ്ങളെ രക്ഷിച്ചാൽ ദൈവം രക്ഷിക്കും നിങ്ങളെ 😊
@MyDreams-SimiAnu7 ай бұрын
എന്താണ് problem വെക്തമായി എഴുതൂ
@sanal1234suadakaran7 ай бұрын
Purathu parayunnavanum...kanunna anum.....aanu keralathil kuttakkar...avare nattukarum...police um peedippikkum.....keralathil ....enthu kandalum..kanatha pole erikkuka...jeevan venamenkil ...
@ann23-y2k7 ай бұрын
വളരെ മോശം ഇത് ആരും കാണുന്നില്ലേ.. Jasmin അടിപൊളി ആണ് ആണുങ്ങള്ടെ കൂടെ കിടന്നാൽ എന്ത് മെഴുകിയ എന്ത് എന്ന് ചോദിച്ചു support ചെയ്യുന്ന ഈ സമൂഹത്തിൽ ഇങ്ങനെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു എന്ന് ആരോപിച്ചു comment ചെയ്യുന്നു എങ്കിൽ അതിനു ആരും പ്രതികരിക്കാത്തത് എന്ത്..? എനിക്കോ കഴിയുന്നില്ല... പറ്റുന്ന ആരുമില്ലേ ഇതൊക്കെ വർത്ത ആക്കാനും അന്വേഷിക്കനും...വളരെ മോശം ഈ കേരളത്തിന്റെ പോക്ക്.. 🤮🤮
@samueljoshua41527 ай бұрын
Contact media u will get contact no from Google.....
@ajithkumarthala22757 ай бұрын
Ipol varum kathirunno
@justrelax99647 ай бұрын
ചെക്കൻ്റെ രേഖാ ചിത്രം എത്രയും പെട്ടെന്ന് വരപ്പിക്കുക.
@prabhulchandran13817 ай бұрын
ഒന്നും സംഭവിക്കില്ല, ആ പറഞ്ഞ ആൺകുട്ടി പ്രത്യേക സമുദായത്തിൽ പെട്ടയാളാണ്
@kodurtavaris57697 ай бұрын
ഏത് സമുദായത്തിൽ പെട്ട ആളായാലും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം
@girijavinodvinod41727 ай бұрын
ആ ചെക്കന്റെ ഫോട്ടോ സഹിതം ജെസ്‌നയുടെ അച്ഛൻ കോടതിക്ക് കൊടുത്തിട്ടുണ്ട് ഒന്നും സംഭവിച്ചില്ലല്ലോ
@MS-pp1kp7 ай бұрын
@@prabhulchandran1381ജെസ്‌നക്ക് എന്ത് പറ്റി എന്നുള്ളതല്ല നിങ്ങളുടെ പ്രശ്നം അതിൽ ഒരു മുസ്ലിം പേര് നിങ്ങൾക്ക് കിട്ടണം
@MS-pp1kp7 ай бұрын
@@girijavinodvinod4172സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
@NahasSherif7 ай бұрын
ഈ കേസുമായി Re. gorge Josaph Sr വ്യക്തമായ കാര്യങ്ങൾ പറഞ്ഞിട്ടിണ്ടായിരിന്നു ഇദ്ദേഹവും പറയുന്നുണ്ട് അന്വേഷണ ഉദ്ധ്യോകർക്ക് അന്നുണ്ടായ അലംഫാമാണ് ഈ കേസ് ഇത്രയും നീളാൻ കാര്യം
@anil5407 ай бұрын
ഇതിനു മുൻപ് നിങ്ങൾ സംസാരിച്ച രെഘുനാഥൻ നായർ പറഞ്ഞിരുന്ന പയ്യൻ്റെ ഒരു ഫോട്ടോ ഇദ്ദേഹത്തെ കാണിച്ചാൽ കാര്യങ്ങൽ എളുപ്പമാകും,തുടരുക, TV 19 ഒരു പക്ഷെ ജസ്‌നയുടെ തിരോധാനത്തിനു തുമ്പ് ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നു❤
@reenamathew34727 ай бұрын
Wonderful…Syria il unde..oru lady vilikunnu perumbavoor kandu..eppol parayunnu train il kandu enne..aro kruthyamaayi ethine pinnil kalikkunnunde
@Iammathewgeorge7 ай бұрын
എനിക്ക് അവളുടെ അപ്പന്റെ സംസാരത്തിൽ നിന്ന് മനസിലായത് അവരുടെ ബന്ധത്തിൽ ഉള്ള ആരോ ആണ് അവളെ മിസ്സ് യൂസ് ചെയ്ത് ഗർഭിണി ആക്കിയത്. അത് abort ചെയ്യാൻ വിളിപ്പിച്ചു അവളെ കൊന്നു കളഞ്ഞു എന്നാണ്. ആളെ അവർ സ്പോട് ചെയ്തിട്ടുണ്ട്. എന്നാൽ തെളിവ് ഇല്ല എന്ന തടസം ആണ് മുൻപോട്ട് അന്വേഷണം നടത്താൻ കഴിയാത്തത് മാത്രമല്ല പ്രതി പ്രബലൻ ആണ്. പ്രതി തന്നെ ആണ് പലപ്പോളും അന്വേഷണം വഴി തെറ്റിച്ചത്. അതുപോലെ വഴിതെറ്റിക്കാൻ മാത്രമേ ഈ വെളിപ്പെടുത്തലും ഉപകാരപ്പെടുള്ളു.
@jyothydas76457 ай бұрын
ബന്ധു അല്ല, ചർച്ചുമായി ബന്ധമുള്ള ആരോ ആണ്. ജസ്‌ന വീട്ടിൽ പറയാതെ ഒരു പ്രാർത്ഥനക്ക് പോകുമാരുന്നു എന്നാണ് father പറഞ്ഞത്.
@Iammathewgeorge7 ай бұрын
@@jyothydas7645 ആയിരിക്കാം.
@poetryworld43537 ай бұрын
റിട്ട. എസ്. പി. ഉറപ്പിച്ചു പറയുന്നുണ്ടല്ലോ ജെസ്‌ന ജീവിച്ചിരുപ്പില്ല എന്ന്. ആന്റിയുടെ വീടിന്റെ അടുത്തുള്ള സ്ഥലങ്ങൾക്കിടയിൽ വച്ചാണ് കാണാതെ പോയതെന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നെ ഇതേപോലെ ജെസ്‌നയെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്നൊക്കെ ഒരുപാട് ആൾക്കാർ പറയാറുണ്ട് എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട് വീഡിയോയിൽ 🙂
@Iammathewgeorge7 ай бұрын
@@poetryworld4353 അന്വേഷണം വഴി തെറ്റിച്ചു വിടാൻ ഉള്ള ഒരു ശ്രെമം എന്ന് ചിന്തിച്ചാൽ തെറ്റു പറയാൻ കഴിയില്ല.
