സഭാ മക്കളെ സത്യം മാത്രം വിജയിക്കണം എന്ന നീതി ബോധത്തിൽ ഉറച്ച് നിൽക്കുവൻ പ്രേരിപ്പിക്കണം.
@lifeskills97202 ай бұрын
Bishops who play politics should be forced to resign
@mathewjoseph2362 ай бұрын
Nice to here these bombastic words and expressions. Presented in an articulated way too, but God only knows what is going on in their minds...
@RootSystemHash2 ай бұрын
എന്താ സത്യത്തിൽ പ്രശ്നം?
@planetmedia77202 ай бұрын
തറയിൽ പിതാവ് സൂപ്പർ ❤❤❤
@lawrenceerupathil.28642 ай бұрын
Mar Tharyil pithave supper🌹🌹🥰🥰🌹❤️🙏👍
@thomaspaul33852 ай бұрын
മതാദ്ദ്യാപകരെ നിയമിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണം . കഴിവുള്ള , 65 വയസ്സ് കഴിഞ്ഞവരേയും , retain ചെയ്യാൻ ശ്രമിക്കണം.
@leopaul19552 ай бұрын
❤❤
@jacobcc95142 ай бұрын
ചുമ്മാ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയത്തിനു കൊള്ളാം. യേശുവിനോട് ചേർന്ന് ഒന്നിച്ചു നിന്നാൽ സുവിശേഷം അനേകർക്ക് പ്രയോജനപ്പെടും. യേശുവിനോടു ചേരണമെങ്കിൽ അപ്പ. പ്രവ. 2:38 അനുസരിക്കണം. അതല്ലാതെ എന്തു ചെയ്തിട്ടും ഒരു പ്രയോജനവും ഇല്ല. യേശുവിനോടു ചേർന്നാൽ ലഭിക്കുന്ന സൗജന്യ ആത്മരക്ഷയാണ് സുവിശേഷം.
@vava10-zs2nm2 ай бұрын
തറയിൽ പിതാവിനെ പോലെ ദിർഖ വിഷണ മുള്ള മെത്രാൻ മാർ വേണം സഭയെ നയിക്കാൻ
@Nobin.NA12 ай бұрын
❤
@cjvarghese75822 ай бұрын
Mar Tharayil super
@marysabu95292 ай бұрын
It's God's church. Whenever we are wrong God will correct it.
@Marythomas332 ай бұрын
❤️❤❤
@sr.tesmysabs27482 ай бұрын
👍🙏
@jomat11452 ай бұрын
തറയിൽ പിതാവ് ❤
@thomaspaul33852 ай бұрын
എല്ലാ സീറോമലബാർ ദേവാലയങ്ങളിലും ഞായറാഴ്ചകളിൽ ഒരു കുർബാനയെകിലും സുറിയാനി തനിമയിൽ നടത്താൻ ശ്രമിക്കണം.
എടയന്ത്രത്തിനേയും ഭരണിയേയും തേലകാടനേയും വ്യാജചമച്ചതിനു അറസ്റ്റു ചെയ്യുമോ.
@leopaul19552 ай бұрын
👍👍
@thomaspaul33852 ай бұрын
തറയിൽ പിതാവിന് ഒരു Big Salute.
@JohnPaul-hg2yg2 ай бұрын
16:48 vaikomkallan, edayangoback
@joyantony89652 ай бұрын
Cardinal Alenchery and bishop Andrews. ..,what will be their stand .., Whether they will co operate with new Major Arch Bishop and their team .., ? Only time will tell .., Old team will allow to function new team ? Doubtful .., ENIKUSHESHAM PRALYAM .., Hope for the best .., Kind request to OLD TEAM LEADERSHIP … please allow to new team to function or perform .., Old team may not keep quite … some Signals and symptoms they are expressing …. Back seat drive ? Hope for the best ….
@thomas-qc8oz2 ай бұрын
രണ്ടാം vatican കൌൺസിൽ ജനഭിമുഖം ഉണ്ടാക്കിയില്ല. ഉണ്ടങ്കിൽ തന്നെ 1986 john paul pappa correct cheythu. Marpappakku mukalil alla ningal. അതുകൊണ്ടാണ് parekattilnode raji vachu pokan paranjathu
@aneeshmartinjosef82812 ай бұрын
സീറോ മലബാർ സഭക്കാരനായിരുന്നിട്ട് എന്താ ഗുണം എന്ന് ചോദിക്കുന്ന ഒരുപാട് ക്രിസ്ത്യൻ യുവജനങ്ങൾ ഉണ്ട്, അവരൊക്കെ ഭാഗികമായി സഭയോട് അകന്ന് നിൽക്കുന്നവരാണ്.... സഭ നില നിൽക്കേണ്ടത് മെത്രാന്മാർക്കും പുരോഹിതർക്കുമെ ആവശ്യമൊള്ളൂ എന്ന നിലയിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്. വിശ്വാസി അകലുന്ന ആദ്യത്തെ കണ്ണി ഇടവക വികാരിയാണെന്ന് സഭ ഓർത്താൽ നന്ന്. സഭയോട് ചേർന്നുള്ള ജീവിതം മാമോദിസ തൊട്ടി മുതൽ കല്ലറ വരെയുള്ള പീഡനമാണെന്ന് ചിന്തിക്കുന്ന ആളുകൾ വിശ്വാസികൾക്കിടയിലുണ്ട്.സിറോ മലബാർ സഭയിലെ നല്ലൊരു ശതമാനം പുരോഹിതരും ഒരു വരേണ്യ വർഗ മനോഭാവം പുലർത്തുന്നവരാണ്, വർഗ സ്നേഹം കൊണ്ട് അവരെ തിരുത്താൻ കഴിയാത്ത രൂപത അധികാരികളും.സഭയല്ല സമൂഹംമെന്നും, വിശ്വാസികളുടെ സമൂഹമാണ് ഇടവകക്കും, രൂപതക്കും സഭയ്ക്കും രൂപം നൽകിയതെന്നും മേലധ്യക്ഷന്മാർ ഓർമ്മിക്കുന്നത് നന്നായിരിക്കും.
@Edasserybiju-we3jj2 ай бұрын
ക്രൂശിതനെ വലിച്ച് എറിഞ്ഞ് കാട്ടു പക്ഷികളെയും കാട്ട് ചെടികളും അല്ലേ ഇന്ന് അൾത്താര യിൽ ആരാധന കേന്ദ്രം
@thomaspaul33852 ай бұрын
ഇതിനെയൊക്കെ ആരാധിക്കാൻ നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെട്ടോ ?
@thomasthekkekara2 ай бұрын
അവരൊക്കെ പലതും തരം പോലെ മാറ്റിയും മറിച്ചും പറയും, പ്രവർത്തിക്കും, അതൊക്കെ നമുക്ക് വിട്ടുകളയാം.
@johnyplamattam26352 ай бұрын
പണ കോഴുപ്പിന്റെ ആഘോഷം സഭ വളരില്ല
@Edasserybiju-we3jj2 ай бұрын
സാത്താൻ പൂജയും വിഗ്രഹവും അറബി കടലിൽ വലിച്ച് എറിയുക
@josecd40052 ай бұрын
കൊരട്ടിപ്പള്ളിയിൽ വാഴക്കുല പൂജയും എറണാകുളത്ത സാത്താൻ പൂജയും. അതിനും പുറമെ കൊരട്ടിയിൽ മണവാളൻ വക സ്വർണ്ണത്തട്ടിപ്പും ഇടശ്ശേരി വക വളത്തിന്റെ കച്ചവടവും. തട്ടിപ്പു തന്നെ.
@churchlaity95762 ай бұрын
Beware of Pamplani
@verghesecj3242 ай бұрын
Not trustworthy at all. Usual blaa blaa blaa blaa which does not mean anything. Again people are made fools.
@josekochupurackal53482 ай бұрын
Your grace Joseph Pamplani pithavu We had great expectations from you when you were elected as a Bishop.Sad to say ,you have not grown to our expectations.....you are a big failure...pride goes before a fall....ambition should be made of sterner stuff.
@JohnPaul-hg2yg2 ай бұрын
Poleallayekanunathu, parulallana, gobackpole
@Edasserybiju-we3jj2 ай бұрын
ക്രൂശിതൻ എവിടെ
@minimathew72372 ай бұрын
ക്രൂശിതൻ ഉത്ഥിതനായി
@Edasserybiju-we3jj2 ай бұрын
ക്രൂശിതനെ വലിച്ച് എറിഞ്ഞ് കാട്ടു പക്ഷികളെയും കാട്ട് ചെടികളും ഇപ്പോഴിതാ ആടിനെയും കയറ്റി ഇരുത്തി അല്ലേ ഇന്ന് അൾത്താര യിൽ ആരാധന കേന്ദ്രം
സിനഡ് നമ്മുടെ പാരമ്പര്യമല്ല പള്ളിയോഗങ്ങളാണ് ഇ നടന്നത് വിധവയുടെ കാണിക്ക എങ്ങയെങ്കിലും അടിച്ചു മാട്ടാനുള്ള ഒരു കളിയാണിത്?
@JohnPaul-hg2yg2 ай бұрын
Lanbaranegoback
@Edasserybiju-we3jj2 ай бұрын
ക്രൂശിതനെ വലിച്ച് എറിഞ്ഞ് കാട്ടു പക്ഷികളെയും കാട്ട് ചെടികളും ഇപ്പോഴിതാ ആടിനെയും കയറ്റി ഇരുത്തി അൾത്താര കളിൽ ആരാധന കേന്ദ്രം കാണുക ക്രൂശിതനെ മാറ്റി സാത്താനെ ഉയർത്തുന്ന സീറോ കൽദായ ഗുൺടകളുടെ കിരാത വാഴ്ച എറണാകുളത് വന്നു എറണാകുളം അങ്കമാലി അതിരൂപത യുടെ മക്കളുടെ അവകാശം തകർകാൻ നടക്കുന്ന സീറോ കൽദായ ഗുൺടകളുടെ കിരാത വാഴ്ച മറക്കരുത്
@thomasdevassy85272 ай бұрын
ഈ മെത്രാൻ പറയുന്നദ് വിശ്വസിക്കരുത്, ഈ രൂപതയിൽ ഇതിനെ പറ്റി ഒരു ചർച്ചയും ഉണ്ടായിട്ടില്ല.
@jijoxavier49862 ай бұрын
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും (വി.മത്തായി 7:1-2). നിന്റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുക; എന്നാല്‍, നീ രക്ഷപെടും. എത്രനാളാണു നീ ദുഷിച്ച ചിന്തകളും പേറിനടക്കുക? (ജറെമിയാ 4:14).
@Edasserybiju-we3jj2 ай бұрын
സാത്താൻ പൂജയും വിഗ്രഹവും അറബി കടലിൽ വലിച്ച് എറിയുക ക്രൂശിതനെ വലിച്ച് എറിഞ്ഞ് സാത്താനെ ഉയർത്തുന്ന സീറോ കൽദായ ഗുൺടകളുടെ കിരാത വാഴ്ച എറണാകുളത് വന്ന് എറണാകുളതെ വിഡ്ഢികൾ ആക്കി തകർകാൻ കാലാചേരി എന്ന ശകുനി യുടെ അടിമ കളിച്ച കളികൾ മറക്കരുത് പെസഹക് പോലീസ് കുർബാന നടത്തിയത് മറക്കരുത് കാലാചേരി യുടെ മറ്റൂർ യോർദ്ദാൻ പുരത്ത് നടന്ന ഭൂമി കോള്ള നടത്തിയത് കോടികൾ അടിച്ച് മാറ്റിയത് മറക്കരുത്
@RootSystemHash2 ай бұрын
അതെങ്ങനെ ചേട്ടൻ അറിഞ്ഞു?
@manithomas24152 ай бұрын
Which roopathayil
@tomypa38672 ай бұрын
ആ ഏഴുപേരും ഒരുവലിയ അതിരൂപതയെ പ്രതിനിധീകരിക്കുന്നവരാണ് അതിന് തറയിൽ ഇത്ര tention അടിക്കണ്ട
@JohnPaul-hg2yg2 ай бұрын
Kallanmaruday, rajavapampane, goback
@Edasserybiju-we3jj2 ай бұрын
രണ്ടാം വത്തിക്കാൻ കൗൺസിൽ എടുത്ത ജനാഭിമുഖ ബലിയർപ്പണം തകർകാൻ നടക്കുന്ന സീറോ കൽദായ ഗുൺടകളുടെ കിരാത വാഴ്ച മറക്കരുത്