മുഹ്മിനും മുസ്ലിമും തമ്മിൽ ഉള്ള വെത്യാസം 🤔 വിവരിക്കോ
@shihabpg34934 күн бұрын
Va ghalaikum സലാം
@musthafaaloor4 күн бұрын
താൻ സൗദിയിൽ വന്നിട്ട് പതിമൂന്ന് വർഷം കഴിഞ്ഞുഈ ചരിത്രം ആദ്യമായി കേൾക്കുകയാണ് ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയും ഒരുപാട് ചരിത്രങ്ങൾ പറഞ്ഞുതരാൻറബ്ബ് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ
@musthafaaloor4 күн бұрын
الحمد لله ما شاء الله جزاكم الله خيرا يا استاذنا❤
@shabeerali79544 күн бұрын
ഇത് ഈജിപ്തിൽ എവിടെയെന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ
@jafarmongam39664 күн бұрын
മാശാ അള്ളാ നമ്മുടെ ഫൈസൽ മിസ്രിർ എത്തികഴിഞ്ഞു താങ്കളിൽ നിന്ന് ഒരു പാട് ചരിത്രം നമ്മുക്ക് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇനിയും ഒരു പാട് ചരിത്രം പ്രതീക്ഷീന്നു അബു ഥാലിബ്‌ന്റേ ഭാര്യ ഫാത്തിമത്തുൽ ബിൻത്ത് സെഹദ്ദിയ്യാ ബനു ഹാഷിം ബിൻ അബ്ദുൽ മനാഫ് (റ അ )യുടെ അഥവാ അലി യുബ് നു അബി ഥാലിബ് (റ )ജഅഫറുബ്ൻഅബി ഥാലിബ് (റ )ഖാലിഖ് ബിനുഅബു ഥാലിബ് (റ )എന്നിവരുടെ ഉമ്മയുംമായ അബു ഥാലിബ്‌ന്റേ ഭാര്യ യുടെ ചരിത്രം അത് പോലെ റസൂലുള്ളാന്റേ പൗത്രൻ ന്മാരായ ഹസ്സൻ (റ )ഹുസൈൻ (റ എന്നിവരുടെ ഭാര്യ മാർ അവരുടെ മക്കൾ ആ ചരിത്രം കൂടി നിങ്ങളിൽ നിന്നു കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു ഇൻശാ അള്ളാ ഞാൻ കാത്തിരിക്കുന്നു
@hubburasool61754 күн бұрын
💚💚💚💚💚
@shoukathekm67524 күн бұрын
ما شاء الله لا قوه الا بالله
@shailanasar38244 күн бұрын
Ma sha Allah 🤲
@muhammedkv52124 күн бұрын
❤❤❤
@muhammedanvarimuhammedanva32894 күн бұрын
നല്ല അറിവ് കാണാൻ പറ്റാത്ത വർ ക് കേൾക്കാൻ വീണ്ടും ചരിത്രം പറഞ്ഞു തരാൻ അള്ളാ തൗഫീഖ് നൽകട്ടെ. ആമീൻ
@AmeerUdheen-k9l4 күн бұрын
faisu തുടരുക. ആരുടെ ഒസ്വാസ് ആക്കലും mind ചെയ്യണ്ട . 1400 കൊല്ലം പഴക്കമുള്ളതിനെ 80 കൊല്ലം മുൻപ് ള്ളവർ അളക്കേണ്ടതില്ല' ശാഫി ഇമാമിനും സ്വഹാബതിനും തെറ്റി പറ്റി എന്ന് പറയുന്നവരെ ഭയപ്പെടേണ്ട. ജj ക്കല്ലാഹു മു ഖൈർ
@malayalimaman43294 күн бұрын
oru upakaramillatha vedio shiyayisam parajarippikkaleee
@SheelaBhai-k3d4 күн бұрын
Ishttam madeena
@MohamedKutty-w7v4 күн бұрын
മാഷാ അള്ളാ ഇവരെയൊക്കെ ഈമാൻ കാണുമ്പോൾ നമ്മുടെ ഈമാൻ എവിടെ നിൽക്കുന്നു ഇവരുടെ ബർക്കത്ത് കൊണ്ട് നമ്മുടെ ഈമാൻ സ്വലാമത്ത് ആക്കി മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