@tojichenjoseph78667 ай бұрын
Sounds genuine. Let a sketch be prepared as he has the clear picture in his mind about that boy.
@sulekharasheed64237 ай бұрын
നമ്മൾ മലയാളികൾ എത്രത്തോളം ഡിപ്ലോമാറ്റിക് ഒരു കുട്ടിയെ കൊല്ലാൻ പോണു കണ്ടാലും പ്രതികരിക്കരുത് കൊന്നു കഴിഞ്ഞാൽ ചാനലിൽ വരണം
@ashokgopinathannairgopinat14517 ай бұрын
മനസ്സിൻ്റെ വികലത കൂടിയ ജനം.... ന്യായീകരണ ജോലി, പോലീസ്, കോടതി എല്ലാം കണക്കാ.....😂😂😂 പിന്നെ വൃത്തികെട്ട കേരളാ ഇടത് വലത് രാഷ്ട്രീയം....😅😅😅
@surumikp297 ай бұрын
പ്രതികരിച്ചാൽ അവൾ പറയും ഞങ്ങൾ ലവ് ആണ് എന്ന്. അപ്പോ അയാൾ എന്ത് ചെയ്യും
@thomaspthomas78877 ай бұрын
സ്വന്തം കണ്മുൻപിൽ ഇട്ടു വെട്ടി കൊല്ലുന്നു. നിങ്ങൾ അനങ്ങുമോ?? വെറുതെ ഗീർവാണം അടിക്കല്ലേ 😭😭
ഇപ്പോൾ മിക്ക യുട്യൂബ്ർസും ഇൻവെസ്റ്റിക്കേഷൻ സ്വയം ഏറ്റെടുത്തിരിക്കയാണ്. താങ്കൾ ചോത്യം ചെയ്യുന്നതിന് പകരം പോലീസിൽ അറിയിക്കണം മിസ്റ്റർ. എന്നാല്ലേ ഇനിയും ഒരുപാട് ഇതുപോലുള്ള കുറ്റങ്ങളും തെളിയിക്കപ്പെടൂ.
@flamingo59007 ай бұрын
പോലീസ് കേസ് മുക്കും. മാധ്യമങ്ങൾക്കേ എന്തെങ്കിലും ചെയ്യാൻ കഴിയൂ.
@deepa-y3v3v7 ай бұрын
Police ithrayum naal enthedukkukayayirunnu??
@seeco38297 ай бұрын
പോലീസിന് യൂട്യൂബ്യിൽ കാണമെല്ലോ...
@kuttichattan6987 ай бұрын
സൗകര്യം ഇല്ല മുറി അണ്ടി ആയിരിക്കും അതാണ് നിനക് ചോറിച്ചിൽ
@abythomas57587 ай бұрын
അപ്പോൾ വാർത്ത വിൽക്കാൻ പറ്റുമോ
@junyjo7 ай бұрын
ഈ വാർത്ത എത്രമാത്രം ജനങ്ങളിൽ ശ്രെദ്ധിക്കപ്പെട്ട വാർത്ത ആയിരുന്നു..... അപ്പോൾ എന്താ ഈ ചേട്ടൻ ഒരിക്കൽ പോലും ഈ വാർത്ത കാണാഞ്ഞത്..... ഇപ്പോൾ ഓര്മയുള്ള ആ face അന്ന് എന്തായാലും പെട്ടന്ന് ഓർമിക്കില്ലെ...... സ്വയം രക്ഷയ്ക് വേണ്ടി എന്തിനാ നമ്മൾ respond ചെയ്യാതിരിക്കുന്നത്....
@SumaDevi-e7n7 ай бұрын
പണം ഉണ്ടെങ്കിൽ പുറത്തു വരും, അതാണ് നമ്മുടെ നിയമം 👍😔
@ann23-y2k7 ай бұрын
ഞാൻ jesna യുടെ നാട്ടുകാരി ആണ്.. എരുമേലി side മുസ്ലിം ഏരിയ ആണ്.. നല്ല തിരക്ക് ഉള്ള ഒരു നാട് ആണ് പൊതുവെ.. ഇവിടെ jesna പോയ time CCTV ഇൽ ഒരു ചെക്കന്റെ കൂടെ സ്വയം നടന്നു പോയ vdo ഉണ്ടായിരുന്നു.. പിന്നീട് അവളുടെ vdo ഇല്ലാ.. അവന്റെയും.. അവർ lovers ആണെന്ന് പലരും പറഞ്ഞത്. അല്ലാതെ ഒരുത്തന്റെ കൂടെ സ്വയം നടന്നു പോകണ്ട കാര്യം ഇല്ലാ.. പിന്നെ അവൻ അവളെ ഇയാൾ പറഞ്ഞപോലെ ചെയ്തു എങ്കിൽ ഭീഷണി പെടുത്തി എവിടെയോ കൊണ്ടു പോയത് ആകാം.. ബാംഗ്ലൂർ അവരെ കണ്ടു എന്നും പോലീസ് call വന്നിരുന്നു.. അവർ അവിടെ താമസിച്ചു കണ്ടു എന്ന്. ചെന്നപ്പോൾ അവർ അവിടെ നിന്ന് മാറിയിരുന്നു.. എന്നാൽ 6 വർഷ ശേഷം ഈ case നിർത്തുമ്പോൾ കഥ ആകെ മാറി.. ഇവർ പറഞ്ഞു അവസാനിപ്പിച്ച കഥ എല്ലാം മാറി... ഇവന്റെ കൂടെ തന്നെ പോയി എന്ന് അന്ന് news കണ്ടവർക്കും ഇവിടെ almst എല്ലാർക്കും മനസിലായി.. എന്നാൽ അവൻ എവുടെ അവളെ കൊണ്ടു പോയി എന്ന് അറിയില്ല അവന്റെ പടം വരചില്ല... Cctv vdo ഉണ്ടായിട്ടും അതൊക്കെ ചെയ്തില്ല.. വളരെ മോശം... 👎❌ ഇന്നും അന്നും എനിക്ക് തോന്നിയ same കാര്യം ഇയാൾ ഇരുന്നു പറയുന്നു.. എല്ലാം ചേർത്ത് വായിക്കുമ്പോൾ ഒരു സംശയം ഉണ്ട്.. അവൾ ഇന്ന് ഇന്ത്യയിൽ ഉണ്ടോ atho രാജ്യത്തു നിന്ന് കടന്നു പുറത്തു പോയോ...?????? എന്തായാലും കണ്ടെത്തിയ മതിയാരുന്നു...അങ്ങനെ പോകണേൽ തന്നെ പാസ്പോർട്ട് എല്ലാം ഉണ്ടാക്കി അല്ലെ പോകാൻ പറ്റു.. പിന്നെ ഇയാൾ പറഞ്ഞത് ശരിയാണ്.. ഞൻ ബാംഗ്ലൂർ ആണ് പഠിച്ചത്.. എന്റെ കൂടെ ഉള്ള മുസ്ലിം അല്ലാത്തവർ വരെ പുറത്തു പാർദ്ധ ഇട്ട ഇറങ്ങുന്നത് ഉദ്ദേശം വേറെ ആണ് പലർക്കും. അങ്ങനെയൊക്കെ ആയിരുന്നു ആക്കാലത്തു.. So ആക്കാലത്തു വെച്ച് ഈ പറഞ്ഞ കാര്യങ്ങൾ ശരിയാകാം....... പറഞ്ഞ അടയാളങ്ങൾ വെച്ചും ശരി ആകാം.. Last vdo jesna തനിയെ ഒരുത്തന്റെ കൂടെ സംസാരിച്ചു സ്വയം നടന്നു അകന്നു പോയത് ആണ്....lover ആകാം.. അല്ലെന്നു പറയാനും പറ്റില്ലല്ലോ. M
@autumn52267 ай бұрын
ഈ കേസ് പോലീസ് കറക്റ്റ് ആയി അന്വേഷിച്ചു. വിവരവും കിട്ടി. പക്ഷെ പുറത്തുപറയാൻ പറ്റില്ലെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
