MaashaAllha..♥♥ തുടക്കം മുതല്‍ അവസാനം വരെ നല്ലതുപോലെ കേട്ടു.. ഒത്തിരി ഇഷ്ടം സന്തോഷം ഉസ്താദേ..♡ നിങ്ങളുടെ ചില വാക്കുകള്‍ കേള്‍ക്കുംമ്പോള്‍ കണ്ണ് നിറയും ഉസ്താദേ... ഒരുപാട് ഇഷ്ടം♥♥ റബ്ബ് ഉസ്താദിനും കുടുംബത്തിനും ..കൂടെ ഞങ്ങള്‍ക്കും ആഫിയത്തോട് കൂടിയുള്ള ദീര്‍ഘായുസ് നല്‍കട്ടെ ആമീന്‍.. ആമീന്‍ യാ റബ്ബുല്‍ ആലമീന്‍♡