ബാബയോട് ചില ചോദ്യങ്ങൾ | Shereef Right

  Рет қаралды 12,691

ShereefRight

ShereefRight

Күн бұрын

Пікірлер: 143
@mujibqadiri
@mujibqadiri 11 ай бұрын
അങ്ങോർക്ക് പറഞ്ഞു പ്രതിഫലിപ്പിക്കാൻ പറ്റുന്നില്ല. എന്തൊക്കെയോ എവിടെന്നെക്കോയെ കിട്ടിയത് പക്ഷെ, മറ്റൊരാളോട് പറഞ്ഞു നിൽക്കാൻ സാധിക്കുന്നില്ല. ഒന്നുകിൽ അങ്ങോർക്ക് അങ്ങോരുടെ ഗുരുവിന്റെ കയ്യിൽ നിന്നും ഗുരുത്വക്കേട് കിട്ടിയിട്ടുണ്ട്. അല്ലെങ്കിൽ ഗുരുവിൽ നിന്നും പരിപൂർണമായ അറിവ് കിട്ടും മുൻപ് ഞാനാ പൂർണമായി എന്ന തോന്നലിൽ ഇറങ്ങിപ്പോന്നു.
@vazilusman
@vazilusman 3 ай бұрын
IMPORTANT PLZ NOTE ഇദേഹം എൻ്റ മൂതതാപ്പ ആണ്, കുറച് വർഷങ്ങൾക്ക് മുൻപ് ഒരു പണ്ഡിതനും മായ്യി ഇദേഹത്തിൻ്റ് അടുത്ത് പൊയ്യി QURAN, DHEEAN, സുന്നത്ത് മുതലായവ വിശയതിൽ സംസാരിക്കാൻ but 20മിനിട്ട് മത്രം എടുത്തുള്ളൂ കാരണം (കുട്‌തൽ ഒന്നും പറയാൻ അദ്ദേഹത് അറിയില്ല)ശേഷം പണ്ഡിതൻ എന്നോട് പറഞ്ഞു "അപകടം മാണ് ഇദ്ദേഹത്തിന് മദ്റസയിൽ പഠിക്കുന്ന കുട്ടിയുടെ അറിവ് പോലും ഇല്ല ഖുർആൻ നേര അർഥം നോക്കി എന്തൊക്കയോ പരസ്പര വിരിതം പറയുകയാണ്(ഖുർആൻ,hadis അർഥം പറയണങ്കിൽ ഇല്മ്മ ആവശ്യം മാന്ന്) അത് വിഡികളായ ചില ആളുകൾ ഏറ്റെടുക്കുന്നു... സ്വയം പിഴയ്ക്കുകയും മറ്റുള്ളവരെ പിഴപിക്കുകയും ചെയ്യുന്നു.. അല്ലാഹ് കാകട്ടെ... മുഹമ്മദ് (സ) ദീൻ പൂർത്തി കരിച്ചിട്ടാണ് ദുനിയാവിൽ നിന്ന് allah ലേക് യാത്ര അയത് ഇനി ഒന്നും കൂടാനും ഇല്ല കുറക്കാനും ഇല്ല , ഖുർആൻ അല്ലാഹ് പ്രഖ്യാപിച്ചു ഇന്നെ ദിവസം ദീൻ എന്ന നിഅമത് പൂർത്തീകരിച്ചു.. പിന്നെ ഏത് മനുഷ്യൻ ഏത് കോലത്തിൽ വന്ന് പറഞ്ഞാലും പഠിപ്പികതത്ത് ദീൻ , വിശ്വസത്തിൽ, ചിന്തയിൽ, കർമ്മത്തിൽ ഒരുമാറ്റവും വരുത്താൻ പാടില്ല, അല്ലാതാവൻ മുസ്ലിം അല്ല .... ഒരാൾ മുസ്ലി അന്നോ നോക്കാൻ ഇസ്ലാം കാര്യം, ഈമാൻ കാര്യം ആ മനുഷ്യൻ നബി പറഞ്ഞ രീതിയിൽ അനുഷ്ഠിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മാത്രം മതി.. എല്ലാ ളാലാലത്തും ബിദ്അത്ത് ആണ് എല്ലാ ബിദത്തും നരകതിലേക്കാണ് എത്തിക്കുക... അല്ലാഹു ഹിദായത്ത് നൽകട്ടെ..
@freefirearmy1645
@freefirearmy1645 3 ай бұрын
സത്യവും അസത്യവും ആയി കൂട്ടിയോജിച്ചത് മൂലം സമ്ഭവിക്കുന്നതാണ് ഇബ്‌ലീസ് pizappikkum അതു അവിടുന്ന് അള്ളാഹു അറിയിച്ചു കൊടുക്കട്ടെ ആമീൻ... അള്ളാഹു അറിയിച്ചു കൊടുത്ത അറിവിനോട് ഇബ്‌ലീസ് അറിയിച്ചു കൊടുക്കുന്ന അറിവ് അള്ളാഹു അറിയിച്ചു കൊടുക്കുന്ന അറിവാണെന്നു അദ്ദേഹം അറിയുന്നില്ല അള്ളാഹു മനസിലാക്കികൊടുക്കട്ടെ പറയുന്നത് ഒരുപാടു സത്യം ഉണ്ട് പക്ഷെ ആ സത്യം അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് മാത്രം അവന്റെ നാമം ഉച്ചരിച്ചു ആരയും പേടിക്കാതെ പറയണം പക്ഷെ ഇദ്ദേഹം ബഹുദൈവ വിശ്വാസത്തെ അതിൽ കൂട്ടിച്ചേർത്തു സംസാരിക്കുന്നു.. അതാണ് സത്യം അസത്യം കൂട്ടിച്ചേർത്തു പറയുന്നു എന്ന് പറയുന്നേ...
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അത് പറയുന്ന ആൾകാണ് അത് കിട്ടിയത് ഇയാൾക്കു കുരുത്ത കേട് കിട്ടി എന്ന് പറയാൻ നിങ്ങൾ ആരാ അല്ലാഹു ആണോ ഖൽബ് ശുദ്ധി ആകണം അപ്പൊയെ കാര്യങ്ങൾ കാര്യങ്ങൾ ആയി മനസ്സിലാകാൻ പറ്റു അല്ലെങ്കിൽ കിബിറിന്റ രുബത്തിൽ ഇബ്‌ലീസ് കയറി വരും പിന്നെ ഇബ്‌ലീസ് ഭരിക്കും നിന്നെ
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
@@mujibqadiri അത് നിങ്ങളുടെ കാര്യത്തിൽ പുലർന്നിരിക്കുന്നു
@SudheerKumar-b1z
@SudheerKumar-b1z 2 ай бұрын
ഇന്ദ്രിയാനുഭൂതിയെ ത്യജിക്കാൻ സാധിക്കുമ്പോൾ തന്നെ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി. സ്നേഹവും സാഹോദര്യവും ഉൾക്കൊള്ളുമ്പോൾ ഈശ്വരതുല്യരാകും.
@AbdulJabbar-hu1um
@AbdulJabbar-hu1um 2 ай бұрын
ആരും പറഞ്ഞുകൊടുക്കാത്ത അറിവുകാർ ❤ വളരെ വെക്തമായി പറയുന്നു ❤❤❤❤
@Sayyidathfathima209
@Sayyidathfathima209 17 күн бұрын
💯💯💯
@Sayyidathfathima209
@Sayyidathfathima209 17 күн бұрын
അറിഞ്ഞവർ പോലും parayilla🕊️🕊️🥰🥰
@Sangamam6941
@Sangamam6941 2 ай бұрын
ഇദ്ദേഹത്തിന് പറ്റുന്ന തെറ്റ് ഒന്നുമാത്രം, സോഷ്യൽ മീഡിയക്ക് മുന്നിലേക്ക്‌ വരാതിരിക്കുക ഇദ്ദേഹത്തിനെഅറിഞ്ഞു നിയോഗത്താൽ തേടിവരുന്നവർക്കുമാത്രം അറിവ് പകർന്നു നൽകുക, ഇദ്ദേഹത്തിന്റെ വാക്കുകൾ എനിക്കുൾകൊള്ളാൻ കഴിയും 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ
@Salihepk
@Salihepk 13 күн бұрын
True❤
@Kalki123-c5f
@Kalki123-c5f 11 ай бұрын
ഖുർആൻ 25:59 സൂഷ്മഞാനിക്കു മാത്രമേ സത്യം അറിയൂ അത് കൊണ്ട് അവനെ മാത്രം സമീപിക്കുക ❤
@Praveen-ys7bs
@Praveen-ys7bs 6 ай бұрын
ഒന്നാം ക്ലാസിലെ കുട്ടിയോട് പത്താം ക്ലാസ്സിലെ ചോദ്യം ചോദിച്ചാൽ ഉത്തരം കിട്ടണം ഇന്ന് ഇല്ല. ഇദ്ദേഹത്തിൻ്റെ അറിവ് സാധാരണകാർക്ക് മനസ്സിലാവാൻ ബുദ്ധിമുട്ട് ആവാം. ഈശ്വരനെ അറിഞ്ഞ ഒരു വ്യക്തി ആണ് ഈ മഹാത്മാവ്. പ്രണാമം🙏
@neenaneena7614
@neenaneena7614 3 ай бұрын
സത്യം 🙏🏻
@ashz9426
@ashz9426 11 ай бұрын
ഇദ്ദേഹത്തിന്റെ വാക്കുകള്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഉള്‍കൊള്ളാന്‍ സാധ്യമല്ല.... അറിവിന്റെ നിറകുടമായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ തേടി വരുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന ചില പ്രപഞ്ച രഹസ്യങ്ങളാകുന്നു.... നമ്മടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്, തിരിയുന്നോൻക്ക് തിരിയും, അല്ലാത്തോൻ നട്ടം തിരിയും
@jubusworld4875
@jubusworld4875 3 ай бұрын
സത്യം 🤲🏼🤲🏼എനിക്ക് തിരിഞ്ഞു അൽഹംദുലില്ലാഹ് 🤲🏼🤲🏼
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
@@ashz9426 👍👍👍
@umerdharimi2723
@umerdharimi2723 9 ай бұрын
താൻ ഒരു മനുഷ്യൻ മാത്രമാണ്
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
ഇത് തന്നെ അല്ലെ ഇബ്‌ലീസ് പറഞ്ഞത് അല്ലാഹു ബോഹുമാനിച്ചതിനെ നിന്തിച്ചു എന്നല്ലാതെ ഇബ്‌ലീസ് ശിർക്ക് ചെയ്തിട്ടില്ല
@Kunjumon-rr6uz
@Kunjumon-rr6uz 11 ай бұрын
പ്രിയപ്പെട്ട ഷെരീഫ്... നമ്മെപ്പോലുള്ളവർ സാധാരണക്കാരാണ്... എന്നാൽ ചിലരുണ്ട് ഉത്കണ്ണ് തുറക്കപ്പെട്ടവർ... അങ്ങനെയുള്ള ഒരാളായിരുന്നു.. കൊടുവള്ളി സിറാജുദ്ധീൻ തങ്ങൾ.. അത് എനിക്ക് ബോധ്യമായ ഒരു അത്ഭുത സംഭവമാണ്... ഇൻശാഅല്ലാഹ്‌ നമുക്കൊന്ന് കണ്ടുമുട്ടാൻ ഭാഗ്യമുണ്ടെങ്കിൽ ഇൻശാഅല്ലാഹ്‌ എന്റെ അനുഭവം ഞാൻ പറഞ്ഞു തരം.. ഇൻശാഅല്ലാഹ്‌.. മുഴുവൻ നമ്മൾ നിഷേധിക്കണ്ട... അൽഹംദുലില്ലാഹ്
@ShereefRight
@ShereefRight 11 ай бұрын
Number tharoo
@ameeraliameer6586
@ameeraliameer6586 10 ай бұрын
കൊടുവള്ളി സിറാജ്ജുദ്ധീൻ തങ്ങളെ ഞാൻ എന്റെ വലിപ്പയായി കാണുന്നു മാത്രമല്ല ജലാൽ തങ്ങളെ കുറിച്ചും പറയണം 💖
@salamsalu8565
@salamsalu8565 10 ай бұрын
Jalal thangla ennu parayunath bandhar jalal masthan uppayano?​@@ameeraliameer6586
@drupm4198
@drupm4198 9 ай бұрын
Number please
@drupm4198
@drupm4198 9 ай бұрын
Number
@mohsinsalih3372
@mohsinsalih3372 3 ай бұрын
മാനസിക രോഗികളായ വല്ലവരെയും കാണുമ്പോൾ അവരെ നല്ല നിലയിൽ സംസാരിച്ചു അവർക്ക് വല്ല ചികിത്സയും വേണമെങ്കിൽ അതും നൽകി സഹായിക്കാൻ ശ്രമിക്കുക ആൾദൈവമാണ് എന്ന് കരുതി ചതിയിൽ പെടാതിരിക്കുക
@Salihepk
@Salihepk 13 күн бұрын
❤❤❤
@harigovindhanneelamana4548
@harigovindhanneelamana4548 11 ай бұрын
വട്ടക്കിണറിൽ ഇദ്ദേഹം എവിടെ ആണ്? നേരിൽ കാണാൻ ആണ്.. 🙏
@hashimibrahim3819
@hashimibrahim3819 10 ай бұрын
മീൻ ചന്ത
@BenoGeorge
@BenoGeorge 11 ай бұрын
Go ahead. Or go reverse or stay in the present. Let the time decide. We are instruments to pass messages. Criticism is common.