@titusl55037 ай бұрын
വഴി തെറ്റി പോകുന്ന പെൺകുട്ടികളെ രക്ഷിക്കാൻ നമ്മൾ ശ്രമിച്ചാലും അവർ പലപ്പോഴും രക്ഷിക്കാൻ ശ്രമിക്കുന്നവരോടൊപ്പം നിൽക്കില്ല അപകടം മനസ്സിലാക്കി വരുമ്പോൾ രക്ഷപെടാൻ കഴിയാതാകുന്നു പ്രായത്തിന്റെ പക്വത കുറവും എടുത്തു ചാട്ടവും
@DakiniAmmoomma-c9g7 ай бұрын
സത്യം പൊളിറ്റിക്കൽ ഇസ്ലാമിന്റെ പിടിയിൽ ഇതുപോലെ ഒത്തിരി അടിമകൾ പെട്ട് കിടക്കുന്നുണ്ട്.
ഇയാൾ ആ പയ്യന്റെ രേഖ ചിത്രം വരയ്ക്കാൻ പോണം അയാൾ പറയുന്ന കേട്ടിട്ട് അത് ജസ്ന തന്നെ ആണ് 😊😊
@SunnybabykappivilakkaSun-gj9tv7 ай бұрын
👍👍😂
@lillykuriakose65397 ай бұрын
😊@@SunnybabykappivilakkaSun-gj9tv
@prasadmp71717 ай бұрын
@@SunnybabykappivilakkaSun-gj9tvA£
@prabhulchandran13817 ай бұрын
ഒന്നും സംഭവിക്കില്ല, ആ പറഞ്ഞ ആൺകുട്ടി പ്രത്യേക സമുദായത്തിൽ പെട്ടയാളാണ്
@MartinMicheal-yg9fn7 ай бұрын
Enthu samudhaayam brother... Aa father nu aa kunjine kittiyaal mathiyaayirunnu😢@@prabhulchandran1381
@Sharika7937 ай бұрын
എന്റെ അഭിപ്രായത്തിൽ ഈ പറയുന്ന കാര്യങ്ങൾ ഒന്നും ശരി ആണെന്ന് തോന്നുന്നില്ല. ഇദ്ദേഹം കണ്ടത് വേറെ ആരെങ്കിലും ആയിരിക്കും. ജെസ്നയെ ആയിരിക്കില്ല. ഇപ്പോൾ ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്ന് ഒരു ധാരണയിൽ സിബിഐ യും കുടുംബവും എത്തിയിട്ടുണ്ട്. ജെസ്‌ന ജീവിച്ചിരിക്കാൻ തന്നെ സാധ്യത ഇല്ല എന്ന് നിഗമനത്തിലേക്ക് ആണ് എത്തിയിരിക്കുന്നത് എന്ന വാർത്ത കേരളത്തിൽ ഉള്ള 24, മനോരമ ഉൾപ്പെടെ ഉള്ള മാധ്യമങ്ങളിൽ വന്നിരുന്നു ഇപ്പോൾ ഒരു മാസം പോലും ആയിട്ടില്ല ഈ വാർത്ത വന്നിട്ട്..പണ്ട് മുതലേ കേസിനെ വഴി തിരിച്ചു വിടാൻ പലരും ജെസ്‌നയെ പല ഇടത്തു വെച്ചും കണ്ടു എന്ന തെറ്റായി വിവരങ്ങൾ നൽകി പോലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചിരുന്നത് ആയി ജെസ്‌നയുടെ പിതാവ് തന്നെ പറഞ്ഞിട്ടുണ്ട്.. ഇദ്ദേഹം വഴി തെറ്റിക്കാൻ ശ്രമിക്കുന്നു എന്നല്ല കേട്ടോ ഞാൻ പറഞ്ഞത്. ചിലപ്പോൾ ഈ വ്യക്തി കണ്ടത് വേറെ ആരെയെങ്കിലും ആയിരിക്കും..ജെസ്‌ന കേസിൽ സി ബി ഐ വരെ അന്വേഷണം അവസാനിപ്പിച്ചത് ആണ്. പിന്നീട് ആണ് ജോർജ് ജോസഫ് സാർ എന്ന മുൻ sp യും പിന്നെ ആൽബിൻ എന്ന ക്രിമിനോളജി വിദ്യാർത്ഥിയും ജെസ്‌നയുടെ പിതാവും പിതാവിന്റെ 2 സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ കോടതിക്ക് കൈമാറുകയും ആ തെളിവുകളിൽ കോടതിക്ക് സത്യം ഉണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് സിബിഐ വീണ്ടും ഈ കേസ് അന്വേഷിക്കാം എന്ന രീതിയിൽ നിലവിൽ വന്നെത്തിയിരിക്കുന്നത്. എഡിറ്റ്, : prime witness എന്ന ചാനലിൽ Sp george ജോസഫ് സാർ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലും പിന്നെ ജെസ്‌നയുടെ പിതാവ് തന്നെ മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലും ആണ് ഞാൻ ഈ കമന്റ് എഴുതിയത്. അല്ലാതെ ഞാൻ സ്വന്തം ഇഷ്ടപ്രകാരം എഴുതിയത് അല്ല എന്ന് വിനയ പൂർവ്വം ഓർമിപ്പിച്ചു കൊള്ളട്ടെ.ജെസ്‌ന ജീവിച്ചിരിക്കാൻ തന്നെ സാധ്യത ഇല്ല എന്ന നിഗമനത്തിൽ ആണ് എത്തിയിരിക്കുന്നത് എന്നാണ് ജെസ്‌നയുടെ പിതാവ് തന്നെ പറഞ്ഞിരിക്കുന്നത്.. അവർ കൊടുത്ത തെളിവുകൾ സി ബി ഐ ക്ക് ജെസ്‌ന തിരോധാനത്തിന് പിന്നിൽ ആരാണ് എന്ന് കണ്ടെത്താൻ സഹായിക്കും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്..ഇപ്പോൾ പോലും കേസിനെ വഴി തെറ്റിക്കാൻ പലരും ശ്രമിക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ ആഴ്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.ഇപ്പോഴും ആർക്കും എടുത്ത് നോക്കാവുന്നത് ആണ്. ജെസ്‌നയെ കാണാതെ ആയിട്ട് ഇപ്പോൾ 6 വർഷം ആകുന്നു. എന്നിട്ട് ഇത്രേം നാൾ എന്താണ് ഈ കാര്യങ്ങൾ ഒന്നും ഈ വീഡിയോയിൽ കാണുന്ന വ്യക്തി പോലീസിൽ അറിയിക്കാതെ ഇരുന്നത്. ജെസ്‌നയുടെ പല വാർത്തയും ഞാൻ ഫോണിൽ കണ്ടിട്ടുണ്ട് എന്ന് ഇദ്ദേഹം തന്നെ പറയുന്നു. ജെസ്‌ന കേസിൽ വിവരങ്ങൾ കൊടുക്കുന്നവരുടെ പേര് വിവരങ്ങൾ ഒന്നും പുറത്തു വിടില്ല എന്ന് പോലീസ് കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ ഈ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടെ..
