ഒറ്റയ്ക്ക് ഇത്രെയും വച്ചുണ്ടാക്കിയ ആളിനെ സമ്മതിച്ചു ❤❤❤എല്ലാ video യും മുടങ്ങാതെ കാണാറുണ്ട്. എന്നാലും ഇതിനു എന്തോ ഒരു പ്രത്യേകത.. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@kochikari3694 ай бұрын
Thank u❤️🙏🏼
@RejaniTn4 ай бұрын
എല്ലാം കൊള്ളാം പക്ഷെ ഇത്രയും ചെറുപ്പത്തിൽ ഇങ്ങനെ ചെയുന്നു അത്ഭുതം നന്ദി
@kochikari3694 ай бұрын
❤️🙏🏼
@daksharajeev3664 ай бұрын
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് 👍👍👍👍സൂപ്പർ അമലാ..... 🥰
@kochikari3694 ай бұрын
Thank u dear🥰❤️
@TruffletCreamyWhispers4 ай бұрын
Super 👌👌👍🏻👍🏻✨✨ സദ്യ അസ്സലായിരിക്കുന്നു 😊👌👌👍🏻👍🏻✨💫💫
@kochikari3694 ай бұрын
Thank u dear❤️
@tazcarolin29094 ай бұрын
ഇങ്ങനെ പണിയെടുത്താൽ, അസുഖം പിടിക്കില്ലെ, സഹായത്തിന് ആരേലും കൂട്ടു❤
എന്റെ ചേച്ചി ആ ചേട്ടനോടുകുടി സഹായിക്കാൻ പറ... ഇവിടെ നേരെ തിരിച്ചു നിധിൻ എന്നോട് പറയും എന്തേലും സഹായിക്കെടി എന്ന്....😂ചേച്ചിയെ സമ്മതിച്ചു..... 🤩അടിപൊളി ആയിട്ടുണ്ട് 😍
@kochikari3693 ай бұрын
😄♥️
@AnoopAnish-yw6ju4 ай бұрын
അമല ബ്രോ ❤️❤️ ഓണം പൊളിച്ചല്ലോ അല്ലേ 🤩🤩🤩 ഓണാശംസകൾ ബ്രോ 😍😍😍 വീഡിയോ അടിപൊളി ആരുന്നു കേട്ടോ 👍🏻👍🏻👍🏻👍🏻👍🏻
@kochikari3694 ай бұрын
🏵️🏵️
@SDSChanal4 ай бұрын
ഈ വീഡിയോ ഞാൻ ഇപ്പോൾ ആണ് കണ്ടത്. ഓണത്തിന് സഹായിക്കാൻ ഒരുപാട് ആളുകൾ ഉണ്ടല്ലോ. പ്രതേകിച്ചു തേങ്ങ ചിരക്കാനും അടിച്ചു വരാനും . 🥰🥰
Super vlog. Athil kooduthal parayaanilla.ithrayum hard work cheyunna kochinu future il oru catering or restaurant or online order eduthu food parcel service okke aavaam. Kurachu koodi famous aakatte. Ellaattinum samayam undu. Kunjumolum, valiya moloottiyum help cheyunnathu kandappol feel proud of that kids
@kochikari3694 ай бұрын
Thank u❤️🙏🏼
@vidhyasudheesh17824 ай бұрын
സൂപ്പർ അമല കുട്ടി 😍😍🥰👍🏻👍🏻👏🏻👏🏻
@kochikari3694 ай бұрын
Thank u🤩❤️
@SunilKumar-hw6gc4 ай бұрын
പൂക്കളം അടിപൊളി പിന്നെ പുതിയ ഹെൽപ്പർ 😂 നന്നായി പണിയെടുക്കുമല്ലോ അല്ലെങ്കിലും ആമിക്കുട്ടി സൂപ്പർ അല്ലെ 😃😃
@kochikari3694 ай бұрын
😃😃🥰
@AnoopAnish-yw6ju4 ай бұрын
അമല ബ്രോ ഇന്നലേം ഇന്നും ഒന്ന് കണ്ടില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുമ്പോൾ ആണ് വീഡിയോ വന്നത് ഒത്തിരി സന്തോഷം ആയി കേട്ടോ ബ്രോ ❤️😍😍😍😍😍 സൂപ്പർ 🤩🤩
@kochikari3694 ай бұрын
Thank u bro❤️
@SmithaMohanan-g1q4 ай бұрын
Happy on😂am amikuty and athers.❤.
@kochikari3694 ай бұрын
Happy onam🌼🌸🏵️
@dhanyaku99324 ай бұрын
Nadukuuu ara erunuu sadhya kazhikunathuu😂😂😂.. Amiikutty ❤❤❤❤❤
@kochikari3694 ай бұрын
😃😃❤️
@bijuzion14 ай бұрын
ലെ; കാരി, കൂരി, ഞണ്ട്, ചെമ്മീൻ, കരിമീൻ, അങ്ങിനെ ഒറ്റ ദിവസം ഞങ്ങൾ രക്ഷപ്പെട്ടു😂😂
@kochikari3694 ай бұрын
ഇന്ന് ഒരു ദിവസത്തേക്ക് വെറുതെ വിട്ടു😃😃
@rasiyarahim34594 ай бұрын
Super video 💞💞 Happy Onam❤❤
@kochikari3694 ай бұрын
Happy onam❤️
@Maninadam19464 ай бұрын
Sadya nannayitto 👌🏻❤️
@kochikari3694 ай бұрын
Thank u tta ❤️🏵️🌼
@maryjohnbritto44554 ай бұрын
അമലയ്ക്കും കുടുംബത്തിനും എന്റെ ഓണാശംസകളും എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ🙏🏻.🙌🏻🫰🏻 വീഡിയോ വലിയ ഇഷ്ടമായി കൊതി വന്നു😂😍 &ആമിക്കുട്ടിക്ക്😘🦋💐
Happy Onam Dear Amala & Family.അമലേ.. അടിപൊളി ആയിട്ടുണ്ട് വീഡിയോ. 👍👍പപ്പടം വറുത്തെടുത്തത് screwdriver കൊണ്ടാണോ 😂.ഞാൻ ഇവിടെ കത്തി കൊണ്ടാണ് എടുക്കുന്നത് 😂😂.
@kochikari3694 ай бұрын
അല്ല 😃😃പപ്പടം കുത്തിയാണ് അമ്മ വന്നപ്പ കൊണ്ടുവന്നത❤️ happy onam❤️🏵️🏵️
Ithu ഇന്നാണ് കണ്ടത് . നല്ല superb വ്ലോഗ് . എന്റെ മോൾ മിടുക്കിയാ . തന്നെ ഇത്രയും ഉണ്ടാക്കിയല്ലോ . ഈ വര്ഷം brother മരിച്ചുപോയതു കൊണ്ട് celebrations ഇല്ലായിരുന്നു. അവന് kidney failure ആയിരുന്നു. Electricity boardil അയിരുന്നു. റാന്നിയിൽ . 21 സ് നാണു ഒന്നാം ചരമ വാർഷികം . ഞങ്ങൾ അടുത്ത മാസം 8th ന്. നാട്ടിൽ വരും. ഈ മാസം മക്കൾക്ക് ലീവ് ഇല്ല. അതുകൊണ്ടു അടുത്തമാസം വന്നു പ്രാർത്ഥന നടത്തും . ഇത്രേയുള്ളുട്ടാ .. എല്ലാവര്ക്കും സുഖം തന്നെ. എല്ലാവരെയും അന്വേഷണം അറിയിക്കുക .🙏🙏🙏🌹
@kochikari3694 ай бұрын
❤️🙏🏼🙏🏼aunty എവിടെയാ വീട്
@lillynsunnythomas37994 ай бұрын
@@kochikari369 veedu thrivalla husband house. Ente veedu Ranni plankamon. Pinne Trivandrum. Ippol US il anu.