റസ്റ്ററന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് | Restaurant style Chicken Fried Rice Malayalam Recipe

  Рет қаралды 136,559

Healthy Cooking Lab

Healthy Cooking Lab

Күн бұрын

Пікірлер: 169
@redpepper8913
@redpepper8913 2 ай бұрын
Thank you for revealing secret. Soda salt ,ajionomato ,essence ella thattu Kadayilum serkarundu
@healthycookinglab
@healthycookinglab 2 ай бұрын
Thanks, you are right
@rhythmofnaturebylgo9535
@rhythmofnaturebylgo9535 3 ай бұрын
You are correct. These are the ingredients adding most of the standard restaurant .
@healthycookinglab
@healthycookinglab 3 ай бұрын
Thanks
@rhythmofnaturebylgo9535
@rhythmofnaturebylgo9535 3 ай бұрын
Really appreciated. Well explained. Now, I can make yummy chicken fried rice in my kitchen. Even small children's can make it easy. You are teaching like master chef😊
@healthycookinglab
@healthycookinglab 3 ай бұрын
Thank you so much. Please try this recipe
@shravankumar6918
@shravankumar6918 26 күн бұрын
Thank u cheta.. ഇന്ന് ഉണ്ടാക്കി .. അടിപൊളി 🎉
@healthycookinglab
@healthycookinglab 26 күн бұрын
Thank you... 😊😊😊ഈ ചാനലിൽ ധാരാളം റെസിപ്പിൾ ഉണ്ട്.... എല്ലാം കണ്ടു നോക്കണേ.
@AVARANtheJ-1
@AVARANtheJ-1 2 ай бұрын
റസ്റ്റോറൻറ് സ്റ്റൈൽ ഫ്രൈഡ് റൈസ് എന്ന യൂട്യൂബിലെ ഒരു നീണ്ട സെർച്ച് ആണ് ഇന്നിവിടെ അവസാനിച്ചിരിക്കുന്നു. പല ചാനലുകൾ നോക്കി അതുപോലെ ഞാൻ ഉണ്ടാക്കിയിട്ടും കടയിൽ കിട്ടുന്ന രുചി വന്നിട്ടില്ല. ചിക്കനും അജിനോമോട്ടോയും ഇല്ലാതെതന്നെ ഉണ്ടാകിയിട്ടും കടയിൽ കിട്ടുന്ന അതേ ടേസ്റ്റ്. നിങ്ങൾ ഒരു സംഭവമാണ് മാഷേ.
@healthycookinglab
@healthycookinglab 2 ай бұрын
താങ്കളുടെ വിലയേറ്റു അഭിപ്രായത്തിന് വളരെ നന്ദി . ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്. എല്ലാം നോക്കണേ.😊😊
@zahinzinuzz7254
@zahinzinuzz7254 3 күн бұрын
Thankyou supper👍👍🤝🤝
@healthycookinglab
@healthycookinglab 3 күн бұрын
Thank you
@mohammedmusthafa3781
@mohammedmusthafa3781 10 күн бұрын
Super aayittund
@healthycookinglab
@healthycookinglab 10 күн бұрын
Thanks. എല്ലാ സൈിപ്പിയും കാണണേ😊
@mohammedmusthafa3781
@mohammedmusthafa3781 10 күн бұрын
@@healthycookinglab thirchayayum
@srinivasanjeya
@srinivasanjeya 2 ай бұрын
this is one of the best and authentic recepie... thanks a lot chetta.
@healthycookinglab
@healthycookinglab 2 ай бұрын
Thank you so much bro.
@sheelavs1799
@sheelavs1799 29 күн бұрын
വിവരണം കൊള്ളാം
@healthycookinglab
@healthycookinglab 29 күн бұрын
വിവരണം മാത്രമേ കൊള്ളെത്തള്ളോ, റെസിപ്പി ?😊😊
@sheelavs1799
@sheelavs1799 29 күн бұрын
@healthycookinglab അതും സൂപ്പർ തന്നെ
@healthycookinglab
@healthycookinglab 29 күн бұрын
@sheelavs1799 😊😊😊
@shafamarva4537
@shafamarva4537 2 ай бұрын
Chettan parayunnadh kelkan nalla rasam ind👍
@healthycookinglab
@healthycookinglab 2 ай бұрын
വളരെ നന്ദി . വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ.😊
@rubymathew1897
@rubymathew1897 2 ай бұрын
ട്രൈ ചെയ്യും 👌
@healthycookinglab
@healthycookinglab 2 ай бұрын
Thank you so much
@shynivarughese2866
@shynivarughese2866 2 ай бұрын
Super 👌
@healthycookinglab
@healthycookinglab 2 ай бұрын
Thanks
@binduthomasofficial
@binduthomasofficial Ай бұрын
Perfect...thanks
@healthycookinglab
@healthycookinglab Ай бұрын
Thank you so much..we have so many yummy recipes, please visit our channel 😊
@Mayoori..
