No video

അതിര്‍ത്തി കാക്കുന്ന സൈനികനൊപ്പം പട്രോളിംഗ്; ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പ്

  Рет қаралды 825,455

asianetnews

asianetnews

Күн бұрын

#Asianetnews
ജീവന്‍ പണയംവെച്ച് അതിര്‍ത്തി കാക്കുന്ന സൈനികനൊപ്പം പട്രോളിംഗ്; ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പ്
മഞ്ഞുരുകി പൊടി നിറഞ്ഞ മണ്‍പാതകളില്‍ കൂടി ഇന്ത്യന്‍ കരസേനാ ജിപ്‌സികള്‍ നീങ്ങുകയാണ്. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറുന്ന തീവ്രവാദികളെ തടയാന്‍ കരസേനയുടെ പട്രോളിംഗ്. എഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്കുട്ടീവ് എഡിറ്റര്‍ എസ് ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്
Journalist share experience border patrolling with indian army
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | AM...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 966
@shibilshan5432
@shibilshan5432 4 жыл бұрын
താങ്കളുടെ ഒരു രാത്രിയിലെ അനുഭവമാണിത്. ഇങ്ങനെയാണങ്കിൽ ഒരു പട്ടാളക്കാരന്റെ അനുഭവം അത് എത്ര ആയിരിക്കും 👨‍✈️👨‍✈️👨‍✈️👨‍✈️👨‍✈️🇮🇳🇮🇳🇮🇳🇮🇳🇮🇳
@outspoken2172
@outspoken2172 4 жыл бұрын
അതേ
@muthafashifla6133
@muthafashifla6133 4 жыл бұрын
😢😢
@powerfullindia5429
@powerfullindia5429 4 жыл бұрын
Saluts
@fazilm86
@fazilm86 4 жыл бұрын
അതെ
@keralachanal7280
@keralachanal7280 4 жыл бұрын
അവരും മനുഷ്യരാണ്
@shamsadchanthu9048
@shamsadchanthu9048 4 жыл бұрын
ജീവിതത്തിൽ ഒരു പട്ടാളക്കാരൻ ആകണമെന്നായിരുന്നു ആഗ്രഹം പക്ഷേ അതു സാധിച്ചില്ല. എങ്കിലും ന്യൂസ് കളിലും നേരിട്ടോ ഒരു പട്ടാളക്കാരനെ കണ്ടാൽ മനസ്സിൽ ആഞ്ഞടിക്കും ഒരു സല്യൂട്ട്.💪 ജയ് ഹിന്ദ്.
@travelgodshalu
@travelgodshalu 4 жыл бұрын
Pattum vicharichaal vicharikkaanulla dairyam undooo
@travelgodshalu
@travelgodshalu 4 жыл бұрын
Undengil reply ayakk
@sureshkumarn.v.9521
@sureshkumarn.v.9521 3 жыл бұрын
എനിക്കും പട്ടാളത്തിൽ ചേരാനായിരുന്നു ആഗ്രഹം. ഒരിക്കൽ റിക്രൂട്മെന്റിന് പോയതാണ്, ഇടുക്കിയിൽ . പക്ഷേ പരാജയപ്പെട്ടു. ഞാൻ എപ്പോഴും പറയുന്നത് കൊണ്ടാവാം മോനും ഇപ്പോ ആഗ്രഹം ഉണ്ട്. (Plus -2 )
@shafeeqabc
@shafeeqabc 3 жыл бұрын
@@travelgodshalu Ond
@dannydominic7959
@dannydominic7959 3 жыл бұрын
@@travelgodshalu vicharichatt karyamilla suhruthe..vidhiyum venam.. Njn orupad agrahichirunnu..pakshe enik oru accident sambavich...ente kalinn pblm kitty...ini sadhikkilla..agraham kond karyamilla..Vidhi koodi aliyanam
@lalkrishnang2285
@lalkrishnang2285 4 жыл бұрын
ഏഷ്യയിലെ ഏറ്റവും വലിയ പാരാ മിലിറ്ററി ഫോഴ്സ് ആയ CRPF ന്ടെ ഒരു ജവാൻ ആയതിൽ അഭിമാനം ❤️❤️
@travelgodshalu
@travelgodshalu 4 жыл бұрын
😍Njan para SF il cheraan aan dream. Njhanippo Indian army lott join cheyyaanulla preparation il aan. Bro
@travelgodshalu
@travelgodshalu 4 жыл бұрын
Enne sambandichidatholam valiya difficult aan bro. Karanam over weight aan njhan. Pinne sslc ezhutheettilla mathiyaakkiyirunnu situations kond. But njhan try cheyyaan ippo. Phisichally transformation cheyyugayaan. Athallaand sslc kerala thulyatha എഴുതാന്‍ join cheythittund.
@lalkrishnang2285
@lalkrishnang2285 4 жыл бұрын
ഓക്കേ നടക്കട്ടെ
@lalkrishnang2285
@lalkrishnang2285 4 жыл бұрын
പാര സ്പെഷ്യൽ ഫോഴ്‌സിൽ കയറുക നിസാരം അല്ല അതിൽ കയറാൻ ശരാശരി ഒരാൾക്ക് കയറാൻ നാട്ടിൽ GD ആയി കയറുക, ബാക്കി എല്ലാം പിറകെ എത്തും
@travelgodshalu
@travelgodshalu 4 жыл бұрын
@@lalkrishnang2285 aah gd k vendiyulla preparation il aanippo
@pranavarmyboy3655
@pranavarmyboy3655 4 жыл бұрын
Njan ഒരു പട്ടാളക്കാരൻ ആയതുകോണ്ട് അഭിമാനിക്കുന്നു
@sujithsuji4138
@sujithsuji4138 4 жыл бұрын
Big Salute 🙌
@melvy6072
@melvy6072 4 жыл бұрын
Big salute sir😍
@hakeema9746
@hakeema9746 4 жыл бұрын
Bigsalutesir
@fittechy2915
@fittechy2915 4 жыл бұрын
🙏
@raghesh4642
@raghesh4642 4 жыл бұрын
Jai hind
@visakhrraveendran6418
@visakhrraveendran6418 4 жыл бұрын
ഞാനും ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു.. 💪
@arshavnair9792
@arshavnair9792 3 жыл бұрын
A very big salute you sir 🙏🙏🙂
@GAMERROBIN..