@MaheshMahesh-kf4lp7 ай бұрын
Yes
@SUFAILPM-ls5gw7 ай бұрын
എടോ ഇയാള് പറയുന്നത് ശെരിയാണെങ്കിലോ. ഇപ്പൊ ഇത് ശെരിയാണെങ്കിൽ താൻ പറഞ്ഞപോലെ തന്നല്ലേ ഇപ്പോൾ വഴി തിരിക്കാൻ നോക്കണേ. സിബിഐ അന്വേഷിക്കട്ടെടോ
@bindhupeter14737 ай бұрын
I too agree with your statement. He's lier
@nissyphilip7 ай бұрын
True
@choiceofficesupplies93487 ай бұрын
Odu vanam
@gigimolxavier83267 ай бұрын
ഈ വെളിപ്പെടുത്തൽ genuine അല്ല.... കാരണം വീട്ടുകാരും നാട്ടുകാരും പോലീസും അന്വേഷിക്കുന്ന ഒരു തിരോധാന കേസിലെ വ്യക്തി ഒരിക്കലും ഇതുപോലെ സഞ്ചരിക്കില്ല. അഥവാ സഞ്ചരിച്ചാൽ തന്നെ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാത്ത രീതിയിൽ വളരെയധികം ഒതുങ്ങി കൂടിയായിരിക്കും സഞ്ചരിക്കുക. സഹയാത്രികരുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ കഴുത്തിന് കുത്തി പിടിക്കുകയോ , എന്നെ കൊല്ലുമോ എന്നൊക്കെ ചോദിക്കുകയും ചെയ്യുക അസാധ്യമാണ്. ഈ കുട്ടി പല രഹസ്യങ്ങളും സ്വന്തം വീട്ടുകാരിൽ നിന്നുപോലും മറച്ചുവെച്ചു ജീവിച്ചവളാണ്.അതായത് ജെസ്ന സ്വന്തം പ്രായത്തിലുള്ള മറ്റു പെൺകുട്ടികളെ അപേക്ഷിച്ച് കുറച്ചധികം രഹസ്യങ്ങൾ സൂക്ഷിക്കാനും മറച്ചു പിടിക്കാനുമൊക്കെ tendency ഉള്ളയാളാണ്.... അതുകൊണ്ടുതന്നെ ഇദ്ദേഹം പറയുന്നത് പോലെ പബ്ലിക്കായി ഒരു ട്രെയിനിനുള്ളിൽ ഇത്തരം സീനുകൾ നൂറുശതമാനം ഉറപ്പായിട്ടും ഇവർ ഉണ്ടാക്കില്ല...
@Noname197227 ай бұрын
Athin ipo allalo coronak munne ulla karym alle
@SHIBU_shorts237 ай бұрын
അതെ
@gracyal28354 ай бұрын
കഴുത്തിനു കുത്തി പിടിച്ചു എന്ന് ആരാ paranjath 28:58 29:06 29:10
@sintoarikkkadanjoseph31047 ай бұрын
ജസ്നയെ കണ്ടു എന്നു പറഞ്ഞ ആൾ ഇപ്പോഴാണ് മുന്നോട്ട് വരുന്നത് ഇത്രയും കാലം ആളെ എവിടെപ്പോയിരുന്നു ആള് ടൂർ പോയേക്കായിരുന്നു ഇതിലൊന്നും ഒരു സത്യം ഇല്ല സത്യം ഒരുനാൾ പുറത്തുവരും
@achuromeo41907 ай бұрын
അദ്ദേഹം പറഞ്ഞില്ലേ ജെസ്‌നയുടെ കേസ് അദ്ദേഹത്തിനറിയില്ല ഇത്തരം കാര്യങ്ങൾ അദ്ദേഹം ശ്രെദ്ധിക്കാറും ഇല്ല. കഴിഞ്ഞ ദിവസം ബൈ ചാൻസിൽ ആണ് ജെസ്‌നയുടെ കേസ് ശ്രെദ്ധയിൽ പെട്ടത്. ജെസ്‌നയെ കണ്ടപ്പോ അന്നു കണ്ട കുട്ടി ആണെല്ലോ എന്നോർത്തത്.
@prasanthcherthala75717 ай бұрын
വിധി പറയാൻ വരട്ടേ സഹോദരാ..... നമുക്ക് നോക്കാം......
@anitharajendran1587 ай бұрын
@@achuromeo4190 ithrem varshangalk sheshavum aa kuttide mukham orkunnu ennoke parayunnathil thanea oru udayipp
@elsajacob70847 ай бұрын
19 iob 888😅@@prasanthcherthala7571
@Siyadvga7 ай бұрын
അന്ന് കണ്ടത് അവളായിരുന്നോ എന്ന സംശയം മനസ്സിൽ കിടന്ന് വളർന്നതാ ഇതിൽ അദ്ദേഹം പോലും അറിയാതെ ജസ്നയിലേക്ക് ചേർത്ത് വെക്കാവുന്ന സങ്കൽപങ്ങളും വളർന്നിട്ടുണ്ടാവും ഇദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല ഇതേ പ്രായത്തിൽ ഒരു മകൾ ഉണ്ട് അദ്ദേഹത്തിൻ്റെ മനസ്സ് മനസ്സിലാക്കാം , ഇത് പക്ഷേ അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല
@sarammathomas19467 ай бұрын
ആര് എങ്കിലും മുന്നോട്ട് വന്നാൽ ഇതല്ലെ അവസ്ഥ , കുറ്റം പറയാൻ വേഗം ആണ്, ഇപ്പോഴത്തെ പെൺ പിള്ളാർക്ക് ഒട്ടും നാണവും മാനവും ഇല്ലാതെ മറ്റുള്ളവരുടെ മുൻപിൽ കാണിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്, പ്രായം ഉള്ള ആൾകാർ ഇരിക്കുന്നു എന്ന് പോലും ഇല്ലാതെ കാണിക്കുന്നത് കണ്ടാൽ കാണുന്നവർക്ക് നാണക്കേട് തോന്നും
@sukumaryak27727 ай бұрын
Correct.Actually nobody will look a second time in such scenes.So passengers are not preoccupied with Jesna Jesna thoughts during their travel.When their mind comes to some doubts later they will be in utter confusion.One will go to the police only if he is sure about it at least 90%.If he tries a photograph at such moments definitely he will be handled badly.It is the duty of the police to investigate.. Otherwise you will be treated as another Reghunandanan.
@gaby7037gaby7 ай бұрын
ഈ കേസ് പിന്തുടരുന്നതിന് നന്ദി അടുത്ത തവണ ആരെങ്കിലും ഇത്തരമൊരു സംഭവം കണ്ടാൽ..ഒച്ചയുണ്ടാക്കി ചുറ്റുമുള്ളവരെ അറിയിക്കുക...ആളുകൾ ഇടപെടാൻ തുടങ്ങിയാൽ നിങ്ങൾ പോലീസിൻ്റെ എമർജൻസി നമ്പറിൽ വിളിച്ച് അവരെ അറിയിക്കുക.
@malavikamenon44657 ай бұрын
അങ്ങനെയാണെങ്കിൽ ആൾക്കാർക്ക് എല്ലാദിവസവും ഒച്ച ഉണ്ടാക്കിക്കൊണ്ടിരിക്കാ നേ സമയമുണ്ടാവു........ സദാചാര പോലീസ് ചമയാതെ പോടാ എന്ന് പറഞ്ഞ് മറ്റുള്ളവരുടെ കൈയ്യിൽ നിന്നുള്ള അടിയും free 👍🏻👍🏻
@rajannarayanan41674 ай бұрын
കൺമുന്നിൽ വച്ച് ഒരാളെ കൊന്നാൽ പോലും മിണ്ടാതെ പോകുന്നവരിൽ ഒരാൾ ഇപ്പോൾ ഇത് പറയാൻ കാരണം വൈറൽ ആകാനുള്ള ലക്ഷ്യം ആയിരിക്കും .
@Mariasusanna-w2m4 ай бұрын
ഒന്നെങ്കിൽ അങ്ങനെ. അല്ലെങ്കിൽ പേടി. എന്തായാലും ഇതിന്റെ പിന്നിൽ വൻ നിഗൂഢത ഉണ്ട്.
@preethuu96257 ай бұрын
This is a case were many witnesses r coming forward but police never bothered about it
@kareemteekey91987 ай бұрын
തനിക്ക് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ ഇവനെ പോലീസിലോ cbi യിലോ ഏൽപ്പിക്കുക...
@malavikamenon44657 ай бұрын
എന്തരിന് അണ്ണാ 🤔🤔
@RajeshR-z5r3 ай бұрын
Hi🙏🙏🙏🎉🎉😢😢
@2001rgm7 ай бұрын
ഇയാൾ പറയുന്നതു വിശ്വസനീയമല്ല. എന്നാലും ഒരനേഷണം നന്നായിരിയ്കും. വൈകിയതു കാരണം തുമ്പുകൾ ഒന്നും കിട്ടൻ സാദ്ധ്യതയില്ല.
@GeorgeAniyan-v2s4 ай бұрын
GOD is great....evide agilum devam oru thelivu vaikum...
@sjsj3467 ай бұрын
ഇയാളുടെ മുഖം കാണിക്കാൻ പാടില്ലാ എങ്കിൽ പിന്നെ എന്തിനാണ് അയാളേ Blur ചെയ്ത് കാണിക്കുന്നത് . വെറും Voice Clip ഇട്ടാൽ പോരായിരുന്നോ..
@sukumaryak27727 ай бұрын
This youtuber is a tharikada not worthfull.
@malavikamenon44657 ай бұрын
അതൊക്കെ ഓരോ ചാനലുകാരുടെ തീരുമാനം അല്ലേ......
@jinuvarghese23674 ай бұрын
സത്യം എന്നെങ്കിലും മറ നീക്കി പുറത്തു വരും
@VinGrr7 ай бұрын
വിശദമായി അന്നെഷിക്കണം
@tomyalackal19767 ай бұрын
എന്നെ കൊല്ലുമോ കൊല്ലുമോ എന്ന് ആൾകൂട്ടത്തിൽവെച്ചു ചോദിച്ചാൽ ആളുകൾ ഇടപെടും
@ബർആബാ7 ай бұрын
ഏതായാലും അവതാരകൻ്റെയും ദൃക്സാക്ഷിയടേയും ധൈര്യം അഭിനന്ദനീയം 🙏
@ValsalaValsala-x3i7 ай бұрын
ഇവിടെ ഒരു ഹിന്ദു കുട്ടിയും ഒരു മുസ്ലിം പയ്യനും നെന്മാറ 10 വർഷം സ്വന്തം വീട്ടിൽ ഒളിച്ചു താമസിച്ചിട്ടും പോലീസ് അന്വേഷിച്ചിട്ടും കാണാനായില്ല. പിന്നെ അവർ സ്വയം പുരത്തു വന്നു. നാട്ടുകാരും പോലീസും സ്വീകരണം കിടക്കുകയായിരുന്നു. അന്നും ഞാൻ ആലോചിച്ചു ഇവിടെ കേരളത്തിൽ എന്തും നടക്കും. ചിലപ്പോൾ ഏതെങ്കിലും ക്രിമിനലിന്റെ കൂടെ ഒളിച്ചു താമസിക്കുകയായിരിക്കും.
@ValsalaValsala-x3i7 ай бұрын
സ്വീകരണം കിടക്കുകയായിരുന്നു.
@ValsalaValsala-x3i7 ай бұрын
കൊടുക്കുകയായിരുന്നു
@ashokgopinathannairgopinat14517 ай бұрын
അൽ - ഖേരളാ പച്ച പ്പോലീസ് അന്വേഷണം .......😂😂😂 ഒന്നും സംഭവിക്കില്ല... വല്ല തെരുവിലും ആയിക്കാണും.
