😍Nonstop chain song Vol - 7😍 ഈ ഗാനവും നിങ്ങൾക്ക് ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.പഴയ ഗാനങ്ങൾ വീണ്ടും പുനർജ്ജനിക്കട്ടെ,പുതിയ ഗാനങ്ങൾ ഇനിയും പിറവി കൊള്ളട്ടെ !! സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.ലൈക്കും കമൻറും ഷയറും പ്രത്യേകം പറയേണ്ടതില്ലല്ലോ !! കൂടുതൽ ആസ്വാദകരിലേക്ക് എത്താൻ ഇതൊക്കെ ആവശ്യമാണ്.നിങ്ങളിന്നോളം എനിക്ക് നൽകിയ സ്നേഹത്തിലും പിന്തുണയിലും ഞാനേറെ സംതൃപ്തനാണ്.Thank You all😊❤️ Full volume Nonstop Playlist link👇🏻👇🏻👇🏻 kzbin.info/aero/PL0Yq6yoY1BkATB7KLP7unJ4WMS1yfri0C&si=A5TdriRZ0tjpGfxq Full volume Devotional playlist link👇🏻👇🏻👇🏻 kzbin.info/aero/PL0Yq6yoY1BkBqwlp8BcJdmgCbk-CAQbq7&si=JlfLyjXvjX7R1CPl Full volume unplugged playlist link 👇🏻👇🏻👇🏻 kzbin.info/aero/PL0Yq6yoY1BkA1HGZFIX39vfa0zhFDKlei&si=QJ-8RQ22uN_e0mN3 Hits of SHA NADAPURAM Devotional songs Audio juke box 👇🏻👇🏻👇🏻 kzbin.info/www/bejne/rWG4p4yobsR4bdUsi=4V-ZIHckuyWtQF_9 Hits of SHA NADAPURAM 4 nonstop mega mix jukebox 👇🏻👇🏻👇🏻 kzbin.info/www/bejne/l3ObpHqYfMaUbaMsi=aI1euzgxzxTgovTy
@mammali2513 Жыл бұрын
കരോകെ ചെയ്യണേ.....pls
@ShaNadapuram Жыл бұрын
Sure
@sulfath4264 Жыл бұрын
Sound suppe സൗണ്ട് കേൾക്കാൻ എന്ത് രസം Masha alla❤❤❤ No.snd
@sulfath4264 Жыл бұрын
No. Plz
@Pattamiz Жыл бұрын
Karoke and lyric uplode pls
@SharafuVp-bj2hg Жыл бұрын
മോനെ ഷാ നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് ഒരിക്കലും മറക്കില്ല മോനെ ഞങ്ങളെ വണ്ടി തട്ടിയപ്പോൾ ഞങ്ങളെ രക്ഷിച്ചതിൽ 🥰🤲🏻മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഹൈറായ കാര്യങ്ങൾക്കെല്ലാം 🥰🥰🤲🏻🤲🏻👍🏻👍🏻👍🏻👍🏻💯💯💯💯💯💯അൽഹംദുലില്ലാഹ് ഇങ്ങനെ പാട്ട് എങ്കിലും കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം 🥰🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻
@JasiSrj Жыл бұрын
ആമീൻ 🤲
@jouharlalalu85647 ай бұрын
Aameen
@muneermunee3514 ай бұрын
@@JasiSrjop0p
@shafikozhikodan253925 күн бұрын
Aameen
@FousiyaAk-mp2cx Жыл бұрын
അടിപൊളി സൗണ്ട് ആസ്വദിച്ചു പോയി ഇനിയും ഒരുപാട് കാലം പാടാനും എഴുതാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@shaakirmakhdoomiya Жыл бұрын
അള്ളാഹു അനുഗ്രഹിച്ചു വിട്ട പാട്ടുകാരൻ ആരും ലഹിച്ചു പോകും ഈ വോയ്‌സിൽ 💯 Voice സുൽത്താൻ
@ShaNadapuram Жыл бұрын
😊❤️
@razalrichu8374 Жыл бұрын
ഷാ വോയിസ് സൂപ്പർ, ഈ ശബ്ദം അള്ളാഹു എന്നും നില നിർത്തട്ടെ ആമീൻ
@yasirmeharinyasir44011 ай бұрын
അപ്രതീക്ഷിതമായി ഒരു പാട്ട് കേട്ടതാണ്. പിന്നങ്ങോട്ടു എല്ലാ പാട്ടും തപ്പി എടുത്തു കേട്ടു.
@ShaNadapuram11 ай бұрын
😊❤️
@FaseemAkram Жыл бұрын
Undo saghi shareefkka tech voice
@Onlinekodakkallu Жыл бұрын
ഒരുപാട് ഇഷs മായി നല്ലvoice നന്നായി ആസ്വദിച്ചു ഇരുന്നു കേട്ടു റബ്ബ് അനുഗ്രഹിക്കട്ടെ ഇനിയും പ്രതീക്ഷിക്കുന്നു
@ShaNadapuram Жыл бұрын
😊👍
@arshidaarshi7175 ай бұрын
bro നല്ല വോയിസ്
@razalrichu8374 Жыл бұрын
ഷാ, സൂപ്പർ, അടിപൊളി, പുതിയ പാട്ടുകൾക്കായി കാത്തിക്കുകയായിരുന്നു, 👍🏻👍🏻❤️സിദ്ധീഖ് പാലക്കാട്
@alkabirsburt-nq4gn Жыл бұрын
🇦🇪🇮🇳استمر يامبدع
@ShaNadapuram Жыл бұрын
شكرا حبيبي😍
@Noname-jn8ix Жыл бұрын
ഷാ ഒരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഷന്റെ വോയ്‌സിൽ മധുര മനോഹരം ആണ് ഇനിയും പുതിയ ഗാനങ്ങൾ പ്രതീക്ഷി kunnu👌👌❤️❤️❤️
@brotherschannel90066 ай бұрын
❤
@Lesaj-lx9ml Жыл бұрын
ശാ സൂപ്പർ വോയിസ് .... ❤❤❤...മാപ്പിള പാട്ട് എത്ര കാലങ്ങൾ താണ്ടിയാലും ഏറ്റവും മുന്നിട്ട് നിൽക്കുന്ന പാട്ടാണ് '..ഉണ്ടു സഖി .. ' കുറ്റ്യാടിക്കാരായ റഹീമാഷും .. ഹമീദ് ഷർവാണി പടിയതുമായ ഈ സോങ് ... വീണ്ടു ഷായുടെ വോയിസിൽ കേട്ടപ്പോൾ സന്തോഷമായി ... ❤️❤️❤️👌🏻👍🏻🎶🎵
@AbdulRahman-tw8nb Жыл бұрын
Masha allah❤👍🏻
@ShaNadapuram Жыл бұрын
❤️👍
@ashrafbava32811 ай бұрын
Mone poli da nee iniyum uyarathil uyarnn povukayullu , nalla cute sound ,❤
@ShaNadapuram11 ай бұрын
😊❤️
@sunis6300 Жыл бұрын
👍👍👍 സൂപ്പർ കെട്ടിരിക്കാൻ പറ്റിയ songs
@MuhammedShabeer-sp9km Жыл бұрын
അടിപൊളി,,supper
@siyadbanglath6167 Жыл бұрын
മികച്ച ശബ്ദം, നല്ല സ്വരമാധുരി ❤ എന്റെ മോന് വേണ്ടി നിങ്ങൾ പാടിയ പാട്ടിനു ഗംഭീര അഭിപ്രായമാണ്.
@nejeemabeevir3473 Жыл бұрын
എല്ലാം നല്ല പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ടമായ് നല്ല സ്വരം അല്ലാഹു അനുഗ്രഹിക്കട്ടെ
@farha-s1bАй бұрын
അക്ഷര സ്പുടത വേറെ ലെവൽ 👍👍👍❤️❤️❤️
@sharafiya_yusaf348Ай бұрын
ഇപ്പോഴത്തെ നുജൻ മക്കൾക്ക് ഇടൊന്നും പറ്റില്ല എന്നെപോലെയുള്ളവർക്ക് മാത്രേ ഇങ്ങനെയുള്ള പാട്ട് ആസ്വദിക്കാൻ കഴിയു ❤❤
@sajidshabana3327 Жыл бұрын
Just oru പാട്ട് ketatha njn ഇങ്ങേരെ കട്ട ഫാൻ aayi 🥰🥰🥰😅😅😅😅❤️❤️❤️❤️
@ashitp7953 Жыл бұрын
മാഷാ അള്ളാ അടിപൊളി 😍😍😍😍😍😍😍😍😍🥰🥰🥰❤️❤️💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
അടിപൊളി സൂപ്പർ കലക്കി മോനെ കെട്ടാൽ മതി വരാത്ത പാട്ട് 👌👌👌😃😃😃😘😘😘🥰🥰🥰
@ShaNadapuram Жыл бұрын
😊
@jafarvadakkan3879 Жыл бұрын
അടിപൊളി ❤
@ismailponnangott3186 Жыл бұрын
ഒരു പാട് കാലം പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ, യാ റബ്ബുൽ ആലമീൻ... 🤲🤲🤲👍
@ShaNadapuram Жыл бұрын
❤️🤲
@FaruM-ji4rw Жыл бұрын
❤🎉
@FaruM-ji4rw Жыл бұрын
3:26 ❤❤
@razalrichu8374 Жыл бұрын
എല്ലാം ഗാനങ്ങളും ഒന്നിനൊന്നു supper
@NasriSiraj-xc1xv3 ай бұрын
ഷാ ന്റ എല്ലാപാട്ടിനും അർത്ഥമുള്ള പാട്ടാണ് കേട്ടാലും കേട്ടാലും മതിവരില്ല ഞാൻ ഇന്ന് രാവിലെ 11മണിക്ക് വെച്ച പാട്ടാണ് 3മണിക്ക ഓഫ് ചെയ്തത് ആഫിയതുള്ള ദീർകയുസ് തരട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲
@fathimakahim3371 Жыл бұрын
Mashallaha ❤️ woww policchu🎉🎉
@Hydarali_Kottikulam_Official Жыл бұрын
karaoke അപ്‌ലോഡ് ചെയ്യണേ
@shamsushamsu6712 Жыл бұрын
ഇതിന്റെ കരോക്കെ ഉണ്ടോ ബ്രോ സൂപ്പർ സോങ് 👍👍👌👌🥰😀🥰
@AshkarPandyala9837 ай бұрын
കരോക്കേ ഉണ്ടോ 😊
@AboobackerAbuu-mj3vo Жыл бұрын
കലക്കി സൂപ്പർ 👌👌👌😘😘😘
@ShaNadapuram Жыл бұрын
😊👍
@mmmaaafgft Жыл бұрын
Sooper adipoli.
@sadiqueali517 Жыл бұрын
Adcha🎉oli
@Jaseena-w4x4 ай бұрын
ഇത്ര അക്ഷര ക്ലാരിറ്റി ഞാനു തുവരെ കേട്ടിട്ടില്ല 👍👍👍👍👍👍
@haseenasalam322 Жыл бұрын
You song allam orupaad istham. Allahu iniyum padan nalla kazhiv taratty🤲👍👍👍👍🤝👏👏👏❤
@ShaNadapuram Жыл бұрын
😊❤️🤲
@muhammedriyas2395 Жыл бұрын
സൂപ്പർ. ഖൽബീ ഇനിയു പഴയ പാട്ടുകളുടെ നോൺ സ്റ്റോപ്പ് പാട്ടുകൾ ഉണ്ടാകും എന്ന് പ്രധീക്ഷിക്കുന്നു. ❤️❤️❤️❤️
@insha4780 Жыл бұрын
എത്രവട്ടം കേട്ടുന്ന് എനിക്കു തന്നെ അറിയില്ല. മാഷാഅല്ലാഹ് ❤❤
@ShaNadapuram Жыл бұрын
😊👍
@MANSOORALI-bc7rb3 ай бұрын
എനിക്ക് വളരെ ഇഷ്ട്ടം ആയത് 4:44
@ayaskhankj2965 Жыл бұрын
Superbb....ഇതിന്റെ കരോക്കെ with ലിറിക്‌സും ഇറക്കണേ 🙏🙏