ഏതു മതത്തില്‍ പെട്ടവരാണ് എങ്കിലും അല്ലാഹു, ഭഗവാന്‍, ഈശ്വരന്‍, കര്‍ത്താവ് മാത്രമാണ് പഠച്ചു പരിപാലിക്കുnna ദൈവം എന്ന് വിശ്വാസം ഉണ്ടെങ്കില്‍ അവര്‍ എല്ലാം സത്യ ദൈവ വിശ്വാസി ആണ്, simple കുറേ ദൈവം ഉണ്ട് എന്ന് വിശ്വസിക്കാന്‍ പാടില്ലെന്ന് അര്‍ത്ഥം ബാക്കിയുള്ള എല്ലാരും പുണ്യാളന്‍ എന്ന് ആകാം
@mohammedkoduvamparambath4271 Жыл бұрын
Beautiful rendition. Pl do a full video with this kind of conversation and explanation
@fadhilfadhu2829 Жыл бұрын
❤️🌹👍
@abdulnajeeb875 ай бұрын
Parayunnad oky kollaam mahaan maroke rahasiyam aakiya ilmu yeduth egane ittu kalikunnad gunnam cheyumoo avoo anarharil yethunnadine sookshikika....
അവർ പറയുന്നത് അവർക്ക് തന്നെ അറിയില്ല 👉അവർ പറയുന്നത് അവർക്ക് മാത്രമേ അറിയൂ 👉
@hamza.kt66219 ай бұрын
Ariyunnavark ariyum ❤
@Milarepaseva Жыл бұрын
ബാബയുടെ നമ്പര്‍ തരാമോ?♥
@rehim_rawuthar555 Жыл бұрын
സുഫിസം.. 🔥❤❤
@mohsinsalih3372 Жыл бұрын
എന്താണ് കേൾക്കുന്നത് ഇവരൊക്കെ എവിടെയായിരുന്നു എത്ര വലിയ മഹാപണ്ഡിതന്മാർ 40 അംഗം മുശാവറയും 60 മുശാവറയും വെറുതെ ഒരു ആവശ്യമില്ലാത്തതാണ് ഇവരിൽ നിന്നാണ് ദീൻ പഠിക്കേണ്ടത്
@malayali_here Жыл бұрын
ഇവരിൽ നിന്നോ 🤣 എന്നാൽ കണക്കായി. ഖുർആനിനും സുന്നത്തിനും എതിര് മാത്രം പറയുന്ന ഇയാളിൽ നിന്ന് മതം പഠിക്കണമെന്ന് പറയുന്നത് എന്ത് വിഡ്ഢിത്തമാണ്? ആഖിറവും ബർസഖിയും ഒന്നും ഇല്ല എന്നല്ലേ ഇയാള് പറയുന്നത്? എങ്കിൽ പിന്നെ ദീൻ പഠിക്കേണ്ട ആവശ്യമേ ഇല്ലല്ലോ 😂❓
നബിയുടെ മദ്ഹ് പാടിയത് കൊണ്ട് ഔലിയാക്കൾ ആകുമോ.കൂടെകൂടാൻ കഉറഎജആഹഇലഈങ്ങളഉം.
@fadhilfadhu2829 Жыл бұрын
ഹേ കുട്ടീ നമ്മുടെ പ്രാണനിൽ പ്രാണനായിരിക്കുന്നവനല്ലോ ദൈവം അവൻ നമ്മിൽ നാം തന്നെ യല്ലേ.. അല്ലാതെ ഔലിയോ സിധനോ.. അല്ല അല്ലാഹുവാണ്
@junaisjunu828411 ай бұрын
@@fadhilfadhu2829enik eee baith full vannam please
@CNPHIYSALLKHAN2 ай бұрын
ജാഹിൽ ആരാ ഇപ്പോൾ?
@lukmanslm5373 Жыл бұрын
❤
@fadhilfadhu2829 Жыл бұрын
❤❤
@NoushadA-d3b11 ай бұрын
നിസ്കാരം ഉണ്ടോ
@എവിടെനിന്നോവന്നുഎവിടേക്കോപോകു8 ай бұрын
എന്തിനാ നിസ്കാരം .ആരാ നിസ്കരിക്കാൻ പറഞ്ഞത് .
@manojankambrath4502 Жыл бұрын
🙏🏻🙏🏻🙏🏻
@fadhilfadhu2829 Жыл бұрын
❤
@cschandrakumar2583 Жыл бұрын
May God bless him with life and health to give more good things to the world. Salutations to you, great soul who has found the only Lord among all religions.❤❤🎉
@cschandrakumar2583 Жыл бұрын
അതറിയാം സഹോദരാ❤ അത് കൊണ്ടാണ് കമന്റ് അയച്ചത് ശരീരമുണ്ടെങ്കിലേ കർമ്മം ചെയ്യാൻ കഴിയൂ (ശരീരമാദ്യംഖലു : ധർമ്മ സാദനം) ആശിർവാദം അറിയിച്ചു അത് നന്മയാണ് .അദ്ദേഹത്തെ ഞാൻ തിരിച്ചറിയുന്നു സത്യദർശി മാത്രമേ സത്യദർശിയേ തിരിച്ചറിയൂ കൂടുതൽ പേരിലേക്ക് ഈ അറിവുകൾ പകർന്നു കൊടുക്കാൻ കഴിയട്ടെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്🧘 ഉദ്ദേശശുദ്ധിയേ മനസ്സിലാക്കി മറുപടി അയക്കൂ നന്ദി ❤ 👍 സത്യം ദർശിവരാരും മരിക്കുന്നില്ല ചാകുന്നത് മൃഗങ്ങൾ ആണ് മനുഷ്യരല്ല വിനയം മനുഷ്യന്റെ സ്വഭാവമാണ് അത് അറിവ് വർദ്ധിപ്പിക്കും എല്ലാമനുഷ്യരിലും സകല ജീവജാലങ്ങളിലും കുടിയിരിക്കുന്നത് ഈശ്വര ചൈതന്യം തന്നെയാണ് അതിനെ ആര് തിരിച്ചറിഞ്ഞ് സ്വധാമത്തെ പ്രാപിക്കുന്നുവോ അവൻ മരിക്കുന്നില്ല❤ അല്ലാത്തവരെല്ലാം മരിക്കുന്നു . സത്: +ചിത്: + ആനന്ദം= സച്ചിദാനന്ദം❤ ആ സച്ചിദാനന്ദ അവസ്തയിൽ സത് ആയിരിക്കുന്ന നാം എത്തിചേരുമ്പോൾ സച്ചിദാനന്ദൻ ആയ ഈശ്വരനായി, (അല്ലാഹു,നാരായണൻ, ശിവൻ, യഹോവ) തീരുന്നു, അങ്ങിനെ ആകാതെ സത് നെ നഷ്ടപ്പെടുത്തുന്നവൻ സത്ത്( ചത്ത്) പോകുന്നു നന്ദി ❤
@remak8646 Жыл бұрын
🙏🙏🙏👍
@fadhilfadhu2829 Жыл бұрын
സൂഫികൾ ശരീഅത്തും തരീഖത്തും കടന്ന്പോയി ഹക്കീഖത്തിലായി അല്ലാഹു എന്ന യാഥാർത്ഥ്യത്തെ കണ്ടെത്തിയ ദൈവ ദർശകരാണവർ അത് കൊണ്ടാണ് എനിക്ക് നിന്റെ നരകവും സ്വർഗ്ഗവും വേണ്ട നിന്നെമാത്രം മതി എന്ന് പറയുന്നതും പെൺ മയിലിനെകണ്ട് ആൺ മയിൽ നൃത്തമാടുന്ന പോലെ യാണ് സൂഫികൾ അവനെ കണ്ട്കൊണ്ട് ആനന്ദ നൃത്തമാടി കൊണ്ടിരിക്കുന്നത് ബാബാ CLT
@mohammedsalihsalih777 Жыл бұрын
എനിക്കും പോണം അവരോടപ്പേം 🥹insha allah
@junaisjunu828411 ай бұрын
Enik ee baith full kitto please
@straightvision54492 ай бұрын
ഷെരീഅത്തും, ത്വരീഖ്അതും, ഹക്കീഖത്തും, മഖ്രിഫതും.... തൗഹീദ് ഇവ ഇല്ലാതെ എന്ത് സൂഫി...... ഈ ഓരോ മേഖലയിലും ഉള്ള ശിർക്കും, കുഫ്റും, തൗഹീതും ദിക്‌റും എന്താണെന്ന് അറിയാമോ....... ❓ഞാൻ മോശക്കാരൻ ആണ് എനിക്ക് അല്ലാഹുവിലേക്ക് അടുക്കണം എന്ന ചങ്കിൽ കൊണ്ട് ഉണ്ടാകുന്ന ഒരു മാനസിക വേദന അതെങ്കിലും വേണം.
@abdulrahmanalarshady35144 ай бұрын
എന്താണിവർ പറയുന്നത്
@Nasahi-c4j Жыл бұрын
😂😂😂😂😅
@josephmj7814 Жыл бұрын
Koiente soof edukatie
@fadhilfadhu2829 Жыл бұрын
Edutho
@cpshamsu Жыл бұрын
😂😂😂
@abusanamtr5981 Жыл бұрын
നേരിട്ട് എന്ന് പറഞ്ഞിട്ട് ഹൗസുൽ തങ്ങളെ പിടിക്കുകയും ചെയ്യുക ??? ആരെയും വേണ്ടങ്കിൽ പിന്നെ അവിടെ പോയത് aendinaanu ഒന്ന് പറയുക മറ്റൊന്ന് ചെയ്യുക???? അദ്ദേഹം പറയുന്നത് എൻ്റെ ഗുരുവിൽ ഞാൻ ലയിച്ചു എന്ന് അപ്പൊൾ അതും ആരെയും വേണ്ട എന്നതിന് എതിരല്ലേ
@fadhilfadhu2829 Жыл бұрын
പട്ടാമ്പി കാരക്കുത്ത് മീറാനുപ്പാപ്പ ഉണ്ടായിരുന്ന പ്പോൾ നിങ്ങൾക്ക് കാണാൻ കഴിയാതെപോയത് വലിയ നഷ്ടമായി പോയിഎന്ന് ഞാൻ പറയുന്നു. കാരണം:. എന്റെ അനുഭവത്തിൽ അതൊരു മനുഷ്യനായിരുന്നില്ല അല്ലാഹു ഭഗവാൻ തന്നെ ആയിരുന്നു എന്ന്പറഞാൽ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്കൊണ്ട് ഞാൻ ഒരു അനുഭവം മാത്രം പറയാം.ബാക്കിയെല്ലാം പിറകെ ഞാൻ ഭാര്യയുമായി തെറ്റി പിരിഞ് വേറൊരു പെണ്ണു കെട്ടി ജീവിക്കണം എന്നുദ്ധേശിച്ച് നാട് വിട്ട് മീറാനുപ്പാപ്പയുടെ അടുത്ത് ചെന്ന് എത്തി അവിടെ അദ്ധേഹത്തിൽ ആകൃഷ്ടനായി അടുത്ത് കൂടി അദ്ധേഹത്തെ തന്നെ നോക്കി കണ്ടു കൊണ്ടിരിക്കെ രണ്ട് മൂന്ന് ദിവസം കഴിഞ് കാണും എന്റെ മനസ്സ് മന്ദീഭവിച്ചു പിന്നെ എനിക്ക് എന്റെ മാതാവ് പിതാവ് സഹോദരങ്ങൾ ഭാര്യാ കുട്ടികൾ സുഹൃത്തുക്കൾ . എന്റെ ബിസിനസ് പണം പ്രദേശം ഇത്യാതി ചിന്തകളൊ ഓർമകളൊ യാതൊന്നും ഇല്ലാതായി എല്ലാം മനസ്സിൽനിന്ന് ഡിലീറ്റായി പോയി പിന്നെ അപ്പോൾ മനസ്സിൽയാതൊന്നും ഇല്ല മനസ്സ് (ഹൃദയം)** കാലി ഞാൻ എന്ന ഓർമ സ്രദ്ധ പോലും ഇല്ല. ഞാനില്ല. ശ്രൂന്യം. ഇതാണ് മരണത്തിന് മുമ്പേ മരിക്കുക. എന്ന് പറയുന്നതിന്റെ ഉദ്ധേശ ലക്ഷ്യം
@fadhilfadhu2829 Жыл бұрын
ഇപ്പോൾ ഇതൊരു മഫ് മാത്രം ആ ശരീരത്തിലെ ഞാനും എന്റേതുമായ തെല്ലാം ഇല്ലാതായി നഷ്ടപ്പെട്ടു മരിച്ചു ഇപ്പോൾ ആ ശരീരത്തിലെ പരമാത്മാവായ അല്ലാഹു മത്രമേയുള്ളു. ഇത് വരെയും ഇത് അഹമ്മദ് കോയ എന്ന ഞാനാണെന്ന കാഴ്ച യിലും ധാരണയിലും മാത്രമായിരുന്ന ഞാൻ ഇല്ലാതായി മരിച്ചു ഇപ്പോൾ ഈ ആത്മാവിന് ഞാൻ എന്ന അവകാശവാതം ഉന്നയിക്കുന്ന വേറൊരു അവകാശി യില്ലാതെ പങ്ക്കാരനില്ലാതെ പകരക്കാരനില്ലാതെ ശിർക്ക് ഇല്ലാതെ ആത്മാവ് മാത്രമായി ശുദ്ധീകരിക്കപെട്ടു. ഇപ്പോൾ ശുദ്ധ ആത്മാവും ശുദ്ധ ബോധവും മാത്രമായ അല്ലാഹു ഭഗവാൻ മാത്രമാണ്. അല്ലാഹുവിന് ഇപ്പോൾ പകര ക്കാരനൊ കൂട്ടാളിയൊ ഇല്ല. അല്ലാഹു മാത്രമേ ഉള്ളു ആത്മസ്വരൂപമാണ് ഈ ഏകവനല്ലാതെ വേറെ യാതൊന്നുമില്ല ഈ പാരിൽ ഏക ദൈവത്തിന്റെ മാത്രമായുള്ളൊരു ലോകം
@fadhilfadhu2829 Жыл бұрын
അവിടെ ഭക്ഷണത്തിലും സ്രദ്ധയില്ല. ഭക്ഷണവും വേണ്ട അതിനിടയിൽ പല സംഭവങ്ങളുംഉണ്ട് അതിൽ ഒന്ന്മാത്രം പറയാം ഈ ശുദ്ധാത്മാവായ ബോധം എപ്പഴും ഉപ്പാപ്പയോ ടൊപ്പം അദ്ധേഹത്തെ തന്നെ നോക്കികണ്ടുകൊണ്ടിരിക്കലാണ് ഒരുദിവസം രാത്രി ആ വിജനമായ വയലിലെ മണ്ണിൽ അദ്ധേഹത്തിനരികെ തലയും വെച്ച് ഈ ശുദ്ധബോധം ആത്മസ്വരൂപം കിടന്നുറങ്ങി നേരം വെളുത്ത് ഉണർച്ചവന്ന് കണ്ണ് തുറക്കുമ്പോൾ ഈ ബോധത്തിന്റെ കണ്ണിൽ "ഒരു ശക്തമായ" **പ്രകാശം* 🌟 വന്ന് തറച്ചു അത്ഭുതത്തോടെ സൂക്ഷിച്ച് നോക്കി അപ്പോൾ ഉള്ളിൽ നിന്ന് വിളിച്ച് പറയുന്നു അല്ലാഹു വിന്റെ ഒളിവ് നൂറ് നൂറുല്ലാ എന്ന് അത്ഭുതത്തോടെ തലഭാഗത്തുള്ള മീറാനുപ്പാപ്പയെ നോക്കി അപ്പോൾ അദ്ധേഹം ഈ ബോധത്തെ നോക്കികൊണ്ട് കയ്യിലുള്ള അലക്ക് തോർത്ത് കൊണ്ട് അദ്ധേഹത്തിന്റെ കണ്ണ് തുടക്കുന്നു ഈ ബോധം വീണ്ടും പ്രകാശത്തെ നോക്കി നൂറു ല്ലാ എന്ന് ഉള്ളിൽ നിന്ന് വിളിച്ച് പറയുന്നു വീണ്ടും ഉപ്പാപ്പയെ നോക്കി അദ്ധേഹം ഒന്ന് ഈ ബോധത്തെ നോക്കുകയും കണ്ണ് തുടക്കുകയും ഈ ബോധം അദ്ധേഹത്തേയും പ്രകാശത്തേയും മാറി മാറി നോക്കി ക്കൊണ്ടിരിക്കയും. അദ്ധേഹം ഈ ബോധത്തെ നോക്കുകയും കണ്ണ് തുടക്കുകയും. ചെയ്ത് കൊണ്ടേയിരിക്കുന്നു. അപ്പോൾ ഈബോധത്തിന് മനസ്സിലായി മീറാനുപ്പാപ്പ അദ്ധേഹത്തിന്റെ കണ്ണല്ല തുടക്കുന്നത് യഥാർത്യത്തെ കാണാത്ത ഈ ബോധത്തിന്റെ കണ്ണിന്റെ മറകളെ യെല്ലാം തുടച്ച്മാറ്റി യാഥാർത്യത്തെ കാണിച്ചും അറിയിച്ചും തരികയാണെന്ന് മനസ്സിലായി
@fadhilfadhu2829 Жыл бұрын
ആകാശങ്ങളുടേയും ഭൂമിയുടേയും പ്രകാശമായ അല്ലാഹുവിനെ ജഗത്ജ്യോതിയെ നൂറുല്ലാനെ കണ്ടു ഈ ബോധം ആ പ്രകാശ ത്തിൽചെന്ന് പ്രകാശമായി തീരാനുള്ള തീവ്ര. ശ്രമത്തിലായി പിന്നെ ഈബോധം ആ പ്രകാശമായി തീർന്നു *ഈബോധം* **പ്രകാശമാണ്** ആകാശങ്ങളുടേയും ഭൂമിയുടേയും പ്രകാശമാണ് നൂറുല്ല യാണ് ജഗത്ജ്യോതി യാണ് ഈബോധം അതാണ് റസൂലുല്ലാഹിയും പറഞത്.എന്ന് പിൽകാലത്ത് മനസ്സിലായി അന*മിൻ*നൂറില്ലാഹി* നാം അല്ലാഹു വിന്റെ * **പ്രകാശ *മാണെന്നും കുല്ല ശൈഇൻ ബാക്കിയെല്ലാം **മിൻ *ന്നൂർ**എന്റെ ആ പ്രകാശത്തിൽ നിന്നു മാണെന്നും. ഇപ്പോൾ **റസൂൽഅല്ലയായ** ആദ്യ **പ്രകാശമാണിത്** എല്ലാം ഈ **ജഗത്ജ്യോതി*യിൽനിന്നുള്ള ജ്യോതി തന്നെ യാണ്** ഈ പ്രകാശത്തിന്റെ വികാസവും വ്യാപനവും പ്രവർത്തനങ്ങളും കണ്ട പലരും പാവം മാഷ്ടർക്ക് ബ്രാന്താണെന്ന് പറയും പോലും. പിൽകാലത്ത് നാം മഖാമിൽ ചെന്നപ്പോൾ ഒരുസ്ത്രീ നേരിട്ട് ചോദിച്ചു മാസ്റ്ററെ നിങ്ങളുടെ പിരാന്തെല്ലാം.മാറിയോന്ന്.ഞാൻ ചരിച്ച് പോയി. കുറച്ച് എന്ന്പറഞ്ഞു ഉപ്പാപ്പ ഇങ്ങിനെ യാതൊന്നും തന്നെ സംസാരിക്കാറില്ല. .ഉദ്ധേശിച്ചവരെ വേണ്ടവിതം ആക്കി തീർക്കലാണ് ഇങ്ങിനെ വേണ്ടതിനെ വേണ്ടവിതം ആക്കിതീർക്കുന്ന അല്ലാഹു ഭഗവാൻ ദൈവം മാത്രമാണ് അത് ഈ ഭഗവാനെ അല്ലാഹു വിനെ കണ്ടവർ രക്ഷപ്പെട്ടു മീറാനുപ്പാപ്പായെന്ന ഒരു മനുഷ്യനൊ വലിയൊ ശൈഖൊ ആയാണ് എല്ലാവരും കാണുന്നത് എന്റെ അനുഭവത്തിൽ അത് അല്ലാഹു ഭഗവാൻ ദൈവം മാത്രമാണ്. അല്ലാത്ത ഒരണു പോലും അതിലില്ല. തന്നെപോലെ താനായ യാഥാർത്ഥ്യം ആക്കിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത് പിൻഗാമിയെ സൃഷ്ടിക്കുകയാണ് ഉപ്പാപ്പ വേട്ടാളന്റെ കഥപോലെ ആരേങ്കിലും പ്രയാസങ്ങൾ വന്ന്പറയുമ്പോഴൊക്കെ ചുരുക്കം ചിലവാക്കുക ൾപറയും അത്രതന്നെ ആളുകളെല്ലാം പ്രയാസങ്ങൾ തീർന്നുകിട്ടാൻ വേണ്ടിമാത്രമാണ് വരുന്നത് ഇതിനും അഞ്ചു വർശം മുമ്പ് മലപ്പുറം റോഡിലെ 27, മേൽമുറി എന്നസ്ഥലത്ത് മീറാനുപ്പാപ്പയെ ഞാനും കുടുംബവും ആദ്യ മായി ഒന്ന് കാണാൻ ചെന്നപ്പോൾ തന്നെ ഉണ്ടായ അനുഭവം വേറെപലഭാഗത്തും പറയുന്നുണ്ട് അതിന്റെ ബാക്കി തുടർച്ച പൂർത്തീകരണമാണ് ഈ നടന്നുകൊണ്ടിരിക്കുന്നത്. ബാബാ CLT
@malayali_here Жыл бұрын
@@fadhilfadhu2829 അവിടെയാണ് നിങ്ങൾക്ക് പിഴച്ചത്. ബനൂ ഇസ്രായേലുകാർ നബിമാരെ ദൈവമാക്കി. നിങ്ങൾ ഔലിയാക്കളെയും.