@beatricebeatrice70837 ай бұрын
ചില കേസുകൾ പോലീസ് ഉദ്യോഗസ്ഥർ serious ആയി enquire ചെയ്യത്തില്ല. CBI ശക്തമായി അനേഷിക്കണം.
@hashimmuhammed19897 ай бұрын
സിബിഐ വീണ്ടും അന്വേഷിക്കട്ടെ. സത്യം പുറത്ത് വരട്ടെ.. ആ കുടുംബത്തിന് നീതി ലഭിക്കട്ടെ.
@ajitharajan34687 ай бұрын
സ്ഥലം വെളിപ്പെടുത്തരുത് എന്ന് പറഞ്ഞ പൊട്ടൻകുണപ്പാ കൊല്ലത്തു നിന്നും വണ്ടി കയറി എന്ന് പറഞ്ഞു അപ്പോൾ സ്ഥലം കൊല്ലം 🤣🤣🤣
@Sulaiman-db7lj7 ай бұрын
പെൺ ബുദ്ധി സമതിച്ചു അവൻ പൊട്ടൻ ആണ്
@anandarajk63687 ай бұрын
അച്ഛൻ ഇവിടെ ഇല്ല.... പത്തായത്തിലും ഇല്ല...
@amminijoseph61067 ай бұрын
4@@anandarajk6368
@saijobaby48197 ай бұрын
😂😂😂
@freespirithermit7 ай бұрын
അതന്നെ, " കൊല്ലത്ത് നിന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുമേഷ്"....
@Sadik-id3cq7 ай бұрын
അപ്പോൾ ഒരു കാര്യം മനസ്സിലായി ആ ട്രെയിനിൽ മൊത്തം ആണൊരുത്തൻ ഇല്ലായിരുന്നുവെന്ന്😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅
@kbps63237 ай бұрын
4:45 എന്താണ് ഈയാളുടെ പ്രൊഫഷൻ. അത് ഒരു വലിയ ചോദ്യം ആണ്. ഈ ആൾ എന്ത് കൊണ്ട് പോലീസിനോട് ഈ കാര്യം ഇതുവരെ പറയാത്തത്? ജേസ്സ്‌നാ കേസ് നടന്നത് 2018 ൽ അല്ലേ.
@minisamuel93727 ай бұрын
കേൾക്കുമ്പോൾ അറിയാം ഇതു കള്ളകഥ ആണെന്ന്. എന്തായാലും വിശ്വസിക്കുന്നില്ല
@bijus547 ай бұрын
Date ചോദിക്കാത്തത് എന്താണ്.?
@eapen53807 ай бұрын
Profession മംഗലാപുരവുമായി ബന്ധപെട്ടു സ്ഥിരം യാത്ര ചെയ്യുന്ന ആൾ...കൊല്ലം സ്വദേശം....കോളേജ് അഡ്മിഷൻ സംബന്ധിച്ച consultant ആണെന്ന് മനസ്സിലായി..കൈയിൽ മൊബൈൽ, എപ്പോഴും മൊബൈൽ നോക്കുന്ന സ്വഭാവം.. ഇതെല്ലാമുണ്ടായിട്ടും മൊബൈലിൽ ഒരു ഫോട്ടോ എടുക്കാൻ തോന്നിയില്ലേ പൊട്ടാ 🫤
ഇത്രയും വ്യക്തമായി കണ്ടിട്ടും ആദ്യമായി സംശയം തോന്നിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് ബന്തപ്പെട്ടവരെയോ പോലിസിനെയല്ലാത് ആട്രെയിനിലെ താങ്കളെപ്പോലു- ള്ള വരെ കൂട്ടു പിടിച്ച് അതിനെ രക്ഷിക്കാൻ സാധിച്ചേനെ
@anianiarnd83255 ай бұрын
❤❤❤❤
@achumichuachumichu16237 ай бұрын
ഇനി ഇപ്പോ ആരൊക്കെ വരും സാക്ഷ്യം പറയാൻ ഇവരൊക്കെ ഇത് വരെ എവിടെ ആയിരുന്നു ഇതിന്റെ ഒക്കെ പിന്നിൽ എന്താണ് കേസ് വഴി തിരിച്ചു വിടുകയോ അതോ പ്രതി കളെ രക്ഷിക്കുകയോ അതോ പ്രതി കൾ ഓരോരുത്തരെ സാക്ഷ്യം പറയാൻ വിടുകയാണോ
ഇത്രയും കാലം ഒളിച്ചു വയ്ക്കേണ്ട കാര്യം ഇദ്ദേഹത്തിനില്ല.അത്രയ്ക്ക് ഭീകരമായിരുന്നില്ല തിരോധാനം കേസ്. ഇത് ഉടായിപ്പ്.
@choiceofficesupplies93487 ай бұрын
Odu puraaa
@Mastermindz90876 ай бұрын
ഇന്ത്യയുടെ രാഷ്‌ട്രപതി ആരാണെന്നു ചോദിച്ചാൽ മഹത്മഗാന്ധി എന്ന് പറയുന്ന പിള്ളേർ ഉള്ള നാട് ആണ്. ന്യൂസ് ഒക്കെ ശ്രെദ്ധിക്കുന്നവർ കുറവാണ്
@mishalmunna68457 ай бұрын
ജെസ്‌ന, സിസ്റ്റർ അഭയ, കുറുപ് കേരള പോലീസ് പരാജയം
@Sharika7937 ай бұрын
സിസ്റ്റർ അഭയയുടെ പ്രതികളെ ഒക്കെ നിയമത്തിനു മുൻപിൽ കൊണ്ട് വന്നു.. കാണാതെ ആയ രാഹുൽ, പിന്നെ 2019 ഇലോ മറ്റോ കാണാതെ ആയ മറ്റൊരു രാഹുൽ, ചേകന്നൂർ മൗലവി, കോട്ടയത്ത് നിന്ന് കാണാതെ ആയ ഹാഷിം ഹബീബ എന്ന മുസ്ലിം ഭാര്യയും ഭർത്താവും.. പിന്നെ കേരളത്തിൽ നിന്ന് പോയ കൈരളി എന്ന പേരുള്ള കപ്പലും അതിലെ 40 ജീവനക്കാരും. സോണി ഭട്ടത്തിരിപ്പാട് എന്ന മാധ്യമപ്രവർത്തകൻ. ഇതൊക്കെ കേരളത്തിൽ നിന്ന് ഇന്നും തെളിയാത്ത ദുരൂഹമായി തുടരുന്ന മിസ്സിംഗ് കേസുകൾ ആണ്.പിന്നെ മിഷേൽ ഷാജിയുടെ കൊലപാതകം. ഇന്നും മാതാപിതാക്കൾ നീതിക്ക് വേണ്ടി അലയുന്നു.
@AbdullahPI7 ай бұрын
Ethrayum pettannu rtd George Joseph sir ne kaaaanuuu. Samayam kalayade............
