അരുൺ ചേട്ടൻ തിരിച്ചു വന്നു. Happy to see you back😊
@avarnyam91482 ай бұрын
Skj talks സ്ഥിരം പ്രേക്ഷകർ ഈടെ ഹാജർ ഇട്ടോളി 💗😅
@alshafnathms64212 ай бұрын
Illagil
@alshafnathms64212 ай бұрын
Illagill
@Glowwithartscreation2 ай бұрын
Hajar😅🙌🏻
@Aysh_zulfa2 ай бұрын
Hajar
@abdulazeez-ob7vl2 ай бұрын
❤
@hannaworld96372 ай бұрын
ഞങ്ങളെ വീട്ടിൽ 4 മരുമകൾ 8 കുട്ടികൾ ഒരുമിച്ചു താമസിച്ചിരുന്നത് കുട്ടികൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര caringum സ്നേഹവും ആണ്..ഞങൾ മരുമകൾ തമ്മിലും കട്ടക്ക് നിക്കും.. ഞങൾ ചെറിയ മരുമകൾ 3 ആൾ ഏകദേശം ore പ്രായം ആണ്.. Ore pole ചിന്തിക്കുന്നവർ.. ഇന്ന് vare oru ദിവസം പോലും മിണ്ടാതെ നിന്നിട്ടില്ല.. 👍🏻👍🏻👍🏻.. Ippo ellavarum വീട് എടുത്ത് seprate ആയി... Athu kond ഇപ്പോഴും നല്ല സന്തോഷത്തോടെ ജീവിക്കുന്നു...
Families living seperately is a good thing. Iliving together (2families)always creates problem and differences. Every family is unique to create their own happiness. Living seperately doesn't decrease any love for each other.
@Shibikp-sf7hh2 ай бұрын
ഞാൻ ഒറ്റ മോന്റെ ഭാര്യയാ. അതുകൊണ്ട് ഈ പ്രശ്നം ഇല്ല. But അമ്മായി അമ്മയും അമ്മായി അപ്പനും നല്ല സ്ട്രോങ്ങാ, ഒറ്റ മകനായത് കൊണ്ട് ഉത്തര വാദിത്തം മുഴുവനും നമ്മൾ ഏറ്റടുക്കേണ്ടി വരും. വീട് മാറാനും പറ്റില്ല. Any way good വീഡിയോ
@FaraFara-m3z2 ай бұрын
Xxxxxxxx
@safafasal95682 ай бұрын
Same avastha😢
@Sanasaifu01012 ай бұрын
Same
@narannihal7262 ай бұрын
അതെ അവസ്ഥ ആണ് എനിക്കും
@FathimaSuhara-fu1jy2 ай бұрын
ഞാൻ ഇതൊക്കെ അനുഭവിച്ചതിനുശേഷമാണ് മാരിതാമസിച്ചത്
@Bluenector2 ай бұрын
എന്തൊക്കെ ആയാലും ഉള്ളിൽ സ്നേഹം കാണില്ല. രണ്ടു വീടായി അയൽകാരായിട്ട് താമസിക്കുന്നത് ആണ് നല്ലത്. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തുന്നത് അല്ലേ നല്ലത്☺️🤌
@indiras40592 ай бұрын
Arun &Aarya ,sree and sreya super acting , Amma also ,centre of attraction Amma thanne, congrats SKJ team
@LubnaIsmailmkc2 ай бұрын
This channel has to reach more than millions 😢
@zainudeenrawther36072 ай бұрын
Ammede entry was just💥💥😂
@ipsitamajumder2 ай бұрын
Living separately (if no emergency) provides privacy/space to a family. It also makes the bond stronger. It helps a human being focus on the bigger aspects of life. This should be respected irrespective of the gender/ age of a person. Your content probably should convey the same thing. Amen.
@invertedviews2 ай бұрын
Aniyan chekante acting adipoliyanu❤
@SarithaParthan-qp1qo2 ай бұрын
Super video ചേട്ടൻമാരും ചേച്ചിമാരും super ആയിട്ട് അഭിനയിക്കുന്നു ❤
@khadeejakjs13492 ай бұрын
പണ്ട് എല്ലാം friday ഉം ബാലരമ കാത്തിരിക്കുമായിരുന്നു. ഇപ്പോ every friday വെയ്റ്റിംഗ് for skj talks വീഡിയോസ്
@nizvanap.p10872 ай бұрын
Sathyam😂
@RaahiRahi-t1p2 ай бұрын
Sree ye ishtaayi😌😌
@aswathymabeen24122 ай бұрын
അമ്മയുണ്ടെങ്കിലേ ഒരു ഗുമ്മുള്ളൂ... 🥰🥰🥰😘😘
@zainudeenrawther36072 ай бұрын
Onum parayanilla.....Great work 😊keep going 👏🏻
@skjtalks2 ай бұрын
Thank you so much ❤🙏😊 ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@MKDMINHAJ2 ай бұрын
Adipol👍👍👍😄😄
@Flowers589s2 ай бұрын
തുടക്കം കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാ ചേട്ടനും അനിയനും തമ്മിലുള്ള പ്രശ്നം അല്ല എന്ന്.😂😂😂😂
@nishaanas1206Ай бұрын
Same pinch 😅😅😅
@ATHIRAU-t2l2 ай бұрын
Innathe vedio enik orupad ishtamayi, orupad chiripikukayum athodoppam chinthipikukayum cheythu, ellavarudeyum performance super especially Amma, Arun chettan and Sree eaten. Ithupolulla socially relevent topics vediosinayi waiting🥰🥰🥰🥰🥰 All the very best SKJ Talks team🥰Happy onam to every one🥰🥰🥰🥰
@anjuthampi54022 ай бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോൾ നിലവാരം കൂടി വരുന്നു... അതു skj talks ഇന്റെ സ്പെഷ്യൽ...... നന്നായി ചെയ്തു ഓരോരുത്തരും....
@geethapb62482 ай бұрын
ചിരിച്ചു ചിരിച്ചു ചത്തു അടി പൊളി 👌👌👌❤❤❤
@anshifnilambur44202 ай бұрын
ഒരു വിഷയ ദാരിദ്ര്യവുമില്ലാത്ത ടീം 😄👍🏻
@nawoosworld89092 ай бұрын
ആദ്യത്തിലൊന്നും പ്രശ്നം കാണില്ല കുട്ടികളൊക്കെ അയാലാണ് problum ഉണ്ടാവുന്നത് 😖
@SajilaSaji-hz6xn2 ай бұрын
Crct
@ashika.s61962 ай бұрын
Correct
@ShezaMariyam-zr5rf2 ай бұрын
ശെരിയാണ് ഇപ്പോൾ അനുഭവിക്കുന്നു
@IshakmuhammadNasrinishak2 ай бұрын
ശരിയാണ് 😢
@AkhilS-le3li2 ай бұрын
Sathyam parayalo ningaludae thumbnail kanumbol aan inn friday annen orkunath athryeum brand aayi kazhinju Skj,Innum pwolichu❤
@vanajanair552 ай бұрын
Very true. All the actors did their part well. Keep going.
@SruthiajayAjaykumar-c8s2 ай бұрын
Super topic....❤❤❤ ഞാൻ maximum share cheyum 😍😍😍
@anasraseena23422 ай бұрын
ശ്രീ യുടെ അഭിനയം സൂപ്പർ
@neenu...2 ай бұрын
എന്നെ കൂടുതൽ ചിരിപ്പിച്ച Episode ❤❤😂😂😂😂🤣🥰
@sridivyarayaprolu97422 ай бұрын
Wow wow wow.. so many wows... Mind blowing script and excellent performance everyone
@alicejob8512 ай бұрын
സൂപ്പർ വീഡിയോ, 👍🏻👍🏻👍🏻ഒന്നും പറയാനില്ല, അമ്മ സ്ട്രോങ്ങയത് കൊണ്ട് എല്ലാം ok... അനിയൻബാവയും ചേട്ടൻബാവയും സൂപ്പർ 👍🏻👍🏻♥️♥️♥️
@nyhan8472 ай бұрын
ഇപ്പോഴൊന്നും പ്രശ്നം ണ്ടാവില്ല മക്കൾ ഒക്കെ ആവുമ്പോൾ ആണ് പ്രശ്നം ഒരു കളിപ്പാട്ടം പോലും സ്വന്തം മക്കൾ മാത്രമായി വാങ്ങാൻ പറ്റാത്ത അവസ്ഥ യായിരുന്നു ഞങ്ങൾക്ക്😥 വീട്ടിൽ ഏട്ടന്റെ2പെങ്ങളെ,3ഞങ്ങളുടെ 2അങ്ങനെ 7കുട്ടികൾ ണ്ട് എന്ത് വാങ്ങുമ്പോഴും 7എണ്ണം ആണ്ഇവിടുത്തെ കണക് 😂
@User2671-e4g2 ай бұрын
😢
@fidhazzworld67132 ай бұрын
Same 😮😮😮😢
@risingsree12 ай бұрын
Pengal enthaa evideyano thamasam
@harshat86842 ай бұрын
Never stay with ur inlaws and siblings if possible
@dreamlover22862 ай бұрын
💯💯💯
@KishoreKeshavamurthy2 ай бұрын
Have separate houses in the same building if possible
@leandracruz8362 ай бұрын
Exactly
@sonusenan98782 ай бұрын
എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@AlanThomas-xb5kl2 ай бұрын
Skj today Amma character grand entry poli
@divyamaria76662 ай бұрын
Happy Onam to SKJ Family ❤
@captainclaw44242 ай бұрын
Fun fact : problems caused due to kalki and aveesham 😂😂
@yasminashraf58322 ай бұрын
Friday skj talks videos wait. Cheythavar undo❤
@skjtalks2 ай бұрын
Thank you so much ❤🙏😊
@saleemsali34862 ай бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടായി 👍🏻👍🏻👍🏻👍🏻
@ifraahisham50782 ай бұрын
who are all says arun and arya chechi combo super click the like button
@manojmanojan46212 ай бұрын
Arun😊😊😊arya 😊😊😊😂😂😮❤combination 😊😊pwoli😊😊😊
@VijiJoby2 ай бұрын
Happy ONAM to Skj family members🎉🎉🎉🎉
@vaigak84252 ай бұрын
Ammadea entry 🔥❤️ anyway asusual 👌👍🥰
@sujimoorthi79352 ай бұрын
Skj teem n എന്റെ ഹൃദയം നിറഞ്ഞ onam ആശംസകൾ ഇൻ സ്റ്റോയ് പൊളിച്ചു ❤❤❤❤
Wish you Happy onam for you also, awesome episode really good all the actors have done great 👍👍👍👍
@universe2662 ай бұрын
Beautiful episode....the way you have taken is so unique...unique way of conveying message is too commendable.
@girijavenugopal52122 ай бұрын
Happy onam skj team🥰
@Vishnu-chandran2 ай бұрын
Happy husband's movie orma vannavar indo🤣🤣😂❤️
@mariyammariyam40702 ай бұрын
ഇത്തരം സ്ത്രീകൾ മനസ്സിലാക്കേണ്ടത് നിങ്ങളെ കണ്ടിട്ടാണ് നിങളുടെ മക്കൾ വളരുക നാളെ അവർ തമ്മിലായിരിക്കും അടി മക്കൾ തമ്മിലുള്ള അടി കാണാൻ നിങൾ ഒരിക്കലും ആഗ്രഹിക്കില്ല
Thank you so much ❤🙏😊 Your support is truly appreciated. More valuable and entertaining content coming your way!
@VijiJoby2 ай бұрын
@@skjtalks thank you
@athiraramachandran25692 ай бұрын
Happy onam guys❤
@hildafernandes54612 ай бұрын
Superb acting Arun n brother… nice topic
@shebavarghese23782 ай бұрын
അമ്മായിഅമ്മ കൂടെ ഇല്ലാത്തത് എന്തായാലും നന്നായി... എല്ലാ ഇടത്തും ഇതൊന്നും നടക്കൂല 🥲
@stcreationz56202 ай бұрын
No words to say🥰Awesome work😍Keep Going🥰
@navinsdancemagic2 ай бұрын
സംഭവം പൊളിച്ചു 😍😄ഇവർ 4 പേരും അഭിനയം സൂപ്പർ ❤️❤️🥰😍ക്ലൈമാക്സ് ❤️😂👌👌ഹാപ്പി ഓണം skj ഫാമിലി 😍😍🥰🌸🌸
@yoouhhh2 ай бұрын
SKJ nte fullform ariyendavar like😌👍
@sreekumarananickattillom36632 ай бұрын
Sujith K J Talks... Aanennu thonnunnnu.....
@raheenamk33742 ай бұрын
പൊളി .. ആസ്വാതിച്ചു ഒരുപാട് ❤❤❤❤66👍🏻👍🏻👍🏻👍🏻
@sumayyashabeer11282 ай бұрын
കഴിവതും മാറി താമസിക്കുന്നതു തന്നെ നല്ലത് 😮💨
@Heman6972 ай бұрын
Recently im addicted to skj talks😅❤love frm tamilnadu
@raees3162 ай бұрын
Kidilan onam gift from skj
@deepaajai15392 ай бұрын
Good video❤❤ Happy Onam SKJ Fam 🌼🌸
@sreedeviv6292 ай бұрын
Super👍 Happy onam all teams🥰
@PrasanthThankappan2 ай бұрын
Happy onam skj❤
@skjtalks2 ай бұрын
Thank you so much ❤🙏😊 Happy onam 🌼
@ruksanakunjol67522 ай бұрын
Supper❤❤❤ Ini next Friday vare waiting✨✨
@lathikar74412 ай бұрын
Paranjariyikkan vayya... Adipoli
@anasraseena23422 ай бұрын
ആര്യയെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ.❤❤❤❤
@sindhumenon73832 ай бұрын
Ammade entry adipoli❤❤👌👌👌👌👌 super❤❤❤
@saranyasundar40172 ай бұрын
Happy onam for Skj theme
@Allha-o9d2 ай бұрын
Skj talks-nte ore videovum onnininnum mecham videok vendi waiting ann ❤️
@priyammjithu92732 ай бұрын
Again an outstanding script and performance...🎉hearty congrats team skj...happy onam...
@sinduc29002 ай бұрын
Happy onam SKJ family video super
@mareenareji46002 ай бұрын
അടിപൊളി 😄super ❤ഒത്തിരി ഇഷ്ടപ്പെട്ടു
@anumolanu19982 ай бұрын
Excellent great message 👍
@AsiyaVt-l2k2 ай бұрын
Skj talksinte സ്ഥിരം പ്രേഷകർ ഉണ്ടോ just like 👍👍👍👍
@renjuttianjana92522 ай бұрын
Chettanmar superrrrr......
@archanajg75892 ай бұрын
🎉🎉🎉🎉Happy onam to team SKJ talks🎉🎉🎉🎉🎉🎉🎉🎉🎉
@AmruthaSan2 ай бұрын
❤Episode adipoli❤
@skjtalks2 ай бұрын
Thank you ❤ ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@evelynyeldho2 ай бұрын
Happy onam skj talks team
@skjtalks2 ай бұрын
Thank you so much ❤🙏😊 Happy onam 🌼
@Abhiram-t6p2 ай бұрын
Hey skj talks as usual great video always.but the background music felt so annoying and unwanted it would be way better without it anyway hope your channel reach 1 million soon
@PavitraRavi-my9nb2 ай бұрын
Hi skj talks each time you bring diff topics.❤🎉
@ammuammu64682 ай бұрын
But where we will get such a bold mother. 😂
@hildafernandes54612 ай бұрын
U guys as always are the best… continue being ur best always
@AryaAshok-wg3sc2 ай бұрын
Skj talks-ൻ്റെ എല്ലാ പ്രേക്ഷകർക്കും ഇതിൽ പ്രവർത്തിക്കുന്ന എല്ലാ crew membersinum Happy Onam 🌸🥳❤️