കൂന്തൽ ക്ലീൻ ചെയ്യാൻ കാണിച്ചു തന്നതിന് നന്ദി. ആദ്യമായിട്ടാണ് കൂന്തൽ പാചകം കാണുന്നത്.
@mollythomas6215 Жыл бұрын
വിശദമായി പറഞ്ഞു.. കൂന്തൽ വെയ്ക്കാൻ അറില്ലാരുന്നു. Thanks ഇക്ക 🌹
@AdarshPanikkar-g1u Жыл бұрын
സൂപ്പർ 👌❤️ പാചകം ഇഷ്ടമുള്ള സാധാരണക്കാരുടെ ഷെഫ് പിള്ളയാണ് താങ്കൾ ഭഗവാന്റെ കൃപ കടാക്ഷം ഇപ്പോഴും താങ്കൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു happy സ്നേഹം ഇഷ്ടം
@bineeshpslakshmibineesh9060 Жыл бұрын
കണവ ഫ്രൈ നന്നായിട്ടുണ്ട് ❤️പിന്നെ രണ്ടുപേരും കൂടി ഇത് റെഡി ആക്കിയപ്പോൾ അതിലും സൂപ്പർ 👏കണവയുടെ ഐറ്റം ഇനിയും പോരട്ടെ 👏നല്ല രുചി 😋😋😋😊
@sheethalsaji9459 Жыл бұрын
ചേച്ചിയുടെയും ചേട്ടന്റെയും ചിരിയും ആ സംസാരവും കാണുംമ്പോൾ തന്നെ മനസ്സും വയറും Super ❤❤❤❤❤❤❤❤❤❤
@jissumolphilip1614 Жыл бұрын
സൂപ്പർ. കൂന്തൽ വച്ചുള്ള മറ്റ് Recipies കൂടി കാണിക്കണേ. അത് clean ചെയ്യുന്ന രീതി കൂടി ഉൾപ്പെടുത്തിയതിനു നന്ദി..
@premjipanikkar49010 ай бұрын
ചേട്ടന്റ അടുക്കള അടിപൊളി, പെട്ടെന്ന് പഠിക്കാൻ പറ്റുന്ന കുക്കിംഗ് രീതി
@Saji325-12 Жыл бұрын
നന്നായിട്ടുണ്ട്. കൂന്തൽ ഫ്രൈ രുചികരം.👍👍
@nadeeramoideen7127 Жыл бұрын
ഇന്ന് ഞങ്ങൾ കൂന്തൾ fry ചെയ്തു. കുക്കറിൽ വയ് ക്കാതെ ഈ മസാലക്കൂട്ടുകൾ ചതച്ചു ചേർത്ത് അടച്ചു വേവിക്കും, വെള്ളം വറ്റി വെന്തു വരുമ്പോൾ എണ്ണ ഒഴിച്ച്, മൊരിച്ചു എടുക്കും. മസാല കൂട്ടുകളെല്ലാം ഇത് പോലെ തന്നെ.❤
@Dxmxb7mi24 күн бұрын
എനിക്ക് 🥰വളരെ ഇഷ്ടം ഉള്ള ഒരു ചാനൽ ആണ്, ആ അവതരണം 🥰🥰🥰🥰🥰🥰🥰🥰 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ആയി ഇരിക്കട്ടെ 🙏🏻🙏🏻🙏🏻
തോരൻ വെക്കാനും സൂപ്പർ ആണ് ഗരം മസാല ഒക്കെ ചേർത്ത് ❤️👍😋😋😋
@Thusharam5865 Жыл бұрын
നല്ല അവതരണം👍❤️
@SasikalaGeorge-q4b5 ай бұрын
Cooking. Othiri ishtai randuperkkum ente abhinandanangal
@sheelajacob4273 Жыл бұрын
Nice kanava fry ❤❤❤❤❤❤❤
@anjueapen3327 Жыл бұрын
Thank u for showing how to clean ikka
@JamandiPoovuАй бұрын
Soo helpful. First time cooking squid. Thank you
@raghavanraju130611 ай бұрын
സൂപ്പർ, 👍👍
@prasannaunnikrishnan3634 Жыл бұрын
സൂപ്പർ കാണണമെന്ന് ആഗ്രഹിച്ച ഡിഷ് ആണ്❤❤❤🎉🎉
@sayedmuhammed5274 Жыл бұрын
ഇക്കാ സൂപ്പർ 👍
@baburajpariyarath6228 Жыл бұрын
Sooper 👍🏻
@radhaedakkara4969 Жыл бұрын
Nazeerka😂? Koondhalpolichu, super❤❤
@binithamanu50168 ай бұрын
ഇതു കേട്ടിട്ടു അതുപോലെ കണവ റെഡിയാക്കുന്ന ഞങ്ങൾ❤❤❤❤
@faisahomemadecakes7946 Жыл бұрын
Kannava cookeril vevikannonn oru doubt thonnipo nokitha chilar direct ith chattiyilek idunnund 🤭shan gio pinne ee channelilum mathram nalla recipes ullu ithil 2 ilum mathram paranj thannu cookeril vevikannam enn👍thank you for your recipes❤️
@nibinbiju2224 Жыл бұрын
Super kidukki 🥰🥰🥰🥰🥰👍
@കരിമ്പൂച്ച665 Жыл бұрын
പൊളിച്ചടുക്കി
@suseelamenon4209 Жыл бұрын
Adi polli super nazier
@KuttanAsan2 ай бұрын
വിശദമായി പറഞ്ഞു ത രു ന്ന തി ന് നന്ദി
@sasidharan-zj7gt8 ай бұрын
നല്ലവീഡിയോ ചേട്ടന്റെ നല്ല സംസാരം
@kvshobins9820 Жыл бұрын
ഞാൻ വട്ടത്തിൽ ആണ് അരിഞ്ഞു എടുക്കുന്നത് അപ്പോൾ പെട്ടെന്ന് വെന്തോളും കുക്കർ ആവശ്യം ഇല്ല, അല്പം തേങ്ങാ ചിരണ്ടിയതും കുരുമുളക് പൊടിയും കൂടെ ചേർത്താൽ കിടുകാച്ചി ഫ്രൈ റെഡി പൊളിക്കും 😊😊
@abdulbasheer77799 ай бұрын
എല്ലാ കാര്യവും വലിച്ച് നീട്ടാതെ വളരെ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകുന്ന വിധം പറയുന്നുണ്ട്. ഇദ്ദെഹത്തിന്റെ ഈ ഫെർമോസ് കണ്ടപ്പോൾ ഒരു ലെയ്ക്ക് കൊടുക്കാം എന്ന് തോതി
@SreekalKala8 ай бұрын
AA w Mo
@ushakelothwe2449 Жыл бұрын
Adiboli suaper❤❤😋
@Retheeshkuzhikkattil Жыл бұрын
Koothal superb
@rishirishika1705 Жыл бұрын
ചേട്ടാ കലക്കി
@bindhumol187610 ай бұрын
ചേട്ടൻ ഉണ്ടാക്കുന്ന കറി എല്ലാം സൂപ്പർ ആണ് ഇതിൽ വെണ്ടയ്ക്ക തീയൽ മാത്രം കാണുന്നില്ല
@santhoshkumarml9 ай бұрын
എന്റെ ഇഷ്ട വിഭവം ആണ് ❤❤❤
@Gopzachuz8486 Жыл бұрын
Cheetta ningade വീഡിയോ എല്ലാം കാണാറുണ്ട് കണ്ട് വായിൽ വെള്ളം വരാറുണ്ട്.. നാട്ടിലെ എല്ലാം മിസ്സ് ചെയ്ത് നിക്ക വർക്കില ഇപ്പോ തമിഴ്നാട്ടിൽ അത്കൊണ്ട് നമ്മുടെ നാട്ടിലെ കറി കാണുമ്പോ വായിലെ വെള്ളം വരും എല്ലാം സൂപ്പർ chetta🙏
@Sathyavathi-eb1zq Жыл бұрын
കൂന്തൽ ഫ്രൈ നല്ല മണം രുചി സൂപ്പർ അടിപൊളി 👌
@GirijaC-kl1tx9 ай бұрын
Kurachi kitiyirunenkil kazhikamayirunnu adipoli
@haskumar.rkumar8049 Жыл бұрын
👌👌👌👍👍👍
@kppadmanabhannair56069 ай бұрын
കണവ clean ചെയ്ത് കാണിച്ചപ്പോൾ അതിലെ മഷി bag ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പറയണമായിരുന്നു. അത് പൊട്ടിയാൽ ചട്ടി നിറയെ നീല നിറം ആയിരിക്കും.
@nissarabdhulkadhar5523 Жыл бұрын
Sooooper ❤
@Sunitha-e5s3 ай бұрын
ചേട്ടൻ ❤❤❤❤❤
@aniyanvarghese98348 ай бұрын
ആധൃമായീടാണ് കണവ കറികാണുനത്
@venup.c89737 ай бұрын
കൂന്തൽ കറി സൂപ്പർ തീർത്തു കളയല്ലേ ഞാൻ ഇതാ വരുന്നു
@vijayalekshmiamma4248 Жыл бұрын
ഇക്കയുടെ വീട്ടിൽ വന്നാൽ വെറൈറ്റി ഫുഡ് കഴിക്കാം
@Sanjay-sr5me Жыл бұрын
സൂപ്പർ 😋😋
@sunithabeevi728 Жыл бұрын
അടിപൊളി 😋😋
@sunujohn6483 Жыл бұрын
Super chetta
@prijithgopalakrishnan3222 Жыл бұрын
My fav sea food ❤🎉
@jaisyanto8561 Жыл бұрын
💕soooooppppeeeerrrr😍
@johnvarghese6421 Жыл бұрын
Adipoli taste ❤❤
@praveenvijayan5405 Жыл бұрын
ചേട്ടോ കണവ ചെമ്മീൻ ഇതുപോലുള്ള മത്സ്യങ്ങൾ ചെറിയ തീയിൽ 10 മിനിറ്റ് ഇട്ടാൽ മതി വെന്തുകിട്ടും കുക്കറിലിട്ട് അത് റബ്ബർ പോലെ ആക്കണ്ട ഒരുപാട് ടൈം കുക്ക് ചെയ്യുമ്പോൾ റബ്ബർ പോലെയാകും
@laloo1225 ай бұрын
Correct
@chirakkalsaseendran36925 ай бұрын
👍
@GeethaPk-hy2so Жыл бұрын
ചേട്ടന്റെ ആ പുഞ്ചിരി കാണാൻ തന്നെ ഒരു സന്തോഷമാണ് ❤❤❤❤❤... നിങ്ങളുടെ 2 പേരുടെയും സന്തോഷത്തോടെയുള്ള ആ പാചകത്തിനു രുചി കൂടും... തീർച്ചയായും ലെയ്ക്കും സബ്സ്ക്രൈബ് ഉം ചെയ്തിരിക്കും... സന്തോഷമായില്ലേ....?❤❤❤❤❤🤍🤍🤍🤍❤️❤️❤️❤️