@Pesead31047 ай бұрын
ട്രെയിനിൽ കണ്ട date എന്താ ചോദിക്കാത്തത്
@Sky-oi9my7 ай бұрын
എല്ലാം തോന്നുന്നു....... ഒന്നിനും ഉറപ്പില്ല...... ഇത് താൻ അല്ലയോ... ഇത് എന്ന്... വർണത്തിൻ.. ആശങ്ക.... ഉൾപ്രേഷകംകൃതി
@manjushap.k77947 ай бұрын
😂😂
@SIBITHOMAS1007 ай бұрын
👍
@rajeshmathew82467 ай бұрын
നീ റോഡിൽ ഇറങ്ങിയാൽ എല്ലാവരേയുസ്ര ദി ക്കുമോ
@siniv71407 ай бұрын
😂😂
@bindhus41647 ай бұрын
😂
@ammumenon14047 ай бұрын
ഇതൊക്കെ സത്യമാണോ.. ജസ്‌ന മരിച്ചു എന്ന് വേറെ ഒരാൾ പറയുന്നു 🙄🙄ഇതു ജസ്‌ന അല്ലെങ്കിൽ തന്നെ വേറെ ഏതോ പെൺകുട്ടിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് 😔😭
ഇന്നലത്തെ കാര്യം അല്ല അദ്ദേഹം പറയുന്നത് പൊട്ടാ.. വർഷങ്ങൾക് മുൻപ് ഉള്ള കാര്യം ആണ്, അദ്ദേഹം ഈയിടെ ആണ് ഈ വാർത്ത ശ്രദ്ദിക്കുന്നത് ന്ന് ഒക്കെ അയാൾ പറയുന്നുണ്ടല്ലോ 🙄🙄
@sobhavs18677 ай бұрын
Ariyathavar undu...njan ee idaku arodo chodichu jesna case enthayi ennu...avar thirichu chodichathu ipolum orkunnu..ethu jesna ennu
@dinimary79417 ай бұрын
യഥാർത്ഥ മാധ്യമ ധർമം 🙏
@moidunniayilakkad88887 ай бұрын
ഇയാളുടെ ശബ്ദം കേട്ടാൽ പരിജയക്കാർ തിരിച്ചറിയില്ലെ.
@dineshdina23027 ай бұрын
കേൾക്കുമ്പോൾ വിശ്വാസം തോന്നുന്നില്ല. കാരണം ഇത്രയും തിരക്കുള്ള ട്രെയിനിൽ ഒരു പെൺകുട്ടിയുടെ കഴുത്തിൽ കത്തിവച്ചു തട്ടിക്കൊണ്ടു പോകുക എന്നു പറയുമ്പോൾ എങ്ങിനെ വിശ്വസിക്കും. അങ്ങനെ കണ്ടിട്ടും ആ സമയത്തു പ്രതികരിക്കാനോ അല്ലെങ്കിൽ മറ്റൊരാളോട് കാര്യം പറയാനോ ഉള്ള മനസ്സ് കാണിച്ചില്ല അതും എനിക്കും ഒരു പെൺകുട്ടി ഉണ്ട് എന്നു കൂടെ കൂടെ പറയുന്ന ഒരച്ഛൻ. മാത്രമല്ല ഇതൊക്കെ അടുത്തുള്ള മറ്റൊരാളും കാണുന്നുണ്ടായിരുന്നു പറയുന്നു. സാധാരണ പെട്ടെന്ന് പ്രതികരിക്കാൻ പറ്റാത്ത ഒരാൾക്ക് വേറൊരാൾ കൂടി ഇങ്ങനൊരു കാര്യം കാണുന്നുണ്ട് എന്നു മനസ്സിലാവുമ്പോൾ പ്രതികരിക്കാൻ പറ്റേണ്ടതല്ലേ..
@sukumaryak27727 ай бұрын
Witness revealed what he witnessed.You tuber added some masala to make his video more attractive.Viewers make their own imagination.That is what happening.
@adhilrockz31257 ай бұрын
ജിഹാദ് എന്ന് പറഞ്ഞു പോയസമയത്ത് യഥാർത്ഥ കാരണം തേടി പോയിരുന്നെങ്കിൽ..... പിന്നെ ഇപ്പോൾ വെളിപ്പെടുത്തണം എന്ന് എന്ത് കൊണ്ട് തോന്നി... അന്വേഷണം.. ഇപ്പോൾ എങ്കിലും നല്ല രീതിയിൽ നടക്കട്ടെ
@hamzakutteeri47757 ай бұрын
ജിഹാദ്ന്റെ പിന്നാലെ പോവാൻ ചിലർ ശ്രമിച്ചതാണ് ഇത് ഇങ്ങനെയാവാൻ കാരണം, കേസ് വഴി തിരിച്ചു വിടാൻ പ്രതികൾ നടത്തിയ ശ്രമം വിജയിച്ചു
@rajeshmathew82467 ай бұрын
ഇത് ജിഹാദ് അല്ല എന്ന് എങ്ങനെ അറിയാം
@nadeerkutty59397 ай бұрын
@@rajeshmathew8246നിനക്ക് ജിഹാദ് എന്നാൽ എന്താണ് എന്നു അറിയുമോ ഏഭ്യൻ
@efgh8697 ай бұрын
@@rajeshmathew8246ജിഹാദ് ആണെങ്കിൽതന്നെ എന്താണ് പ്രശ്നം..
@usmanpulikkal7 ай бұрын
ജിഹാദ് ഇല്ല എ ന്നു ബിജെപി സർക്കാർ തന്നെ പറഞ്ഞത് ആണ് ബ്രോ @@rajeshmathew8246
@ushakumari2437 ай бұрын
ആ ആളുടെ രേഖ ചിത്രം വരയ്ക്കാൻ പറയണം
@chithraanil51297 ай бұрын
ഇദ്ദേഹം പറയു ന്നു ആ ന്യൂസ് ശ്രദ്ധിച്ചില്ല എന്നു ഫോൺ യൂസ് ചെയ്യുന്ന ഒരാൾ മിക്കവാറും ട്രെയിൻ യാത്ര ചെയ്യുന്നു പ്രൊഫക്ഷൻ കേട്ടിട്ട് ഒരു നഴ്സിംഗ് ഏജന്റാണ് എന്നു അനുമാനിക്കുന്നു അങ്ങനെ ഒരാൾ തീർച്ചയായും യൂട്യൂബ് കാണാൻ തീർച്ചയായും ചാൻസുണ്ട് അപ്പോളൊന്നും ഈ ജെസ്‌നയുടെ തിരോധനത്തെ കുറിച്ച് ഒരിക്കൽ പോലും കണ്ടില്ല!!!?
@philominageorge14657 ай бұрын
അങ്ങനെ യാണെങ്കിൽ ഇദ്ദേഹം എന്ത് കൊണ്ട് ചോദിച്ചില്ല പ്രധി കരിച്ചില്ല കഷ്ട്ടം
@varghesesamuel78044 ай бұрын
പ്രതികരിച്ചാൽ പ്രതികരുക്കുന്നവർ കുറുക്കിലാകുന്ന വാർത്തയെത്രയോ കേട്ടിട്ടുണ്ട് അപ്പോൾ സാധാരണക്കാർ ആരും ഈ മാതിരി വിഷയത്തിൽ ഇടപെടാൻ മടിക്കും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിക്കട്ടെ ആ പയ്യന്റെ ചിത്രം വരച്ചു നോക്കട്ടെ എന്നിട്ട് ഈ ആളിനെ കാണിക്കുക എന്തിനാ പോലീസ് ഭയക്കുന്നത്
എന്തിനാണ് മതാപിതാക്കളുടെ സമ്മതം ഇല്ലാതെ മറ്റുള്ളവരുടെ കൂടെപോകുന്നത് വളരെ ഭീകരമായ കാലമാണ്ആരെയും ലഹരിയും മയക്മരുന്നും അടിമകളയഒരുകൂട്ടം ചെന്നൈയികളുടെകാലം
@Saaaas-t7 ай бұрын
CBI സീരിസിൽ ജഗദീഷ് കാരക്റ്റർ ചെയ്ത പോലെ.. അന്വേഷണം വഴി തിരിച്ചു വിടാൻ ആണെന്ന് തോന്നുന്നു.. ഈ റിപ്പോർട്ടറേയും ഇപ്പോ പറഞ്ഞ ആളെയും ബാക്ക് ഗ്രൗണ്ടും.. എല്ലാം കുത്തിനു പിടിച്ചു തന്നെ അന്വേഷിക്കണം..
@annajames85217 ай бұрын
റിപ്പോർട്ടർക്ക് എന്ത് പറ്റി? ഈ വിഷയം എടുത്തത് ഇഷ്ടപെട്ടില്ലേ?
@Saaaas-t7 ай бұрын
@@annajames8521 കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണ്.. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്..
@shre1217 ай бұрын
very കറക്റ്റ്
@MollyJacob-tz2kg6 ай бұрын
Ko oo mio@@shre121
@jincyjoseph72857 ай бұрын
Ethrayum varsham ayitum pallile kambi edukathirikumo. Pinne jasnaye ellarkum ariyaam. So jeans um top um ettu orikkalum purathirangilla.
Tv 19 news reporter chettan vere levl anu🔥❤❤real madyama prevarthanam nashtapettittilla..
@SeenuJoshy7 ай бұрын
2min കൊണ്ട് പറയേണ്ട കാര്യം 30 വീഡിയോ യിൽ ഉൾപ്പെടുത്തി ബോറടിപ്പിച്ചു
@TransFomers-ln5rd7 ай бұрын
A specific day el ola railway cctv check chaiyyhal enthalumm details ketulaiii
@Jayalekshmi5557 ай бұрын
കേട്ടു കേട്ടു മടുത്തു ഒരു ഫൈനൽ തീരുമാനം ആവട്ടെ
@Noname197227 ай бұрын
ജസ്‌ന കാണാതായ time eadan പ്രത്യേക മായാ ഡേ വന്നതെന്ന് നോക്കണം അപ്പൊ cherthayt urapikam
@rajisaju22477 ай бұрын
If the picture is clearly imprinted in your memory, why don't you help prepare a sketch so that his identity is revealed
@girijakannan56087 ай бұрын
Police shld come forward and do that if they don't than it's clear that the police is in collusion with culprit
@MrJoy88887 ай бұрын
ഇദ്ദേഹം ഒരു നഴ്സിംഗ് അഡ്മിഷൻ ഏജൻ്റ് ആണെന്ന് വ്യക്തമാണ്...
@Isha-b1g9k7 ай бұрын
Anno അതെങ്ങനെ
@MrJoy88887 ай бұрын
@@Isha-b1g9k listen him carefully
@filmynewsandgossip7 ай бұрын
May Be വലിയ വിദ്യാഭ്യാസ പശ്ചാത്തലം ഇല്ല. കാരണം എന്റെ പ്രൊഫഷണൽ + sir ന്ന് ഉള്ള സ്ഥിരം ഡയലോഗ്. You ട്യൂബർ നെ സാധാരണ ബുദ്ധി ഉള്ളവർ ഇങ്ങനെ വിളിക്കില്ല. ഇത്ര വർഷം ആയിട്ട് ഇപ്പോൾ ഈ വിവരം പുറത്തു പറയുന്നു. ജെസ്‌നയുടെ face & ന്യൂസ് സ്ഥിരം ന്യൂസ് വന്നിട്ട് ശ്രദ്ധിക്കാതെ ഇരുന്നു ന്ന് ഉള്ളത് ശരിയല്ല
@boscojoseph80097 ай бұрын
Ys its true. Msy be news reporter alle athayirikum
@nishas14717 ай бұрын
വളരെ ശരി ... Nursing recruitment agent ആവാൻ സാധ്യത ... മംഗലാപുരം , ബാംഗ്ലൂർ , +2 കഴിഞ്ഞ പെൺകുട്ടികൾ ... etc.
@PushpavallyM7 ай бұрын
അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു സത്യം തെളിയട്ടെ 👍
@dailylife23117 ай бұрын
അപ്പോൾ തന്നെ പോലീസ് അറിയിക്കണം
@annajames85217 ай бұрын
എന്തായാലും കണ്ട കാര്യം വെളുപ്പെടുത്തിയതിനെ നന്ദി 🙏
@ancychacko82777 ай бұрын
Check the list of passengers on that particular date whether can find out the name of details.
@zubinalappad12397 ай бұрын
അന്വേഷണം തിരിച്ചു വിടാൻ ജസ്നയും പാർട്ടിയും നടത്തുന്ന നാടകമാണോ 😮😂
@ASBBA7 ай бұрын
May be🤔
@Sulaiman-db7lj7 ай бұрын
അങ്ങെനെയാണെങ്കിൽ ഇയാളുടെ ഫോൺ കോൾ റെയ്സ് ചെയ്താൽ CBI ക്പിടിക്കാമല്ലോ ഇയാളുടെ സംസാരത്തിൽ തോന്നുന്നില്ല ഇയാൾ സംഭവം ശരിയായ രീതിയിലുള്ള വിശദീകരണമാണ്
@AnoopSyari7 ай бұрын
സ്ഥലം പറയത്തില്ല എന്ന് പറഞ്ഞിട്ട്... ഈ പുള്ളി തന്നെ പറഞ്ഞല്ലോ കൊല്ലം എന്ന്..😅😅😅
@sabmatt22927 ай бұрын
Why don't you inform to Railway Police department on that day?