ഞണ്ട് റോസ്റ്റ് എങ്ങനെ ഉണ്ടാക്കാം? 😋| Crab Roast Recipe Malayalam | Village Spices

  Рет қаралды 355,156

Village Spices

Village Spices

2 жыл бұрын

#crabroast #crabroastrecipeinmalayalam #villagespices #njandroast

Пікірлер: 249
@villagespices
@villagespices 2 жыл бұрын
കുറച്ചധികം സുഹൃത്തുക്കൾ ഞണ്ട് വൃത്തിയാക്കുന്ന രീതി പറഞ്ഞു തരുമോ എന്നാവശ്യപ്പെട്ടിരുന്നു. ആയതിൽ അതും കൂടി ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത് 😊. ഞണ്ട് roast ഉണ്ടാക്കുന്ന രീതി :-09:35
@Gowrigowriswam
@Gowrigowriswam Жыл бұрын
Thank you
@marykuttygeorge243
@marykuttygeorge243 Жыл бұрын
ഓോ
@blessonpunalur2670
@blessonpunalur2670 Жыл бұрын
Super
@subash1758
@subash1758 Жыл бұрын
കറക്റ്റ് 🥰🥰
@sindhubhatkalkar7267
@sindhubhatkalkar7267 Жыл бұрын
Right. He is innocent
@_Suluz_
@_Suluz_ Жыл бұрын
ഞണ്ട് വാങ്ങി വെച്ചിട്ടാണ് വീഡിയോ കാണാൻ വന്നത് 😁
@binujoseph8694
@binujoseph8694 3 ай бұрын
യുട്യൂബിൽ ഇതുപോലെ പാവം ചേട്ടൻ വേറെ ഇല്ല അടിപൊളി അണ് പാചകം❤
@thresyabenny1996
@thresyabenny1996 Жыл бұрын
വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഞണ്ട് പാകപ്പെടുത്തി വെച്ചിരിക്കുന്നതെ കാണിക്കത്തൊള്ളൂ, നമ്മുടെ ചേട്ടൻ അത് പാകപ്പെടുത്തുന്നത് എങ്ങനെയാണെന്ന് കാണിച്ചു തന്നു, ശരിക്കും ആസ്വാദിക്കാൻ പറ്റുന്ന വീഡിയോ,ഇത് എല്ലാവർക്കും ഇഷ്ട്ടപെടും 👍👍👍👍👍
@seethammals434
@seethammals434 Жыл бұрын
B
@satheeshsubramanian997
@satheeshsubramanian997 Жыл бұрын
ചേട്ടൻ മുത്തല്ലേ!!!!!!❤❤❤❤❤
@maryantonyantony1617
@maryantonyantony1617 8 ай бұрын
❤❤❤❤❤❤❤🎉🎉🎉
@user-ow5ct1px6b
@user-ow5ct1px6b 28 күн бұрын
മുട്ടയിൽ വെറും മണ്ണാണ് അത് കളയുന്നതാ നല്ലത് എത്ര കഴുകിയാലും മണ്ണുമാറില്ല
@user-mc7tw7vc9h
@user-mc7tw7vc9h 5 ай бұрын
ഈ ചേട്ടന്റെ നിഷ്കളങ്കത കണ്ടിട്ട് ഞാൻ subscribe ചെയ്തു ❤ പാവം ചേട്ടൻ. എത്ര innocent ആണ് ❤
@zahraworld3274
@zahraworld3274 2 ай бұрын
ഞാനും ❤
@rajibenny5988
@rajibenny5988 Жыл бұрын
ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ. ഈ ചേട്ടൻ അങ്ങനെ ഉള്ള ആളാണ്. ഞണ്ട് റോസ്റ്റ് സൂപ്പർ. 🌹
@shibugeorge1541
@shibugeorge1541 5 ай бұрын
അതന്താ ഞണ്ട് dyvam anno?..
