Life il ettavum samadhanam and happy ayit irikenda time anu pregnancy. But nja jeevithathil ettavum depression anubavicha time anu ente pregnancy. Adyam bleeding ayi. Pinne delivery yude annu ravile vare bestest. Weekly once progesterone injection. Oil based ayath kond nalla pain full ayirunnu. Bed il ninnum eneekan pattatha avastha. Totally full depression. Oru koottil petta pole ayirunnu. Onnu serikk kulikan polum pathatha avastha. Kazhinju poya aa days njan ipolum orkan polum ishtta pedunila. Athreyum, athreyum depression ayirunnu. Ellam vayattil ulla ente baby k vandi sahichu. But preterm delivery nadannu. April last ayirunu date pakshe march first delivery nadannu. Pregnancy time il 2 dose steroid injection eduthath kond baby k nicu care aavasyam vannila. Ipol enik pregnancy ennu alojikumbol thanne pedi anu😢
@twinklejolly3851 Жыл бұрын
Same
@fasi_ansi Жыл бұрын
Same situation.... I also had premature baby... Mu due date was on June last week...but my delivery was on April... And so baby was at Nicu for 20dys... Those 20dyas was the ever worst dys in my life....
@shamnashabeer2712 Жыл бұрын
Entem delivery kurach isu aarunnu
@shamnashabeer2712 Жыл бұрын
Baby birthwhite 1 400 indayirunnollo
@shamnashabeer2712 Жыл бұрын
Rand month munne high bp aayi babyne edthu
@pathu_zahra Жыл бұрын
ഓരോ ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്കും വ്യത്യസ്‌തമായ കഥകളുണ്ട്😊❤
@nikhihaneesh74949 ай бұрын
ഇതേ അവസ്ഥയിലാ ഞാൻ ഇപ്പോ.. ബെഡ് റസ്റ്റ് ആണ്.. 7week ഒരു വേദനയും കൂടാതെ ബ്ലീഡിങ് ആയി..കൂടെ ആരും ഇല്ല.. UAE യിൽ husband ന്റെ കൂടെ ആണ്.. ജോലിയും ചെയ്തിരുന്നു.. ഒരു രാത്രി പെട്ടന്ന് ബ്ലേഡ്ഡിംഗ് വന്നു.. ഞാൻ കരഞ്ഞില്ല കാരണം ഒറ്റക്കാന് അറിയാം. ഞാൻ കരഞ്ഞാൽ എന്റെ ഭർത്താവും തളരും എന്ന് എനിക്ക് അറിയാമരുന്നു.. കുഞ്ഞിക്ക് heart beat ഉണ്ടാരുന്നു..പിന്നെ ഇതുപോലെ ഇപ്പോ 3 നേരം duphastone, weekly oil based progesterone injection അങിനെ ഓക്കേ ആയി കിടപ്പാ.. ഇപ്പോൾ 11 വീക്ക് ആണ്.. അടുത്ത സ്കാൻ nu വേണ്ടി പ്രാർത്ഥനയോടെ കാത്തു നിക്കുന്നു
@archass7215 Жыл бұрын
എനിക്കും രണ്ടാമത്തെ ഡെലിവറി കുറച്ചു പ്രശ്നം ആയിരുന്നു.... 😊 crct 3 മാസം പൂർത്തിയായി നാലാം മാസം തുടങ്ങിയപ്പോഴാ ഞങ്ങൾ അറിഞ്ഞത്... അറിഞ്ഞപ്പോ ഒത്തിരി സന്തോഷവും ഒത്തിരി പേടിയും ആയിരുന്നു.... കാരണംആ time weight കുറക്കാൻ വേണ്ടി ഞാൻ ഭക്ഷണം വളരെ കുറചേ കഴിച്ചിരുന്നുള്ളു... ഹെവി exersice... അതിനു പുറമേ മൈഗ്രൈൻ ഉള്ളത് കൊണ്ട് പെയിൻ കില്ലർ tab കുറെ kazhivhu😊... ആകെ മൊത്തം ഞങ്ങൾ പേടിച്ചു... ഫസ്റ്റ് ഡെലിവറി എടുത്ത dr തന്നെ ഞങ്ങൾ കാണാൻ പോയി... Dr നോട് ഒക്കെ വിശദമായി പറഞ്ഞു.. Dr deep aayitt ഒരു സ്കാൻ എഴുതി തന്നെ... സകല ദൈവത്തിനോടും പ്രാർത്ഥിച്ചു സ്കാനിംഗിന് ചെന്ന്.. റിസൾട്ട് കിട്ടിയപ്പോ കുഞ്ഞിന് മൂക്കും ചുണ്ടും ഇല്ല.. തലച്ചോറ് കൂടിയിട്ടില്ല എന്നൊക്കെ...... ന്തായാലും 3 മാസം പൂർത്തിയായത് അല്ലേ ullu, oru maasam koodi കഴിഞ്ഞ് നമുക്ക് ഒന്ന് കൂടി ചെയ്തു നോക്കാം, അപ്പൊഴും ഇങ്ങനെ തന്നെ ആണേൽ പിന്നെ അബോർഷൻ ചെയ്യേണ്ടി വരും എന്ന് പറഞ്ഞു dr ഞങ്ങളെ വിട്ടു. .. പിന്നീടുള്ള ആ ഒരു മാസം ഞങ്ങൾ പോകാത്ത അമ്പലങ്ങൾ ഇല്ല... നേർച്ചകളും ഇല്ല... എല്ലാത്തിനും ഒടുവിൽ അടുത്ത സാക്നിങ്ങിന് പോയപ്പോ dr പറഞ്ഞു... Crngratzzz archa... Kunjinu ഒരു കുഴപ്പവും ഇല്ല... എല്ലാം പെർഫെക്ട് ആണെന്ന് 😘.. അന്നേരത്തെ എന്റെ സന്തോഷം ഓർക്കുമ്പോൾ എന്റെ കണ്ണുകൾ ഇപ്പോഴും നിറയുന്നുണ്ട്....😊❤.. Dr ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞെങ്കിലും ആദ്യം മൂക്കും ചുണ്ടും ഒന്നം ഇല്ലെന്ന് കേട്ടത് കൊണ്ടാണോ ന്തോ എനിക്ക് വാവയെ കയ്യിൽ കിട്ടുന്നത് വരെ ടെൻഷൻ ആയിരുന്നു... 27/6/2023 mng എന്റെ മാലാഖ പുറത്ത് വന്നു 😘😘😘😘 മൂത്തത് മോൻ ആണ്.. മോനു 6 വയസ്സ് ആകാൻ ponu🥰. ഇത് മോളുകൂടി ആയപ്പോ ഇരട്ടി സന്തോഷം... ആദ്യമായി ഞൻ അവളുടെ മുഖത്തേക്ക് നോക്കി ഒത്തിരി കഴിഞ്ഞു... ആ മൂന്നിലും ചുണ്ടിലുംഒക്ക്വ ഒത്തിരി ഉമ്മ കൊടുത്തു. ... ❤ ആര്യയുടെ സ്റ്റോറി കേട്ടപ്പോ എന്റെ കണ്ണുകൾ നിറഞ്ഞു... ഞാൻ അത് കുറച്ചൊക്കെ അനുഭവിച്ചു.. അത്കൊണ്ട് അത് ഇവിടെ പറയാൻ thonni😊
@saminashameem3149 Жыл бұрын
എല്ലാവരും പറയും normal delivery ഭയങ്കര pain ആണെന്ന്.But 2 um അനുഭവിച്ച ആളെന്ന നിലയിൽ C section is very very pain full. Arya I can understand your pain and feelings.