@GAMERROBIN.. 3 жыл бұрын
Big salute sir
@njnmalayali
@njnmalayali 3 жыл бұрын
Big salute
@bibinbabychanche
@bibinbabychanche 3 жыл бұрын
😘😘
@bibinbabychanche
@bibinbabychanche 3 жыл бұрын
💪🏼💪🏼
@sithulc1552
@sithulc1552 4 жыл бұрын
ദൈവതുല്യരായ മനുഷ്യർ. ഇന്ത്യൻ ആർമി 💪💪💪💪🇮🇳🇮🇳🇮🇳🇮🇳
@indianindian187
@indianindian187 4 жыл бұрын
നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ഒരു ഭയവും ഇല്ലാതെ ജീവിക്കാൻ പറ്റുന്നു നമ്മെളെ കൊച്ചു കേരളത്തിൽ I love my india I love my army 🇮🇳🇮🇳🇮🇳
@ramachandranom2743
@ramachandranom2743 4 жыл бұрын
Good Naration sir . A officere njan kandu exelent presention jaihind
@jazeernazer6381
@jazeernazer6381 4 жыл бұрын
s M M ma a aa a a a A a a a bma a a a a a a a a a a a aaaaaaamamnzmeamaaaaaaaaaaaaaaa ama
@anaswaraammu8681
@anaswaraammu8681 4 жыл бұрын
@@jazeernazer6381 .
@abdurahman4968
@abdurahman4968 4 жыл бұрын
@@jazeernazer6381 - 3 9044806%
@powerfullindia5429
@powerfullindia5429 4 жыл бұрын
@@abdurahman4968??
@shiyasnizam
@shiyasnizam 4 жыл бұрын
Asianet newsil ninn ithpole ulla quality ulla paripadikal aan njangal pratheekshikkunnath....
@cgrs426
@cgrs426 4 жыл бұрын
Sathyam
@prasanths8647
@prasanths8647 4 жыл бұрын
ഇതൊക്കെ കേട്ടിട്ട് പിന്നെയും പട്ടാളക്കാരെ കുറ്റം പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു. One day go there ഒരു വട്ടം ഡ്യൂട്ടി എടുത്താൽ മതി.
@abhilashva576
@abhilashva576 4 жыл бұрын
Ningale sanghi aaki mudra kuthum
@suhailsubair9007
@suhailsubair9007 4 жыл бұрын
പട്ടാളക്കാരെ ആരാണ് കുറ്റം പറയുന്നത് അതിനു military ഒരു സങ്കിയുടെയും കുത്തക അല്ല മോനുസേ
@ajeaje2479
@ajeaje2479 4 жыл бұрын
Suhail Subair നിനോപോലുള്ള ജിഹാദി കൂട്ടങ്ങൾതന്നെ .. അതിന് നീയൊക്കെ ആദ്യം പേടിക്കേണ്ടത് ഇന്ത്യ എന്റെ രാജ്യമാണെന്നാ.. ഇന്ത്യ ചൈന വാർത്തകളുടെ അടിയിൽ പൊയി നോക്ക് കാണം .. പിന്നെ എല്ലാം സങ്കികൾ മറ്റേ പേരിട്ടു വന്നു കമന്റ് ഇടുന്നതാണെന്നു പറയണം കേട്ടോ സെട്ടയി
@jensonk513
@jensonk513 4 жыл бұрын
@@abhilashva576 ഈ രാജ്യവും സൈനിക ശക്തിയും sankhi ഉണ്ടാക്കിയതല്ല Sankhiyaakan
@JomalSonny023
@JomalSonny023 4 жыл бұрын
@@ajeaje2479 Pataalakar bjp yude yo modi yudeyo kuthaka alla chanakame...
@sureshbabu6225
@sureshbabu6225 3 жыл бұрын
ഒരു സോൾജിയർ ആയതിൽ അഭിമാനിക്കുന്നു... Jai hind
@ar__un4779
@ar__un4779 4 жыл бұрын
തങ്ങൾ ഒരാളുടെ ജീവൻ പോലെ എത്ര പേരുടെ ജീവൻ കാക്കുന്നവരാണ് നമ്മുടെ ഇന്ത്യൻ ആർമി...
@mohamedthasleem5240
@mohamedthasleem5240 4 жыл бұрын
Mm😥😥
@mohamedameen9841
@mohamedameen9841 3 жыл бұрын
Thanu ppu kalangalil badhrinadhile prathistakal Ellam thazhottu kondu varum. Annu a thanuppil higher altitude Dil sainikar avide nokkunnoo.... Sheriekinum manasil prathishticha deivathekal. Avare alle aradhikendathu
@raeesva
@raeesva 4 жыл бұрын
കുറഞ്ഞ മണിക്കൂറിൽ താങ്കൾ അനുഭവിച്ച പ്രയാസങ്ങൾ ഇങ്ങനെ എങ്കിൽ എല്ലാ ദിവസവും ഇത്തരം ജോലി ചെയ്യുന്ന സൈനികരുടെ അവസ്‌ഥ എന്തായിരിക്കും..Proud to soldiers
@damodaranpcp8554
@damodaranpcp8554 3 жыл бұрын
Jai javan jai javan jai javan
@joshyabraham9148
@joshyabraham9148 4 жыл бұрын
ധീര ജവാന്മാരുടെ ജീവത്യാഗങ്ങളാണ് ഇന്ത്യൻ ജനതയുടെ സംരക്ഷണം ഉറപ്പുതരുന്നത്. നന്ദി ഉള്ളവരായി നമുക്ക് ഇന്ത്യൻ പട്ടാളത്തെ എന്നും ബഹുമാനിക്കാം, ആദരിക്കാം 💞🙏🇮🇳
@malayalaminfomedia3.094
@malayalaminfomedia3.094 4 жыл бұрын
ഉഫ്..... കേൾക്കുമ്പോൾ തന്നെ രോമാഞ്ചം...... ഒരു സൈനികൻ ആവാൻ ആഗ്രഹം തോന്നുന്നു 💥💙💙💙
@vineethkumarchettikulagara674
@vineethkumarchettikulagara674 4 жыл бұрын
Thonnum.. thonnum
@travelgodshalu
@travelgodshalu 4 жыл бұрын
ആവണം ayikkoode bro
@sihabmon7756
@sihabmon7756 4 жыл бұрын
നമ്മുടെ സൈനികർക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ. പാവങ്ങൾ എത്ര കഷ്ടപ്പെടുന്നു. അങ്ങയുടെ വാക്കുകൾ വല്ലാത്തൊരു feel തരുന്നു
@unnigopalan8645
@unnigopalan8645 4 жыл бұрын
ഒരിക്കലും പട്ടാളക്കാരെ പാവങ്ങൾ എന്നു പറഞ്ഞു demoralize ചെയ്യരുത് അവർ ധീരരാണ് പാവങ്ങളല്ല .
@ameyarameshramesh575
@ameyarameshramesh575 3 жыл бұрын
Thanks
@sajithpcalicut604
@sajithpcalicut604 4 жыл бұрын
ഇത് ഒരു സൈനികൻ പറഞ്ഞാൽ 'തള്ള് '.... ജേർലിസ്റ് പറയുമ്പോൾ അനുഭവ കുറിപ്പ്..
@sureshkumarmputhanthottam418
@sureshkumarmputhanthottam418 3 жыл бұрын
പട്ടാളക്കാർ ഈശ്വര തുല്യരാണ്. അത്ര അധികം അവർ ത്യാഗം സഹിക്കുന്നു, രാജ്യത്തിന് വേണ്ടി.ദൈവമേ അവരെ കാത്തോളണേ.....
@ntntvk123
@ntntvk123 3 жыл бұрын
Verute allallo,...shambalam ille
@shibu4719
@shibu4719 3 жыл бұрын
@Ntn അവരുടെ കുടുംബത്തെ നീ പോറ്റുമോ നന്ദികെട്ടവനേ
@ntntvk123
@ntntvk123 3 жыл бұрын
@@shibu4719 avar Cheyyunnath sevanam aanenkil pinne enthina shambalam vaangunnath........shambalam vaangunnath Joli aanu,Free service aanu sevanam
@goutham4381
@goutham4381 3 жыл бұрын
@@ntntvk123 njan venamengil pokum suhrthe sevanamayit shambalm illathe jai hindh enne pole ulla kure allukall und shame of yoy
@abhijith8841
@abhijith8841 2 жыл бұрын
@@ntntvk123 eda പുന്നാര മോൻ iy elloduth indallo🤬എന്നെങ്കിലും നേരിട്ട് kaanuvaanenkil നേ ഉറങ്ങും😖🤬ചങ്കൂറ്റം ഉണ്ടെങ്കിൽ തൻ്റെ num onnu konda Indian army എന്താണെന്ന് ഞാൻ കാണിച്ചു തരാം🇮🇳💪
@renjithr9343
@renjithr9343 3 жыл бұрын
ഞാൻ ഇപ്പോൾ ആ സ്ഥലത്ത് സൈനികസേവനം ചെയ്യുന്നു 😊😊😊
@user-yp5yb3eq9z
@user-yp5yb3eq9z 3 ай бұрын
സല്യൂട്ട് sir
@shanmuhammad4820
@shanmuhammad4820 Ай бұрын
❤❤❤
@akhileshattappady9337
@akhileshattappady9337 4 жыл бұрын
കശ്‍മീരിൽ ഡ്യൂട്ടി ചെയ്യുന്ന ഓരോ ജവാന്റെയും ഒരു ദിവസത്തെ ഉറക്കം 3-4 മണിക്കൂർ ആണ്, അതും മാക്സിമം..... നാട്ടിൽ ഉള്ളവർക്ക് ഇതൊക്കെ ആലോചിച്ചു നോക്കണം..... ബട്ട്‌ ലീവിന് പോകുമ്പോൾ ട്രെയിനിൽ സീറ്റ്‌ confirim ആകാറില്ല.... കാരണം പട്ടാളത്തിൽ പ്ലാൻ ചെയ്ത് ലീവ് സാധ്യത കുറവാണ്,, അങ്ങനെ എന്തൊക്കെ വിഷമങ്ങൾ......
@snmedia5430
@snmedia5430 4 жыл бұрын
Big salute dears
@abinjoseph4392
@abinjoseph4392 4 жыл бұрын
Salute...sir..
@thomasutube1
@thomasutube1 4 жыл бұрын
നാട്ടിൽ സുഖ ജീവിതം. നയിക്യുന്നവർക്ക് അത് പറഞ്ഞാല് മനസ്സിൽ ആകില്ല. എന്തിനധികം പറയുന്നു, ഒരു പ്രവാസിയുടെ വിഷമം പോലും അവർക്ക് മനസ്സിൽ ആകില്ല, പിന്നെയല്ലേ ഒരു പട്ടാളക്കാരന്റെ.
@sandhyak1494
@sandhyak1494 3 жыл бұрын
kashmir mathram alla.....ella sthalathum angane aan
@mohamedameen9841
@mohamedameen9841 3 жыл бұрын
But. Njan ingane. Oru situation knaditund. But to be honest. North Indians Anu theere respect. Cheyathavar Injury AI sick leave kainchu.familyumazhi Thirichu pokunna. Sainikane oru north Indian family treat cheythathu 😭😭😭 Malayalikal polie ai runno... A Bogiyil ullavar Ellam a ottakaranam kond engane okke avare budhie muttiekan pattumo athu cheythu ( avar chondhichu medichu)
@Hareeshg123
@Hareeshg123 4 жыл бұрын
ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ,🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@amalpanoli6213
@amalpanoli6213 4 жыл бұрын
😁
@Shibili313
@Shibili313 4 жыл бұрын
@unnikrishnan satheesan എന്ന് fake രാജ്യസ്നേഹി 😂
@shancvn8433
@shancvn8433 4 жыл бұрын
Kadanuu karatheda.... 😂
@nidhin3965
@nidhin3965 4 жыл бұрын
❤❤❤❤
@aswin6266
@aswin6266 4 жыл бұрын
@unnikrishnan satheesan ഏത് ജാതിയിൽ പെട്ടവനോ പാർട്ടിയിൽ പെട്ടവനോ ആയാലും പട്ടാളക്കാരൻ ആയാൽ ഭാരത്‌ മാതാ കി ജയ് വിളിക്കണം... അത് സങ്കികളുടെ കുത്തക അല്ല എന്ന് മനസിലാക്കുക
@najeebpc9614
@najeebpc9614 4 жыл бұрын
എന്റെ രാജ്യത്തിനു വേണ്ടി ഒരു ദിവസം എങ്കിലും കാവൽ നിൽക്കാൻ എനിക്കും സാധിക്കട്ടെ.. ത്രിവർണ പതാകയിൽ നെഞ്ചോടു ചേർത്ത് തിരിച്ചു വരാൻ സാധിക്കട്ടെ.. jai hind
@jithinpulpally1768
@jithinpulpally1768 4 жыл бұрын
Be proud man👍👍👍👍❤️
@noufalnoufal4243
@noufalnoufal4243 4 жыл бұрын
ഇന്ത്യ ൻ ജവാൻ മാർക്ക്‌ അഭിവാദ്യങ്ങൾ 🇮🇳💪💪💪
@najeebpc9614
@najeebpc9614 4 жыл бұрын
ജിതിൻ പുൽപള്ളി.. 23 വയസ്സിലാണ് ആർമി മോഹം തോന്നുന്നത്. പിന്നെ അങ്ങൊട് ഒരു സ്വപ്നം മാത്രം ഉണ്ടായിരുന്നുള്ളു എങ്ങനെ എങ്കിലും ആ യൂണിഫോം ധരിക്ക്കുക. 28വയസ്സിൽ cisf dcpo ഡ്രൈവർ പോസ്റ്റിൽ അപ്പോയ്ന്റ്മെന്റ് ലെറ്റർ കാത്തിരിക്കുന്നു.. പ്രാർത്ഥിക്കുക. Jai hind
@jithinpulpally1768
@jithinpulpally1768 4 жыл бұрын
@@najeebpc9614 theerchayayum saho udane appointment letter kittatte rajyathe nalla reethiyil kaakkunna oru officer ayi varan prarthikkunnu❤️
@najeebpc9614
@najeebpc9614 4 жыл бұрын
Thank u.. ജിതിൻ.. ഞാൻ അറിയിക്കാം... നിങ്ങൾ എവിടെയാണ്
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
എല്ലാ കോളേജ് കുട്ടികൾക്കും 1 year മിലിറ്ററി ട്രെയിനിങ് ഇന്റേൺഷിപ് നിർബന്ധമാക്കണം
@sulfimakhadar6888
@sulfimakhadar6888 4 жыл бұрын
Upsolutly correct
@binishatk4389
@binishatk4389 4 жыл бұрын
👍👍👍👍
@boss_4343
@boss_4343 4 жыл бұрын
Yes
@Mac-dw4xr
@Mac-dw4xr 4 жыл бұрын
Students can join NCC ..
@thomasutube1
@thomasutube1 4 жыл бұрын
Agree with you
@ajithrajeshkumar8704
@ajithrajeshkumar8704 4 жыл бұрын
പട്ടാളക്കാരന്റെ അടുത്ത് ചെന്നാൽ കഥകളോടു കഥകൾ ആയിരിക്കും. പുളുക്കഥ പുളുകഥ എന്ന് നമ്മൾ പറയുമെങ്കിലും ആ കഥകൾ എല്ലാം പട്ടാള ജീവിതത്തിന്റെ ഏടുകൾ ആണ്.
@shuhaibkp9085
@shuhaibkp9085 3 жыл бұрын
Kutty mama movie💥🔥
@preejithu7480
@preejithu7480 3 жыл бұрын
സത്യം
@ntntvk123
@ntntvk123 3 жыл бұрын
Thallum und ,kooduthalum athanu
@zain-he5qd
@zain-he5qd 3 жыл бұрын
Correct....
@abhijith8841
@abhijith8841 2 жыл бұрын
@@ntntvk123 naanamundo bro😾shame on you 😑🇮🇳
@sagar.a.r9575
@sagar.a.r9575 4 жыл бұрын
താങ്കളുടെ ഒരു രാത്രിയിലെ അനുഭവമാണിത്. ഇങ്ങനെയാണങ്കിൽ ഒരു പട്ടാളക്കാരന്റെ അനുഭവം അത് എത്ര ആയിരിക്കും 👨‍✈️👨‍✈️👨‍✈️👨‍✈️👨‍✈️🇮🇳🇮🇳🇮🇳🇮🇳🇮🇳 also BSF and ITBP Jawans
@kpmranas5003
@kpmranas5003 3 жыл бұрын
Yes
@vishnur3638
@vishnur3638 3 жыл бұрын
കശ്മീരിൽ ഇപ്പോഴും ഡ്യൂട്ടി നോക്കുന്നതിൽ അഭിമാനം ഉണ്ട് ഞങളുടെ ഒരു day ലൈഫ് ജനത്തിന് മുന്നിൽ കാണിച്ച് കൊടുത്തതിന് നന്ദി
@thomasparackal7583
@thomasparackal7583 4 жыл бұрын
2007 - ആയാലും, 2017 - ആയാലും 2020 - ആയാലും അതിർത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ അവസ്ഥ ഇതു തന്നെ. സ്വന്തം ജീവൻ കൈയ്യിലെടുത്തുള്ള ഒരു സാധാരണ പട്ടാളക്കാരന്റെ ഉറക്കമില്ലാത്ത ഈ നിതാന്ത ജാഗ്രതയാണ് നമ്മുടെയൊക്കെ "ശുഭരാത്രികൾ" എന്ന ഓർമ്മപ്പെടുത്തലിന്, തിരിച്ചറിവിന്, ഇത്തരം പ്രോഗ്രാമുകൾ ഇടയാക്കും. ഈ സന്ദർഭത്തിൽ നമ്മുടെ വീര സൈനീകരുടെ ത്യാഗപൂർണ്ണമായ അതി സാഹസിക ജീവിതം പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ബിജുവിനും ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ. ഇത്തരം ഓർമപ്പെടുത്തലുകൾ ഇനിയും പ്രതീക്ഷിക്കട്ടെ....
@shelushelu2688
@shelushelu2688 4 жыл бұрын
ഇതുപോലെയുള്ള വാർത്തയാണ് നിങ്ങൾ ജനത്തിന് നൽകേണ്ടത് കുത്തിത്തിരുപ്പല്ല
@salimsayed7377
@salimsayed7377 4 жыл бұрын
ഒരു മാസത്തെ ലീവ് കഴിഞ്ഞ് തിരികെ പോകുന്ന ഒരു സാധാരണ പ്രവാസിയുടെ വീട്ടുകാർ അനുഭവിക്കുന്ന വേദന ഏറെയാണ്. ഇനി ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാലല്ലേ നേരിൽ കാണാൻ പറ്റു എന്നതിലുള്ള വേദന. എന്നാൽ ജീവന് ഒരു ഉറപ്പും ഇല്ലാതെ നമ്മുടെ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ഒരു പട്ടാളക്കാരൻ നാട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ ഇനി ജീവനോടെ കാണുവാൻ തന്നെ കഴിയുമോ എന്നോർത്ത് അവർ സങ്കടപെടുന്നത് ഇതിലും എത്രയോ ഇരട്ടിയായിരിക്കും.....
@manurithu5355
@manurithu5355 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എന്റെ ചേച്ചിയും അനിയത്തിയും ആർമിയിൽ ഉള്ളവരാണ് കല്യാണം കഴിച്ചത് അവർക്ക് വിഷമം ഉണ്ടെങ്കിലും അതിനേക്കാളേറെ അഭിമാനവുമാണ്
@VysakhKannur385
@VysakhKannur385 4 жыл бұрын
ഭാരതത്തിന്റെ വീര പുത്രന്മാർ...🙌🙏
@prasanthpvm8541
@prasanthpvm8541 4 жыл бұрын
ഏഷ്യാനെറ്റിന് ഇത് എന്തുപറ്റി... നമ്മുടെ സൈനികർക്കുവേണ്ടിയുള്ള ഒരു പ്രോഗ്രാം കാണിച്ചിരിക്കുന്നു
@jayarmy8580
@jayarmy8580 4 жыл бұрын
അവതരണം സൂപ്പർ.. ഒരു civilianu ഒരിക്കലും ഉള്ളിലേക്ക് കടത്തി vidillla പ്രത്യേകിച്ച് മാധ്യമ പ്രവർത്തകരെ..... ജയ് hind...
@mikejr5011
@mikejr5011 4 жыл бұрын
athaanu
@shjibava938
@shjibava938 4 жыл бұрын
വിവരിക്കാനാവാത്ത പ്രയാസങ്ങൾ സഹിച്ചാണ് ഈ രാജ്യത്തെ അവർ സംരക്ഷിക്കുന്നത് .
@Suhailmusthfa
@Suhailmusthfa 3 жыл бұрын
Ithokke nammal paraymbol thallimarikkal aavum lee... Proud as a soldier
@sonums2323
@sonums2323 4 жыл бұрын
Proud to be a part ofINDIAN ARMY🇮🇳🇮🇳🇮🇳
@visakhrraveendran6418
@visakhrraveendran6418 4 жыл бұрын
Me too
@melvy6072
@melvy6072 4 жыл бұрын
Big salute sir😍
@melvy6072
@melvy6072 4 жыл бұрын
@@visakhrraveendran6418 big salute sir😍
@sajilak7321
@sajilak7321 3 жыл бұрын
🥰
@prabinlal485
@prabinlal485 3 жыл бұрын
jai hind saab a big big salute saab
@ranjithsnair9418
@ranjithsnair9418 4 жыл бұрын
അവരൊക്കെ എത്ര രാത്രി ഇങ്ങനെ കഷ്ടപ്പെട്ട് പെട്രോളിങ് ചെയ്യുന്നതെന്ന് നമ്മൾ പോലുള്ള ആൾക്കാർ മനസ്സിലാക്കണം ഇനിയെങ്കിലും ഉം
@sunilcheraparambil9244
@sunilcheraparambil9244 4 жыл бұрын
കെരളത്തിൽ കെരള സർക്കാർ സർവീസിൽ ജോലി കിട്ടണമെങ്കിൽ 6 മാസം രാജ്യ തി ർത്തിയിൽ കെ രളത്തിലെ സർക്കാർ സർവീസിലെ ജീവനക്കാരെ നിയമിക്കണം കാരണം സാധരണ ജനങ്ങളെ വളരെ കഷ്ടപ്പെടുത്തുന്നവരാണ് ഇവരിൽ അധിക ആളുകളും
@travelgodshalu
@travelgodshalu 4 жыл бұрын
🤣🤣🤣Sathyam
@heathledger9865
@heathledger9865 3 жыл бұрын
നമ്മുടെ ഇന്ത്യൻ സൈനികർക്ക് വേണ്ടി എന്നും നമ്മൾ പ്രാർത്ഥിക്കണം അവരില്ലെങ്കിൽ നമ്മളില്ല 🇮🇳🙏
@sufiyan4973
@sufiyan4973 4 жыл бұрын
Salute to brave indian army 🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥
@prasanthc3422
@prasanthc3422 3 жыл бұрын
ഒരു ദിവസം എങ്കിലും പട്ടാളക്കാരൻ ആയ്യി ജീവിക്കണം 💪 I love to Indian army ❤💪
@sreelekhavs3299
@sreelekhavs3299 4 жыл бұрын
Ith kettappol vallaatha oru feel....Biggg Biggg salute our SOLDIERS !!!!!!
@zain-he5qd
@zain-he5qd 3 жыл бұрын
എന്റെ indian army യൂണിഫോമിൽ ഞാൻ അഭിമാനം കൊള്ളുന്നു.... ഇതാണ് ഞങ്ങളു ടെ real life in kashmir.... Jaihind
@jayalekshmyk.s.3309
@jayalekshmyk.s.3309 2 жыл бұрын
Big salute to you.
@WestWindYouTube
@WestWindYouTube 4 жыл бұрын
ഇത്ര ത്യാഗം ചെയ്യുന്ന ഇവരാണ് ശക്തി.... പൈസ മാത്രം നോക്കി- '.... വേറെ രാജ്യത്തിന്നു വേണ്ടി വാദിക്കുന്നവർ ഇതു കണേണ്ടതാണ്
@alappuzha9
@alappuzha9 4 жыл бұрын
നല്ല പരിപാടി.. ജയ് ഹിന്ദ്.. പിന്നെ ഏഷ്യാനെറ്റ്‌നോട് പറയു സൈനികർ വീര മൃത്യു വരിക്കുകയാണ് ചെയ്യുക.. താങ്കൾ പറഞ്ഞാൽ എങ്കിലും കേക്കുമായിരിക്കും എന്ന് വിശ്വസിക്കുന്നു..
@jeffin_j8582
@jeffin_j8582 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരാഗ്രഹം Army യിൽ ചേർന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഈ ആഗ്രഹം പലവട്ടം വീട്ടുകാർ തിരുത്താൻ ശ്രമിച്ചു പക്ഷെ ഇന്ത്യൻ സൈനികൻ എന്ന ആഗ്രഹത്തിന് ഒരിക്കലും എൻ്റെ ഉള്ളിൽ അന്ത്യമുണ്ടാവില്ല Jaihind🇮🇳🇮🇳❤❤
@dawnss9798
@dawnss9798 4 жыл бұрын
Super video, സഞ്ചാരം പരിപാടി പോലെയുണ്ട്, പക്ഷേ ജീവൻ വരെ പോവാം. ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സൈനികർ മാനസികമായി തകർന്നു പോവാൻ സാധ്യതയേറെയാണ്.
@travelgodshalu
@travelgodshalu 4 жыл бұрын
🙄 Enthin pinne avarkk kodukkunna training okke enthinaan bro
@travelgodshalu
@travelgodshalu 4 жыл бұрын
Njan oru karyam parayaam. njan Ambulance driver aan. Enikk kochi Naval base l duty undaarnnu korach kaalam. Aa samayath avide pillerkk kodukkunna training kanditt. Njan avarde mugath nokkumbo enikk karachil varuvaarnnu. Karanam athrakk kashttam aarnnu. Oru divasam njan ithine kurich njhangade docter um njan um thanichullappo samsaarichu. Njan paranju aa pillere kond ath bhayangara kashtamaan over aan ath training enn. Appo docter paranjhath enthaannariyuo. Ividunn training kainjirangunna piller undalloo ini bhoomi thalakuthi marinjaalum avanmaar eneett varum. Karanam ee ടഫ് training aan. Jeevithathil uddhamalla enth prashnam vannaalum bold aayitt nilkkaanulla training aan kodukkunnath. മാനസികമായും sharirigamaayum. അത് kond avar patharilla bro.
@harshad3938
@harshad3938 4 жыл бұрын
Unlike ചെയ്തവന്മാർ എന്ത് ചിന്തിച്ചിട്ട ഇതു ചെയ്യുന്നത്
@akhilvh1997
@akhilvh1997 4 жыл бұрын
ഇതിനും ഡിസ്‌ലൈക് അടിക്കാൻ ആൾക്കാർ ഒണ്ടോ കഷ്ടം തന്നെ
@midhilaregency4880
@midhilaregency4880 4 жыл бұрын
I love Indian Army... Mother, India, Army after my god
@SOLDIER_BOY_.
@SOLDIER_BOY_. 3 жыл бұрын
Jai hind ഇത് ഒരു സൈനികൻ പറഞ്ഞാൽ തള്ള് എന്ന് പറഞ്ഞ് കളിയാക്കും ഇത് ഒരു മാധ്യമ പ്രേവർത്തകൻ പറഞ്ഞതിനാൽ എല്ലാവരും വിശ്വസിക്കും അങ്ങനെ എങ്കിലും എല്ലാരും ഈ കഷ്ടപ്പാടുകൾ മനസ്സിലാക്കട്ടെ നമ്മുടെ ധീര സൈനികരെ ബഹുമാനിക്കട്ടെ Jai hind
@amarnathnair802
@amarnathnair802 3 жыл бұрын
Proud of my Indian Army ❤️ Love from an upcoming Lieutenant 🎉
@ajaij1
@ajaij1 4 жыл бұрын
Big Salute to Indian Army,well done Asianet news and to the journalists who ventured out with soldiers,even though under military escort it's courageous
@subashvaiga4734
@subashvaiga4734 4 жыл бұрын
ബോലോ ഭാരത് മാതാ കീ ജയ്
@Indiancitizen007
@Indiancitizen007 4 жыл бұрын
ഇത്രയും അടിപൊളി റിപ്പോർട്ടർ ഒക്കെ ഏഷ്യാനെറ്റിനുണ്ടോ. ഞാൻ ഇതു വരെ ന്യൂസ്‌ഡെസ്കിൽ നിന്ന് മാത്രം ഓഞ്ഞ ഡയലോഗ് അടിക്കുന്ന പ്രശാന്ത് രഘുവംശത്തെ മാത്രമേ കണ്ടിട്ടുള്ളൂ ..
@shibu4719
@shibu4719 3 жыл бұрын
*കുരുവംശം 😂
@akhilrg998
@akhilrg998 3 жыл бұрын
ഇന്ത്യൻ ആർമി ഇല്ലെങ്കിൽ നമ്മളും ഇല്ല. ഒരു ദിവസത്തെ അനുഭവം ഇതാണെങ്കിൽ നമ്മുടെ സൈനികരുടെ ജീവിതമോ
@malluedu8694
@malluedu8694 4 жыл бұрын
Salute🙏
@mohammedrafath3370
@mohammedrafath3370 4 жыл бұрын
Salute✌️✌️✌️
@RiderKannapi143
@RiderKannapi143 4 жыл бұрын
ഇത്രയും വിശദമായി പറഞ്ഞിട്ടും Dislike അടിച്ചു പോയവന്മാർ രാജ്യസ്നേഹികൾ തന്നെ ആയിരിക്കണം അല്ലെ?
@pranavarmyboy
@pranavarmyboy 3 жыл бұрын
ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു
@sharathsharath294
@sharathsharath294 3 жыл бұрын
💓💪
@jackandjell1608
@jackandjell1608 3 жыл бұрын
താങ്കളുടെ ഒരു ദിവസത്തെ അനുഭവം തന്നെ വളരെ ഭയം നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമാണെങ്കിൽ നമുക്കുവേണ്ടി രാജ്യത്തിന്റെ അതിർത്തി കാക്കുന്ന നമ്മുടെ ജവാന്മാരെ സമ്മതിക്കണം. Big salute INDIAN ARMY
@muhammedmubarak7263
@muhammedmubarak7263 4 жыл бұрын
🙏🏽 😢 Our Army Our blood 😘 I love my Army , Thank you sir, for gave good information about our battalion.
@Jithin-dj9oo
@Jithin-dj9oo 3 жыл бұрын
Itanu njangaluda jeevanaum jeevithvum proud to be a soldier.. 🥰🥰🥰
@favaskm73
@favaskm73 4 жыл бұрын
indian army ❤️
@gopivm1033
@gopivm1033 4 жыл бұрын
ഇതക്കെ കേട്ടിട്ടു പേടിയാവുന്നു എന്തരു അവസ്ഥയാണ് ഇവരെ കുറ്റം പറയുന്നു ചെറ്റകളെ അങ്ങോട്ടു വിടണം നമ്മുടെ സൈനികരെ ആയിരം വട്ടം നമിക്കുന്നു ജയ് ഹിന്ദ്
@abinscaria3512
@abinscaria3512 4 жыл бұрын
പുള്ളി കുറച്ചു sed ആക്കി ,പറഞ്ഞു പുള്ളി ഒരു ലെവൽ ആയി 🤦🏼
@navyadas6979
@navyadas6979 3 жыл бұрын
A big salute to our brave soldiers 🇮🇳... proud to be an Indian ❤️
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 2 жыл бұрын
ഇപ്പോൾ റോഡ് ഒക്കെ സൂപ്പർ ആണ് എനിക്ക് അവിടെ ആയിരുന്നു ഡ്യൂട്ടി കുറച്ചു മാസം മുൻപ് വരെ
@jayakumarshreepadam1448
@jayakumarshreepadam1448 3 жыл бұрын
കുഞ്ഞിലെതന്ന ഒരു പട്ടാളക്കാരൻ ആകാൻ മോഹിച്ചു. പക്ഷേ മൂന്നു സഹോദരിമാർക് മുകളിലും താഴെയുമായി ഉള്ള ഒരു ആണാ യതിനാൽ കുടുംബത്തിലുള്ളവർ ഒരിക്കലും അതിന് അനുവദിച്ചില്ല. ഈ കേടുകൂടി ഒരുപക്ഷെ അടുത്ത ജന്മം തീർക്കാൻ കഴിഞ്ഞേക്കും. ഏതായാലും ഈശ്വരനെപ്പോലെ നമ്മുടെ മാതൃഭൂമി കാത്തുരക്ഷിക്കുന്ന എല്ലാ പട്ടാളക്കa ർക്കും എന്റെ പ്രണാമം.
@shabeerk2328
@shabeerk2328 4 жыл бұрын
41 സൈനികർ....... നമ്മുടെ. ... അതിർത്തികൾ ആരാണ് ഉണ്ടാക്കിയത്? ഇപ്പോൾ അതാ 20 സൈനികർ.... നഷ്ട്ടം നമുക്ക് തെന്നെ...
@deepakmr5307
@deepakmr5307 4 жыл бұрын
മതരാജ്യം വേണം എന്ന് പറഞ്ഞ ഭാഗം മേടിച്ചു പോയതിനു ശേഷമാണ് അതിർത്തി ഉണ്ടായത്. അങ്ങനെ പോയവർ ആണ് അതിർത്തി ഉണ്ടാക്കിയത്.
@vijaysankar9505
@vijaysankar9505 4 жыл бұрын
മുഹമ്മദ് അലി ജിന്ന എന്ന മതയോളി ചെറ്റയുടെ ഇസ്ലാമിക രാജ്യ വാദമാണ് എല്ലാത്തിനും കാരണം എല്ലാത്തിനും കാരണം
@catwalk100
@catwalk100 3 жыл бұрын
@@vijaysankar9505 ആദൃം ഉ ണ്ടായത് ടിപ്പുവിനെ അയവി റക്കുന്ന വാരിയംകുണ്ടൻ ഹി ന്ദുവിരുദ്ധ മത കലാപത്തിലൂ ടെ സ്ഥാപിച്ച മതരാജൃം ആ യിരുന്നു ? (ആദൃപാക്കിസ്ഥാ ൻ ? ) ജിന്നക്ക് പോലും വഴി കാട്ടിയാത് ഇതാണ് ? !!
@dreamlinekannur6738
@dreamlinekannur6738 4 жыл бұрын
SALUTE INDIAN ARMY😍😘😚
@sreelekhavs3299
@sreelekhavs3299 4 жыл бұрын
Very good programme.....Expecting more such kind of programmes...!!! SALUTE TO INDIAN ARMY.....
@arunlal8463
@arunlal8463 3 жыл бұрын
ഇത് വല്ലാത്തൊരു കഥ പോലെ അവതരിപ്പിച്ചാൽ പൊളിക്കും ..........ബാബു രാമചന്ദ്രൻ ..............
@abijithpkuruvila4404
@abijithpkuruvila4404 4 жыл бұрын
Feel. The Josh of Indian army
@user-xw1sf4qw7f
@user-xw1sf4qw7f 4 жыл бұрын
45 പാകിസ്ഥാൻ പട്ടിക വന്ന ഡിസ്പ്ലൈ അടിച്ചിട്ടുണ്ട്
@vaisakhvijayan951
@vaisakhvijayan951 3 жыл бұрын
Jai Hind. Proud to be an Indian. 🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️🔥🔥🔥🔥മിലിറ്ററി എന്ന സ്വപ്നം നടന്നില്ല കാശ്മീരിൽ പട്ടാളക്കാരനായി പോകണം എന്ന എന്റെ സ്വപ്നം 🔥🔥🔥🔥🔥
@catwalk100
@catwalk100 3 жыл бұрын
കേരളത്തിൽ ഭാരതസൈനൃ ത്തിനെതിരെ പോരാടാൻ പോകാനും ആളുണ്ട് ? !!!
@thomasdevasia7064
@thomasdevasia7064 4 жыл бұрын
ഇത് ഡിസ്‌ലൈക്ക് ചെയ്ത 191പേരോട് ഒന്നേ പറയാൻ ഉള്ളു One day go there ഒരു വട്ടം ഡ്യുട്ടി ചെയ്താൽ മതി Respect you soldiers ... 🤝🏻👏🏻👏🏻😍🇮🇳
@sureshkumarn.v.9521
@sureshkumarn.v.9521 3 жыл бұрын
ഈ അനുഭവം - പട്ടാളക്കാരെ തെറി പറയുന്ന , പുച്ഛിക്കുന്ന അഹങ്കാരികൾക്കാണ് ഉണ്ടാവേണ്ടിയിരുന്നത്
@amalsaji8516
@amalsaji8516 4 жыл бұрын
എന്റെ രാജ്യത്തിനു വേണ്ടി എന്നെ ഗിലും ഞാൻ ഒരു ജവാൻ ആയീ മാറും എന്റെ രാജ്യത്തിനെ സംരക്ഷിക്കാൻ
@rijualex4478
@rijualex4478 4 жыл бұрын
ജയ് ഭാരത്.... വന്ദേ മാതരം ❤️
@optimusprime2456
@optimusprime2456 3 жыл бұрын
Media one പോലുള്ള ചാനലുകൾ ഇങ്ങനെത്തെ news ഇടണം..
@grkg37
@grkg37 4 жыл бұрын
Salute soldiers... 🇮🇳🇮🇳🇮🇳🇮🇳🙏🙏
@sageralias
@sageralias 4 жыл бұрын
P. R സുനിൽ ലെ കാശ്മീൽ മിലിറ്ററി പള്ളിയിൽ അറ്റാക്ക് ചെയുന്ന വീഡിയോ ഒന്നും ഇല്ലേ.
@ArjunN360
@ArjunN360 4 жыл бұрын
P R sunil is editing those videos at Asianet studios. 🤣🤣🤣
@rajeshnarayananrajesh171
@rajeshnarayananrajesh171 4 жыл бұрын
Pakistanile undu venoo
@kulappulliappan8327
@kulappulliappan8327 4 жыл бұрын
Yandhina bro armye kuttam parayuunna
@fxxxvsfxvss2912
@fxxxvsfxvss2912 4 жыл бұрын
പള്ളിയിൽ അല്ല അവന്റ ഒക്കെ അമ്മയുടെ പൂഞ്ഞാറ്റിൽ വരെ കയറി മേയും ഇന്ത്യൻ ആർമി 💪💪💪🙏🇮🇳♥️
@rajendrank5418
@rajendrank5418 Жыл бұрын
Big.salut for all soldiers
@harikumar5480
@harikumar5480 4 жыл бұрын
Proud of you Dear Biju, NCC Training may help you do this risky travell!!! sweet memmories of Our NCC Camps in 1987.....Harikumar,Dubai.
@corridorsmax
@corridorsmax 4 жыл бұрын
Love you Indian military....
@vinodvinodgr4915
@vinodvinodgr4915 4 жыл бұрын
ഒരു പട്ടാളക്കാരന്റ ജീവിതം അനുഭവിച്ചാലേ അറിയാൻ പറ്റു ചില മീശകളെ പിടിച്ചു പട്ടാളത്തിൽ ചേർക്കണം
@abhinavradheshkp4172
@abhinavradheshkp4172 2 жыл бұрын
A soldier Live by chance Love by choice Kill by profession 💪
@NjeralathuHarigovindan
@NjeralathuHarigovindan 4 жыл бұрын
മിഴിപൂട്ടാതെ മരണത്തോട് മല്ലടിച്ച് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാര്‍ക്ക് ആത്മപ്രണാമം ..ഇങ്ങനെ അധ്വാനിച്ച് രാജ്യം കാക്കുമ്പോഴും അതിര്‍ത്തിക്കകത്തിരുന്ന രാജ്യദ്രോഹം ചെയ്യുന്ന DYFI കാരേയൊക്കെ അതിര്‍ത്തിയില്‍ കൊണ്ടിട്ടുകൊടുക്കണം.
@shibu4719
@shibu4719 3 жыл бұрын
വണ്ടിപ്പെരിയാർ സഖാക്കൾ ആണെങ്കിൽ തീവ്രവാദികളുടെ പെൺമക്കളുടെ കാര്യം തീരുമാനമാകും.
@bijupulickan348
@bijupulickan348 4 жыл бұрын
Big salute 🌷🌷
@englishhelper5661
@englishhelper5661 4 жыл бұрын
JAI HIND *let us salute our brave soldiers*
@nidhinsunitha8591
@nidhinsunitha8591 3 жыл бұрын
Enganoru experience cheytha thinu. Oru salute.
@pxsoja
@pxsoja Жыл бұрын
Big salute to all soliders
@unnikrishnan4165
@unnikrishnan4165 4 жыл бұрын
നമ്മുടെ " മീശ ' ക്കാരൻ നോവലിസ്റ്റ് നും നിങ്ങടെ PR സുനിലിനും സമർപ്പണം
@trivandrumexpress4743
@trivandrumexpress4743 4 жыл бұрын
രോമാഞ്ചം 😍😍😍
@aburayyanvadakkan5418
@aburayyanvadakkan5418 3 жыл бұрын
പട്ടാളക്കാരൻ അവനായിരുന്നു ആഗ്രഹം ഇപ്പോഴും അതെ ആഗ്രഹം തന്നെയാണ് മനസ്സിൽ പക്ഷെ age കഴിന്നു പോയി ..സാധിക്കുന്ന സമയത്ത് ആക്സിഡന്റ് പറ്റി കാലിന്റെ കാര്യത്തിൽ ഒരു തീരുമാനമായി ഇനി ഉള്ള ഒരു ആഗ്രഹം എനിക്കൊരു മകൻ ഉണ്ട് റയ്യാൻ അവനെ പട്ടാളത്തിൽ വിടാൻ ആഗ്രഹമുണ്ട് പടച്ചോൻ സാധിപ്പിച്ചു തരും എന്ന പ്രതീക്ഷയിൽ എന്റെ രാജ്യം കാക്കുന്ന എല്ലാ സഹോദരങ്ങൾക്കും ഇടനെഞ്ജ്ജിൽ നിന്നും ഒരു വലിയ സല്യൂട് 😘
@appuappu976
@appuappu976 3 жыл бұрын
ഇന്ത്യൻ ആർമി ❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳✊️✊️✊️
@gokulr5347
@gokulr5347 4 жыл бұрын
ഇതിന്റെ കൂടെ നിങ്ങളുടെ റിസ്ക് കൂടി അവർ എടുക്കേണ്ടി വന്നുകാണും.
@vishnubinu393
@vishnubinu393 4 жыл бұрын
Nalla program Indian army salute
@nazarudeen4030
@nazarudeen4030 4 жыл бұрын
ഞാൻ ഈ ടൈറ്റിൽ നോക്കി യാണ് കേൾക്കാൻ തുടങ്ങിയതു കുറച്ചു കഴിഞ്ഞപ്പോൾ ആ ശബ്ദം പരിചയമുള്ളതുപോലെ തോന്നി ആളെ ഒന്നു സൂക്ഷിച്ചുണക്കി അപ്പോൾ ആളെ പിടികിട്ടി പേര് അത്ര ക്ലീർ അല്ല ബിജു ആണോ എന്ന് സംശയം 1985-1988 കാലത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ ncc യിൽ ഉണ്ടായിരുന്നു ഞാനും താങ്കളും,സലിം ഹമീദ്,ശങ്കർ,ഫാത്തുദീൻ,,ഓർക്കാൻ പറ്റുന്നോ എങ്കിൽ ഒരു ഹായ് തന്നെരെ
@jayathoughts1788
@jayathoughts1788 4 жыл бұрын
My humble humble pranams to our soldiers.great great they are.
@jayapalg8152
@jayapalg8152 3 жыл бұрын
ഈ ത്യാഗത്തെക്കുറിച്ച് ആരാണ് ഓർക്കുക. എല്ലാ വർക്കും അവനവന്റെ കാര്യം. അവസരം കിട്ടിയാൽ സൈനികരെ അവഹേളിക്കും. ഇന്ത്യയുടെ ധീര സൈനികർക്ക് മുന്നിൽ തല കുമ്പിടുന്നു. അവരുടെ ആയുരാരോഗ്യത്തിനും സൗഖ്യത്തിനുമായി പ്രാർത്ഥിക്കുന്നു.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 431 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН