സ്വന്തം യൗവനവും സുഖവും ത്യജിച്ചു... രാജ്യമെന്ന വികാരവും അതിലുപരി രാജ്യത്തിന്റെ കാവൽക്കാരനാവുക സ്വപ്നവും മുറുകെപ്പിടിച്ചു സൈന്യത്തിന്റ യൂണിഫോം ധരിച്ചു സേവനം ചെയ്യുന്ന ഓരോ സൈനികനും ആദരിക്കപ്പെടേണ്ടവനാണ്🇮🇳🇮🇳🇮🇳 ജയ് ഹിന്ദ്
@jithindanie74182 жыл бұрын
😀🔥🔥🔥🔥🔥🔥
@jithuj56132 ай бұрын
Jai hind ❤
@sangeethaks10733 жыл бұрын
My husband is an assam rifles soldier. Proud of assam rifles soldiers
@the__dazzling__prince3 жыл бұрын
My brother is an JCO of Assam Rifles
@malayaligamer70943 жыл бұрын
👍
@malayaligamer70943 жыл бұрын
@@the__dazzling__prince 👍
@lt_majoreditz16263 жыл бұрын
😍🇮🇳🥰
@lt_majoreditz16263 жыл бұрын
@@the__dazzling__prince 😍🇮🇳🥰
@ajmal_parambil3 жыл бұрын
റിട്ടയർമെന്റിനു ശേഷം സഫാരി tv യിൽ ചരിത്രം എന്നിലൂടെയിൽ പ്രതീക്ഷിക്കാം 🥰🥰🥰🥰
@vaishagr23873 жыл бұрын
Nii etha 😹😹😹
@ajmal_parambil3 жыл бұрын
@@vaishagr2387 oru paavam safari fan😁😁
@rahulnath21853 жыл бұрын
No chance...
@user-anoymous2 жыл бұрын
Pulli LT.GEN ah 🔱 . Proud to be malayali
@fuckdsystemcreateurownpath58313 жыл бұрын
*എന്റെ പൊന്നോ രോമാഞ്ചം* 🇮🇳😍💯 *ഇന്ത്യൻ ഡിഫൈൻസ് എന്നും ഒരു വികാരം ആണ്....എന്റെ നടക്കാതെ പോയേ ജീവിതത്തിലെ ഏറ്റവും വലിയ സ്വപനം* 😢
@Albythomas274843 жыл бұрын
2014 l borderil കൊല്ലപ്പെട്ട ente friend shanavasine njn orkkunnu😓😓.. Ippo avante aniyanum armiyil anu..feeling proud. Of. U guys🙏🙏🙏
@lt_majoreditz16263 жыл бұрын
✊🏽️🇮🇳
@amaljithns30763 жыл бұрын
🇮🇳
@ambilisankaran43313 жыл бұрын
എന്റെ മാമൻ ആസ്സാം റൈഫിൾസിൽ ആയിരുന്നു
@harikumark5793 жыл бұрын
യുവാക്കളിൽ ദേശീയ ബോധം ഉണർത്താൻ ഇതു പോലെയുള്ള വീഡിയൊ സഹായിക്കുന്നു
@angrymanwithsillymoustasche3 жыл бұрын
ഗൂർഖകളെകുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്... അസം സേനയെ പറ്റി കേൾക്കാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. 👍🏻👍🏻
@odiyanmanikyan28563 жыл бұрын
എല്ലാ മേഖലകളിലും മലയാളികൾ.....അഭിമാനം ❤❤❤❤❤❤🔥🔥🔥🔥🔥🔥
@joshwinjoy3 жыл бұрын
അതേ. ഇന്ത്യൻ നേവി ചീഫ് ആയി മലയാളി അഡ്മിറൽ ഹരികുമാർ ഇന്നതികാരമേറ്റു
@sujiths27483 жыл бұрын
അസം റൈഫിൾ ലെഫ്റ്റന്റ് ജനറൽ ഒരു മലയാളി ആയതിൽ മലയാളികൾ അഭിമാനിക്കാം ❤️❤️❤️
@rahulduh3 жыл бұрын
Lieutenant alla bro, *lieutenant general aanu..
@sujiths27483 жыл бұрын
@@rahulduh okayy
@sangeethadesai809 Жыл бұрын
എന്റെ നാട് അസം ഞാൻ ഇപ്പോൾ കേരളത്തിൽ ആണ് ഓളത് പഠിക്കാൻ വന്നതാ ഒരുപാട് നന്ദി ഞങ്ങളെ പ്രൊട്ടക്ഷൻ ചെയ്യുന്നുത് എന്റെ പട്ടാളക്കാർക്ക് അഭിനന്ദനങ്ങൾ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🥰🥰❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🤍💚 പിന്നെ എനിക്ക് മലയാളം മൊത്തം അറിയാം
@RamSia-s7h Жыл бұрын
Gajav ' Jia Bharat '
@rkpillai8958 Жыл бұрын
അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഇവരെല്ലാം ഇത് തുരന്ന് തിന്നാൻ വന്നവർ തന്നെ
@sivaprasads69263 жыл бұрын
Agane njgalude force ellavarum arinju thudanggi....Proud to be a soldier
@noise_toast3 жыл бұрын
I have trained under Gurkha regiment at Trivandrum pangode army attachement camp. It was an proud moment to wear their badge on my chest. Thank you Gurkhas and NCC
@pluto38323 жыл бұрын
Assam rifles 💥👍🏻💥💥
@musthafakuttiyil26143 жыл бұрын
ആഹാ.. അസം റൈഫിൾസ് നേ നയിച്ച/നയിക്കുന്ന മലയാളികൾ മലപ്പുറത്തുകാർ ആയിരുന്നോ., അതും നമ്മടെ നാട്ടിൽ.😍🥰
@gangadharachuthaprabhu61543 жыл бұрын
👍👍👍
@athuljnair36283 жыл бұрын
PROUD TO BE AN INDIAN PROUD ON OUR ARMY
@prasith_p41143 жыл бұрын
ഇത് army അല്ല 🙄🤦🏻♂️
@vishnuprasada.s17412 жыл бұрын
@@prasith_p4114 Army yude under anu assam rifle
@aswinsuresh1013 Жыл бұрын
@@vishnuprasada.s1741police
@കണ്ടൻപൂച്ച-ത6ജ2 жыл бұрын
എന്റെ അങ്കിൾ അസം റൈഫിൾ ആയിരുന്നു..അങ്കിൾ ഒരിക്കൽ പറഞ്ഞിരുന്നു ജമ്മു കശ്മീരിൽ ജോലിക്ക് പോയപ്പോൾ. തീവ്രവാദി ഒളിഞ്ഞിരിക്കുന്ന ക്യാമ്പ് വളഞ്ഞപ്പോൾ ആര്മിക്കാർ ദൂരെനിന്ന് അവരുടെ ആയുധം ഓരോ അംഗിളിൽ സെറ്റ് ചെയ്തു വെടി വെക്കാൻ റെഡി ആയി നിന്നു..അതേ സമയം. അസം റൈഫിൽസ് ജവാൻമാര് ഒന്നും നോക്കാതെ നേരെ പോയി തീവ്രവാദികളെ എല്ലാം നേർക്കു നേർ വെടി വെച്ചു കൊന്ന് കളഞെന്ന്....പക്ഷെ അതിന്റെ ക്രെഡിറ്റ് കിട്ടിയത് ആർമിക്കും ആയിരുന്നുവെന്ന്.. അതു പോലെ നാഗാലാണ്ട് നിന്നുള്ള അസം റൈഫിൾ ജവാന്മാരു ജമ്മുവിലുള്ള പട്ടിയെ ഒക്കെ പിടിച്ചു തിന്നു. അതു കണ്ടു അവിടുത്തെ പ്രേശനകരായ ജനങ്ങൾ എല്ലാം പേടിച്ചു പറഞ്ഞു സാദാരണ പട്ടാളമല്ല ഇത് മനുഷ്യരേ വരെ തിന്നുന്ന പട്ടാളം ആണെന്ന്..😁
@soorajnair90313 жыл бұрын
conngragulations manorama!!!! keep delivery such news!! JAI HIIND!!!
@prashobht93153 жыл бұрын
ജയ് ഹിന്ദ് ജയ് ജവാൻ❤️❤️❤️🇮🇳
@soorajs78483 жыл бұрын
I proud to be a soldier Assam rifles 💥💥💥
@lt_majoreditz16263 жыл бұрын
Jai Hind Sir🇮🇳🥰😍
@soorajs78483 жыл бұрын
@@lt_majoreditz1626 jai hind my brother
@lt_majoreditz16263 жыл бұрын
@@soorajs7848 എന്റെ dreamum Indian Army ആണ് 😍🇮🇳JAI HIND✊🏽️🇮🇳
@amaljithns30763 жыл бұрын
Jai Hind sir🇮🇳🇮🇳🇮🇳🇮🇳
@soorajs78483 жыл бұрын
@@lt_majoreditz1626 focus your dream
@akhil7003 жыл бұрын
Waiting for the appointment letter 🌟
@jamsheerkl12493 жыл бұрын
❤❤❤
@lt_majoreditz16263 жыл бұрын
😍🇮🇳
@AbdulLatheef-dg3ih3 жыл бұрын
Best DG, sir better known each and everything regarding the elight force, I hope DG sir take a step to soulve issue of dual Comdt
@maneshkumar56263 жыл бұрын
My own ASSAM Rifles ❤😍🇮🇳🇮🇳💪
@anazsainullabdeen79823 жыл бұрын
Great work ❤❤❤
@unni70833 жыл бұрын
അഭിമാനം 😍😍😍🔥🔥😎😎😎😎😎😎💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳jai hind 💖💖💖💖💖💖💖💖💖💖💖
@SALMAN_O3 жыл бұрын
മലപ്പുറം കാരൻ ആയതിൽ ഞാനും അഭി മാനിക്കുന്നു 🥰👍
@dr.shiyonababu23483 жыл бұрын
Great...proud to be daughter of a soldier❤
@ErAA-hr3ib3 жыл бұрын
Yesterday I saw him .Such a humble man .
@s.kumarkumar87683 жыл бұрын
മൈ ഇന്ത്യ ❤11
@bindukm64203 жыл бұрын
Proud of you♥️🌹🌹
@hellooohelloo39013 жыл бұрын
പരപ്പനങ്ങാടി ഞമ്മളെ മലപ്പുറം 😍
@AU-up1zn3 жыл бұрын
❤️😍
@shadowk9squad9283 жыл бұрын
Assam riffles 💞
@gokulas53673 жыл бұрын
Assam Rifles⚔️🇮🇳❣️
@EdwinGeorge1333 жыл бұрын
INDIAN ARMY 🇮🇳
@shafeequevps28193 жыл бұрын
Our country especially our Kerala Proud of u sir🙏
@JM-hn8mf3 жыл бұрын
Thanks for service
@prasannababuashokan84973 жыл бұрын
Big salute sir...
@Aaron999493 жыл бұрын
ഇന്ത്യ ♥
@sjn39863 жыл бұрын
Assam rifles🇮🇳🇮🇳🙏
@ajithnexus57613 жыл бұрын
India's one of the best reputed regiment BIHAR REGIMENT 💯
@the__dazzling__prince3 жыл бұрын
MADRAS REGIMENT is the best
@Karthikeyan.3 жыл бұрын
@@the__dazzling__prince no Gorkha regiment . Gorkha regiment aane no 1 . Ate indian army tanne parayunnunde
@@infinite_Analysis assam rifles is a paramilitary force like rashtriya riffles and 51 SAG NSG from indian army. Used for counter insurgency,NSG is under Home ministry but rashtriya riffles and assam riffles are under defence ministry.
@infinite_Analysis3 жыл бұрын
@@anoop1555 alla crpf, cisf, bsf, itbp, ssb, assam rifles, nsg ithellam CAPF aanu ith home ministry but RR army de under laa
@anoop15553 жыл бұрын
@@infinite_Analysis 51 and 52 SAG unit of NSG is recruited from indian army on deputation. but they are under department of home ministry not defence ministry .NSG has 3wings SRG ,SCG and SAG . SRG unit is derived from CAPF and SAG is derived from indian army . SAG has 2 wings 51 SAGand 52 SAG. 51 sag used for anti millitant operation and 52 sag used for anti hijacking operation. 11thSRG unit of NSG from CAPF is used for anti millitant operation and vip security ,but now SRG is not used for vip security they are called back by govt and used only for counter insurgency.( now a specialunit from crpf is used for vip security). Their is also another unit in nsg called SCG special composite group which contains members from both SRG and SAG
Sir why not give welfare in Assamrifles? I men's army welfare? ☹️☹️☹️☹️
@sanam89523 жыл бұрын
Assam Rifles..The head hunters.
@Karthikeyan.3 жыл бұрын
Head hunders are the gorkha regiment
@Karthikeyan.3 жыл бұрын
9 para sf also head hunters
@סמאל3 жыл бұрын
Naga regiment is called the head hunters.
@thesneemkoolath72162 жыл бұрын
8 Assam Rifles known as The Head Hunders
@successonfiremalayalam20983 жыл бұрын
Big salute Assam rifles 🔥🔥🔥👍
@syamsreedhar7143 жыл бұрын
Indian army 🇮🇳🇮🇳❤️❤️❤️
@RamSia-s7h Жыл бұрын
Jai Assam Rifles ' Jai Bharat
@Geopan843 жыл бұрын
Just a doubt it's the Indian National army of Netaji in 1944 who came through Burma to fight the British and not the Japanese army right?
@winnermanwinner68623 жыл бұрын
🔥🔥🔥
@lilboyfromdark3 жыл бұрын
Jai jawan jai kisan
@sanjuraj67292 жыл бұрын
GR🔥🖤
@athulkaniyath99853 жыл бұрын
8 GR my fav
@סמאל3 жыл бұрын
Officers of assam rifles comes on deputation from the Indian army, the operational control of assam rifles is handled by army and the administrative control belongs to home ministry. Although assam rifles is a paramilitary force but now it is considered as a part of central armed police forces.
@vishnum84212 жыл бұрын
It is still a paramilitary force
@סמאל2 жыл бұрын
@@vishnum8421 Paramilitary is an old concept, now its all comes under CAPF
@nikhilc.m97653 жыл бұрын
A R 💪
@srvinfo51093 жыл бұрын
💪🇮🇳🇮🇳🇮🇳🇮🇳
@GopalakrishnanValiyaveettil5 ай бұрын
This is a long time previous
@SatheeshKumar-rz2rg3 жыл бұрын
Indiya❤❤
@BruceWayne-qe7bs3 жыл бұрын
"Y" ella
@rooh25052 жыл бұрын
ഞാൻ SSC GD റിട്ടൺ എക്സാം പാസ്സ് ആയി, ആസ്സാം റൈഫിൾസിൽ കിട്ടി ഇനി ഫിസിക്കലും മെഡിക്കലും കൂടി 😇💪
@subeshsk31472 жыл бұрын
Enikum kitti , ethra marks und?
@jithindanie74182 жыл бұрын
Athengane aryam bro Assam rifles kittiyenn
@jithindanie74182 жыл бұрын
Bro
@lt_majoreditz16262 жыл бұрын
🇮🇳😍
@rooh25052 жыл бұрын
@@jithindanie7418 കാറ്റഗറി നമ്പർ ഉണ്ടാവും നേരെ അത് നോക്കി മനസ്സിലാക്കാം
@shabeebrahman5693 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@arunj1683 жыл бұрын
💪💪
@vipindas86033 жыл бұрын
Ente naattukaaran aayadhil njn abhimaanikkunnu🥰
@jijeshhosdurg5532 жыл бұрын
Evideya sthalam
@ananthumvm33843 жыл бұрын
❤️❤️
@sanjuraj67293 жыл бұрын
AR🖤🔥✌️
@the__dazzling__prince3 жыл бұрын
Ente brother Assam Rifles aaanu work cheyinne🥳🥳SI aanu
@indianarmylover90283 жыл бұрын
😍🇮🇳
@lt_majoreditz16263 жыл бұрын
Jai Hind🇮🇳🥰❤
@sidharthmohan21662 жыл бұрын
Assam riflesil si ennor post illa
@sidharthmohan21662 жыл бұрын
Direct 2 star assam riflesil kittilla
@the__dazzling__prince2 жыл бұрын
@@sidharthmohan2166 lieutenant Annu brother
@MEGA_Shortss3 жыл бұрын
🇮🇳😍❤️
@kaleshksekhar23043 жыл бұрын
ഇന്ത്യ
@shadowmedia76423 жыл бұрын
🇮🇳 ❤❤😍😘
@niranjanpradeep013 жыл бұрын
മിനിഞ്ഞാന്നും ഒരു ന്യൂസ് കണ്ടാർന്നു ദേശ സ്നേഹം കൊണ്ട് എത്രയോ ലക്ഷം ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്ന് 🥲
@bennyjoyson83843 жыл бұрын
ഒരു കുഴപ്പവുമില്ല. ജനസംഖ്യ കുറച്ച് കുറഞ്ഞു കിട്ടുന്നത് നല്ല കാര്യം തന്നെ.
6 കൊല്ലം ആയിട്ട് നല്ല employment rate ആണലോ ഇവിടെ. കഴിഞ്ഞ കൊല്ലം Mexico വഴി us ലേക് കടക്കാൻ നോകിയ 100 കണക്കിന് ഇന്ത്യൻ youngster നേ US border patrol പിടി കൂടി തിരിച്ചു അയച്ചു. പോകുനവരെങ്കിലും രക്ഷപെടട്ടെ
@@סמאל ഗൾഫിൽ നിന്ന് വരുന്ന മലയാളികൾ ആയിരിക്കും. ഈ ഒരുപാട് പേരുടെ കണക്ക് നിങ്ങൾക്ക് എവിടുന്നാ കിട്ടിയത്, കഴിഞ്ഞ 5 വർഷം 15000ൽ താഴെ ആളുകളെ ഇന്ത്യൻ citizenship ന് അപേക്ഷിച്ചു 8000 പേർക്ക് കിട്ടി . 5 ലക്ഷം or 15000 do the math.
@RamSia-s7h10 ай бұрын
Gajav to see such tng
@youwithme36523 жыл бұрын
❤️❤️🇮🇳
@DDYT-xk6dd3 жыл бұрын
🇮🇳🇮🇳🇮🇳
@Justingeorge183 жыл бұрын
🔥
@mahakalarmy44119 күн бұрын
Aa raha hu bas kuchh hi din ki baat hai Assam rifles my jan
@vipinns62733 жыл бұрын
😍👌👍
@sabithidea3 жыл бұрын
Jai Hind
@Halamadridvines3 жыл бұрын
🇮🇳🥰🔥👌
@Mahesh-gf1ti3 жыл бұрын
💞💞💞
@anushahaltk94653 жыл бұрын
😍🥰
@aloshyjoseph14583 жыл бұрын
🙌💔
@ashikmathew22553 жыл бұрын
👍
@ds-architect-studio3 жыл бұрын
Padchone nammde nattukaraan🔥🔥🔥
@jijeshhosdurg5532 жыл бұрын
Evideya
@geraltofriviathewitcher61023 жыл бұрын
ഞാൻ AR ന്റെ റാലിക്കു പോകാൻ തുടങ്ങുബോൾ ന്റെ ഫാമിലി ലെ ഒരു EX മിലിറ്ററി പറഞ്ഞു ആർമയിലേക്കു പോകാൻ അങ്ങനെ ഞാൻ ആർമിയിൽ ചേർന്ന്
@lt_majoreditz16263 жыл бұрын
🇮🇳😍
@കണ്ടൻപൂച്ച-ത6ജ2 жыл бұрын
പ്രൊമോഷൻ കുറവാണ് അതാവും
@surukunnamkulam73373 жыл бұрын
जय हिंद
@georgekuttyabraham14983 жыл бұрын
Bsf
@A_stark03 жыл бұрын
Miniyannu ethinthe exam ezhuthiyathe ullu njan !
@bijoybhaskar93583 жыл бұрын
Bro ethaa post enginju undu exam
@Badasssssssdkidi3 жыл бұрын
Ssc aale
@jaikrishnan1733 жыл бұрын
Badluram ka badan zameen ke neeche hai ....toh hamein uska ration miltha hain.👏
@סמאל3 жыл бұрын
Its a song of Assam regiment, an indian army regiment, not assam rifles,