@josepayyappilly3046
@josepayyappilly3046 3 ай бұрын
ഹൃദയശുദ്ധിയുള്ളവർ ഭാഗൃവാൻമിർ എന്തെന്നാൽ അവർ ഞണ്ട് ദൈവത്തെ കാണും😅😅
@INTROVE_RT
@INTROVE_RT 4 ай бұрын
ഞാൻ ഉണ്ടാകുന്നതിനു മുമ്പ് ചേട്ടന്റെ വിഡിയോ കണ്ടു സൂപ്പർ 👌
@GokulKumar-hm9gb
@GokulKumar-hm9gb 4 ай бұрын
ഞാൻ ഉണ്ടാക്കാൻ പോവാ 🥰🥰🥰🥰
@bhavankishor1039
@bhavankishor1039 11 ай бұрын
ഞാൻ ഉണ്ടാക്കി. Supper ആയിരുന്നു....👍👍👍👍👍
@commentred6413
@commentred6413 Жыл бұрын
ഇഷ്ടപെട്ടു നല്ല രീതിയിൽ ചെയ്തു 👍 ♥ 🙏
@Asiya-wl1ns
@Asiya-wl1ns Жыл бұрын
Nalla nadan style 👌super
@jasminjasmin4339
@jasminjasmin4339 3 күн бұрын
നല്ല വീഡിയോ ആയിരുന്നു
@shifanrayyan3549
@shifanrayyan3549 Жыл бұрын
മാമാ നിങ്ങൾ പൊളിയാ 👍👍 ഞാൻ ഈ വീഡിയോ കാണാറുണ്ട്
@pramodkumar-bg3lq
@pramodkumar-bg3lq Жыл бұрын
ലളിതമായ അവതരണം ഹൃദൃം
@maleeha9626
@maleeha9626 Жыл бұрын
Nannayittundu njand nannakkunnath. Kanichuthannathinin oru valiya thanks
@jojovarghese3814
@jojovarghese3814 Жыл бұрын
Vishappinte Vila ariyunnavarkk ethokke swarggama chetta. 🔥
@MariyamJoseph-hj8rn
@MariyamJoseph-hj8rn 6 ай бұрын
Thank you chetta adipoli aayittundd 🎉🎉
@SonysEnglish
@SonysEnglish Жыл бұрын
Super. Kashmiri mulaku maathramaano ?
@steephenp.m4767
@steephenp.m4767 Жыл бұрын
Super Thanks for your very easy recipe
@wilsongeorge8222
@wilsongeorge8222 Жыл бұрын
Wow 🤩 super, yummy 😋
@pswarnabai7653
@pswarnabai7653 Жыл бұрын
ഞണ്ട് റോസ്റ്റ് റെസിപ്പീസ് സൂപ്പർ 😄👍😄
@hapmily4109
@hapmily4109 2 жыл бұрын
njaan njandu kazhikkilla. but suuper recipe. kocha ningal kalyanathinokke raavile porotta de kude undaakkunna beef curry de recipe onnu idaamo
@vinodb8915
@vinodb8915 Жыл бұрын
ചേട്ടൻ പോളിയാണ് 👏👏👏👏
@ambilysaji6943
@ambilysaji6943 Жыл бұрын
Enikkum ethu clean cheyyunnath ariyillarunnu. Eppol manasila. Thank u
@SindhuMurali-nj1ed
@SindhuMurali-nj1ed Ай бұрын
ചേട്ടാ super കണ്ടിട്ട് കൊതി വരുന്നു ഞാനും ഞണ്ട് റോസ്‌റ് ഉണ്ടാക്കും
@lekhavishal2850
@lekhavishal2850 5 ай бұрын
അടിപൊളി ആണ് ❤️👍🏻👌👌❤️😋😋❤️
@rajiu9813
@rajiu9813 Жыл бұрын
Chettantae smile kidu
@Gowrigowriswam
@Gowrigowriswam Жыл бұрын
👏👏👍👍 സൂപ്പർ
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം സൂപ്പർ
@pradeepkumarm.p7898
@pradeepkumarm.p7898 9 ай бұрын
Super jnaum cheidu noki. Thank you cheta . Welcome to Karnataka
@rubysajeev678
@rubysajeev678 4 ай бұрын
വളരെ മനോഹരം
@thambyjacob8797
@thambyjacob8797 Жыл бұрын
ഇത് കാബാലി ഞണ്ട്, സൂപ്പർ ഞണ്ട് റോസ്റ്റ്
@anoopbhaskaran7944
@anoopbhaskaran7944 Жыл бұрын
ചേട്ടന്റെ അവതരണശൈലി കൊള്ളാം സംസാരം സൂപ്പർ പിന്നെ ഞണ്ടിനെ വേസ്റ്റ് അല്ല അത് പൊന്നാണ് അതിനാണ് ഗുണം കളയരുത്
@JollyReji-kq1lz
@JollyReji-kq1lz 2 ай бұрын
എനിക്ക് ഞണ്ട് വെക്കാനും വൃത്തിയാക്കാനും അറിയത്തില്ല ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വെച്ചുസൂപ്പർ ആയിരുന്നുലവ് യു ചേട്ടാ
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super preparation
@minisanthosh3074
@minisanthosh3074 Жыл бұрын
Nalla Avatharanam tnq chetta
@shyladevarajan3908
@shyladevarajan3908 Жыл бұрын
സൂപ്പർ 👌
@jubyvarghese426
@jubyvarghese426 Жыл бұрын
Nalla oru manushyan...chettan🥰🥰🥰👏👏👍simple anu....wowwww
@melbinmathewmathew8102
@melbinmathewmathew8102 2 жыл бұрын
Adipoliii..
@Rsm101
@Rsm101 11 ай бұрын
Super ചേട്ടായി അങ്ങനെ ഞങ്ങള്‍ ഞണ്ട് നന്നാക്കാന്‍ പഠിച്ചു
@kcm4554
@kcm4554 Жыл бұрын
Most beautiful delicious sweet tasty mouth watering vedios recipes.....superb & thanks lot dear most friend. Balangir, Odisha ❤🎉🙏💗
@Rani-lp5du
@Rani-lp5du Жыл бұрын
വളരെ നന്നായിരിക്കുന്നു. Thanks.
@manimohan3253
@manimohan3253 Жыл бұрын
Chettante Nishkalangam aaya samsaaram aanu enikkishtam. Super aanu nandu rost.thankyou
@sebastiancjchettanil8342
@sebastiancjchettanil8342 9 ай бұрын
അടിപൊളി 👌
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Adipoli chettaa
@user-ro8rm7on3p
@user-ro8rm7on3p 8 ай бұрын
Sooper payagm chetai vayil koti oourm🤪🤪👌👌🌹🌹🌹
@sushamak6802
@sushamak6802 2 жыл бұрын
Cheta njandinte thol kazhikaruth
@sajeeshcg9579
@sajeeshcg9579 8 ай бұрын
Kakkaa one more request Fish masala , chicken masala , Meat masala , mutton masala Yellaam yenganeyaa Yenthellaam items use cheyythaanu Ondaakkunney Yennu Oru detailed video cheyyumoO
@anurajan4023
@anurajan4023 2 ай бұрын
ചേട്ടാ coating പോയ nonstick Kadai aano upayogikkunnath
@shanilshanil5999
@shanilshanil5999 Жыл бұрын
അടിപൊളി
@cute_sanrio
@cute_sanrio Жыл бұрын
Anna super
@meeraarun2669
@meeraarun2669 Жыл бұрын
Ho കണ്ടിട്ട് കൊതിയാകുന്നു. ആരെങ്കിലും ഉണ്ടാക്കി തന്നിരുന്നെങ്കിൽ കഴിക്കാമായിരുന്നു 😋😋😋
@Kichhoos
@Kichhoos 5 ай бұрын
Adipoli❤
@user-of3hz1mo2y
@user-of3hz1mo2y 5 ай бұрын
സൂപ്പർ 👍
@sharanyasb6400
@sharanyasb6400 Жыл бұрын
Thale vekkunna clip !!!! , Anna kollaam
@devotional_editz6174
@devotional_editz6174 11 ай бұрын
ഞണ്ട് ചെയ്തത് സൂപ്പർ തന്നെ . 🌹🌹🌹👍👍പക്ഷെ ആ കഴുകിയത് , അതിന്റെ ഗുണം എല്ലാം കഴുകി കളഞ്ഞില്ലേ . 👍ഞണ്ട് അതിന്റെ വലിയ കാല് എടുത്തു കഴിഞ്ഞു വേണ്ടാത്ത തൊക്കെ കളഞ്ഞിട്ട് അതിനെ കഴുകി വെച്ചിട്ട് ആണ് , അതിന്റെ പുറം ത്തോട് ഇളക്കി കളഞ്ഞ് അതിനെ പാകം ചെയ്യുന്നത് .. ഞങ്ങളുടെ നാട്ടിൽ ഈ രീതിയിൽ ആണ് പാകം ചെയ്യുന്നത് .. 👍👍👍👍മോന്റെ റോസ്റ്റ് സൂപ്പർ . .. 👌👌👌👌
@GokulKumar-hm9gb
@GokulKumar-hm9gb 4 ай бұрын
Suuper 🔥🔥🔥👌👌👌👌👋👋👋👋അതിമനോഹരം 👋👋👋👋ആയിട്ടുണ്ട് മൊത്തത്തിൽ 🔥🔥🔥
@kamalambabu2689
@kamalambabu2689 Жыл бұрын
Supper....
@manojcg2344
@manojcg2344 Жыл бұрын
ചേട്ടാ സൂപ്പർ 👌👌👌
@subash1758
@subash1758 Жыл бұрын
നല്ല അവതരണം സൂപ്പർ 👌👌😍😍
@atlasyt911-xg1yc
@atlasyt911-xg1yc Жыл бұрын
Sprrr👌👌👌
@sabithasabi4815
@sabithasabi4815 Жыл бұрын
സൂപ്പർ
@jubyvarghese426
@jubyvarghese426 Жыл бұрын
Chettan or uncle superrr🥰👏👏👏👏👍👍👍👍👍
@sujamathew212
@sujamathew212 Жыл бұрын
ഞണ്ട് curriyil ഉലുവ ചേർത്താൽ kaikkum
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 7 ай бұрын
Excellent💯👍👏
@raveendranunni3661
@raveendranunni3661 Жыл бұрын
Nannayi paranju manasilakkunnunde.Nannayi undakkunnum unde.Ennal enikku parayanullathe,ethu Jeevi ye yum konnitte kandikku.
@christojoseph431
@christojoseph431 Жыл бұрын
Supper👌👌👌
@sharonvelu690
@sharonvelu690 11 ай бұрын
Wow👌👌👌👌👌
@sangeethababu4597
@sangeethababu4597 2 ай бұрын
സൂപ്പർ.
@user-sw9oe2ql2y
@user-sw9oe2ql2y 2 ай бұрын
Tried... awesome... subscribed
@Anish-gh6lf
@Anish-gh6lf Жыл бұрын
Super nazeer ikka
@sajeetharasheedsajeetharas5186
@sajeetharasheedsajeetharas5186 2 жыл бұрын
😋😋😋😋😋
@newid4185
@newid4185 Жыл бұрын
പൊന്നിക്കാ ഇങ്ങനെ കൊതിപ്പിക്കല്ലേ
@sunnyp.m1101
@sunnyp.m1101 Жыл бұрын
ചേട്ടാ സൂപ്പർ
@Apzvipi
@Apzvipi Жыл бұрын
Superrrrr 😍😍😍👌👌👌
@Jibinajo
@Jibinajo 4 ай бұрын
നന്നായ് പറഞ്ഞ് തന്നു നല്ല അവതരണം ,👍
@valsalabhasi7481
@valsalabhasi7481 Жыл бұрын
Enthayalum Njandu Vrithiyakkan Ariyiklayirunnu. Thankyou Ika.
@leenajojoleenajojo5308
@leenajojoleenajojo5308 Жыл бұрын
Super,istapettu njanum try chydu ikka
@baburajsavannah8954
@baburajsavannah8954 2 ай бұрын
നന്നായിട്ടുണ്ട് എട്ടാ
@shobhakumar3518
@shobhakumar3518 7 ай бұрын
Excellent chetta
@AnoopKumar-zf1gy
@AnoopKumar-zf1gy Жыл бұрын
👍👍👍
@chandrababu6586
@chandrababu6586 10 ай бұрын
Superb
@jaanuslove.7528
@jaanuslove.7528 Жыл бұрын
🤤🤤👍🏻👍🏻
@rejiunni154
@rejiunni154 Жыл бұрын
😘👏👏👏
@shameersinger4828
@shameersinger4828 Жыл бұрын
Super video
@revathyvishnuprasad1353
@revathyvishnuprasad1353 6 ай бұрын
Super
@Shanusmediamix
@Shanusmediamix Жыл бұрын
Wow
@lachuskr1639
@lachuskr1639 Жыл бұрын
👌👌
@riyavlogs1803
@riyavlogs1803 Жыл бұрын
👌
@devagirigardens167
@devagirigardens167 Жыл бұрын
Verygood
@sudarsanm4288
@sudarsanm4288 10 ай бұрын
super❤
@fantacyworld333
@fantacyworld333 2 жыл бұрын
👍
@ANU.MMUSIC
@ANU.MMUSIC 4 ай бұрын
Adipoli
@HULK-mu2ub
@HULK-mu2ub Жыл бұрын
bro njn valiya cook onnumalla ....gulfilane ...ivide aduthe beach unde ....ividunnu nalla jeevanulla njnde kittarunde....njn chattiyilum...induction pathrathilum...nammude cheeni chattiyilum njnde roast indakki nokki...cheeni chattyane best....kidilam tastane ....ullliyokke adikke pidikande cream pole irikum....arkelum angane kazhikan ishtamundel try cheyyu...njn kochulliyane upayogiche....ithupole thanna indakunne...supprane
@RenjuR7379
@RenjuR7379 Жыл бұрын
Kollam
@lincyjoy6290
@lincyjoy6290 8 ай бұрын
Thank you..
@user-zs6wz6ey5b
@user-zs6wz6ey5b 4 ай бұрын
Very nice
@adonsbirds
@adonsbirds Ай бұрын
Super chetan
@bobbybobby7318
@bobbybobby7318 Жыл бұрын
മിക്ക ഒരു കൊഞ്ച് തീയൽ വെക്കുന്ന ഉണ്ടാക്കി തരുമോ
@mayan1450
@mayan1450 Жыл бұрын
Soooooper
@sanjaykrishnaks4555
@sanjaykrishnaks4555 10 ай бұрын
Supper
@anooptvm5331
@anooptvm5331 2 жыл бұрын
Super❤️
@amminikv1618
@amminikv1618 Жыл бұрын
Super chatta njanum enne akum ❤ ❤ ❤
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 46 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
1.5 kg BIG CRAB | KING of CRAB GRAVY | Cooking Skill Village Food Channel
12:46
Village Food Channel
Рет қаралды 9 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 46 МЛН