@kochumollobo322Ай бұрын
Correct
@priyasyam3384 Жыл бұрын
My same life story...babita Shetty of nmc did my Dnc too...I remember her..good doctor...after my miscarriage was a shock... trying to overcome...used to pray to get same baby back from heaven...god heard...exact after 1 year got my prarthana mol...
@anjanaanjana-p9m Жыл бұрын
എത്ര വേദന ഉണ്ടായാലും ആ വാവയുടെ മുഖം കാണുമ്പോൾ ഒരു സന്തോഷം അല്ലെ ആര്യ എനിക്ക് ആദ്യം ഉണ്ടായ vava 7മാസം ആയപ്പോൾ ഞാൻ ഒന്ന് വീണു ബ്ലിഡിങ് ആയി ഹോസ്പിറ്റലിൽ പോയി ആ വാവയെ കിട്ടിയില്ല അന്ന് ഞാനും ഹസ്ബന്റും അനുഭവിച്ച സങ്കടം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്ര ഉണ്ടായിരുന്നു പിന്നെ രണ്ടു വർഷം കഴിഞ്ഞു ഞാൻ ഗർഭിണി ആണ് എന്ന് അറിഞ്ഞപ്പോൾ പേടി ആയിരുന്നു അങ്ങനെ എല്ലാം കഴിഞ്ഞു മോളെ കണ്ടപ്പോൾ ഉണ്ടായ വേദന എല്ലാം മറന്നു 💕💕💕
@ruhailameharoofpadannakkad8978 Жыл бұрын
കൂടെ ആളുകൾ ഉള്ളതാണ് ശക്തി.എനിക്ക് ഇല്ലാത്തതും അതാണ്
@littlechannel4470 Жыл бұрын
Enthe
@factswonders5039 Жыл бұрын
Enikkum
@jyothilekshmi1990 Жыл бұрын
സാരമില്ല ദൈവം ഒണ്ട് കൂടെ
@ithu504 Жыл бұрын
Enikum
@vigivarghesekozhikode Жыл бұрын
വിഷമിക്കേണ്ട എനിക്കും ആരുമില്ല
@sheenasanthosh6810 Жыл бұрын
എന്റെ പ്രെഗ്നൻസിയും ഇങ്ങനെ ആയിരുന്നു... ഞാൻ ആദ്യം പ്രെഗ്നന്റ് ആയത് 8 വീക്സ് ആയപ്പോ മിസ്കാര്യേജ് ആയിരുന്നു... അത് കൊണ്ട് വീണ്ടും പ്രെഗ്നന്റ് ആയപ്പോ വല്ലാത്ത പേടി ആയിരുന്നു... ആദ്യം ആയിട്ട് വാവേടെ ഹാർട്ട് ബീറ്റ് കേട്ടത് ഇപ്പഴും മറക്കാൻ പറ്റില്ല... എനിക്കു പേടിയായിരുന്നു ഇതും ആദ്യത്തേത് പോലെ ആകുമോ എന്ന്... ഓരോ തവണ ചെക്കപ്പിന് പോകുമ്പോഴും പേടിയായിരുന്നു കുഞ്ഞിന് കുഴപ്പം ഒന്നുമുണ്ടാകല്ലേ എന്ന് ഓരോ നിമിഷവും പ്രാർത്ഥിച്ചു കൊണ്ടിരുന്നു... ഓരോ മാസവും ഓരോ പരീക്ഷണം ആയിരുന്നു... 3 മോന്ത്സിൽ വീട്ടിൽ വളർത്തുന്ന ഡോഗ് ബൈറ്റ് ചെയ്തു... പിന്നേ അതിന്റെ വാക്‌സിൻ എടുക്കൽ... അത് കുഞ്ഞിനെ ഏതെങ്കിലും രീതിയിൽ ആഫക്ട് ചെയ്യുമോ എന്ന പേടി... അത് കഴിഞ്ഞപ്പോ 4തന്നെ മോന്തിൽ കോവിഡ് പോസിറ്റീവ്... 5th മോന്ത് സ്കാനിംഗിൽ ഇത് വരെ കേട്ടിട്ടുപോലും ഇല്ലാത്ത അംനിയോട്ടിക് ഷീറ്റ് എന്ന ഫെറ്റൽ parts അതുമായിട് അറ്റാച്ഡ് ആയാൽ ആണ് ഭാഗത്തെ വളർച്ച മുരടിച്ചു പോകുന്ന rare ആയിട്ടുള്ള കണ്ടിഷൻ... 8th മോന്തിൽ ഫ്ലൂയിഡ് കുറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... 1 വീക്ക് ഡ്രിപ് ഇടലും ഫ്ലൂയിഡ് കയറ്റൽ ഒക്കെ ആയി ആശുപത്രി വാസം... 2 കൈയും നീര് വന്നു വീർത്തു വന്നു ഡ്രിപ് ഇട്ടിട്ട്... ഫ്ലൂയിഡ് ഒന്നു ലെവൽ ആയി ഡിസ്ചാർജ് ആയി... 9th മോന്തിൽ വീണ്ടും ഫ്ലൂയിഡ് കുറഞ്ഞു പോരാത്തതിന് യൂറിനെറി ഇൻഫെക്ഷനും... 37 വീക്ക്സ് ആയിരുന്നത് കൊണ്ട് അധികം താമസിക്കാതെ ഡെലിവറി നടത്താം എന്ന് പറഞ്ഞു ഡോക്ടർ... വൈകിയാൽ കുഞ്ഞു മഷി ഇടാൻ ഉള്ള ചാൻസ് ഉണ്ടെന്നു പറഞ്ഞു... അങ്ങനെ 37th വീക്കിൽ എനിക്കു എന്റെ മോളെ കിട്ടി...
@AN-fb7hc Жыл бұрын
This is why social media is such a lie . I was pregnant around the same thing and I was so anxious and nervous though I had no complications. I remember seeing your videos and thinking how happy and relaxed you are . I even felt a resentment thinking how you are enjoying your pregnancy while I was so stressed . Now , hearing this I realize that I had it so much better than you had but you projected an image of happiness . This is another reminder for me to stay away from social media because it makes you unhappy based on projections and lies . I am happy that everything worked out for you . Your baby is in your hands and that’s what matters . Wishing you and the baby nothing but the best .
@AryaBalakrishnanStudio19 Жыл бұрын
Don’t ever compare your life with what you see on social media dear.. Even I had the same feeling while going through all these. On the other side Social Media is not a Lie . It might be, but not in my case cos I do had few good moments like valakaap n family time esp my delivery day. I hope every mothers would have suffered enough during their pregnancy period , its a real fact. In my case I wanted to share all these sufferings holding my baby with joy❤ else many ladies would have taken the PREGNANCY PERIOD in a wrong sense. I didnt want to scare girls. Hope you and your baby is happy n healthy now. A big hug to your little one 😘
@charmingheart2098 Жыл бұрын
You said it, feeling same
@AN-fb7hc Жыл бұрын
Thank you for your reply . I wasn’t blaming you , just thinking out loud that we don’t really know what is going on behind the scenes . We invariably end up comparing ourselves and it makes us feel like we are missing out . I am equally happy for all the good moments you had during the pregnancy and for sharing it on social media and I am sorry that you had to go through all this . I delivered my daughter at King’s college , Dubai and both her and I am doing well . Thank you . ☺️
@AryaBalakrishnanStudio19 Жыл бұрын
@@AN-fb7hc ❤❤
@remyarajeev1646 Жыл бұрын
എനിക്ക് twins ആയിരുന്നു. Fluid 6 e ഉണ്ടായിരുന്നുള്ളു.ഓരോ ദിവസവും astamine, clexane എടുക്കുമായിരുന്നു. കൈ ഒക്കെ നീരുവന്നു വേദനകൊണ്ട് ഒരു പരുവം ആയി. 30 weeks il placenta repture ആയി CS ചെയ്തു. 12 days nicu vil... ഓരോ ആഴ്ചയും fluid check ചെയ്യണമായിരുന്നു. ഇപ്പോൾ അവർക്ക് 8 വയസ്സായി. 2 വയസ്സു വരെ ഇടക്കിടക്ക് hospotalil അഡ്മിറ് ആകുമായിരുന്നു. കുറച്ചു അനുഭവിച്ചു.... ഞാൻ ജീവനോടെ ഉണ്ടാകുമോ എന്നു പോലും doubt ആയിരുന്നു... placenta repture ആയപ്പോൾ നിർത്താതെ bleeding ഉണ്ടാരുന്നു
@aadhistipstricks2800 Жыл бұрын
തുടക്കം സങ്കടമായി അവസാനം ചിരിച്ചുകൊണ്ടാണ് video കണ്ടത്. എനിക്കും ഒരു സങ്കടമുണ്ടായി ഡെലിവറി വരെ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല, delivery ക ഴിഞ്ഞു 5 am ദിവസം എനിക്ക് ഓർമയില്ല bp കൂടിയതാ പിന്നെ icu വിൽ കൊണ്ടുപോയി, അതിനു ശേഷം tvm മെഡിക്കൽ college അങ്ങനെ ഓട്ടമാ യിരുന്നു 1week ഹോസ്പിറ്റലിൽ കിടന്നു. വേദന സഹിക്കാൻ പറ്റിയില്ല അങ്ങനെ പറ്റിയതാ അവന് 5വയസ്സ്.ഇപ്പോൾ 2മത് pregnant ആണ് അറിയില്ല എന്റെ അവസ്ഥ ചെറിയ ടെൻഷൻ ഉണ്ട്.
@daffodils12317 Жыл бұрын
Ente first pregnancy engne ayrnu fluid kuranju injections c section athum complex normal delivery pain vanit pain frequency kuranjond c section aki athum time edthu finally got baby as healthy with God's grace🧿🙏
@SumisHome Жыл бұрын
ആര്യ ഇതെല്ലാം പറയുമ്പോൾ എൻ്റെ വയറെല്ലാം വിറച്ച് കണ്ണ് നിറയുകയായിരുന്നു ഇതേ അവസ്ഥയായിരുന്നു എനിക്കും ഒരു വ്യത്യാസം ഫ്യൂയിഡ് കൂടുതലായിരുന്നു ഷുഗറും ഇഞ്ചക്ഷനുകളുടേയും സ്കാനിങ്ങുകളുടേയും ഒരു ഘോഷയാത്ര അവസാനം എട്ടാം മാസത്തിൽ ഫ്യൂയിഡ് പൊട്ടി പോയി സുഖപ്രസവം പതിനാറ് വർഷങ്ങൾക്ക് ശേഷം ഞങ്ങടെ പൊന്നു മോനെ കിട്ടി ഒരു മോളുണ്ട് പ്രസവം കഴിഞ്ഞ് വേദകളുടെ ഒരു ലോകത്തേക്കാണ് കടന്നത് ഇപ്പോഴും അതിൻ്റെ പേടി മാറിയിട്ടില്ല ഒരു വിറയലാമൊത്തത്തിൽ
@Siva-l2b3 күн бұрын
ഫ്ലൂയിഡ് കുറഞ്ഞു 7 days admit ആയ എന്നെ... വെള്ളം കൂടി കുറഞ്ഞതു കാരണം എന്നു പാടി നടന്ന ബന്ധുക്കളെ ഞാനി സമയം ഓർക്കുന്നു 😡
@sherydaclin Жыл бұрын
എന്റെ ആദ്യത്തെ പ്രെഗ്നൻസി ലാസ്റ്റ് സ്റ്റേജ് ഇൽ ഫ്ലൂയിഡ് കുറഞ്ഞു.. ₹5 ഡേ അഡ്മിറ്റ് ആയി ഫ്ലൂയിഡ് കയറ്റി.. ആ വേദന ജീവിതത്തിൽ മറക്കില്ല.. അതുപോലെ കുത്തി കുത്തി കയ്യിൽ നീര് വരും... 5 ബോട്ടിൽ കയറ്റിയിട്ടും ഫ്ലൂയിഡ് ലെവൽ കുറയുവായിരുന്നു. അങ്ങനെ ഡോക്ടർ പറഞ്ഞു ഇനി കാക്കണ്ട നമുക്ക് സി സെക്ഷൻ ചെയ്ത് കുഞ്ഞിനെ എടുക്കാം.. അല്ലേൽ കുഞ്ഞു ചുരുങ്ങുമെന്ന്.. ആ ദിവസങ്ങൾ ഇത്ര ഭീകരമായിരുന്നു..
@Greenowl4790 Жыл бұрын
Sathyam aanu dear njanum ee situation face cheythitund😢...oru baby 6 month delivery ayi poyi ...pine pregnant ayapol injection undayi full bed rest .... Agane ee stress ellaam kazhiju epo enikum oru baby aayiii...thank god❤
@sindhuvenugopalan3529 Жыл бұрын
20 years back ഞാൻ അനുഭവിച്ച അതെ story. മറന്നു പോയ ആ ദിവസങ്ങൾ വീണ്ടും ഓർത്തു.
@sandhyac2376 Жыл бұрын
എനിക്ക് മൂന്നാമത്തെ കുട്ടി പ്രഗ്ന്റ് ആണ് 4 മാസമായി എനിക്കു ബ്ലീഡിങ്ങ് ഉണ്ടായിരുന്നു ഞാനും പേടിച്ചു പോയി എനിക്ക് രണ്ടാമത്തെ പ്രസവം കഴിഞ്ഞ് 12 കൊല്ലമായി എനിക്കു മനസിലാവും ഞാനും ഇഞ്ചുഷൻ എടുക്കുന്നുണ്ട് സപോർട്ട് ചെയ്യാൻ ആളുകൾ ഉണ്ട് എനിക്ക് ഇല്ലാതും അതാണ് എന്തിന് പറയുന്നു ആരും തന്നെ ഇല്ല ആരും ഇല്ലങ്കിലും കൂടെ നിൽക്കേണ്ട ഒരാളുണ്ട് പക്ഷേ ആ ആളും പോലും എനിക്ക് ഇല്ല
@sunithas1 Жыл бұрын
I got to know that im pregnant with second one after 3 months. Had over strained means, nothing to compare with your over straining. But my baby girl is happy and healthy and is 5 years old now. So many moms go thru these kind of situations. Its not a unique situation.
@alfithankachan1505 Жыл бұрын
Misscarige... അനുഭവിച്ചവർക്ക് മാത്രം മനസിലാകുന്ന ഒരു വല്ലതെ അവസ്ഥയാണ്.....
@kochumollobo322Ай бұрын
അതെ
@shrutikn7062 Жыл бұрын
I cried watching this vlog........My son was also born premature .. 34 weeks..(15 years ago) Take maximum rest.. stay happy... All will be well.. God is merciful.
@sachuaflah11 ай бұрын
2017ൽ ഒരു അബോർഷൻ 2022ൽ ഒരു അബോർഷൻ അതിൽ എനിക്ക് ആകെ ഡിപ്രെഷൻ aayi 2month 2023 ഏപ്രിൽ prgnt aayi ❤️ജനുവരി 2ആയിരുന്നു ഡെലിവറി date ഡിസംബർ 17ന് തന്നെ ആൾ വന്നു മോൾ ആണ് 😍 അന്നാണ് ഞാൻ ഒന്ന് മനസ് തുറന്നു ചിരിച്ചത് കുട്ടിയെ കയ്യിൽ കിട്ടുന്ന വരെ ഒരു സമാധാനം ഉണ്ടായിരുന്നില്ല ഇപ്പോ മോൾക് 59days aayi മൂത്ത മോൻ മാർച്ചിൽ 11വയസ് ആവും അവൻ അനിയത്തി കുട്ടിയെ നല്ല ഇഷ്ട്ട
@happymomentsofpaaru8020 Жыл бұрын
My first pregnancy was like urs... Same bleeding for first 3 months, oil based injection till 8th month, then low fluid and fluid drip on alternate days... My delivery was at 38th week and baby was only 2.3kg...csection... no breastmilk and baby weight went below 2kg ...only difference is indidnt had the support yiu had even from my husband...Iam scared of thinking second child now bcz i need to fight alone . You are lucky anyway. Congratulations for
@priyasayooj1619 Жыл бұрын
No bleeding no problem till the 38th week. On 39th week baby de anakam kurayunna feel cheythu hospital poyi. Normal delivery try cheythu but time illarunu. C session arunu. Baki ningalde Pole thanne. Iniyoru child ne kurich alochikumbo pediyanu.
@malukraj660811 ай бұрын
എന്റെ ദൈവമേ എന്റെ pregnancy കഥ വേറെ ഒരാൾ പറഞ്ഞു കേട്ടത് പോലെ ഉണ്ട്. വളരെ അധികം similar ആണല്ലോ നമ്മുടെ pregnancy. എനിക്ക് additional ആയിട്ട് diabetes ഉം vertigo ഉം കൂടി വന്നു.. ഇനി ഒരു pregnancye കുറിച്ച് എനിക്ക് ആലോചിക്കാൻ കൂടി പേടിയാ അതുപോലെ അനുഭവിച്ചു
@asiyaachu79138 ай бұрын
ഞാനും ഇപ്പോൾ ഒരു വലിയ സങ്കടത്തിൽ കൂടി കടന്ന് പോകുന്ന അവസ്ഥയിൽ ആണ്. ന്റെ 1 st ബേബി preterm ആണ്.7 month ആയപ്പോൾ bp കൂടി cs ചെയ്തു. മോന് wt 1.1 kg ഇപ്പോഴും vava nicu ആണ്. ഡെലിവറി കഴിഞ്ഞും മോൻ കൂടെ ഇല്ല. എനിക്ക് ന്തോ ന്റെ mind തന്നെ control ചെയ്യാൻ പറ്റാത്ത അവസ്ഥ. അവനെ കാണുമ്പോൾ മാത്രം ഞാൻ ok ആണ്. അല്ലെങ്കിൽ എന്തോ വല്ലാത്ത വിഷമം 💔🥹
@aparna384610 ай бұрын
കുഞ്ഞാവയുടെ കുഞ്ഞു സൗണ്ട് കേൾക്കാൻ എന്ത് സുഖാ 🥰മൂളലും മുക്കലും 😆😆🥰😙😙most beautiful sound ever❤
@mamathat.m5145 Жыл бұрын
HEY we share the same kind of story! Delivery abroad, Baby no.2, premature baby, complications, cough episode and surprisingly same day of delivery, 11.12.23!!!
@anuroopahemesh5599 Жыл бұрын
I too had cough as soon as i was shifted to the room post delivery..mine was also case of emergency with water break and breach position of baby at 33 wks and it was cs with general anaesthesia. Cough was due to AC for 1 whole night. It was a nightmare to be honest.
@nishathomas204717 күн бұрын
മാര്യേജ് കഴിഞ്ഞ് 10years കഴിഞ്ഞ് pragnent ayi, അതുവരെ കൂടെ ഉണ്ടായിരുന്ന സ്വന്തം അമ്മ തിരിഞ്ഞു പോലും നോക്കിയില്ല, നോക്കാനാണെന്നും പറഞ്ഞു വന്ന അമ്മായിയമ്മ ഫുൾ tym ടൂറിൽ 🤣🤣🤣പിന്നെ ആവശ്യമില്ലാത്ത പ്രോബ്ലെംസ് ഉണ്ടാക്കി വീട്ടിന്നു poyi.... അവസാനം ഞനും husum മാത്രം... ഹോസ്പിറ്റലിൽ ഒറ്റക്ക് hus ഓടിയ ഓട്ടം... ജൂലൈ 30...പെരുമഴ.. ഞങ്ങൾക്ക് ഞങ്ങടെ പോന്നോമയെ കിട്ടി... എനിക്ക് motherhood വല്യ ടാസ്ക് ആയിരുന്നു... ഫുൾ ഡിപ്രെഷൻ... ഒരു സന്തോഷം ഇല്ല... എന്തോ ആ tym ഓർക്കുമ്പോ എപ്പോഴും എനിക്ക്..... പോകെ പോകെ മോനുമായി അഡ്ജസ്റ്റ് ayi... ഇപ്പോൾ മോനില്ലാതെ പറ്റാതെ ayi..... ഹെല്പിന് ആരുമില്ല... ഫുൾ ഞാൻ തന്നെ മോന്റെ കാര്യം, veettupani.... Hus ഫ്രീ ആകുമ്പോ ഹെല്പ് ചെയ്യും... ഇപ്പോൾ മോനു 6 masam
ഫ്ലൂയിഡ് പോയിട്ടു... മരുന്ന് vechittu, pain, വികസനം ഉണ്ടായില്ല എനിക്കു... അവസാനം cs ന് കിഴടങ്ങി
@remyaraman8745 Жыл бұрын
ഇതെ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഞാൻ... ഇത്രേം ബുദ്ധിമുട്ട് അനുഭവിക്കും എന്ന് ഓർത്തതെ ഇല്ല... 😢. മെഡിക്കൽ കോളേജിൽ ആയിരുന്നു ഒരു മനുഷ്യപറ്റ് ഇല്ലാത്ത ആളുകൾ.. ദൈവമെ എന്താ ഇങ്ങനെ എല്ലാം.... ഈശ്വരാ 19 ദിവസം നരകത്തിൽ ആയിരുന്നു 😔😭... ഇപ്പോഴും ആ കാര്യങ്ങൾ ഓർക്കുമ്പോൾ ഞാൻ അന്നത്തെ പോലെ ഡിപ്രെഷൻ ന്റെ പടുകുഴിയിലേക്ക് പോകും ... പിന്നെ പേടി.... ആദ്യം പറഞ്ഞു എന്നെ കിട്ടില്ല പിന്നെ പറഞ്ഞു കുട്ടിയെ കിട്ടില്ല എന്നൊക്കെ സമ്മത പത്രം എഴുതിച്ചു 😢 ഈശ്വരാ ദീനം കൊണ്ട് ഓപ്പറേഷൻ കഴിഞ്ഞു. കഴിഞ്ഞു പനി, ചുമ തുടങ്ങി... Injection എല്ലാം ചേച്ചി പറഞ്ഞപോലെ എവിടെല്ലാം drip ആയിരുന്നു.. വെയിൻ കിട്ടാതെ കാലിൽ വരെ കുത്തി 😭... ഓർക്കാൻ വയ്യാ.. ഇന്ന് 75 days ആയി.. ഇപ്പൊ കാൽസ്യം, iron ഒന്നും ഇല്ലാത്ത കൊണ്ട് അതിന്റെ പ്രശ്നങ്ങളിൽ ആണ്... 🙏... Mentaly phisicaly down ആയ ദിവസങ്ങൾ ☹️☹️... പിന്നെ കുഞ്ഞ്ന് fits undayi 10 ദിവസം NICU ൽ.... 😢. ചേച്ചി പറഞ്ഞ അതെ അവസ്ഥ. 🙏. ഇതൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.... ആർക്കും മനസിലാകാത്ത അവസ്ഥ ആണ് depression 🙏🙏🙏🙏
@Adi31319 Жыл бұрын
I watched the whole vlog of your pregnancy story, it’s very inspiring. Dr Babitha of NMC was my gynecologist 11 years ago, she was a good doctor and sister Neena is kind and caring, I can ask her any doubt, I was surprised to see Dr Babitha and sister Neena on your vlog, it reminded me of those days 😊
@sabiralatheef279511 ай бұрын
Endh budhimutt undayalum kunj vann aa mugathek nokumbo ulla nammude sandhosham paranjariyikan pattilla 💓💓💓kunjikk 😘
@pumpkinpumpkins511711 ай бұрын
Every pregnant woman have different stories ❤
@ninaks8341 Жыл бұрын
Had same experience dr.. Conceived after 4 yrs of marriage,bt after that 2 miscarriages..1 st miscarriages hpnd when I went abroad for the first time.. that was during the corona period also.. very stressful period...so returned back bt home quarantine for 1 month..then hus left his Job for a baby.. again miscarriage...So painful..then conceived but around 7th month fluid less coz coronas 2nd season ..then delivery hpnd around 36th wk, again tragedy no milk for my child..baby in nicu.this is my story dear..so don't worry.. pray well..
@priyankagowrisankar4522 Жыл бұрын
I had same situations in my triplets pregnancy at 28 weeks June 1st 2023,babys are only 955,940,950 grams. I can't forget Projestrone and steroid injections. And also I got cough after c section. It was really very very painful 😢,almost two months babies stayed in nicu at medcare hospital
@Ishansworld2015 Жыл бұрын
I have the same feeding chair❤... Me too went a lot through out my pregnancy. Started with bleeding - bedrest- school going super attached elder kid - progesterone suppositories - loads of other tabs - diabetes- insulin- and finally bp shot up ended in hospital with Magnesium sulphate 24 hours iv and 10 days hospital stay- lscs - 1 month premature baby - nicu due to hypoglycemia. But, thank God.... Now i have my gorgeous young lady in my arms❤️❤️❤️
@shimips902711 ай бұрын
I can understand your feelings..njangal orupad agrahichu 3rd pregnancy prarthichu try cheithu.success aayi.4months vare oru problevum undayilla.but 4 months kazhinju check up inu poyi.apo doctor paranju onnu urin pass chithitu varu.doctorinte face um mari.njanum husbandum apo thanne pedichupoyi..athu kazhinju nokiyitum heart beat kelkunnilla.apo thanne detailed scan cheithu.apo 15 days kazhinju njangalude kunju jeevanillathe ente ulli kidakuvannu paranju.enna pattiyannu ariyilla.athrayum days aayitum oru bleedingum pain polum enik vannilla.aa nimisham orkumbol enik sahikan vayya.. continuous 1 weed njan hospitalil karanjukondirunnu...ellavarun enne samadhanipichu....but ..😢😢njangalude kunju malaghaye orkumbol..ipozhum kannu nirayum. ..enik date paranjirunnath November 20, 2023 ayirunnu .ipo vava undayirunnengil 3 month kazhinjene...ellam dhaivam ariyathe onnum sambhavikkilla.. god bless all❤❤..chechiye enik orupd ishtamato..
@neethutijo6107 Жыл бұрын
Where did you buy the chair
@muhammadnahzan6965 Жыл бұрын
Happy 2nd motherhood journey ❤❤...be happy arya chechi ...i can understand all the pain and happiness u gone through, same i also experienced 😢
@PrasannaVS-es2xj10 ай бұрын
Same story.... Baby ok aanel namukku samadhaanam undavum.... Kunju baby aayond eadukan vare pedichirunnu njanum..
@Kanmani0604 Жыл бұрын
2ട്യൂബൽ പ്രെഗ്നൻസി കഴിഞ്ഞു 3rd ടൈം ആണ് എനിക്ക് നോർമൽ പ്രെഗ്നൻസി കിട്ടിയത്. അതും 1st ബേബി. ന്റെ ഡെലിവറി ടൈം വരെ ഞാൻ ഈ Duphastone കഴിച്ചിട്ടുണ്ട്. ലാസ്റ്റ് ഫ്ലൂയിഡ് കുറഞ്ഞിട്ട് 3വീക്സ് മുന്നേ കുഞ്ഞിനെ എടുത്തു. നോർമൽ ഡെലിവറി. But weight കുറഞ്ഞ് NICU ആയിരുന്നു.10ഡേയ്‌സ് കഴിഞ്ഞാണ് കുഞ്ഞിനെ കിട്ടിയത്. എന്റൊപ്പം ആരുമില്ലാരുന്നു,4മന്ത്സ് ഉള്ളപ്പോ എന്റമ്മ മരിച്ചു. അതിന്റെ മെന്റൽ ഡിപ്രെഷൻ വേറെ.
@Itsmeblover Жыл бұрын
ഇപ്പോ അനുഭവിക്കുന്നു 5mnth ആയിട്ടുള്ളു. ഹോസ്പിറ്റൽ നിന്ന് ഇറങ്ങുന്ന ദിവസം കുറവാണ്.. 8വർഷം കാത്തിരുന്നു.. മൂത്തത് മോളുണ്ട് മോൾക്കും കാർഡിയക് പ്രശ്‌നം ഉണ്ടാരുന്നു സർജറി ഒക്കെ കഴിഞ്ഞു ok ആണ്.. അന്ന് അനുഭവിച്ച ടെൻഷൻ ഓർത്തു ഇപ്പോ പ്രെഗ്നന്റ് ആയപ്പോൾ പേടിയാണ്.. ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടിയാൽ മതി.. Mentaliy aake depressed aanu.
@JOJOPranksters-o6p Жыл бұрын
*no one can replace arya💯🔥*
@anjupanicker1506 Жыл бұрын
Arya, same happened to me.. Going to hospital knowing that you are losing you baby is the hardest and that to with out your family to support... Lastly the pain and struggle to get pregnant again without complications.... Yes we are Strong.. We will fight..congrats..Congrats..
Mine was ectopic / tubal pregnancy.....can relate the injection experience😢😢😢....enik sathaythil injection pedionnum adhyam undayirunila but ith abortion ayathin shesham nalla pediyayi😢....ath vare orikkalum hospitalised avatha njan 1 week full hospital il aayi....ellam innale kazhinja pole thonnunu....still I'm not over it😢😢😢
@niha_fiza5248 Жыл бұрын
ചേച്ചി പറയുന്നത് എനിക്ക് relate ചെയ്യാൻ കഴിയും 2 misscarge ഇണ്ടായതിന് ശേഷം nov 17 nn njagalk oru kunjuu janichuu ippo 49 days ayii
@AryaBalakrishnanStudio19 Жыл бұрын
aww❤.. kisses to your little one 😘😘
@jyothiganesh3752 Жыл бұрын
Enik 3 miscarriage ayatha. Ithinte നാല് ഇരട്ടി അനുഭവിച്ചത് ആണ്. പറയാൻ തന്നെ പേടി ആണ്. Ipol രണ്ടു മക്കളുടെ അമ്മ ആയി ഇരിക്കുന്നു.
@riyasfairoriyas1763 Жыл бұрын
Same experience for me.fluid kurav aayath kond admit cheyth .fluid injection infusion cheythittum koodunila below 3 aayrnu 😢.after 5 days emergency scissorian cheythu .bcs I had a large ovarian cyst . Cyst is growing with baby for 7 month .cyst nte weight 2.5baby weight only 1.6😢 NICU il aayirunnu Kure days.doctor KMC cheyyan parannu 8 hr per day.ipo 1 year aayi weight still kurav aaan.bt she is active Alhamdulillah ❤
@shakirasaleem2101 Жыл бұрын
Nalla sangadam vannu story kettappo sarallaattooo❤
@ripsafal44 Жыл бұрын
Goad kuda und shanthoshamayirike❤❤❤❤❤❤ kunju vavake chakkara umma,😘😘
Aalochikaan vaiya.. ipozhum purakilot thirinj nokaan pedi aahnu. 8 months aay ipo baby kk. Preterm delivery ആയിരുന്നു. 7th month il c sec cheyth puratheduthu. 1.3 kg baby. One month NICU jrny 😢❤ but now happy
@ajith5t5tm14 Жыл бұрын
Same situation here,,but fluid was high like 33,then a rare condition called placenta choriagoma …we took baby out in 31 weeks and baby was in nicu for a month,,,but my first pregnancy was a smooth one..now my baby girl is 5months old,big brother Is 8years❤take care❤regards from dubai
@shareejapulikkunnel709 Жыл бұрын
You are very strong lady💪 congratulation ♥️and God bless you .take care both of🤍 you
@nivyajose53804 ай бұрын
Chechy plz do premature baby feeding pattern Please
@krishnapriyababu6799 Жыл бұрын
Njanum same situation il koodeya poyathu . 2022 June il D and C cheythu .2023 April pregnant ayi arodum paranjilla husband leave eduthu enne nokki . Full vomiting eppolum admit avum 6 month vare hyper emises athinte koode duty kum ponam 8 th weekil heart beat kuranja pole admit ayi. 9 th month il fluid leak ayi cs cheythu eppo November 27 th nu baby unday . Eppo one month kazhinju.
@kunjarientertainment119 Жыл бұрын
എനിക്ക് nov 28 കുഞ്ഞു ഉണ്ടായി cs ആയിരുന്നു
@alltogether2051 Жыл бұрын
Complications okke vechu proper maternity care illatha rajyathu jeevikkunnu plus job cheyyunnu without approval of leaves undergoing lot of mental pressure
@keerthanasuresh3809 Жыл бұрын
My due date was dec 30th but my delivery was on dec 11th too😃
@somebody4969 Жыл бұрын
U had lot of struggle and medication but still u are able to breat feed. I have done ivf and also taken steroids to avoid premature birth. My baby is 2 months extremely formula fed. Tried everything
@ahalyavishnu6084 Жыл бұрын
Ente cs kazhinjitt innathekk 12 day aay njnum othiri anubhavichu eppozhum mood swing sum okke ahnu🥺
@swapnathomas4624 Жыл бұрын
Rest nallathu polae edukanae ...take care dear ❤
@sheebavasavadathan9222 Жыл бұрын
The same was the case of my daughter.first miscarriage.next spotting in the first month's.fifth month onwards bp,then finally sugar also.so had to do c-section before 36 wks.
@soniyasojan6312 Жыл бұрын
Congress ❤❤❤
@2centsofdubailife655 Жыл бұрын
Similar story, i was working till the last day of delivery, suddenly slow fluid leakage by 36 weeks ( until then i had zero issues )but still was in good level, even doc was telling that we will induce after a week only but then on national day when doc checked, water level went around 2 and had to deliver baby premature.
@amaljayakumar1574 Жыл бұрын
36 weeks,then it's already 9 months
@2centsofdubailife655 Жыл бұрын
@@amaljayakumar1574 , here 40-42 weeks is the calculation .
@bindhyaajacob3595 Жыл бұрын
My situation was the same.But the only difference is that it was about 35 weeks.until then no issues.
@2centsofdubailife655 Жыл бұрын
@@bindhyaajacob3595 hope you n baby safe 💓
@anjuvibin6116 Жыл бұрын
I can feel your feelings amd emotions bcz i had gone through same like this. I ahve take the same medicines amd everythg. Ah time pidichu nilkanam enkil athinu namukku evdanno oru sakthi ullil undayitikkanam. Ini inagne oru situationil koodi pokan pattumo ennu chothichal orukkalum pattilla athu alochikan polum namukku kazhiyilla. But oru amma akumbol swantham kunjugalju vendi enthum cheyyan kazhiyum ennu namme thanne bhodipicha oru time ayirunnu eniku athu . Stay blessed amd may god bless kunji and your family dear ❤❤
@bincybkennedy7756 Жыл бұрын
Story kettu enikkum pain vannu😢😢🙏🙏🙏stay healthy ♥️
@thasneemkannanchery2093 Жыл бұрын
Kunjuvava healthy boy aayi valaratte..... may God bless you all...
Ya Allah bless you dear and your baby it’s similar to my first pregnancy I know this situation ❤
@nithashaejas8590 Жыл бұрын
Me tooo😢
@Thachuzvlog-d1v Жыл бұрын
Maasha allah padachavan aarogyavum ayussum nalki anugrahikatte aameen 😍
@Veenavishnu1992 Жыл бұрын
Ente lifilum ith pole oru pregnancy story aarunnu twns. 3 times insulin. Sugar checkinh daily. Baby weight 1.8,2kgs aarunnu. Orupad kashtappett.. Ellaam ok aakki thannu daivam.
@Nymi15 Жыл бұрын
Same delivery story thanne aanu entem 1st delivery simple aayirunnapole thonnunn 2nd delivery vechu nokkumpol 2um c-section aayirunn ente dec7th aayirunn
@athiras500811 ай бұрын
Same to u desr🥰jan 3 date, baby born dec 11
@shijomp4690 Жыл бұрын
Koode aalukal ullatha arya nammude belam oru dairyam ok. But ente 3delivery timesm valare arya paranjapole valare valare sokham ennalla mattentho vakko entha paraya oru day polum karayathe irunnittilla athrak nalla family aayathond but kunjine kaanumbo ellam marakkum 😌😌😌God bless you
@renjithasanjay8242 Жыл бұрын
എനിക്ക് രണ്ടും pre term ആയിരുന്നു. February 2 date പറഞ്ഞിട്ട് December 31st ആയിരുന്നു രണ്ടാമത്തെ. അവന് ഇപ്പൊ 7 വയസ്സ്.
@AshaBhatFoodVlogs Жыл бұрын
Cheriya molk. Vendi anubavijatha same situation Kure. Injections ende ponno orkumbo eppo sarikum oru mental pole ayirunu body full neerkettum okke ayi pinned ellam OK ayi
@nishapragin9043 Жыл бұрын
3 miscarriages same situation on my delivery c section 4th baby little princess.. ❤
@nichusudhi16211 ай бұрын
Chechi... Ethra week ill aayirunnu delivery
@journeytohappiness1684 Жыл бұрын
Njan ente delivery kure budhimutiyatha ( idaku idaku bleeding vannu but vere issues undayilla bhgaythinu onnu hot water thilapichuntharan vetil arum ellayirunu husband job pokum , husband ammaye kondu no use ).Delivery kazhinju athinekal budhimutti, kode arum ellathe help pain extreme pain pine government hospital ariyalo . Pine palu kuravu delivery kazhiju rest ella kujine mari nokan polum husband vetile arum vanilla pine ente amma mathram hospital gov hospital ellathinum odanum badhukalo onnum ella pine kuiine 6 moonths ullapol ente leg plaster ittu annu kure e kujine ittu njan budhimutti husband job pokanma husband ammaku help ellayirunu eniku help venduna time enne nojanum avaru ella ente kuiine nokanum ella pine vetile panikal pine right hand plaster ittu accident eniku pati .orotharku oro prblms , oru stress,tentions , oro situations ellam tharanam.cheithu .ellam marum vadaka vetil annu cash issues agane ellam aanu orothraku oro prasanagal aanu .
@MohammedSualih-rv1dv10 ай бұрын
Chechi paranja pole aan enikkum ,2 c section.after delivery vedanayum chumayum .ippo 5 month aayi vedanabippalum mareettilla
@ZarasHut Жыл бұрын
Enikkundayirunnu aa injection padachone kaanum. Oral pidikkathe kaal vekkan polum pattilla.starting muthal 9 mnth eduthu injection nirthiya pitte day delivery kayinju.
@DivyaPrayaPraveen Жыл бұрын
Same situation aayirunnu enikum one yr kazhnja veendum pregnant aaye and now expecting our 2nd baby on march🙂... Enikum 1st arinjapo bathrm il pokumbo nenjidippu pole thonunnumaayirunnu
@ramachandranomgara6336 Жыл бұрын
ഇത് പോലെ ഒരാള് വരാൻ മൂന്നു മാസം കൂടി ഉണ്ട്.. കാത്തിരിക്കാണ് ❤❤