എനിക്കും ഫീഡ് ചെയ്യുമ്പോൾ അപ്പോ ദാ ഹിക്കും.വെള്ളം കുടിക്കണം.എനിക്ക് മാത്രമല്ല അല്ലേ😂.ഇപ്പൊ ബേബിക്ക് 9മാസം ആയി ഇപ്പൊ കുറവുണ്ട്.ഫീഡ് ചെയ്യുമ്പോൾ ദാഹിക്കുന്നവർ ആരൊക്കെ👍 ചെയ്യൂ
@butterfly3937 Жыл бұрын
Njan vicharichu eniku mathrem aanennu 😂
@bindusukumaran8551 Жыл бұрын
Njanum und ippo 5 month ayi
@sillaelizabeth3659 Жыл бұрын
Njan
@reemaj3980 Жыл бұрын
Njan ipo 1.5 month aay
@jaseelasiraj2194 Жыл бұрын
Enikkum athe ippo 50 days aayi
@preethathomas7893 Жыл бұрын
How you are following your diet plan and any mild work out,as a feeding and newly delivered mother,please make a vedio..expecting to deliver after 2 weeks 😍😍
@anijis Жыл бұрын
Hii its better to use water wipes...far way better than seba med and all.. I am an Nicu staff.. Also i used personally for my baby too.. Available in amazon
@sisirasatheendran499 Жыл бұрын
Good informative video & tips.. Chechi, chair details onnu parayumo..
@AryaBalakrishnanStudio19 Жыл бұрын
babyshop dear
@9891tt11 ай бұрын
Hi Arya,how does that dim light work?Battery or AC?
@remyaramachandran19988 ай бұрын
Can u please put the link to buy these items
@aswathys824811 ай бұрын
Hi Arya, valare useful video..ente baby Ku 3 month aay EPO .. IKEA nu vangiya ee cabord nte link onn share cheyyo
@shanashani1897 Жыл бұрын
Which diaper is good in uae
@rosnak28475 ай бұрын
Portable bed link plz
@Thas9226 Жыл бұрын
Feeding chair online vangyathano. Usefull analle
@raysworld5536 Жыл бұрын
May I knw d coat details pls...From wr u bought?
@shamilashuhaib604 Жыл бұрын
ആര്യ... വളരെ yous full ആയ video. Ente ഡെലിവറി കഴിഞ്ഞിട്ട് 26 days aayittollu. Csection aan. സെക്കന്റ് delivery aan. എനിക്കും മോനെ feed ചെയ്യുമ്പോൾ ദാഹിക്കും 😘
@salinithanal122711 ай бұрын
ആര്യ, ഏത് ബെൽറ്റാ ഉപയോഗിക്കുന്നെ. ഏതാ നല്ലത്. ഒരു വീഡിയോ ചെയ്യുമോ.
@aiswaryasree4012 Жыл бұрын
Hii very nix vdo aa rocking feeding chair nte link edamo
@aparnaakannanmio123mio9 Жыл бұрын
Foood menu okke share cheyyymoo....
@almasnajmudheen6428 Жыл бұрын
Hi checheee Njan December 13 nu delivery aay c section ayrunnu 2 nd baby aanu Baby girl
@thymavlogs8787 Жыл бұрын
Ippol kayikkunna food chart vech oru vidio cheyyo. Brest milk ingreesing food
@AryaBalakrishnanStudio19 Жыл бұрын
yes dear.. njan idak fenugreek capsule kazhikum
@thymavlogs8787 Жыл бұрын
@@AryaBalakrishnanStudio19 Fenugreek capsule evidunna vangiye. Ente baby 1 month anu
@sabishaki1871 Жыл бұрын
@@thymavlogs8787pharmacy kitum
@S_B_S_S Жыл бұрын
ഉലുവ കഞ്ഞി,Oats Porridge okke നല്ലത് ആണു
@samuelalex8304 Жыл бұрын
How old are you Arya???
@nisanizam6374 Жыл бұрын
Home tour cheyyuo chechi❤
@nusrath88363 ай бұрын
Baby bassinet ille.?
@jancyjose5500 Жыл бұрын
Useful video...do more ❤ related video cheyanam.....gulf I'll stay cheynavarkkk..useful annuu
@Babymamma2411 ай бұрын
ഞാൻ chair diaper changing staion, rocking chair വില കൂടുതൽ ആയി തോന്നി പകരം ഒരു table എടുത്താൽ മതിയാകുമോ ഒരു portable bed കൂടേ set ചെയ്താൽ പോരെ
@RaihanaAnfar786. Жыл бұрын
Hlo chechi babyk pillow eatha use Cheyenne ❤
@aswathydevasia2064 Жыл бұрын
Products link aykne
@What_Tea Жыл бұрын
Nanum c section aan.ipol babyk 40 days kayin.weigt loss foods onnu parayumo?
@reemaj3980 Жыл бұрын
Same ennaarnn delivery
@fathimashihab3563 Жыл бұрын
Chairntei rate iduo… very useful one
@sabishaki1871 Жыл бұрын
595 dr kandu online l baby shop
@subinap2180 Жыл бұрын
Nice vedio. Arya, how you maintain hair in uae? Can you please upload a vedio on this. Am also a uae resident, struggling with heavy hairfall. I dont know whom to ask for the solution. Please consider
@AryaBalakrishnanStudio19 Жыл бұрын
hairfall solution njan advice thanit karyamilya dear.. My hair s not that thick 🙈.. ipo uzhichilnu varuna chechi is applying some oil n thaali
@shanashani1897 Жыл бұрын
Which diaper is best
@fidhak1591 Жыл бұрын
Ee caption kand video kandavarod ee babye nokkkal valya eluppam ullla karyam allla...kurach kashtapaad nd😂
@MEENUVARGHESE-fi3wj Жыл бұрын
Cheachi e video orupadu upakarapettu e video entea delivery kazhinjatu 4 months aavunnu thank you cheachi
@the_literary_loom Жыл бұрын
Who is Thulsibaby?
@bhagyalekshmib4838 Жыл бұрын
Chechi products link tharuvo Flipil nokkiyapol amount kooduthala
@emmynechi9086 Жыл бұрын
ചേച്ചിയുടെ ഇപ്പോഴത്തെ വാഴറ് കാണിച്ചുകൊണ്ട് വാഴർ കുറയുന്ന exersize ചെയ്യുമോ. ..??
@AryaBalakrishnanStudio19 Жыл бұрын
yes dear .. workout thudangumbo idaam okyy
@emmynechi9086 Жыл бұрын
എനിക്ക് വളരേ വിഷമം ഉള്ള ഒരു കാര്യം ആണ് എന്റെ വാഴർ കുറയത്തദ് 😒എനിക്ക് ഇപ്പൊ 24 വാഴസ് രണ്ട് കുട്ടികൾ ഇപ്പൊ പ്രസവിച്ചു കിടന്നക്ക് .രാവും പകലും എല്ലാം ശ്വാസം കഴിക്കാൻ കഴിയാത്ത രീതിക്ക് വാഴർ വരിഞ്ജ് മുരുകി കേട്ടുന്നുണ്ട് 😢വാഴറിൻ ഒരു മറ്റോ ഇല്ല .😌എനിക്ക് ഫസ്റ്റ് ഡെലിവറി ന്റെ ശേഷവും വാഴര കുറഞ്ഞജില്ലായിരുന്നു .ഇപ്പൊ രണ്ടുടും കൂടെ ആയപ്പോ വലിയ വാഴരണ, ഫസ്റ്റ് ഡെലിവറി കഴിഞ്ഞിട്ട 3yr ആയി ഇനിപ്പോ എന്തേലും vazhiyunddo കുറക്കാൻ.exersize ചെയ്തിട്ടുണ്ടടായിരുന്നു ആ ടൈം ൽ മാത്രം ചെറിയ മാറ്റം തോന്നി. അപ്പൊ അധ് നിർത്തിയപ്പോ വീണ്ടും വന്നു .വേറെന്തെലും vazhiyunddo. ..ഇനി.എനിക്ക് 27 ഡേയ്‌സ് ആയി 40 ഡേയ്‌സ് ന് ശേഷം exersize സ്റ്റാർട്ട് ചെയ്യാവോ. .?നോർമൽ ഡെലിവറി ആയിരുന്നു .
@pachuusmiracles7681 Жыл бұрын
Chechi..wall il irikkunna kochu stand means powedr vechittullad adh evidenna medichad
@AryaBalakrishnanStudio19 Жыл бұрын
ikea
@-wafa278 Жыл бұрын
Soo informative 🥰
@coloursoflovebymiresha Жыл бұрын
chechi ഓർമ്മയുണ്ടോ selfie eduthathe ബേബിയും ഞാനും sunday❤chechine citycentreil വെച്ചു കണ്ടാരുന്നു
@AryaBalakrishnanStudio19 Жыл бұрын
helloooo.. yes yess 😍😘
@coloursoflovebymiresha Жыл бұрын
@@AryaBalakrishnanStudio19 😘😘😘😘😘😘
@coloursoflovebymiresha Жыл бұрын
ente small youtube channel il ആര്യ chechiye kandapoll എന്നു പറഞ്ഞ് reel ആക്കിട്ട് ഉണ്ട്
@coloursoflovebymiresha Жыл бұрын
chechi u r superbb simple humble🥰😘we love u ഒരു താരജാഡയും കാണിച്ചില്ല chechi