Alhamdulillah നല്ല അവതരണം ഒട്ടും ബോറടിപ്പിക്കാതെ ചരിത്രത്തിൻ്റെ ഏകതേശ രൂപവും രംഗവും നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു അല്ലാഹു അനുഗ്രഹിക്കട്ടെ...... KZbin ads ഒഴിവാക്കുന്നത് നല്ലതായിരിക്കും ഹറാം വരുന്നുണ്ട് അല്ലാഹു കാക്കട്ടെ
@abdulraoof3328 Жыл бұрын
തങ്ങൾ ഒരു ഉംറക്ക് ഫൈസുവിന്റെ കൂടെ പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
നിങ്ങളെ യാത്ര യൂട്യൂബ കാണാറുണ്ട് പക്ഷേ നിങ്ങളുടെ കൂടെ അതിയായ മോഹം മോഹമുണ്ട റബീഉൽ അവ്വൽ നിങ്ങൾ പോകുന്ന സമയത്ത് ഇൻഷാ അള്ളാ എനിക്കും വേണ്ടി ദുആ ചെയ്യണം എന്ന് വസിയത്തോടെ അസ്സലാമു അലൈക്കും
@abdulazeezabdulazeez9229 Жыл бұрын
മാഷാ അല്ലാഹ് ❤
@jinumeemi5855 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു കുറെ ചരിത്രങ്ങൾ അറിയാൻ കഴിഞ്ഞു നിങ്ങളുടെ ഒപ്പം ഉംറ ചെയ്യാൻ എന്റെ ഉമ്മാക്ക് ആ ഭാഗ്യവും കിട്ടി 🥰🥰
@shihabshihab20279 ай бұрын
Alhamdulillah ❤
@FathimathsoudqSouda Жыл бұрын
Alhamdulillah.masha allha
@asharafma7941 Жыл бұрын
Masha Allah, background 👌🏻
@shailanasar3824 Жыл бұрын
MashaAllah
@salampp9489 Жыл бұрын
പിന്നെ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചരിത്രം കേൾക്കാൻ ഭയങ്കര താല്പര്യമുള്ളതുകൊണ്ട് ഞാൻ നിങ്ങളെ എല്ലാ എപ്പിസോഡും കാണാറുണ്ട് അള്ളാ ബർകത്ത് കേട്ടോ ഇൻഷാ അള്ളാ
@jabirmuhammed118 Жыл бұрын
ഇതിൻ്റെ തുടർച്ച കേൾക്കാൻ കാത്തിരിക്കുന്നു വളരെ വെഴുകത്തെ pradhekshikkunnu അല്ലാഹു അനുഗ്രഹിക്കട്ടെ
@Jsnwth Жыл бұрын
Masah allah
@ashidarashid9779 Жыл бұрын
Ma sha allahhh👍
@ryhanasameer151 Жыл бұрын
Mashaallah
@SajidMuhammad-l4q Жыл бұрын
Alhamdulillah
@abdurahman1262 Жыл бұрын
❤mashaallah ❤
@muhammedkv5212 Жыл бұрын
ബധര്‍ ചരിത്രം പ്രധീക്ഷികുന്നു ❤❤❤❤
@khabeerputhuparambil74875 ай бұрын
وعليكم السلام ورحمة الله وبركاته
@JasnaJasi-vy6kx Жыл бұрын
الحمد لله
@sheebapt859 Жыл бұрын
🤲🤲🤲🤲
@rizwanpm4955 Жыл бұрын
പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണം 😭😭🤲🤲
@salampp9489 Жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് ഫായിസ് ഹാലിദ് ബിൻ വലിയത്( റ ) പറഞ്ഞപ്പോൾ ആ സഹാബിയുടെ പേരിൽ ഒരു പള്ളിയുണ്ട് ജിദ്ദ ആ സുലൈമാനിയയിൽ ആ പള്ളിയിൽ നമസ്കരിക്കാൻ പോകാറുണ്ട് ഞാൻ എന്റെ പേര് അബ്ദുസ്സലാം ഞാനിവിടെ ജിദ്ദയിൽ ജോലി ചെയ്യുന്നു ഡ്രൈവറാണ് മിക്ക വെള്ളിയാഴ്ചകളിലും ഞാൻ ആ പള്ളിയിൽ പോകാറുണ്ട് പള്ളിയുടെ പേര് ഖാലിദ് ബിനു വലിയത് എന്നാണ്
@abdulrahimannalladam2398 Жыл бұрын
അസ്സലാമു അലൈക്കും ഫൈ സൂ ... റസൂലുല്ലാഹി (സ) യുടെ ചരിത്രം പറഞ്ഞ് മനസിലാക്കിത്തരാൻ നിങ്ങളെ ക്കഴിഞ്ഞ് മറ്റാരുമില്ല.
ഞാൻ ഉമ്മ ഉപ്പ അടക്കം, അയൽവാസികൾ 7 പേര് ഫൈസുവിന്റെ കൂടെ റബീഹുൽ അവ്വൽ ബാച്ചിൽ വിടുന്നുണ്ട്.. ഇന്ന് പട്ടാമ്പി ക്ലാസിനു പോയിട്ടുണ്ട്
@RahmanAbdu-jr3vd Жыл бұрын
Dua Ceyyane Avide yettanum Veed pani purtiawan 🤲
@abdurahman1262 Жыл бұрын
Fisu.kadagal.veedan.duacheyyene
@seenathm3414 Жыл бұрын
അഹം ലില്ല
@AADAM-n3i3 ай бұрын
Hunain yudathil nabiyude angarakshakan ara
@satharuty Жыл бұрын
ആ മരത്തിനു ( ദാത് anvathinu) അവർ samadiyathu kalpichirunno
@siddiqueparambil16 күн бұрын
ഫൈസു ഉസ്താദെ ഉനൈൻ യുദ്ദത്തിൽ സുബൈറുബ്ന് അവ്വാം പങ്കെടുത്തിരുന്നാ ഭയങ്കര ധീരതയുള്ള നേതാവായിരുന്നു എന്നൊക്കെ ഉസ്താദ് മാരുടെ വഅളിൽ നിന്ന് കേട്ടിട്ടുണ്ട് ഒന്ന് വിശദീകരിക്കാമൊ
@salimali630711 ай бұрын
ഉസ്താതെ എനിക്ക് ഒരു സംശയം ഉണ്ട് കൗബക്കകത്ത് നമസ്കാരം ചെയ്യുമ്പോൾ എതു തിശയിൽ നമസ്കരിക്കണം
@dr.muhammedshafi23579 ай бұрын
ഏത് ദിശയിൽവേണേലും നിസ്കരിക്കാം 4ഭാഗവും കഅ ബ തന്നെ
@salimali63079 ай бұрын
@@dr.muhammedshafi2357 നന്ദി ❤❤❤
@abdulkhadermusthafavm1012 Жыл бұрын
മാഷാ അള്ളാ
@ajwamedia2434 Жыл бұрын
ഇന്കും വരണം
@shahidkkc758422 күн бұрын
ലാത്ത ഉസ്സ മനാത്... (മൂന്ന് സ്ത്രീ ദൈവങ്ങൾ ആണ് )ഇവയെ കുറിച്ച് അറിയാൻ റഹ്മത്തുള്ള ഖസിമി ഉസ്താദ് രചിച്ച പുണ്യ നബി യെ നിയോഗം എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട് അത് വായിച്ചാൽ മനസിലാകും
@jaafarshammu34545 ай бұрын
മക്കയിൽനിന്നും ചുരം കയറി thaifilekku പോവുമ്പോൾ ആണോ hunain
@Shafeeq2023 Жыл бұрын
സ്വവാഉ എന്നതാണ് ശിവൻ
@abdulkareemkp69037 күн бұрын
പഴയ തന്നെ സംഘപരിവാർ മക്ക തകർക്കണം എന്ന് പറഞ്ഞിട്ടാണ് വരുന്നത് മറക്കണ്ട കാരണം. ബിംബം ഉണ്ടായിരുന്നു എന്നൊക്കെ പറയുമ്പോൾ അവർ ഇരുന്നു പിടിച്ചു കയറും
@RahmanAbdu-jr3vd Жыл бұрын
Veed pani purtiawan 🤲 Kadam vedan,Dua Ceyyane
@kunhimohamed228 Жыл бұрын
പ്രാവുകൾക്ക് കൂട് കൂട്ടാനുള്ളതാണൊ ഈ ടവർ പോലുള്ളത്
@abcabc-vf6ih Жыл бұрын
Nalla avatharanam . But oru karyam sradhikkane.. Nabi (s) ye makkayil ninn purathakki enn parayaruth.allahu avante habeebinu vendiyan ee prabanjam thanne padachath.anganeyulla habeebine aarkan purathakkan kaziyuka.😢😢 "Allahuvinte nirdhesha prakaram hijra poyi enn parayane" Anganeyan sambavichathum .
@AbdulSalam-qs9ln Жыл бұрын
477
@shamsushamsudteen9697 Жыл бұрын
ഞങ്ങൾക്കും ബർക്കത്ത് എടുക്കാൻ ദാത്തും അൻവാ ത്തും? പോലെഒരു മരം നിശ്ചയിച്ചു തരുമോ അപ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു മൂസാ നബിയോട് ഇസ്രായേൽ ചോദിച്ചത് പോലെ നിങ്ങൾ വേറെ ഒരു ഇലാഹ് വേണം എന്ന് പറയുകയാണോ? ഫൈസു ആരൊക്കെയോ പേടിച്ചാണ് സംസാരിക്കുന്നത്
@PareethKumbassery Жыл бұрын
കീഴടക്കി എന്നത് തെറ്റാണ് ... ശത്രൂ ക്കൾ : കീഴടങ്ങുകയായിരുന്നു - നിങ്ങൾ സംസാരിക്കുന്നത് ... തിക്കാരിത്വമാണ് ... നബി ഒരിക്കലും തിക്കാരി അല്ലാ...
@commentveeran164 Жыл бұрын
സ്വന്തം വിയർപ്പിന്റെ ഫലമായ സ്വത്തു കൊള്ളക്കാർക്കു വിട്ടു കൊടുക്കാതിരിക്കാൻ, പെണ്ണുങ്ങളെയും കുട്ടികളെയും അടിമ ആകാൻ വിട്ടു കൊടുക്കാതിരിക്കാൻ ധീരമായി പോരാടിയ ഗോത്രങ്ങളെ നിങ്ങൾക്ക് അഭിവാദ്യം.
@Abc-fo4sp Жыл бұрын
ഹ ,അയ്ൻ ഇതൊക്കെ മലയാളികൾ പറയുന്ന കടുപ്പം അറബികൾക്ക് പോലുമില്ല , വാദി ബനീ സഅദ് എന്നല്ലതെ 'വാദിയത് 'ബനീസഅ ദ് എന്ന് അറബികൾ ആരും പറഞ്ഞു കേട്ടിട്ടുമില്ല , അല്ലേങ്കിലും നമ്മുട 'അയ്ൻ ' ഒരു ഒന്നൊന്നര 'അയിന് ' ആയിരിക്കും