@harigovindhanneelamana4548
@harigovindhanneelamana4548 11 ай бұрын
വട്ടക്കിണറിൽ എവിടെ ആണ്..? അഡ്രെസ്സ് വെക്കു..
@vasudevanvaidyamadham3167
@vasudevanvaidyamadham3167 9 ай бұрын
അദ്വൈതം....🙏
@abdulrafipulluparamban6812
@abdulrafipulluparamban6812 5 ай бұрын
Muhammed yeshu ennoke parayumbol ulla bahumanam babakilla 😊
@ansarpg4885
@ansarpg4885 3 ай бұрын
❤❤❤❤❤❤❤❤
@mrk6637
@mrk6637 2 ай бұрын
അല്ലാഹുവിനെ അറിയാൻ ഖുൽ ഉവല്ലാഹു അഹദ് സൂറത്ത് തന്നേ ധാരാളം. അറിവില്ലത്തവനെ പിഴപിക്കാൻ എത്ര പിശാചുക്കൾ
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അത് തന്നെ അല്ലെ ആ മനുഷ്യൻ പറയുന്നത് നിന്റെ ഹൃദയം അത് ഉൾകൊള്ളാൻ പ്രാപ്തി ഇല്ലാത്തത് അയാളുടെ തെറ്റ് അല്ല നിന്റെ തെറ്റ് അതാണ്‌ ഖുർആൻ പറഞ്ഞത് സത്യത്തിൽ അന്തത ബാധിച്ചത് കണ്ണുകളെ അല്ല ഹൃദയങ്ങളെ ആണ് എന്ന് പരിശുദ്ധ ഖുർആൻ പറഞ്ഞത് ഇത് കൊണ്ട് ആണ് നിന്റെ അറിവ് ചെറുത് ആണ് എന്ന് നീ മനസ്സിലാകുക അതാണ്‌ ഉത്തമം
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
ഇത് തന്നെ ആണ് ആദം നബിക്ക് സുജൂദ് ചെയ്യാൻ കല്പിച്ചപ്പോ ഇബ്‌ലീസ് പറഞ്ഞത് അപ്പൊ തൗഹീദ് ഇബ്‌ലീസ് വാദിച്ചു അല്ലാഹു ആദമിന് സുജൂദ് ചെയ്യാൻ കല്പിച്ചു കല്പന ധിക്കരിച്ചു എന്നല്ലാതെ ഇബ്‌ലീസ് ശിർക്ക് ചെയ്തിട്ടില്ല യഥാർത്ഥ തൗഹീദ് തന്നെ ആണ് ഇബ്‌ലീസ് വാദിച്ചത് എപ്പോയാണ് നേരം വെളുക്കുക
@Kunjumon-rr6uz
@Kunjumon-rr6uz 11 ай бұрын
അൽഹംദുലില്ലാഹ്
@TheKhadersha
@TheKhadersha 8 ай бұрын
ഇവിടെ ഈശ്വരൻ മാത്രമേ ഉള്ളൂ.. ഈച്ചയും പൂച്ചയും.. പണ്ഡിതനും.. വേശ്യയും എല്ലാം ഈശ്വര സ്വരൂപം
@GafoorKvr-w1i
@GafoorKvr-w1i 11 ай бұрын
Evideysda.samastakkar.poyath.avan.ayaalude.aayal.alle?
@nisarmudavankattilkunjimoh6419
@nisarmudavankattilkunjimoh6419 11 ай бұрын
പിശാച് അതിബുദ്ധിമാനാണ് മറക്കരുത്
@alinazarkadengalmelmurikon7917
@alinazarkadengalmelmurikon7917 10 ай бұрын
യെസ്
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അതെ പിശാജ് ആകെ ഒരേ ഒരു തെറ്റേ ചെയ്തുള്ളു ആദമിന് സുജൂദ് ചെയ്യാൻ കല്പിച്ചപ്പോൾ തൗഹീദിൽ ഉറച്ചു നിന്നു എന്താണ് ലെ അല്ലാഹു ശിർക്ക് ചെയ്യാൻ കല്പിച്ചപ്പോ ഇബ്‌ലീസ് തൗഹീദിൽ ഉറച്ചു നിന്നു അപ്പൊ ഇബ്‌ലീസിനെ പിൻ പറ്റാതിരിക്കുക അല്ലാഹുവിന്റെ കല്പനക്ക്‌ കിയോതുങ്ങുക ഇബ്‌ലീസിനെ പെടുത്തിയത് കിബിർ ആണ് അവൻ എല്ലാം അറിയാം എന്ന ഭാവത്തിൽ കൂടി അത് മാറ്റിയാൽ രക്ഷപെട്ടു
@fadhilfadhu2829
@fadhilfadhu2829 5 ай бұрын
❤❤❤
@jayakumark944
@jayakumark944 11 ай бұрын
🙏🙏🙏
@basheeredakulam4764
@basheeredakulam4764 3 ай бұрын
അല്ലാഹുവിന് ഇവിടെ ഇനിയൊരു അല്ലാഹുവിന്റെ ആവശ്യം ഇല്ലാ
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
ആരാ എന്താ?
@LAMIYAAHH
@LAMIYAAHH 11 ай бұрын
കൊറച്ചു ദിവസം മുൻപ് ഞാൻ ഒരു വീഡിയോ കണ്ടിരുന്നു. ആ വീഡിയോയിൽ ഒരു സ്ത്രീ കഅബയുടെ മുന്നിൽ വച്ച് പേടിച്ച് അലറി കരയുന്നത് ആയിട്ടാണ് കണ്ടത്. അതിന്റെ അടിയിൽ ഒരുപാട് കമന്റ് ഉണ്ടായിരുന്നു. അതിൽ പലതും,അവൾ കഅബ കാണാൻ അർഹതപ്പെട്ടതല്ല എന്നൊക്കെ ആയിരുന്നു.എന്നാൽ അതിന്റെ മറ്റൊരു explain ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. അതിൽ പറയുന്നത് ഇംഗ്ലീഷിൽ ആയിരുന്നു.ആ വീഡിയോയിൽ ചില explanation നു ശേഷം അയാൾ പറയുന്നത് ആ സ്ത്രീ black magic കിൽ include ആയിട്ടുള്ള സ്ത്രീയാണ് എന്നാണ് അയാൾ ആ വീഡിയോയിൽ പറഞ്ഞത്. ആ സ്ത്രീ എന്തോ കണ്ടു പേടിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. എന്നാലും ആ സ്ത്രീ എന്തായിരിക്കും കണ്ടിട്ടുണ്ടാവുക.സത്യത്തിലും എന്താണ് BLACK MAGIC.എന്തുകൊണ്ടാണ് ആ സ്ത്രീ അങ്ങനെ കരയുന്നത് .അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
@ShereefRight
@ShereefRight 11 ай бұрын
👍🏻
@sayyedvalancheri3183
@sayyedvalancheri3183 6 ай бұрын
ഞാൻ 😢അല്ലാഹുവാണെന്ന് പറഞ്ഞ ആളുടെ പൊക്കിൾ കാണാൻ നല്ല ഭംഗിയുണ്ട്
@ShereefRight
@ShereefRight 6 ай бұрын
😄
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അത് നീ നല്ല ഡോക്ടർ നെ കണ്ടാൽ മതി മനസിൽ കൂടിയ പിശാജാണേൽ നിന്നെയും കൊണ്ടേ പോകു
@SanoobFit
@SanoobFit 9 ай бұрын
Only 1% will understand this wisdom
@alameen4766
@alameen4766 11 ай бұрын
പ്രപഞ്ച നാഥനായ ബാബയെ എന്റെ അടുത്ത് കൊണ്ടുവന്നാൽ, തെളിയിച്ചു തരാം ബീപാത്തുവിന്റെ മകൻ ഇന്നതാണെന്നു. അതിനു ഒരു കഷ്ണം പച്ച മടല് മാത്രം മതി.
@sulaimanrahmani6395
@sulaimanrahmani6395 8 ай бұрын
😅😅😅😅😅😅😂😂😂😂
@Praveen-ys7bs
@Praveen-ys7bs 6 ай бұрын
സഹോദരാ ദൈവായി പുച്ഛിക്കാതെ ഇരിക്കു
@alameen4766
@alameen4766 6 ай бұрын
@@Praveen-ys7bs കള്ള വർത്തമാനം പറഞ്ഞാൽ പുച്ഛം കേൾക്കേണ്ടിവരും. അത് നിർത്തിയാൽ ഇതും ഉണ്ടാകില്ല. 🙏🙏🙏🙏
@JamsheerKunnummaladk
@JamsheerKunnummaladk 4 ай бұрын
ഇയാള് ആരാണ്
@kunjimoncm1501
@kunjimoncm1501 3 ай бұрын
ആരാ ഈ ബീപാത്തു. ബുദ്ധിപരമായിട്ടാണ് അങ്ങേർ സംസാരിക്കുന്നത്. അല്പം ആവേശം ഉണ്ടെന്നു മാത്രം. അനുഭവങ്ങളായിരിക്കാം ബീപാത്തുവിൻ്റെ മകനെ ബാബയാക്കിയത്
@Nebilkarate
@Nebilkarate 9 ай бұрын
Bava evide pooyal kaanan pattuka??
@ShereefRight
@ShereefRight 9 ай бұрын
+91 99954 00449
@mammoottykamba676
@mammoottykamba676 Ай бұрын
നല്ല വീടും സെറ്റ് അപ്പ് ഒക്കെ ഉള്ള ബാവ ദൈവം.. എവിടെ നിന്നാണ് ഇവർക്ക് ഒക്കെ പൈസ കിട്ടുന്നത്.. പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പറയുന്നു.. ആഴത്തിൽ ഉള്ള അറിവ് ഇല്ല..
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
എന്ന ആയതിൽ ഉള്ള അറിവ് പറഞ്ഞു തന്നാലും ഷഹാദത്തിന് എത്ര ശർതുണ്ട് അവിടുന്ന് തുടങ്ങ അതിന് ഹലാലും ഹറാംമും നോക്കിയിട്ട് വേണ്ടേ എന്നിട്ടല്ലേ ശർത്
@Abc-fo4sp
@Abc-fo4sp 8 ай бұрын
വട്ടാണല്ലേ... 🤔
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
നിനക്ക് ആയികോളും
@Abc-fo4sp
@Abc-fo4sp 27 күн бұрын
@@MohammedMershadhaliMk ,,ho oru mahante shapam.😃
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
@@Abc-fo4sp മഹത്തുക്കൾ ശപിക്കാറില്ല അവരുടെ കാര്യത്തിൽ അല്ലാഹുവിന്റെ കോഭം ആണ് ഉണ്ടാവുക അത് സകലതും ചുട്ട് ചാമ്പലാകും നീ അറിയുന്നില്ല അല്ലാഹു എല്ലാം അറിയുന്ന അർഹത പെട്ടത് അവൻ ആരിൽ നിന്നും പിൻവലിക്കുക ഇല്ല
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
@@Abc-fo4sp മഹത്തുക്കൾ എന്നാൽ നിനക്ക് അല്ലാഹുവിനെ പറഞ്ഞു മനസിലാക്കി കാണിച്ചു തരുന്നവർ ആണ് അതിന് കണ്ണുണ്ടാവണം കണ്ണില്ലാത്തവൻ കാണുക ഇല്ലല്ലോ അവൻ ഇവിടെ യും അന്തൻ പരലോകത്തും അന്തൻ തന്നെ
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
@@Abc-fo4sp നീ ജാഹിലിയ കാലത് ജീവിച്ചിരുന്നെങ്കിൽ അല്ലാഹുവിന്റെ റസൂലിനെയും കളിയാകുമായിരുന്നു
@yoosafpm7263
@yoosafpm7263 6 ай бұрын
ആർക്കു വേണമെങ്കിലും എങ്ങനയും ചിന്തിക്കാം വിഗ്യസിക്കാം പക്ഷെ ഇസ്ല്ലാം മതമാണെന്ന് മാത്രം പറയരുത് കാരണം വെക്തമായ പ്രാണമുണ്ട് അതിന് ഒരു വിഡ്ഠിക്ക് അനേകം പേരെ സൃഷ്ടിക്കാന് കഴിയും എന്ന് മനസ്സിലായി
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
നിനക്ക് എന്ത് പ്രമാണം അറിയാം നിനക്ക് ശഹദത്തിന്റ ശർത് അറിയോ അത് അറിയുമായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ല
@sulaimanrahmani6395
@sulaimanrahmani6395 8 ай бұрын
ഇയാൾ ആൾ ദൈവം
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അത് ബുദ്ധി ഇല്ലാത്തവർക്ക് തോന്നും വിവരം ഇല്ലായ്മ ഒരു കുറ്റം അല്ലല്ലോ
@VSR-b4g
@VSR-b4g 2 ай бұрын
Suryn. Aratkoun.vakt
@moideenkoyaV-v4v
@moideenkoyaV-v4v 3 ай бұрын
പെരും വട്ട്😅
@abdulla4012
@abdulla4012 8 ай бұрын
ഇസ്ലാം അറബികൾക്ക് മാത്രമാണ് എങ്കിൽ ഖുർആൻ അറബികൾക്ക് മാത്രമാണ് ഇറക്കിയത് എങ്കിൽ അതിനെ എങ്ങനെ അംഗീകരിക്കാൻ പറ്റും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റഹ്മത്തുൽ ആലമീൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് ലോകത്തിന് അനുഗ്രഹമായിട്ടാണ് എന്നാണല്ലോ എങ്കിൽ ആ പ്രവാചകന്റെ റഹ്മത്ത് ലോകത്ത് എല്ലായിടത്തും എത്തേണ്ടത് ആവശ്യമാണ് നേരായ വഴിയിൽ ഉണ്ടാകുക എന്നത് ഏറ്റവും വലിയ റഹ്മത്താണ് മറ്റൊന്ന് പ്രവാചക അനുചരന്മാർ ലോകത്തിൻറെ നാനാഭാഗത്തും ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി പുറപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്തത് തന്നെ ഇസ്ലാം മതം ലോകത്ത് മൊത്തം എത്തേണ്ടതുണ്ട് എന്ന് ആവശ്യം കൊണ്ടാണല്ലോ ഖുർആനിൽ പല ആയത്തുകളിലും ഓ ജനങ്ങളെ എന്ന് പറഞ്ഞുകൊണ്ടാണ് അല്ലാഹു സുബ്ഹാനവുതാല ഖുർആനിൽ പറയാറ് ഓ അറബികളെ എന്ന് പറഞ്ഞുകൊണ്ട് ഖുർആനിൽ അങ്ങനെയുള്ള ഒരു പരാമർശം ഉണ്ടോ എന്ന് എനിക്കറിയില്ല മറ്റൊന്ന് അജ്മീർ കാജ (r) ഇന്ത്യയിൽ മതപ്രബോധനം നടത്താൻ വന്നത് തന്നെ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ അനുവാദത്തോടുകൂടിയാണ് എന്നാണ് ചരിത്രം ഞങ്ങൾ വിശ്വസിക്കുന്നവരാണ് അതുകൊണ്ട് ഇസ്ലാം മതം ലോകത്ത് മുഴുവനും എത്തേണ്ടതുണ്ട് എന്നാണല്ലോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് മറ്റൊന്ന് ഖുർആൻ ലോകാവസാനം വരെ നിലനിൽക്കും എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു മറ്റു മതങ്ങളിലുള്ള പൂർവിക ഗ്രന്ഥങ്ങൾ കൈകടത്തലുകൾ ഉണ്ടാവുകയും ചെയ്തു ഖുർആൻ ലോകാവസാനം വരെ നിലനിൽക്കും സ്വഹാബാക്കൾ നക്ഷത്ര തുല്യരാണെന്നും അവരെ ആരും പിൻപറ്റിയാലും അവർ നേഴ്‌വഴിപ്രാപിച്ചു എന്നും പ്രവാചക അധ്യാപനം ഉണ്ട് അതുകൊണ്ട് പ്രവാചക അനുചരന്മാർ ലോകത്തിൻറെ പലഭാഗത്ത് ദീനി പ്രവർത്തനത്തിന് വേണ്ടി പോവുകയും ചെയ്തു ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് ഇസ്ലാം മതം ലോകത്ത് മുഴുവനും വ്യാപിക്കേണ്ടതുണ്ട് എന്നാണല്ലോ ബാവയിൽ നിന്ന് വ്യക്തമായ ഇതിന് വല്ല മറുപടി ഉണ്ടെങ്കിൽ പ്രതീക്ഷിക്കുന്നു
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
നീ ഞാൻ ഇസ്ലാം ആണെന്ന് വാദിക്കുക അല്ലെ ചെയ്യുന്നത് സത്യത്തിൽ നീ ഇസ്ലാം ആയോ അതിന് ശേഷം അല്ലെ ലോകത്ത് നിനക്ക് ബേങ്കിൽ അകൗണ്ട് ഇല്ലേ ഇവിടെ ഇസ്ലാമിക ബെങ്കിങ് ഇല്ല അപ്പൊ പലിശക്ക് കൂട്ട് നിന്നില്ലേ സബ്ഹുൽ മൂബികാത് 7 വൻപബത്തിൽ ഒരു പാപാം അത് പിന്നെ സകാത്ത് സംബത്തിൽ കൊടുക്കാറുണ്ടോ അങ്ങനെ കൊടുക്കുന്ന എത്ര മുസ്ലിം ഉണ്ട് നിന്റെ മഹല്ലിൽ വെറുതെ സ്വന്തം കാര്യം പോലും റെഡി ആകാതെ ലോകം മുഴുവൻ ഇസ്ലാം ആകാൻ നടക്കുന്നു അത് അല്ലാഹുവിന്റെ പണി ആണ് അത് അവൻ നോകി കോളും ആദ്യം ഇസ്ലാം എന്താണ് എന്ന് നീ പടിക്ക് അല്ലാന്റ് പണി അവൻ എടുത്തോളും അതിന് ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകൻ മാരെ അയച്ചിട്ടുണ്ട് കാര്യം മനസ്സിലാക്കാതെ കുരുത്ത കേട് വാങ്ങേണ്ട നിന്റെ അറിവ് ചെറുത് ആണ് എന്ന് നീ മനസ്സിലാക്കിയാൽ മതി!
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
നീ ഞാൻ ഇസ്ലാം ആണെന്ന് വാദിക്കുക അല്ലെ ചെയ്യുന്നത് സത്യത്തിൽ നീ ഇസ്ലാം ആയോ അതിന് ശേഷം അല്ലെ ലോകത്ത് നിനക്ക് ബേങ്കിൽ അകൗണ്ട് ഇല്ലേ ഇവിടെ ഇസ്ലാമിക ബെങ്കിങ് ഇല്ല അപ്പൊ പലിശക്ക് കൂട്ട് നിന്നില്ലേ സബ്ഹുൽ മൂബികാത് 7 വൻപബത്തിൽ ഒരു പാപാം അത് പിന്നെ സകാത്ത് സംബത്തിൽ കൊടുക്കാറുണ്ടോ അങ്ങനെ കൊടുക്കുന്ന എത്ര മുസ്ലിം ഉണ്ട് നിന്റെ മഹല്ലിൽ വെറുതെ സ്വന്തം കാര്യം പോലും റെഡി ആകാതെ ലോകം മുഴുവൻ ഇസ്ലാം ആകാൻ നടക്കുന്നു അത് അല്ലാഹുവിന്റെ പണി ആണ് അത് അവൻ നോകി കോളും ആദ്യം ഇസ്ലാം എന്താണ് എന്ന് നീ പടിക്ക് അല്ലാന്റ് പണി അവൻ എടുത്തോളും അതിന് ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകൻ മാരെ അയച്ചിട്ടുണ്ട് കാര്യം മനസ്സിലാക്കാതെ കുരുത്ത കേട് വാങ്ങേണ്ട നിന്റെ അറിവ് ചെറുത് ആണ് എന്ന് നീ മനസ്സിലാക്കിയാൽ മതി!
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
നീ ഞാൻ ഇസ്ലാം ആണെന്ന് വാദിക്കുക അല്ലെ ചെയ്യുന്നത് സത്യത്തിൽ നീ ഇസ്ലാം ആയോ അതിന് ശേഷം അല്ലെ ലോകത്ത് നിനക്ക് ബേങ്കിൽ അകൗണ്ട് ഇല്ലേ ഇവിടെ ഇസ്ലാമിക ബെങ്കിങ് ഇല്ല അപ്പൊ പലിശക്ക് കൂട്ട് നിന്നില്ലേ സബ്ഹുൽ മൂബികാത് 7 വൻപബത്തിൽ ഒരു പാപാം അത് പിന്നെ സകാത്ത് സംബത്തിൽ കൊടുക്കാറുണ്ടോ അങ്ങനെ കൊടുക്കുന്ന എത്ര മുസ്ലിം ഉണ്ട് നിന്റെ മഹല്ലിൽ വെറുതെ സ്വന്തം കാര്യം പോലും റെഡി ആകാതെ ലോകം മുഴുവൻ ഇസ്ലാം ആകാൻ നടക്കുന്നു അത് അല്ലാഹുവിന്റെ പണി ആണ് അത് അവൻ നോകി കോളും ആദ്യം ഇസ്ലാം എന്താണ് എന്ന് നീ പടിക്ക് അല്ലാന്റ് പണി അവൻ എടുത്തോളും അതിന് ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകൻ മാരെ അയച്ചിട്ടുണ്ട് കാര്യം മനസ്സിലാക്കാതെ കുരുത്ത കേട് വാങ്ങേണ്ട നിന്റെ അറിവ് ചെറുത് ആണ് എന്ന് നീ മനസ്സിലാക്കിയാൽ മതി!
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
നീ ഞാൻ ഇസ്ലാം ആണെന്ന് വാദിക്കുക അല്ലെ ചെയ്യുന്നത് സത്യത്തിൽ നീ ഇസ്ലാം ആയോ അതിന് ശേഷം അല്ലെ ലോകത്ത് നിനക്ക് ബേങ്കിൽ അകൗണ്ട് ഇല്ലേ ഇവിടെ ഇസ്ലാമിക ബെങ്കിങ് ഇല്ല അപ്പൊ പലിശക്ക് കൂട്ട് നിന്നില്ലേ സബ്ഹുൽ മൂബികാത് 7 വൻപബത്തിൽ ഒരു പാപാം അത് പിന്നെ സകാത്ത് സംബത്തിൽ കൊടുക്കാറുണ്ടോ അങ്ങനെ കൊടുക്കുന്ന എത്ര മുസ്ലിം ഉണ്ട് നിന്റെ മഹല്ലിൽ വെറുതെ സ്വന്തം കാര്യം പോലും റെഡി ആകാതെ ലോകം മുഴുവൻ ഇസ്ലാം ആകാൻ നടക്കുന്നു അത് അല്ലാഹുവിന്റെ പണി ആണ് അത് അവൻ നോകി കോളും ആദ്യം ഇസ്ലാം എന്താണ് എന്ന് നീ പടിക്ക് അല്ലാന്റ് പണി അവൻ എടുത്തോളും അതിന് ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകൻ മാരെ അയച്ചിട്ടുണ്ട് കാര്യം മനസ്സിലാക്കാതെ കുരുത്ത കേട് വാങ്ങേണ്ട നിന്റെ അറിവ് ചെറുത് ആണ് എന്ന് നീ മനസ്സിലാക്കിയാൽ മതി!
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
പണ്ഡിതൻ ആണല്ലേ അഭാരം തന്നെ
@PoochiPoochi-do2rf
@PoochiPoochi-do2rf 2 ай бұрын
Edu തിരിയാത്തവർ നട്ടം തിരിയും idu കൽബിന്റെ അറിവാണ് കണ്ടവർ വീണ്ടില്ല വീണ്ടവരെ കണ്ടുമില്ല idu പറഞ്ഞു നടന്നാൽ ശിർക് ആകും മൂടിവെക്കേണ്ട് മോടിവെക്കണം ഖൽബിൽ നിന്നും കൽബിലേക് കിട്ടുന്ന അറിവാണ് edu
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അത് നിന്റെ അറിവിൽ പെട്ടത് ആണ് ഈ കാലഘട്ടത്തിൽ ഇത് മൂടി വെച്ചാൽ പിന്നെ ഈ അറിവ് എന്തിന് ഉണ്ടാക്കി മൂടി വെക്കാൻ ആണേൽ ഇത് ഉണ്ടാക്കണോ
@alameen4766
@alameen4766 11 ай бұрын
പ്രപഞ്ച നാഥനായ ബാബ കുളിക്കുകയും, ഭക്ഷിക്കുകയും, ടോയ്‌ലറ്റിൽ പോകുകയും ചെയ്യും, ഇന്റർവ്യൂ നടത്തുകയും ചെയ്യും. ബാബയുടെ അടുത്തിരിക്കുന്ന ആൾ കുറെ കഴിഞ്ഞു ഞാൻ ജിന്നാണ്, മലക്കാണെന്നു തട്ടിവിടും എന്നാണ് തോന്നുന്നത്. പോകുന്ന പോക്ക് അങ്ങെനെ ആണ്.😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀👇😀😀😀
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
തലച്ചോർ നായി തിന്ന് പോയാൽ എന്ത് ചെയ്യാൻ ആണ്
@ShajiKadavath-jn6fm
@ShajiKadavath-jn6fm 10 ай бұрын
😂😂😂
@abdullatheefgadiyara4235
@abdullatheefgadiyara4235 11 ай бұрын
ಸ್ವರ್ಗಂ ಸ್ವರ್ಗಂ
@alameen4766
@alameen4766 11 ай бұрын
ഇയാൾക്ക് മാത്രമേ സ്വയം അല്ലാഹു ആണെന്ന് പറയാൻ കഴിയു. ഈ ഡയലോഗ് ആർക്കും അടിക്കാം. ആ തുടക്കം തന്നെ മാനസിക രോഗി ആണെന്ന് വ്യക്തമായില്ലേ. നബി (സ ), സ്വഹബിമാർ ആരെങ്കിലും സ്വയം അല്ലാഹു എന്ന് പറഞ്ഞിട്ടുണ്ടോ? എവിടെയൊക്കെ ഭ്രാന്തന്മാർ ഉണ്ടോ അവിടെയൊക്കെ സമസ്തക്കാരും, ശിയാക്കലും എത്തിയിരിക്കും. 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀.
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
ഇബ്‌ലീസിന്റെ തൗഹീദ് നിങ്ങൾ പറയുന്നത് കേട്ടാൽ റസൂലും സഹാബത്തിന്റെ കൂടെ ഇരുന്ന് ഇൽമ് സ്വീകരിച്ചപോലെ ഉണ്ടല്ലോ ഇബ്‌ലീസിനെ കാൾ വലിയ കിബിറാളി ബാങ്ക്‌ അക്കൗണ്ട് ഒക്കെ സൂക്ഷിക്കണേ സകാത്ത് കൊടുക്കേണ്ട സധക ചെയ്യുമ്പോ നാല് ആളെ കാണിക്കാനും മറക്കേണ്ട
@shihab2082
@shihab2082 4 ай бұрын
വിവരദോഷി എന്തൊക്കെയോ വിളിച്ചു പറയുന്നു
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
ബുദ്ധി ഇല്ലാത്തവർക്ക് അങ്ങനെ തോന്നും പൂച്ചക്ക് പുല്ല് കൊടുത്താൽ ഉണ്ടാകുന്ന ദേഷ്യം ആണ് നിനക്ക് ഉള്ളത് 😅
@ramakrishnankv
@ramakrishnankv 11 ай бұрын
മനസ്സ് പൂർണ്ണമായും പരിണാമം സംഭവിക്കാത്ത ഒരു വ്യക്തിയിൽ നിന്നുള്ള ദൈവത്തെ പറ്റിയുള്ള അഭിപ്രായം മാത്രമായെ ഇതിനെ നമുക്ക് കാണാൻ കഴിയുള്ളൂ. പൂർണ്ണ പരിണാമം സംഭവിച്ച അല്ലെങ്കിൽ ബോധോദയം സംഭവിച്ച ഒരാൾക്ക് ഇത്രയധികം വാചലകൻ ആകാൻ കഴിയില്ല. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും മറ്റു വസ്തുക്കളിലും ദൈവീക അംശം ഉണ്ടെന്ന് ധാരണയുള്ള ഒരാൾ ഒരിക്കലും ഒരു വ്യക്തിയിൽ ദൈവത്തെ കാണാൻ ശ്രമിക്കില്ല. വെറുതെ ആളുകൾ കൊടുത്ത ബാബ എന്ന പേരും വെച്ച് എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ. ഇദ്ദേഹം ദൈവം അയാളിൽ നിന്ന് അന്യമായിട്ടുള്ള ഒരു വസ്തുവാണെന്ന് കരുതുന്നത് അതുതന്നെ തെറ്റായ ഒരു മാനസിക വിഭ്രാന്തിയാണ്.
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
ഇബ്‌ലീസിന്റ അവസ്ഥ പോലെ തന്നെ
@ArshadAli-jf5pd
@ArshadAli-jf5pd 7 ай бұрын
പോട്ടെ മാറോടു ആഞ്ഞഭാഷ ഇൽ സംസാരിക്കണം ആ മഹാൻ പറഞ്ഞത് ഞാൻ ദൈവമാണ് അതിന്റെ ഉദ്ദേശം എന്നിൽ ദൈവത്തിന്റെ എത്താനുള്ള അറിവ് ഉണ്ട് അള്ളാഹു എല്ലാരുടെ കണ്ട നാടിയെ ക്കാൾ അടുത്തിട്ടുണ്ട് അദ്ദേഹം സാധാരണ കാറിൽ പറയുന്നദ് സഹിക്കില്ല മനുഷ്യൻ ഒരിക്കലും അള്ളാഹു അല്ല അള്ളാഹു ഏകനാണ് അള്ളാഹു വിന്റെ order ആണ് റൂഹ് റൂഹ് ശുദ്ധി ആയാൽ അള്ളാഹു വിനെ അറിയാൻ പറ്റും ഹൃദയം ശുദ്ധിയായാൽ അള്ളാഹു വിന്റെ തജെല്ലി ഇറങ്ങി തുടങ്ങി മനുഷ്യൻ എപ്പോളും അടിമ തന്നെ മനുഷ്യനെ നിയന്ത്രണം അഹദിൽ തന്നെ
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അതെ തജെല്ലി വെളിവാകുമ്പോൾ അയാൾ അയാളെ നിഷേധിക്കും അപ്പോൾ പിന്നെ ആരാണ് ഉണ്ടാവുക ജംആണ് അദ്ദേഹം വിവരിക്കുന്നത് അത് മനസ്സിലാക്കാത്തവർ അതിനെ തള്ളി കളയും ഇങ്ങനെ തന്നെ ആണ് ചരിത്രത്തിൽ മഹതുക്കളെ ഒക്കെ തള്ളും പിന്നെ അവർ ഈ ലോകത്തു നിന്ന് വിട പറഞ്ഞാൽ അവരുടെ പേരിൽ പിരിവ് നടത്തും ഇതൊക്കെ അല്ലെ നമ്മൾ ഈ സമൂഹത്തിൽ കണ്ട് കൊണ്ടിരിക്കുന്നവർ
@abdulrahmanalarshady3514
@abdulrahmanalarshady3514 4 ай бұрын
പൊട്ടത്തരം
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
ഖൽബിന് ഹയാത് ഇല്ലെങ്കിൽ ഇതൊക്കെ തന്നെ ആണ് അവസ്ഥ മുഖ കണ്ണ് പൂട്ടി അക കൺ തുറ മനസെന്ന ചെപ്പിൽ മുത്ത് ഉണ്ട് കേടാ!
@JamsheerKunnummaladk
@JamsheerKunnummaladk 4 ай бұрын
ഇന്ന ദ്ദീന ഇന്ധ ല്ലാഹിൽ ഇസ്ലാം ( അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യമായ മതം ഇസലാം )
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
എടൊ നീ ഇസ്ലാം എന്താണ് എന്ന് പഠിക്കാത്തത് കൊണ്ട് ആണ് ഇസ്ലാം എല്ലാത്തിനേം ഉൾകൊള്ളുന്നത് ആണ് അത് നീ പഠിക്കാത്തത് കൊണ്ട് ആണ് ഖുർആൻ പറയുന്നുണ്ട് ഏത് മതത്തിൽ പെട്ടാലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചവർ സൽപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്നവർ ദുഖിക്കേണ്ടി വരികയില്ല നെജാശി രാജാവിനെ കുറിച്ച് ഒക്കെ പഠിക്കണം നീ തന്നെ ഇസ്ലാം പഠിച്ചിട്ടില്ല എന്നിട്ട് നീ വാദിക്കാൻ നില്കുന്നു എല്ലാ മനുഷ്യരെയും സൃഷ്ടിച്ചു പരിഭാലിക്കുന്നവൻ അല്ലാഹു ആണ് നീ എന്താണ് ഇസ്ലാം എന്ന് പോയി ആദ്യം പടിക്ക് അൽപ ബുദ്ധി കൊണ്ട് ആഭരണം പണിയാൻ നിൽക്കണ്ട
@moideenkuttymv4106
@moideenkuttymv4106 9 ай бұрын
ങ്കളളൻ െ െ ശക്ക്
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അത് നിന്റെ കൽബിന്റ അവസ്ഥ ആണെങ്കിലോ അത് തന്നെ ആയിരിക്കോ എല്ലാവരുടെയും മനസ്സിൽ നിന്റെ പാഭം ചെയ്യുന്ന കൊടുമ പിടിച്ചു വലിക്കും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് നീ ഓർത്താൽ നല്ലത്
@ShajiKadavath-jn6fm
@ShajiKadavath-jn6fm 10 ай бұрын
എന്തുവാടേയ് ഇതൊക്കെ കഷ്ടം😊
@ShereefRight
@ShereefRight 10 ай бұрын
😎
@ShakirShakir-nc4vg
@ShakirShakir-nc4vg 3 ай бұрын
സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞിരിക്കേണ്ട കിളവൻ വായിൽ കൊള്ളാത്ത വാക്കുകൾ പറയുന്നു
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
സുബ്ഹാനല്ലാ പറയുന്നതിനേക്കാൾ ഉത്തമം അറിയൽ ആണ് അത് അറിയാത്ത നീ പറയുന്നത് കളവ് അല്ലെ നിന്റെ ഹൃദയം വൃത്തി ആക് അത് ശുദ്ധി ആവാൻ വലിയ പാടാണ്
@pookoyathangal6496
@pookoyathangal6496 8 ай бұрын
ഇയാള് ഒരു മനുഷ്യൻ മാത്രം.പ്രത്യേകതകൾ ഒന്നുമില്ല.
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
ഇബ്‌ലീസിന്റെ അതെ സിദ്ധാന്തം
@ramees24
@ramees24 2 ай бұрын
@shareefright നിങ്ങളുടെ അഭിപ്രായം എന്താണ്, ഇയാളെ പറ്റി? ?
@ShereefRight
@ShereefRight 2 ай бұрын
അദ്ദേഹം അറിയുന്നത് അദ്ദേഹം പറയുന്നു. അദ്ദേഹം പറയുന്നത് അദ്ദേഹം അറിയുന്നു.
@ramees24
@ramees24 2 ай бұрын
@ 5 വഖ്ത് നിസ്കരിക്കുന്ന ആളാണോ?
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
അയാൾ നിസ്കാരം 5 വക്തല്ല 24 മണിക്കൂർ ആണ് നിന്നെ പോലെ സലാം വീട്ടുന്നില്ല ആ നിസ്കാരം നീ പഠിച്ചിട്ടില്ല അതൊക്കെ പോട്ടെ നീ സകാത് കൊടുക്കാറുണ്ടോ ഫിത്ർ സകാത്ത് അല്ല സംബത്തിൽ ബെങ്ക് അകൗണ്ട് ഒക്കെ പലിശ വാങ്ങാറില്ലല്ലോ എന്നാലും അതിന് കൂട്ട് നിക്കും ലെ കഷ്ടം അതൊക്കെ നേരെ ആക് അപ്പൊ മനസ്സിലാകും ഹക്കും ബാത്തിലും വേർതിരിക്ക് എന്നിട്ട് മറ്റൊരാളെ നോക്കാം 5 നേരം നിസ്കരിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോൾ നീ അല്ലാഹു ആണോ?
@ansarpg4885
@ansarpg4885 3 ай бұрын
❤❤❤
@abdulrahmanalarshady3514
@abdulrahmanalarshady3514 4 ай бұрын
പൊട്ടത്തരം
@MohammedMershadhaliMk
@MohammedMershadhaliMk 27 күн бұрын
മുഖ കണ്ണ് പൂട്ടി അക കൺ തുറ മനസ്സെന്ന ചെപ്പിൽ മുത്ത് ഉണ്ട് കേടാ നീ പേടിച്ചകലുന്ന ഗുഹക്കുള്ളിൽ ആണ് നീ തേടിയലയുന്ന പ്രകാശം ഉള്ളത്
@ansarpg4885
@ansarpg4885 3 ай бұрын
❤❤❤
ഇമാം മാലിക് | Shereef Right
18:48
ShereefRight
Рет қаралды 12 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Baba Clt #sufi #malayalam
22:07
ബാബ യുടെ നേർകാഴ്ചകൾ
Рет қаралды 3,3 М.
ഖുർആൻ  ചരിത്രം | Shereef Right
36:20
ShereefRight
Рет қаралды 1,8 М.
ശഹാദത്ത് കലിമ Baba Clt# മീൻ ചന്ത വട്ടക്കിണർ#sufi #malayalam
19:42
ബാബ യുടെ നേർകാഴ്ചകൾ
Рет қаралды 6 М.
ബിലാൽ ഇബ്നു റബാഹ് | Shereef Right
19:51
സൂഫിസം | What is Sufism | MN Karassery
7:37
MN Karassery
Рет қаралды 24 М.
ഇമാം ബുഖാരി | Shereef Right
25:01
ShereefRight
Рет қаралды 22 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН