റസൂലേ..... റസൂലേ....സന്മാ ർഗ പ്രതീകമേ മണ്ണിൽ സൗര ഭ്യ പൂവനമേ....2 പരിപൂർണ്ണ ചന്ദ്രനേ പാരിൻ പ്രകാശമേ....2 പരിപാലകൻ മണ്ണിൽ മാനവ ർക്കായെന്നും ഏകിയ അൽ അമീനെ....സുഗന്ധം വീശിയ യാ നബിയെ.... റസൂലേ.....റസൂലേ.....സന്മാർ ഗ പ്രതീകമേ മണ്ണിൽ സൗരഭ്യ പൂവനമേ.... ആദിയിൽ അള്ളാഹു സൃഷ് ട്ടിച്ച നൂറേ.....2 ആമിന ബീവീടെ ഓമന പുത്ര നായി മക്കത്തുദിത്തവരെ ന ബിയെ അന്ത്യ പ്രവാചകരേ... റസൂലേ.....റസൂലേ....സന്മാർ ഗ പ്രതീകമേ മണ്ണിൽ സൗരഭ്യ പൂവനമേ.... പരിശുദ്ധ മാസം റബീഉൽ അ വ്വലിൽ....2 പരലോക രക്ഷകൻ ആജ്ഞ നടത്തുവാൻ പുണ്യ പ്രബോ ധകരായി പിറന്നു പുത്തൻ പ്രസ്ഥാനവുമായി... (റസൂലേ....റസൂലേ....)
@AsuisuKunnul26 күн бұрын
Mashallha 6 ൽ പഠിക്കുമ്പോൾ നബിദിനത്തിനി പാടിയിട്ട് 1 എടുത്ത പാട്ട് കുട്ടികാലം ഓർമവന്നു ❤️❤️❤️
@syedkhanmuhammed742910 ай бұрын
Masha allah എൻ്റെ ഷാ മക്കളെ സുഗമാണോ ഇത്ര nalla പാട്ടുകൾ പാടാൻ കഴിവുള്ള ഒരു മകനെ ഈ ഉമ്മാക് റബ് tha ന്നത് വലിയ anugrahameaun Allahu ബറകത് നഅമതും നൽകുമാറട്ടെ ആമീൻ Asslamu alakum
@iamanindian.987811 ай бұрын
സംഗീതവും ആലാപനവും സൂപ്പർ ഇത് M A അസിസ്ക്കയുടെ നല്ലൊരു പാട്ടാണ് വീണ്ടും അത് നന്നായി കേൾക്കാൻ കഴിഞ്ഞു.👍
@mufthimubarak27 күн бұрын
എത്ര മനോഹരമായി പാടി. എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.. അള്ളാഹു അനുഗ്രഹിക്കട്ടെ... ❣️❣️❣️
@AynuAynu-f7p11 ай бұрын
കണ്ണൂർ ശരീഫ് ഒക്കെ ബാക്കിൽ പോയി ഷാ അത്രക്കും മേലെ ആണ് നിന്റെ voice ഈ voice മരണം വരെ നില നിർത്തട്ടെ 🤲🤲🤲
@noufalpmnoufal247011 ай бұрын
M Aഅസീസിക്കായുടെ നാടായ ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു , ഷാ നന്നായി പാടി, ഇനിയും ഒരു പിടി നല്ല ഗാനങ്ങൾ പാടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ, ആമീൻ.
@ShaNadapuram11 ай бұрын
😊❤️
@kujippakujippa29153 ай бұрын
നമ്പർ ഒന്ന് തരുമൊ ?@@ShaNadapuram
@truthseeker48133 ай бұрын
ഷാ നല്ല പാട്ടുകാരനാണ് അളളാഹു ദീർഘായുസ്സ് നൽകട്ടെ !!! പാടാനുളള നല്ല അവസരങ്ങളും !!!❤
@razalrichu837410 ай бұрын
അസ്സലാമുഅലൈക്കും, ഷാ, വർഷങ്ങൾക്കുമുമ്പ് കേട്ടുള്ള പാട്ടാണെങ്കിലും ഷാ യുടെ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു മധുരമാണ് 👍🏻❤️
@ShaukathS11 ай бұрын
ഞങ്ങളുടെ സ്വകാര്യ സ്വത്തായ കാഥികൻ alappey മതി.m.a. അസിക്കയുടെ രചനയും സംഗീതവും ആലാപനവും ആ മാസ്റ്റർ പീസ് സോങ്.....
@mazinmaazmaaz901115 күн бұрын
Wow msasha alla Padachavan kodutha voice Ameazing❤❤❤❤❤❤❤ Good bless you
@najmunajmu466411 ай бұрын
വളരെ സന്തോഷം ഒരു പാട് കേൾക്കാൻ ഇഷ്ട്ടമുള്ള പാട്ടുകൾ പാടി കേൾക്കാൻ സാധിക്കുന്നതിൽ 👍👍
@sportsclub739511 ай бұрын
ഇതുപോലെ ദിവസവും ഓരോ പാട്ട് അപ്‌ലോഡ് ചെയൂ, pls 🙏
@syedkhanmuhammed742910 ай бұрын
Assalamu alaikum alhamdulillah Sha മക്കളെ നാഥനായ അല്ലാഹു തൗഫീക്ക് നൽകി അനുഗ്രഹീക്കു മറാക്കട്ടെ മക്കളെ ആമീൻ യറാബ്ബൽ അലമീൻ Naseema Isam
ഷായുടെ പാട്ടിന്റെ അത്ര ഫീലോട് കൂടേ പാടുന്ന ഒരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല അത്റക്കും സൂപ്പർ ആണ്. ദൈവം മരണം വരെയും ഈ മനോഹരമായ സൗണ്ട് നില നിർത്തി കൊടുക്കട്ടെ
@AynuAynu-f7p11 ай бұрын
സത്യം
@ShaNadapuram11 ай бұрын
😊❤️
@JasiSrj11 ай бұрын
Aameen🤲❤❤
@shankardas939911 ай бұрын
Amazing singer ❤
@umiraashraf219910 ай бұрын
സത്യം ❤
@nasip164311 ай бұрын
മാഷാഅല്ലാഹ് 🤲അള്ളാഹു ഈ ശബ്ദം എന്നും നിലനിർത്തട്ടെ 🤲
@noushadk999811 ай бұрын
സൂപ്പർ
@ThahiraJ-m1p3 ай бұрын
നന്നായി പാടി മോന്റെ പാട്ട് എപ്പോഴും ഈ ഉമ്മ കേൾക്കാറുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ മണ്ണഞ്ചേരി
@ShaNadapuram3 ай бұрын
🤲😊
@syedkhanmuhammed742910 ай бұрын
Assalamu alaikum shamonne super song santhoshatoud samathanathoud anth നല്ല ghanamgal പാടി ഈ പാട്ടുകൾക്ക് എന്നും എൻ്റെ ഖൽബിൽ ഒരു സ്ഥാനമുണ്ട് എന്ന് മരിക്കും വരയും Naseema Isam
@HassainarAchanji-js9mo11 ай бұрын
നീ മുത്ത്ഡാ❤❤
@ShaNadapuram11 ай бұрын
😊❤️
@hajarashafi751511 ай бұрын
മാഷാ അല്ലാഹ് 👍👍❤️🌹🌹
@ukmtharif9042 ай бұрын
M A അസിസ്ക്കാൻ്റെ super ഗാനം
@kadheejashihab367311 ай бұрын
👍 shareef tuch 🥰
@JAMEELACC-e9k5 күн бұрын
❤mashallah
@syedkhanmuhammed742910 ай бұрын
Assalamu alaikum alhamdulillah Sha മോനെ Suഹമാണൊ വളരെ Santhosham മാണൊ എനിക്ക് ഒരുപാട് eishtamanu പാടിയത് valare ishatamayi sha വളരെ Santhosha ഉണ്ട് പാട്ടുകൾuyarchayile Ehikkatte എൻ്റെ പൊന്ന് മോനെ Naseem Isam
@nizar22411 ай бұрын
I like your voice
@salimsali597011 ай бұрын
മാഷാ അള്ളാ ഷാൻക്കാ സൂപ്പറായിട്ടുണ്ട് ❤️❤️
@ShaNadapuram11 ай бұрын
😊❤️
@ahamedkk390610 ай бұрын
❤
@syedkhanmuhammed742911 ай бұрын
Insha Allah super song❤❤❤ Naseema Isam
@ShaNadapuram11 ай бұрын
😊❤️
@shaakirmakhdoomiya11 ай бұрын
Masha Allah ആരും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് 💥
Masha allah i mihraj divasam rasooline Kurich padiyath valare ishatamayi sha nannayi spr 👌👌🤲🤲
@ShaNadapuram11 ай бұрын
😊❤️
@fathimapathu-p9n11 ай бұрын
Mashallah ❤❤
@AbdhurhmnT3 ай бұрын
അഭിന്ധനങ്ങൾ
@ubaidrahmaan11 ай бұрын
Masha allah ❤ amazing ❤
@JasiSrj11 ай бұрын
Masha Allah 👌👌👌✨✨❤️❤️❤️ റബ്ബ്... അനുഗ്രഹിക്കട്ടെ... 🤲🤲
@ShaNadapuram11 ай бұрын
😊🤲
@JasiSrj11 ай бұрын
@@ShaNadapuram ❤️🤝😊
@mohammedanas943011 ай бұрын
masha allah❤❤❤❤
@AliayaanAli-kp7ns11 ай бұрын
Super
@kabeerkabeer424411 ай бұрын
Masha allah supper bro😍
@ShaNadapuram11 ай бұрын
😊❤️
@ishfakn4 ай бұрын
❤❤Masha allah ❤❤ sha ikka E song veroru kuttikal.. nabidinathil madrasail paadan vendi ezhuthi koduthittund ...e songinn usthad noril nooran parayunnad ... ikka dhuha cheyyane ..onnamadethan vendi
Assalamu alaikum യാ അല്ലാഹു alhamdulilla h എൻ്റെ പോന്ന് ഷാ മോനെ നോമ്പ് എല്ലാം പിടിച്ചോ നോമ്പ് എല്ലാം ' മുറിച്ചു എന്തൊക്കെ കഴിച്ചു ഉമ്മച്ചിക്ക് എവിടെ പള്ളിയിൽ പോയി നോമ്പ് അ െണാ മുറിക്കു മോൻ്റെ വീടിൻൻ്റെ അടുത്താണല്ലോ പള്ളി ഉമ്മച്ചിക്കുo വാപ്പച്ചി ക്കും കുടുംബത്തിനും സുഖമാണോ ഇത്രയും കേട്ട് കൊണ്ട് നീർത്തുന്നു എൻ്റെ പോന്ന് ഷാമോനെ എല്ലാ ഭാഗ്യവും അല്ലാഹു എത്തിച്ചു തരട്ടെ ആ മീൻ യാ റബ്ബൽ ആലമീൻ അസ്സലാമു അലൈക്കും Naseema Isam
@gshs434310 ай бұрын
Mashaallah❤
@allu_mp4.10 ай бұрын
ഷെരീഫ് ഷാ സൂപ്പർ
@MUM-i6t11 ай бұрын
❤❤🎉🎉
@umairaumaira758511 ай бұрын
😍😍😍❤❤❤
@noushadnoushi495511 ай бұрын
❤❤❤❤❤
@razmilraz880311 ай бұрын
👌👌👌👌👌🥰🥰🥰
@AyishaAshraf-ew1hn7 ай бұрын
Masha Allah 🤲🤲🤲
@khadeejaali93647 ай бұрын
Super 🎉
@JamsheerauUthanganagamАй бұрын
👍👍👍👍
@mohammedanas943011 ай бұрын
undo sakhi non stop song indallo athinde karaoke upload cheyymo ikka
@ShaNadapuram11 ай бұрын
Will upload soon on Shamix studio channel-stay tuned
@syedkhanmuhammed742910 ай бұрын
Assalamu alikkum ente ponumonthe alla pattukalum kelkkunutu valare isthamaai ee lokattum paralokathum nammal orumichu kutuvaan Allahu anugrahikkatte ameen Naseemaisam
@ajmalajmal570410 ай бұрын
പതിവായി ഞൻ കരമുയർത്തി പടച്ച റബോടിരന്നെ.ഇത് ഒന്ന് പ്പാdനം
@ShaNadapuram10 ай бұрын
😊❤️
@alijazin671510 ай бұрын
Yes
@alijazin671510 ай бұрын
Please new song aplod
@sumayyaichoos241411 ай бұрын
❤❤❤👍
@anijamal68211 ай бұрын
👍🏻👍🏻
@FUSAILFUSAIL11 ай бұрын
Masha allah
@ShaNadapuram11 ай бұрын
❤️😊
@Moitu123Kgd7 ай бұрын
നാൽപത് വർഷം മുമ്പ് MA അസീസ് ക്ക യുടെ ഗാനമേളയിൽ തീക്കുനിയിൽ വെച്ച് കേട്ട പാട്ട്