@Mayoori.. 2 ай бұрын
athae e gengelly oil alle allenna annu paryune.. Apo rice nu andegilum taste diffnce varuvo pls.. Rply njn try chyeth nokarond fridrice but resturent style kittarila athond parju taruvoo pls. Kanditu kothyivun.. Pls rply
@healthycookinglab
@healthycookinglab 2 ай бұрын
Gingelly oil. അല്ലെങ്കിൽ Sesame oil എന്നും പറയും , ഇതാണ് ഇതിൽ ചേർക്കാറ്. , രുചിയിൽ ഒരു വ്യത്യാസവും വെരില്ല. ഇതിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർക്കണം. അജിനോ മോട്ടോ ചേർക്കാതെ രുചി കിട്ടില്ല . 2 പേർക്ക് ഒരു നുള്ള് എന്ന രീതിയിൽ ചേർക്കാ. അവസാനം രുചി നോക്കി എന്തെങ്കിലും വേണെമെങ്കിൽ കൂടുതൻ ചേർക്കാം.
@Yummyfoodbank
@Yummyfoodbank 2 ай бұрын
Verynice 🎉🎉 mouthwatering 🎉🎉stayconnected
@healthycookinglab
@healthycookinglab 2 ай бұрын
Thanks
@muthukiran4532
@muthukiran4532 3 ай бұрын
my friends always say they are no getting a restaurant taste whenever they are cooking chicken fried rice. so this is the secrete of the restaurants. i will send them this recipe.
@healthycookinglab
@healthycookinglab 3 ай бұрын
Thanks
@roscilinthomas
@roscilinthomas 8 күн бұрын
Sir,can we add Maggie chicken cube in fired rice? Its a doubt, pls clear.
@healthycookinglab
@healthycookinglab 8 күн бұрын
Not required for this recipe, if you like that you can add, but the taste will be different
@thankick326
@thankick326 16 күн бұрын
ഓ ഇതിലും ഭംഗിയായിട്ട് ഞാൻ എന്റെ വീട്ടിൽ രുചികരമായിട്ടു ഉണ്ടാക്കിയിട്ടുണ്ട്
@healthycookinglab
@healthycookinglab 15 күн бұрын
ഇതിലും ഭംഗിയായി ഇന്നേ വരെ ആരും ഉണ്ടാക്കീട്ടില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. പിന്നെ ഇതിലും രുചി എന്ന് പറയാൻ താങ്കൾ ഇത് കഴിച്ചില്ലല്ലോ..😊😊
@VinuSudheer-z8o
@VinuSudheer-z8o 2 ай бұрын
അടിപൊളി 😋😋
@healthycookinglab
@healthycookinglab 2 ай бұрын
Thanks
@sudhagnair3824
@sudhagnair3824 2 ай бұрын
അജിനോമോട്ടോ ഇല്ലാതെ ഞാൻ ഉണ്ടാക്കി.. നല്ല taste ആയെരുന്നു...
@healthycookinglab
@healthycookinglab 2 ай бұрын
അജിനോ മോട്ടോ ഇല്ലാതെയും നല്ല രുചി ആയിരിക്കും. റെസ്റ്ററൻറിലെ രുചി കിട്ടണമെങ്കിൽ മാത്രം അത് ചേർത്താൽ മതി.
@elsageorge5229
@elsageorge5229 3 ай бұрын
Perfect.. thanks for the secret ingredients.
@healthycookinglab
@healthycookinglab 3 ай бұрын
Thanks
@Eva-r3f
@Eva-r3f 17 күн бұрын
സൂപ്പർ
@healthycookinglab
@healthycookinglab 16 күн бұрын
Thanks 😊
@cookingathome-287
@cookingathome-287 2 ай бұрын
Excellent cooking. Nice recipe ❤❤
@healthycookinglab
@healthycookinglab 2 ай бұрын
Thank you so much
@jainashiju2228
@jainashiju2228 Ай бұрын
Perfect I try today
@healthycookinglab
@healthycookinglab Ай бұрын
Thank you so much😊😊
@renjinisatheesh7803
@renjinisatheesh7803 2 ай бұрын
Oilnu pakaram ghee ozhikkamo
@healthycookinglab
@healthycookinglab 2 ай бұрын
ഒഴിക്കാം. പക്ഷേ റസ്റ്ററൻറിലെ ചൈനീസ് ഫൈഡ് റൈസിൻ്റെ രുചി കിട്ടില്ല. പക്ഷേ നെയ് ഒഴിച്ചാൽ വേറെ നല്ലൊരു രുചി ലഭിക്കും.
@anithasajeev5140
@anithasajeev5140 Ай бұрын
Ground nut oil will be more tasty
@healthycookinglab
@healthycookinglab Ай бұрын
@anithasajeev5140 that also good. Usually, we are using gingelly oil in our restaurant.
@rachelphilip8444
@rachelphilip8444 2 ай бұрын
Super
@healthycookinglab
@healthycookinglab 2 ай бұрын
Thanks
@JaseenaSidhik-kf1qq
@JaseenaSidhik-kf1qq Ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@healthycookinglab
@healthycookinglab Ай бұрын
Thanks 😊
@sabitha9871
@sabitha9871 2 ай бұрын
Rice തലേ ദിവസം ഉണ്ടാക്കി fridge ൽ വെച്ചാൽ കുഴപ്പമുണ്ടോ പിറ്റേന്ന് fried rice ഉണ്ടാക്കാൻ?
@healthycookinglab
@healthycookinglab 2 ай бұрын
ഒരു കുഴപ്പവും ഇല്ല ,ശരിക്കും അതാണ് വേണ്ടത് . റൈസ് നന്നായി അടച്ച് വെക്കണം , അല്ലേൽ ഉണങ്ങി പോകും
@RamlasKitchen2024
@RamlasKitchen2024 2 ай бұрын
സുപ്പർ👌
@healthycookinglab
@healthycookinglab 2 ай бұрын
Thanks
@111paru
@111paru Ай бұрын
Ethu brand basmati rice aaanu ennu parayaamo
@healthycookinglab
@healthycookinglab Ай бұрын
ലൂസ് തൂക്കി വാങ്ങിയതാണ്
@kamarunnisatp3571
@kamarunnisatp3571 2 ай бұрын
Super 👌🏿👌🏿👌🏿👍🏿👍🏿👍🏿👍🏿👍🏿
@healthycookinglab
@healthycookinglab 2 ай бұрын
Thanks
@FazeelaNK
@FazeelaNK 2 ай бұрын
അജിനോമോട്ടോ നല്ലതല്ല ഹെൽത്തിന് പിന്നെ സെല്ലറി കൂടെ ചേർത്താൽ ഒന്ന് കൂടെ പൊളിയാകും
@healthycookinglab
@healthycookinglab 2 ай бұрын
സെലറി ചേർക്കാം. അജിനോ മോട്ടോ ചെറിയ അളവിൽ കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല. നമ്മൾ സാധാരണ കഴിക്കുന്ന റ്റൊമാറ്റോ സോസ് , സോയാ സോസ് , കെ ഫ് സി , പിസ്സ ,ബ്രാൻ്റഡ് പൊട്ടാറ്റൊ ചിപ്സ് മുതലായവയിൽ ഇത് കുറച്ച് ചേർക്കുന്നുണ്ട്. US FDA, FSSAI, എന്നീ അതോറിറ്റികൾ ഇത് കഴിക്കുന്നതു കൊണ്ട് കുഴപ്പം ഇല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. പിന്നെ അമിതമായാൽ അമൃതും വിഷമാണ്.😊😊
@shilpatpilla
@shilpatpilla 3 ай бұрын
ഞാൻ ഇന്ന് ചെയ്തു. ഒന്നും പറയാനില്ല .... കഴിച്ചവർ എല്ലാം ചോദിച്ചു ഏതു റെസ്റ്റോറന്റിൽ നിന്നാണ് വാങ്ങിയത് എന്ന് .നല്ല രുചി ഉണ്ടെന്ന് . ഞാൻ ഉണ്ടാക്കിയതാണെന്ന് പറഞ്ഞിട്ട് അവർക്കു വിശ്വാസം പോരാ . അവർക്കു റെസിപ്പി ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് .
@healthycookinglab
@healthycookinglab 3 ай бұрын
Thank you so much , please share to friends and family
@mohammednil1452
@mohammednil1452 2 ай бұрын
Kulamakki kaanum
@Roman-fj1jc
@Roman-fj1jc 2 ай бұрын
Oru mayathil aavam
@Yathra.
@Yathra. 2 ай бұрын
😂edhoru thalla
@vijeesh2513
@vijeesh2513 2 ай бұрын
kazhichavar ellarum chodicho... ey.. oralengilum chodich kanilla..😂😂
@sherlixavier9695
@sherlixavier9695 2 ай бұрын
God bless you
@healthycookinglab
@healthycookinglab 2 ай бұрын
Thank you 😊
@mishkashameer6715
@mishkashameer6715 2 ай бұрын
1cup ethra gram rice aanu
@healthycookinglab
@healthycookinglab 2 ай бұрын
ബാസ് മതി അരി 1 cup എന്നു പറയുന്നത് ഏതാണ് 210 ഗ്രാം ആണ്
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
സെലറി ഇല്ലെങ്കിൽ എന്താണ് option
@healthycookinglab
@healthycookinglab Ай бұрын
ഇതിൽ സെലറി ചേർത്തിട്ടില്ല. ഉള്ളിത്തണ്ട് (Spring onion) ആണ് ചേർത്തിരിക്കുന്നത്, സെലറി വേണവെങ്കിൽ ചേർക്കാം എന്നേയുള്ളൂ, യാതൊരു നിർബദ്ധവും ഇല്ല.
@essarbr5222
@essarbr5222 14 күн бұрын
ഈ rice ഇങ്ങനെ വേകാൻ എത്ര സമയം ഏകദേശം വേണ്ടിവരും?
@healthycookinglab
@healthycookinglab 14 күн бұрын
പല അരിക്കും പല വേവ് അയിരിക്കും. എന്നിരുന്നാലും നന്നായി തളച്ച് 2-3 മിനിറ്റ് കഴിയുമ്പോൾ തൊട്ട് വേവ് നോക്കണം, ശകലം കൂടുതൽ വെന്തുപോയാലും വലിയ കുഴപ്പം ഇല്ല' .. 4-5 മണിക്കൂ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാൽ മതി.
@minimolselinnetto5351
@minimolselinnetto5351 2 ай бұрын
👍♥️
@healthycookinglab
@healthycookinglab 2 ай бұрын
Thanks
@alicegeorge9712
@alicegeorge9712 3 ай бұрын
ചുമ്മാതല്ല ചിക്കൻ ഫ്രൈഡ് റൈസ് ചെയ്തിട്ട് രുചി ഇല്ലാതിരുന്നതു . ഇനി ഇതുപോലെ ചെയ്യു
@healthycookinglab
@healthycookinglab 3 ай бұрын
Thanks, please try
@alicegeorge9712
@alicegeorge9712 3 ай бұрын
@@healthycookinglab sure
@shaheemaimthiaz4008
@shaheemaimthiaz4008 2 ай бұрын
ഞാൻ ഇത് പോലെയാണ് ചെയ്യാറ് ഇതിൽ അജിനാമോട്ടോ ചേർക്കാറില്ലാന്ന് മാത്രം. അത് പകരം ഒറിഗാനോ ചേർക്കാറുണ്ട് നല്ല ടേസ്റ്റാണ് 😅
@healthycookinglab
@healthycookinglab 2 ай бұрын
അത് കൊള്ളാം.... അജിനോ മോട്ടോ ചേർക്കുന്നത് റെസ്റ്ററൻ്റിലെ അതേ രുചി ലഭിക്കാൻ വേണ്ടി മാത്രമാണ് ' . നമ്മൾ കഴിക്കുന്ന റൊമാറ്റോ സോസ്, കെ ഫ്സി , പിസ്സ , ഇവയിൽ എല്ലാം ചെറിയ തോതിൽ അജിനോ മോട്ടോ ചേർക്കുന്നുണ്ട്.
@GwadForareason
@GwadForareason 20 күн бұрын
Yethe oru ariville kariyam annu njn wvideyo kettatu annu .rice oru day munne boil cheytha annu fried rice use akkunnne .
@GwadForareason
@GwadForareason 20 күн бұрын
Nammal eppol vecha rice vecha cheyunne engil mixing time il rice pottum .rice shape pokkkum ,so oru day refrigerator vecha rice annu better
@GwadForareason
@GwadForareason 20 күн бұрын
And instead of MSG (AJINO MOTO) WE CAN USE BROUTH POWDER
@healthycookinglab
@healthycookinglab 20 күн бұрын
വീഡിയോ ശരിക്കും കേട്ടില്ല എന്ന് തോന്നുന്നു.😊😊
@GwadForareason
@GwadForareason 20 күн бұрын
Kelkam scene onnum illla ​@@healthycookinglab
@GwadForareason
@GwadForareason 20 күн бұрын
​@@healthycookinglab😢
@jayakumar2668
@jayakumar2668 2 ай бұрын
Hai
@healthycookinglab
@healthycookinglab 2 ай бұрын
Hi
@SAJITHAFOOD70
@SAJITHAFOOD70 2 ай бұрын
Kattan fridriceum engenayundakekoodey
@healthycookinglab
@healthycookinglab 2 ай бұрын
ഉണ്ടാക്കാം
@hariscm9575
@hariscm9575 Ай бұрын
1kg frayi daise റൈറ്റ് എത്രയാണ്
@healthycookinglab
@healthycookinglab Ай бұрын
ഇത് ചൈനീസ് ഫ്രൈഡ് റൈസ് ആണ്. നല്ല ഗുണനിലവാരം ഉള്ള ഒരു പ്ലേറ്റിന് ഏതാണ്ട് 250 രൂപ വില വരും ( തൂക്കം ഏതാണ് 350-400 ഗ്രാം വരും )
@wilsonvarghese2979
@wilsonvarghese2979 Ай бұрын
Ajinimoto എപ്പോഴും consume ചെയ്യരുത്. അത്ര നല്ലതല്ല. അവസാനം കുറെ fire flame അകത്തു കയറ്റിയാൽ Smokey flavour കിട്ടും 😋
@healthycookinglab
@healthycookinglab Ай бұрын
Thanks
@damodaranp7605
@damodaranp7605 2 ай бұрын
Ajinomoto ozhivakkunnathanu ippozhathey trend.
@nvg3859
@nvg3859 2 ай бұрын
No problem it is safe
@healthycookinglab
@healthycookinglab 2 ай бұрын
അതൊരു പുതിയ കോമടിയാണല്ലോ 😊😊
@healthycookinglab
@healthycookinglab 2 ай бұрын
You r right
@hariscm9575
@hariscm9575 Ай бұрын
1കപ് അരി എത്ര kg ആണ്
@healthycookinglab
@healthycookinglab Ай бұрын
ഒരു കപ്പ് ബാസമതി അരി എതാണ്ട് 210 ഗ്രാം ആണ്
@spicydine3979
@spicydine3979 2 ай бұрын
Celery cherkkande
@healthycookinglab
@healthycookinglab 2 ай бұрын
വേണെമെന്നില്ല.
@prameelaraghavan7585
@prameelaraghavan7585 2 ай бұрын
👍👌😋🙏
@healthycookinglab
@healthycookinglab 2 ай бұрын
Thank you so much
@SreeTheja-c6c
@SreeTheja-c6c 2 ай бұрын
അജ്നാമോട്ടോ കെമിക്കൽ അല്ലെ....
@healthycookinglab
@healthycookinglab 2 ай бұрын
സോഡാ പൊടി അല്ലെങ്കിൽ ബേക്കിംഗ് പൗഡർ , യീസ്റ്റ് എന്നിവ ഉണ്ടാക്കുന്നതു പോലെ ഒരു പ്രക്രിയയിലൂടെ ആണ് ഇത് ഉണ്ടാകുന്നത്. കരിമ്പ് പോലുള്ള മധുരമുള്ള വസ്തുക്കളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് .
@ajithasasankan9430
@ajithasasankan9430 Ай бұрын
അത് അപകടം ആണ്
@azrashi3028
@azrashi3028 Ай бұрын
​@@healthycookinglab6:22
@PreethisKitchenWorld
@PreethisKitchenWorld 2 ай бұрын
❤🎉 Super sappotme
@healthycookinglab
@healthycookinglab 2 ай бұрын
Thanks
@RuksanaRuppy
@RuksanaRuppy 2 ай бұрын
സെലറി കുറച്ചു ചേർക്കില്ലേ
@healthycookinglab
@healthycookinglab 2 ай бұрын
ചേർക്ക പതിവില്ല. പിന്നെ ഓരോ റെസ്റ്ററൻ്റിൽ ഓരോന്ന് എക്ട്രാ ചേർക്കാറുണ്ട്. . സെലറി ചേർക്കുന്നത് കൊണ്ട് പ്രത്യേകിച്ച് രുചി ഉണ്ടാകാൻ പോകുന്നില്ല. സ്പ്രിംഗ് ഒണിയൻ ചേർക്കണം
@RahmathbeeviRahmashouk
@RahmathbeeviRahmashouk 19 күн бұрын
മോട്ടോ വേണ്ട 👍🏼
@healthycookinglab
@healthycookinglab 19 күн бұрын
മോട്ടോ ഇല്ലാതെയും പൊളിയാണ്... ചെയ്തു നോക്കണേ.
@SudhamaniT
@SudhamaniT 22 күн бұрын
ചോറ് എത്ര മിനിറ്റ് വേവിച്ചു
@healthycookinglab
@healthycookinglab 21 күн бұрын
സമയം കറക്ട് പറയുക എന്നത് ബുദ്ധിമുട്ടാണ്. . കരണം സ്റ്റൗവിലെ തീ, വെള്ളത്തിൻ്റെ അളവ് , പാത്രം എന്നിവ അനുസരിച്ച് വ്യത്യാസം വെരും. എന്നാലും ചോറ് തിളച്ചതിനു ശേഷം 1 മിനിറ്റ് കഴിഞ്ഞ് ചെക്ക് ചെയ്തു നോക്കാം.
@SudhamaniT
@SudhamaniT 21 күн бұрын
@healthycookinglab ഞാൻ വെച്ചു ഫുൾ ഫ്ലയ്മിൽ 10മിനിറ്റ്
@healthycookinglab
@healthycookinglab 21 күн бұрын
എന്നിട്ട് ചോറ് കറക്ട് ആയോ, വെന്തുപോയി കാണും അല്ലേ 😊😊
@SudhamaniT
@SudhamaniT 21 күн бұрын
@healthycookinglab ഇല്ല കുറച്ചു കൂടി വേകാൻ ഉണ്ട് കുഴപ്പം ഇല്ല പാകത്തിന് vendilla
@healthycookinglab
@healthycookinglab 21 күн бұрын
ഓക്കേ . ഓരോ അരിക്കും വേവ് വ്യത്യാസം കാണും.
@babutv2017
@babutv2017 2 ай бұрын
Ajnomoto chertha recipie healthy alla
@healthycookinglab
@healthycookinglab 2 ай бұрын
അജിനോ മോട്ടോ അൺ ഹെൽത്തിയാണെന്ന് ആരും തെളിയിച്ചിട്ടല്ല.
@hariscm9575
@hariscm9575 Ай бұрын
10പേർക്കുള്ള അളവ് പറയമു
@healthycookinglab
@healthycookinglab Ай бұрын
ഈ റെസിപ്പി മൂന്ന് പേർക്ക് ഉള്ളതാണ്. ഇതിൽ പറയുന്നതിൻ്റെ 3 1/ 2 മടങ്ങ് എടുത്താൽ മതി
@jibcyjoyayriyil3783
@jibcyjoyayriyil3783 2 ай бұрын
Super tasty 🫰
@healthycookinglab
@healthycookinglab 2 ай бұрын
Thank you so much, please try
@ScandinavianDiaries
@ScandinavianDiaries 11 күн бұрын
മലയാളത്തിൽ ഉള്ള വിഡിയോസ് എന്തിനാണ് മലയാളം sub 😂😂😂. ഇംഗ്ലീഷ് എഴുതു
@healthycookinglab
@healthycookinglab 11 күн бұрын
വളരെ നല്ല ചോദ്യം.... സെറ്റിംഗിൽ പോയി ഭാഷ മാറ്റിയാൽ ഒട്ടുമിക്ക ഭാഷയിലും sub കാണാം.😊😊
@ireneputhenpurakal9232
@ireneputhenpurakal9232 2 ай бұрын
ഇതിനെ ഹെൽത്തി കുക്കിംഗ് എന്ന് പറയാനാവില്ല
@healthycookinglab
@healthycookinglab 2 ай бұрын
ഇതിൽ ചേർത്തിരിക്കുന്ന ഒരു ചേരുവകളും unhealthy ആണെന് ഒരു സംഘടനയും തെളിയിച്ചിട്ടില്ല.
@siraaaak
@siraaaak 2 ай бұрын
കടയിൽ പോയി വെടിച് കഴിച്ചോളൂ.. very healthy aayirikkum...😂😂
@healthycookinglab
@healthycookinglab 2 ай бұрын
@siraaaak correct
@rsw4378
@rsw4378 14 күн бұрын
Rice നെ നോവിക്കാതെ 😂
@healthycookinglab
@healthycookinglab 14 күн бұрын
😊😊
@adiladi1769
@adiladi1769 22 күн бұрын
അജീന മോട്ടോ ചേർത്ത രുചി വേണ്ട
@healthycookinglab
@healthycookinglab 21 күн бұрын
എല്ലാം അവിടുത്തെ ഇഷ്ടം. അജിനോമോട്ടോ ചേർക്കാത്ത നിരവധി ഐറ്റംസ് ഈ ചാനലിൽ ഉണ്ട്. സമയം കിട്ടുമ്പോൾ കേറി നോക്കണേ.😊😊
@adiladi1769
@adiladi1769 21 күн бұрын
@healthycookinglab ഓക്കേ thanks
@vijishavenugopal
@vijishavenugopal 2 ай бұрын
അജിനാമോട്ടോ ഉപയോഗിക്കാതിരുന്നിടെ? Pubilc ആയി ഇതൊക്കെ കാണിക്കുമ്പോൾ നമ്മളെ പോലുള്ളവർ അത് വീട്ടിലും ഉപയോഗിക്കാൻ തുടങ്ങും. So ഇതൊക്കെ use ചെയ്യുമ്പോ ഇതിന്റെ ദോഷങ്ങളെ കൂടി ജനങ്ങളെ പറഞ്ഞു മനസിലാകിക്കുക.
@avanishrocks
@avanishrocks 2 ай бұрын
Ajinomoto വിഷം ഒന്നും അല്ല ബ്രോ. അതൊരു myth ആണ്.. കൂടുതലായി എപ്പോഴും കഴിക്കാതെ ഇരിക്കുക. അത് അജിനോമോട്ടോ മാത്രമല്ല ഏതൊരു സാധനവും.
@healthycookinglab
@healthycookinglab 2 ай бұрын
അതിന് പ്രത്യേകിച്ച് ദോഷങ്ങൾ ഒന്നുമില്ല . FSSAI, US FDA എന്നീ ഫുഡ്' അതോറ്റികൾ ഇത് ഭക്ഷ്യയോഗ്യമാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.
@healthycookinglab
@healthycookinglab 2 ай бұрын
Absolutely bro.
@anaskannur9398
@anaskannur9398 2 ай бұрын
Ajino moto dangerous becoming kidney disease
@healthycookinglab
@healthycookinglab 2 ай бұрын
ഇതൊക്കെ ചുമ്മാതെ പറഞുണ്ടാക്കുന്നതല്ല. ഉപ്പ് ഒരു പാട് കഴിച്ചാലും കിഡ്ണിക്ക് പ്രശ്നം ആണ്. അമൃതും അളവിൽ കൂടുതൽ കഴിച്ചാൽ വിഷമാണ്. അനസ് പറഞ്ഞ പോലെയാണേൽ ഇപ്പോൾ , ചൈന, തായ് ലൻറ് , ഇന്തോനേഷ്യ ,' മലേഷ്യ .....മുതലായ രാജ്യക്കാർ എന്നേ വംശനാശം വന്നേനെ. അവരുടെ എല്ലാ ഭക്ഷണത്തിലും ഇതാണ് പ്രധാനം. സമയം കിട്ടുമ്പോൾ ഒന്ന് ചിന്തിച്ച് നോക്കുക.
@1975abhilash
@1975abhilash 14 күн бұрын
Super
@healthycookinglab
@healthycookinglab 14 күн бұрын
Thanks
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
A Quick Fried Rice with Pearle Maaney | Srinish Aravind | Baby Nila
24:38
Pearle Maaney
Рет қаралды 1,9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН